ശരിയാണ് thambnail കണ്ടപ്പോൾ ഒന്ന് കേറി കണ്ടു നോക്കാം എന്ന് വിചാരിച്ചു.' വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എന്ന കിലും സാധിക്കുമന്ന് കരുതി ദിവസങ്ങൾ കഴിച്ച് കൂട്ടുന്നവരാണ് നമ്മളിൽ പലരും .💯 എന്തായാലും വീഡിയോ കാണാം എന്ന കിലും ഉബകരിക്കും💯
@shijojacob60933 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Thanks. വെറുതെയല്ല പാലാരിവട്ടം പാലത്തിന്റെ കാര്യം കട്ട പുകയായത് ... അഞ്ചാറു വർഷത്തെ സ്റ്റോക്കൊക്കെ കൈക്കൂലി കൊടുത്ത് വിറ്റ് തീർത്തു ...
@mohamedshafi52443 жыл бұрын
Yes correct May be used dead stock / expired stock Cement.
@kumaramenonsadasivan86956 ай бұрын
പാലരിവട്ടം പാലത്തിൻ്റെ കാര്യത്തിൽ പഴയ സിമൻ്റ് ഉപയോഗിച്ചതുകൊണ്ടല്ല പാലത്തിന് ബലക്ഷയം സംഭവിച്ചത്.
@user-ue8ll7vm3w3 жыл бұрын
ആർക്കും അറിയാത്ത അറിവ് താങ്ക്സ് 👏👏
@yoyo-vs7yq3 жыл бұрын
T
@saseendrankv7243 жыл бұрын
നല്ല അറിവ് ആണ് നൽകിയത് നന്ദി 👌👌👌👌👌👌👌👌👌👌👍
@suhailsukupk66372 жыл бұрын
നല്ല വീഡിയോ.. Informative..താങ്കളുടെ അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കിയാൽ കൂടുതൽ informations കിട്ടിയേനെ...
@bijukottooli91843 жыл бұрын
Packing date ഇപ്പോൾ കുറച്ച് മുൻപോട്ട് മാറ്റിയിട്ടാണ് കമ്പനി പ്രിന്റ് ചെയ്യുന്നത് അറിയില്ലേ പവൻ ? ശ്രദ്ധിച്ചാൽ മനസിലാവും😘
@aphameedvkd17123 жыл бұрын
വളരെ,,, വളരേ,,,,,,,, വളരേ,,,,,,,,,,,,,,, വിലപ്പെട്ട ഈ അറിവുകൾക്കു നിങ്ങൾ രണ്ട് പേരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഇനി വരുന്ന എപ്പിസോഡ്കളും ഇതുപോലെ തന്നെ ആയിരിക്കട്ടെ. ഒരുപാട് നന്ദി. 💯👍💪🌹🌹🌹💯💯💯👍👍💪💪
@ebadurahmantech3 жыл бұрын
Thanks brother we are planning 250+ videos
@zee7sidu8673 жыл бұрын
ബാക്കിയുള്ള information കാത്തിരിക്കുന്നു 👍👍👍👍
@kabeerakalad46112 жыл бұрын
വളരെ ഉപകാരപ്രദമാണ് അത് കൊണ്ട് ഞാൻ subscribe ചെയ്തു
@JAHFARPV2 жыл бұрын
എന്നെ സംബന്ധിച്ചു ഈ വീഡിയോ വലരെ ഉപകാരമാണ്.
@haridasank177 Жыл бұрын
ഞാൻ പണ്ടു 30 വർഷം മുമ്പെ ചെറിയ work കൾ ഒക്കെ ചെയ്തിരുന്നു അന്നു ഞാൻ ശങ്കർ സിമന്റാണ് ഉപയോഗിച്ചതു ഒരു ദിവസം വാങ്ങിച്ച വിമന്റ് Packing date ഒരാഴ്ച മുൻപ് ഉള്ളതാണ് കിട്ടിയതു അതായത 1 1 2000 വാങ്ങുന്ന സി മന്റ് Pack ൽ Packing date 7 | 2000 എന്നാണ് mark ചെയ്തതു അപ്പോൾ അവിടെയും കമ്പനി ഉപഭോ കതാവിനെ പറ്റിക്കുന്ന
@SajuKDaniel723 жыл бұрын
Thank you Mr. Pavan Raj It's all truly informative. Wish you all the successes ❤️
@GodsGraceRuchikkoot3 жыл бұрын
Very informative information Cement karyam aadhyam aayittu kelkkuga aanu
@abdullaparis48083 жыл бұрын
ഉപകാരപ്രദമായ വീഡിയോ 👌👌❤
@bhuvanendranmamoottil21869 ай бұрын
പുതിയ അറിയിപ്പ് തന്നത് വളരെ നന്നയി. ഈ വിവരം അറിയില്ല യിരുന്നു.
@josephc.l9383 жыл бұрын
വളരെ ഉപകാര പ്രതമായ വീഡിയോ
@rajanpk82972 жыл бұрын
പുതിയ അറിവുകൾക്ക് സൂപ്പർ അഭിനന്ദനങ്ങൾ
@MALABARMIXbyShemeerMalabar3 жыл бұрын
നന്നായിട്ടുണ്ട് 😘😘😘. പവൻ sir 🙏, അല്പം കൂടി ഞങ്ങളുടെ നിലവാരത്തിലേക്ക് ഇറങ്ങി വന്നാലും.. 🙏🙏😌👍
@ebadurahmantech3 жыл бұрын
👍
@homezonemedia99612 жыл бұрын
എന്താ ഉദ്ദേശിച്ചത്
@sheheenasageer39282 жыл бұрын
Njangal veedu pani thudangan pokunnavaraan. Nalla usefull video aanu.
@arjunaparna26032 жыл бұрын
Sir great knowledge.nale lintel varp anu expiry date nokki vangan parayanam
@sharpjk3 жыл бұрын
What about cement with water proofing? Is this a good option VS regular cement?
@soorajs6663 жыл бұрын
Chetta veeed vekkN pokuvaan... Orupad orupad prayojanapettu... ThNk u pavan bro and ibaad ikka
ഏതൊക്കെ വർക്കിനാണു ഏതൊക്കെ ഗ്രേഡ് ഉപയോഗിക്കണം എന്ന് പറയാമോ...............
@Traveloguebychithran3 жыл бұрын
Hi ikka ❤️❤️❤️
@azeezsajida8034 Жыл бұрын
Thx Pawan sir I really appreciate ur knowledge
@ebadurahmantech Жыл бұрын
🙏🙏👏👏👏
@instentstatusMalayalam3 жыл бұрын
nice😍
@najumudheenncr3462 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@nvmaneeshmanu90603 жыл бұрын
Very good informative video
@jaisonaviationcorceeiminst71323 жыл бұрын
Ramco @ sanker cement koolammo bro
@souriartjthakadickalthazhe16402 жыл бұрын
Congratulation sir.Thanks
@famunashamshi25592 жыл бұрын
Zuari cement upayogikamo
@thomascherian92642 жыл бұрын
എന്താണ് opc and ppc വിശദീകരിച്ചില്ലല്ലോ
@nithinbose2 жыл бұрын
Great information Mr. Pavan, 🙏
@Dileepdilu22553 жыл бұрын
പൊളിച്ചു ഇബാദ്ക്കാ 💛💜💚👏🤙 useful
@AnsalMujeerAansu2 жыл бұрын
Very informative👌
@Ranjith-qz2oz Жыл бұрын
Hi ellaam nallathan but Geetha madam aarraa inmuthal parayaruth pls keekkan thalparyamillaaa
@jithinanjjithu20082 жыл бұрын
നമ്മൾ ഇപ്പൊ വീട് വക്കാൻ വേണ്ടി ഒരു ബ്രാൻഡ് ൻ്റെ സിമൻ്റ് ആണ് ഉപയോഗിക്കുന്നത് എന്ന് വക്ക്. ഇടക്ക് വച്ച് സിമൻ്റ് nte ആവശ്യം വരുമ്പോൾ aa brand nte cement കിട്ടിയില്ല എന്നും വക്ക്. അപ്പൊൾ നമ്മൾക്ക് വേറെ ബ്രാൻഡ് nte cement nammal use ചെയ്തുകൊണ്ടിരുന്ന സിമൻ്റ് nte koode use cheyaavo.
@rajendrankuttembath89142 жыл бұрын
GUlf country water not using on concrete, Why?
@anandr07413 жыл бұрын
ഇതു വരെ അറിയാതെ അറിവായിരുന്നു , very useful video great 👍
@lijovarghese21152 жыл бұрын
Sir.Ramco ciment main varppinu നല്ലതാണോ
@wanderer18492 жыл бұрын
Athe ramco nallathane Ultratech
@shareefc17222 жыл бұрын
വീട് പണിക്ക് പറ്റിയ സിമന്റുകൾ ഏതൊക്കെയാണ്
@Asharaf-qs6jkАй бұрын
കൂടുതൽ പരസ്യമുള്ള സിമന്റ് എടുക്കരുത്...... പരസ്യത്തിന് വേണം കോടികൾ.... അവർ അത് എങ്ങനെ മൊതലാക്കും...... സിമന്റ്... മഴയെത്തും വെയിലത്തും.... നല്ല സിമന്റ് മലബാർ
@diljithdileep9118 Жыл бұрын
PPC സിമന്റ് ni ഗ്രേഡ് ഉണ്ടോ
@dreamdrivevlogs82793 жыл бұрын
👍👍👍 thank you
@jissthomas32815 ай бұрын
Does ppc cement have 53 grade cement?
@jissthomas32815 ай бұрын
We are using ultra tech for roof concrete and shanker cement for lintel, plastering and brick work. What is your opinion
@reenashybin174310 ай бұрын
പാക്കിങ് ഡേറ്റ് റീഡബിൾ അല്ലാതെ പ്രിൻറ് ചെയ്തിട്ടുള്ള സാഹചര്യത്തിൽ എങ്ങനെ നമുക്ക് പഴക്കം അറിയാൻ സാധിക്കും??
@shahbazbinbasheer463 жыл бұрын
Content adipoli.
@getcpvivek3 жыл бұрын
Opcക്കും PPCക്കും ഉത്തരത്തിലുള്ള grades ഉണ്ടോ?
@Qatartrivian2 жыл бұрын
PPC cement പൊതുവെ ഗ്രേഡ് കാണില്ല
@salimyes86123 жыл бұрын
Very good Information
@raindrops60143 жыл бұрын
Thanks so much...
@fxvlog86353 жыл бұрын
Super 👌❤
@salimyes86123 жыл бұрын
Thanks Mr Pavan
@lijojoypatterypj5132 жыл бұрын
സർ, എൻ്റെ വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. ഞാൻ മെയിൻ വാർക്കയ്ക്ക് Ultratech Cement വാങ്ങാം എന്നാണ് ഉദേശിക്കുന്നത്. അത് OPC or PPC ആണോ വാങ്ങേണ്ടത് ?
903k subscribers ennit ikkade video YouTubil കാണികൾ വളരെ കുറവ് 🤔എന്താ.... നോട്ടിഫിക്കേഷൻ കിട്ടുന്നില്ലേ ആർക്കും 🤷🏻♂️🤔
@kiyacob19632 жыл бұрын
33, 43 ,53, എന്നീ ഗ്രേഡുകൾ തമ്മിൽവ്യത്യാസമെന്താണ്
@nishadleo68023 жыл бұрын
എതാണ് കേരളത്തിലെ ടോപ്പ് കോളിറ്റി സിമെൻ്റ് ?
@Nithinah3 жыл бұрын
Ultratech
@mohamednavas76672 жыл бұрын
Ramco
@binoyk14214 ай бұрын
ACC cement
@aliyarkpmg53152 жыл бұрын
Thank Mr Pavan sir keep it up
@arjunrajap36412 жыл бұрын
PPC cement has no grade but better property than opc
@junaidkk47413 жыл бұрын
Month week ezthiyittundavum
@asssa49133 жыл бұрын
Very very useful video❤️❤️ Thank you very much Mr pavan and Mr Ebadu 😍😍 Heartful thanks ....for each and every information... Please complete the episode 👍
@gokulgkrishnan86023 жыл бұрын
Packing date
@martinvarghese35183 жыл бұрын
Packing date👍
@newvarietyvideos21343 жыл бұрын
Supper
@Dileepdilu22553 жыл бұрын
Super 💙♥️😍✌️
@rufaid._____62213 жыл бұрын
Poli
@anoopman45902 жыл бұрын
How realized. Grade 53
@wanderer18492 жыл бұрын
Cement bag il azhuthitund 53 grade enne
@ajithasha9293 Жыл бұрын
മുകളിൽ പണിയുന്നതിന് സ്ഥാനം നോക്കണോ
@Rojeeztalks893 жыл бұрын
Good video
@gokula35223 жыл бұрын
Msand another puzhi ano better
@babuvlog76512 жыл бұрын
Another പൂഴി ഉപയോഗിക്കരുത് പുഴമണൽ m . Sand ഉപയോഗിച്ചോളൂ
@soorajs6663 жыл бұрын
Ciment eth brand vangikanam ikka...
@Human-kp5ze3 жыл бұрын
ഏത് വേണമെങ്കിലും എടുക്കാം... Chetinad ഉപയോഗിക്കാം... പെട്ടന്ന് ബലം വേണ്ടതായ സ്ഥലങ്ങളിൽ മാത്രം ultra tech പോലെ ഉള്ളത് ഉപയോഗിക്കുക
@Bilal-yu4ye3 жыл бұрын
Ultratech No 1 cement
@dewdrops72992 жыл бұрын
@@Human-kp5ze motham ultratech use cheyyan pattuvo
@Viewpoint-19842 жыл бұрын
3.33 cm X 2.29 cm Bathroom slab - Whats the minimum time for Shuttering removal ? Which Cement is best for the Concrete Slab ?
@wanderer18492 жыл бұрын
3 to 4 weeks Ultratech, Ramco
@dreamland3689 Жыл бұрын
Ramco crete
@vloggermachan17593 жыл бұрын
Going for 1million
@princevarghese34589 ай бұрын
വില കൂടിയ സിമൻറ് ഉറപ്പ് കൂടുഠ.
@manusmathew87 Жыл бұрын
Can I get the contact details of Mr. Pavan?
@Charlotte_Knott3 жыл бұрын
❤️💥💥💥💥👌🏻
@psmyasir11 ай бұрын
🤝❤️
@khalid.palace48133 жыл бұрын
👍👍👍
@midhunnair64313 жыл бұрын
can we get a list of decent cements
@Nithinah3 жыл бұрын
All cements are decent Nerathe paranjath pole Grade anusarich anu cement quality varune 33,43,53 enna grades ulle 53 grade opc cement anu normally kitunath. Ultratech anu costly , pine ramco Sankar Dalmia angane pokum Chettinaad anu Kurach koode engineer use cheyune, athil fly ash content und , so cement settling time Marum
@midhunnair64313 жыл бұрын
@@Nithinah thanks that was informative , but when i was checking few bags i dont see grades mentioned ter, do we have any website which mentions wat does the numbers mentioned on the bag stands for ?
@Nithinah3 жыл бұрын
@@midhunnair6431 there is no need of websites, number stands for the strength that it gains after its use, for example commonly found cement we use is that of 53 grade, that means after useage of that Cement in construction it should attain its maximum strength of 53 after 28 days of curing with water.
@syamraveendran36942 жыл бұрын
Nowadays we are getting only PPC cements.. pls check the part number on the bag.. PPC cement has flyash content. I think 1489 is the part number for PPC.. OPC 53 Nd Rapid hardening cement are used for solid brick making.. as per my knowledge PPC is equivalent to 33grade.. which is more than sufficient for house construction.. ultratech is costly .. Nd ultratech has a separate variant called weather plus which is hydrophobic..
@rajeshravi74363 жыл бұрын
👏👏
@jashhh1233 жыл бұрын
Super smile pvn
@shakirkniz7153 жыл бұрын
👍👍👍❤
@rajeebkm46942 жыл бұрын
👍🏻👍🏻👍🏻👍🏻
@kiyacob19632 жыл бұрын
വിലകൂടിയ സിമൻറ് കുറഞ്ഞ സിമൻറ് എന്ന് പറയുന്നതിന് പകരം ശാസ്ത്രീയമായ ഒരു വാക്കുപയോഗിക്കുന്ന അല്ലേ നല്ലത്