വേണമെങ്കിൽ ഇതെല്ലാം അതീന്ദ്ര ജ്ഞാനമാണെന്ന് പറഞ്ഞ് കോടികൾ സമ്പാധിക്കാൻ കഴിഞ്ഞേക്കും. പക്ഷേ വളരെ സത്യസന്ധമായി അദ്ദേഹം പറയുന്നുണ്ട് ഇതിൽ അമാനുഷികമായി ഒന്നുമില്ലെന്ന് . Hats off
@NizamNizu5803 жыл бұрын
Tricks എന്ന യൂട്യൂബ് ചാനൽ വന്നതിനുശേഷം മാത്രമാണ് എല്ലാവരും ഇങ്ങനെ പറഞ്ഞുതുടങ്ങിയത് ഇല്ലെങ്കിൽ മൂപ്പര് എടുത്തിട്ട് അലക്കും
@dilshaddillutnl3 жыл бұрын
@@NizamNizu580 ഒരിക്കലും അല്ല...അനന്തുവിനോദ് ഒരാൾ വിളിച്ച് നിങ്ങൾ ചെയ്യുന്നത് ദിവ്യ ശക്തി കൊണ്ടാണ് എന്ന് പറഞ്ഞു പൈസ കൂടുതൽ ഉണ്ടാക്കാം വിളിച്ചിരുന്നു..അന്ന് തന്നെ അതിനോട് no പറഞ്ഞിട്ടുണ്ട്.
മെന്റാലിസത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത് പക്വമായ സംസാരമാണ്. അതിലുപരി തള്ളിവിടാതെ സത്യസന്ധമായ നിലപാടുകൾ
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@saleena0012 жыл бұрын
Enikkum
@nocopyrightsoundsforyou95792 жыл бұрын
👍
@zereenamanaf95392 жыл бұрын
എനിക്കും
@karimamina6448 Жыл бұрын
0❤❤
@zakariyazakariyazakariya54722 жыл бұрын
അനന്ദുവിന്റെ സംസാരം so cute.. എത്ര കേട്ടാലും മതിവരില്ല സംസാര രീതി
@pavikaniyambetta3 жыл бұрын
വിനീതനായ അനന്തുവിന് ഒരു ബിഗ് സല്യൂട്ട് . ആൾ ദൈവങ്ങൾ കോടികൾ കൊയ്യുന്ന കാലത്ത് ശാസ്ത്ര സത്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന നല്ലൊരു ചെറുപ്പക്കാരൻ. അഭിനന്ദനങ്ങൾ
അനന്ദു.. 👏👏👏സൂപ്പർ.... തലക്കനം കാണിക്കാത്ത കുഞ്ഞ് അനന്ദു... നിങ്ങള് പുലിയാണ്... കേട്ടാ....
@jijimol.pjijimol.p36403 жыл бұрын
💕
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@ezpanda75303 жыл бұрын
@@tipstrickstrends3594 🤬
@shajahankms78332 жыл бұрын
അനന്തുവിന്റ മാജിക്കിനേക്കാൾ മെന്റലി പ്രോഗ്രാം എല്ലാം അത്ഭുതം തന്നെ എന്നെ വിസ്മയിപ്പിച്ച കാര്യം ആ സംസാരം പെരുമാറ്റം സത്യം അനന്തു ലോകം മുഴുവനും പ്രശസ്തിയുടെ നെറുകയിൽ എത്തിപ്പെടും തീർച്ച അത്രത്തോളം ഗുരുത്വം ഗുരുവിൽനിന്നും ലഭിച്ചിട്ടുണ്ട് god bless you മോനെ 🙏🙏🙏🙏🙏
@musadikthennadan28463 жыл бұрын
ഈയിടെ ആണ് അനന്തു വിന്റെ വീഡിയോ കാണാൻ തുടങ്ങിയത് അടിപൊളി program ആണ് ഭാവിയിലെ മുതുകാട് 👍
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@Fungaminglol171773 жыл бұрын
@@tipstrickstrends3594 yeah lol I've checked it 😂😂😂, not a big thing 😂😂😂
ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ തോന്നുന്നു ഈ കുട്ടിയോട്.. ഇത്രയും ചെറിയ പ്രായത്തിൽ ഇതെങ്ങനെ സാധിക്കുന്നു... ലോകപ്രശസ്തനാകും തീർച്ചയായും
@jamesk.j.42973 жыл бұрын
നല്ല മിടുക്കനായ ഒരു യുവാവ്. എല്ലാ ഭാവുകങ്ങളും നേരുന്നു.
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@vishnumarassery65273 жыл бұрын
സത്യസന്ധമായ mentalism എന്താണെന്നും അതികം തള്ളി മറിക്കാതെ നല്ല രീതിയിൽ അവതരിപ്പിക്കുന്ന ആ കഴിവും ആ ശബ്ദവും അനന്തുവിനെ വ്യത്യസ്തനാക്കുന്നു💕♥️✨♥️✨
@dilshaddillutnl3 жыл бұрын
Aadhi ...nipin niravadh.... Anandhu 3 പേരുടെയും വീഡിയോ എവിടെ കണ്ടാലും മുഴുവൻ കാണും.... വേറെ level ടീംസ് ആണ്..❤️❤️
@privyac.s1633 жыл бұрын
Najanum
@vipinp81653 жыл бұрын
Njaanum
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@zaakimulla9163 жыл бұрын
Me too
@mhdsameer5891 Жыл бұрын
ഇദ്ദേഹം നല്ല കഴിവുള്ള മനുഷ്യൻ ആണ് മലയാളികളുടെ ഒരു സ്വാകാര്യ അഹങ്കാരം കൂടിയാണ് ഇനിയു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@Mr_John_Wick.3 жыл бұрын
മച്ചാൻ പൊളി...ആ last currency വെച്ചുള്ള സംഭവം....wow...പൊളി 😍
@bennycagosolar31512 жыл бұрын
ഒരു വ്യക്തി എങ്ങിനെ ആവണം എന്ന് പ്രവർത്തികളിലൂടെ മനസ്സിലാക്കി തരുന്ന അനന്തു Big salute for you
@giftofallahchannel40982 жыл бұрын
അറിയുന്നത് അറിയുന്നത് അറിയും എന്നും ഇല്ലാത്തത് ഇല്ല എന്നും ആത്മാർത്ഥായും പറയുന്ന അനന്തു.. ഇഷ്ടം🤩
@ifazdreamsto1653 жыл бұрын
Anandhu ഇഷ്ടം
@shanuchengannur3 жыл бұрын
Anandhu ഒരു വിജയ് ആരാധകൻ ആണോ?? എവിടെയോ എന്തൊക്കെയോ സാമ്മ്യം 😍
@Riyas7113 жыл бұрын
👍
@SABUISSAC72 жыл бұрын
Felt the same
@vipinc_nair_112 жыл бұрын
അത്ര പൊട്ടൻ അല്ല അനന്തു
@Truth25267 Жыл бұрын
Yes, he look likes him. Anandu will also gain fame, wealth like him. 🎉👍👏👍
@Rejisha19953 жыл бұрын
നല്ല വിനയമുള്ള സംസാരം നല്ല വോയിസ് മൊത്തത്തിൽ നിങ്ങൾ പൊളി ആണ് ബ്രോ ✌️✌️✌️
@renjusharajan93323 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അനന്ദുവിനെ
@chackopc96143 жыл бұрын
തമിഴ് നടൻ വിജയ് യുടെ ഒരു ശബ്ദവും ശയ്‌ലിയും..... വെരി ഗുഡ്.... 🥰👌👍🏻🙏
@AS-gb8yl2 жыл бұрын
ആനന്ദു വേറെ ലെവൽ ആണ്....ഓരോ വീഡിയോ കാണുമ്പോൾ കാണുന്നവർക്കും വളരെ സന്തോഷം നൽകുന്നു.🥰🥰🥰
@really58443 жыл бұрын
സത്യസന്ധത ആണ് ഇവൻ്റെ വിജയം ഒരാളുടെ ഭാവി ആർക്കും പറയാൻ കഴിയില്ല
@yamunanair56593 жыл бұрын
സ്റ്റാർ മാജിക് പ്രോഗ്രാം കണ്ടിരുന്നു അതിലും ഒത്തിരി ഇഷ്ടം ആയി. നന്നായി വരട്ടെ എല്ലാ ആശംസകളും നേരുന്നു
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@jijeshputhukkot38032 жыл бұрын
അനന്തു അവതാരകയും പൊളിച്ചു രണ്ടുപേർക്കും ഒരുപാട് അഭിനന്ദനങ്ങൾ ഇഷ്ടപ്പെട്ടു ഒരുപാട്
@rajrihan21363 жыл бұрын
നല്ല വിനയം ഉള്ള പയ്യൻ.. ജാഡ ഇല്ല , ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰😍😍😍
@really58443 жыл бұрын
അമാനുഷിക കഴിവുകൾ ഉണ്ട് ഇല്ലന്ന് പറയാൻ പറ്റില്ല പക്ഷേ കൂടുതൽ ചീറ്റിങ് ആണ് നടക്കുന്നത് അനന്തു good speech ഉയരങ്ങളിൽ എത്തട്ടെ
@nandananaveen81053 жыл бұрын
Ananthu chettan ❣️❣️
@garconaucube18413 жыл бұрын
love his speech style😘
@devikaremanandevika4294 Жыл бұрын
❤️
@liju_vimala3 жыл бұрын
എല്ലാത്തിനും ഉപരി നല്ലത് പോലെ സംസാരിക്കുന്നു. 👌
@commentred6413 Жыл бұрын
വളരെ സത്യസന്ധമായി കാര്യങ്ങൾ വിവരിച്ചു മനസ്സിലാക്കി very good personality ❣️❣️❣️❣️❣️
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@sadasivanchaluvally82932 жыл бұрын
He looks so boyish..but speaks like a scholar.... Hmmm He is going to rock.... Congrats..
@trinitymedia70233 жыл бұрын
Anandu star..good personality , Metured ..
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@ICXCNIKA853 жыл бұрын
" There is nothing like Mentalist; Its a pure observation 🧐to analysis the people by tricks ..... Patrick Jane ( Mentalist)
@ANA-vc7gg3 жыл бұрын
അതന്നെ എനിക്കും തോന്നി. ട്രിക്സ്!
@liyanmuhammed30943 жыл бұрын
Namukk adhinulla skill illa
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@ReghuMechira3 жыл бұрын
Anandu is really Frank !!! He says the truth ....
@5858100100583 жыл бұрын
Thanks to Mr Ananthu ... For your scientific knowledge and temper 👍👍😘😘
@liyonacelin48193 жыл бұрын
Nyc anchor. ......anandhu, matured and humble person
എനിക്കൊന്നും പിടിക്കിട്ടിയില്ല. ഒരു മാജിക്കോ മെന്റലിസമോ അനന്തു കാണിച്ചു. പക്ഷേ performance പൊളിച്ചു😄. ആ ശബ്ദമാണ് ഗംഭീരം. ഇരുത്തം വന്ന ഒരാൾക്കുണ്ടാവേണ്ട ശബ്ദം തന്നെ. പക്വമായ ശരീരഭാഷയും. കൊള്ളാം. ഒരു മികച്ചവന്റെ ശിഷ്യത്വം പേറുന്നവനല്ലേ.
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@axtenff33303 жыл бұрын
@@tipstrickstrends3594 onn poo miere
@tipstrickstrends35943 жыл бұрын
@@axtenff3330 Churuli
@rifanarazak63253 жыл бұрын
Anandhu fans🥰💫
@jijimol.pjijimol.p36403 жыл бұрын
😀❤️
@statusking0.7king873 жыл бұрын
Hhhahahah
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@abuchwyn933 жыл бұрын
വിജയ് അണ്ണനോട് എന്തൊക്കെയോ ഒരു similarity ഉള്ള പോലെ
@natazghostz31323 жыл бұрын
Athu. Athe polulla performance adikkukayanu njanum oru cheriya mentalist anu
@redshotofficial74403 жыл бұрын
Yes🤗
@minnuvibes87523 жыл бұрын
Mmm
@focuswithserious3 жыл бұрын
Verum thonnal
@aswincruzz32013 жыл бұрын
💯💯
@sreejithcp81263 жыл бұрын
നല്ല ശബ്ദം
@sreejukrishna13383 жыл бұрын
അനന്ദുന്റെ വോയ്‌സ് നല്ല രസമാണ് കേട്ടിരിക്കാൻ
@ReghuMechira3 жыл бұрын
Anandhu is soo open and good at heart ❤️❤️
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@vinithpathmaja26223 жыл бұрын
unique sound with beautiful presentation ❣👍
@sreeyeshks14113 жыл бұрын
Chechide kili paranna expression ....supeb..
@caizy75353 жыл бұрын
ഞങ്ങളുടെ നാട്ടിലെ ഒരു കള്ളന് മീശ മാധവന്‍ ഒരുപാട് influence cheithitund
@PradeepKumar-ru5dg Жыл бұрын
അനന്തുവിന്റെ വോയിസ് സൂപ്പർ ആണ്. ഡബ്ബിങ് ആർട്ടിസ്റ്റുകളെ തിരയുന്നവർക്ക് ഇയാളെ സമീപിക്കാം
@adhithysadhithya34613 жыл бұрын
Anandhu chettan ❤❤
@loveandloveonly93933 жыл бұрын
ഫാസിൽ ബഷീർ, അനന്ദു ഇവർ രണ്ട് പേരുമാണെന്റെ ഹീറോസ് 🌹🌹👍👍
@celebration-mq4qd3 жыл бұрын
എന്ത് രസാ അനന്ദുന്റെ സംസാരം 👌👌
@hopefully9173 жыл бұрын
നേതാജി സുബാഷ് ചന്ദ്രബോസിന്റെ പേരു് ഓർത്തത് വളരെ സന്തോഷം നൽകി.
Speaking style and voice super🎉❤🎉. May God bless you more.
@gireeshial25772 жыл бұрын
അനന്തു ഫാസിൽ ബഷീറിനെ പോലെ എൻ്റെ ഇഷ്ട്ടപ്പെട്ട ആളാണ്.
@captainnikhil10553 жыл бұрын
18:00 കിളി പോയ moment 🔥🔥🔥
@RationalThinker.Kerala3 жыл бұрын
സത്യം ആത്മാർത്ഥമായി വിളിച്ചു പറയാനുള്ള ആ സന്മനസ്സ് തന്നെ മതി ജീവിതത്തിൽ അനന്തുവിന് ഏറ്റവും വലിയ മുതൽക്കൂട്ട്..
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
@arunandrewsphilip17863 жыл бұрын
ഒരു പാട് ചോദിച്ചു എൻറെ ജോലി കളയല്ലേ 👌😂
@jaismonemmanuel69073 жыл бұрын
He selected a wrong number for this trick. 624097 is a prime number. Means, you cannot multiply any three numbers and get 624097. What he used is a special calculator magicians use for such tricks. You can preset an answer and calculator will show that number when you press = after the process. That is why he never showed the numbers they selected. He was cautious by telling her not to reveal the third number so no one can figure it out. Unfortunately he picked a prime number!! Nice performance though.
@cantonq30613 жыл бұрын
also it was a nice performance and attempt
@yesiam88323 жыл бұрын
Yeah 🤪
@husainabdulla83903 жыл бұрын
Oohoo 😇😇😇
@kabilh21983 жыл бұрын
ഇതിനെ ട്രിക്ക് എന്ന് പറയാമോ? ആ റിപ്പോർട്ടർ സ്വന്തം ഫോണിലെ calculator ഉപയോഗിച്ചിരുന്നെങ്കിൽ തീർന്നേനെ...
@bamisona3 жыл бұрын
Good catch, to observe that 624097 is a prime number. Yes, the performer should have chosen a non-prime
@munnizz15333 жыл бұрын
Anandhu the hero😍❤️
@tipstrickstrends35943 жыл бұрын
He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.
He is so humble and well Matured ... Great Bro go ahead 🥰🔥🫶🏻
@jayalalk67523 жыл бұрын
Anandhu mone big salute jay hind bharath matha ki jay 🙏🙏🙏
@AbdulRahman-pw2xe Жыл бұрын
സൂപ്പർ അനന്തു, realistic
@sonylizz Жыл бұрын
Ananthu - A perfectly genuine and decent person. Very sincere and bold enough
@raghuramang25922 жыл бұрын
The anchor as also Ananthu did a wonderful job, kept us entertaining. Got a basic Idea what mentalism is. Both the persons, soft spoken, no pose very cool.
@sceneri7793 жыл бұрын
മുഖം നോക്കി,, എന്തോ വിഷമം ഉണ്ട്, സന്തോഷം ആണ് എന്നൊക്ക മനസിലാക്കാം അല്ലാതെ പറ്റില്ല,, ട്രിക്‌സ് ആണ്
@man.20583 жыл бұрын
Ath pulliyum samathichalo
@sufiskitchen72762 жыл бұрын
അനന്തു ❤🔥👍👍
@AbdulAzeez-cc5je3 жыл бұрын
Anandhu u r Super ; may God bless u to reach ur dream position
@ajmalroshan54372 жыл бұрын
എനിക്ക് ഇഷ്ട്ട അനന്തു നെ..
@riyasmc003 жыл бұрын
ഇവർ ആള് പോളിയാണ് 👍
@samraj49883 жыл бұрын
Anchor nalla nilavaaram und...randuperkum best of luck
@praveenrg88283 жыл бұрын
Last sambavam njettichuu aliyaa. Avante a elima, samsara rethi. Supper. Bhayankaran
@muhammedshareef26113 жыл бұрын
എളിമ ഇവരെ മെയിൻ ആണ്
@jj.IND.0073 жыл бұрын
അതാണ് മെയിൻ ട്രിക്...
@albin51843 жыл бұрын
Last item pwoli💥💥
@rajantr38562 жыл бұрын
Super voice monu ninakku oru pradeep tachuddu.....👆🇦🇪🇦🇪🇦🇪
@cuteiybae13473 жыл бұрын
Chettai❤️❤️
@suryadev61393 жыл бұрын
DD Malayalam SUDINAത്തിൽ കണ്ടുതുടങ്ങിയതാ മാന്ത്രിക അനന്ദുനെ. അന്നുമുതൽ ഇന്നുവരെ your wowwwww
@nidheesh_shitho3 жыл бұрын
Performance nte idaykku tholinja graphics
@mr.heisenberg51193 жыл бұрын
ശെരി എന്നാ 🙌
@nazeere74402 жыл бұрын
I also understood it is Nethaji from her mode of imagination. Yes it is possible
@sinufarsa3 жыл бұрын
Anandhi chettante sound 💗💗
@SureshSuresh-se5rb Жыл бұрын
അതാണ് അതാണ് ഒരു യഥാർത്ഥ ഇന്റർവ്യൂവർ......
@sureshbk90872 жыл бұрын
What a mysterious boy God bless you all time
@devilgirl90523 жыл бұрын
Ettan ishtam ❤❤❤❤
@KINGFF-fy1dy3 жыл бұрын
Freedom fighter-ന്റെ പേര് പറയാൻ പറഞ്ഞപ്പോൾ തന്നെ എന്റെ മനസ്സിൽ വന്നതും സുഭാഷ് ചന്ദ്ര ബോസ് തന്നെയാണ് 😁
@jithinbabu57313 жыл бұрын
എങ്കിൽ നമ്മൾ രണ്ടും നമ്മൾ പോലുമറിയാതെ mentalist ആയിക്കഴിഞ്ഞിരിക്കുന്നു 😂😂
@nissytdaniel20703 жыл бұрын
Entem😃
@Hasnaaz902 жыл бұрын
എന്റെയും
@keralacitizen2 жыл бұрын
I too knew it was subash
@ജയ്ഭാരത്2 жыл бұрын
@Nishad Palay 🤪🤪🤪🤪🤪🤪🤪👍🙏
@akhilas5183 жыл бұрын
Anadhu Chettan ❤🙌🏼
@devadhathankj63092 жыл бұрын
Nice anandhu super
@HighwayContracting10 ай бұрын
Anandhu...u r talented 👏 Great work.❤
@shaanksd3 жыл бұрын
Maturity at its peak😎😍
@surjithvs42293 жыл бұрын
പക്വത, തുറന്ന സമീപനം, അസാമാന്യ കഴിവ് . ഭാവിയിൽ ഒരു പാട് സംഗതികൾ , അത്ഭുങ്ങൾ ഇദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാം
@kcsaidhukc32782 жыл бұрын
Ithink u r true. Thatsway i m rspct u. God blss u.
@vinodmalu19652 жыл бұрын
മറ്റൊരു സഞ്ജു 👍👍👍👌👌👌💞💞💞
@julisuseelan97063 жыл бұрын
To be honest i guessed it when she said"പേര് അല്ല ചിത്രം ആണ് മനസ്സിൽ വരുന്നത് ".. Subhash chandra bose