AM രാജ യെ പോലെ പഴയ കാലത്തെ ഗായകരെ അവതരിച്ചിച്ചതിൻ നന്ദി. അധികം കേൾക്കാത്ത നല്ല പാട്ടുകൾ
@SatheeshanV-e1bАй бұрын
Thanks a lot
@sasidharannadarАй бұрын
പാട്ടുകൾ, അതും പഴയകാല ഓർമകളിലേക്ക് ആനയിക്കുന്നവ.... മാത്രവുമല്ല, ബാല്യത്തിൽ ഉള്ളത്തിൽ ചേക്കേറിയവ... വീണ്ടും, അവയെല്ലാം വിരൽ തുമ്പിൽ കിട്ടുക.. അങ്ങനെ,അവ കേൾക്കുമ്പോൾ ലഭിക്കുന്ന ഇമ്പം...ഹോ അതെങ്ങനെ എഴുതാനാണ്.. നോക്കൂ, രുചിച്ചു കുടിച്ച വിവിധതരം മദ്യം മടുത്തു... പ്രണയിച്ചും പണം കൊടുത്തും പ്രാപിച്ച-ലലനാമണികളെ, എഴുപതിലെത്തുമ്പോഴേക്കും വേണ്ടാതായി... എന്നാൽ, പാട്ടുകൾ.... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... വീണ്ടും വീണ്ടും കേൾക്കാനുള്ള കൊതിയും തീരുന്നില്ല...