പല ആളുകളും യൂട്യൂബിൽ പല വീഡിയോകളും ചെയ്യുന്നുണ്ടെങ്കിലും ഇതുപോലെ ഏതൊരു ആൾക്കും മനസിലാകുന്ന അവതരണത്തിൽ ഉപകാരപ്പെടുന്ന വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ഇക്കയുടെ ചാനൽ ഇനിയും ഒരുപാട് ആളുകളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു..ഞാൻ ഇലക്ട്രിക്കൽ വർക്ക് ചെയ്യുന്ന ഒരാളാണ് അധിക സൈറ്റിലും ഞാൻ കണ്ടിട്ടുണ്ട് പല കമ്പനികളുടെയും സിമെന്റ്,എല്ലാവരും ഉപയോഗിക്കുന്ന ഒരു സാധനമാണ് സിമെന്റ് അത് എത്രമാത്രം ഗുണമുള്ളതാണ് അത് എങ്ങനെ നല്ല സിമെന്റ് ആണോ എന്ന് ടെസ്റ്റ് ചെയ്യാം എന്നുള്ളതെല്ലാം വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്നു 🙏🙏🙏❤
@Guppyandtechy3 жыл бұрын
കാത്തിരുന്നു കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് സുനീറിക്കയുടെ ചാനൽ ❤️❤️
@blackdiamondsmediabysujith75443 жыл бұрын
അതേ; ഞാൻ ഇദ്ദേഹത്തിൻ്റെ വീഡിയോ കാണാൻ പിന്നെയും ഒരു channel open ചെയ്തു......
@rahulbabuh3 жыл бұрын
Floating test ഞാൻ കേട്ടത് മറിച്ചാണ് . സിമന്റ് വെള്ളത്തിൽ ഇടുമ്പോൾ പെട്ടെന്ന് തന്നെ താഴെ അടിഞ്ഞാൽ മോശം സിമന്റ് എന്നും, അൽപ നേരം പൊങ്ങിക്കിടന്ന് പിന്നീട് സാവധാനം അടിഞ്ഞാൽ നല്ല സിമന്റ് എന്നുമാണ് കേട്ടിട്ടുള്ളത്.
@mydatson2 жыл бұрын
അപ്പോൾ അൾട്രാടെക്ക് വെതീർപ്രൂഫ് സിമെന്റ് പൊങ്ങികിടക്കുമോ 😛
@aslam9082 жыл бұрын
Main slab വാർക്കാൻ water proof cement ഉപയോഗിക്കുന്നത് ആണോ അല്ലെങ്കിൽ normal cementil Dr. Fixit ചേർക്കുന്നത് ആണോ നല്ലത്. Pls reply. അടുത്ത ആഴ്ച വീടിൻ്റെ main slab വാർപ്പ് ആണ്
@rameezeroth46323 жыл бұрын
Zuary, penna cement plasteringnu nallathaano??
@saifudeenkm66953 жыл бұрын
മുകളിൽ പറഞ്ഞ Quality യോട് കൂടി മാർക്കറ്റിൽ ലഭിക്കുന്ന cement ഏതാണ്? Construction ന് വേണ്ടി നിങ്ങൾ പൊതുവെ ഉപയോഗിക്കുന്നത്?
@salvation46163 жыл бұрын
പുതിയ വീട് ഉണ്ടാക്കാൻ തീരുമാനിച്ചു. Doubt ഇതിൽ ക്ലിയർ ചെയ്യാം. So.... I have subsribed... 👍😍
@reginjose41573 жыл бұрын
വളരെ ഉപകാരമുള്ള അറിവ് സമ്മാനിച്ചതിന് Thanks സൂനീറിക്കാ
@marysumavl5015Ай бұрын
Pls suggest best cement in market for concrete
@soorajsuresh36003 жыл бұрын
concrete nu mathramalle ppc use cheyendathullu? Kallu vekkan okke psc use cheyathal pore?
@ratheeshkumar.v.pillai55903 жыл бұрын
Veedinte concretinu ethra grade cement anu usu cheyandathu please reply
@nidhinsreenivas91723 жыл бұрын
വളരെ അധികം നന്ദി
@shajikumar17722 жыл бұрын
ഒരു പ്രാവിശ്യം സിമിൻ്റുകൂട്ടിയാൽ എത്ര സമയം വരെ ഉപയോഗിക്കാം?
@dreamworld44023 жыл бұрын
ഞാൻ ഒരു കെട്ടിട നിർമാണ തൊഴിലാള്ളി ആണ് വള്ളരെ നല്ല വീഡിയോ
@rubyshefeek47013 жыл бұрын
ഒരു വീട് വയ്ക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം... Nice... 👍 😍
@nidhinca1523 Жыл бұрын
Eranad cement nallathano??
@shahulameer91ameer41 Жыл бұрын
ഞാൻ വീട് പ്ളാസ്റ്റർ ചെയ്യാൻ കബനി സിമൻറ് വാങ്ങി അത് നല്ല സിമൻറ് ആണൊ ?
@Mankuzhikkari2 жыл бұрын
സംശയങ്ങൾക്ക് മറുപടി നൽകണം അതാണ് മാന്യത...
@lincyfernandez29443 жыл бұрын
Sir njn veedu kettan thudanguvanu.ramco cement anu engr suggest cheytath for belt concrete..is it gud
@suneermediaofficial3 жыл бұрын
Yes
@jobinjoseph14703 жыл бұрын
Explain the comparison of PPC and slag cement
@monis94563 жыл бұрын
very good information. please provide video about concrete cement
@flower-ov2hq2 жыл бұрын
വീടിൻ്റെ അകത്തെ kitchen,sitout സ്ലാബുകൾക്ക് INDANA സിമെൻ്റ് ഉപയോഗിക്കുന്നത് കൊണ്ട് ബലക്കുറവോ മറ്റുകുഴപ്പമോ ഉണ്ടാവുമോ..
@Mankuzhikkari2 жыл бұрын
Sir ബെൽറ്റ് വാർക്കുന്നതിനു വന്ന acc cement..(12/02/2022 ൽ) 05/06/02/435 എന്നെഴുതി കണ്ടു ഇതു ഡ്യൂപ്ലിക്കേറ്റ് ആണോ എന്നു സംശയം.ദയവായി മറുപടി തന്നു സഹായിക്കുമോ plz..
@SnehalThomas3 жыл бұрын
Interlock tiles manufactur cheyyan etha best cement ennu parayamo
@visakhkumar3 жыл бұрын
Ramco SUPER FAST FAST SETTING CEMENT
@ivinsalin88633 жыл бұрын
For construction which cement is used PPC or OPC?
@ivinsalin88633 жыл бұрын
@@suneermediaofficial But I heard the PPC is for plastering purpose only
@ice58423 жыл бұрын
@@ivinsalin8863 ppc 43 ഗ്രേഡ് for plastering ppc 53 Grade for concrete slab
@ivinsalin88633 жыл бұрын
@@ice5842 in PPC cement there is no grade. Grades are only for OPC cement
@ice58423 жыл бұрын
@@ivinsalin8863 OPC cement use main ആയിട്ട് use ചെയ്യുന്നവര് റെഡി മിക്സ് companies ആന്നു അതു് പെട്ടെന്ന് set aakkum
@ivinsalin88633 жыл бұрын
@@ice5842 ok
@mydatson2 жыл бұрын
അൾട്രാ ടെക് വെദർ പ്രൂഫ് സിമെന്റ് വെള്ളത്തിലിട്ടാൽ പൊങ്ങികിടക്കുമോ അതോ താഴ്ന്നുപോകുമോ.... നല്ല സിമന്റാണെകിൽ താഴ്ന്നു പോകുമല്ലോ ഇത് എങ്ങിനെയാണ്
@jobypaul69163 жыл бұрын
സുനിർ സർ ഞാൻ ഇടുക്കിയിൽ നിന്നാണ്. മാർക്കറ്റിൽ ഉള്ള 53 grade Cemet എതെക്കെയാണ് എന്ന് പറയാമോ . എന്റെ വിടിന് വാർപ്പിന് 1200sf . വിസ്തീർണ്ണം ഉണ്ട് . ഞാൻ എത് Cement എടുക്കണം എന്ന് ഒന്ന് പറഞ്ഞ് താരമോ
@usmantmusman85433 жыл бұрын
Acc
@sulaimanshayir48903 жыл бұрын
Thanks, nalla quality cement yethu?
@abidzain50583 жыл бұрын
Ultra tech
@saifuambrosee34483 жыл бұрын
Sunierkka eanikk oru 4 centil veed vekkanulla oru plan taramo churukkam budgetil mathi ikka
@vipink8283 жыл бұрын
Is Ambuja ppc cement is good for roof concrete?
@josephmathew8093 жыл бұрын
Shankar CSK cement engane und.
@shajahanshajahan82293 жыл бұрын
വീടുപണിക്ക് ഏത് ഗ്രേഡ് സിമന്റ് ആണ് ഉപയോഗിക്കുന്നത്.ഏറ്റവും നല്ല സിമന്റ് ഏത് കമ്പനിയാണ്
@ice58423 жыл бұрын
ചേട്ടാ isi mark ഉള്ള ഏതു സിമൻ്റ് use cheyyam , പിന്നെ ചിലർ ബ്രാൻഡ് പ്രൊമോട്ട് ചെയ്യും അത്രേ ഒള്ളൂ ppc 43 plastering നും ppc 53 concrete
@thomasmathewmathew91312 жыл бұрын
@@ice5842 ppc cementinu grade illa. Grade is only for opc
@shakirlatheef3141 Жыл бұрын
priya സിമന്റ് തേപ്പിന് ഉപയോഗിക്കാമോ ?നമ്മുടെ കോൺട്രാക്ടർ അതാണ് use ചെയ്തത് 😢😢 pls reply
@suneermediaofficial Жыл бұрын
ഞാൻ ഉപയോഗിച്ചിട്ടില്ല ബ്രോ 😊
@rajandaniel15328 ай бұрын
Useful video thanks
@suneermediaofficial8 ай бұрын
🥰
@anupraveen3883 жыл бұрын
Ernakulam district il veedu vachu Taran tangalude sevanam labhyamakumo sir?
@tkkripalash94483 жыл бұрын
താങ്ക്സ് 👍👍
@rajeevkrishnan72903 жыл бұрын
Maha cement ബ്രാൻഡ് engane.... ഭിത്തി കെട്ടാൻ നല്ലതാണോ
സുനീർക്കാ, വീണ്ടു റെഫർ ചെയ്യാൻ വേണ്ടി കണ്ടത് ആണ് വീഡിയോ.തേപ്പ് തുടങ്ങാൻ നിലക്കാണ്. ഏത് സിമന്റ് യൂസ് ചെയ്യും? പറഞ്ഞാൽ ഉപകാരം ആവും
@vibinreloaded92422 жыл бұрын
Which one ia best ultratech or acc
@suneermediaofficial2 жыл бұрын
Both 🥰
@JnJwithPraful Жыл бұрын
What about JSW concreel hd
@AngelDoesArt3 жыл бұрын
Thank you for sharing all these informations about the cement 231st 👍🏻done my dearest bro. Take care and be safe. Love from here 🇺🇸 and Love from ❤️❤️❤️CCOK ❤️❤️❤️💪🏼💪🏼💪🏼🙏🏼
@ameenvlog78602 жыл бұрын
Excellent review👏
@SanboysJunction3 жыл бұрын
Machaa first viewer Iam❤👍
@shajanak66853 жыл бұрын
Sir, what about psc cement your suggestion.
@noushadk27513 жыл бұрын
Acc silver suraksha brand concreatinu nalladano
@mhmdjamshi2 жыл бұрын
🤔ഞാനും belt ചെയ്യാൻ ഈ സിമന്റ് ആണ് use ചെയ്തത്
@mereenacirilciril779611 ай бұрын
Ramco eco plast കൂടുതൽ അറിയുവാൻ താല്പര്യമുണ്ട്
@suneermediaofficial11 ай бұрын
ഇതുപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ വെള്ളം നനക്കേണ്ടുന്ന ആവശ്യമില്ല …. കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം..
@Saam_Stories3 жыл бұрын
Good information @suneer media ✌️
@BINOJ83413 жыл бұрын
Very good information for current situation
@dream_walkers2 жыл бұрын
പ്ലാന്റിൽ നിന്ന് കൊണ്ട് വരുന്ന സിമന്റ് ice കട്ട ആയിരിക്കുമോ 🤔🤔🤔 ഞൻ, acc, ultratech, chettinad, dalmia, ramco dealer aanu🙄.. പൊള്ളുന്ന ചൂടാണ് സെമെമെന്റിന് 🙄
@ranjithranju74633 жыл бұрын
Good information....
@deepakts11422 жыл бұрын
Know about uktratech weather plus
@mukthark20373 жыл бұрын
Nigalude nabar vidiyoyil kodukumo
@abybabu96743 жыл бұрын
വാർപ് ന് സിമന്റ് ചേർക്കുന്ന ratio എങ്ങനെ ആണ് ഇന്ന് പറയുമോ
@muhamedalipb43802 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി. കോൺക്രീറ്റ് വാർക്കൽ കഴിഞ്ഞ് എത്ര മണിക്കൂർ കഴിഞ്ഞാണ് നനച്ച് തുടങ്ങേണ്ടത്
@suneermediaofficial2 жыл бұрын
12 hours
@mydatson2 жыл бұрын
അൾട്രാ ടെക് വെതീർപ്രൂഫ് ആണെകിൽ എപ്പോൾ നനച്ചു തുടങ്ങാം?? എത്ര ദിവസം??
@AbdulRasheed-cu5dn2 жыл бұрын
ഈ അടുത്ത് ultratruck സെമെറ്റ് എടുത്തു കോൺഗ്രറ് ലൈന്റൽ വാർത്തു. പകഷെ രാവിലെ സൈഡ് പാലക എടുത്തപ്പോൾ സെമെന്റും മണലും വേറെ വേറെ വരുന്നത് കണ്ടു. ഉടനെ കമ്പനിയെ അറിയിച്ചു. അവർ ടെസ്റ്റ് എല്ലാം നടത്തി... മാർക്കറ്റിൽ ചില മത്സരാ ഡീലർ മാർ റിപ്പാക്കിങ് ചെയ്യുമ്പോൾ മറ്റു quality കുറഞ്ഞ സിമെന്റ് ചേർത് ഒർജിനൽ പാക്കിൽ വിടുന്നതായി പരാതി ഉയരുന്നുണ്ട്. കുറെ കാര്യങ്ങൾ പറയാനുണ്ട്.. സർ എന്നെ ഫ്രീ ടൈമിൽ വിളിച്ചാൽ പറയാം
@suneermediaofficial2 жыл бұрын
😊✌️
@mindshotzАй бұрын
Hi
@Bbabuvk3 жыл бұрын
ലിന്റൽ വാർപ്പിന് ഏത് സിമന്റ് ആണ് നല്ലത്
@aneeshnooranad40023 жыл бұрын
Arasu cement നല്ലതാണൊ
@shageernjellery32063 жыл бұрын
Hello Suneer, njan ഇപ്പോഴാന് സ്വന്തമായി ഒരു വീടിനെ പറ്റി ആലോചിക്കുന്നത്, അങ്ങനെ ആണ് താങ്കളുടെ channel കാണാൻ ഇടയായതും. ഞാൻ മുംബെയിൽ ആണ്, നാട്ടിൽ തൃശൂരിൽ തിരൂർ എന്ന് പറയുന്ന സ്ഥലത്താണ്. അവിടെ എനിക്കൊരു 9സെൻ്റ് സ്ഥലമുണ്ട്. എനിക്ക് doubt നിങ്ങൾ ആ ഏരിയയിൽ construction work നടത്താറുണ്ട്..? ഇല്ലെങ്കിൽ നടത്താൻ പറ്റുമോ...?
@shageernjellery32063 жыл бұрын
Thanks for the reply Suneer. പക്ഷേ എന്തെങ്കലുമൊക്കെ doubts ഉണ്ടെങ്കിൽ എനിക്ക് contact ചെയ്യാൻ പറ്റുമോ..?
@vysakh78443 жыл бұрын
ഏതു ബ്രാൻഡ് ആണ് തേപ്പ് ഒഴികെ ഉള്ള വർക്കിന് നല്ലത്.പ്രേത്യേകിച്ചു മെയിൻ വാർപ്
@ashrafalih84333 жыл бұрын
1:Chettinadu cement എങ്ങിനെയാണ്... 2:ഈ മുകളിൽ പറഞ്ഞ സ്റ്റാൻഡേർഡ് maintain ചെയുന്ന മാർക്കറ്റിൽ ഉള്ള നല്ല ബ്രാൻഡ് suggest ചെയ്യാമോ???
@ic34753 жыл бұрын
@@suneermediaofficialWhat about ACC, Dalmia, Sree cement, Ambuja?
@shano_cr72 жыл бұрын
Acc 👍
@zainnoorjahan3 жыл бұрын
Great presentation
@sirajuddinibrahim59013 жыл бұрын
Malabar cement engane?
@sreejithpk95273 жыл бұрын
gypsum plastering inu Long life kittumoo
@sreejithpk95273 жыл бұрын
Ok Thanks
@noushad3 жыл бұрын
തിരിച്ചറിവുകൾ
@rajitj58902 жыл бұрын
Concrete mix ratio parayamo
@hamzanadammal64762 жыл бұрын
Concret mixing അറിയാൻ വളരെ താല്പര്യം ഉണ്ട്. ഒരു വീഡിയോ ചെയ്യാൻ അപേക്ഷ.
@theGrandmaster383 жыл бұрын
Good vedio 👍
@praveenravindrannair18213 жыл бұрын
കോൺക്രീറ്റുമായ ബന്ധപെട്ട സിമെൻ്റിൻ്റെ വീഡിയോ ചെയ്യണം
@suneermediaofficial3 жыл бұрын
Will try 😍✌️
@myclass43083 жыл бұрын
OPC, PPC matram alla... PSC cementum und.... for plastering😊
@sunilkumararickattu18453 жыл бұрын
Concrete cement ഏതൊക്കെയാണ്?
@syamlal11903 жыл бұрын
Thanks
@thomasisaac45783 жыл бұрын
Didn't say which company's cement is best quality.
@BINOJ83413 жыл бұрын
24000 subscription ullapol thudangiya sauhrudam
@ameeralicp2 жыл бұрын
എന്റെ നാട്ടിൽ ശങ്കറാണ് ഉള്ളത് മറ്റന്നാൾ എന്റെ വീടിന്റെ കോൺഗ്രീട്ടാണ് ശങ്കർ കൊള്ളാമോ
@preenmony94103 жыл бұрын
ഞാനൊരു e-mail ....reply കിട്ടിയില്ല....പാവം ഞാൻ.
@saidareekadan22923 жыл бұрын
സുനീറെ നിങ്ങളെ മിയുസിക് ചെവിടിന്റെ പരിപ്പെടുത്തു എന്തിനാ ഇത്ര സൗണ്ടിൽ.....
@josephmathew8092 жыл бұрын
Diamond cement engane und
@ConstructionandCraft3 жыл бұрын
ഇങ്ങനെയൊക്കെ ഉണ്ടായിരുന്നല്ലേ വളരെനല്ല അറിവ്
@Happy-Times9923 жыл бұрын
Ambuja സിമെന്റ് എങ്ങനെ ഉണ്ട്
@jensonjose146 Жыл бұрын
Good
@suneermediaofficial Жыл бұрын
😊
@alexpd88683 жыл бұрын
Very good
@sacredbell2007 Жыл бұрын
കേരളത്തിൽ പല ഇടതും വ്യാജ സിമെന്റും വില്പനയിൽ ഉണ്ട്. നേരിട്ട് ഫാക്ടറിയിൽ നിന്നും വാങ്ങുകയോ വിശ്വാസമുള്ള ഡീലർമാരിൽ നിന്നോ മാത്രം വാങ്ങുക.
@richuvlog79253 жыл бұрын
എന്താണ് . PSC സിമെന്റ്
@sarigaism2 жыл бұрын
ഞാൻ രാംകൊയും വാർക്കാൻ ultra tech ഉം ആണ് ഉപയോഗിച്ചത്
@napoleon68792 жыл бұрын
രാംകോ പ്ലാസ്റ്ററിങ്ങിനൊ
@sarigaism2 жыл бұрын
@@napoleon6879 no. കല്ല് കേട്ടാൻ. പ്ലാസ്റ്റർ തുടങ്ങിയിട്ടില്ല
@napoleon68792 жыл бұрын
@@sarigaism ഞാൻ acc
@junaidkk47413 жыл бұрын
Ultra wether💥👍
@khaleelrahman75723 жыл бұрын
Priya ciment തേപ്പിന് നല്ലതാണോ
@sirajkp9672 жыл бұрын
👍
@suneermediaofficial2 жыл бұрын
🥰👍
@ezaanezaan86153 жыл бұрын
Good cement eth
@muhammedmuneertm36503 жыл бұрын
Ente veed varthad kabani cement...
@9b50tarunkr73 жыл бұрын
👍grait
@sujitnair083 жыл бұрын
ഇതൊക്കെ അറിയാത്ത പാവം എന്നെപോലെ ഉള്ളവർ പെട്ടത് തന്നെ.....
@designarrow16433 жыл бұрын
അറിയാത്തവർ എന്ന് പറയാം. 'പാവം' എന്നൊക്കെ പറഞ്ഞാൽ കുറച്ച് അധികമാവില്ലേ കുട്ടീ 😅
@chemmu10013 жыл бұрын
Choose Playback speed 1.25 :)
@Hussainmuhammed6663 жыл бұрын
സുനീറിക്കാ നമ്പർ തരുമോ
@suneerspark3 жыл бұрын
ഞാൻ ഇൻസ്റ്റയിൽ messge ചെയ്തിരുന്നു but നോ replay. from ബാലരാമപുരം tvm
@preenmony94103 жыл бұрын
ഞാനും but ഇമെയിൽ. from നെയ്യാറ്റിൻകര .
@suneerspark3 жыл бұрын
@@preenmony9410 പുള്ളിക്കാരൻ ജോലി തിരക്കായിരിക്കുമെന്ന് പ്രതീക്ഷിക്കാം ✌️