ശ്യാമപ്രസാദ് എന്നെ ഫോണിൽ പോലും പിന്നെ വിളിച്ചില്ല ; അന്നൊക്കെ ശ്യാമിന് എന്നെ ഇഷ്ടമായിരുന്നു

  Рет қаралды 217,234

Behindwoods Ink

Behindwoods Ink

Күн бұрын

Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
#KaithapramDhamodaranNamboothiri #Mukhangal #Interview
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 377
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@eyedropmusic4348
@eyedropmusic4348 2 жыл бұрын
Good interview
@ANILKUMARKP-zu6li
@ANILKUMARKP-zu6li 6 ай бұрын
❤❤❤❤​@@eyedropmusic4348
@nisha77779
@nisha77779 2 жыл бұрын
എന്ത് രസമാണ് ഈ സംസാരം കേട്ടിരിക്കാൻ ...അവതാരകന്റെ ഹൃദയം കൊണ്ടുള്ള ചോദ്യവും തിരുമേനിയുടെ ഹൃദയത്തിൽ നിന്നുള്ള ഉത്തരങ്ങളും ...കേട്ടിരിക്കാൻ ആരും കൊതിച്ചുപോകും .....
@praseejae3243
@praseejae3243 2 жыл бұрын
Yes
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
ഈ അവതാരകൻ മിടുമിടുക്കൻ..... നല്ല അറിവുള്ള വ്യക്തി.... അതുകൊണ്ടുതന്നയാണ് ഈ ഇന്റർവ്യൂ സഫലമായത് ...🙏🏾🙏🏾🙏🏾... അഭിനന്ദനങ്ങൾ
@ajayansadanandan2338
@ajayansadanandan2338 2 жыл бұрын
മലയാള സിനിമയ്ക്ക് കിട്ടിയ പുണ്യമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി സാർ.... സാർ ചെയ്ത എല്ലാ ഗാനങ്ങളും അർത്ഥവത്തായ ഗാനങ്ങളാണ്.... സാർ രചിച്ച ഗാനങ്ങൾഎല്ലാം സൂപ്പർ ഹിറ്റ് സിനിമകളായിമാറി.... സാർ സംഗീതം ചെയ്ത ഗാനങ്ങളും എന്നും കേൾക്കാൻ കൊതിക്കുന്ന താണ്.... രവീന്ദ്രൻ മാഷുമായി ഭരതം,കമലദളം, ഹിസ് ഹൈനസ് അബ്ദുള്ളയും, എല്ലാ ം, അന്നും ഇന്നും എന്നും മലയാള സിനിമ ഉള്ളടത്തോളംകാലം നിലനിൽക്കും... സാറിന്റെ കാലഘട്ടത്തിലെപാട്ടുകളാണ് ഞങ്ങൾക്ക് കേൾക്കാൻ ഇഷ്ടം.... ഇപ്പോഴത്തെ ഗാനങ്ങൾ ക്ക് അഞ്ച് മിനിറ്റിൻറെ ഗ്യാരണ്ടി യേയുള്ളൂ....
@praseejae3243
@praseejae3243 2 жыл бұрын
സത്യം
@Home_skills1033
@Home_skills1033 2 жыл бұрын
👍👍👍👍
@priyabalu2817
@priyabalu2817 2 жыл бұрын
Exactly 👍
@raffijm1643
@raffijm1643 2 жыл бұрын
100% sari anu.. 😊
@noyalnoyal3314
@noyalnoyal3314 2 жыл бұрын
സംഗീതത്തിനു മാത്രമായി ദൈവസന്നിധിയിൽ ഒരു കോടതി ഉണ്ടെങ്കിൽ ഈ നമ്പൂരിച്ച നെ തൂക്കികൊല്ലാൻ വിധിക്കണം. കാരണം ഈ മഹാൻ കാരണം ഞാൻ ഒറ്റക്കിരുന്ന് ഒരു പാട് കണ്ണീർ വാർത്തിട്ടുണ്ട് .ആയിരം വർഷത്തെ ദീർഘായുസ്നേരുന്നു.
@bkumarpillai1034
@bkumarpillai1034 2 жыл бұрын
കൈതപ്രം സർ..ഇന്ത്യ കണ്ട ഒരു ജീനിയസ്..,..., ഇങ്ങനെയൊക്കെ മനുഷ്യർക്ക് എഴുതാൻ കഴിയുമോ എന്ന് തോന്നിക്കുന്ന ഗാനങ്ങൾ...... അങ്ങേയ്ക്ക് വന്ദനം... 🙏മനോഹരമായ ഇന്റർവ്യൂ...
@jalaludheenhakeem.
@jalaludheenhakeem. 2 жыл бұрын
എന്നെ പോലുള്ള ഒരു തലമുറയുടെ ആസ്വാദനമുകുളങ്ങൾക്ക് അത്രയധികം ആദരവ് കൊടുത്ത ഒരുപിടി കലാകാരന്മാരിലെ പ്രധാനികളിലൊരാളാണ് താങ്കൾ..ഒരിക്കൽ കോട്ടയം കെ ക റോഡിൽ വെച്ച് നേരിൽ കാണാനും തമ്മിൽ ഒരു ഹായ് പറയാനും സാധിച്ചിട്ടുണ്ട്..അന്ന് താങ്കളെ ഒന്ന് അഭിമുഖമായി കാണാൻ ഓടിയ ഓട്ടം ഞാനും പടച്ചവനുമല്ലാതെ ഇന്നോളം വേറെയാരും അറിഞ്ഞിട്ടില്ല.
@Manoj_P_Mathew
@Manoj_P_Mathew 2 жыл бұрын
സഫലമായ ഒരു ഇൻറർവ്യൂ. മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. മറ്റ് അവതാരകരെ അപേക്ഷിച്ചു ഒരു ഗാനരചയിതാവിനെ എങ്ങനെ ഇൻറർവ്യൂ ചെയ്യണമെന്ന് ചരിത്രത്തിൽ പാഠപുസ്തകം ആക്കാൻ പറ്റുന്ന ഒരു ഇൻറർവ്യൂ. എല്ലാ അഭിനന്ദനങ്ങളും..
@jkn3443
@jkn3443 2 жыл бұрын
Yes the interviwer knows what he is talking about... Well informed knowledgeable person.... Kudos to the interviewer..... Well done.. Other interviewers can learn few lessons from this top class interview
@gopukrishna9342
@gopukrishna9342 2 жыл бұрын
മികച്ച അഭിമുഖം . അതിലും മികച്ച അവതാരകൻ. അതിലേറെ അത്ഭുത പ്രതിഭയായ അതിഥി. അസ്വാദകന്റെ പുണ്യം.... തുടരുക ഇതിലും മികച്ച സിനിമ ഗാന രചയിതാക്കളും സംഗീത സംവിധായകരും അവരുടെ ഗാനസപര്യയുടെ നമുക്ക് അറിയാത്ത കഥകളുമായി വരൂ.......
@Joker-ko6he
@Joker-ko6he 2 жыл бұрын
പരസ്പരം സ്നേഹത്തോടും ബഹുമാനത്തോടും കൂടി രണ്ടു മനസ്സുകൾ തുറന്നു സംസാരിക്കുന്ന വളരെ നല്ലൊരു ഇന്റർവ്യൂ.. ഇവിടെ കുറിക്കാവാൻ വാക്കുകൾ ഇല്ല.. രണ്ടുപേർക്കും വേണ്ടി പ്രാർത്ഥനകൾ മാത്രം.. ഒരുപാട് ഇഷ്ടം ആയി.. ❣️❣️🙏🙏
@pranksrajivproyanksrajiv2613
@pranksrajivproyanksrajiv2613 6 ай бұрын
സത്യമാണ്....... നല്ല ഒരു കൊടുക്കൽ വാങ്ങൽ 🎉🎉🎉🎉
@fp2599
@fp2599 2 жыл бұрын
ദേ ഇതാണ് അഭിമുഖം.... നല്ല ചോദ്യകർത്താവ്.... നല്ല ഹൃദ്യമായ ഉത്തരങ്ങൾ.... സമയം മറന്നു പോയി....അത്രമേൽ മനോഹരം..... ദീർഘായുസോടെ ഇരുന്ന് ഇനിയും വിരിയട്ടെ മരണമില്ലാത്തവരികൾ.....
@muhammednikhashy6480
@muhammednikhashy6480 2 жыл бұрын
Sir, അങ്ങയുടെ പാട്ടുകൾ ലോകാവസാനം വരെ നില നിൽക്കും. ഇനിയും കാലാദീതമായ പാട്ടുകൾ ഇനിയും ജനിക്കട്ടെ.......
@pranavbinoy4405
@pranavbinoy4405 2 жыл бұрын
Pakshe Raghavan Master,Brother Lakshmanan Sir,Devarajan Master,Baburaj Master,Dakshinamoorthy Swami,M.K.Arjunan Master,A.T.Ummar Sir,Raveendran Master,Johnson Master Ennee Mahaanaaya Musicians Iyalekkaalum Orupaadu Orupaadu Orupaadu Orupaadu Mukalil Aanu .Njan Paranja Ee Legends Kazhinje Ullu Aarenkilum.Kaaranam Njan Paranja Legendsinte Sangeetham Aanu Malayala Cinemayile Ettavum Mikacha Sangeethavum .Athupole Ettavum Mikacha Lyricistukal Aanu Vayalar Sir,Bichu Thirumala Sir,P.Bhaskaran Master,Yusufali Sir ,Sreekumaran Thampi Sir,Thirunayanarkurichi Madhavan Nair Sir,K.Jayakumar Sir❤️❤️❤️❤️🔥🔥🔥🔥❤️❤️❤️🔥🔥🔥❤️❤️🔥🔥🔥🔥
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@pranavbinoy4405 ,ivarekal ellam kidilam lyricist Kaithapram thanneyanu ,music directorsne vechu enthina lyricistne compare cheyyunath
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
ഇയാളുടെ പാട്ടുകൾ നശിച്ചുകഴിഞ്ഞു.ഭാഷ അറിഞ്ഞുകൂടാത്ത ഇയാളുടെ ഗാനങ്ങളാണോ ലോകാവസാനം വരെ നിലനിൽക്കുന്നത്.
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
മലയാളം സിനിമയുടെ മഹാഭാഗ്യമാണ് ശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി. അദ്ദേഹം മലയാളത്തിന് സമ്മാനിച്ച ഗാനങ്ങൾ എന്നും മലയാളികൾ ഹൃദയത്തിൽ ചേർത്തുവയ്ക്കും.. ഇദ്ദേഹത്തോടൊപ്പം ഒരു ദിവസം കഴിയാനും ഈ മഹാമനുഷ്യനെ അടുത്തറിയാനുമുള്ള ഒരവസരം എനിക്ക് കിട്ടിയിരുന്നു.. ആ നല്ല നിമിഷങ്ങൾ ഇന്നും സന്തോഷത്തോടെ ഓർക്കുന്നു.. അത് ജീവിതത്തിലെ വലിയൊരു മഹാഭാഗ്യമായി കരുതുന്നു.. 🙏🙏🙏🥰🥰🥰
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
ഇയാൾ മലയാളത്തിന്റെ ഭാഗ്യമല്ല.ശാപമാണ്.മലയാളഭാഷ പോലും അറിഞ്ഞുകൂടാത്ത ഇയാൾ അർത്ഥമില്ലാത്ത വരികൾകൊണ്ട് ഭാഷയെ നശിപ്പിച്ചവനാണ്.
@deepaprasad8322
@deepaprasad8322 2 жыл бұрын
മികച്ച നിലവാരം ഉള്ള ഒരു ഇന്റർവ്യൂ.... കൈതപ്രം സർ നെ ശരിക്ക് പഠിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ... വിനയത്തോടെ ഉള്ള അവതരണം....
@EvasCopyPaste
@EvasCopyPaste 2 жыл бұрын
നമുക്ക് കിട്ടിയ ലെജൻടുകളിൽ ഒരാൾ ഒരുപാട് സ്നേഹം sir... 💞💞💞
@swaminathan1372
@swaminathan1372 2 жыл бұрын
തിരുമേനിക്ക് ആയുസ്സും ,ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
@jo-dk1gu
@jo-dk1gu 9 ай бұрын
കൈതപ്രം ചേട്ടന് അഭിവാദ്യങ്ങൾ..
@jyothimolr7934
@jyothimolr7934 2 жыл бұрын
കൈതപ്രം സാറിനെ ഇങ്ങനെ ഞങ്ങൾക്ക് കാണാൻ അവസരമുണ്ടാക്കിത്തന്ന അവതാരകന് നന്ദി. വളരെ മികച്ച നിലവാരം പുലർത്തിയ ഒരു ഇന്റർവ്യൂ .👍🌹🌹
@lakshmitr8190
@lakshmitr8190 2 жыл бұрын
മോനെ എന്ന വിളി കേൾക്കാൻ തന്നെ എന്തു രസം. അദ്ദേഹത്തിൻ്റെ എല്ലാ interviews കണ്ടാലും മോനെ അല്ലെങ്കിൽ മോളെ എന്ന് സംബോധന ചെയ്യുന്നത് തന്നെ കുളിർ്മ നൽകുന്നതാണ്
@rameshachary3537
@rameshachary3537 2 жыл бұрын
എത്ര മനോഹരമായ ഇ൯്റ൪വ്യൂ അവതാരകനെ നമിക്കുന്നു കൈതപ്രം നമ്പൂതിരിക്ക് നൂറായുസ്സ് നേരുന്നു താങ്കളൾ സ൦ഗീത൦ കൂടി ചെയ്യണ൦ ദേശാടനത്തിലെ പാട്ടുകൾ ആ൪ക്ക് മറക്കാ൯ സാധിക്കും
@tajnotpm6281
@tajnotpm6281 Жыл бұрын
അഗ്നിസാക്ഷി
@naseeb.shalimar
@naseeb.shalimar 2 жыл бұрын
Anchor deserves an applause.. Well informed, concise, to the point, trying to touch all details.. Infront of a legend creator
@sudarsanmenon2781
@sudarsanmenon2781 2 жыл бұрын
Thirumeni speaks quite candidly. Interviewer is also equally good. He got good knowledge about literary value of songs.
@sunilraj5736
@sunilraj5736 6 ай бұрын
മികച്ച അവതാരകനും നമ്മെ അതിശയിപ്പിക്കുന്ന, വിനയാന്വീ തനായ ഗാനരചയിതവും ഈ സംഭാഷണം അതീവ ഹൃദയമാക്കി. അഭിനന്ദനങ്ങൾ 🌹🌹
@sreethekoot6401
@sreethekoot6401 2 жыл бұрын
സർ ന്റെ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം.... സാറിനെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു കാലഘട്ടം എനിക്കും ഉണ്ടായിട്ടുണ്ട്.... ആശംസകൾ 🥰
@pinoyp
@pinoyp 2 жыл бұрын
Interviewing a legend is not easy.... very much impressed 👏 by the interviewer.....wishing Kaithapram sir all the best...
@anilaamina3343
@anilaamina3343 2 жыл бұрын
കൈതപ്രം sir നെയും അദ്ദേഹത്തിൻ്റ പാട്ടുകളും .കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. thank you for the good questions
@salmajamaludheen9457
@salmajamaludheen9457 2 жыл бұрын
നല്ലൊരു അഭിമുഖം. ❤️ വളരെ ഇഷ്ടമായി, നന്ദി ❤️❤️
@vinithaanil9790
@vinithaanil9790 2 жыл бұрын
അങ്ങ് സംവിധാനം ചെയ്ത സിനിമക്കായി കാത്തിരിക്കുന്നു... നന്ദി കെട്ട സിനിമക്കാർ കൂടെ ഇല്ലെങ്കിലും ഞങ്ങളെ പോലെ ഉള്ള സാധാരണകാരായ പ്രേക്ഷകർ കൂടെ ഉണ്ട്... അവതാരകനും അങ്ങേക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
പാട്ടുകൾ നശിപ്പിച്ച ഇയാളെ സംവിധാനം ഏൽപ്പിച്ചാൽ പടം പൊട്ടും.
@muraliedakanam5733
@muraliedakanam5733 Жыл бұрын
ദാമോദരേട്ടന്റെ എല്ലാ അഭിമുഖ പ്രോഗ്രാമുകളും ഞാൻ സന്തോഷത്തോടെ കാണാറുണ്ട് 🙏🙏🙏 മികവുറ്റ അവതരണം കാഴ്ച വെക്കുന്നു 👍 എന്നും 👍 കവിയും 🙏 സംഗീതജ്ഞനും 🙏 ഗാനരചയിതാവും 🙏 സിനിമാ സംവിധായകനും 🙏 തിരക്കഥാകൃത്തും 🙏 സംഗീത ലോകത്തെ ഒരു മഹാപ്രതിഭ 🙏🙏🙏🙏🙏🙏
@muraliedakanam5733
@muraliedakanam5733 Жыл бұрын
മധുരം ജീവാമൃത ബിന്ദു 🙏 എന്നും 👍 എന്നെന്നും 👍🙏👍
@rajeevmoothedath8392
@rajeevmoothedath8392 2 жыл бұрын
It is a pleasure to watch an interview when the anchor is also well informed and has deep knowledge of poetry when interviewing a poet/lyricist.
@jkn3443
@jkn3443 2 жыл бұрын
Yes the interviwer knows what he is talking about... Well informed knowledgeable person.... Kudos to the interviewer..... Well done.. Other interviewers can learn few lessons from this top class interview
@sinoobputhedath9806
@sinoobputhedath9806 2 жыл бұрын
Class interview.... ഇത്ര മധുരമായ ഇൻ്റർവ്യൂ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല....വളരെ നന്ദി
@sudhikkr
@sudhikkr Жыл бұрын
ശുദ്ധനായ മനുഷ്യൻ.... സിനിമ ഫീൽഡിലെ കുതിര കച്ചവടത്തിൽ ഒന്നും കൂട്ടു നിൽക്കാത്ത പച്ച മനുഷ്യൻ..... ഇനിയും ഒരുപാടു സൃഷ്ടികൾ ജനിപ്പിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...... ❤️❤️🙏🥰🌹
@vipinparakkad
@vipinparakkad 2 жыл бұрын
നല്ല അതി ഗംഭീരം ആയ ഇൻ്റർവ്യൂ, നന്ദി, ഇത് പോലെ ഒരു ഇൻ്റർവ്യൂ ഗിരീഷ് പുത്തഞ്ചേരിയുടെ ഉണ്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ഒരു പാട് തിരഞ്ഞു
@gayathri.raveendrababu
@gayathri.raveendrababu 2 жыл бұрын
അങ്ങ് മടങ്ങി വന്നത് മലയാളികളുടെ സൗഭാഗ്യം. സംഗീതത്തിന്റെ ഭാഗധേയം...ആയുരാരോഗ്യസൗഖ്യങ്ങൾ പ്രകൃതി കനിഞ്ഞു നല്കുമാറാകട്ടെ !
@yemmos725
@yemmos725 2 жыл бұрын
കൈതപ്രം നമ്മുടെ അഭിമാനം. നല്ല വരികൾ. ഇനിയും എഴുതുക. 🙏🏻
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
ഇയാൾ നമ്മുടെ അപമാനമാണ്.അർത്ഥമില്ലാത്ത വരികൾകൊണ്ട് മലയാളത്തെ നശിപ്പിച്ച ഇയാളാണോ അഭിമാനം.
@salmaas2628
@salmaas2628 Жыл бұрын
അവതാരകൻ അടിപൊളി.... അറിവും വകതിരിവും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയും ഉണ്ട്
@josepa3286
@josepa3286 2 жыл бұрын
അവതാരകൻ ഇത്രയും പാട്ടുകൾ ഓർത്തിരിക്കുന്നു 👌👌👌👌🌹
@muraliedakanam5733
@muraliedakanam5733 Жыл бұрын
എനിക്കേറ്റവും ഈഷ്ടപ്പെട്ട ഗാനരചയിതാവ് 👍 അതിനു പുറമെ സ്വന്തം കൈതപ്രം ദാമോദരേട്ടൻ 🙏 അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും ഒഴുകി വരുന്ന നിർമ്മലമായ വരികൾ 🙏 എന്നും നമസ്കാരം 🙏 ഈ സംഗീത വിരുന്നിനു എന്നും കാതോർത്തിരിക്കുന്നു 👍 ആയുരാരോഗ്യ സൗഖ്യം 🙏
@muralivr8060
@muralivr8060 2 жыл бұрын
കൈതപ്രം ! താങ്കൾ ഈശ്വരന്റെ വരദാനമാണ്. കേരളീയർ താങ്കളുടെ മനസ്സിനെ മതി വരെ ആസ്വദിക്കട്ടെ. ഇനിയും ദൈവീകമായ മനോഹരമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. കൗമാരത്തിലേയ്ക്ക് തിരിഞ്ഞു നോക്കാത്ത ഒരു മനുഷ്യനും ലോകത്തിലില്ല. മംഗളം ഭവന്തു.
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
ഭാഷ അറിഞ്ഞുകൂടാത്ത ഇയാളാണോ വരദാനം. ഇയാൾ നമ്മുടെ ശാപമാണ്.
@gagerkmathew5301
@gagerkmathew5301 2 жыл бұрын
A sincere treat 🙏🙏🙏🙏 Respect to kaithapram Sir,,🙏 Thanks to the interviiewer👍
@soumyashine3390
@soumyashine3390 2 жыл бұрын
What an interview to watch... Hats off to interviewer... Kaithapram sir... My all time favourite🙏🏻🙏🏻
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
ലാളിത്യം ഉള്ള പാട്ടുകൾ.. ഒരുവിധം എല്ലാവർക്കും പാടാവുന്ന രീതിയിൽ ആണ് അദ്ദേഹം ഗാനങ്ങൾ രചിക്കുന്നത് 💓💜💙
@shiadahamedsalim
@shiadahamedsalim 2 жыл бұрын
ഏതു നാദരൂപിണിയാ 😂
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
@@shiadahamedsalim 🥰
@nisnaparveen4579
@nisnaparveen4579 2 жыл бұрын
Controversial ആയ കാര്യങ്ങൾ അദ്ദേഹം പറയുമ്പോളും interviewer എല്ലാവരെയും പോലെ അതിന്റെ പിന്നാലെ പോവുന്നില്ല 👍🏼
@tajnotpm6281
@tajnotpm6281 Жыл бұрын
അത് പോയിന്റ്.
@Freedom-jf4if
@Freedom-jf4if 5 ай бұрын
ഇൻ്റർവ്യൂ ചെയ്ത ആൾ അത്രക്കും മാന്യത ഉള്ള ആൾ ആണ്
@maheshushahari4582
@maheshushahari4582 2 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട്.. ദേവി.. ആത്മരാഗമേകാന്‍ കന്യാവനിയില്‍.. എഴുതിയ മനുഷ്യന്‍...
@beenamathew660
@beenamathew660 2 жыл бұрын
Beautiful song.
@MundakayamAjith
@MundakayamAjith 2 жыл бұрын
പപ്പേട്ടന്റെ ഇഷ്ടം ഗാനം അതാണ്
@ushavinod8327
@ushavinod8327 2 жыл бұрын
തിരുമേനി ഇനിയും എഴുതുക അങ്ങയുടെ വരികൾ എന്നും കാതിൽ മുഴങ്ങുന്ന ഒന്നാണ്
@binoyvishnu.
@binoyvishnu. 2 жыл бұрын
Fan Based Super Hit സിനിമയും Family Hit സിനിമയും എഴുതി സംവിധാനം ചെയ്ത ഒരു വ്യക്തി ആണ് ശ്രീകുമാരൻ തമ്പി ഇന്ന് അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ നിലവിലെ എത്ര നായകൻ മാർ തയ്യാറാവും ? അദ്ദേഹം വഴി താരമൂല്യം ഉയർത്തിവരും മാറിനിൽക്കുന്നില്ലേ !? അങ്ങനെ നോക്കുമ്പോൾ ആണ് നസീർ സർ എത്ര മഹനീയനാണെന്ന് തോന്നിപ്പോകുന്നത് . പണത്തിൽ അഹങ്കരിച്ചവരെ കാലം വെറുതെ വിട്ടിട്ടില്ല കാലം അത് പല തവണ തെളിയിച്ചിട്ടുണ്ട് .
@radhanayanar9333
@radhanayanar9333 3 ай бұрын
തിരുമേനിയുടെ സരസമായ സത്യങ്ങളായ ഉത്തരങ്ങൾ. അത്ര പോലെ ഹൃദ്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന അവതാരകൻ.രണ്ടും മികച്ചത്. രണ്ടും കേൾക്കാൻ എന്തു രസമാണ്.
@_Greens_
@_Greens_ 2 жыл бұрын
Nalla interview! Thank you Rajaneesh Sir for this! Thirumeni 🙏
@murlimenon2291
@murlimenon2291 2 жыл бұрын
An awesome interview.. the person interviewing has a great sense of music and knows what to ask. A perfect template of how an interview is conducted.
@geethar1284
@geethar1284 2 жыл бұрын
സാർത്ഥകമായ അഭിമുഖം....ഒരാൾക്ക് ഖേദം കൂടാതെ മനസിലുള്ളത് തുറന്നുപറയാൻ തോന്നിപ്പിക്കുന്നത് ചെറിയ കാര്യമല്ല...സംഗീതജ്ഞനായതിനാൽ കൃത്യമായ സ്കെയിലിൽ ഉചിതമായ വരികൾ ...ആയുരാരോഗ്യങ്ങൾ നേരുന്നു...നമസ്കാരം.
@akhizworld4264
@akhizworld4264 2 жыл бұрын
കലയിൽ രാജ്യങ്ങളുടെ അതിർവരമ്പുകൾ ഇല്ല. സാറിന്റെ ഫിലിം പുറത്ത് വരട്ടെ 👍👍
@praseethamohan5716
@praseethamohan5716 2 жыл бұрын
Aduth kandathil vechu best interview.ksithapram sarinte Pattukal iniyum namukk Kiitumennu pratheekshikkunnu God bless u
@jimmyonline333
@jimmyonline333 2 жыл бұрын
nalla interview, hope kaithapuram becomes active again in movies
@kdrmakkah5510
@kdrmakkah5510 2 жыл бұрын
ആയൂരാരോഗ്യ സൗഖ്യം നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ
@scenicbeauty4040
@scenicbeauty4040 2 жыл бұрын
Class interview. Kaithapram sir 🙏😊 Interviewer ❤
@FreeZeal24
@FreeZeal24 6 ай бұрын
"ഒരു പൂ വിരിയാനുള്ള ചൂട് പോലെ, പാട്ടുകൾക്ക് വരികൾ എഴുതാനുള്ള ചൂട് ദൈവം തരുന്നു " എന്തൊരു ഉന്നത ചിന്ത 👌🥰
@anilchandran9739
@anilchandran9739 2 жыл бұрын
ഇൻറ്റർവ്യൂ ചെയ്യുന്ന ആൾ എത്ര മനോഹരമായാണ് ചർച്ച മുന്നോട്ട് നയിക്കുന്നത്. 👌💐🙏
@MidhunMathew5770
@MidhunMathew5770 2 жыл бұрын
ഇനിയും ഇതുപോലെയുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ഈ ചാനലിൽ നിന്നും. വാർത്തിങ്കൾ ഉദിക്കാത്ത വാസന്ത രാത്രിയിൽ, എന്തിനീ അഷ്ടമംഗല്യം..പൂമണം മായുമീ ഏകാന്തശയ്യയിൽ, എന്തിനീ അനംഗമന്ത്രം... വിരൽ തൊടുമ്പോൾ പിടയുന്ന വീണേ ഇനിയെനിക്കാരാണോ...നിയല്ലാതിനിയെനിക്കാരാണോ....
@HariKrishnanphysics
@HariKrishnanphysics 2 жыл бұрын
One of the best interviewer in malayalam currently
@gopakumark1576
@gopakumark1576 2 жыл бұрын
He is one of the best anchors recently seen interviewing...He speaks so naturally.
@96199
@96199 2 жыл бұрын
ഇങ്ങനെ ആയിരിക്കണം ഒരു അഭിമുഖം ....💖
@praseejae3243
@praseejae3243 2 жыл бұрын
അതെ
@rafeekabdulla6485
@rafeekabdulla6485 2 жыл бұрын
പ്രിയപ്പെട്ട മനുഷ്യൻ ♥️
@ashaj2492
@ashaj2492 2 жыл бұрын
Genuine interview and interviewer is knowledgeable too.
@sijukannans.s7779
@sijukannans.s7779 6 ай бұрын
രജനീഷ് ഒരാളെയും ചുമ്മാ poy interview ചെയ്യില്ല... ആ ആളെപറ്റി full പഠിച്ചിട്ടെ അഭിമുഖം നടത്തുള്ളൂ... ഇദ്ദേഹം മറ്റുള്ള avatharakil നിന്ന് വേറിട്ട് നിൽക്കുന്നത് അതുകൊണ്ട് തന്നെയാണ് ❤
@Saliniunnikmukundan
@Saliniunnikmukundan 2 жыл бұрын
Ee anchor ne enikk ishtayitta ❤️🙂 nalla nalla chodhyangal utharangal mukhamethra karuthu mudi ethra kozhinju ennathil kavinju anubhavangal kadhakal kaaryangal keep it up ❤️🙂
@Psychosaudi
@Psychosaudi 2 жыл бұрын
ഇനിയും ഒരുപാടു പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🧡🧡🧡
@Minsa316
@Minsa316 2 жыл бұрын
ഇതാണ് ഇൻറർവ്യൂ....ഇതാവണം ഇൻറർവ്യൂ.....👍👍👌👌🌹🌹💐💐
@safadck1979
@safadck1979 2 жыл бұрын
Ea anchor cheyyunna interviews ellaam poliyaaaa..❤ Kaithapram sir angayude paattukal ellam eppozhum kelkkan bhayankara ishttam aan ❤
@seethudots7495
@seethudots7495 2 жыл бұрын
Interviewer is very decent
@rajuraghavan1779
@rajuraghavan1779 2 жыл бұрын
ശ്രീ കൈതപ്പുറം സാറുമായി നടത്തിയ അഭിമുഖം,വളരെയധികം നല്ലതായിരുന്നു. മനസ്സിന് സന്തോഷം പകർന്ന നിമിഷങ്ങൾ...👌👌🙏🙏💖❤️
@sreenivasanr2342
@sreenivasanr2342 8 ай бұрын
കൈതപ്രം തിരുമേനിയുടെ എല്ലാ പാട്ടുകളും നമ്മെ ഗൃഹാതുരത്വത്തിലേക്കും , നമ്മളുടെ സാമൂഹ്യ ജീവിതത്തിൽ നമുക്ക് ഉള്ള വിശ്വാസങ്ങളേയും തലോടുന്ന പ്രതീതി ഉളവാക്കി മനസ്സിൽ ഒരു പ്രത്യേക വികാരം ഉളവാക്കുന്ന താണ്. അതുല്യ പ്രതിഭ.
@muhammednazim8376
@muhammednazim8376 Жыл бұрын
മികച്ച നിലവാരമുള്ള ചോദ്യങ്ങൾ അതിനൊക്കെ ഹൃദയത്തിൽ തോട്ട മറുപടിയും . അഭിനന്ദനങ്ങൾ❤
@rejis8977
@rejis8977 2 жыл бұрын
Nalla interview, 🙏🙏🙏
@smithamadhucm1441
@smithamadhucm1441 2 жыл бұрын
ആയുസും ആരോഗ്യവും ദീർഘ ആയുസും ഉണ്ടാവട്ടെ തിരുമേനി 😘😘
@suminair609
@suminair609 2 жыл бұрын
one of the greatest legend ...bless us sir
@preethi_kerala
@preethi_kerala 2 жыл бұрын
ഇല്ല........ഇനിയുണ്ടാവില്ല ഇത് പോലത്തെ ഗാനങ്ങൾ......... മലയാളത്തിന്റെ പുണ്യമാണ് കൈതപ്രം
@rensidev8637
@rensidev8637 2 жыл бұрын
Kaithapram and Giressh Puthanchery....🥰👌
@prabhakaranTv-wj8sh
@prabhakaranTv-wj8sh 5 ай бұрын
തിരുമേനിക്ക് അഭിനന്ദനങ്ങൾ അങ്ങയുടെ ജീവിതം സന്തോഷപ്രദം ആകട്ടെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു
@fr.clementkaaliyaar8207
@fr.clementkaaliyaar8207 2 жыл бұрын
The anchor is a gem.....👌👌👌
@dhanyab2125
@dhanyab2125 2 жыл бұрын
Nalla interview nalla chodyangal edehathinte interview il ella chodyangalum nallath anu kaithapram sir orupad eshtamanu sir ne
@modi_army
@modi_army 2 жыл бұрын
Top 10 Biggest Superstars in Malayalam Cinema History: kzbin.info/www/bejne/pHPFaaCFg9Z7mKM
@Gayathri--
@Gayathri-- 2 жыл бұрын
Excellent interviewer👌 Thirumeni❤️🔥
@TheerthaTalks
@TheerthaTalks 2 жыл бұрын
Greatness from the Heart 🙏
@cornucopia3976
@cornucopia3976 Жыл бұрын
Nice interview. The interviewer is a rare occurrence in Kerala’s scenario where the interviews today have become an exchange of few pleasant-sounding words, coupled with cliched comments and holier-than-thou attitudes. Here is a man, humble,home-worked and pleasant to the guest. Mindful and real.Thank you.
@SudheepNM
@SudheepNM 2 жыл бұрын
ഈ ഇന്റർവ്യൂ ഈ ജനറേഷൻ ജനങ്ങൾ കാണണം, എന്നാലേ ഇദ്ദേഹത്തിന്റെ മഹത്വം ഒന്നുകൂടെ ജനങ്ങളിൽ എത്തു 😍😍✨️✨️🔥🔥
@JK-wd9mb
@JK-wd9mb 2 жыл бұрын
Edehathinde varikal...endamooo...sherikum daivam bhoomiyil vannu anugrahicha aal aanu❤❤❤
@niranjana3090
@niranjana3090 2 жыл бұрын
Great ഇന്റർവ്യൂ 👍👍
@rasilulu4295
@rasilulu4295 2 жыл бұрын
തിരുമേനി 👍👍👍❤❤👌👌👌👏👏
@vichuvlogs7363
@vichuvlogs7363 2 жыл бұрын
Kanan Agrahikkunna oreyoral.... Enik orupadishttam❤❤❤❤❤
@mercyjacobc6982
@mercyjacobc6982 5 ай бұрын
സാരമില്ല കൈത്തപ്രം സർ, ചിരിക്കുമ്പോൾ കൂടെചിരിക്കാൻ ആയിരം പേർ വരും.. കരയുമ്പോൾ കൂടെ കരയാൻ താൻ നിഴൽ മാത്രം വരും..'.. എന്ന് സാറിനു അറിയാമല്ലോ? ദത്യം ആയ തുകൊണ്ടല്ലേ ഇന്നും എപ്പോഴും എല്ലാവരും ഇങ്ങനെ തന്നെ ഓർക്കുന്നത് 🥰
@behindthemagic8325
@behindthemagic8325 2 жыл бұрын
One of the best interviewer … 👌
@bijoythomas3405
@bijoythomas3405 Жыл бұрын
Usually i don't send comments but this interview is just awesome hats off to the anchor he is the apt person to do this interview and kaithapuram sir is a legend no question.
@kjoseph8796
@kjoseph8796 2 жыл бұрын
What a lovely song in desadanam, and kalipatam.
@ajithms3032
@ajithms3032 2 жыл бұрын
The interviewer is really superb
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Equally talented interviewer👏👏
@ratheeshps2154
@ratheeshps2154 2 жыл бұрын
അവതാരകൻ കൊള്ളാം. സാറിനു അർഹിക്കുന്ന സ്നേഹം കൊടുത്തു 🥰
@HappinessBowl
@HappinessBowl 2 жыл бұрын
എന്തു നല്ല പാട്ടുകള അങ്ങയുടെ സൃഷ്ഠി... 🙏🙏🙏തങ്ങൾ മലയാളികൾക്ക് ഒരു അഭിമാനം ആണ്.സംസാരം കെട്ടിരിക്കാൻ എന്റ രസം 😍
@spraveenkumar2632
@spraveenkumar2632 2 жыл бұрын
തിരുമേനി ❤️❤️❤️പാട്ടിന്റെ തമ്പുരാൻ 🙏🙏🙏. പക്വതയും അറിവും തികഞ്ഞ അവതാരകൻ 👌👌👌
@SANTHOSHKUMAR-pu2yj
@SANTHOSHKUMAR-pu2yj 2 жыл бұрын
അങയുടെ സത്യസന്ദമായ വാക്കുകകൾ മാത്രം മതി സ്രോതക്കൾക്ക് ദിലീപ് അങയോട് ചെയ്ത ദ്രോഹത്തിന്റെ ഫലമാണ് ഇന്നും അയാൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ബ്രാഹ്മണശാപം തീർത്താൽ തീരില്ല എന്നാണ് താങ്കൾ അയാളെ വാക്കുകൾ കൊണ്ടുപോലും നോവിച്ചില്ല എന്നിട്ടും അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿
@Sujimon1
@Sujimon1 7 ай бұрын
Well executed and good interview. They are all legends. Thanks for your great lyrics Sir.
@radhaparvathy5765
@radhaparvathy5765 6 ай бұрын
കൈതപ്രത്തിന്റ വരികൾ വളരെ ആത്മാർഥമായി ട്ടുള്ളതാണ്.ഇന്റർവ്യു കേട്ടതിൽ വളരെ സന്തോഷം❤
@santhoshpjohn
@santhoshpjohn 2 жыл бұрын
ഒരു ചെറിയ കാര്യം എല്ലാ നല്ല കാര്യത്തിനും ഒരു അവസാനം ഉണ്ട്... ആരുടെയും കുറ്റം അല്ല
@prabhakishore9063
@prabhakishore9063 2 жыл бұрын
ലെജൻഡ് ❤
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН