Baking soda + vegetable oil + dish wash liquid best solution
@bindhupawan57834 жыл бұрын
നല്ലതായ് ട്ടൊ വീഡിയോ. ഉപകാരം ഉണ്ട്.
@Ponnappanin4 жыл бұрын
Thank you
@raheemkharala66984 жыл бұрын
ഉപകാരപ്രദം,, ഈ,, വീഡിയോ,,,
@Ponnappanin4 жыл бұрын
thank you
@Prameela5894 жыл бұрын
Ok sorry njan address vedio kandillarunnu ippo kandu..😜 njan oru kunju karshakayanu..ella vedios um kanarund..well done deepu..enik aanakkomban ayachu tharane👌👌
@Ponnappanin4 жыл бұрын
Sure .... free വെണ്ട വിത്തിൻ്റെ video എൻ്റെ ചാനലിൽ ഉണ്ട്. അത് കണ്ട് നോക്കൂ
@jaseenashifa70952 жыл бұрын
👍👍👍 Malappurathuninnu Jaseena
@sajisharon80644 жыл бұрын
ദീപുവിന്റെ വീഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടു. പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയാതെ ചുരുക്കി കാര്യങ്ങളെ അവതരിപ്പിച്ചാൽ നന്നായിരുന്നു.. അറിവുകൾ നല്ലതുതന്നെ. നന്ദി.
@Ponnappanin4 жыл бұрын
.ok
@navaneethnarayan18114 жыл бұрын
Video nannayittund. Mazhamara engineyanu undakkuka ennu video cheyyumo ?Sir aanakkomban vendayude vithu venamayirunnu. Njan cover ayachuthannal enikku vithu tharumo?
@hajarasalam82824 жыл бұрын
Ok good 👍 Ee marunn valiya tharam choriyan puzhuvinum ochinum patuo
@Ponnappanin4 жыл бұрын
Yes
@krishnarajrajasekharan67344 жыл бұрын
ചേട്ടാ നല്ല അറിവ്, പറഞ്ഞു തന്നതിന് നന്ദി
@nimmirajeev90411 ай бұрын
Nice Video ❤❤
@prajoshkumarkizhakkethara46754 жыл бұрын
വളരെ നല്ല വീഡിയോ. പക്ഷേ ഇപ്പൊൾ കുമിളുകൾ ഒന്നും കടകളിൽ കിട്ടാനില്ല ഇവിടെ മലപ്പുറം.
@Ponnappanin4 жыл бұрын
Thank you
@shylatomy26384 жыл бұрын
Sprayer njanum onnu vangi 👌
@shabeertk8879 Жыл бұрын
👍👍👍👍അടിപൊളി
@rinu74262 жыл бұрын
Chetta useful video seed tharamo krishi thudaghan kodiane
@manipss34013 жыл бұрын
ഈ സ്പ്രയർ കൊള്ളാമല്ലോ... നിങ്ങളുടെ കൈ വശം വിൽക്കാനുണ്ടോ?
@Forty_Seven_47_4 жыл бұрын
Urumb kaaranam munja veran kaaranam
@abhishekabhianil94254 жыл бұрын
Useful video Deepuchetta
@Ponnappanin4 жыл бұрын
Thank you
@abhishekabhianil94254 жыл бұрын
It's me Remya prasoon from Adoor,chettan vedio ittadivasam thanne njan cover ayakkan ftrne elppichirunnu but he is not send😑anyway njan innalay ayachittunde kto.
@Ponnappanin4 жыл бұрын
@@abhishekabhianil9425 ok
@man4met4 жыл бұрын
Nice Deepu Chetta....
@Ponnappanin4 жыл бұрын
Thank you
@abdulnasar36534 жыл бұрын
Very useful information👍 sprayer purchase link ayachu tharamo
@praveenagnath63224 жыл бұрын
Thank you Deepu. Good information.
@geethat4994 жыл бұрын
Good video👍 Vendayile mosaik rogathin enthanu pariharam?
@SaidalaviCp-f1n3 ай бұрын
Super speyar evide kittum
@narayanlal62494 жыл бұрын
നന്നായി. അനാവശ്യ വലിച്ചു നീട്ടൽ ഇല്ല. വിത്ത് കിട്ടാൻ കവർ ഏതു അഡ്രസ്സിൽ അയക്കണം.
@noushadkkrsulthana7774 жыл бұрын
Adipoli video chetta eniku kurachu kandari seeds ayachu tharo plesa
@kamaladevi60934 жыл бұрын
ആമ വണ്ടിന്റെ ഉപദ്രവം കാരണം എന്റെ പാവൽ കൃഷി മൊത്തം നാശമായിം ഇതിനെന്താണ്‌പ്രതിവിധി ? കഞ്ഞി വെള്ളം പുളിപ്പിച്ച് വെളുത്തുള്ളി ചേർത്ത് ഒക്കെ അടിച്ചു എന്നിട്ടും രക്ഷയില്ല
@sreenathpayyanur27722 жыл бұрын
ബുവേറിയ 1ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് 2 ദിവസം കാത്ത് നിന്നു ഒരു മാറ്റവുമില്ല . ബാക്കിയുള്ളത് മുഴുവനായി ചുവട്ടിൽ ഒഴിച്ചു എന്നിട്ടും ചെടികളുടെ ഇലകൾ തിന്നുന്നതിന് മാറ്റമില്ല.
@sreenath93f4 жыл бұрын
Nalla video. Deepuetta 😊😊
@radhathankappan66524 жыл бұрын
നന്ദി, കടകളിൽ നിന്നും വാങ്ങുന്ന sprayer എല്ലാം പെട്ടെന്ന് കേടാകുന്നു മീഡിയം വിലയുള്ള ഒരെണ്ണം കിട്ടാൻ എന്താ ചെയ്യേണ്ടത്
@bijigeorge4244 жыл бұрын
Thank u. Buevaria nae kurichu nannayi manasilayi
@bindhubaby21374 жыл бұрын
Thank you very much for this valuable information, thank you
@Ponnappanin4 жыл бұрын
welcome
@sajidct23084 жыл бұрын
Good information. .. Thank you Bro 😍😍😍😍😍
@Ponnappanin4 жыл бұрын
welcome
@Ponnappanin4 жыл бұрын
Thank you
@jancysasi39563 жыл бұрын
വളരെ ഉപകാരപ്രദം
@aysaisu4 жыл бұрын
Very useful video👍👍👍
@ShajnaSirajudheen Жыл бұрын
Ith kayyilayal kuzhappmundo? Plz reply
@rajendranpalvelicham59956 күн бұрын
മുളകും പയറും കായ്ച്ചു നിൽക്കുന്ന സമയങ്ങളിൽ ഇത് സ്പ്രേ ചെയ്യാമോ? ബിവേറിയ തളിച്ച് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് പച്ചക്കറി വിളവെടുക്കാം.
ജാൻ തലശ്ശേരിക്കാരി എനിക്ക് വെറൈറ്റി വേണ്ടയുടെ വിത്ത് തരുമോ 😍😍😄pls😊
@rishinarayanan13644 жыл бұрын
ദീപു ചേട്ടാ, ഞാൻ ഒരു regular viewer ആണ്. ഒരു general സംശയം ആണ്.. നമ്മൾ pseudomonas, അല്ലെങ്കിൽ പുകയില കഷായം, വേപ്പെണ്ണ-വെള്ളുള്ളി mix പോലെയുള്ളവ ഒരു തവണ ഇലകളിൽ തളിച്ചാൽ എത്ര ദിവസം കഴിഞ്ഞിട്ട് വേണം അടുത്തത് അടിക്കാൻ??
🙏ദയവായി ഇതിനൊരു മറുപടി തരണേ റോസ് ന് bevuariya powder വെള്ളത്തിൽ കലക്കി spray ചെയ്യാമോ?🙏
@Ponnappanin9 ай бұрын
Yes
@AKKUSINTEADUKKALA4 жыл бұрын
Nalla oru information anu👌
@abraham8879 Жыл бұрын
Can we use this for rambutan?
@Ponnappanin Жыл бұрын
Yes
@georgejoseph75674 жыл бұрын
Thanks for the valuable information. Can you please share the make of the sprayer. You have mentioned the cost but silent about the make in the video. Whether it's available in Amazon
Dear Deepu താരങ്ങളുടെ കൃഷിയുമായുള്ള എല്ലാ വീഡിയോയും കാണാറുണ്ട് ആവണക്കണ്ണയും വേപ്പിൻ തൈലവും ഉപയോഗിച്ച് ഉണ്ടാക്കുന്ന കീടനാശിനി അങ്ങനെ ഉപയോഗിക്കാം എന്തൊക്കെയാണ് കൂടെ ചേർക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ.
@preethas234 жыл бұрын
മഴമറയുടെ ഒരു വീഡിയോ ഇടുമോ
@anandhantirur2 жыл бұрын
Verticelium ano nallathu ithano nallathu
@anandhantirur2 жыл бұрын
എന്താ ഒന്നും പറയാത്തത്
@supriyavs5719 Жыл бұрын
സുടോമോനസ്,വിവേരിയ randum ഒന്നിച്ച് ഉപയോഗിക്കാമോ
@rasmip96854 жыл бұрын
Deepu cheta.. njan cover ayachirunnu. Video itta Annu thanne. Chettanu kitio ennu engana Ariya. Kittiya coverile perukal communitiyil idamo pls.. lockdown ayath konda pls..
hi deepu , എന്റെ അറിവ് പ്രകാരം pseudomonus ഉപയോഗിച്ചിരിക്കുമ്പോൾ Beauveria ഉപയോഗിക്കാൻ പാടില്ലാത്തതാണ് കാരണം ഇതൊരു funges ഉം psueomonus ഒരു anti fungal ഉം ആണ് . ഒന്ന് മറ്റൊന്നിന്റെ പ്രവർത്തനത്തിന് വിരുദ്ധമാണ് . ഇവ രണ്ടും ഉപയോഗിക്കുന്നതിൽ ദിവസങ്ങളുടെ gap വേണമെന്ന് കരുതുന്നു . ഈ Video യിൽ താങ്കൾ pseudomonus അടുത്തിടെ ഉപയോഗിച്ചിരുന്നതായി മനസിലാക്കുന്നു . Thanks , സിബി
@anoopkumar-tm9xp2 ай бұрын
Pseudomonas and Beauveria bassiana can be used together, and they can be compatible and promote each other's effectiveness:
@TarotWorld7774 жыл бұрын
Cheta,ethu puzhu shalyam kurakuo??
@Ponnappanin4 жыл бұрын
yes
@vishnayis69294 жыл бұрын
എനിക്കും വേണം ആണകൊമ്പന്റെ വിത്ത്
@ShahulChuzhali5 ай бұрын
Great ❤
@leelareji6244 жыл бұрын
നല്ല കുറച്ചു പച്ചക്കറി വിത്തുകൾ അയച്ചു തരുമോ
@asifsalim47344 жыл бұрын
Njan ഇത് വാങ്ങി എനിക്ക് ചെറുത് കിട്ടിയില്ല 500ml ആണ് കിട്ടിയത് . നല്ല അവതരണം 😍
@Ponnappanin4 жыл бұрын
Thank you
@shaijaakbar53954 жыл бұрын
Vithinn cover ayachiruni.vith tharum enn pretheekshikunnu