Best projector under 10000 Rs | Projector Review Malayalam | Mini Projector for Home

  Рет қаралды 450,631

Ratheesh R Menon

Ratheesh R Menon

2 жыл бұрын

Best projector under 10000 Rs | Projector Review Malayalam | Mini Projector for Home
Zebronics Zeb PIXAPLAY 11 Compact Portable LED Projector Unboxing Review
Buy From Amazon : amzn.to/3PzyIOU
#bestprojector #ProjectorReviewMalayalam
projector,mini projector,zebronics projector,mini projector malayalam,projector malayalam,projector for home,projector malayalam review,all about projector,zebronics projector malayalam,projector screen,mobile projector,led projector,projector review malayalam,projector for home malayalam,best projector for home theater,low budget projector,home projector,zebronics zeb pixa play 12 projector,best projector under 10000 rs,mobile projector malayalam review,best projector malayalam

Пікірлер: 304
@ajeeshp5229
@ajeeshp5229 2 жыл бұрын
Zebronics ന്റെ പല പ്രൊഡറ്റുകളും വിലക്കുറവും നല്ല കോളിറ്റി യുള്ളതും തന്നെ യാണ്,ഇപ്പോൾ ഒരു പ്രോജറ്റെർ കൂടി. നന്നായിട്ടുണ്ട്
@bkr1546
@bkr1546 2 жыл бұрын
Zebronics product പലതും ,ചൈന import ചെയ്തു റീബ്രാൻഡ് ചെയ്തു വരുന്നത് ആണ്
@Trollika_Devi
@Trollika_Devi 2 жыл бұрын
​@@bkr1546 Athe
@Vacuu_m
@Vacuu_m 2 жыл бұрын
@@bkr1546 athnu entha.. quality undayal pore
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
Zebronicsinte audio quality kollilla
@bkr1546
@bkr1546 2 жыл бұрын
@@Vacuu_m ഞാൻ zebronics 2 products വാങ്ങി.. 2 ഉം warrenty സമയത്ത് അടിച്ചു പോയി. പക്ഷേ.. ഒന്ന് warrrnty തീർന്നിട്ടും അടിച്ചു പോയി
@safvanav5163
@safvanav5163 Жыл бұрын
Zebronics ന്റെ products assamble ചെയ്ത് sales ൻ വിടുന്ന team ൽ membar എന്ന നിലയിൽ ഈ video കാണുമ്പോൾ അഭിമാനം കൊള്ളുന്നു 😊
@JisanthSankarKLKL
@JisanthSankarKLKL Жыл бұрын
നല്ല പ്രൊജക്റ്റർ model suggest pls
@lfabhisettan8508
@lfabhisettan8508 Жыл бұрын
bfo plz number tharumo
@pavanpsumon2694
@pavanpsumon2694 Жыл бұрын
Zebronicsinte home theatre nallath aahno broo
@tonythomas7246
@tonythomas7246 10 ай бұрын
Remote complaint aay mobile app use cheyth control cheyan patumo slides
@trollmasthi7683
@trollmasthi7683 Жыл бұрын
BRo ende kyyil impex speaker system ane ullate....ate veche egana Tvയില്‍ [Sharp Aquos] padam kanan pattuka, pendrive Tv il kuthi , impex speaker Tv yumayi egana connect cheyya...avidem evidem ellam connect cheyte nokki....sound speakeril ninne varunnila.....parayamo pls
@Sherinee4321
@Sherinee4321 2 жыл бұрын
ചെറുപ്പം മുതൽ പല കമ്പ്യൂട്ടർ ലാബുകളിലും കണ്ടു കൊണ്ടിരുന്നത് zebronics ന്റെ കീബോർഡുകളും മൗസും ഒക്കെ ആരുന്നു 💯
@viralcutsmedia4023
@viralcutsmedia4023 Жыл бұрын
ഇപ്പോഴും ഇവരുടെ Keyboard, Mouse, Trimmer, Bluetooth speacker ഉപയോഗിക്കുന്ന ലെ ഞാൻ.. Fully satisfied
@Splendidmalayalam
@Splendidmalayalam Жыл бұрын
VGA tuner card ...okke und
@vv-gv2yk
@vv-gv2yk 2 жыл бұрын
Zebronics nalla brand ahnu Home teatre und veetil kollam avare orupad item use akitund viswasikam⚡⚡
@rgap3944
@rgap3944 2 жыл бұрын
പ്രശ്നം LED bulbന്റെ ചൂടടിച് ഇള്ളിലെ polarisation shield പുകഞ്പോകും .. പലസ്ഥലത്തും അന്വേഷിചു ഒരു ചുക്കും ഇല്ല … അത് കിട്ടുമൊ അങിനെയാണെ വാങാം at least 6000 രൂപര് 5 വർഷമെങ്കിലും നടകും
@sugeshpa1064
@sugeshpa1064 2 жыл бұрын
Sadaranakarku vendiyulla gadgets parichayapeduthuna genuine aayi review cheyuna chettan vere level aanu tto u r so simple and honest ❤️❤️❤️👍👍👍👍👍
@dthinfp
@dthinfp 2 жыл бұрын
Dth box Zng dish TV Videocon d2ih FTA 2yers free channel self activation box flipcart vanittuundo oru video chiyamo......
@Shahidta278
@Shahidta278 2 жыл бұрын
ഹലോ ചേട്ടാ google photos il free up space koduthappo photoS ഒക്കെ missing ആയി എങ്ങനെ തിരിച്ചു എടുക്കുക റിപ്ലേ തെരുമെന്ന് പ്രതീക്ഷിക്കുന്നു
@mymedia3900
@mymedia3900 2 жыл бұрын
Bro അത്യാവശ്യം ppt പ്രെസെന്റഷൻ നു ഉപയോഗിക്കാൻ പറ്റുമോ.ട്രെയിനിങ് ക്ലാസ്സുകളിൽ?
@mhdsadiqp4756
@mhdsadiqp4756 2 жыл бұрын
Nalla content aan നിങ്ങൾ ചെയ്യുന്നത്, പല videos ന് അതിൻ ഉള്ള അംഗീകാരം കിട്ടുന്നില്ല , ( നിങൾ നിങ്ങളുടെ thumbnail onnu മാറ്റി പിടിക്കണം, ee colour gradient eantho kanil പിടികുന്നില, eapoyum thumbnail designe, model change ചെയ്യൂ, അത് പോലെ നിങ്ങളുടെ നല്ല view ഉള്ള videos nte thumbnail ഒന്ന് വിശകലനം ചെയ്താൽ നന്നാവും,,, ) In my opinion! നിങ്ങളുടെ videos nalla upakara pradhamayitt ഉള്ളത് aan, Keep going,
@kumarvr1695
@kumarvr1695 2 жыл бұрын
ശരിയാണ്. ഈ പ്രൊജക്റ്റർ കണ്ടാൽ നിങ്ങൾ ഞെട്ടും! അല്ലെങ്കിൽ ഇത് ഒരിക്കലും വാങ്ങരുത്, ഞാൻ വാങ്ങി പെട്ടു! എന്ന മട്ടിലുള്ള തമ്പ് നെയിലുകളാണെങ്കിൽ മലയാളി തീർച്ചയായും കണ്ടിരിയ്ക്കും. നെഗറ്റീവിനോടുള്ള ആ ഒരു മമത നമ്മുടെ ബലഹീനതയാണ്.
@MANISHA4S
@MANISHA4S Жыл бұрын
TV kedayi...Sun HD Setup box connect cheyan pattumo
@lejoyd
@lejoyd 2 жыл бұрын
Thank🙏 you good information
@salmanali5204
@salmanali5204 2 жыл бұрын
Projector Lamp കാലാവധി കഴിഞ്ഞാൽ എന്ത് ചെയ്യും?.. lamp മാറ്റാൻ കഴിയുമോ?
@user-kf6wf9vh3h
@user-kf6wf9vh3h Жыл бұрын
Hdmi box ഉപയോഗിച്ച് video സ്മാർട്ട്‌ phone connect ചെയ്യാൻ pattumo
@ajukrishnanpg
@ajukrishnanpg 2 жыл бұрын
.mkv format support cheyumo?
@Shifad
@Shifad 2 жыл бұрын
Bluetooth speaker/Headphones connect cheyyan pattuo
@rejinvgm8598
@rejinvgm8598 Жыл бұрын
Pendrive mkv fill support aaguma???
@coconuttroll3530
@coconuttroll3530 Жыл бұрын
Horm theater conect ചെയ്യാൻ pattumo🤔
@indranilganguly9027
@indranilganguly9027 Жыл бұрын
Wifi usb adapter is applicable?
@sreejithjithu5294
@sreejithjithu5294 2 жыл бұрын
chetta idea net setter unlock engane cheyyunne enne ariyaamo
@bijukallumary2220
@bijukallumary2220 2 жыл бұрын
ചേട്ടാ. Wzatco alpha1 എങ്ങനെ യുണ്ട്
@v3jcreations722
@v3jcreations722 2 жыл бұрын
Complaint ayaal parts availability undo
@kdp1997
@kdp1997 2 жыл бұрын
Bro screen അവർ തന്നതോ അതോ നിങ്ങള് സപറേറ്റ് വാങ്ങിയതാണോ 🙏🙏
@viswanadhan9880
@viswanadhan9880 Жыл бұрын
Zebronics crevice center KTM ഉണ്ടോ?
@razakkarivellur6756
@razakkarivellur6756 Жыл бұрын
Super review.... 👍🏻
@sreek4997
@sreek4997 2 жыл бұрын
Phonek ninnu yotube videos kanuvan pattumo?
@amalvalil
@amalvalil 2 жыл бұрын
Amazon fire tv connect cheyamoo?
@aristoanil4632
@aristoanil4632 2 жыл бұрын
Oman ൽ ഏത് ആപ്പിൽ order ചെയ്താൽ കിട്ടും
@varghesek2395
@varghesek2395 2 жыл бұрын
Can We use photo slide.
@dmrvlog4442
@dmrvlog4442 2 жыл бұрын
Bluetooth speaker connect ചെയ്യാൻ പറ്റുമോ pls.. ഒന്ന് പറയാമോ
@remyathpgn7165
@remyathpgn7165 2 жыл бұрын
Home theatre connect ചെയ്യാൻ പറ്റുമോ
@benedictantony4983
@benedictantony4983 2 жыл бұрын
വളരെ നന്ദി..
@tonyt8501
@tonyt8501 2 жыл бұрын
ചേട്ടാ home theater connect ചെയ്യാൻ പറ്റുമോ ഇതിൽ??
@rahulrajur5305
@rahulrajur5305 2 жыл бұрын
രതീഷ് 💕ഏട്ടാ 👍സൂപ്പർ അടിപൊളി👍👍👍👍👍
@manojmenonsreepadmam
@manojmenonsreepadmam Жыл бұрын
നല്ല അവതരണം ✌️
@achanvechavazha4595
@achanvechavazha4595 7 ай бұрын
Is it good for taking class? Is the words readable.?
@9847256330
@9847256330 2 жыл бұрын
How to connect sound bar
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 2 жыл бұрын
Nice 👌👌👌❤️❤️❤️🔥🔥🔥🔥
@monuvlogskerala6933
@monuvlogskerala6933 Жыл бұрын
Bro eth ponnil kanattcheyaan pattumo
@eyevision9723
@eyevision9723 2 жыл бұрын
cabel connect chayan pattmo
@muhammedshareef7284
@muhammedshareef7284 Жыл бұрын
Zebronics pixa 12play യുടെ ഒരു വീഡിയോ ഇടുമോ
@sabuchammalil
@sabuchammalil 2 жыл бұрын
ithu Mobile Phonil Connect Cheyyan Pattumo
@HackerMedia
@HackerMedia 2 жыл бұрын
Good information bro
@RaamnadhsMedia
@RaamnadhsMedia 2 жыл бұрын
Good Evening Ratheesh uncle
@renjithrenji3111
@renjithrenji3111 Жыл бұрын
Dish tv connect chyyan pattumo
@jobinkarett1438
@jobinkarett1438 2 жыл бұрын
കൊള്ളാം... നന്നായിരിക്കുന്നു
@eceditz6246
@eceditz6246 2 жыл бұрын
Egate i9 ennoru projector und athaano atho zebronics zeb pixa play 11 aano... Reply pratheekshikkunnu, vaangaan plan und..
@VINSPPKL
@VINSPPKL 2 жыл бұрын
Egate i9 aanu njan use cheyyunnathu. Kurachu koodi vila kuravanu. But nalla qualuty aanu.
@fridaymatineee7896
@fridaymatineee7896 Жыл бұрын
Aun eduakk
@vijeeshkvijayankuttichiira6963
@vijeeshkvijayankuttichiira6963 2 жыл бұрын
പൊളി 😍
@bineeshpkuruvila4927
@bineeshpkuruvila4927 Жыл бұрын
Rathesh sir, നല്ല ക്വാളിയുള്ള, ലുമിംനെസ് ഇതെല്ലാം കൂടി നല്ല ഒരെണ്ണം പറയാമോ
@adithalam
@adithalam 2 жыл бұрын
Thank you❤
@akhilappu8128
@akhilappu8128 Жыл бұрын
Sectobox il connect cheyyan pattoo
@nasarca2260
@nasarca2260 2 жыл бұрын
ഇതിൽ ഫോണുമായി connect ചെയ്യാൻ പറ്റുന്നുണ്ടോ ?
@zuckerbergmark9754
@zuckerbergmark9754 2 жыл бұрын
Honestly, I prefer XGIMI because their projectors have brighter images.
@muhabathhenna7414
@muhabathhenna7414 2 жыл бұрын
so
@happys3648
@happys3648 2 жыл бұрын
There r so many variants, which one do you have? Pls
@zuckerbergmark9754
@zuckerbergmark9754 2 жыл бұрын
@@happys3648 I have a HORIZON and my friend has a Halo. We all agree that XGIMI is brighter.
@elrey967
@elrey967 2 жыл бұрын
@@zuckerbergmark9754 price
@zuckerbergmark9754
@zuckerbergmark9754 2 жыл бұрын
@@elrey967 yes, but they worth
@akhilshankarb18
@akhilshankarb18 2 жыл бұрын
zebronics nu type c port ulla projector undo?
@grandprime7397
@grandprime7397 2 жыл бұрын
<a href="#" class="seekto" data-time="252">4:12</a> എത്ര തിരിച്ചാലും കാണൂല പഹയാ 😂 (just fun)
@jobinkarett1438
@jobinkarett1438 2 жыл бұрын
😄😄😄😄
@alphatech649
@alphatech649 2 жыл бұрын
😃😃👍
@joshyvn6279
@joshyvn6279 2 жыл бұрын
Thanks bro....
@friendsayanikkad4447
@friendsayanikkad4447 Жыл бұрын
സാർ ഇതിന്റെ സക്രീനിൽ താഴെ ഭാഗത്ത് കമ്പനിയുടെ സ്ക്രോളിങ്ങ് പോകുന്നുണ്ട് അത് മാറ്റാൻ എന്തു ചെയ്യും
@sarathmd1510
@sarathmd1510 2 жыл бұрын
😀👍, റൂമിലെ വെളിച്ചം കുറച്ചിട്ട് കൂടി വീഡിയോ പ്ലേ ചെയ്തു കാണിക്കാമായിരുന്നു 😌😌😌
@jdl9393
@jdl9393 2 жыл бұрын
Wooooow...amazing..!!!
@shyleshsankaran2993
@shyleshsankaran2993 Жыл бұрын
TV ആണോ Projector ആണോ നല്ലത്,,,,TV ആണേല്‍ ഏത്,,protector ആണേല്‍ ഏത്,,,?
@abiiabhiii6838
@abiiabhiii6838 2 жыл бұрын
Eppoyum working Condition anoo
@mathewrejo
@mathewrejo 3 ай бұрын
Ethil namuke phone connect cheiyamo
@dixonmarcel5985
@dixonmarcel5985 2 жыл бұрын
Good review...
@jpsworld108
@jpsworld108 2 жыл бұрын
വില :- 6500₹
@Dileepdilu2255
@Dileepdilu2255 2 жыл бұрын
👍👍❤️ super
@Mmusical55
@Mmusical55 2 жыл бұрын
Home theatre conectcheythal kidungum valiyakuzhappamillathathanu
@shebinvsvs3650
@shebinvsvs3650 Жыл бұрын
ഇതിൽ എത്ര Gb മെമ്മറികാർഡ് വരെ റീഡാകും?
@prajithcjayaraj3875
@prajithcjayaraj3875 2 жыл бұрын
ഇതിൽ ഫോൺ എങ്ങനെ cannect ചെയ്യും
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Hi ratheeshetta 😍⚡👍♥️
@hejinjayan2300
@hejinjayan2300 2 жыл бұрын
Projector 5V 2A power bank outputil work chayyoo
@ashiyan9765
@ashiyan9765 Жыл бұрын
Ys
@leelamanibabu-q2o
@leelamanibabu-q2o 13 күн бұрын
Mobile connected cheyyan Patumo
@jeflinrebera5928
@jeflinrebera5928 2 жыл бұрын
Audio Bluetooth speakers connect cheyaan patille ?
@COMMONMEDIAMALAYALAM
@COMMONMEDIAMALAYALAM 2 жыл бұрын
wow good video thanks
@sanalsani258
@sanalsani258 Жыл бұрын
1080p vedios work cheyo
@Vishnu-chandran
@Vishnu-chandran Жыл бұрын
Screen evidunna kittuka
@kanjoos7605
@kanjoos7605 2 жыл бұрын
Resolution??
@kripalvlogsandfun3236
@kripalvlogsandfun3236 2 жыл бұрын
മൊബൈൽ ആയി കണക്ട് ചെയ്യാൻ പറ്റുമോ
@user-kf6wf9vh3h
@user-kf6wf9vh3h 16 күн бұрын
ഈ വീഡിയോ കണ്ട് ഞാനും വാങ്ങി ഒരെണ്ണം.but ഒരു ഫിലിം ഫുൾ തീർത്തുകാണാൻ പറ്റുന്നില്ല.ആദ്യം കുഴപ്പമില്ലായിരുന്നു പിന്നെ പിന്നെ ഇതാണ് അവസ്ഥ.വളരെ നിരാശയിലാണ്.ഫിലിം കുറച്ചു നേരം കാണുമ്പോൾ തന്നെ disconnect കാണിക്കുന്നു.plz zebronics service center details തരാമോ.ആ ബോക്സ്‌ എന്റെ കൈയിൽനിന്നും miss ആയിപോയി.
@prajeeshvasudevdevvlogs1761
@prajeeshvasudevdevvlogs1761 2 жыл бұрын
Super good brand
@jayashpg3422
@jayashpg3422 2 жыл бұрын
ഫോൺ കണക്റ്റ് ചെയ്ത് സിനിമ കാണാൻ പാതിക്കുമോ ? മറുപടി പ്രതിക്ഷിക്കുന്നു.
@livinantony1285
@livinantony1285 2 жыл бұрын
livato t6 full hd android projector pls review this projector
@arunch7483
@arunch7483 2 жыл бұрын
HDMI arc support cheyumo
@AamifashionworldEdakkara7593
@AamifashionworldEdakkara7593 Жыл бұрын
ഇതിൽ ഫോൺ എങ്ങനെ കണക്ട് ചെയ്യുക എന്ന് പറഞ്ഞു തരുമോ
@VINSPPKL
@VINSPPKL 2 жыл бұрын
ഇതിലും വില കുറവാണു e-gate.. കുറച്ചു കൂടി ക്വാളിറ്റി ഉണ്ട്‌.. സെയിം features.. ( multi channel sound ഇല്ല )
@irfnz01
@irfnz01 2 жыл бұрын
But e gate nte lcd poyaal pinne kittilla anubhavam und
@jijoraju7100
@jijoraju7100 Жыл бұрын
വിലകുറഞ്ഞതും നല്ല ക്വാളിറ്റി ഉള്ളതും വൈഫൈ സപ്പോർട്ട് ചെയ്യുന്നതുമായ മിനി പ്രൊജക്ടർ ഉണ്ടോ ഏതു കമ്പനിയുടെ. എങ്ങനെ എവിടെ നിന്ന് വാങ്ങാം?
@fridaymatineee7896
@fridaymatineee7896 Жыл бұрын
E gate okke ഒഴിവാക്കി epson edukku
@nithinnknithin3082
@nithinnknithin3082 2 жыл бұрын
Super😍😍
@user-ih3ky2bm4v
@user-ih3ky2bm4v 10 ай бұрын
സെറ്റർ ബോക്സിൽ കണക്റ്റ ചെയ്യാമോ
@abhinandhyt3070
@abhinandhyt3070 2 жыл бұрын
Hai chettaa enikoru daut chodikan no Onnu tharo please athyavashyam
@binuvarghese490
@binuvarghese490 2 жыл бұрын
പെൻഡ്രൈവ് ൽ ഉള്ള 4k,1080p,720p സിനിമ files സപ്പോർട്ട് ആവുമോ. Speaker കണക്ട് ചെയ്യാൻ പറ്റുമോ
@lucifergaming839
@lucifergaming839 2 жыл бұрын
Only 1080 and 720 files are supported and 30fps with usb
@vahidvaduthala
@vahidvaduthala 2 жыл бұрын
രതീഷ് ബ്രോ.. ആ അളവ് അളക്കാൻ ഉപയോഗിച്ച ആപ്പ് ഏതാണ്..
@Nivedashok
@Nivedashok Жыл бұрын
iphone inbuilt app aaa .. measure
@ameerkhanthalakapu
@ameerkhanthalakapu 2 жыл бұрын
4k support ഉള്ള full hd native resulution ഉള്ള budget range പ്രൊജക്റ്റ് ർ പരിചയപെടുത്തമോ
@althafali7377
@althafali7377 2 жыл бұрын
Wzatco Alpha 1 is a good choice.
@aflalppkk2214
@aflalppkk2214 Жыл бұрын
Wi-fi കിട്ടാൻ mi stick ഉപയോഗിച്ചാൽ കിട്ടൂലെ
@jithinkichu
@jithinkichu 2 жыл бұрын
ithaaaaanu review insane venom
@user-uu9wx1hv6d
@user-uu9wx1hv6d Ай бұрын
രതീഷേട്ടാ blutooth ഉണ്ടോ?
@kmprajeesh
@kmprajeesh 2 жыл бұрын
Chinese അല്ലാത്ത ഏതു പ്രൊജക്ടർ ആണുള്ളത്?
@ajithkumarraman3155
@ajithkumarraman3155 2 жыл бұрын
What a product! Audio evidunnu kittum. Athil micro speaker undo?
@kamarjahan21
@kamarjahan21 2 жыл бұрын
Ond
@sanalkumarp2005
@sanalkumarp2005 4 ай бұрын
മൊബൈൽ കണക്ട് ചെയ്യാൻ പറ്റുമോ
@krishnank7300
@krishnank7300 2 жыл бұрын
ഇതിന്റെ സൗണ്ട് കോളിറ്റി എങ്ങനെയാണ് ചേട്ടാ
@navasthayyil3565
@navasthayyil3565 2 жыл бұрын
ആൻഡ്രോയ്ഡ് ഫോൺ കൺക്ട് ചെയ്യാൻ പറ്റുമോ
@user-yg4hx7jc4q
@user-yg4hx7jc4q 2 жыл бұрын
ഇതിൽ ലൈവ് tv ആപ്പ് indoo
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 7 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
AVATAR 2 ഇനി വീട്ടിൽ കാണാം
7:42
GADGETS ONE MALAYALAM TECH TIPS
Рет қаралды 345 М.
PIX PAQ JAPAN   OG PROJECTOR UNBOXING REVIEW MALAYALAM
8:00
Ratheesh R Menon
Рет қаралды 29 М.
Zebronics Pixaplay 29 Projector Unboxing Review
8:36
Ratheesh R Menon
Рет қаралды 75 М.
6 Useful Apple Accessories from Amazon- in Malayalam
10:19
Milan Thomas
Рет қаралды 61 М.
HY300 Projector Most Detailed Review
42:12
Home Cinema & Tech Reviews
Рет қаралды 362 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН