Benz EQB, 288 ബി എച്ച് പി പവറുള്ള,6 സെക്കൻഡിൽ 100 കിമി വേഗതയെടുക്കുന്ന,ഒരു 7 സീറ്റർ എസ് യുവിയാണ് ...

  Рет қаралды 29,268

Baiju N Nair

Baiju N Nair

Күн бұрын

ബെൻസ് ഇ ക്യു ബി 300 ന്റെ ചേട്ടനാണ് 350 എന്നു പറയാം.ഈ 7 സീറ്റർ ഇലക്ട്രിക്ക് എസ് യു വി ഒറ്റ ചാർജിങ്ങിൽ 423 കിമി ഓടും..
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#MercedesBenzEQBEVMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#LuxurySUV#7SeaterSUV#MercedesBenzSUV

Пікірлер: 240
@ARU-N
@ARU-N 10 ай бұрын
👍 കൊള്ളാം നല്ല വാഹനം. Electric വാഹനങ്ങള്‍ ഒറ്റത്തവണ charge ചെയ്താല്‍ 1500 km എങ്കിലും യാത്ര ചെയ്യാന്‍ പറ്റിയെങ്കിൽ നന്നായിരിക്കും.
@viralmedia3602
@viralmedia3602 10 ай бұрын
2000 ayaalo 😂😂
@ARU-N
@ARU-N 10 ай бұрын
@@viralmedia3602 2000 ആയാൽ അടിപൊളി...😜
@jijesh4
@jijesh4 10 ай бұрын
Benz ഇലക്ക്ട്രിക്ക് പൊളി വണ്ടി മുൻ വശം തകർപ്പൻ പക്ഷേ പിറകു വശം അത്ര പോര ഫിച്ചേഴ്സ് എല്ലാം ഗംഭീരം റിവ്യു തകർത്തു 👍👍👍👍👍
@fazalulmm
@fazalulmm 10 ай бұрын
വണ്ടിയുടെ ഫീച്ചേഴ്സ് എല്ലാം സൂപ്പർ ❤❤❤ പക്ഷെ SUV യുടെ ഒരു ഫീൽ കിട്ടുന്നില്ല ❤❤❤ എന്നാലും ബെൻസ് പൊളിയല്ലേ
@munnathakku5760
@munnathakku5760 10 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. രാത്രി മാൻ 🤣💪കട്ട സപ്പോർട്ടർ 😍💪രാജ 😍benz 😍ലുക്ക്‌ വേറെ ലെവൽ 😍👍lexory 😍👍ചിന്തിക്കാൻ പറ്റാത്ത മൊതല് 😍👍
@josetabor
@josetabor 10 ай бұрын
100 Kms in 6 seconds.. Amazing. ❤. . 400 + Kms in a single charge. 80 ℅ charge in few minutes. 7 Seater. Benz. ❤. Wah. Whatelse you need. Would become a favourite of all car lovers n families. ❤. . G8, Shri Baiju Ji, You are always uptodate n fast. Shoot ahead. SUVthwam. Wah - a g8 new term©Baiju Ji ❤
@mohammedarif8248
@mohammedarif8248 10 ай бұрын
വണ്ടിയുടെ പിൻഭാഗം കാണാൻ അത്ര ബാഗി ഇല്ല.❤
@hetan3628
@hetan3628 10 ай бұрын
ബെൻസിന്റെ EV കൾ എടുത്താൽ അതിന്റെ ബാറ്ററി ഭാവിയിൽ മാറാനുള്ള കാര്യം ചിന്തിക്കുമ്പോൾ ആ കാശിന് പുതിയൊരു കാർ തന്നെ വാങ്ങിച്ചൂടെ
@techtravelvibesonme
@techtravelvibesonme 10 ай бұрын
എന്റെ ചേട്ടന്മാർ 10 കൊല്ലം കഴിഞ്ഞ് നടക്കുന്ന കാര്യം ഇപ്പോ എന്തിനാ ചർച്ച ചെയ്യാനെ , 10 കൊല്ലം വാറന്റി ഉണ്ട് വണ്ടിക്ക് , 10 കൊല്ലം കഴിയുമ്പോളേക്കും battery വില കുറയും ട്ടോ ചേട്ടന്മാർ പേടിക്കേണ്ട 😂
@doglover24689
@doglover24689 10 ай бұрын
15 year kazhinja petrol vehicle oke kurachu kazhinja ban cheyum due to emissions
@abhishekviswanath9913
@abhishekviswanath9913 10 ай бұрын
​@@techtravelvibesonme10 varshathinu shesham Mercedes inte spares inu cost kurayumo setta??? 🙄
@abhishekviswanath9913
@abhishekviswanath9913 10 ай бұрын
@BaiJun_Nairs.. Sir, aaranu winner? Manasilaayilla...
@voice3615
@voice3615 10 ай бұрын
10 years nammal jeevikum thanne enth urap ane ullath
@joyalcvarkey1124
@joyalcvarkey1124 10 ай бұрын
Design that convinces at first glance: with the characteristic black panel radiator grille and the continuous light band at the front and rear, the EQB clearly shows itself to be a member of the Mercedes-Benz family 🚗
@Harith402
@Harith402 10 ай бұрын
പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta❤❤❤❤❤
@MERCEDESBENZ-pz4ie
@MERCEDESBENZ-pz4ie 10 ай бұрын
The Mercedes Benz ❣️❤❤
@najafkm406
@najafkm406 10 ай бұрын
Kaaanumbo cute aanu but oru real SUV feel kittunnila .... performance figures are amazing
@vishnu_Sudarsanan66
@vishnu_Sudarsanan66 10 ай бұрын
As usual benz inte interior vere level aanu Benz ❤❤❤❤
@rahulvlog4477
@rahulvlog4477 10 ай бұрын
Benz EQB ella features ellam chernu irakya vahanam anennu baiju chettan thanne paranjittund pakshe ithinte battery marunne cash undengil mattoru vahanam vangan pattum
@Hishamabdulhameed31
@Hishamabdulhameed31 10 ай бұрын
Happy to be a part of this family 🎉
@pinku919
@pinku919 10 ай бұрын
Benz eqb is a good package. It's good looking but not aggressive. The headlight and taillight detailing is beautiful. I like the interiors of glb more than eqb, I think it's mainly because of seat color.
@pgn8413
@pgn8413 10 ай бұрын
Million 4 million best wishes...👍, why Mr. Baiju N Nair is not getting common man's car to do review. As you speak the truth out is the vechicle manufacture's or sales team afraid to give vehicle for review? Any way expect to see word guru doing more review on common man vehicle.....a request: once in a month dedicate a episode to do comparition video of same segment vehicle🙏
@harikrishnanmr9459
@harikrishnanmr9459 10 ай бұрын
🚘വാഹനം Suv എന്ന് കാണുമ്പോൾ തോന്നുന്നില്ല kia carens ന്റെ luxury segment ൽ ഉൾപ്പെടുത്താം.❤ ev എന്നാൽ ഇപ്പോഴും Volvo xc40 recharge ആണ് look and work ൽ ഇഷ്ട്ടം.
@lijilks
@lijilks 10 ай бұрын
A supercar with a reasonable price. Price means it is not for the middle-class people.
@jayanp999
@jayanp999 10 ай бұрын
ബൈജുവേട്ടന് മൂന്നാം നിര സീറ്റിൽ ഇരിക്കാൻ വേണ്ടി ബെൻസ് കുറച്ചുകൂടി നീളം കൂട്ടണം
@kl26adoor
@kl26adoor 10 ай бұрын
Benz king of vehicles pambady Rajan ❤❤❤❤❤❤
@prasanthprem7261
@prasanthprem7261 10 ай бұрын
ഇത്രയും വിലയുള്ള ബെൻസിന്റെ ഒരു കാർ ആണിതെന്ന feel കിട്ടുന്നില്ല. കാണാനുള്ള look wise ഒരു average വണ്ടി
@manukrishnan5151
@manukrishnan5151 5 ай бұрын
ചേട്ടാ പറ്റുമെഗിൽ ഈ കാറിന്റെ സ്റ്റെപ്പിനി എവിടെയാണ് എന്നും കുടി പറയാമോ 😂പുതിയ വണ്ടികളുടെ സ്പെയർ വീൽ എവിടെയാണ് ഇരിക്കുന്നതും കൂടി വീഡിയോൽ ഉൾപെടുത്താനും ശ്രദ്ധിക്കണേ pls
@naijunazar3093
@naijunazar3093 10 ай бұрын
ആദ്യം തന്നെ പറയട്ടെ മേഴ്‌സിഡസ് ev കൾ ആണ് ഏറ്റവും സുന്ദരമായ ev കൾ. ഫ്രണ്ട് ഗ്രിൽ closed ആണെങ്കിലും അത് വളരെ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു. വണ്ടിക്ക്‌ വലുപ്പം കുറവാണെന്നു തോന്നിയെങ്കിലും ബൈജു ചേട്ടൻ അടുത്ത് നിന്നപ്പോൾ ആണ് വണ്ടിയുടെ വലുപ്പം ശരിക്കും മനസ്സിലാകുന്നത്. ബൈജു ചേട്ടൻ "രസകരം " എന്ന് പറയാത്ത എപ്പിസോഡ് ഉണ്ടോ എന്ന് സംശയം ആണ്.
@sankudada1
@sankudada1 10 ай бұрын
Still not understanding why all the car manufacturers are making 7 seater cars with cramped 3rd rows. 😢
@josev2790
@josev2790 8 ай бұрын
ഇവിടെ ചിന്ദിക്കുന്നു അവിടെ സോചലയം, എവിടെ പാർക്കിങ് അവിടെ ചാർജിങ്, കോഡ്ലസ് ചാർജിങ്, അത് റോഡ് സൈഡ്, പാർക്ക്‌ ആവട്ടെ, പബ്ലിക്‌, പ്രൈവറ്റ്, പാർക്കിങ് ആവട്ടെ, ഓട്ടോമിസേഷൻ ചാർജിങ് കോഡ്ലസ്, പേയ്‌മെന്റ് &കട്ട്‌ ഓഫ്‌ സിസ്റ്റം , അപ്പോഴേക്കും, ഷോപ്പിംഗ് ആവാം, അല്ലെകിൽ സീറ്റ്‌ ലേ ചെയ്തു a/c ഇട്ടു വിശ്രമിക്കാo
@sarojinivirakante2615
@sarojinivirakante2615 10 ай бұрын
Baiju ചേട്ടൻ ഈയിടെയായി benz വിട്ടൊരു കളിയില്ല 😂
@vinodtn2331
@vinodtn2331 10 ай бұрын
ഇലക്ട്രിക് ബെൻസ് സൂപ്പർ 👍
@sreethampan
@sreethampan 10 ай бұрын
ബി എം ഡബ്ലു i 4 ടെസ്റ്റ് ഡ്രൈവ് ചെയ്തു കണ്ടില്ല ഉടനെ തന്നെ പ്രതീക്ഷിക്കാം എന്ന് വിചാരിക്കുന്നു ഇനി ഞാൻ വിട്ടു പോയതാണെങ്കിൽ ക്ഷമിക്കുക . നന്ദി
@bmshamsudeen9114
@bmshamsudeen9114 10 ай бұрын
Benz❤❤
@safasulaikha4028
@safasulaikha4028 10 ай бұрын
Benz EQB EV👍🔥🔥🔥
@muhammedbilal9388
@muhammedbilal9388 10 ай бұрын
Namaskaram
@subinraj3912
@subinraj3912 7 ай бұрын
I hope mercedes redesign the headlights of its evs, otherwise the car is beautiful
@c5097170
@c5097170 10 ай бұрын
BYD E6 gives 520 kms range, at less that half the price. The Chinese are way ahead.
@sumithbhama
@sumithbhama 10 ай бұрын
ഒരു SUV യുടെ ലുക്ക് ഈ വാഹനത്തിന് ഉണ്ടെന്നു തോന്നുന്നില്ല
@gbponnambil
@gbponnambil 10 ай бұрын
Baiju cheta please do a video of your BMW Z4 The design of EQB is different from the traditional styling of Mercedes, but being an electric car it's ok with the design. Being such an expensive vehicle they could have made the rear seat folding electrical. Ford Endeavour had this.
@ZankitVeeEz
@ZankitVeeEz 10 ай бұрын
10:57 Funky, ആദ്യം കരുതിയത് ഭംഗിയെ ഫങ്ങി എന്ന് കളിയാക്കി പറഞ്ഞതാണെന്ന്
@amg123ktym
@amg123ktym 10 ай бұрын
Happy to be part of the family
@vipinnk9759
@vipinnk9759 9 ай бұрын
Good infermative benz episode
@MRP1.1000
@MRP1.1000 10 ай бұрын
IT IS A `LUXURY VEHICLE'. HAVE A Good DAY BYJU ETTA❤
@nitheshnarayanan7371
@nitheshnarayanan7371 10 ай бұрын
Pazhaya Benz inte gaambeeryam ippo kurayunnundo ennoru samshayam!!
@hamraz4356
@hamraz4356 10 ай бұрын
Rear view is not that unique but its a Mercedes ❤️
@Hishamabdulhameed31
@Hishamabdulhameed31 10 ай бұрын
SUV Electric vehicle ❤
@AbdulSalam-gf6js
@AbdulSalam-gf6js 10 ай бұрын
പിൻഭാഗം കാണുമ്പോൾ ഏതോ പഴയ വണ്ടി പോലെ
@krishnadasmk
@krishnadasmk 10 ай бұрын
Informative 🎉 please show your BMW Z4.
@arjund5074
@arjund5074 10 ай бұрын
Superr❤
@prasoolv1067
@prasoolv1067 10 ай бұрын
ഒരു suv ഇഷ് look ഇല്ല... Aerodynamics കൂട്ടാൻ വേണ്ടി എല്ലാത്തിലും ഒരു ഉരുട്ടിയെടുത്ത design..😮
@athulunni4105
@athulunni4105 10 ай бұрын
I20 n line nte video varille?
@MCUCARLO
@MCUCARLO 10 ай бұрын
Fav car 🔥🔥🔥
@kltechy3061
@kltechy3061 10 ай бұрын
Ellarum paranja pole suv pole alla nammade innova , ertiga catagory il pedum 😌
@Autoz2025
@Autoz2025 10 ай бұрын
Bmw 330 li 2023 review ithuvare cheytilla
@hydarhydar6278
@hydarhydar6278 10 ай бұрын
Benz അതെന്നും 👌🏻
@jobyanto5864
@jobyanto5864 10 ай бұрын
polestar 2 vinte oru reviewew idumo
@tomjoesebastian6668
@tomjoesebastian6668 10 ай бұрын
Ev എന്നും ഭയപ്പെടുന്നു ഒന്ന് തന്നെ ആണേ 😢 😢 😢 😢 😢, battery 😢😢😢😢😢
@aliyasar1435
@aliyasar1435 10 ай бұрын
Welcome 🙏👍
@lifeisspecial7664
@lifeisspecial7664 10 ай бұрын
Nice
@prasanthpappalil5865
@prasanthpappalil5865 10 ай бұрын
Linear power delivery aanu electric carukalukku nallathu
@vishnubabu6149
@vishnubabu6149 10 ай бұрын
Ground il pilleru kalikkuvarnnallo..
@Noufalnoufu-ek7nc
@Noufalnoufu-ek7nc 10 ай бұрын
Baiju sir nice looking
@sanjusajeesh6921
@sanjusajeesh6921 10 ай бұрын
മൂന്നാം നിരയിലെ സീറ്റുകൾ എട്ടിഗയുടെ അത്രെയും പോലും കംഫർട്ട് ഇല്ലാത്ത പോലെ തോന്നുന്നു......
@akashshaji789
@akashshaji789 10 ай бұрын
Interior 🔥
@naveenmathew2745
@naveenmathew2745 10 ай бұрын
Benz 💚💚💚💚💚💚💚💚💚
@shahin4312
@shahin4312 10 ай бұрын
അടിപൊളി 👍🏻👍🏻
@ashique_muhammed8111
@ashique_muhammed8111 10 ай бұрын
Toyota sera oru deatiled review cheyyumo
@anandvs4388
@anandvs4388 10 ай бұрын
Kanupoll oru suv look aniku feel chaiyunilla
@dileeparyavartham3011
@dileeparyavartham3011 10 ай бұрын
Duster ഉടച്ചു വാർത്തത് പോലെ ഉണ്ട്.
@shameermtp8705
@shameermtp8705 9 ай бұрын
Back design I personally don’t like, it didn’t match the front and side design of the vehicle. Apart from that vehicle is completely new packaging.
@lijik5629
@lijik5629 9 ай бұрын
What an EV carr.........................
@akhilmahesh7201
@akhilmahesh7201 10 ай бұрын
volvo xe40 recharge ahne enike personally ishtam aayath
@shameerkm11
@shameerkm11 10 ай бұрын
Baiju Cheettaa Super 👌
@sammathew1127
@sammathew1127 10 ай бұрын
They need to improve the design 😮
@sammathew1127
@sammathew1127 10 ай бұрын
After seeing new Nexon , all the other EV's look dull !!!! 😮
@ManojKumar-te7zu
@ManojKumar-te7zu 10 ай бұрын
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@fousulhuq14
@fousulhuq14 10 ай бұрын
സുന്ദരൻ ❤
@shijinjoseph003
@shijinjoseph003 10 ай бұрын
Biju chata veyuda kalam ayetela ananu anekutonunatu
@Muhammadfarisu006
@Muhammadfarisu006 10 ай бұрын
Performance Pwlichu😮,but design athra ishttayillaa😅
@moideenpullat284
@moideenpullat284 10 ай бұрын
Adipoliii👍🤝
@sreekumarpk3926
@sreekumarpk3926 10 ай бұрын
അടിപൊളി
@RishinRishinmohammad
@RishinRishinmohammad 10 ай бұрын
Adi poli ❤😊
@srcreations4152
@srcreations4152 10 ай бұрын
Njaan aadhyam kandappo karuthi ith oru normal 4 seater aanenuuuu😅
@shybinjohn1919
@shybinjohn1919 10 ай бұрын
Looks cool 😎
@bmshamsudeen9114
@bmshamsudeen9114 10 ай бұрын
Hai
@PraveenKumar-dz6ee
@PraveenKumar-dz6ee 10 ай бұрын
ഇതു കലക്കും ❤️❤️✌️
@jithuissac
@jithuissac 10 ай бұрын
Sooper ❤
@shemeermambuzha9059
@shemeermambuzha9059 10 ай бұрын
മനോഹരം❤
@sreejithjithu232
@sreejithjithu232 10 ай бұрын
അടിപൊളി... 🔥🔥🔥
@sakeerskr7055
@sakeerskr7055 10 ай бұрын
Good program
@rafeeqmuhammadali
@rafeeqmuhammadali 10 ай бұрын
ബെൻസ് 😍❤️🔥
@karuflix
@karuflix 10 ай бұрын
Comment for xpulse vishnu chelavoor
@jerzzr1604
@jerzzr1604 10 ай бұрын
What a beauty
@suryas771
@suryas771 10 ай бұрын
Ultimate ev
@shahirjalalshahirjalal5494
@shahirjalalshahirjalal5494 10 ай бұрын
Namaskaram 🙏
@sarathps7556
@sarathps7556 10 ай бұрын
Give away latakklle bijuvetta😉
@akashshaji789
@akashshaji789 10 ай бұрын
EQB❤❤
@SUJITH.L
@SUJITH.L 10 ай бұрын
👍👍👍
@sreejeshk1025
@sreejeshk1025 10 ай бұрын
Amazing car
@jayamenon1279
@jayamenon1279 10 ай бұрын
EQB NICE LOOK 👌👍🏽👌
@Sreelalk365
@Sreelalk365 10 ай бұрын
വാച്ചിങ് ❤️
@abuziyad6332
@abuziyad6332 10 ай бұрын
Hai sir
@Godofficialkeralam
@Godofficialkeralam 10 ай бұрын
കൊറച്ചു കഴിഞ്ഞാൽ പ്രൈവറ്റ് വാഹനങ്ങൾ നിയന്ത്രണം വരും.. ഇല്ലേൽ റോഡ് ബ്ലോക്ക് ആവും
@vishnug413
@vishnug413 10 ай бұрын
Good review
@suryajithsuresh8151
@suryajithsuresh8151 10 ай бұрын
❤❤❤
Je peux le faire
00:13
Daniil le Russe
Рет қаралды 14 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 14 МЛН
Volvo XC40 Recharge user experience #volvoxc40recharge
36:10
Walk With Neff
Рет қаралды 26 М.