മോഹൻലാലുമായുള്ള സിനിമ സംഭവിക്കാത്തതിന്റെ കാരണം | Director Vinayan Exclusive Interview | Dileep

  Рет қаралды 374,676

Popper Stop Malayalam

Popper Stop Malayalam

Күн бұрын

Пікірлер: 517
@PopperStopMalayalam
@PopperStopMalayalam 2 жыл бұрын
"Torrent Superstar" എന്ന പേര് ആസ്വദിക്കാൻ കാരണം || Watch Asif Ali Exclusive Interview : kzbin.info/www/bejne/f6etgJ2VotVmm6s
@ajithprasad9677
@ajithprasad9677 2 жыл бұрын
. . .........
@ajithprasad9677
@ajithprasad9677 2 жыл бұрын
. . .........
@sajujohn9918
@sajujohn9918 2 жыл бұрын
🙏🙏🙏🙏🙏
@ղօօք
@ղօօք 2 жыл бұрын
ലോകം മുഴുവൻ എതിർത്താലും ഒറ്റക്ക് നിന്ന് പോരാടുന്നവർക്കുള്ള പ്രചോദനമാണ് വിനയൻ
@anithabmenon4880
@anithabmenon4880 2 жыл бұрын
ആണോ....
@Bellababy80
@Bellababy80 2 жыл бұрын
Athe
@thomaskannampuzha4465
@thomaskannampuzha4465 2 жыл бұрын
ആരുടെ മുൻപിലും മുട്ടുമടക്കാത്ത അതുല്യ പ്രതിഭ. അഭിനന്ദനങ്ങൾ 👏👏👏
@Sundaranbhai
@Sundaranbhai 2 жыл бұрын
ആങ്കർ ശരിക്കും ചോദ്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു ... He deserves a praise
@omarfarooqbaba839
@omarfarooqbaba839 2 жыл бұрын
മനുഷ്വത്തവും സ്വന്തനിലപാടിൽ ഉറച്ചു നിൽക്കാൻ കെല്പുള്ള ആണത്തമുള്ള കലാക്കാരൻ. സർഗപ്രതിഭാ ശാലി യായ ഒരു കലാക്കാരാനെ 10 വർഷം കഠിനമായി വിലക്കു കല്പിച്ച ദുഷ്ട്ട ജന്മങ്ങൾക്ക് കാലം തിരിച്ചടി നൽകുന്നത് നാം കാണുന്നുണ്ട്.ദൈവം വിനയൻ സാറിനു തുണ യാവട്ടെ.
@Diru92
@Diru92 2 жыл бұрын
വിനയൻ സാറിൽ നിന്ന് ഒത്തിരി പഠിക്കാൻ ഉണ്ട്. അദ്ദേഹത്തിന്റെ അഭിനിവേശം, കഠിനാധ്വാനം, സത്യസന്ധത 😍 really inspiring 🔥!!!!
@nigiljose5483
@nigiljose5483 2 жыл бұрын
Yakshiyum njanum akashaganga2
@jeevana9719
@jeevana9719 2 жыл бұрын
@@nigiljose5483 oru technicians um crew um spprt ellathe chytha padangal aado athakke
@sunilkumars9387
@sunilkumars9387 2 жыл бұрын
Some incidents against him related with a producer cheating case, not sure it's genuine.
@anithabmenon4880
@anithabmenon4880 2 жыл бұрын
നന്നായി പഠിക്കണം എന്ന് അപേക്ഷ....സർ
@abhijith7480
@abhijith7480 7 ай бұрын
​@@sunilkumars9387 Yes bro vinayan is a fraud
@sajansherin7359
@sajansherin7359 2 жыл бұрын
മലയാള സിനിമയിലെ ഒറ്റയാൻ ശരിക്കും ഈ മനുഷ്യനാണ്. ആരെയും എന്തിനേയും പരീക്ഷിയ്ക്കാൻ ധൈര്യമുള്ള ഒരുത്തൻ !
@madhuunnithan6336
@madhuunnithan6336 2 жыл бұрын
ഉന്നത നിലവാരം പുലർത്തുന്ന ഒരു കലാകാരൻ.... അഭിനന്ദനങ്ങൾ 🙏
@MovieSports
@MovieSports 2 жыл бұрын
വിനയൻ സാറിന്റെ ലെവൽ 🥰 വേറെ. ഒന്നും വെറുതെ വന്നതല്ലല്ലോ... Hard word, passion... സാറ് പലർക്കും മോട്ടിവേഷൻ ആണ്‌ 🥰🔥🔥🔥🔥🔥. Fire 🔥🔥🔥🔥🔥
@roychenchannelroychen8983
@roychenchannelroychen8983 2 жыл бұрын
വിനയൻ ന്റെ എല്ലാം വീഡിയോ കാണും കാരണം നട്ടെല്ല് ഉള്ള ആളാണ് ഒരു സിനിമ ബിംബത്തെ യും പേടിക്കാതെ പേര് തന്നെ പറയാൻ ധൈര്യമുള്ള ആളാണ്
@ananthakrishnanaa6195
@ananthakrishnanaa6195 2 жыл бұрын
സൂപ്പർ സംവിധായകൻ നിലപാടുകൾ മാറ്റാതെ മുന്നോട്ടു പോയ മിടുക്കൻ എല്ലാ സിനിമകളും വളരെ ഇഷ്ടമാണ്
@vijayakumarp8332
@vijayakumarp8332 2 жыл бұрын
"പത്തൊൻപതാം നൂറ്റാണ്ട്" എന്ന സിനിമ ഇന്ന് തിയേറ്ററിൽ കണ്ടു. ശരിക്കും തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ.കേരളീയ നവോത്ഥാന ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഇങ്ങനെയുള്ള വീരനായകർ എത്രയെത്ര..?. അത് പോലെ മലയാള സിനിമയിൽ ഒരുപക്ഷെ അവഗണിക്കപ്പെട്ടുപോകുമായിരുന്ന ഒട്ടേറെ കഴിവുറ്റ കലാകാരന്മാരെ അണിനിരത്തി വിനയൻ സാർ ചെയ്ത ഗംഭീര കലാസൃഷ്ടി...!ചരിത്രവും,കഥയും, പശ്ചാത്തലവും അനന്യ സാധാരണമായി സമന്വയിപ്പിച്ച വിസ്മയം...! തന്റെ ഉറച്ച നിലപാടുകൾ കൊണ്ടും, സത്യസന്ധത കൊണ്ടും, അത് മുഖത്തു നോക്കി പറയുന്നത് കൊണ്ടും ചിലരുടെയെങ്കിലും ഉള്ളിൽ ഒരു ധിക്കാരിയുടെ പരിവേഷം കിട്ടിയിട്ടുണ്ടെങ്കിലും, അത് അദ്ദേഹത്തിന് തന്നിലുള്ള അപാരമായ ആത്മവിശ്വാസവും, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും, സിനിമയോടുള്ള സമർപ്പണവും ആണെന്ന് തെളിയിക്കുന്ന സിനിമ. ഒപ്പം ഇത് അണിയറയിലെ തുടക്കക്കാർക്ക് പ്രചോദനം കൂടിയാകുന്നു..!ബിഗ് സല്യൂട്ട് സാർ...!💕💕💕👍🏻🙏🏾
@AnilKumar-hh6kx
@AnilKumar-hh6kx 2 жыл бұрын
നിങ്ങൾ സ്കൂളിൽ പഠിച്ചിട്ടുണ്ടോ ഇതിലെ മെയിൻ ആയിട്ട് വരുന്ന ആ കഥാ പത്രത്തെ
@torpidotorpido3081
@torpidotorpido3081 5 ай бұрын
മമ്മൂഞ്ഞു &ലാലപ്പൻ, പേട്ടൻ പീഡകൻ ഒക്കെ വെറും show ആണ്
@sakunthalaattingal9365
@sakunthalaattingal9365 5 ай бұрын
എനിക്കും വിനയനെയും വിൽ സനെയും ആ സിനിമയും വലിയ ഇഷ്ട മാണ് 👌👌👌👌👌🌹🌹🌹🌹
@sudhimv4842
@sudhimv4842 2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ, നല്ല ചോദ്യങ്ങൾ, നല്ല മറുപടി 🌹🌹🌹🌹🌹🌹🌹🌹 all the best 👍
@poonatirur5352
@poonatirur5352 2 жыл бұрын
വിനയൻസർ താങ്കൾക്ക് മലയാളികളുടെ മനസിൽ അന്നും ഇന്നും എന്നും വലിയ ഒരു സ്ഥാനം ഉണ്ട് സാറിൻ്റെ വലിയ ഒരു ആരാധകനാണ് ഞാൻ എൻ്റെ ഒരു അനുഭവം പറയുകയാണ് പേഴ്സണലായി എനിക്ക് ഒരു വിഷമം ഉണ്ടായിരുന്നു അത് എന്താണെന്നാൽ സാറിൻ്റെ അൽഭുത ദീപ്പ് എന്ന ചിത്രത്തിൻ്റെ ഹൈറ്റ് ഉള്ള ആൾ ആരുടെ സെലക്ഷന് വേണ്ടി എറണാംകുളം റിയാൻ സ്റ്റുഡിയോയിൽ വന്ന് സെലക്ഷൻ കിട്ടാതെ അന്ന് ഗോവയിലാണ് ഷൂട്ട് എന്നും പറഞ്ഞിരുന്നു ഒരു മൊബെൽ ഫോൺ പോലും കയിലില്ലാത്ത ഒരു കാലം (2000 കാലഘട്ടതിലാണെന്ന് തോന്നുന്നു ) വിഷമിച്ച് കണ്ണീരോടെ തിരിച്ച് വരാൻ വണ്ടിക്ക് പൈസ ഇല്ലാതെ കള്ളവണ്ടി കയറി TTR വന്ന പോൾ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി എവിടെയോ കുളത്തി ഷർട്ട് പാടെ കീറി ആകീറിയ ഷർട്ടുമായി വീട്ടിൽ വിഷമിച്ച് വീട്ടിൽ വന്നപ്പോൾ പിതാവിൻ്റെ അടുത്ത് നിന്ന് പുളിച്ച തെറിയും കേട്ടു സുഹൃത്തുക്കളുടെ കളിയാക്കൽ വേറെയും ഭക്ഷണം പോലും കഴിക്കാതെ സങ്കടം സഹിക്ക വെയാതെ പൊട്ടി കരഞ്ഞ് കിടന്നു . വർഷങ്ങൾക്ക് ഇപ്പറും സാറിൻ്റെ ഒരോ സിനിമ വരുമ്പോഴും വല്ലാത്ത ഒരു ഫീലാണ് . മറ്റ് സിനിമ കാണുന്ന പോലെ അല്ല അത് എങ്ങനെയാണ് പറയുക എന്ന് അറിയില്ല Director Vinyan എന്ന് എഴുതി കാണിക്കുബോൾ അടിവയറ്റിൽ നിന്ന് വല്ലാത്ത ഒരു ഫീലാണ് അന്ന് അൽഭുതദ്വീപ് എന്ന സിനിമ 20 രൂപക്ക് ടിക്കറ്റ് എടുത്തിട്ട് '3 പ്രാവശ്യം കണ്ടിട്ടുണ്ട് ഒരോ പ്രാവശ്യവും കാണുമ്പോൾ ഞാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ സങ്കടത്തോടെ വിഷമിച്ച് ഇരുന്നിട്ടുണ്ട് . എല്ലാം ഇന്നലെ കഴിഞ്ഞ പോലെ സാറിൻ്റെ ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിക്കണം എന്ന അതിയായ ആഗ്രഹം ഇപ്പോഴം അവശേഷിക്കുന്നു സർവേശ്വരൻ ഈ ആഗ്രഹം നിറവേറ്റി തരും എന്ന് വിചാരി കുന്നു .എന്ന് സനേഹത്തോടെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു അനൂപ് തിരൂർ Ph:884 833 6368 ഇത് വായിച്ച എല്ലാവർക്കും നന്ദി ബോറടിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദികന്നു
@poonatirur5352
@poonatirur5352 2 жыл бұрын
🙏
@thomaskottayamthomas3270
@thomaskottayamthomas3270 2 жыл бұрын
നിങ്ങൾ തീക്ഷണമായി ആഗ്രഹിക്കുന്നത് എന്തും നിങ്ങളെ തേടിയെത്തും....
@kiran8441
@kiran8441 2 жыл бұрын
Bro pullide puthiya film erangiyatind theatreil thanne maximum kanaan nok
@thomaskottayamthomas3270
@thomaskottayamthomas3270 2 жыл бұрын
@@kiran8441 ഇന്ന് കണ്ടൂ...
@VijayaLakshmi-rm6gy
@VijayaLakshmi-rm6gy 2 жыл бұрын
താങ്കൾക്ക് അതിനുള്ള ഭാഗ്യം ലഭിക്കാൻ ഞാനും ആഗ്രഹിക്കുന്നു, ഈശ്വാരൻ അനുഗ്രഹിക്കട്ടെ, ഞാനും പ്രാർത്ഥിക്കാം അനൂപ്,
@himadeepthiharidas9341
@himadeepthiharidas9341 2 жыл бұрын
നട്ടെല്ലുള്ള , നിലപാട് ഉള്ള ,നേരിന്റെ സംവിധായകൻ .... അന്നും ഇന്നും എന്നും വിനയനൊപ്പം......
@thomaskottayamthomas3270
@thomaskottayamthomas3270 2 жыл бұрын
ആരുടെയും മുമ്പിൽ കുഞ്ഞാത്ത... നടുവളക്കാത്ത സംവിധായകൻ.. ചില അവസരങ്ങളിൽ അത് നമുക്ക് പാരയായി മാറും.. പക്ഷേ ധൈര്യവും ആത്മവിശ്വാസവും എക്കാലവും മൂടിവയ്ക്കാൻ സാധിക്കുകയില്ല...
@jalaltailor8691
@jalaltailor8691 2 жыл бұрын
10 കൊല്ലം മലയാള സിനിമയിൽ നിന്ന് വിലക്കിയില്ലായിരുന്നെങ്കിൽ നല്ല കഴിവുള്ള നടന്മാർരെയും നടിമാരെയും സിനിമയിൽ കണ്ടേനെ അത് ഇല്ലാതാക്കിയത് ഓരേ ഒരു നടൻ അന്ന് വളർന്നു ഇന്ന് തളർന്നു ആ നടന്റെ പേര് ആണ് ദിലീപ് ഇനി വിനയൻ സാറിന്റെ കാലമാണ്
@anuanna1725
@anuanna1725 2 жыл бұрын
dileep ipo cinemayil sajeevamarunel vinayane e padam release cheyan avan sammadikilarunu..ela mekhalayilum idapetu e cinema irangathirikan nokiyene..dileep case umokeyayi othungiyathu vinayante bhagyam..ile ithilum paara vachene...
@shahida8307
@shahida8307 2 жыл бұрын
Very caract ആണ് പറഞ്ഞത് 👍👍👍
@DWARAKA555
@DWARAKA555 2 жыл бұрын
ഓ ആയിക്കോട്ടെ 😁😁😁
@farisfaris1803
@farisfaris1803 Жыл бұрын
പോടാ ദിലീപ് യാട്ടനെ ഒതുക്കാൻ ശ്രമിക്കുന്നു അദ്ദേഹം വളർന്നു വലുതാകുന്നു ❤❤
@apusakoroth7464
@apusakoroth7464 2 жыл бұрын
വിനയൻ.. പേരു പോലെ തന്നെ വിനയം കൈമുതലായുള്ള അതുല്ല്യ കലാകാരൻ തൊട്ടതെല്ലാം പൊന്നാക്കിയ വിനയന് മലയാള സിനിമയുടെ ആവശ്യമില്ലാതെയുള്ള വിലക്ക് പിൻവലിച്ചതിൽ അതിയായ സന്തോഷം. ഇനിയും വിനയൻ മലയാളത്തിൽ ഒരു പാട് പുതുമുഖങ്ങളെയും പരിചയപെടുത്തി നൂറു മേനി കൊയ്യും തീർച്ച! വിനയ് എല്ലാ വിജയാശംസകളും!💐
@Newidjbn
@Newidjbn 2 жыл бұрын
പ്രതിസന്ധികളിൽ തളരാത്ത ഈ മനസ്സിനെ നമിക്കാതിരിക്കാൻ വയ്യ 🥰
@pmnair74
@pmnair74 2 жыл бұрын
ഒറ്റപ്പെടുത്താൻ ശ്രമിച്ച കാലത്ത് കൂടെ നിൽക്കുകയും ഹോർട്ടി കോർപ്പ് ചെയർമാനാക്കുകയും ചെയ്ത ഒരു പാർട്ടിയും അതിന്റെ അമരക്കാരനായി കാനവും ഉണ്ടായിരുന്നു ❤️❤️
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
ജീവിതംത്തിൽ നമുക്ക് തിരഞ്ഞെടുക്കാൻ വിനയൻ സാറിനു പഠിക്കാം. ഒരുപാട് അടുത്തറിയാൻ ആഗ്രഹിക്കുന്നു ഇനിയും വിജയങ്ങൾ തുടർക്കഥയാവട്ടെ.
@petercs7073
@petercs7073 2 жыл бұрын
വിനയൻസാറിന് കലാകാരന്റെ കഴിവുകളെ തൊട്ടുണർത്തുവാനുള്ള കഴിവ് അപാരമാണ്
@news84malayalam79
@news84malayalam79 2 жыл бұрын
ഇയാൾക്ക് കഴിവ് ഉണ്ട്.അന്നത്തെ കാലത്ത് മണിയെ വെച്ച് പടം ചെയ്യാൻ ധൈര്യം കാണിച്ചു.. വാസന്തി സൂപ്പർ ഹിറ്റാണ്..കരുമാടിക്കുട്ടൻ പ്രിയദർശന്റെ കാക്കകുയിലിന്റെ ഒപ്പമാണ്റിലീസ് ചെയ്തത്കാക്കകുയിലിനെക്കാൾ ഓടിയത് കരുമാടികുട്ടനാണ്.തുളസിദാസൊക്കെ ദിലീപിന്റെ മുന്നിൽ മുട്ടു കുത്തി.വിനയന്റെ വിൽപവർ അംഗീകരിച്ചെ പറ്റൂ...
@kevinsasidharan4697
@kevinsasidharan4697 2 жыл бұрын
Very very correct... Vinayan sir is a vgud human being
@FRM477
@FRM477 2 жыл бұрын
✌️💪💪
@DarkWhispers-ql5zm
@DarkWhispers-ql5zm 5 ай бұрын
പക്ഷെ പുള്ളി കുറച്ച് rebellious ആയിരുന്നു. എല്ലാവരെയും കൈയിൽ എടുക്കാൻ പറ്റിയിരുന്നെങ്കിൽ ഇന്നത്തെ ഏറ്റവും powerful ആയിട്ടുള്ള celebrity ആയേനെ
@prasobh55
@prasobh55 2 жыл бұрын
കേരളക്കരയാകെ .... ആഘോഷ തിരതല്ലുന്ന ... ആരവങ്ങളുടെ പ്രതിധ്വനിയിൽ സന്തോഷസുന്ദരവും മനോഹരവുമായ നല്ലൊരോണം ഏറെനാളുകൾക്കു ശേഷം നാം ആഘോഷിക്കുകയാണ്.... ആനന്ദഭരിതമായ ഈ വേളയിൽ .... ഏറെ സന്തോഷത്തോടെ ഊഷ്മളമായ ഓണാശംസകൾ നേരുന്നു...TVM
@jvs9797
@jvs9797 2 жыл бұрын
Vinayan's life is a motivational story for many people as he stood for right and justice even though all the mighty people were against him ..Hats off to you Mr Vinayan ..you are an inspiration 👍
@jamalmm2888
@jamalmm2888 5 ай бұрын
സാറിൻ്റെ സിനിമകൾ കണ്ടിരിക്കാൻ ഒരു ഫീൽ ഉണ്ട്. ഉദാ. വാസന്തിയും ലഷ്മിയും പിന്നെ ഞാനും. സർ ഇനിയും കൂടുതൽ സിനിമകൾ ചെയ്യണം
@swargachitra8922
@swargachitra8922 2 жыл бұрын
He is the one n'only director with helping heart towards the new faces aswellas the non sarcastic rumours with his personal deed. A dedicated film maker!
@DevaDeva-tp4tb
@DevaDeva-tp4tb 4 ай бұрын
വിനയൻസാറിനെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല. അത് ഐറ്റം വേറെയാണ്❤
@raghuthaman0487
@raghuthaman0487 4 ай бұрын
വിനയൻ സർ, നമസ്കാരം, നിങ്ങളെ പോലുള്ള നട്ടെല്ലും, സത്യസന്ധതയും, ആത്മഭിമാനവും, അന്തസ്സും, ഉള്ള ആൾകാർ, ഇനിയും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏
@SajeevashaSajeevasha
@SajeevashaSajeevasha 4 ай бұрын
എന്നും ഓർക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ❤....😊
@azizma705
@azizma705 2 жыл бұрын
മലയാള സിനിമ... ഇത് വരെ ഞാൻ ഒരു വിക്തിയിൽ നിന്നും അങ്ങയെ പോലെ നേരും നെറിയും സത്യവും.. നീതിയും വിക്ത്യത്തം.. ഉള്ള ഒരു വിക്തി. ഇല്ല.. അങ്ങാണ്.. ശെരിക്കും.. ഒരു ആണത്തം ഉള്ള. തന്റെടിയായ.. ഒരു.. സത്യം.. അങ്ങ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 🌹.. All. The best👍👍🌹
@WandererAwake
@WandererAwake 2 жыл бұрын
good interview. prepared well. well researched questions. go ahead interviewer bro
@butraders9400
@butraders9400 2 жыл бұрын
few minor mistakes when answering film names by interviewer but was good overall ..Keep it going ..
@nandhurnairyamuna7714
@nandhurnairyamuna7714 5 ай бұрын
മലയാളത്തിന്റെ രാജ മൗലിയോ, ശങ്കർ ഓ ആണ് ഇങ്ങേരു ❤️ ചെയ്ത പടങ്ങൾ നോക്കിയാൽ അത് മനസിലാകും 🔥 എല്ലാരും ഒറ്റപ്പെടുത്തി 😢 കാലം ഇങ്ങേരെ തിരിച്ചു കൊണ്ട് വന്നൂ എല്ലാത്തിനും മുകളിൽ ദൈവം ആണ് 🕉️⛪☪️
@emerald.m1061
@emerald.m1061 2 жыл бұрын
വിനയൻ സാറിൻറ്റെ ഏറ്റവും best hero Siju തന്നെ. ഇത്രയും പൗരുഷവും, അന്തസ്സും, ആഭിജാതൃവും മറ്റൊരു historical heroൽ depicted ആയ സിനിമ ഉണ്ടെന്നു തോന്നിയിട്ടില്ല. Dubai ൽ theatre ൽ നല്ല തിരക്കായിരുന്നു... hats off to u Vinayen sir 👍🏻
@jacobjacob6334
@jacobjacob6334 9 ай бұрын
Padam flop aanu..
@emerald.m1061
@emerald.m1061 9 ай бұрын
@@jacobjacob6334 For me വളരെ നല്ല movie ആയിരുന്നു
@manalipuzha
@manalipuzha 2 жыл бұрын
മമ്മുട്ടി വർഷങ്ങൾക്കു മുന്നെ പറഞ്ഞിട്ടുണ്ട് , സിനിമ എന്ന മായിക ലോകത്ത് യഥാർത്ത സൗഹൃദo നിങ്ങൾ അന്വേഷിക്കരുത്! താത്കാലിക സൗഹൃദമാണ് എല്ലാം!
@bharathchandran8281
@bharathchandran8281 2 жыл бұрын
Correct.. Ennalum ingane nilkan patiyal ath 100 il orale nilku.... Athanu chankootam
@exploringbln2787
@exploringbln2787 2 жыл бұрын
Ejjathi confidence ....extra ordinary human being 🔥🔥🔥👏👏👏♥️♥️♥️
@nishaletha8646
@nishaletha8646 2 жыл бұрын
എന്തൊരു മനുഷ്യത്ത്വമുള്ള മനുഷ്യൻ...
@DWARAKA555
@DWARAKA555 2 жыл бұрын
ദിലീപ് ഇവർക്കെതിരെ ഒന്നും പറയുന്നില്ല മൂപ്പര് മൂപരുടെ സിനിമയും ആയി മുന്നോട്ട് പോണു.. ഇവരാണേൽ ഇന്റർവ്യൂ എടുത്ത് അതിൽ ദിലീപിനെ പറയും.... കഷ്ടം
@divin_divi8251
@divin_divi8251 2 жыл бұрын
ഞാന്‍ ദിലീപേട്ടന്‍ ആരാധകന്‍ ആണ്..ആന്നും ഇന്നും എനി എപ്പോളും.. പക്ഷെ vinayan സംവിധായകന്‍.... U are veryyy♥♥"
@annasgarden4032
@annasgarden4032 2 жыл бұрын
Super vinayan sir
@rinsonjose3821
@rinsonjose3821 2 жыл бұрын
ഒരു നടൻ ഉയിർത്തെഴുന്നേക്കും .. നല്ല directors ഉണ്ടെങ്കിൽ .. ബട്ട് ഒരു ഡയറക്ടർ ഇതുപോലൊക്കെ ഉയർത്തെഴുന്നേക്കുമോ ?? Unbelievable ....... Here our ultimate hero ..🙏🙏🙏🙏🙏
@kichu7904
@kichu7904 2 жыл бұрын
He is a gentleman
@samayo-chan6739
@samayo-chan6739 2 жыл бұрын
ഞാൻ ദിലീപ് സമയത്ത് പോകാൻ ചെയ്തിട്ടുണ്ടായിരുന്നു അണ്ണനെ ഞങ്ങളോട് നിങ്ങളാരാണ് ഒരു രോഗത്തിൽ കിടക്കുന്ന മാതാപിതാ നിന്നതാണ് മാതാക്കളുടെ പാവം ഉണ്ടാവും ഇത്തരം പോവല്ല കോളേജ് ആക്രമം പറയാൻ അല്ല ഓർത്ത് സൂക്ഷിച്ചു നീ ഇന്ന് ധർമ്മക്കാരനായി
@hodophile6888
@hodophile6888 2 жыл бұрын
❤️Vinayan Sir❤️💪
@അമ്മുമ്മയുടെകൊച്ചുമക്കൾ
@അമ്മുമ്മയുടെകൊച്ചുമക്കൾ 2 жыл бұрын
ഞാനും എന്റെ കുടുംബവും കണ്ടു.. സർ... Spr.... ഡബിൾ.. Spr❤❤
@rajeshtnpuram4079
@rajeshtnpuram4079 5 ай бұрын
ഒന്നും അറിയാത്തവരെ മുൻ നിര നായകന്മാർ ആക്കിയ ഡയറക്ടർ ശ്രീ വിനയൻ സാർ. പക്ഷേ ഇവരൊക്കെ ഇദ്ദേഹത്തിനോട് നന്ദി കേട് കാണിച്ചു.
@sujeeshsundar1856
@sujeeshsundar1856 2 жыл бұрын
To the anchor: whoever made you to ask this questions.. you shooted the best..best i have watched so far.. all the bust buddy.. great future ahead❤️
@shyamsreeragam9384
@shyamsreeragam9384 2 жыл бұрын
Yes true❤️
@PopperStopMalayalam
@PopperStopMalayalam 2 жыл бұрын
❤️
@3rdeyesree
@3rdeyesree 2 жыл бұрын
Very well prepared Interviewer. 👏
@sunilkumarsp7840
@sunilkumarsp7840 2 жыл бұрын
വിനയൻ സർ നിങ്ങൾ സൂപ്പർ
@armymanvlog3213
@armymanvlog3213 2 жыл бұрын
Vinayan sir great character and the anchor was amazing performance, love it
@WOWSEETHIS
@WOWSEETHIS 5 ай бұрын
Ellam krithyamaayi padichu vannu interview edukkunna Anchor poliyalle.... ningal.aarenkilum sradhichirunno❤❤❤❤❤
@dhanu5573
@dhanu5573 2 жыл бұрын
ഞാൻ കാണും
@oziosmans
@oziosmans 2 жыл бұрын
Excellent narrative presentation. Best wishes to Vinayan ji 🌹🙌❤🌹
@vijayakumarrajan8094
@vijayakumarrajan8094 2 жыл бұрын
He is a person with certain qualities and disciplines which he doesn't want to surrender to anyone. That is what he is !
@indianindian8045
@indianindian8045 2 жыл бұрын
Very good anchor and he is so brilliant- had his homework’s
@prasanthbalan2355
@prasanthbalan2355 2 жыл бұрын
പൊളി 👌👌👌
@santhoahkumar8118
@santhoahkumar8118 2 жыл бұрын
വിനയൻ 🔥🔥🔥🔥🙏🙏🙏🙏
@geojob788
@geojob788 2 жыл бұрын
I think even Dileep has acted in many Vinayan's films. Vinayan has brought many talents to film industry
@raghuthaman0487
@raghuthaman0487 4 ай бұрын
മലയാള സിനിമ എന്ന ഈ മാലിന്യ വൈതരണിയിൽ നിന്നും നിങ്ങൾ ഉയർന്ന നിലവാരത്തിൽ ഉണ്ട്. ഇങ്ങനെയും ഒരാൾ. 👌
@farisfaris1803
@farisfaris1803 Жыл бұрын
ദിലീപ് ❤️❤️❤️
@vishnunatraja
@vishnunatraja 2 жыл бұрын
.... സിനിമകണ്ടു ... വളരെ മികച്ചത് ...
@KapishDakini
@KapishDakini 2 жыл бұрын
19 Noottand ( Great Movie. Must watch in theatre)
@sajnaassurendran543
@sajnaassurendran543 2 жыл бұрын
Hats off you sir 💪❤️
@anthassullacheruppakkaran5264
@anthassullacheruppakkaran5264 5 ай бұрын
🙏🙏🙏🙏 ഗുരുവേ ❤️❤️
@savsav1830
@savsav1830 2 жыл бұрын
Love you sir... U r straight forward.. Because I m also same character but all tim alone only this type people... I know I m face this all
@sunilvakkat1972
@sunilvakkat1972 4 ай бұрын
Our support to you Vinayan sir ..... great .... now u will get more and more films
@vysaks1557
@vysaks1557 2 жыл бұрын
വിനയൻ sir ❤️
@josephgeorgemundakkatu7552
@josephgeorgemundakkatu7552 2 жыл бұрын
Dear Vinayan sir, knowing about you more and more, knowing about your never ending enthusiasm and value system, it looks like your life that is so inspiring to a generation itself can be made into silver screen. All my wishes..
@jobinjohn1975
@jobinjohn1975 2 жыл бұрын
Vinayan sir great man.God bless you
@sethunk2865
@sethunk2865 4 ай бұрын
നല്ല ഇന്റർവ്യൂ 💪🏻🙏🏻🙏🏻
@rahulediyatheril2039
@rahulediyatheril2039 2 жыл бұрын
Super interview.. 👌👌 Film kandu.. Kidu👌👌👌
@thecitizen87935
@thecitizen87935 2 жыл бұрын
Vinayan no1 director Joshi no2 Shaji no3 Sibi no4 Filter four legends
@Joby03naturaNatura
@Joby03naturaNatura 4 ай бұрын
Vinayan sir vere level anu.
@sreekanthsasidharan168
@sreekanthsasidharan168 4 ай бұрын
Vinayan 👌
@rpcragesh
@rpcragesh 2 жыл бұрын
Oru fans association thungiyal Njan Cherum… Sri Vinayan sir ntay peril … so inspiring personality
@tijopaul4397
@tijopaul4397 2 жыл бұрын
He should develop next filim based on your life experience...climax would be 19 am nootandu block buster filim and introduced underrated actor
@sasidharank.k5048
@sasidharank.k5048 2 жыл бұрын
Sincerity. Dedication. Perfection.challengig.amazing visual affect.moreover an effort to unveil that cursed darkest era of this beautiful land.u succeed it. With bunch of love.
@swapnag5445
@swapnag5445 2 жыл бұрын
Kudos to the interviewer, excellent interview
@_Greens_
@_Greens_ 2 жыл бұрын
Nalla interview!👌 Vinayan sir🙏🏻
@shajuav3086
@shajuav3086 2 жыл бұрын
വിനയൻ സർ എന്ന് പറയടോ പ്രായത്തെ ബഹുമാനിക്ക്
@lastviewer9821
@lastviewer9821 2 жыл бұрын
Super mind...❤️❤️❤️❤️
@VinodKumar-fe5ee
@VinodKumar-fe5ee 2 жыл бұрын
Vinayan. വിനയൻ. Your name has a great meaning. You are like your name itself. Superb.
@sujithpcpc4986
@sujithpcpc4986 4 ай бұрын
Vinayan,a genius director with out any prejudice to artists in film industries.
@vinumohan4686
@vinumohan4686 2 жыл бұрын
നിങ്ങളിൽ എവിടേയോ എന്നെ കാണുന്നു. എന്റെ അഭിവാദ്യങ്ങൾ
@ranjithajeneesh9457
@ranjithajeneesh9457 4 ай бұрын
സൂപ്പർ വിനയൻ
@as-sc3go
@as-sc3go 2 жыл бұрын
ഇപ്പോൾ dileep പേര് ഇല്ലാത്ത interview ഇല്ല..
@PratheeshPonmala-tb3my
@PratheeshPonmala-tb3my 5 ай бұрын
Athrakkalle mattullavare upadravichathu
@vvr3555
@vvr3555 2 жыл бұрын
He is a like a textbook.....lot of respect sir🙏
@srisaividyabhavanpvemballu486
@srisaividyabhavanpvemballu486 2 жыл бұрын
Vinayan💪
@binoyvishnu.
@binoyvishnu. 2 жыл бұрын
ജയസൂര്യയെ പറ്റി പറയാൻ പറഞ്ഞപ്പോൾ ഇനിയും കൊടുത്ത മറുപടി ശ്രദ്ധിച്ചോ ? അതിന് മറ്റൊരു അർത്ഥം കൂടിയുണ്ട് ജയസൂര്യ നിലവിൽ അദ്ദേഹത്തിൻറെ അച്ഛനെ അമ്മയെയും അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി നിർത്തി ജീവിക്കുന്ന ആളാണ് . എന്നിവരെ ഒരു പൊതുവേദിയിലും ഒരിടത്തും തൻറെ മാതാപിതാക്കളെ പറ്റി അദ്ദേഹം പരാമർശിച്ചിട്ടില്ല . അങ്ങനെ രണ്ടു ജന്മങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അദ്ദേഹം എങ്ങും പറഞ്ഞിട്ടില്ല . അത്രയ്ക്ക് തന്റെ സ്വന്തം മാതാപിതാക്കളെ ഒഴിവാക്കി ജീവിക്കുന്ന ആളാണ് ജയസൂര്യ . സ്വന്തം മാതാപിതാക്കളോട് കാണിച്ച നന്ദികേട് തന്നെ സിനിമയിൽ കൊണ്ടുവന്ന വിനയനോടും ജയസൂര്യ കാണിക്കുന്നു കാണിച്ചുകൊണ്ടിരിക്കുന്നു .
@Akshayjs1
@Akshayjs1 2 жыл бұрын
ഇത് ഞാനും കേട്ടിട്ടുണ്ട് ഇതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നു പറയാമോ.
@FRM477
@FRM477 2 жыл бұрын
👍
@abhijith7480
@abhijith7480 2 жыл бұрын
Athonn detail aayi parayamo bro
@-vishnu2948
@-vishnu2948 2 жыл бұрын
😲😲
@_Annraj_
@_Annraj_ 2 жыл бұрын
സ്നേഹം എന്നത് ആൾക്കാരുടെ മുന്നിൽ വിളിച്ചു പറഞ്ഞാലേ സ്നേഹം ആവൂ എന്നുണ്ടോ?
@manjurejinold6769
@manjurejinold6769 4 ай бұрын
Vinayan good human being.
@sureshalangad4016
@sureshalangad4016 2 жыл бұрын
👌❤👍... വിനയൻ സർ.... 🌹🌹🌹
@abdulmajeed8769
@abdulmajeed8769 2 жыл бұрын
വിനയൻ; അത്ഭുതമാണ് 'മലയാള സിനിമയുടെ ഭാഗും
@RenjithK-hc4so
@RenjithK-hc4so 4 ай бұрын
Vinayan sr. Iron man in Malayalam film industry.
@voice6068
@voice6068 2 жыл бұрын
Fabulous ❣️interview ❣️done good homework ❣️congratulations ♥️👏👏👏👏♥️
@delvindualnorbert6891
@delvindualnorbert6891 2 жыл бұрын
19th century kandu kidu padam anu👍
@chandrasekharb9157
@chandrasekharb9157 5 ай бұрын
Vinayan Sir down to earth person waiting for your next film with Manju warrior versatile actress
@diamondhands5358
@diamondhands5358 2 жыл бұрын
The anchor stole the show .. Keep up buddy.. what a personality he is .. 👍
@v.n.narayan5532
@v.n.narayan5532 2 жыл бұрын
Super video!!
@SudeeshNs
@SudeeshNs 7 ай бұрын
Strong,bold, genuine,honest? his comment about director síddique in meeting, check with archives,
@aavolgs5779
@aavolgs5779 2 жыл бұрын
True person 😍🥰
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
| Vinayan 26 | Charithram Enniloode | Safari TV
25:01
Safari
Рет қаралды 31 М.
Thilakan (തിലകൻ) actor Interview
24:02
ACV Channel
Рет қаралды 192 М.