"ആണിന്റെ സുഖം അറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു എന്ന് പറഞ്ഞവർ" | LGBTQ COUPLES- ന് പറയാനുള്ളത്

  Рет қаралды 44,649

Behindwoods Ink

Behindwoods Ink

Жыл бұрын

"ആണിന്റെ സുഖം അറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു എന്ന് പറഞ്ഞവർ" | LGBTQ COUPLES- ന് പറയാനുള്ളത്
#behindwoodsink #viralvideo #couple #viral
തൃശ്ശൂരിന്റെ ഹൃദയത്തിൽ പുളിമൂട്ടിൽ സിൽക്സിന്റെ പുതിയ വലിയ ഷോറൂം. പാലസ് റോഡ് തൃശൂർ
Visit our social media page : pChSReIYPl...
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 92
@dopemood
@dopemood Жыл бұрын
അവർക്ക് അതാണ് ഇഷ്ടെങ്കിൽ നാട്ടുകാർക്ക് എന്താണ് ചൊറിച്ചിൽ
@shayafbk419
@shayafbk419 3 ай бұрын
Good
@manjusudheesh4434
@manjusudheesh4434 7 ай бұрын
ഇവർ ഒത്ത് ജീവിക്കട്ടെ ഈ ജീവിതത്തിന്റെ സന്തോഷം അനുഭവിച്ച് തന്നെ അറിയണം ഇതൊക്കെ ജനിക്കുമ്പോൾ തന്നെ ശരിരത്തിലും മനസിലും ഉള്ളതാണ് ഇതിനെ ആ രീതിയിൽ കാണുക❤❤❤
@90daypscchallenger87
@90daypscchallenger87 Жыл бұрын
ഇവരൊ ഇങ്ങനെ ആയി.. അവർക്കറിയാം അവരെന്തോരം കഷ്ടപ്പെട്ട് എന്ന്.. 🤭 എന്നിട്ട് ഒരു കുഞ്ഞിനെ കൂടി ഈ ലൈഫ് ഇൽ കൂട്ടിയിട്ട് അതിനെ സമൂഹത്തിൽ നിങ്ങളെപ്പോലെ ഒറ്റപെടുത്തുന്ന രീതിയിൽ എത്തിക്കണോ.. ആ കുഞ്ഞിന് അമ്മയും അച്ഛനും ആവശ്യമായിരിക്കും.. നിങ്ങളുടെ കോൺസെപ്റ് ആയിരിക്കില്ല ആ മക്കൾക്ക്‌..
@manum4321
@manum4321 Жыл бұрын
സത്യം
@susanjohn8278
@susanjohn8278 Жыл бұрын
More power to you guys
@midhunmohan4941
@midhunmohan4941 Жыл бұрын
More power to you guys 💗
@Manfromearth12
@Manfromearth12 Жыл бұрын
🤣🤣🤣🤣Enthinu...
@midhunmohan4941
@midhunmohan4941 Жыл бұрын
​@@Manfromearth12 for surviving people like you 🤡
@akhil15525
@akhil15525 Жыл бұрын
3 couples of diversity❤
@Manfromearth12
@Manfromearth12 Жыл бұрын
Eccentricity ennu para😅😅😅
@daisymanuel
@daisymanuel Жыл бұрын
ഇന്റർവ്യു ചെയ്യാൻ പറ്റിയ ആള് തന്നെ🤣🤣 ഇടയ്ക് ഇടയ്ക്ക് ഒരു 30സെക്കന്റ്‌ കൊടുക്കണേ....
@youtubeaccountid489
@youtubeaccountid489 Жыл бұрын
😂😂😂😂
@Shashe2894
@Shashe2894 Жыл бұрын
😂😂😂😂😂😂
@AbdulKader-en6km
@AbdulKader-en6km Жыл бұрын
🤣
@REALTRUTHFIGHTERS
@REALTRUTHFIGHTERS Жыл бұрын
💀Part 1 സ്വവർഗരതി: ആക്ടിവിസ്റ്റുകൾ നിങ്ങളോട് പറയാത്ത ചില കാര്യങ്ങൾ __________________________________________ സൈബർ ഗുണ്ടകളുടെ വെട്ടുകിളി ആക്രമണം ഉറപ്പാണ് എന്നറിയാം എന്നാലും ചില കാര്യങ്ങൾ കൂടി പൊതുജനത്തിനു മുന്നിൽ തുറന്നു പറയുന്നു. 2018 സെപ്റ്റംബർ ആറിന് സുപ്രീംകോടതി സ്വവർഗരതി ക്രിമിനൽകുറ്റം ആയുള്ള 157 വർഷം പഴക്കമുള്ള ഇന്ത്യൻ പീനൽ കോഡിലെ 377 ആം വകുപ്പിലെ ഭാഗങ്ങൾ റദ്ദാക്കി. അഥവാ മൂന്നു വർഷം മുമ്പുവരെ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് സ്വവർഗ്ഗരതി എന്നത് പത്തു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായിരുന്നു. സ്വവർഗരതിക്ക് ശാരീരികമായി ഒരുപാട് ദൂഷ്യഫലങ്ങൾ കൂടിയുണ്ട്. ഇക്കാര്യം കൂടി പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഇക്കാര്യം തുറന്നെഴുതുന്നത്. പൊതുജനം പലതും കേട്ടിരിക്കാൻ ഇടയില്ല. സിഗരറ്റ് കാൻസർ ഉണ്ടാക്കുമെന്ന് പാക്കറ്റിന് പുറത്തു തന്നെ രേഖപ്പെടുത്തണം എന്ന് നിയമമുണ്ട്. അതുപോലെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് പോസ്റ്റിന്റെ ഉദ്ദേശ്യം. ♦️ പുരുഷന്മാർ തമ്മിലുള്ള സ്വവർഗ്ഗരതിയിൽ പ്രധാനമായും ഗുദഭോഗം ആണ് നടക്കുന്നത്. മലദ്വാരം എന്നത് ലൈംഗികബന്ധത്തിന് യോജിച്ചതല്ല. Anal sphincter എന്ന വാൽവ് അകത്തുനിന്ന് പുറത്തേക്ക് ഒരു വശത്തേക്ക് മാത്രം തുറക്കുന്നതാണ്. മലവും കീഴ്‌വായുവും പുറംതള്ളുന്ന സമയം മാത്രം തുറക്കുക എന്നൊരു പർപ്പസ് മാത്രമാണ് ഈ സ്ഫിൻക്ടർ നിർവഹിക്കുന്നത്. വിസർജിക്കുന്ന അവസ്ഥയിൽ കുടലിൽ നിന്നും പുറത്തേക്ക് മാത്രം തുറക്കുന്ന രീതിയിൽ ആണ് ഇതിൻറെ ഘടന. സാധാരണ അവസ്ഥയിൽ മലം പുറത്തേക്ക് വരാതെ തടഞ്ഞു നിർത്തുകയാണ് ഇതിൻറെ ധർമ്മം. മലദ്വാര ലൈംഗിക ബന്ധം ഈയൊരു വാൽവ് മെക്കാനിസം തകരാറിലാക്കുന്നു. സ്ഥിരമായി ഗുദഭോഗം ചെയ്യുന്ന ആളുകളിൽ ഇത് മലവും മല ഗന്ധമുള്ള നീരുകളും ലീക്ക് ചെയ്യുന്നതിന് കാരണമാകുന്നു. ഫീക്കൽ ഇൻകോണ്ടിനൻസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണക്കാരെ അപേക്ഷിച്ച് ഗുദഭോഗം ചെയ്യുന്നവരിൽ ഈയൊരു മലം ലീക്ക് ചെയ്യുന്ന പ്രശ്നം കൂടുതലാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
@REALTRUTHFIGHTERS
@REALTRUTHFIGHTERS Жыл бұрын
💀Part 2 ചില ആളുകളിൽ സ്ഥിരമായി മലം ലീക്ക് ആയി കൊണ്ടിരിക്കും മറ്റുചിലരിൽ ശരീരം മുക്കി കൊണ്ട് ഉള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ലീക്ക് ചെയ്യുന്ന അവസ്ഥയുണ്ടാകും. ഉദാഹരണമായി വെയിറ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ മലം ലീക്കാവും. ഇത്തരം ആളുകൾ പലരും അഡൾട്ട് ഡയപ്പർ ഉപയോഗിക്കുന്നവരാണ് എന്ന് വായിക്കാൻ സാധിച്ചു. ജിമ്മിൽ പോകുമ്പോഴും വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോഴും ഒക്കെ ഡയപ്പർ ഉപയോഗിക്കേണ്ടിവരും. എല്ലാ ആളുകളിലും ഈ പ്രശ്നം ഉണ്ട് എന്നല്ല പറയുന്നത് എന്നാൽ പലരിലും ഇത്തരം പ്രശ്നങ്ങളുണ്ട് എന്നത് വസ്തുത മാത്രമാണ്. ♦️ മലദ്വാരവും മലാശയവും ലൈംഗികബന്ധത്തിൽ അനുയോജ്യമായ രൂപത്തിലല്ല ഉള്ളത്. അതുകൊണ്ടുതന്നെ ഇത്തരം ലൈംഗികബന്ധത്തിൽ മലദ്വാരത്തിലും മലാശയത്തിലും മുറിവുകൾ ഉണ്ടാകുവാനും അത് പഴുപ്പ് ആയി മാറുവാനും ഫിഷറുകളും ഫിസ്റ്റുലകളും ഒക്കെ ഉണ്ടാകുവാനും കാരണമാകുന്നു. Proctitis അഥവാ മലാശയത്തിലെ പഴുപ്പും വീക്കവും ഇവരിൽ കൂടുതലായി കാണപ്പെടുന്നു. മലാശയത്തിൽ ഉണ്ടാകുന്ന ഇത്തരം മുറിവുകളിൽ കൂടി പലതരം വൈറസുകളും ബാക്ടീരിയകളും പാരസൈറ്റും ശരീരത്തിൽ പ്രവേശിക്കാനും അതുവഴി ഒരുപാട് ലൈംഗിക രോഗങ്ങൾക്ക് കാരണമാകുന്നു , പലതരം കുടൽ രോഗങ്ങൾക്കും കാരണമാകുന്നു. എച്ച് ഐ വി (എയ്ഡ്സ് ) , സിഫിലിസ് , ഗോണറിയ, ഹെർപ്പിസ് , ക്ലമീഡിയ, ക്യാമ്പിലോബാക്ടർ , ഷിഗല്ല, പലതരം പാരസൈറ്റ് അസുഖങ്ങൾ എന്നിവയെല്ലാം ഗുദഭോഗം ചെയ്യുന്ന സ്വവർഗരതിക്കാരായ ആളുകളിൽ വളരെ കൂടുതലാണ്. ഇത്തരം ലൈംഗിക രോഗങ്ങൾ എല്ലാം ലഭിക്കുന്നതിനുള്ള റിസ്ക് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ അധികം മടങ്ങു ഉയർന്നതാണ്. ഗുദഭോഗം മലാശയത്തിൽ ധാരാളം ചെറിയ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നു എന്നതിനാൽ വൈറസുകളും പാരസൈറ്റുകൾക്കും ഒക്കെ എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കാൻ കഴിയും എന്നതിലാണ് ഈ വളരെ ഉയർന്ന രോഗസാധ്യത. മലാശയത്തിലെ നീർക്കെട്ടും റിസ്ക് കൂടുതലാക്കുന്നു. ഉദാഹരണമായി സ്വവർഗരതിക്കാരനായ ഒരു പുരുഷന് എയ്ഡ്സിനു കാരണമാകുന്ന എച്ച് ഐ വി കിട്ടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 28 മടങ്ങാണ്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ റെഡ് സ്ട്രീറ്റിൽ 27 തവണ പോകുന്ന ഒരു പുരുഷനേക്കാൾ ഒരു തവണ മാത്രം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആൾക്ക് എച്ച് ഐ വി കിട്ടാൻ കൂടുതൽ സാധ്യതയുണ്ട്.
@REALTRUTHFIGHTERS
@REALTRUTHFIGHTERS Жыл бұрын
💀Part 3 ♦️ വയറിളക്കം : ഗുദഭോഗം ചെയ്യുന്നവരിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് വയറിളക്ക രോഗങ്ങൾ . അമീബിയാസിസ്, ജിയാർഡിയാസിസ്, ഷിഗല്ലോസിസ്, ഹെപറ്റൈറ്റിസ്, ക്രിപ്റ്റോ സ്പോറിഡിയോസ് തുടങ്ങി നിരവധി മാരകമായ വയറിളക്കരോഗങ്ങൾ ഇത്തരക്കാരിൽ വളരെ കൂടുതലാണ്. ഫീക്കൽ ഇൻകോണ്ടിനൻസ് ഉള്ള ആളുകളിൽ വയറിളക്കം കൂടി വന്നാൽ എത്ര ബുദ്ധിമുട്ടായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ! ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള വസ്തുതകൾ മാത്രമാണ്. ഏതു കാര്യത്തിന്റെയും ദോഷഫലങ്ങൾ കൂടി അറിയുന്നതാണ് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ നല്ലത്. സിഗരറ്റ്, മദ്യപാനം എന്നിവക്ക് ഒക്കെ ഒരുപാട് ദൂഷ്യഫലങ്ങൾ ഉണ്ട് എന്ന് എന്ന് ബോധ്യപ്പെടുത്തിയാൽ ചിലരെങ്കിലും അത്തരം ദുശീലങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. സിഗരറ്റ് വലിച്ചു ക്യാൻസർ വന്ന അല്ലെങ്കിൽ മദ്യപിച്ച് കരൾ അടിച്ചു പോയ ഒരാൾ തനിക്ക് ഇതിൻറെ ദോഷഫലങ്ങളെക്കുറിച്ച് ആരും പറഞ്ഞു തരാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിലപിക്കാൻ സാധ്യതയുണ്ട്. സിനിമയിലെ നായകൻ മദ്യപിക്കുന്നതും പുകവലിക്കുന്നതും ഒക്കെ ഹീറോയിസം ആയി അവതരിപ്പിക്കുമ്പോൾ ഒരു കൗമാരക്കാരന് തെറ്റായ ധാരണകളാണ് കിട്ടുന്നത്. അതൊക്കെയാണ് ഭാവിയിൽ അയാളെ ഒരു മദ്യപാനിയും പുകവലിക്കാരനും ഒക്കെ ആക്കുന്നത്. അതുപോലെ സ്വവർഗരതിക്ക് ഒരുപാട് ദൂഷ്യഫലങ്ങൾ ഉണ്ട് എന്ന കാര്യം പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആക്ടിവിസ്റ്റുകൾ ഇതിനെയെല്ലാം ഗ്ലോറിഫൈ ചെയ്ത് മാത്രം അവതരിപ്പിക്കുമ്പോൾ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് ആളുകൾ അറിയാതെ പോകരുത് എന്ന ഉദ്ദേശത്തിലാണ് ഈ പോസ്റ്റ്. വാൽക്കഷ്ണം : ഒരു കാര്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുമ്പോൾ അതിനെ ഫോബിക് ചാപ്പ അടിച്ച് സൈബർ ഗുണ്ടായിസം നടത്താൻ വരേണ്ട. പുകവലി, മദ്യപാനം എന്നിവയൊക്കെ എതിർക്കുന്ന ഒരു ഡോക്ടർ ആണ് ഞാൻ. അതുകൊണ്ട് ഒരാളെയും സ്മോക്കർ ഫോബിക് എന്നോ ആൽകഹോളോ ഫോബിക് എന്നോ ഒന്നും വിളിക്കേണ്ടത് ഇല്ല. അതുകൊണ്ട് നിങ്ങളുടെ സ്ഥിരം ആയുധമായ ഹോമോഫോബിക് ചാപ്പയുമായി വരേണ്ടതില്ല 😎.
@kumarichandar3900
@kumarichandar3900 Ай бұрын
ഒരു അമ്മയും ഒരു അച്ഛനും ചേർന്നതിൻ്റെ ഫലമാണു നീയും ഞാനും .. ഈ ജന്മത്തിൽ നിങ്ങൾക്ക് മക്കൾ ഉണ്ടാകില്ല .. ഇന്നത്തെ സന്തോഷം തീർച്ചയായും നാളെ ദുഃഖമായി മാറും .. വീരവാദങ്ങൾക്ക് നാവാടക്കം ഒരിക്കൽ ലഭിക്കും
@90daypscchallenger87
@90daypscchallenger87 Жыл бұрын
ഇവരുടെ വർത്താനം കേട്ടാൽ തോന്നും ഇവര് പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം എന്ന് 😂😂 ആണും പെണ്ണും വിവാഹം കഴിക്കുന്നത് ഇവര് പുച്ഛത്തോടെ കാണുന്നു എന്നുള്ളതാണ് പരമാർത്ഥം 😁
@youtubeaccountid489
@youtubeaccountid489 Жыл бұрын
🤪😂😂
@adthyank5975
@adthyank5975 Жыл бұрын
Interview cheyan Rahul allathe vere areyum kiteele?? Ith ethirth pravarthikunna aaleyano vitte?
@akashbenny5397
@akashbenny5397 Жыл бұрын
Ithoke Ara chodikunne..Rahul Ishwar😂😂😂... Ente abhilashe😂
@sunithasreekumar1878
@sunithasreekumar1878 Жыл бұрын
Kutti kurangan
@youtubeaccountid489
@youtubeaccountid489 Жыл бұрын
Rahul eswar oru prashnamilla Avan Kalyan kazhich ,3 kuttiyumaaayi sugamaayi jeevikunnu kaaanunna nammakk braanth
@unneenkuttycp7398
@unneenkuttycp7398 Ай бұрын
ടീനേജ് പിള്ളേർക്ക് പലർക്കും ഒരു ബുള്ളറ്റെടുത്ത് 160 സ്പീഡിൽ വെടിപൊട്ടിച്ച് പബ്ലിക് റോഡിലൂടെ ഓട്ടാൻ വലിയ ആഗ്രഹമാണ് പക്ഷേ നിയമം അനുവതിക്കുന്നില്ല, ചിലർക്ക് മൃഗത്തോടാണ് താൽപര്യം ഇതൊക്കെ വക വെച്ചു കൊടുക്കാനാവുമോ?
@noushadk5519
@noushadk5519 Жыл бұрын
Thalley. Kollam
@unnia5490
@unnia5490 22 күн бұрын
ഏത് സെക്സും ആസ്വദിച്ച് ചെയ്താല് സൂപ്പറാവും
@jayeshtech354
@jayeshtech354 11 ай бұрын
പുതിയ തലമുറ സത്യം മുറുകെ പിടിക്കുന്നവരാണ്...... അത് തെളിയിക്കുന്നതാണ് ഈ വീഡിയോ,,,
@nasrinkk5485
@nasrinkk5485 Жыл бұрын
Best..
@jduk1169
@jduk1169 Жыл бұрын
Women LGBTQ nu cervical cancer,HIV,HPV varan chances kooduthala Men nu anal sphincter control pokm,fistula,anal fissure okke undakm .
@kpk711
@kpk711 Жыл бұрын
Jappanilum rasia yilum okke ithu nirodichu.europ ithinte bavishyathu innum anubavikkunnu .😢
@sairah1441
@sairah1441 Жыл бұрын
Athe padippiknm enitt kurch naal kazhinje adiyakum pinna divorce aakum ennum koodi padipikm, naashangl
@passion4dance965
@passion4dance965 Жыл бұрын
Athu sariya anum pennum marry cheyunavar ethu vare adivechitum illa.. Divorcem aaytilla.. 😏😏
@sairah1441
@sairah1441 Жыл бұрын
@@passion4dance965 iyaal ee lokath alle jeevikunth
@passion4dance965
@passion4dance965 Жыл бұрын
@@sairah1441 athu thannae anu enik ningalodm chofikan ullath atleat news polum kanarilae😂
@shahidabasheee7shahidabash610
@shahidabasheee7shahidabash610 Жыл бұрын
Eni schoolilak poka prnju manassilakan
@REALTRUTHFIGHTERS
@REALTRUTHFIGHTERS Жыл бұрын
🧑‍🔧 LGBTQ എന്നത് ഒരു രോഗാവസ്ഥയാണ്. ചിക്തിസിച്ച് മാറ്റേണ്ട ഒരു രോഗം. ആളുകൾ തുറന്ന് പറയാൻ തുടങ്ങിയപ്പോ ഇത് കോമണായി എന്ന് മാത്രം. അതിനു നിയമപരമായി അംഗീകരിച്ചാൽ നാളെ zoophilia (മൃഗ വേഴ്ച) അത്പോലെ pedophilia (കുട്ടികളുമായുള്ള താൽപര്യം) എന്നിവയും നിയമപരമായി അംഗീകരിക്കേണ്ടി വരും. അത് ഇപ്പൊൾ മോശമായി കാണുന്നു. നാലാളുകൽ തുറന്ന് പറയാൻ തുടങ്ങിയാൽ ഇതുപോലെ നോർമൽ ആകും.
@jduk1169
@jduk1169 Жыл бұрын
Women LGBTQ cervical cancer m HPV,HIV chance kooduthala
@paatha7534
@paatha7534 Жыл бұрын
Uvvoooo😂
@abinarb1401
@abinarb1401 Жыл бұрын
👏
@eldhosecherian5823
@eldhosecherian5823 Жыл бұрын
😂
@anishks8235
@anishks8235 Жыл бұрын
ചാനലുകളിൽ സഹിച്ച് മതിയായി.
@Boytoboylove780
@Boytoboylove780 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@Boytoboylove780
@Boytoboylove780 10 ай бұрын
❤❤❤❤❤❤❤❤❤
@khairu__poovi_25
@khairu__poovi_25 7 ай бұрын
❤❤❤
@shahanasana6977
@shahanasana6977 Жыл бұрын
Oke byyy...
@vision7145
@vision7145 Жыл бұрын
സ്കൂളിൽ kettaano 😅😅
@user-qh9ts1ny4f
@user-qh9ts1ny4f Жыл бұрын
Oh my gosh LGBTQ escape Sigmas assemble
@user-ss3fm9hg2v
@user-ss3fm9hg2v Жыл бұрын
1:04
@anishks8235
@anishks8235 Жыл бұрын
ചുമ്മാ ഒരാളു കാരണം എത്ര പേര് നിങ്ങുളുടെ ചാനൽ കാണൽ മതിയാക്കി യെന്നു നോക്കിക്കോ ? ഞാനെന്തായാലും മതിയാക്കി.
@venkimovies
@venkimovies Жыл бұрын
പൊട്ടൻ
@maloosworld8279
@maloosworld8279 3 ай бұрын
Comedy pieces 😂
@somethingnew4260
@somethingnew4260 Жыл бұрын
Enthayalum anum pennum anu cherendath .ithupolulla 🤮 anum anum pennum pennum orikalum angeekarikan padilla
@antony2880
@antony2880 Жыл бұрын
Bro ningal ethenkilum religion kranam aano ith parayunath ? Or are you an athiest ?
@somethingnew4260
@somethingnew4260 Жыл бұрын
Oru aninum penninum janicha manushyan.ithupolulla karyangal ishtamilla angeekarikilla.kadutha hormone prob anu. Treatment eduthal marum.
@antony2880
@antony2880 Жыл бұрын
@@somethingnew4260 yes . You are true . I am also agreeing with you. But are you a believer?.:- its my curiosity
@somethingnew4260
@somethingnew4260 Жыл бұрын
Enth thenga chodhyam ado athiest .believer. thanik thalak enthelum prashnam undo .atho than gay or lesbian ?
@gourisp7528
@gourisp7528 Жыл бұрын
ഇവനെ ആര് വിളിച്ചു ഇവിടെ
@passion4dance965
@passion4dance965 Жыл бұрын
Arenkilum vilichit ale avar avide erikunae😂
@noufalpkn3919
@noufalpkn3919 Жыл бұрын
നിങ്ങൾക്ക് കുട്ടി വേണ്ട എന്തിനാ വെറുതെ നിങ്ങളോ ജനിച്ച് നാട് നശിപ്പിച്ചു
@sarathks1986
@sarathks1986 Жыл бұрын
Ninte veedu nashicha pole alle...
@ROSE-qg1gb
@ROSE-qg1gb Жыл бұрын
Veedalla ivarokke samuhathineyan nashipikkunath
@sandhyagopansandhya2130
@sandhyagopansandhya2130 Жыл бұрын
ivare polullavar janichathu kondu orikkalum nashikkathilla ninne pole dushicha manassullavar ulladutholam kaalam naadu nashichu kondu irikkum.
@shabeerkasim7127
@shabeerkasim7127 10 ай бұрын
ഓരോ വട്ടു കേസുകൾ അല്ലാതെ എന്തു പറയാം
@jolyantony808
@jolyantony808 Жыл бұрын
Adaa rahuleee😢😢😢😢😢
@REALTRUTHFIGHTERS
@REALTRUTHFIGHTERS Жыл бұрын
✍️ഒരു ലൈംഗിക വൈകൃതത്തിന് കുറേപേർ സപ്പോർട്ട് നൽകുന്നു എന്നുള്ളതുകൊണ്ട് അക്കാര്യം വൈകൃതം അല്ലാതാകുന്നില്ല. സ്വവർഗ്ഗാനുരാഗം കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിനെ തകർക്കുന്നു. മക്കൾ ഉണ്ടാവുകയോ അടുത്ത തലമുറ ഉണ്ടാവുകയോ ചെയ്യുന്നില്ല. ലൈംഗികരോഗങ്ങളും മറ്റു പലതരം ശാരീരിക മാനസിക പ്രയാസങ്ങളും ഒക്കെ ഉണ്ടാക്കുന്ന പ്രകൃതി വിരുദ്ധ ഏർപ്പാട് !
@Dr.AyushAyur
@Dr.AyushAyur 10 ай бұрын
Edo pillare ondakunnathanoodo jeevithathil eetavum veliya karyam
@Dr.AyushAyur
@Dr.AyushAyur 10 ай бұрын
@@thisismychannel8993 This is the Most appropriate answer..... thank you!!!!!!!
@REALTRUTHFIGHTERS
@REALTRUTHFIGHTERS Жыл бұрын
LGBTQ എന്ന കച്ചവട സംഘം 🥺 Part -1 കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനമായപ്പോഴേക്കും സ്വവർഗ്ഗരതിയെ എങ്ങനെ കച്ചവടം ചെയ്യാമെന്ന് മുതലാളിത്തം പഠിച്ചുകഴിഞ്ഞിരുന്നു. 2016 ജൂണിൽ ന്യൂയോർക്കിൽ വെച്ച് നടന്ന പ്രൈഡ് പരേഡ് സ്പോൺസർ ചെയ്തത് ടി-മൊബൈൽ വാൾമാർട്ട്, ഡെൽറ്റ, എഎക്സ്എ, നെറ്റ്ഫ്ലിക്സ്, ബഡ്ലിറ്റ്, യുണിലിവർ, ബിഎൻപി പാരിബാസ്, നിസ്സാൻ, ഡിസ്നി തുടങ്ങിയ ഭീമൻ കച്ചവടക്കാരായിരുന്നുവെന്നതിൽ നിന്ന് കോർപ്പറേറ്റ് ലോകം എൽജിബിറ്റി ആക്ടിവിസത്തിന്റെ കച്ചവട സാധ്യതകളെ കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന സത്യം വെളിപ്പെടുന്നുണ്ട്. ലണ്ടനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രൈഡ് പരേഡുകൾക്ക് ഓരോ വർഷവും ലഭിക്കുന്ന കോർപ്പറേറ്റ് സംഭാവനകൾ വർധിച്ചു വരുന്നതായി ‘ഫിനാൻഷ്യൽ ടൈംസി’ൽ വന്ന ‘ഗേ പ്രൈഡിന്റെ കച്ചവടം’ (India Ross: The Business of Gay Pride, Financial Times, 11.08.2016 ) എന്ന പഠനം വ്യക്തമാക്കുന്നുണ്ട്. സ്വവർഗ്ഗാനുരാഗികളുടെ ആഘോഷങ്ങൾക്കും പരേഡുകൾക്കും പണം വാരിക്കോരി നൽകുന്ന കോർപ്പറേറ്റുകളുടെ കച്ചവടതാല്പര്യങ്ങളെക്കുറിച്ച് സാമ്പത്തികകാര്യ ലേഖികയായ ഡാനിയെല്ലെ കുർട്ട്സ് ലെബൻ എഴുതിയ ‘കോർപ്പറേഷനുകൾ എങ്ങനെയാണ് ഗേ പ്രൈഡിൽ നിന്ന് ലാഭമുണ്ടാക്കുന്നത്’ എന്ന ലേഖനത്തിലും വിവരിക്കുന്നുണ്ട് (BDanielle Kurtzleben: “How Corporations are Profiting from Gay Pride”, U.S. News & World Report، 11.06.2012). എൽജിബിറ്റിക്കാർക്ക് ഒപ്പം നിൽക്കുന്നവരിൽ നിന്ന് മാത്രമേ സ്വവർഗ്ഗാനുരാഗികൾ സാധനങ്ങൾ വാങ്ങൂവെന്നതിനാൽ അവരുടെ എല്ലാ പരിപാടികളെയും കോർപറേറ്റുകൾ സ്പോൺസർ ചെയ്യുന്നുവെന്നാണ് ഈ ലേഖകർ രണ്ടുപേരും വ്യക്തമാക്കുന്നത്. സ്വവർഗ്ഗാനുരാഗികളെ മാറാൻ സമ്മതിക്കാതെ നിലനിർത്തുന്നത് വഴിയുള്ള വലിയ കച്ചവടസാധ്യതകളെ എങ്ങനെ ചൂഷണം ചെയ്യാമെന്ന് പഠിക്കുന്നവരാണ് ഇന്ന് കോർപ്പറേറ്റുകളുടെ ബിസ്സിനസ് തന്ത്രജ്ഞന്മാർ എന്ന് അവ സൂചിപ്പിക്കുന്നു. മൂന്ന് ട്രില്ല്യനിലധികം (മൂന്ന് ലക്ഷം കോടി) വരുന്ന അന്താരാഷ്ട്ര എൽജിബിറ്റി വിപണിയെ എങ്ങനെ ഉപയോഗിക്കാമെന്ന് കച്ചവടക്കാർക്ക് പറഞ്ഞുകൊടുക്കുന്നത് ഇത്തരം തന്ത്രജ്ഞന്മാരാണ്. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ന്യൂസ് ലെറ്ററിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘ബഹുരാഷ്ടകമ്പനികൾ എന്തുകൊണ്ട് എൽജിബിറ്റി നേതാക്കളിൽ പണം മുടക്കണമെന്നതിനുള്ള മൂന്ന് കാരണങ്ങൾ’ (Todd Sears: 3 Reasons why multinationals should invest in LGBT leaders, World Economic Forum, 04.03. 2016) എന്നായിരുന്നു. സ്വവർഗ്ഗാനുരാഗത്തിന്റെ കച്ചവടസാധ്യതകളെപ്പറ്റി എണ്ണിയെണ്ണി പറയുകയും അതിലേക്ക് കോർപ്പറേറ്റുകളെ ആകർഷിക്കുകയും ചെയ്യുന്നതാണ് ലേഖനം.
@REALTRUTHFIGHTERS
@REALTRUTHFIGHTERS Жыл бұрын
🥺Part -2 വേൾഡ് എക്കണോമിക് ഫോറത്തിൽ ലേഖനമെഴുതിയ ടോഡ് സിയേഴ്സ് ലോകത്തെങ്ങുമുള്ള എൽജിബിറ്റി വിഭാഗങ്ങളിലെ കച്ചവടസാധ്യതയെക്കുറിച്ച പഠനവും ഗവേഷണവും നടത്തുകയും വ്യത്യസ്ത ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഇവ്വിഷയകമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നതിനായുള്ള Out Leadership ന്റെ സ്ഥാപകനും സൈദ്ധാന്തികനുമാണ്. സ്വവർഗ്ഗാനുരാഗികളായ സ്ത്രീകളുടെ കച്ചവടസ്ഥാപങ്ങളെ കൂട്ടിയിണക്കുന്ന Out WOMEN അടക്കമുള്ള അദ്ദേഹത്തിന്റെ കീഴിലുള്ള നിരവധി സാമ്പത്തിക സ്ഥാപനങ്ങളിൽ ലോകത്തെങ്ങുമുള്ള 66 പ്രധാനപ്പെട്ട ബിസിസിനസ്സ് ഗ്രൂപ്പുകളാണ് പണം മുടക്കിയിരിക്കുന്നത്. (“The global LGBTQ+ business network” http:://leadership..com/). സ്വവർഗ്ഗാനുരാഗത്തെ കച്ചവടമാക്കുന്ന മുതലാളിത്തം! ലൈംഗികവൈകൃതങ്ങളെ എങ്ങനെ പണമുണ്ടാക്കാനായി ഉപയോഗിക്കാമെന്ന് ഗവേഷണം ചെയ്ത് കോർപ്പറേറ്റുകളെ ഉപദേശിക്കുന്ന സാമ്പത്തികകാര്യവിദഗ്ദന്മാർ ! ലിബറലിസത്തിന്റെ ലോകത്ത് ഒരു കാര്യം നന്മയാകാൻ ഇത്രയെല്ലാം ധാരാളമാണ്. മുതലാളിത്തധാർമ്മികതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയെയും ക്വിയർ നോർമേറ്റീവ് ആകുവാനുള്ള ശ്രമത്തിന് പിന്നിൽ ഇതേ കച്ചവടക്കണ്ണ് തന്നെയാണുള്ളത്. കോർപ്പറേറ്റുകൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് പോലും(ഇന്ന് ഉണ്ടോ?? ) അത് മനസ്സിലാകുന്നില്ല. പൂവൻ പഴം കൊണ്ട് കഴുത്തറക്കുകയാണല്ലോ മുതലാളിത്തത്തിന്റെ രീതി. (കടപ്പാട് ) rtf malayalam app
@jumbojet5496
@jumbojet5496 Жыл бұрын
kzbin.infok1ylfHibcuI?feature=share Homosexuality തല്ലിപ്പൊളി പണി തന്നെ ~ KM Shaji
@melkor__
@melkor__ Жыл бұрын
ഓരോ കോപ്രായങ്ങൾ എന്നിട്ട് സ്കൂളിൽ പഠിപ്പിക്കണം പോലും എന്നതിന്
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 13 МЛН
Parayam Nedam | Episode -484 | Part 2 | Adila & Noora | Amrita TV
20:22
Amrita TV Shows
Рет қаралды 218 М.