Njan 7500rs inu 400 watt assembled amplifire oru kadayil poyi vangichu. Chettante video kandappol a massilayeth a kadakkaran pattichathanennu😓😓😭
@TECHCATCHER2 жыл бұрын
അതിലും എത്ര കുറച്ചു വിലക്ക് ആണ് ബ്രോ ഞാൻ amplifiers കാണിക്കുന്നത്...
@rameshkannan27752 жыл бұрын
Sahodara chiyunna amplifierite vettathu ethonnum varilla ...pakashee chiyunna alinu athinulla kazhivu olladayirikannam..jbl sony ethoke vere leval wooferanu
@glitchgaming90842 жыл бұрын
@@rameshkannan2775 survice evide cheyyum
@arjuna42942 жыл бұрын
@@glitchgaming9084 kottayath evideya
@glitchgaming90842 жыл бұрын
@@arjuna4294 athirumpuzha
@melodyspot71692 жыл бұрын
Sony home theatre 6 year aayi upayogikkunnu,2 year aayi sony earphone upayogikkunnu. No complaint. Good sound quality.
@josephloyed79762 жыл бұрын
Sony home theatre model etha and rate
@melodyspot71692 жыл бұрын
@@josephloyed7976 sony dav tz145 5.1 (price 11k)
@BASSREFLEX-p7j2 жыл бұрын
Philips adipoliya dvd with home theatre und but amp 10 year ayi eppo sound Ella but speakers nall pakka quality center 3way
@adarsh38672 жыл бұрын
വേറെ ഏതു കമ്പനി compare ചെയാം സോണി vech matram compare cheyalle the king
@praveenmprakash44532 жыл бұрын
Kingo🙄
@കാലൻ-ഠ4ഷ2 жыл бұрын
@@praveenmprakash4453 sss... Sony വേറെ ലെവൽ 🔥🔥🔥🔥🔥🔥
@praveenmprakash44532 жыл бұрын
@@കാലൻ-ഠ4ഷ അപ്പൊ ബാക്കി എല്ലാ ബ്രാൻഡും മോശമാണോ?
@കാലൻ-ഠ4ഷ2 жыл бұрын
@@praveenmprakash4453 മോശമാണെന്ന് ivade ആരും പറഞ്ഞില്ലല്ലോ
@praveenmprakash44532 жыл бұрын
@@കാലൻ-ഠ4ഷ sony ക്ക് ന്താ vro advantage
@sumeshnc61702 жыл бұрын
Suhruthe sound kuzhapamillla …. But thumbnail Kandapol comment iduvan thonni …zebronics 6 inch sub JBL num Sony kum mukalil Ethi ….. ipolaanu arijathu ….. innathe newspaper il undaayirunnu Hyundai eon Benz num audikum mukalil ethiyannu…. Siva Siva ….enthokke kaananam
Bro......Zebrinics നല്ല brand ആണ്....... But Jbl വേറൊരു ഫീൽ ആണ്.....JBL price കൂടുതലാണ്....കൊറെ സൗണ്ട് ഉണ്ടായിട്ടു കാര്യമില്ല , JBL ന്റെ ഫീലും ക്വാളിറ്റിയും വേറെ ലെവൽ ആണ് Bro....
@Blackcat.w2 жыл бұрын
Sonyum
@abbeygeorge41842 жыл бұрын
ഞാൻ ഒരു ഇലക്ട്രോണിക് ടെക്നീഷ്യൻ ആണ് . എല്ലാവരും ഹോം തിയേറ്റർ വാങ്ങാറുണ്ട് റെഡിമെയ്ഡ് . എന്താണ് ഹോം തിയേറ്റർ കൊണ്ട് ഉദ്ദേശിക്കുന്നത് . തിയേറ്ററിൽ പോയി ഇരുന്നു സിനിമ കാണുന്ന അതേ ഫീൽ ഓടുകൂടി നമ്മുടെ വീട്ടിൽ കാണുന്ന ഉപകരണമാണ് ഹോം തിയേറ്റർ . മിക്ക ആളുകളും വാങ്ങുന്നത് , പാട്ടും സിനിമയും ഇട്ടാൽ എല്ലാ സ്പീക്കറിൽ ഉം ഒരുപോലെ സൗണ്ട് വരും . പക്ഷേ അതല്ല ഹോം തിയേറ്റർ . 5.1 , 7.1 തുടങ്ങി ഇറങ്ങുന്ന ഹോം തിയേറ്ററുകളിൽ കൃത്യമായ രീതിയിൽ സൗണ്ട് ചെയ്ഞ്ചിങ് അറിയണമെങ്കിൽ , അതിലേക്ക് കൊടുക്കുന്ന ഇൻപുട്ട് അതേ തരത്തിലുള്ളത് ആയിരിക്കണം . ഒരു ടു ചാനൽ കൃത്യമായ രീതിയിൽ വർക്ക് ചെയ്യുന്ന , ( സ്റ്റിരിയോ ) പ്രോഗ്രാം പ്ലേ ചെയ്താൽ സറൗണ്ടിൽ നമുക്ക് കേൾക്കാൻ സാധിക്കുമോ ? സംഭാഷണം സെൻട്രൽ സ്പീക്കറിൽ ബാക്കിയുള്ള മ്യൂസിക്കുകൾ അതിനനുസരിച്ച് ബാക്കിയുള്ള സ്പീക്കറുകളിൽ. ഞാൻ ചെയ്തു കൊടുക്കുന്ന ഹോം തിയേറ്റർ അത്തരത്തിലുള്ളതാണ് . ബ്ലൂടൂത്ത് നിന്നുപോലും സറൗണ്ട് എഫക്ട് കൂടി നിങ്ങൾക്ക് സിനിമ കാണാം . ഈ ചേട്ടൻ പറഞ്ഞതുപോലെ തള്ള് അല്ലാട്ടോ . കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്ത നമ്പറിൽ whatsaap ചെയ്യാം . 9446780297
@ClearExplain2 жыл бұрын
❤️👍
@salicool00772 жыл бұрын
For those guys commenting on Bose and Sony pls do check some brands like Sugden, kef , Tannoy . Linn Magic and Dyna audio. Worth checking it if you fancy about Hifi systems✌️
@TECHCATCHER2 жыл бұрын
❤
@arjuna42942 жыл бұрын
correct
@dinkdikka44452 жыл бұрын
പോസ്റ്റ് മുതലാളി വിഡിയോയിൽ പറഞ്ഞിരിക്കുന്നത് സോണി എന്നാണ് അതുകൊണ്ടാണ് ആളുകൾ സോണി എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും ഇത്രയും ബ്രാൻഡ് നെയിംസ് അറിയാവുന്ന സേട്ടനീല്ലേ 🤔
@jijina17632 жыл бұрын
Also - Nakamichi 🔥
@Devendhu2 жыл бұрын
Evida Ulla kurea team enu sony jbl mathram areyavu 🤣
@anandappu30404 ай бұрын
New version eragi kanunath pole ala sound bhayangara ann with bas effect middle class families ene pole ulavark good option ann 💯
@manishmohan43162 жыл бұрын
Njanum medichu 4900/-, oru rakshayum ella... super ... outstanding performance..
@seionbenny65562 жыл бұрын
flip cartil indo
@hafilm9032 Жыл бұрын
Pls contct number
@rijilvachu2 жыл бұрын
Bro JBL നെ ഇവരുമായിട്ടൊന്നും compare ചെയ്യല്ലേ.😀 buy deep bass 2.1 നിങ്ങൾക്ക് മനസ്സിലാവും cinimatic experiance of harman Sound clarity JBL, Bose, Denon അങ്ങനെ അടക്കി വാഴുന്ന കുറച്ച് കമ്പനികളുണ്ട് വില കൂടുതൽ ആയിരിക്കും. ശരിയാണ് പക്ഷേ Compare ചെയ്യരുത്😀 അത്രേ ഉള്ളൂ
@BASSREFLEX-p7j2 жыл бұрын
Denon Pioneer clarity ooohh🥰🔥
@lijithananthoth14222 жыл бұрын
Sonye parayalle. Athu vera level anu. Sony sounds athu anubavicha ariyanam...sound bar oke crsyatal clear... Bass vendapol bass mid vendapol mid. Treable ellam proper mixing. Anyway full Volume italum sound quality kurayulla. Local items ellam 2 pattu full Volume ittal if heat ayi quality povum
@AkbarAli-do8kk2 жыл бұрын
Sony soundbar best model low price ethaanu
@abinvarghese11622 жыл бұрын
LG or Samsung ipol സോണി യെക്കാളും better ആണ്.
@nandhulal1022 Жыл бұрын
Athu Vere onnum use cheyyatha kondanu 😅
@navinm02957 ай бұрын
@@nandhulal1022eth use chythlum sonyde athrem ethoola bro 😂..orupad speakersinte sound kettit but sony pole ithrem optimised ayi sound tharuna vere oru adio system kanditila...10k rangil ula sony alla udheshiche 20k muthl oke ula sound bars aylum home theatre systems aylum vere league ann.ath kett anubhvichrk ariym 😊
@janinath67582 жыл бұрын
Ithu thanne same ente kayill ondu kidilm performance ahnu sub oru rekshayilllaaaa poilliii💥💥💥💥
@TECHCATCHER2 жыл бұрын
❤
@Amaldev0472 жыл бұрын
😍
@aadarshaadhi72952 жыл бұрын
Flipkartil kaanunnillelo
@janinath67582 жыл бұрын
@@aadarshaadhi7295 njn shop ill nine ahnu vangiyathu
@shibujoseph95602 жыл бұрын
@@janinath6758 എവിടുന്നാണ്? എവിടെയാ ബ്രോ ഷോപ്പ്?
@zenjm64962 жыл бұрын
സോണിയും ജെ ബി എല്ലും ഒക്കെ വേറെ ലെവൽ ആണ്!
@nandhulal1022 Жыл бұрын
Vere brand il onnum nallathilla ennano...?
@Gulfmallucookingvlogs26 күн бұрын
Jbl
@aswinaswin4395 Жыл бұрын
Sony ennum sony thaane alathe ithpole alle local company inyum ayi compare chayale bro sony yude quality ath vare level ah 💥
@vimalrajmr97532 жыл бұрын
ഞാൻ ഇത് നേരത്തെ എടുതതാ... ഈ price il.. ഇങ്ങനെ ഒരു iteam vere ഇല്ല.. അജ്ജാതി സാധനം ആണ്... 🔥🔥🔥
@shanavaskareem65282 жыл бұрын
Bro deep bass aano
@vimalrajmr97532 жыл бұрын
ക്രിസ്റ്റൽ ക്ലറിയർ സൗണ്ട്.. Pine nalla സൂപ്പർ ബാസ്..
@shibujoseph95602 жыл бұрын
എവിടുന്നാ ബ്രോ വാങ്ങിയത് അതിന്റെ ലിങ്ക് ഉണ്ടോ ഉണ്ടൻകിൽ ഒന്നു ഇടാമോ
@vimalrajmr97532 жыл бұрын
Zebronics sound bar.. എന്ന് ആമസോൺ അല്ലെങ്കിൽ flipkart ൽ നോക്കിയാൽ മതി.. വില compare ചെയ്ത് നോക്കി വാങ്ങിയാൽ മതി
@seionbenny65562 жыл бұрын
@@vimalrajmr9753 bro flipil kanunilla please link ayko
@aslamkkareem38292 жыл бұрын
Low budget il ithekke erakkukkunna inganthe brands promote cheyyannam ❣️❣️
@malluurbantraveller87802 жыл бұрын
Sony വിട്ടേക്ക് sir ഞാൻ യൂസ് ചെയ്യണത Compare cheyyalle sony വേറെ ലീഗ് സാനം ആണ് 😉😉😉😉 Crystal clear ennu kettittundo ??? Athaanu Output 🔥🔥🔥🔥 Njan use cheytha sound system ellam thanne sony aanu so proud to be a sony user 🥰🥰🔥🔥🔥
@manujacob89302 жыл бұрын
ivanodonnum പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ..... ബ്രാൻഡ് value ennanth ivanoonnum ഇനിയും മനസ്സിലായിട്ടില്ല.... തള്ളു മാത്രം ബാക്കി
@ashilkamal13652 жыл бұрын
Sony is king
@manusdigitaltec18782 жыл бұрын
സോണിയെ പറ്റി അറിയാത്തതു കൊണ്ട ശെരിക്കും 😃😃😃😃😃😃
@haaarycs39682 жыл бұрын
Sathyam Sony HT s20r..🔥🔥🔥
@extreamestone15612 жыл бұрын
JBL & INFINITY 🔥🔥🔥🔥🔥
@muhammedriyasct92483 ай бұрын
ഞാൻ ഈ ഓണത്തിന് ജെബിഎൽ 240 പാർട്ടി സ്പീക്കർ വാങ്ങി സൂപ്പർ സാധനമാണ് കേട്ടോ ഒരു പാട്ട് കേട്ടാൽ കേട്ടു എന്ന് തോന്നും
@gameplay-ht6yj2 жыл бұрын
സെബ്രോണിക്സ് നെ സോണിയും ജെബിഎൽ മായി കമ്പയർ ചെയ്യുന്ന മഹാൻ ...... ടെക് ലോകത്തിന് നീ ഒരു അസറ്റ് ആണ് .
@rahulsonyericsson2 жыл бұрын
Sony vere level bro,,not compare the electronics king 👍
Zebronics maximum marketing on KZbin with influencers, Sony don't need influencers coz it's the real deal
@reflexop62012 жыл бұрын
@@lawabidingcitizen5140 overatted aanu products
@sunilskpa86292 жыл бұрын
സോണിയുടെ ക്വാളിറ്റിക്ക് ഒപ്പം എന്ന പേരിൽ പല ബ്രാൻഡുകളും കുറഞ്ഞ വിലക്ക് മാർക്കറ്റിൽ ലഭ്യമാണ്.... പക്ഷേ ഇതൊക്കെ എത്ര കാലം ഓടും എന്നുള്ളതിലാണ് കാര്യം ... സോണിയാണങ്കിൽ വർഷങ്ങളോളം ഓടും.. അകത്ത് ചിതല് കയറണം എന്നാലേ നോക്കേണ്ടള്ളു 🔥
@viewtech70452 жыл бұрын
Athe bro nan sa-40 vedchit 7 kolayi ipalum mass sanam aanu no prmblm
@BASSREFLEX-p7j2 жыл бұрын
@@viewtech7045 Philips nallathan entel 5.1dvd home theatre und 1200watt. Eppolum no problem. 10+year ayi Philips hts3571 quality pakka prethekich center 3way ann per channel 260w
@sulfiadam1915 Жыл бұрын
Boss... Beat's... Jbl... Yamaha... 🤣
@techcatcherfansassociation31982 жыл бұрын
മച്ചാനെ ഇത് കാണുന്നത് പോലെയല്ല വേറെ ലെവൽ ആണ് വേറെ ലെവൽ . ഇതിൻ്റെ same സാധനം എൻ്റെ ഫാമിലിയിൽ ഒരാളുടെ വീട്ടിൽ ഉണ്ടായിരുന്നു . അത് ഒരു രക്ഷയും ഇല്ല എന്ന് പറഞാൽ ഒരു രക്ഷയുമില്ല. Full sound വച്ചാൽ അടിപൊളി സൗണ്ട് quality ഉണ്ട്. മാച്ചാൻ്റെ വീഡിയോ അടിപൊളി . 😍 മാത്രമല്ല മാച്ചാൻ്റെ അവതരണം വേറെ ലെവൽ . ❤️❤️❤️❤️❤️❤️❤️
@TECHCATCHER2 жыл бұрын
❤
@audiophile86992 жыл бұрын
ഇത് തൻ്റെ ഫൈക് അക്കൗണ്ട് അല്ലേ 😂
@___________30052 жыл бұрын
@@audiophile8699 fans association 😅
@indian77362 жыл бұрын
Association പൊളിച്ചു.... *Keep it up.*
@extreamestone15612 жыл бұрын
12inch jbl nte same work ee boxil innum kittumo 🤔🤔🤔 cheriya size alle low frequency krithyamayi handle cheyyanakumo??🤔
@manusdigitaltec18782 жыл бұрын
No
@arunm.k66862 жыл бұрын
No ബംഗാളി പവർ ആണേ 🥳🥳🥳
@TECHCATCHER2 жыл бұрын
🥲🥲❤
@extreamestone15612 жыл бұрын
Bro yude avatharanathil nalla change feel cheyyunnunde keep going full support
Panasonic ന്റെ 21 വർഷം പഴക്കമുള്ള 4.1 system (5 cd changer) ആണ് ഞാൻ ഉപയോഗിക്കുന്നത്.. 65 ഇഞ്ച് TV യിൽ ആണ് മൂവി കാണുന്നത്.. bluetooth, usb അങ്ങിനെ ഒരു സംവിധാനവും ഇല്ലാത്തതു കൊണ്ട് ഞാൻ geepas impex, clikon ന്റെയൊക്കെ 5.1 hometheater എല്ലാം വാങ്ങി നോക്കി (cost apprx 10,000 indian money) പക്ഷെ panasonic ന്റെ സൗണ്ട് ന്റെ ക്ലാരിറ്റി base ഒന്നും ഇതിനൊന്നും കിട്ടാത്തത് കൊണ്ട് വാങ്ങുന്നതൊക്കെ olx ൽ വിൽക്കും അടുത്ത് വാങ്ങും വീണ്ടും വിൽക്കും അങ്ങിനെ branded സാധനത്തിന്റെ അടുത്തെങ്ങും ഇതൊന്നും എത്തില്ല എന്നു മനസ്സിലാക്കി വീണ്ടും 21 വർഷം പഴക്കമുള്ള panasonic തന്നെ ഉസ് ചെയ്യുന്നു.. വീണ്ടും അടുത്തത് cheap and best പരീക്ഷിക്കാനുള്ള ശ്രമം തുടരുന്നു
@jemiljmathew9090 Жыл бұрын
Try assembled sound system But പണി അറിയുന്നവനേക്കൊണ്ട് ചെയ്യിക്കണം
@nidhinachu61002 жыл бұрын
ബ്രോ mivi fort s60 soundbar റിവ്യൂ ചെയ്യോ plz.... 2999 ആണ് price ippo budget ഇൽ ഒതുങ്ങുന്ന ഒരു സൗണ്ട് ബാർ ആണ് ചെയ്യാമോ 🤗
@sreekuttanm10842 жыл бұрын
Adipoli item njn vaangi ...
@TECHCATCHER2 жыл бұрын
Ok❤
@h.kedits46742 жыл бұрын
Techu bro bro powera poliya massa ❤❤❤Pinne giwavawy result enthayi
@TECHCATCHER2 жыл бұрын
Loading...
@_st_ra_nj_er_boy_2 жыл бұрын
Sonyde athrem clarity onnullaa.. ingane onnum thallalle... 😂 njan use cheyyunnundu sonyde soundbar .. poli sadanam... 🥳🥳🥳🥳🥳
@MrX-zh2po2 жыл бұрын
ഇതിപ്പോ തള്ളു neeyanallo
@akhilvijayan75782 жыл бұрын
Uff pwoli saadanam oru rekshem illa, njan ente sony ht iv300 koduthitta ithu vaangiyathu, ippo veedu kulugum ammathiri bass aanu🤭🤭
Cheta Sony de aduth polum ithu varilla pinneyano compare
@mronion5972 жыл бұрын
Don't compare a full fledged home theater with soundbars , Soundbars won't give you that immersivness
@alexkl28962 жыл бұрын
Tallela.chatta
@sreyas92732 жыл бұрын
Chatta zebroniz zeb-twist 90W review chayamo😁😁
@TECHCATCHER2 жыл бұрын
❤
@trash34082 жыл бұрын
Bro eppo Ellam wireless sub anu nd optical also I don’t think so ethu king aanu okke paryande kariym undo Checkout’s BOSE , Klipsch ✌🏿
@sivaprasad10892 жыл бұрын
പെര പൊളിക്കാന്‍ ഉള്ള sound ഏത് കമ്പനിയും തരും, പക്ഷെ crystal clear sound തരാന്‍ Sony, jbl ന് ഒക്കെയെ പറ്റൂ.
@thrissurgadi2 жыл бұрын
JBL വിട്ടേക്ക്........ JBL വേറെ ലെവൽ........ 🔥🔥🔥
@gopivelupadam2982 жыл бұрын
Service കിട്ടില്ല.
@thrissurgadi2 жыл бұрын
@@gopivelupadam298 സർവീസ് ആവിശ്യം വരില്ല........
@gopivelupadam2982 жыл бұрын
@@thrissurgadi ഞാൻ വാങ്ങിയിട്ട് 3-ാം മാസം complaint ആയി. Service കിട്ടിയില്ല. കേസു കൊടുക്കേണ്ടി വന്നു. അനുകൂലമായ വിധിയും കിട്ടി.
@nideshkunjilikattilgopalak49062 жыл бұрын
Thalli marikyanallo thumb nailil...Sony and Jbl vittu pidi..athu vere level aanu..aadhyam sound quality endhanenu padichitu vaa enit review chey.
@TECHCATCHER2 жыл бұрын
❤❤
@TECHCATCHER2 жыл бұрын
😂
@sanusu25172 жыл бұрын
Zebronicsum sony um thammil compare cheyyalle.. Ath vere level....
@TECHCATCHER2 жыл бұрын
❤
@creativitybuslover.offi2262 жыл бұрын
bro gellyill new boy എത്തി video indavo
@mobihub98902 жыл бұрын
Philips, Sony, jbl & infinity ഈ sound system ഇതൊന്നും അത്ര മോശം അല്ല എന്നാലും, രാജാവ് എപ്പോഴും Boss തന്നെ ആണ് കണ്ടിട്ടില്ലേ
@sjarundharan2 жыл бұрын
Bose 🤗
@Af--appu2 жыл бұрын
BOSE
@BASSREFLEX-p7j2 жыл бұрын
Philips JBL 🥰🥰 Philips dvd home theatreil JBL subwoofer koduth cinima kanunna feel 🥰
@abbeygeorge41842 жыл бұрын
പിന്നെ താങ്കൾ പറഞ്ഞ ഒരു കാര്യം കൂടി ഞാൻ ഇതിൽ നോട്ട് ചെയ്യുന്നു . 24 v 2 ah അഡാപ്റ്റർ കൊണ്ട് 80 വാട്സ് പവർ എടുക്കാൻ സാധിക്കും . പക്ഷേ അത് ക്ലാസ് D ആംപ്ലിഫയർ ആയിരിക്കണം . ക്ലാസ് ഡി എന്നുപറഞ്ഞാൽ ഡിജിറ്റൽ ആംപ്ലിഫയർ . പക്ഷേ , 80 വാട്ട്സ് പവർ എടുക്കുന്ന ആംപ്ലിഫയർ ലേക്ക് മിനിമം ഒരു 100 വാട്സ് എടുക്കുന്ന സ്പീക്കർ എങ്കിലും കണക്ട് ചെയ്യണം . അത് എന്തായാലും ഇത്ര ചെറിയ കാബിനിൽ കൊള്ളില്ല . പിന്നെ താങ്കൾ പറഞ്ഞത് പി എം പി ഒ ആണെങ്കിൽ ഒക്കെയാണ് .
@ClearExplain2 жыл бұрын
❤️👍
@SHAM-he8dn2 жыл бұрын
Sony means consistent quality and durability can’t compare with zebronics
@lawabidingcitizen51402 жыл бұрын
Exactly
@anilkrishna53542 жыл бұрын
Bro mivi soundbar bar le thanna sub olla model best ahne or tv room le akka vakkan ne best
@TECHCATCHER2 жыл бұрын
❤
@sujithkm43052 жыл бұрын
Budget vechu venam compare cheyyan sony 20-30k kku vaangunnatinodu enikku abhiprayam illa atilum nallatu step by step aayitu proper oru ht build cheyyunnata sony jbl okke mass market items aanu orikkalum oru audiophile um itonnum edukilla
@eagle28512 жыл бұрын
Chetta rotating lights review cheyammo
@amaldevhareendran23892 жыл бұрын
ithokke endh,checkout jamo and klipsch& rel acoustic
@appuniop87252 жыл бұрын
Bro ee sound barinte koode additional subwoofer add cheyyann pattoo😅
@theworldcreator1912 жыл бұрын
Njn oru zebronics home theatre vangi...4.1 channel aanu...bass pakkaa shokam aanu...chummaa speakeril verthey paattu kelkkam...atheyullu...ithilum bhetham boatintey bluetooth speaker aayirunnu
@rajikr69262 жыл бұрын
1000Rupada home theatre vagiya pinne Bass Ketuvoda thendi😆
@TECHCATCHER2 жыл бұрын
Bro ith angana oru item alla❤
@praveensl132 жыл бұрын
Kindly avoid misleading,Zebronic can't compare with Sony or JBL.You could have include a demonstration also in this video.
@anilkumarkp58642 жыл бұрын
Nalla saadhanamgal kaanaarhathukondaanu inginey parayunnathu.......Sony products ne vachu compare cheyyaruthey...🙏🙏🙏🙏
@TECHCATCHER2 жыл бұрын
😂
@rafisilverspoon94192 жыл бұрын
ഇതിനും മാത്രം പൊക്കിപറയാനില്ല ഞാൻ രണ്ടു മാസം മുൻപ് വാങ്ങിയതാണ് ഏറ്റവും വലിയകുറവ് ബ്ലൂടൂത്ത് മൈക്കില്ല ... empex ന്റെ അത്ര sound quality യും bass ഇല്ല
@umeshkmanoharan80582 жыл бұрын
Bro poli pakshe sony aayitt compare cheyyaruthe plz🙏
@nk99412 жыл бұрын
Zebronics service center Kollam/Tvm evide und Warranty/Service evidenn claim cheyyum
@averagestudent43586 ай бұрын
Endu pati
@roshan45695 Жыл бұрын
എന്തൊക്കെ ആയാലും surrounding experience കിട്ടാതെ സൗണ്ട് ബാർ മാത്രം വാങ്ങി സൗണ്ട് ഇൽ movies കാണാൻ ഒരു രസം ഇല്ല. 7.1 satlite surrounding experience ആണ് movies കാണാൻ നല്ലത്, but നല്ല സാദനം കിട്ടണേൽ ലക്ഷം ആവും ☹️
@manusdigitaltec18782 жыл бұрын
Ningal first sonyudey working onnu serikku kelku annitt thalli marikku 😃😃😃😃😃😃
@TECHCATCHER2 жыл бұрын
Ok sir😂
@SouhardhSouha7 ай бұрын
Broo zebronics zeb 65 watt 5.1 hometheater nta review cheyuvoo??
@dinkdikka44452 жыл бұрын
മോൻ നല്ലൊരു ഹോം തീയറ്റർ കാണാത്തതിന്റ ഒരു കുഴപ്പം മാത്രമേ മോനുള്ളൂ 😥
@thrissurgadi2 жыл бұрын
😂😂😂
@GEORGETHOMAS-wy2sl2 жыл бұрын
ചങ്ങായി..10k റേഞ്ച് ഉള്ള ഹോം തീയേറ്റർ മാത്രമേ കണ്ടിട്ടുള്ളൂ...ഇതൊക്കെ വെറും തട്ടി കൂട്ട് പരുപാടി അല്ലേ...സൗണ്ട് എന്നൽ loud എന്നല്ല... . Bose (LF 650) Sonos,Denon. Samsung(Harman,jbl) high end oke കണ്ടാൽ ഇതൊക്കെ എടുത്തു ....
@danishjayan50542 жыл бұрын
@@GEORGETHOMAS-wy2sl Epos Elac krell, creek, exposure, Rokson, Sugden,....
@im---gh0st2 жыл бұрын
@@GEORGETHOMAS-wy2sl Logitech 🔥
@dileepmohan862 жыл бұрын
എന്റെ HT-S9800THX from ONKYO ചുമ്മാ തീ
@nandu86682 жыл бұрын
sony vittek crystal clear ennu parayana vaak sonik ollata ath zebronicns tarillaaa orikalm sony pradheekshich ee saaadhanam edta same out tarilla
@TECHCATCHER2 жыл бұрын
❤
@mr_heilex76732 жыл бұрын
Bro best home theatre under 6000 ethanennu parayamo (available on Amazon and Flipkart or offline )
@TECHCATCHER2 жыл бұрын
❤
@grvloft19762 жыл бұрын
Zebronics super ആണ് bro flip I'll offer വരുമ്പോൾ medikk കിടു performance ആണ്
@mr_heilex76732 жыл бұрын
@@grvloft1976 eth model aaanu bro
@GooZy-o6o2 жыл бұрын
F&d 700u
@grvloft19762 жыл бұрын
@@mr_heilex7673 sound bar ആണ് zebronics ന്റെ dolby atmos kittunna type ഉണ്ട് അത് വാങ്ങിയ മതി. അത് vendegil zebronics ന്റെ തന്നെ dolby digital sound bar ഉണ്ട്. അതും കിടു ആണ്.
@sugesh0072 жыл бұрын
Blaupankt നല്ല സൗണ്ട് ആണ് , price 10000 വരും
@TECHCATCHER2 жыл бұрын
ഇതിന് 6k ollu
@sugesh0072 жыл бұрын
@@TECHCATCHER 6k മുതൽ ഉണ്ട്, പക്ഷെ dolby atmos എന്ന് പറഞ്ഞു വരുന്നത് 10k and above aanu
@rejithmk51802 жыл бұрын
nallathano
@sugesh0072 жыл бұрын
@@rejithmk5180 super working, no sound distortion... Bass അപാരം 👌 ഞാൻ എടുത്തത് SBW09 എന്നൊരു മോഡൽ ആണ്... എന്റെ പ്ലാൻ സോണി HT-S40 ആയിട്ടു നു പിന്നീട് മാറ്റണം
@kannanasokan30892 жыл бұрын
jblinode tarathamyam chaythathu polichu macha
@TECHCATCHER2 жыл бұрын
❤
@kaalankozhi44442 жыл бұрын
JBL compare cheyyalle Mone adh vere modhalaan😍😍 JBL companies ambasidor ar Rahman .. APO JBL nte range endhanenn aalojikaneyollu😎
@rajanis99162 жыл бұрын
Amasedor ano nokuna ni Zebroniceinte hritik roshan ane
@@pepesworld9363 JBL only for bass lovers, a true audiophile or a professional always prefer Sony. Because they know natural audio( flat response) is the actual audio we hear in the daily life. If you are looking for a premium grade audio experience, Sony is always the best. for long term use more pleasant audio is flat audio.
@BASSREFLEX-p7j2 жыл бұрын
Appol denon , Yamaha okkeyo athinte munnil Sony onnum alla😂😂 Sony vs denon, Yamaha nokk nokk clarity ariyam
@abhishekmsful2 жыл бұрын
@@BASSREFLEX-p7j when it's comes to consumer electronics Sony always provide wide range of better audio products than Yamaha and denon. I agree that Yamaha and denon have really good studio grade audio products. For a regular customer that is not affordable.
@BASSREFLEX-p7j2 жыл бұрын
@@abhishekmsful ath correct buject kooduthal Anu but quality und 🙂
@ratheeshravi82572 жыл бұрын
Machane ente kayil philps inte htd 5520 anu . Machane onnum parayanilla poli oru theater I'll nammal irikkunna athe efect kittunnund machane athu onnu vanginokku
@_amaldev__2032 жыл бұрын
Bro bus videos cheyyunnille. 🙌😍
@bharatha___puthran26372 жыл бұрын
ബ്രോ ഇത് പൊളി സാധനമാണ് ഒരു രക്ഷയുമില്ല ഒരു വീട്ടിലേക്ക് വേണ്ട സൗണ്ട് ഇതിൽന്ന് കിട്ടുന്നുണ്ട്
@TECHCATCHER2 жыл бұрын
❤
@susanthms6152 жыл бұрын
JBL ന്റെ 9.1 സൗണ്ട് ബാർ ഉണ്ട്. ചാൻസ് കിട്ടിയാൽ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കുക. ചെവിയിൽ കൂടെ കിളി പറക്കും. എന്നിട്ട് വന്ന് കമ്പെയർ ചെയ്യ്. വീഡിയോ നന്നായിട്ടുണ്ട്.നല്ല അവതരണം👍
@anishhariharan90444 ай бұрын
ഇതിന്റെ 17000 രൂപയുടെ ഒരെണ്ണം മേടിച്ചു മോനെ..സൗണ്ട് ഒരു രക്ഷയും ഇല്ല , ഹെവി ❤️🔥❤️🔥❤️🔥
@audiophile86992 жыл бұрын
24V 2A Adaptor. 48W maximum
@TECHCATCHER2 жыл бұрын
❤
@BASSREFLEX-p7j2 жыл бұрын
Athonnum pora real kekkanam enkil. Sony Philips. 🔥🔥❤️❤️
@sajisivadam31602 жыл бұрын
Njn use cheyyunna sony bd-e3200 aanu onn review cheyyo.please please.
@TECHCATCHER2 жыл бұрын
❤
@Abhinav-om8gq2 жыл бұрын
Tower speakers review plss
@TECHCATCHER2 жыл бұрын
❤ok
@Abhinav-om8gq2 жыл бұрын
❤️
@aswinsura38512 жыл бұрын
Bro ethano assembled amp ano Poli music quality?
@Tibinblog932 жыл бұрын
Sony ano onnum parayanillaa❤️❤️❤️
@media78292 жыл бұрын
Onnu kasaragod varummo🤩🤩
@TECHCATCHER2 жыл бұрын
❤
@anilalsivanandansivanandan71382 жыл бұрын
അന്നും ഇന്നും sony 🔥🔥💪💪💪
@prasanthbala21522 жыл бұрын
Bro 6 inch speaker alla woofer 👍
@adarshpathamkallu2 жыл бұрын
Sony, jbl onnumayi orikalum compare cheyaruthu. Polichu nokkumpol pcb kanditundenkil manasilakum pinne aa dc adaptor thanneyanallo power up cheyunathu athil ethra kitumennu ariyaam
@donishsiji3742 жыл бұрын
Bro etmax nano speaker review cheyamo
@TECHCATCHER2 жыл бұрын
❤
@cyber_nova122 жыл бұрын
Chettayi 2000price home theatre undo
@TECHCATCHER2 жыл бұрын
❤
@princilinpeter23932 жыл бұрын
Njanum vedichu...same item...
@TECHCATCHER2 жыл бұрын
Work anganund?
@manujacob89302 жыл бұрын
Mr. Govind, Ippol bus onnum review cheyyarille.... പിന്നെ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ഇങ്ങനേ ഉള്ള ബ്രണ്ടിനെ ഒക്കെ JBL or SONY പോലുള്ള ബ്രാൻഡ് ആയിട്ട് compare ചെയ്യാൻ... title കണ്ടിട്ട് പറഞ്ഞതാ... തള്ളുമ്പോൾ ഒരു മയത്തിൽ തള്ളു...
@praveenmprakash44532 жыл бұрын
എങ്ങനെ ഉള്ള ബ്രാൻഡ്... Zebronics എന്ന ബ്രാൻഡിനെ പറ്റി താങ്കൾക്ക് എന്ത് അറിയാം... താങ്കൾക്ക് എന്തോ അറിയാവുന്നത് കാരണം ആണല്ലോ "ഇങ്ങനെ ഉള്ള ബ്രാൻഡ് " എന്ന് പരാമർശിച്ചത്....?
@TECHCATCHER2 жыл бұрын
Mr manu jacob..... ഉള്ളത് ഉള്ളത് പോലെ പറയും 😊😊😊
@manujacob89302 жыл бұрын
@@praveenmprakash4453 Zebronics enna brandine kurichu enikk ariyaam, njan use chehthittum undu.. but compare cheyyumbol apple to apple venam.. allathe chumma keri angu compare cheyyaruth
@manujacob89302 жыл бұрын
@@TECHCATCHER Nannayi
@praveenmprakash44532 жыл бұрын
@@manujacob8930 താങ്കൾക്ക് അതിൽ എന്താണ് മോശമായി തോന്നിയത്
@akvtect Жыл бұрын
ചേട്ടാ എന്റെ കൈയിൽ ഒരുപാട് പൈസ എടുക്കാനില്ല low price high work ഉള്ള ഒരു home teater video ഇടാമോ
@ganesharjun67892 жыл бұрын
sony is always 🙌🏼🙌🏼
@SakkiyaSalim9 ай бұрын
Bro zebronics meteo Pro adipoliya
@_zed_b_57142 жыл бұрын
Zebinte sub vere level 😘👌👌👌❤️
@TECHCATCHER2 жыл бұрын
❤
@BibinMathew-m2y2 жыл бұрын
Mivi s100 soundbarinte video cheyumo
@sinanshazz78192 жыл бұрын
Machane home theater give away എന്തായി
@TECHCATCHER2 жыл бұрын
Loading...
@sinanshazz78192 жыл бұрын
@@TECHCATCHER ok
@indvmk17142 жыл бұрын
Sony panasonic. അത് വേറെ ലെവൽ ആണ് പ്രൈസ് 120000 വരും 9.1.2 സ്‌പീക്കർ ആണ് Bluray ഡിസ്ക് ഇട്ട് ഒന്ന് കണ്ടു നോക്കൂ ഇംഗ്ലീഷ് മൂവി
@ArunKumar-zk7ju2 жыл бұрын
Hometheater category ഇൽ *BOSS* is No:1 than other brand's
@keralabusaddicterzoffical2 жыл бұрын
Sound bar uyir ❤️❤️
@TECHCATCHER2 жыл бұрын
❤
@pranavkannan6858 Жыл бұрын
Hi govo 900 unboxing and bass checking
@ashrafkonarath52232 жыл бұрын
Sony jbl നെ വിട്ടേക്ക്
@TECHCATCHER2 жыл бұрын
ഒരിക്കലുമില്ല ❤
@visakhswapna38542 жыл бұрын
Sony ht G-700 ഒരു രക്ഷയുമില്ല....
@niyasniya8901 Жыл бұрын
❤❤❤❤❤
@Moonlit_media.2 жыл бұрын
താൻ home theater പ്രാന്തൻ ആയിരുന്നു ഇതിൽ കേട്ടപ്പോൾ home theater വെറുത്തു അല്ലെ🤣🤣🤣 home theater എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്? 1500 രൂപക്ക് കിട്ടുന്ന ഹോം തിയേറ്റർ ആണെങ്കിൽ ok😀
@abbeygeorge41842 жыл бұрын
ഈ വീഡിയോ കണ്ടു . ഒരു സംശയം എന്താണ് സൗണ്ട് ബാർ . ഹോം തിയറ്റർ എന്താണ് . എന്താണ് സൗണ്ട് ബാറും ഹോംതീയേറ്റർ തമ്മിലുള്ള വ്യത്യാസം ? ചേട്ടൻ പറഞ്ഞല്ലോ ജെബിഎൽ സോണി തുടങ്ങി ഒരുപാട് കമ്പനികളെ കമ്പയർ ചെയ്തു കൊണ്ട് . ചേട്ടൻ ഇത് ഇപ്പോൾ ഇട്ടത് സെബ്രോണിക്സ് കമ്പനിക്ക് വേണ്ടിയാണ് . അവരുടെ പ്രൊജക്ടിനെ മാക്സിമം പൊക്കി പറഞ്ഞാൽ ചേട്ടന് കാശ് കിട്ടും . ഇത് കണ്ടു വലിയ എന്തോ ആണ് എന്ന് കരുതി വാങ്ങുന്ന ആൾക്കാർ പൊട്ടന്മാർ ആകും . വിരോധമില്ലെങ്കിൽ ഒന്ന് പറഞ്ഞു തരണം സൗണ്ട് ബാറും ഹോം തിയേറ്റർ ഉം തമ്മിലുള്ള വ്യത്യാസം . എങ്ങനെയാണ് സൗണ്ട് ബാർ പ്രവർത്തിക്കുന്നത് എന്നു കൂടി പറഞ്ഞാൽ വളരെ സന്തോഷം . ഞാൻ ഒരു ഇലക്ട്രോണിക് ടെക്നീഷ്യനാണ് ഹോം തിയേറ്റർ അസംബിൾ ചെയ്യുന്ന ഒരാൾ കൂടിയാണ് . എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുന്നത് കേട്ടോ .