Mentalism ഒരു സിദ്ധിയായി അവകാശപ്പെട്ടാൽ ഞാൻ അതിൻ്റെ ട്രിക്ക് Reveal ചെയ്യും | Fazil Basheer

  Рет қаралды 224,495

Behindwoods Ice

Behindwoods Ice

2 жыл бұрын

Career Guru
Calicut
Website
www.careerguruonline.com
Instagram
/ careerguru_onli. .
Facebook
/ careerguruon. .
Contact no
8606119991
8606119992
8606119993
8606119994
KZbin
/ careerguruonlin. .
Million dots:
Stock Trading മലയാളത്തിൽ പഠിക്കു, അതും Absolute Basics to an expert level വരെ.
Phone: 8590838487, 7012204391
Website : www.milliondotsedu.com
Instagram : / milliondots_kerala
Whatsapp : wa.me/message/HNR5L7WWSDEEF1
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#FazilBasheer #Mentalism #MindGame #Behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 337
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@eldhoaliasalias8470
@eldhoaliasalias8470 6 ай бұрын
Nbd. K n n nnnj bb b j
@manuppamanu9863
@manuppamanu9863 2 жыл бұрын
സ്ഥിരം പ്രേക്ഷകൻ എന്ന് പറയുന്നതിനേക്കാൾ നല്ലത് ട്രിക്സ്ന്റെ ഫാമിലി മെമ്പർ ആണ് 😍🔥
@hameedsongs531
@hameedsongs531 2 жыл бұрын
Hai ഫാസിൽ നിങ്ങൾ കിടു ആണ്
@samanya27
@samanya27 2 жыл бұрын
കുറച്ചു ഡീസന്റ് ആയിട്ട് സീരിയസ് ഇന്റർവ്യൂ വെറുപ്പിക്കാതെ എടുക്കാൻ ഈ ചേട്ടൻ തന്നെയാണ് നല്ലത്
@baijujamesthoppil9512
@baijujamesthoppil9512 2 жыл бұрын
അന്ധവിശ്വാസവും അതു വഴി ജനത്തെ പറ്റിച്ചു കൊഴുക്കുന്ന നാടുവാഴികളെ തുറന്നു കാണിക്കുന്ന താങ്കൾക്ക് അഭിനന്ദങ്ങൾ!
@shaliniomana6295
@shaliniomana6295 Жыл бұрын
സത്യം എന്നിട്ടും മനുഷ്യൻ നന്നാവുന്നില്ല 🙏
@GURUVFC-yu9xf
@GURUVFC-yu9xf 2 жыл бұрын
ഫാസിൽ ഇക്കയെ കണ്ടത് കൊണ്ട് മാത്രം ഈ പ്രോഗ്രാം മുഴുവൻ കണ്ടത്😍💖fazil ikka uyir❤
@KAKA-ql6vl
@KAKA-ql6vl 2 жыл бұрын
Njanum
@abdunasarkunnan6407
@abdunasarkunnan6407 2 жыл бұрын
ഞാനും
@sidikhkwt3572
@sidikhkwt3572 2 жыл бұрын
സത്യം ഞാനും 😄😄😄
@jesnajesna1698
@jesnajesna1698 2 жыл бұрын
ഞാനും
@haneefavk2801
@haneefavk2801 2 жыл бұрын
ഞാനും 🤣🤣🤣🤣
@ANRX2255
@ANRX2255 2 жыл бұрын
ഇതാണ് എന്റെ ഹീറോ..ഞാൻ കണ്ട ഹീറോ...റിയൽ ഹീറോ ❤😍❤
@abbasthottathil
@abbasthottathil 2 жыл бұрын
അജ്ഞതയുടെ അന്ധകാരം പേറിയ ഒരു യുവതയ്ക്ക് തീർച്ചയായും താങ്കളുടെ ഈ ചാനൽ ഒരനുഗ്രഹം തന്നെയാണ്.എളുപ്പം പറ്റിക്കപ്പെടാൻ സാധ്യതയുള്ള സാമാന്യ ജനതയ്ക്കു മുന്നിൽ അമാനുഷികത്വം നടിച്ച് അവരുടെ അദ്ധ്വാനത്തിന്റെ ഏറിയ പങ്കും അപഹരിച്ചെടുക്കുന്ന ഇത്തിൾ ക്കണ്ണികളെ തുറന്നുകാട്ടുക വഴി താങ്കൾ നിർവ്വഹിക്കുന്ന മഹത്തായ സേവനം ഒരു പാടൊരുപാട് പ്രശംസ അർഹിക്കുന്നു. തുടർന്നുള്ള വഴികളിലും .എല്ലാ ഭാവുകങ്ങളും നേരുന്നു.
@arunkallukallu2047
@arunkallukallu2047 2 жыл бұрын
മത വെറി മാറുവാൻ മനുഷ്യന് മനുഷ്യനായി കാണാൻ എന്തകിലും ട്രിക് ഒണ്ടോ ഇക്ക 😔😔🙏🙏🙏🙏🙏🌹
@jobymichael8685
@jobymichael8685 Жыл бұрын
കുട്ടികാലത്തു കുട്ടികൾ കേട്ടു വിശ്വസിക്കുന്ന എല്ലാ അന്ധവിശ്വാസം അവനെ പിന്തുടരും 🙏 ഞാനും ഇതൊക്കെ വിശ്വസിച്ചു പേടിച്ചിട്ടുള്ള ആള് ആണ് 🙏 യുക്തിപരമായ ചിന്തകളിൽ കൂടിയാണ് ഇത് മറികടന്നത് 👍🙏
@vishnuvijay2556
@vishnuvijay2556 2 жыл бұрын
കയ്യിൽ hold ചെയ്യാൻ പറഞ്ഞാൽ കപ്പ്‌ എടുക്കും. പോക്കെറ്റിൽ ഇടാൻ പറഞ്ഞാൽ താക്കോൽ എടുക്കും.എനിക്ക് ith പറഞ്ഞപ്പോൾ മനസിലായി അയാൾ എന്താ എടുക്കാൻ പോകുന്നെ എന്ന് Phychology ആണ് ith. 🙂
@vishnuvijay2556
@vishnuvijay2556 2 жыл бұрын
@@SR-md1jn അതല്ല പറഞ്ഞത് nokku. Ningalk അടുത്ത വസ്തു എടുത്ത് പോക്കറ്റിൽ ഇടാം ബ്രെയിൻ use ചെയ്യൂ പോക്കറ്റിൽ ഇടാൻ പറ്റിയ simple വസ്തു താക്കോൽ മാത്രം ആണ്. Phychology ആണ് ith.അല്പം brain use ചെയ്താൽ ഈ കാര്യം പിടികിട്ടും. വസ്തുക്കളുടെ സൈസ് വച് മനസിലാക്കാം
@tricksbyfazilbasheer5622
@tricksbyfazilbasheer5622 2 жыл бұрын
@@vishnuvijay2556 ട്രിക്ക് തന്നെയാണ്. പക്ഷേ താങ്കൾ പറഞ്ഞ രീതിയിൽ അല്ല. പോക്കറ്റിൽ ഇടാൻ പറഞ്ഞാൽ മൊബൈൽ ഫോൺ എടുത്ത് പോക്കറ്റിൽ ഇടുന്നവർ ഉണ്ട്. കയ്യിൽ ഹോൾഡ് ചെയ്യാൻ പറഞ്ഞാൽ കീ കയ്യിൽ ഹോൾഡ് ചെയ്യുന്നവരുണ്ട്.
@vishnuvijay2556
@vishnuvijay2556 2 жыл бұрын
@@tricksbyfazilbasheer5622 അതെ അത് ഓരോരുത്തവരുടെ thinking level. But almost ആൾക്കാരും ഇപ്പോ ഈ chetan എടുത്തത് പോലെ ആയിരിക്കും ചെയ്യുക. ഞാൻ ഇതൊരു compliment ആയിട്ടാണ് പറഞ്ഞത്.അല്ലാതെ insult ആയിട്ടല്ല.ഞാൻ nallath aayitte ഉദ്ദേശിച്ചുള്ളൂ sir. 🙂❤ കാരണം phychology എനിക്ക് ഇഷ്ടമാണ്.
@vishnuvijay2556
@vishnuvijay2556 2 жыл бұрын
@@tricksbyfazilbasheer5622 yes sure sir ❤thanks for your reply
@harsharenjith8591
@harsharenjith8591 2 жыл бұрын
Njanum ithu thannya karuthye... Angane paranjal athu thanne eduku... Pocketil cup vekkan pattillalo... Mob edukkan sadhyathayum kurava
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
ഫാസിൽ ഇക്കയുടെ സംസാരം കേട്ട് ഇരിക്കാൻ തന്നെ ഒരു രസം ആണ് ❤❤❤🔥
@jobymichael8685
@jobymichael8685 Жыл бұрын
കുറെ മനുഷ്യരെ എങ്കിലും അന്ധവിശ്വാസങ്ങളിൽ നിന്നും രക്ഷിക്കാൻ നിങ്ങൾക്ക് സാധിച്ചു ബ്രോ 👍🙏
@nuhmannuhman3584
@nuhmannuhman3584 2 жыл бұрын
നെൽസൺ മണ്ടലെ മാജിക്‌. 🤔50 തന്നെയല്ലേ, മാറ്റണോ, ഉറപ്പിച്ചോ. മൊബൈൽ holding ശ്രദ്ധിച്ചാൽ മനസ്സിലാകും. അത്‌ ഇനി ഏത് number സെലക്ട്‌ ചെയ്താലും നെൽസൺ മണ്ടെലായിലേക്ക് എത്തിക്കും. അത്‌ ആകുറഞ്ഞ സമയത്തിനുള്ളിൽ ready ആക്കുക. അതു പോലെ നെൽസൺ മണ്ടേൽ tea കപ്പ്‌ പിടിച്ചു നിൽക്കുന്ന pic ആയത് കൊണ്ട് അങ്ങനെ set ചെയ്തു. എനിക്ക് മനസ്സിലായത് പറഞ്ഞതാട്ടോ. ഞാൻ സ്ഥിരം ഫാസിൽക്കാന്റെ ചാനൽ കാണുന്ന ആളാണ്. 💪🏻👏🏻❤️❤️
@nuhmannuhman3584
@nuhmannuhman3584 2 жыл бұрын
Hi ഫാസിൽകാ....ഞാൻ Nuhman gym trainer ആണ്.സ്ഥിരം ചാനൽ കാണുന്ന ആളാണ്. ഞാൻ mentalist ഒന്നും അല്ല. എന്നാലും എന്റെ ഒരു അഭിപ്രായം പറയട്ടെ. 3 സാധനങ്ങൾ ആണ് ഉള്ളത് അതിൽ താ ങ്ങൾക്ക് ഇഷ്ട പെട്ടത് ഒന്നെടുക്കക എടുക്കുന്നത് എന്തായാലും പോക്കറ്റ്ൽ ഇടുക. സ്വാഭാവികം 90%ആളുകളും key ആയിരിക്കും സെലക്ട്‌ ചെയ്യുക. കാരണം "സാധനം സെലക്ട്‌ ചെയ്യും വേണം, സെലക്ട്‌ ചെയ്തത് എന്താണോ അത്‌ പോക്കട്ടിലിടുക " ഇങ്ങനെ പറയുമ്പോൾ അങ്ങനെ ചെയ്യു.. ഏതായാലും ആദ്യം പേപ്പറിൽ എഴുതി വെക്കുന്ന ആ ഒരു പ്രവർത്തിയിലേക്ക് ആ ആളെ കൊണ്ട് വരിക. അതാണ് ഒരു mentalist ചെയ്യുന്നത്. ഞാൻ മനസ്സിലാക്കിയത്. ഏതായാലും ഫാസിൽകാ ഇഷ്ട്ടം
@harizyuoosf527
@harizyuoosf527 7 ай бұрын
ഈ അവതാരകനെ കാണുമ്പോ ആണ്❤❤.. എന്ത് ഒതുക്കത്തിൽ കൊള്ളിക്കേണ്ടിടത്തു കൊള്ളിച്ചു എന്ത് nice ആയിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നെ.. പുള്ളി പുലിയാണ്...
@mohammedsiyad9469
@mohammedsiyad9469 2 жыл бұрын
എനിക്കും ഒരു അനുഭവം ഉണ്ട് യാദൃച്ഛികമായി എനിക്ക് പരിജയം ഇല്ലാത്ത വഴിയിലൂഡ് നടന്നു ഞാൻ കണ്ട കാഴ്ച വെള്ള വസ്ത്ര ദാരിയയ ഒരാൾ കാടും പറമ്പും കൂടിയ പിന്നെ അമ്പലവും ചേർന്ന സ്ഥലത്തു നിൽക്കുന്നു സത്യം പറഞ്ഞ എന്റെ ജീവൻ പോയി എങ്കിലും ഞാൻ മുന്പോട്ട് തന്നെ നടന്നു കണ്ട കായ്ച്ച എന്താണ് എന്ന് നോക്കി 😃😃😃തെങ്ങിൻ തൈ നട്ടു അതിനു ചുറ്റും വെളുത്ത പ്ലാസ്റ്റിക് ചുറ്റി വെച്ചതായിരുന്ന 😃😃😃
@bilalbillu8440
@bilalbillu8440 2 жыл бұрын
ഒരാളെ കാണുമ്പോൾ എന്തിന് ഭയക്കണം.. അത് അന്ധ വിശ്വാസം അല്ല.. Ningade മനസ്സിന്റെ ബലക്കുറവാണ്
@user-ch3kc1hc1y
@user-ch3kc1hc1y 2 жыл бұрын
ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്.. അയ്യപ്പനും കോശിയും ഇറങ്ങിയ സമയത്താണ് സെക്കൻഡ് ഷോ കണ്ടിട്ട് സ്കൂട്ടറിൽ വീട്ടിലേക്കു വരികയാണ്, ഞങ്ങൾ രണ്ടുപേരുണ്ടായിരുന്നു, ഞാനായിരുന്നു വണ്ടി ഓടിച്ചത്, നല്ല വെളിച്ചമുള്ള റോഡിലൂടെയാണ് പോവുന്നത്, ഏകദേശം വീടിനടുത്ത് എത്താറായപ്പോൾ റോഡിനു നടുവിൽ ആകാശംമുട്ടെ ഒരു വലിയ വെള്ളം രൂപം നിൽക്കുന്നു ഞങ്ങൾ ആകെ ഭയന്നു, വീട്ടിലേക്കു പോവാൻ മറ്റൊരു വഴിയുമില്ലാതെ പതിയെ വണ്ടി ഓടിച്ചു അടുത്തേക്ക് ചെന്നു, അപ്പോഴല്ലേ മനസ്സിലായത് രാത്രിയിൽ റോഡ് ഇൽ തിരക്കില്ലാത്തതു കാരണം കേബിൾ അറ്റാകുട്ടപ്പണി ചെയ്തിരുന്ന ആൾക്കാർ റോഡിനു നടുവിൽ വച്ചിരുന്ന വലിയ അലൂമിനിയം ഏണി ആയിരുന്നു അതെന്നു 🤭 വെറുതേ പേടിച്ചത് മാത്രം മിച്ചം
@ashikashiktk5533
@ashikashiktk5533 2 жыл бұрын
Trick ഞാൻ പറയാം എഴുതിയത് വച്ചാണ് ഫാസിൽ എടുക്കാൻ പറഞ്ഞത് ഒരു സദനം എടുക്കുക അത് pocket ഇൽ ഇടുക അപ്പോൾ phone and key മാത്രമേ പറ്റുള്ളൂ cup pocket പോവില്ല പിന്നെ next one kayyil hold ചെയ്യാൻ പറഞ്ഞു അത് cup hold ചെയ്യാൻ ആണ് സാധ്യത കൂടുതൽ പിന്നെ കയ്യിൽ കൊടുത്തത് ഫോൺ അപ്പോൾ എല്ലാം എഴുതിയ പോലെ തന്നെ വന്നു
@athulprabhakaran
@athulprabhakaran 2 жыл бұрын
ഇത് ആദ്യമേ അദ്ദേഹം എഴുതി വച്ചിട്ടുണ്ട്. ഇതിന്റെ ട്രിക്‌സ് വേറെ ആണ്
@Lijo_Jose
@Lijo_Jose 2 жыл бұрын
Fazil chettan is doing a wonderful job by educating people and saving them from getting fooled by tricks and Ravichandran C oru surprise ayirnnu !
@rafiahmed2092
@rafiahmed2092 2 жыл бұрын
പ്രേതം ഇല്ല എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞല്ലോ ? ഇല്ലാത്ത പ്രേതത്തെ അദ്ദേഹം എങ്ങനെ ഓടിക്കാനാണ് ?
@qwqw5060
@qwqw5060 2 жыл бұрын
എല്ലാ പ്രോഗ്രാമുകളും വളരെ നന്നവുന്നുണ്ട് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@habeebdhalawi498
@habeebdhalawi498 Жыл бұрын
ഫാസിൽ ബഷീറിന്റെ ട്രിക്‌സ് കണ്ടത് മുതൽ എന്റെ എല്ലാഅന്ധ വിശ്വസ വും തീർന്നു
@binilmk8085
@binilmk8085 2 жыл бұрын
ഫാസിൽ ഇക്കയെ അറിയുന്നവർ ഇവിടെ കമന്റ് ഇടാതെ പോകില്ല 🥰🥰🥰🥰🥰🥰
@baburjand9379
@baburjand9379 2 жыл бұрын
ആൾദൈവങ്ങൾ എന്നുപറഞ്ഞ് ഇന്ന് കളിയാക്കുന്ന മഹാത്മാക്കൾ ഈ ലോകത്ത് നന്മകൾ മാത്രമേ ചെയ്തിട്ടുള്ളൂ.. എല്ലാമനുഷ്യരും ആഗ്രഹിക്കുന്ന ശാശ്വതമായ സുഖം അഥവാ ശാന്തി അഥവാ സമാധാനം അഥവാ സന്തോഷം ലഭിക്കുന്നത് തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും മാത്രമേ അവർ പറഞ്ഞിട്ടുള്ളൂ.. അവരെ ദൈവങ്ങളായി കണ്ട ആരാധിക്കണം എന്ന് ആരും പറഞ്ഞിട്ടില്ല.. സാധാരണക്കാരെ നന്മയിലേക്ക് നയിക്കുന്ന അതിനുവേണ്ടി ചിലപ്പോൾ ചില പൊടിക്കൈകൾ കാണിക്കാറുണ്ട്.. അത് സദുദ്ദേശത്തോടെ കൂടിയാണ്..
@faisyzamandud8255
@faisyzamandud8255 2 жыл бұрын
യാ മോനെ ഇത് ആരാണു ഫാസിൽക്കാ അല്ലെ ⚡😻
@tricksbyfazilbasheer5622
@tricksbyfazilbasheer5622 2 жыл бұрын
🥰❤
@sjb_sync
@sjb_sync 2 жыл бұрын
This world needs more n more debunkers!!! Kudos to Fazil bro❤️
@kaladevivs3632
@kaladevivs3632 Жыл бұрын
Very informative interview. Really Fazil has been doing a great job through his vlogs so far.
@hameedbeeran9360
@hameedbeeran9360 2 жыл бұрын
Rajnish and fazil. Well done. Kidu
@robingeorge3685
@robingeorge3685 2 жыл бұрын
ദൈവങ്ങളും പ്രേതങ്ങങ്ങളും ഇല്ലാത്ത ഈ ലോകത്ത് ഇത് ഉപയോഗിച്ച് മനുഷ്യരെ പറ്റിച്ച് ജീവിക്കുന്നവരുടെ കാലം അവസാനിക്കായിട്ടുണ്ട് താങ്കളെ പോലുള്ളവരിലൂടെ ഇനിയും അറിവുകൾ പുറത്ത് വരട്ടെ എന്നാഗ്രഹിക്കുന്നു
@faijucreationshadaas2426
@faijucreationshadaas2426 2 жыл бұрын
ദൈവങ്ങളും ആത്മാവും ഇല്ലാ എന്ന് പറയുന്നത് താങ്കളുടെ മാത്രം അഭിപ്രായം ആണ് അത്‌ നിങ്ങളുടെ കയ്യിൽ വെച്ചാൽ മതി ഇരുട്ട് കൊണ്ട് ഓട്ട അടക്കരുത്
@akashbenny5397
@akashbenny5397 2 жыл бұрын
@@faijucreationshadaas2426 where is the evidence?
@vmvm819
@vmvm819 2 жыл бұрын
@@faijucreationshadaas2426 ആത്മാവിനേയും ദൈവത്തിനേയും തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ
@muhammedmuhasib2415
@muhammedmuhasib2415 2 жыл бұрын
@@akashbenny5397 evidence. Petrol kandupidikkunnathinu munne vere petrol ille? Athpole palathum kandupidikkunnathinu munne vere athonnum ille?
@akashbenny5397
@akashbenny5397 2 жыл бұрын
@@muhammedmuhasib2415 petrol oru refined product anu..Alathe petrol ayit illa....
@abdunasarkunnan6407
@abdunasarkunnan6407 2 жыл бұрын
ഫാസിലിനെ കണ്ടത് കൊണ്ട് കാണുന്നു ഫാസിൽ ഇഷ്ടം
@sivanandanshyam1045
@sivanandanshyam1045 2 жыл бұрын
I am not a mentalist. But I understand the way you get through. 1st time you verbally convince him to take those things. Someone who is eagerly waiting will never know what happened because they are looking for results... Last trick sets with in your phone itself. After asking him the number you have plenty of time to place teacup and Nelson Mandela as the 50th row It is a good excel document Am I correct
@Dewsbury007
@Dewsbury007 2 жыл бұрын
"Yes I am bloody Atheist". RC ✌️0:21
@royarsofficial4788
@royarsofficial4788 2 жыл бұрын
🤙💪💪🔥
@Devilson32
@Devilson32 2 жыл бұрын
🔥
@Sreekanthms98
@Sreekanthms98 2 жыл бұрын
💪
@afzalhafza6714
@afzalhafza6714 2 жыл бұрын
ഒന്നുമൊന്നുമല്ലാത്ത ഏത്തക്കാസ്
@KK-js6er
@KK-js6er 2 жыл бұрын
@@afzalhafza6714 🤣🤣
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രേത കഥകൾ ഇപ്പോഴും അങിനെ ഉള്ള സിനിമകൾ കാണാൻ ഇഷ്ടമാണ് ഫാസിലിൻ്റെ ട്രിക് കാണാനും കേൾക്കാനും ഇഷ്ടമാണ്
@abruva07
@abruva07 2 жыл бұрын
Fazil Basheer inte channel il video vannu ennu kaanumbol thanne manassilaakum etho oru thattippu polichu ennu 😂...
@talk2samalex
@talk2samalex 2 жыл бұрын
Key - Pocket il idan pattiya sadhanam. Cup - kayyil Hold chyyan pattunnathu. Phone - Easy to share
@sravanboi4205
@sravanboi4205 2 жыл бұрын
You can as well put the phone in the pocket, can as well hold either the key or the phone, can as well share the key or the cup. The only probable obstruction is to put the cup in the pocket, everything else is possible
@daksha7691
@daksha7691 Жыл бұрын
@Sravan Boi which is easy to do in a minute or second. Athanu brain focus cheythad
@sreerajkanhangad5132
@sreerajkanhangad5132 2 жыл бұрын
രണ്ടാമത്തെ മാജിക്‌ 100 LIKE കിട്ടിയാൽ reveal ചെയ്തു തരാം.... 👍🏼promise
@anusree4612
@anusree4612 Жыл бұрын
നേരിട്ട് കാണാൻ ആഗ്രഹം ഉള്ള വെക്തി ആണ്‌ ഫാസിൽ sir.
@arshadarshad2413
@arshadarshad2413 Жыл бұрын
🤩🤩പോക്കറ്റിൽ ഇടാൻ പറ്റിയ സാധനം രണ്ടെണ്ണം 😂😂😂50/50കളി 👁️👁️
@johnmathen9400
@johnmathen9400 2 жыл бұрын
My thumps up for your channel. 👍
@savadsavutechy5162
@savadsavutechy5162 2 жыл бұрын
“FAZIL”kka ney kandath kond video full kand kutthiyirunnu ✌️✌️🔥 💕💞Fazilka Uyir 🤍💖🤍💖
@pk-96
@pk-96 2 жыл бұрын
Tricks by fazil pwoliyalle🔥👌🏻.. Njanum kandit real anenu karuthiya chila videos moopar regeal cheythitund.. Very useful and infrmative channel
@sks4hpd
@sks4hpd 2 жыл бұрын
20:28 well said.
@ufo1532
@ufo1532 Жыл бұрын
Oru object poketill vekkan parayunnd .. Athinu easy key aanu so ayal athe edukku ... 2 kayill hold cheyan parayunn hold cheyan cup pattum.. Mobile ayalude alla ath kond ayal. Ath edukkilla... Nxt ayalude mobile ayalkk thanne koduth... Eth anikk manadilaye
@bhaskarannarayanan5180
@bhaskarannarayanan5180 Жыл бұрын
A good man .Forget about his religion ,caste creed etc .please love his innocencey face and sincere effort to convince the real fact about the black magic and such things which is spoiling the common peoples life .go ahead with such useful programmes to aware the public
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@dileep867
@dileep867 2 жыл бұрын
തീരുമാനം എന്തായാലും ഞങ്ങളുണ്ട് കൂടെ 👍👍👍
@victorantony3407
@victorantony3407 10 ай бұрын
രണ്ടു പേരും കലക്കി. ഡാൻസിനു ഒരു പ്രൊഫഷണൽ ടച്ച് ഉണ്ട്
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
This is the hero ♥️♥️♥️
@sumeshrajendran8238
@sumeshrajendran8238 8 ай бұрын
മത ഭൂത ഭയങ്ങളെ ഇല്ലാതാക്കാന്‍ ശപഥമെടുത്ത മനസ്സാണ് അയാളുടെത്❤️
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 Жыл бұрын
എനിക്കും മനസ്സിൽ വന്നത് കീയും കപ്പും ആണ് മൊബയിൽ വന്നില്ലാ കൂടെ ഇരുന്ന ആൾ അതെ എടുക്കു എന്നു കരുതി മുഖം അത് വിളിച്ചു പറഞ്ഞിരുന്നു,, 🙏🙏👌👌😍
@chemmuraza2335
@chemmuraza2335 Жыл бұрын
ബല്ലാത്ത മനുഷ്യൻ 🥰
@Babu-np9jk
@Babu-np9jk 2 жыл бұрын
മെന്റാലിസത്തേക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം അനന്തുവിന്റെ കാര്യത്തിൽ എനിക്ക് തൃപ്തികരമല്ല
@ushakrishna9453
@ushakrishna9453 2 жыл бұрын
Very nice information
@ratheeshvaravoor4524
@ratheeshvaravoor4524 2 жыл бұрын
ഫാസിൽ ബ്രോ ❤❤❤
@usmanalsada6980
@usmanalsada6980 2 жыл бұрын
Fasil sir ne കണ്ടത് കൊണ്ട് കേട്ടിരുന്നു
@bijuphilip7783
@bijuphilip7783 Жыл бұрын
ഇക്കയെ കണ്ടത് കൊണ്ട് മാത്രം വീഡിയോ മുഴുവൻ കണ്ട ഞാൻ
@user-xd3vr9bo6o
@user-xd3vr9bo6o 10 ай бұрын
ഞാൻ 19 - 9. 2023 ൽ ആണ് ഈ എപ്പിസോഡ് കാണുന്നത് നിങ്ങൾക്ക് പ്രത്യേക സിദ്ധി ഇല്ല എന്നുള്ളത് ഇന്നു മനസ്സിലായി എന്ത് എന്നു വെച്ചാൽ നിങ്ങളുടെ വിലപിടിപ്പള്ള ബാഗ് പോയത് നിങ്ങൾക്ക് കണ്ടുപിടിക്കാമായിരുന്നു നന്ദി നമസ്കാരം
@user-cc7rl1ff9w
@user-cc7rl1ff9w 7 ай бұрын
അത് എടുത്തത് ഇയാളാണോ
@baburjand9379
@baburjand9379 2 жыл бұрын
ഞാൻ മാജിക് പഠിച്ചതാണ്.. ജനങ്ങളെ ശുദ്ധ മണ്ടന്മാർ ആക്കുകയാണ്.. പറ്റിക്കുകയാണ്
@basheersyed2761
@basheersyed2761 Жыл бұрын
ചാത്തൻ കല്ലേറ് എങ്ങനെയെന്നു എനിക്ക് നന്നായി അറിയാം.. കാരണം, അടുത്ത വീട്ടിൽ ചാത്തൻ സേവ നടത്തുമ്പോൾ എന്റെ വീടിന്റെ മുകളിൽ നിന്നും ഞാൻ എറിഞ്ഞിട്ടുണ്ട് കല്ല്. ( 1982/83 കാല ഘട്ടത്തിൽ, എന്റെ 7 th സ്റ്റാൻഡേർഡ് പഠന കാലം ) എന്നിട്ട് അവർ ആ കല്ല് എടുത്തു വെച്ച് പിറ്റേ ദിവസം പൂജ നടത്തി പ്രസാദം ഞങ്ങൾക്ക് ഒക്കെ തന്നിട്ടുണ്ട്. ( ഒരു കാര്യം കൂടി പറയട്ടെ, ഞങ്ങളുടെ വീടിന്റെ കിച്ചൻ ന്റെ ചുമര് കഴിഞ്ഞു രണ്ടു മീറ്റർ ഗ്യാപ് ഉള്ളൂ കോമ്പൗണ്ട് വാൾ. ആ വാൾ കഴിഞ്ഞു ഒരു മൂന്നു നാല് മീറ്റർ ഗ്യാപ് ഉള്ളൂ അവരുടെ വീടിന്റെ ചുമർ. ഞാനും എന്റെ സിസ്റ്റർസും ഒക്കെ കുഞ്ഞി ആയിരുന്നപ്പോ ഞങ്ങളെ ആ അപ്പൂപ്പനും അമ്മൂമ്മയും ആണ് കാത്തു സൂക്ഷിച്ചിരുന്നത്. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.
@sathianc.a1511
@sathianc.a1511 Жыл бұрын
ഈ അന്ധ വിശ്വാസികൾ എന്തുപറഞ്ഞാലു൦ ചിരിച്ച് നോ൪മ്മലായിപറയുന്നതിന്റെ കാരണം ഇപ്പോമനസിലായി,ശരിയാണ് തിരുത്തുന്നതിനും വളരെയധികം ക്ഷമ അടങ്ങിയിരിക്കുന്നു.
@ashrafvaliayakath4741
@ashrafvaliayakath4741 2 жыл бұрын
ഇവിടെ ഞാൻ എന്റെ ഒരു അനുഭവം പറയാo (അല്ലെങ്കിൽ വർഷങ്ങൾക്ക് മുൻപ് ഞാൻ ചെയ്ത ഒരു കുരുത്തക്കേട് എന്ന് പറയാം) കുറഞ്ഞത് 42 വർഷമെങ്കിലും ആയിക്കാണും . ഫൈസൽ ഇതിനോട് സാമ്യമുള്ള ഒരു സംഭവം വിവരിച്ചതു കൊണ്ട് പറയുന്നതാണ്. ഞാൻ ഒരു മുസ്ലീം വിഭാഗത്തിൽപ്പെട്ട ആളാണ്. പേര് അഷറഫ്. തൽക്കാലം 1979 എന്ന് കരുതാം. ഞാനും വീട്ട്കാരും താമസിക്കുന്ന സ്ഥലവും , എന്റെ മൂത്ത സഹോദരിയും ഭർത്താവും , ഭർത്താവിന്റെ ഉമ്മയും ,( അത് എന്റെ വാപ്പയുടെ സഹോദരിയാണ് എന്റെ അമ്മായി) താമസിക്കുന്നത് രണ്ട് കിലോമീറ്റർ ദൂരെയും ആണ് . അളിയൻ ഗൾഫിൽ ആയിരുന്നത് കൊണ്ട് അമ്മായിയും, ഇത്തയും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും രാത്രിയിൽ ഞാൻ അവിടെ താമസിക്കാറുണ്ട്. അവിടുത്തെ അയൽവാസികളുമായി ഞങ്ങൾ നല്ല അടുപ്പത്തിലുമാണ്. ഒരു ദിവസം രാത്രി ഞാൻ ഇത്തയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങുബോൾ എന്റെ ഉമ്മ അമ്മായിക്ക് കൊടുക്കാൻ വേണ്ടി ഒരു നമസ്ക്കാര കുപ്പായം തന്നു. ഒരു തൂവെള്ള വസ്ത്രം തല മറക്കാൻ ഒരു മക്കനയും അതിന്റെ ഭാഗമാണ്. രാത്രി ഏകദേശം 8 മണി ആയിക്കാണും . നിലാവും ഉണ്ട് . ഇത്തയുടെ വീട്ടിൽ എത്തിയപ്പോൾ എനിക്കൊരു തമാശ തോന്നി. ഞാൻ സൈക്കിൾ പുറത്തു തന്നെ വെച്ചു , ഈ മക്കനയൊക്കെയിട്ട് ഇത്തതാമസിക്കുന്ന വീടിന്റെ വടക്കേവീടിന്റെ മുൻ വശത്തു കൂടി നല്ലവണ്ണം നിവർന്നു തന്നെ കൈകൾ വീശി നടക്കാതെ കുന്തം വിഴുങ്ങിയ പോലെ നടന്നു അപ്പുറത്തുള്ള വീട്ടു പറമ്പിലെ സർപ്പക്കാവ് വരെ പോയി. ഇവരുടെയൊക്കെ വീട്ടിലെ മുറികളേ കുറിച്ചെല്ലാം വ്യക്തമായി എനിക്കാറിയാം , ഹാളിലേയും, റൂമിന്റെയും , അടുക്കളയുടെയും ജനവാതിലുകൾ തുറന്നു കിടക്കുബോൾ മുൻ വശത്തുകൂടി പോകുന്നവരേയെല്ലാം കാണാം. (അന്നൊക്കെ ആർക്കും , ആരുടേയും മുററത്തു കൂടിയും നടക്കാം. ഇന്നത്തെ പോലെ റോഡും , മതിലും ഒന്നും അന്നില്ല.) ഞാൻ നടന്നു നീങ്ങവേ തന്നെ അകത്ത് ബഹളവും പ്രശ്നങ്ങളും നടക്കുന്നത് ഞാനറിഞ്ഞു. കാര്യങ്ങൾ ഞാൻ വിചരിച്ചതിനേക്കാൾ വഷളായി എന്ന് മനസ്സിലായി. സർപ്പക്കാവിൽ എത്തിയ ഞാൻ മക്കനയും മറ്റും ഊരി മാറ്റി സൈക്കിളിൽ കൊണ്ട് വച്ചു, വേഗം ഈ അയൽവക്കത്തെത്തി. (അവിടെ എല്ലാവരും പെണ്ണുങ്ങൾ ആണ് കാരണവർ കട പൂട്ടി വരുബോൾ രാത്രി 9 മണി കഴിയും) ഒരാൾക്ക് ബോധം പോയി എല്ലാവരും വെള്ളം തളിക്കുന്നു. മൊത്തത്തിൽ എല്ലാവരും പേടിച്ചു വിറക്കുന്നു. ഞാൻ കാര്യം തിരക്കി. അവർ പറയുന്നു മോനേ... ഒരു പത്തടിയുള്ള ഒരു ഗന്ധർവൻ തൂവെള്ളം വസ്ത്രം ധരിച്ച് ഇതുവഴി വടക്കേ സർപ്പക്കാവിലേക്ക് പോയി എന്ന്.ഞാൻ പറഞ്ഞു ഏയ് അത് ഞാനായിരുന്നു എന്ന് . മൂത്ത സ്ത്രീകൾ ആ..…. അതെ.... എന്നൊക്കെ മാററുള്ളവരോട് പറഞ്ഞുവെങ്കിലും ഞാൻ അവരേ സമാധാനിപ്പിക്കാൻ പറഞ്ഞതാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. യഥാർത്ഥ കഥ ഞാൻ ഇന്നേവരേ അവരോട് പറഞ്ഞീട്ടില്ല. കാരണം അന്നത്തെ അന്തരീക്ഷം അങ്ങിനെയായിരുന്നു. കളി കാര്യമായി എന്ന് പറഞ്ഞ പോലെ . അവിടുത്തെ ഇക്ക മാത്രം മരിച്ചു പോയി. ബാക്കിയെല്ലാവരും ഇന്നുമുണ്ട്. ഞാൻ 40 വർഷമായി ഗൾഫിൽ ആണ് . എല്ലാവരും , മക്കളും, മരുമക്കളും ഒക്കെയായി ക്കഴിയുന്നു. ഒരു ദിവസം അവരോട് ശരിക്കും നടന്ന സംഭവം പറയണം . ഇത്രയും കാലത്തിന്നിടയിൽ ഈ ഗന്ധർവ്വക്കഥ അവർ ആരോടൊക്കെ പറഞ്ഞിരിക്കും? അവർ പറയുന്നത് സത്യമല്ലേ ? അവർ സ്വന്തം കണ്ണുകൾക്കൊണ്ട് കണ്ടതല്ലേ?. സ്ഥലം തൃശ്ശൂർ ജില്ല. ഞാൻ അന്ന് താമസിച്ചിരുന്നത് ചെന്ത്രാപ്പിന്നിയിൽ, അമ്മായിയും, ഇത്തയും അന്നും ഇന്നും, പാലപ്പെട്ടി പടിഞ്ഞാറെ വളവിൽ . അയൽവാസികൾ (ഭയപ്പെട്ടവർ) താമസം മാറി എടമുട്ടത്ത് താമസിക്കുന്നു.
@blackdevix1523
@blackdevix1523 2 жыл бұрын
വല്ലാത്ത പഹയൻ ആ ഭാഗത്തെ സ്ഥലത്തിൻ്റെ വിലയൊക്കെ കുത്തനെ ഇടിഞ്ഞു കാണും... വല്ലാത്ത ജാതി😀
@savadsavutechy5162
@savadsavutechy5162 2 жыл бұрын
😇😇😇
@talk2samalex
@talk2samalex 2 жыл бұрын
എടാ വെള്ളാട്ടു പോക്കാ..
@Khafir750
@Khafir750 2 жыл бұрын
Inghearu oru killadi ahn 🤩
@hexxor2695
@hexxor2695 2 жыл бұрын
Fazilkka ❤❤
@vinojar1513
@vinojar1513 2 жыл бұрын
പോക്കറ്റിലിടാൻ സാധിക്കുന്നത് താക്കോലും മൊബൈൽ ഫോണും മാത്രമാണ്. മൊബെൽ എടുത്താൽ താക്കോൽ ഫസിലിൻ്റെ കയ്യിൽ വരും. അത് പോലെ താക്കോൽ എടുത്താൽ മൊബൈൽ ഫസിലിൻ്റെ കയ്യിൽ വരും. എങ്ങനെയായാലും എഴുതിയിരിക്കുന്നത് വായിച്ചാൽ ശരിയാവും. കാരണം ഫസിലിന് മൊബെൽ കിട്ടിയാൽ ഉടൻ അദ്ദേഹം അതെടുത്ത് സ്വന്തം പോക്കറ്റിലിട്ടിരിക്കും. അപ്പോൾ രണ്ട് സാഹചര്യത്തിലും the key will be in pocket എന്നത് ശരിയാകും. അത് പോലെ തന്നെ ചിന്തിച്ചാൽ മറ്റ് രണ്ട് വ്യാക്യങ്ങളും സാധനം ആരുടെ കയ്യിലായാലും എഴുതിയിരിക്കുന്നത് ശരിയാകും. ഒരു കാര്യം ശ്രദ്ധിക്കുക. you എന്നത് സാഹചര്യത്തിനനുസരിച്ച് രണ്ട് പേരിൽ ആരെ വേണമെങ്കിലും ഫസിലിന് വ്യാഖ്യാനിപ്പിച്ചെടുക്കാവുന്നതേയുള്ളൂ. കപ്പ് ആദ്യം എടുക്കാനുള്ള ചാൻസ് വളരെ കുറവാണ്. ഇനി അത് ആദ്യം എടുത്താൽ പോലും പോക്കറ്റിലിടാൻ പറ്റാതെ കയ്യിൽ വച്ചു കൊണ്ടിരിക്കാനേ സാധിക്കൂ. അപ്പോൾ ഏത് സാചര്യത്തിലും you will hold the cup എന്ന് എഴുതിയത് ശരിയാകും. അത് പോലെ തന്നെ I will have the phone ഉം ശരിയാകും. കാരണം if you have the key, surely I will have the phonei
@alanjobymilanjoby3259
@alanjobymilanjoby3259 Жыл бұрын
Thanks ikka
@baburjand9379
@baburjand9379 2 жыл бұрын
ആൾ ദൈവങ്ങൾ എന്ന് പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല.. ഇന്നത്തെ കാലത്ത് ഏതെങ്കിലും ഗുരുക്കന്മാർ ആൾദൈവങ്ങൾ ആണെന്ന് അവകാശപ്പെട്ടതായി അറിയില്ല.. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് എല്ലാവരും ദൈവങ്ങളാണ് എന്ന് ബോധം എല്ലാവരിലും ഇല്ല എന്നത് മാത്രമാണ്.. ദേവിക ഗുണങ്ങൾ ആയ സത്യം ധർമ്മം നീതി ന്യായം ദയ സ്നേഹം അനുകമ്പ കാരുണ്യം ത്യാഗം തുടങ്ങിയ ഈശ്വരീയ ഗുണങ്ങളുടെ പൂർണതയാണ് ഒരു മഹാ ഗുരുവിൽ കാണുന്നത്.. സ്വാഭാവികമായും സാധാരണക്കാർ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.. അവർ പറയുന്ന നല്ല കാര്യങ്ങൾ അവരെ വെറും ലോകത്തിനും ശാശ്വതമായ ശാന്തിയും സമാധാനവും
@ha_n_gu_l7365
@ha_n_gu_l7365 Жыл бұрын
Enik ee anchor ney vallandd ang ishttayee..❤️❤️
@pgvijayakrishnannairpgvija2096
@pgvijayakrishnannairpgvija2096 7 ай бұрын
💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛ഇതുപോലെ പൊതുജനങ്ങൾക്കു ഉപകാരപ്രദമായ പരിപാടികൾ തുടരും എന്നു വിശ്വാസി കട്ടെ. ചിത്രം ആലുവ 16/12/2023
@muhammedrashid2847
@muhammedrashid2847 2 жыл бұрын
Fasil basheer 💓
@sonajaleel
@sonajaleel 2 жыл бұрын
Fazilkka❤
@ptp009
@ptp009 2 жыл бұрын
First trick ne explanation athinte instructions thanne 1 you can put tht in to your pocket obviously noone will put cup into pocket. 2 can hold ...cup easy hold in hand 3 hand over ...mobile belongs to other person so interviewer handed over it
@dhakkeel
@dhakkeel 2 жыл бұрын
But what if the interviewer take the mobile n put in his pocket 1st? Entire magic will go down!
@jaisonjose5739
@jaisonjose5739 Жыл бұрын
First sadhanm eduth pocketil idan paranju appo key eduthu. Second hold cheyan paranju cup eduthu . Remaining phone
@premkhayam791
@premkhayam791 2 жыл бұрын
Very 👍
@ATBTHANATOS
@ATBTHANATOS 2 жыл бұрын
അങ്ങനെ ഫാസിൽ ഇക്ക ഇവിടേം ❤️❤️❤️❤️
@RSEVENHADI
@RSEVENHADI 6 ай бұрын
മനുഷ്യൻ മഡിയനായത് കാരണം 1 മുതൽ 100 വരെ സഖ്യയിൽ ഒരു സഖ്യ പറഞ്ഞാൽ 50 എന്ന് പറയും അത് ഒരു സൈകോളിജീ മൂവ് മെന്റാണ് മെന്റലീസു എന്നാൽ നമ്മുടെ ബ്രേനിന്റെ ചില പോരയ്മകൾ മുതലെടുത്ത് ചെയ്യുന്ന തരികിട പരിപാടി ആണ് മൊബൈൽ താക്കോൽ കപ്പ് ഇതിൽ ബ്രൻ പെട്ടെന്ന് എടുക്കാൻ പ്രേരിപ്പിക്കുക എടുക്കുന്നത് എന്തായാലും കീഷയിൽ ഇടണം എന്ന് പറഞ്ഞാൽ ബ്രേനിന് പെട്ടെന്ന് ആക്സസ് കൺഫ്യൂഷൻ വരു കപ്പ് കീഷയിൽ ഇടാൻ സാധിക്കില്ല മൊബൈലിനെ കാൾ (ബ്രേൻ എടുക്കാൻ എളുപ്പം ഉള്ളത് സജസ്റ്റ് ചെയ്യും അങ്ങനെ ആണ് താക്കോൽ കീഷയിൽ വീഴുന്നത് ബാക്കി മൊബേലും കപ്പും ഇവയിൽ കൈയ്യിൽ ഹോൾഡ് ചെയ്യാൻ പറഞ്ഞാൽ നമ്മൾ കപ്പാണ് കൂടുതൽ കയ്യിൽ കൺഫേട്ട് ആയി ഉപയോഗിക്കുക ബ്രേൻ അപ്പോൾ കപ്പ് എടുക്കാൻ പ്രേരിപ്പിക്കു ഇതാണ് ഇതിന്റെ പിന്നാലെ രഹസ്യം 99% ഇത് പോലെ ചിന്തിക്കും
@sweetnessworld2505
@sweetnessworld2505 2 ай бұрын
poda manda
@abulhassan9932
@abulhassan9932 7 ай бұрын
രാത്രി സുമതിവ ഇവിൽ പോകാത്തത് പേടിച്ചിട്ട് തന്നെയാണ്... സൂര്യപ്രകാശം ഉള്ളപ്പോൾ പ്രേതങ്ങൾക്കു പ്രവർത്തിക്കാൻ കഴിയില്ല എന്ന് ഫാസിലിന് നന്നായറിയാം... അതാണ് പകൽ പോയത്
@kidiloskiicommentoli7614
@kidiloskiicommentoli7614 2 жыл бұрын
Fasil bro thankal chyunn magic oke kuttikal chyunna items anuu
@r.kallachichanal4224
@r.kallachichanal4224 2 жыл бұрын
ഫാസിൽക്കാ എന്നെ മെൻ്റലിസം പഠിപ്പിച്ചു തരുമോ പ്ലീസ് എത്ര തന്നെ ചിലവ് ആയാലും സാരമില്ല പ്ലീസ്
@editorboy8087
@editorboy8087 2 жыл бұрын
എടുത്തു pocket ൽ വയ്ക്കാം ന്ന് പറയുമ്പോ pocket ൽ വയ്ക്കാൻ എളുപ്പമുള്ള സാധനം എടുക്കും. Hold ചെയ്യാം ന്ന് പറയുമ്പോ കപ്പ്‌ ആണ് എടുക്കാൻ തോന്നാ, and ബാക്കി ഉള്ളത് എന്റെ കയ്യിൽ തരാ. പറയുന്ന രീതിയിൽ ആണ് ഇതിന്റെ magic ഇരിക്കുന്നത് ന്ന് തോന്നുന്നു.
@umarputhalath6774
@umarputhalath6774 2 жыл бұрын
Sooooooooper fasil baai
@sheeja7579
@sheeja7579 Жыл бұрын
രണ്ടാളും പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️
@jimbruttan4650
@jimbruttan4650 Жыл бұрын
ആദ്യം പറഞ്ഞത് എടുക്കുന്ന സാധനം പോക്കറ്റിൽ ഇടണം എന്നാണ്.കപ്പ് പോക്കറ്റിൽ ഇടാൻ പറ്റൂല.മൊബൈൽ ഇടുന്നതിലും എളുപ്പം ആണ് key ഇടുന്നത്.അതുകൊണ്ട് ആദ്യം കീ എടുത്തു.2 പറഞ്ഞത് കൈയിൽ പിടിക്കാൻ ആണ്.അത് എന്തായാലും കപ്പ് choose ചെയ്‌യുള്ളു. 50/50😁😁
@munnasstream8338
@munnasstream8338 11 ай бұрын
ഫാസിൽ വേറെ...ലേവലാണ്❤❤❤❤❤❤
@ArjunA-nj4hg
@ArjunA-nj4hg Жыл бұрын
ആത്മാവ് ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്
@sumeshrajendran8238
@sumeshrajendran8238 8 ай бұрын
ഇനി കാണുമ്പോള്‍ അന്വേഷണം പറയണം😂😂
@paginadefandepes4801
@paginadefandepes4801 2 жыл бұрын
It's a good channel
@akhileairinjalakuda5871
@akhileairinjalakuda5871 2 жыл бұрын
ട്രിക്‌സ് ഫാമിലി മെമ്പർ ആണ്. അതുകൊണ്ട് വീഡിയോ മിസ് ചെയ്യില്ല. ഈ ലോകത്തിന് മോചനം അനിവാര്യമാണ് പല കാര്യങ്ങളിൽ നിന്നും. അതിലൊന്നാണ് അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മോചനം.
@ramesanpkramesanpk1975
@ramesanpkramesanpk1975 Жыл бұрын
❤❤❤❤ സത്യം തേടുന്ന ഇക്ക ....
@shilpamaalootty9391
@shilpamaalootty9391 Жыл бұрын
This interviewer is really good..
@meghaeldhose1525
@meghaeldhose1525 2 жыл бұрын
Sir അന്യഗ്രഹ ജീവികളെ കുറിച്ച് ചർച്ച കൂടുന്നു what is your opinion?
@RO_SHEN
@RO_SHEN 2 жыл бұрын
Aliens are there..... But we didn't discovered them yet... (you can't deny this statement.... Can you?)
@gibinpatrick
@gibinpatrick 2 жыл бұрын
@@RO_SHEN ദൈവം ഉണ്ടെന്ന് പറയുന്ന പോലെ.. right😜😜
@nish73
@nish73 2 жыл бұрын
@@gibinpatrick u don't know about universe 😐
@nish73
@nish73 2 жыл бұрын
@@RO_SHEN നമ്മടെ ഇപ്പോഴുള്ള ടെക്നോളജി ഉപയോഗിച്ച് പോസ്സിബിൾ അല്ല
@gibinpatrick
@gibinpatrick 2 жыл бұрын
@@nish73 തെങ്ക്സ്
@hitgameforyaseen3846
@hitgameforyaseen3846 Жыл бұрын
Gray wolf തമിഴ് ടീം അവരുടെ കൂടെ ഒരു എപ്പിസോഡ് ചെയ്യാമോ ബായ്,
@najeelas66
@najeelas66 2 жыл бұрын
പ്രേതത്തെ ഓടിച്ചു പിടിക്കാൻ പറ്റും പക്ഷേ മനുഷ്യനെ പിടിക്കാൻ പറ്റില്ല.. അവൻ ജാമ്യത്തിൽ ഇറങ്ങും 🙈
@comrade369
@comrade369 2 жыл бұрын
അമൃതാനന്തനമയി പൊല്ലുള്ള കളളപ്രവാചകർ. മെൻ്റലിസതിൻ്റെ മറ്റൊരു വേർഷൻ അല്ലെ.... കാട്ടുന്നത്. 😕😕
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
കള്ള പ്രവാചകർ അല്ലാതെ ശരിക്കും ഉള്ള പ്രവാചകർ ഉണ്ടോ 🙄🙄
@noushuchnr
@noushuchnr Жыл бұрын
Interviewer and fazil bro❤
@anianeeanianee5168
@anianeeanianee5168 2 жыл бұрын
Ekoiiiiiii sugamanooo sugamait erikunnuvooo
@musthafakt5468
@musthafakt5468 2 жыл бұрын
👍🏻👍🏻👍🏻
@chindhulohinandh6947
@chindhulohinandh6947 Жыл бұрын
It's he told you to take one aannd keep in your pocket. Swabavikamayum our brain choose key. That's brain
@kramachandran2846
@kramachandran2846 Жыл бұрын
Halo , താങ്കളുടെ ചാനൽ സ്ഥിരമായിക്കാണാറുണ്ട്. ഈ നാട്ടിലെ ഒരു പാട് അന്ധവിശ്വാസങ്ങളേയും , ഭൂത പ്രേത വിശ്വാസങ്ങളേയും പൊളിച്ചെഴുതേണ്ടവയെ പൊളിച്ചു കൊടുക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഒരു സംശയം - Discovery, AXN എന്നീ ചാനലിൽ ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് Haunting എന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. പ്രേത ഭവനങ്ങളിലുണ്ടാ കുന്ന ചില സംഭവങ്ങൾ ചില ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു കാണിച്ച തൊക്കെ എന്താണെന്ന് മന:സ്സിലാകാത്ത അവസ്ഥയിൽ .
@riyaskt8003
@riyaskt8003 2 жыл бұрын
Shooo.ikka de oru interview vannitu arinjillallo
@hhhhh994
@hhhhh994 2 жыл бұрын
😍😍😍❤️
@rasheedrasheed1381
@rasheedrasheed1381 2 жыл бұрын
Pishach und sathyamayum njan kandathanu (rukiya sharahiya tratmend youtube serch ith njan anubavichadanu ippoyum anubavikkunnu aduth vannal theliyichu tharam )
@ebinxavier8589
@ebinxavier8589 2 жыл бұрын
ഇതിൽ കാണിച്ച 2 trick ൻ്റെയും secret എന്താണെന്ന് എനിക്ക് അറിയാൻ കൗതുകമുണ്ട്... എനിക്ക് തോന്നിയ ചില possibilities ഞാൻ പറയാം. Trick 1 ആദ്യത്തെ object എടുത്ത് പോക്കറ്റിൽ ഇടാനാണ് പറയുന്നത്.. അപ്പോൾ എന്തായാലും cup എടുക്കില്ല... പിന്നെ possibility ഉള്ളത് ഫോൺ, key എന്നിവയാണ്.. but phone എടുത്ത് പോക്കറ്റിൽ ഇട്ടാൽ അത് എടുത്ത് അറിയാൻ പറ്റും.. അല്ലെങ്കിൽ interviewer പറയുന്നപോലെ ഫോൺ കിട്ടിയിട്ട് കാര്യമില്ല.. locked ആണ്. ഈ psychology ആയിരിക്കും ഇവിടെ workout അയിട്ടുള്ളത്. Trick 2 ആദ്യം interviewer ഒരു നമ്പർ വിച്ചാരിക്കുന്നുണ്ട്.. എന്നിട്ട് ആ number എന്താണെന്ന് പറയുന്നുണ്ട്.. അതു കഴിഞ്ഞിട്ടാണ് phone കൈമാറുന്നത്.., suppose എൻ്റെ കയ്യിൽ ഒരു mobile application ഉണ്ടെന്ന് കരുതുക.. open ചെയ്യുമ്പോൾ ഒരു നമ്പർ type ചെയ്യാം... Type ചെയ്യുന്ന നമ്പറിൽ നമ്മൾ മുൻകൂട്ടി set ചെയ്ത word set ചെയ്യുന്ന application ആണ് ഇത്. ഈ application ഉണ്ടെങ്കിൽ ഈസി ആയിട്ട് ഈ trick കാണിക്കാം. What's your thought 🤔?
@muhammedsuhail5273
@muhammedsuhail5273 2 жыл бұрын
That's the only possible explanation I can think of for Trick 2.
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН
MENTALIST AATHI  | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:42
Ginger Media Entertainments
Рет қаралды 44 М.
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Now we are both equal! 📱😹
0:22
Cat in Day
Рет қаралды 3,3 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 25 МЛН
Now we are both equal! 📱😹
0:22
Cat in Day
Рет қаралды 3,3 МЛН
2 Эдит для вас ❤#видео #эдит #мурздей #симба #
0:13