എൻറെ ചാനലിൽ ഒന്ന് കയറി നോക്കിയേക്കണേ...... പല സംശയങ്ങൾക്കുമുള്ള മറുപടി വീഡിയോആയിത്തന്നെ ഉണ്ട്..... സമയക്കുറവുകൊണ്ടാണ് മറുപടി അയക്കാൻ താമസിക്കുന്നത്....താമസിച്ചാലും മറുപടി തീർച്ചയായും തരും...... Thank You... Love You allllll
@sheejakannan7604 жыл бұрын
സ്യൂഡോമോണസ് ദോഷം ഉള്ളതായി റിപ്പോർട്ട് ഉണ്ട്.
@sheejakannan7604 жыл бұрын
Please watch green grama
@sheejakannan7604 жыл бұрын
Reply വീഡിയോ കണ്ടു 👍
@emeralddmoon3 жыл бұрын
cheerayilayil spry.chithu nthelum kuzhapamundoo
@abhiramsanthosh38972 жыл бұрын
Lllllllllll pp p 1 hu se nig
@sajinishaijusajini64774 жыл бұрын
Thanku, ഞാൻ ചെറിയ ഉള്ളി പാകിയിട്ടുണ്ട് ചേട്ടൻ ചെറു ഉള്ളിയുടെ വിളവെടുപ്പ് കാണിച്ചതിന് ശേഷം ആണ് കേട്ടോ ഞാനും അങ്ങനെ ചെയ്തത് നല്ലതുപോലെ വളരുന്നുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏🙏🙏
@Ponnappanin4 жыл бұрын
good
@nevergaming11044 жыл бұрын
ഹായ് ദീപു നന്നായി ഇഷ്ടം തോന്നുന്ന അവതരണം എല്ലാ വീഡിയോസും കാണാറുണ്ട്
@Ponnappanin4 жыл бұрын
Thank you
@bijisanthosh69254 жыл бұрын
ഉപയോഗിക്കാറുണ്ട്. But ഇത്രയൊക്കെ ശ്രദ്ധിക്കണമെന്ന് അറിയുന്നത് ഇപ്പോഴാണ്. Thank you very much.
@dhosth96724 жыл бұрын
താങ്ക്സ് ദീപു ബായ്. വിശദമായ വിവരണം നന്നായി
@Ponnappanin4 жыл бұрын
Thank you
@shinipavithran73693 жыл бұрын
വിശദമായി അറിവ് പകർന്ന് നൽകിയ തിന് നന്ദി
@radhagopal26544 жыл бұрын
Thank you Deepu karyangal manasilakkithannathinu krishiye kurichu ellavarkkum ellam ariyillallo aa arivu tharunnath thanks 👍👍👍
@Ponnappanin4 жыл бұрын
Welcome
@ayshazakariyaayshazakariya40924 жыл бұрын
വളരെ കൃത്യമായി പറയുന്നു താങ്ക്സ്
@DhanitheGamer2 жыл бұрын
Vishadamakkiyathi nanni thanks
@fahrurafi4294 жыл бұрын
കറി വേപ്പിലക്ക്. ഉപയോഗിക്കാൻ പറ്റുമോ..
@ravindrapanicker15314 жыл бұрын
Mr. Deepu do his level best to promote farmers and to bring interested people in veg farming.
@Ponnappanin4 жыл бұрын
Thank you
@shyjujasmin23574 жыл бұрын
നന്ദി ബ്രദർ ഇത്രയും പറഞ്ഞു തന്നതിന് നന്ദി.
@Ponnappanin4 жыл бұрын
Thank you
@radhamani92414 жыл бұрын
വിശതമായി പറഞ്ഞു സന്തോഷം മോനെ
@Ponnappanin4 жыл бұрын
Thank you
@Savithastudyhub4 жыл бұрын
Super videos dipu ponappan👏👏👏👏👏👏
@raheenanoushad5677 Жыл бұрын
Ente thakkali thaykal poovittu. kayakal pidikkunilla .ilakalellam vaadiya pole nilkunnu😢...poovellam kozhinju povunnu.
@ambika49094 жыл бұрын
Nalla oru information thanks sir 👍👍👍🙏🙏🙏🙏🙏
@Ponnappanin4 жыл бұрын
welcome
@gireeshanm52944 жыл бұрын
Bag niraykkumbol kummayam and pseudomonas orumichu ittal kuzhappam undo
Can you tell me the substitute of pseudo monous available in New York, Ponnappan?
@ashaajith68264 жыл бұрын
Please suggest a good remedy for ladybird attack in plants
@divinedancing93053 жыл бұрын
Pseudomonas and trichoderma use cheyyunundengil, idhu rendinum thammil ethra divasathe gap undavanum? Idhu rendinum solution undakki mix cheydhu spray allengil mannil ozhikkan paado?
@hajarasalam82824 жыл бұрын
Ok good 👍👍 Malli ilayilum, mint leaf ilum sudomonus upayogikkamo??
@Ponnappanin4 жыл бұрын
Yes
@aneeshaa13334 жыл бұрын
Chatta clorie water use chathal kuzhappamundo
@shahimasulaiman55534 жыл бұрын
Thankyouchetta
@Ponnappanin4 жыл бұрын
Thank you
@mufeedvkth94674 жыл бұрын
സുഹൃത്തുകളെ എന്റെ വിട്ടു വളപ്പിൽ എന്തു പച്ചക്കറി വിത്തുകൾ നാട്ടാലും മുളകുന്നില്ല അതവ മുളച്ചാൽ മുരടിച്ചു പോവുന്നു അവിടെ എന്തു വളം ആണ് നൽകുക ഓർഗാനിക്0.83 medim
രാസകീടനാശിനി ഉപയോഗിച്ച് വഴുതിന ചെടിയുടെ ഇലകളിൽ സ്പ്രേ ചെയ്യത് ഇപ്പോൾ ഇലകൾക്ക് നല്ല വാട്ടം വന്നിട്ടുണ്ട് അതിനെന്താ ചെയ്യേണ്ടത് ഇനി സ്യൂഡോമോണസ് സ്പ്രേ ചെയ്താൽ വല്ല കുഴപ്പവുമുണ്ടാകുമോ... Please Replay
Jan ithu upayagichappol allergy ayei dehathellam chorinju thadichiu 😥
@sugeshn83824 жыл бұрын
Etine paty kelkarund..sadanm entaannu ariyulayrnnu..tanks for the vdo...oru packet nu entaa rate...vdo kanunne ulluto...ethil athinte reply ndavum nnu karuthunnu..bro..stay safe at home
@ej45824 жыл бұрын
Can this be used for destroying worms found in Cheera leaves?
കുറ്റിമുല്ല നട്ടിട്ട് ഏകദേശം 10 മാസത്തോളമായി ആദ്യം തൊട്ടെ രാസവളങ്ങളാണ് ഉപയോഗിച്ചിരുന്നത്. 300 തൈയ്യുണ്ട് ടെറസിന്റെ മേലെ ഒരു ചട്ടിയിൽ 2 എണ്ണം വച്ചാണ് നടിരിക്കുന്നത്. അധികം മൊട്ടുകളൊന്നും കിട്ടി തുടങ്ങിയിട്ടില്ല. ഓരോ ദിവസവും 100 gm വീതമാണ് കിട്ടുന്നത്. കുറച്ചു നാളായിട്ട് മഞ്ഞളിപ്പ് പോലെ മിക്ക ചെടിയിലും കാണുന്നു. ഇത് മാറാൻ എന്ത് ചെയ്യണം. കൂടുതൽ മൊട്ടുണ്ടാകാൻ എന്താണ് ചെയ്യേണ്ടത്.
@minimathew474 жыл бұрын
Ente വീട്ടിൽ വൻപയറിന്റെ ചെടിയുണ്ട് പക്ഷെ അതിന്റെ ഇലകളിൽ ഇപ്പോൾ ഒരു മഞ്ഞപ് രോഗം പിടിച്ചു അത് പോകാൻ വെല്ലോ മാർഗം ഉണ്ടോ മറുപടി തരണമേ pls
@jaissythomas49794 жыл бұрын
Ithu green house alle.. Ithine kurich our video idamo
@Ponnappanin4 жыл бұрын
yes
@joseantony97684 жыл бұрын
ഇഷ്ടമായി
@Ponnappanin4 жыл бұрын
Thank you
@cbsuresh56314 жыл бұрын
Hi My few..Beens get ..yellow colour &dry up..! What is solution..!.