ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും പാട്ടിനെ നെഞ്ചോട് ചേർത്ത് ഉഷ പാടുകയാണ്...

  Рет қаралды 1,222,275

Best of Flowers TV

Best of Flowers TV

Күн бұрын

Пікірлер: 321
@Cpelsy
@Cpelsy 10 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി 🙏🙏🙏🙏❤️❤️❤️❤️❤️
@nojo568
@nojo568 11 ай бұрын
അമ്മച്ചിയുടെ പാട്ട് ഇഷ്ടപ്പെട്ടോ അമ്മച്ചി മോനേ ദൈവം അനുഗ്രഹിക്കട്ടെ എല്ലാത്തിനും ദൈവം
@SheebaCK-r6n
@SheebaCK-r6n 6 ай бұрын
വളരെ സങ്കടം തോന്നി അമ്മയുടെ സങ്ക 50 കേട്ടിട്ട് ദൈവം കൂടെ ഉണ്ട് അമ്മ കരയുരുത്
@nojo568
@nojo568 11 ай бұрын
അമ്മേ അമ്മയുടെയും മകനെയും കാര്യങ്ങൾ കേട്ട് മനപ്രയാസം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 11:57
@aanieav3832
@aanieav3832 3 жыл бұрын
ഈ ചട്ടയും മുണ്ടും സൂപ്പർ ആയിട്ടുണ്ട്.. പാട്ട് അതിലും ഗംഭീരം . നമ്മുടെ സങ്കടങ്ങൾ ഇങ്ങനെയൊക്കെ പാടി തീർക്കണം
@meenamohandas9545
@meenamohandas9545 3 жыл бұрын
ചേച്ചി യുടെ ദുഃഖം ഈശ്വരൻ തീർത്ത് തരും.ഈ ചാനൽ നൻമയുഉഉ ഒരു വേദിയാണ്
@BalaKrishnan-hg1wp
@BalaKrishnan-hg1wp 6 ай бұрын
❤❤❤👌🙏
@sarojinipp7208
@sarojinipp7208 3 жыл бұрын
അമ്മ വിഷമിക്കണ്ട ദൈവം കൂടുണ്ട് എല്ലാ പ്രാർത്ഥനയും അമ്മക്ക്ണ്ട്🙏🌹❤️💯🌷👍
@VasudevanP-ul4cl
@VasudevanP-ul4cl 6 ай бұрын
I
@sathibalachandran3337
@sathibalachandran3337 3 жыл бұрын
ഈ ചേച്ചിയുടെ പാട്ട് വളരെ നന്നായി.സങ്കടം ഇല്ലാത്ത മനുഷൃരുണ്ടോ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@santhammajosephvaliyaveett6852
@santhammajosephvaliyaveett6852 11 ай бұрын
70
@JamesLazar-yp4og
@JamesLazar-yp4og 9 ай бұрын
Nn​@@santhammajosephvaliyaveett6852
@JamesLazar-yp4og
@JamesLazar-yp4og 9 ай бұрын
Nqqq
@JamesLazar-yp4og
@JamesLazar-yp4og 9 ай бұрын
Ippp
@JamesLazar-yp4og
@JamesLazar-yp4og 9 ай бұрын
Please oo😅pqonq
@RejiKumarR-jy1co
@RejiKumarR-jy1co Жыл бұрын
ചേച്ചിയുടെ പാട്ട് അടിപൊളി ചേച്ചിക്കും മകനും ഇനി മുന്നോട്ടു നല്ല കാലം വരും
@rajeshvn6426
@rajeshvn6426 3 жыл бұрын
ചട്ടയും മുണ്ടും ഉടുത്ത ഒരു അമ്മച്ചി നല്ല പാട്ട് കാരി ദൈവം അനുഗ്രഹിക്കട്ടെ...
@pradeepvalathara371
@pradeepvalathara371 2 жыл бұрын
ആ അമ്മക്കും മകനും സർവേശ്വരൻ എല്ലാ സുഖസൗകര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്താണ് ആ മകന്റെ അസുഖം എന്നറിയാൻ ആഗ്രഹിക്കുന്നു 👌👍👍👍👍👍
@usharajasekar9453
@usharajasekar9453 Жыл бұрын
PRAISE GOD AMMA THYROIDE CHECK UP CHEYU. ORU DOUBT ANU. MEDICAL CHECKUP CHEYU.
@cissybenjamin865
@cissybenjamin865 3 жыл бұрын
ചേച്ചി എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞല്ലോ പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ
@sinibiju7776
@sinibiju7776 3 жыл бұрын
മകന് വേണ്ടി മാത്രം ജീവിക്കുന്ന ഒരു അമ്മക്ക് എല്ലാ വിജയങ്ങളും നേരുന്നു
@upamanneubabu5962
@upamanneubabu5962 3 жыл бұрын
ഒരുപാട് അമ്മമാർ ഇതു പോലെ ഉണ്ട് ഈശ്വരൻ എന്നെന്കിലും ഇതു പോലെ അനുഗ്രഹം തരും
@GRACE_MEDIA_03
@GRACE_MEDIA_03 11 ай бұрын
Super❤...... അനുഭവിച്ചു ആസ്വദിച്ചു പാടുന്നു സൂപ്പർ
@mercyjacobc6982
@mercyjacobc6982 3 жыл бұрын
എല്ലാ സങ്കടങ്ങൾക്കിടയിലും ഈ സ്വരം ഇങ്ങനെ കൂടെ നിന്നല്ലോ 💚👍❣️
@parudeesa5247
@parudeesa5247 3 жыл бұрын
ഈ അവതാരകയെ കോമഡി ഉത്സവത്തിൽ നിന്ന് മാറ്റണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട് 😂😂
@elizabethkankedath6559
@elizabethkankedath6559 3 жыл бұрын
Nobody
@rayeesnm6750
@rayeesnm6750 3 жыл бұрын
എല്ലാവർക്കും ജീവിക്കണമ് ബായ്
@jasminevivera4694
@jasminevivera4694 3 жыл бұрын
Over performance😊
@sheelamusic243
@sheelamusic243 3 жыл бұрын
@@rayeesnm6750 j#jjjjj&
@shemol4404
@shemol4404 3 жыл бұрын
Avatharika Candidate née ano
@rosemarysarads7190
@rosemarysarads7190 3 жыл бұрын
ശരത്തിന് ടിക്ടോക്കിൽ ഞാൻ കണ്ടിട്ടുണ്ട് പാട്ടുപാടുന്നത് ദൈവം എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ
@mdlukman8162
@mdlukman8162 7 ай бұрын
As
@Radhamany-i2q
@Radhamany-i2q 5 ай бұрын
Fate
@sollyjoseph1424
@sollyjoseph1424 3 жыл бұрын
അമ്മേ കരയരുത്, ദൈവം കൂടെയുണ്ട്.ഈ നല്ല അമ്മയുടെ മനസിന്റെ വേദന ദൈവം കാണുന്നുണ്ട് അമ്മ ഉയരങ്ങളിലേക്ക് എത്തട്ടെ 🌹🌹🌹
@lethaks2252
@lethaks2252 3 жыл бұрын
Makanteasukham mari ammaye nokkan daivamanugrahikkatte.
@sherly508
@sherly508 9 ай бұрын
57b⁵😊0p7​
@ushasoman-yq7xz
@ushasoman-yq7xz 17 күн бұрын
❤❤❤❤
@ushasoman-yq7xz
@ushasoman-yq7xz 17 күн бұрын
ദൈവം അതഹിക്കട്ടെ
@sharmilareghu9856
@sharmilareghu9856 3 жыл бұрын
ഈശ്വരൻ കൂടയുണ്ട് കരയരുത് amma👍
@yesodachandran7080
@yesodachandran7080 3 жыл бұрын
സഹോദരീ ദൈവം വലിയവനാണ്. നല്ലതു വരട്ടെ. പാട്ട് മനോഹര മായി
@Devamar1
@Devamar1 10 ай бұрын
@JessyroythukalnThukalanjessy
@JessyroythukalnThukalanjessy 5 ай бұрын
Mi mi mi bolaMi​@@Devamar1
@parvathyraman756
@parvathyraman756 11 ай бұрын
Surpluse pain over pleasure .Be bold and happy amma May God protects her family with health,wealth,and prosperity throughout their life.❤😂🙏🙏🙏
@nojo568
@nojo568 11 ай бұрын
അമ്മച്ചി അമ്മച്ചി ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ അമ്മച്ചിയുടെ മോൻറെ അമ്മച്ചിയുടെ വിഷമങ്ങൾ മറക്കാൻ പറ്റുന്നില്ല 4:32
@geethabalan8301
@geethabalan8301 3 жыл бұрын
അമ്മക്ക് നല്ല ആരോഗ്യം ഡെയ്‌വം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sarasuannamma182
@sarasuannamma182 3 жыл бұрын
ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 👏പ്രത്യേകം പ്രാർത്ഥിക്കുന്നു 👏
@manjus8888
@manjus8888 3 жыл бұрын
അമ്മ ഈശോരൻ അനുഗ്രഹിക്കട്ടെ
@rosemarysarads7190
@rosemarysarads7190 3 жыл бұрын
അമ്മ ഇങ്ങനെ കരയവേ സങ്കടം സഹിക്കാൻ പറ്റുന്നില്ല ദൈവം എല്ലാത്തിനും പരിഹാരം കാണും ഒന്ന് അണ്ണൻ വിഷമിക്കേണ്ട അമ്മേ
@vinodkumar.v.r4080
@vinodkumar.v.r4080 Жыл бұрын
😂adipoli
@vimalasr4289
@vimalasr4289 Жыл бұрын
Super 🙏 Heart y congratulations 🙏👍🙏
@ashajoseph8244
@ashajoseph8244 5 ай бұрын
അമ്മച്ചിയെ അനുഗ്രഹിക്കട്ടെ ഈശ്വരൻ
@sobhasaraswathy901
@sobhasaraswathy901 Жыл бұрын
Chechi nannayi padunnu. Super chechi. Chechiykku cinimayil chance kittum. Dheyvam rakshiykkum
@bettymathew2722
@bettymathew2722 3 жыл бұрын
ആ ചട്ടയും മുണ്ടും എന്ന വേഷത്തിനെ ആരങ്കിലും ഒന്ന് high light ചെയ്തില്ലല്ലോ എന്നൊരു നീരസം ഉണ്ട്. ആ പഴയ വേഷം.... 🙏🙏👌
@maninair609
@maninair609 3 жыл бұрын
ശരിയാണ്. പാരമ്പരാഗത വേഷമിട്ട് സ്റ്റേജിൽ കയറാൻ തോന്നിയ ചേച്ചിക്ക് 🙏🙏🙏🙏👍. സെറ്റും മുണ്ടും പോലെ ചട്ടയും മുണ്ടും 👍
@jayakumarg6417
@jayakumarg6417 3 жыл бұрын
ഈ ചേച്ചിയുടെ കുട്ടിക്കാലത്തു പാട്ടുപടിച്ചിരുന്നെങ്കിൽ എവിടെയെത്തുമായിരുന്നു എന്ന് ഓർത്തുപോയി.നന്നായി പാടി 🙏
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 11 ай бұрын
പഠിക്കുക
@Sheelanobi
@Sheelanobi 4 күн бұрын
അമ്മ മാതാവ് കൂടെയുണ്ട് അമ്മയുടെ കൂടെ അമ്മ അനുഗ്രഹിക്കട്ടെ❤❤❤
@shinyjoshy5267
@shinyjoshy5267 2 ай бұрын
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല അമ്മേ പാട്ട് നന്നായിട്ടുണ്ട്❤❤❤❤❤
@ganeshkumarganeshkumar9419
@ganeshkumarganeshkumar9419 3 жыл бұрын
അമ്മേ ദൈവം എപ്പോഴും കൂടെയുണ്ടാകാം എല്ലാനുഗ്രഹാളും ഉണ്ടാകും amma
@shahinlalj.l1035
@shahinlalj.l1035 3 жыл бұрын
തീർച്ചയായും മിഥുൻ ചേട്ടൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു
@sulochanak1541
@sulochanak1541 11 ай бұрын
അമ്മയുടെ Pattu,നല്ല കഥ pattu❤❤❤❤❤
@jessypeter185
@jessypeter185 3 жыл бұрын
Chechi, to run the expenses of your house u do all kinds of comedies in life. Ur doing a great job. Every job has its respect. May God bless you Chechi
@ambikasundaresan2612
@ambikasundaresan2612 Жыл бұрын
അമ്മേ നല്ല പാട്ട് ദൈവം രക്ഷിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.....❤❤❤❤❤❤❤❤❤❤❤❤❤
@LillyJoseph-dz9cf
@LillyJoseph-dz9cf Ай бұрын
അമ്മ ദൈവത്തിന്ടെ മു൯പിൽ മാത്രഠ കരയുക. ദൈവഠ സമാധാനഠ തരുഠ. തീർച.
@aleygeorge8888
@aleygeorge8888 3 жыл бұрын
Beautiful singing Amma. God bless you abundantly. Sending my hugs Amma 🙏🙏
@sportsmedia4252
@sportsmedia4252 3 жыл бұрын
ഞങ്ങളുടെ ഒരുപാട് പേരുടെ പ്രാർത്ഥന കൂടെയുണ്ട് അമ്മേ 😍😍🥰🥰🥰🥰🥰🥰
@rajeshp6891
@rajeshp6891 5 ай бұрын
അമ്മേ..... ഞാൻ കരഞ്ഞു പോയി എനിക്കുമുണ്ട് ഒരുമോൻ എന്റെ ഫെവറേറ്റ് പാട്ടാണ് പാടിയത് അത്രയും 😭😭😭😘😘😘
@anilmpanilmp9779
@anilmpanilmp9779 2 жыл бұрын
ഇന്ന് മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഈ ചേട്ടത്തി വേറെ ലെവൽ അത് ചെയ്യും മണിച്ചേട്ടൻ എന്താ ചെയ്കാ
@souminicm8604
@souminicm8604 Жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ❤
@sherlyantony5156
@sherlyantony5156 3 жыл бұрын
Amme God bless you always. Don't worry. Always god with u and ur son.
@madhaviv6586
@madhaviv6586 Жыл бұрын
സൂപ്പർ ചേച്ചിയും മോനും നന്നായിരിക്കട്ടെ ❤️❤️❤️
@ushanandakumar4749
@ushanandakumar4749 Жыл бұрын
Sweet voice!!!! Ammomme chakkara umma❤❤❤❤
@shobhanakrishnan6701
@shobhanakrishnan6701 11 ай бұрын
െ ദവം നല്ല വനാണ് പല നല്ല വാതിലുകൾ തുറക്കും അമ്മച്ചി❤❤❤❤
@amminiantony9960
@amminiantony9960 2 ай бұрын
🙏......നമിക്കുന്നു 🙏നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏🙏നന്മകൾ നേ രുന്നു 🙏🙏🙏🙏🙏🙏🙏
@susanpalathra7646
@susanpalathra7646 Ай бұрын
ദൈവം സഹായിക്കട്ടേ❤❤❤ കഷ്ടപ്പാടുകൾ മാറും. സുഖം വരും❤
@jasminevivera4694
@jasminevivera4694 3 жыл бұрын
Very talented and very brave lady👍Let God Bless her through out her life🙏I am very proud of her👍
@keralaflowers3245
@keralaflowers3245 5 ай бұрын
അമ്മയെ കരയേണ്ട ദൈവത്തിൻറെ കയ്യിൽ ഉത്തരം മുതൽ ഉണ്ട് ഒന്ന് കൈ അഴിച്ചാൽ കിട്ടിയില്ലേ എല്ലാം ദൈവ നടത്തിത്തരും സങ്കടങ്ങൾ ഒക്കെ മാറും❤❤❤
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 11 ай бұрын
Chechi patu soooooper u. Ellavarkkum undavum chechi sughavum dukhavum visamikkanda ellam seri aavum ❤❤
@bindhuaf7852
@bindhuaf7852 8 ай бұрын
God bless you amma അമ്മയെ ദൈവം വളരെയേറെ ഉയരങ്ങളിൽ എത്തിക്കട്ടെ🙏🙏🌹🌹❤️❤️👌
@sheejaum
@sheejaum 3 жыл бұрын
നല്ല പാട്ട് ആണ് 👌
@usha1842
@usha1842 Жыл бұрын
U yvn. 😊
@sunuvarghese2500
@sunuvarghese2500 Жыл бұрын
Sweet voice... ❤️.... God bless... 🙏
@pushparaveendran9305
@pushparaveendran9305 3 жыл бұрын
അമ്മ കരയരുത്
@ajithamohan229
@ajithamohan229 3 жыл бұрын
സൂപ്പർ.,, സൂപ്പർ
@selinjose7749
@selinjose7749 Жыл бұрын
Super amme super.Daivam anugrahikyatte 😘😘👏👏❤❤
@muhammedshafi9698
@muhammedshafi9698 3 жыл бұрын
Idupolay pavanglay sahayikanumkoodi avanam itharam paripadigal , bigg salute
@udayappanmadhavan9932
@udayappanmadhavan9932 3 жыл бұрын
Aarumillathavarkku Eeswaran Undavum Amme 😭🙏 Prethiashakalodu koodi Prarthippin, Ningalkku Lebhikkum. 👍🙏
@minidevassy334
@minidevassy334 25 күн бұрын
അമ്മച്ചി suuuuupppppeeeeerrrrr
@geethagmenon3353
@geethagmenon3353 3 жыл бұрын
Good Bless you Amma.Enthoru Swaramanu.Comedy Utsavathil Vannu Chernna Ellavarum Rakshappetta Charithrameyullu
@World-h1m
@World-h1m Жыл бұрын
അമ്മേ. സൂപ്പർ ❤
@josephjoseph2037
@josephjoseph2037 Жыл бұрын
Adypoly🙏🙏🙏❤️❤️🌹🌹അമ്മ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
സൂപ്പർ സ്വരം❤❤❤❤
@solan1348
@solan1348 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@josephgeorge4035
@josephgeorge4035 3 жыл бұрын
Ammachi karayippichu kalanjallo. God bless you amma👍
@collingeorge5817
@collingeorge5817 8 күн бұрын
അമ്മച്ചീ സൂപ്പർ💕💕🙏🙏🙏
@shaheempalakkad9239
@shaheempalakkad9239 Жыл бұрын
Amma veshamikkaruth kude ദൈവം ഉണ്ട് പാട്ട് അടിപൊളി
@josephjoseph2037
@josephjoseph2037 Жыл бұрын
ഓർമ്മകൾ ഒരിക്കലും മറക്കില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
@nimmykour4272
@nimmykour4272 Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉amazing ❤ 👏 big salute ❤ 👏 god ❤ bless you always 🙏 ❤
@Saradha-zz5yz
@Saradha-zz5yz 6 ай бұрын
C👍😊pjb up😍😘😅😮😊fss
@pamkottjosephshini9688
@pamkottjosephshini9688 Жыл бұрын
Ammachiii God Bless you and your family
@usharajasekar9453
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS 🙏 CHEDATHI IVALOM NAL EVIDAYIRUNNU.PADUGAL UPADRAVANGAL ENTHINANU KADAVUL ANUMATHIKUNNATHENNU IPOL MANASILAYO. KASHTAPETATHU POTHUMNU ANDAVAR PARAYUNNU. INY AMMA UYARANGALILEKANU. MAGANUM SANTHOSHAMAYIRUKUM. ENAKUM KARACHILADAKAN PATUNNILAPA. ENDE ANDAVARE AVANGALODE KANNEERTHUDAKUM. KONJAM NALENGILUM. SANTHOSHAMAYIRUKATE. GOD BLESS YOU AMMA 🙏♥️🙏
@sathikochukuttan2313
@sathikochukuttan2313 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
ഒന്നും പറയാനില്ലാ, സന്തോഷം കൊണ്ട് . കണ്ണനിറഞ്ഞൊഴുക്കുകയാണ്.. ചന്ദ്ര മതി.കെ.വി.
@GeethaPrakashan-rg8oc
@GeethaPrakashan-rg8oc Жыл бұрын
P
@GeethaPrakashan-rg8oc
@GeethaPrakashan-rg8oc Жыл бұрын
Kh
@SelinKP-di9qs
@SelinKP-di9qs 6 ай бұрын
Amma vanna samayam nalla samayam ammakku big saluttu😂😂❤❤👍👍🙏🙏🙏🥰🥰🥰
@editbygirl4625
@editbygirl4625 Жыл бұрын
60 kazhinja Ammamarkk vandi top singer polulla program undankil nannayan
@geeslasebastian8066
@geeslasebastian8066 Жыл бұрын
Chechy entha oru feel❤❤❤❤❤
@leelas1561
@leelas1561 3 жыл бұрын
Theivam thantha nalla voice. Theivam retchikkette.👌👌👌🙏🙏🙏
@GeethaGMenon-o7q
@GeethaGMenon-o7q 10 ай бұрын
Ee Prayathil Vishamichu Jeevitham Thalli Neekkunna Orammakku Valare Manoharamayi Padan Sadhichathu Eeswaranugraham Ullathukondanu.Athu Kondanu Komady Utsavathinte Vedhiyil Ethan Sadhichathu.Makante Asukhanghal Ellam Mari Nalloru Jeevitham 2 Perkkum Undakum.
@LeejaL
@LeejaL Жыл бұрын
37വൈസുള്ളപ്പോൾ ഭർത്താവ് മരിച്ചു രണ്ടു പെണ്മക്കൾ ജീവിക്കാൻ ഒരു വഴിയും ഇല്ല വീട്ടു ജോലിക്ക് പോയി മക്കളെ വളർത്തി അത് പോലെ എത്ര എത്ര പേര് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@rocillinjose9100
@rocillinjose9100 11 ай бұрын
😢
@rocillinjose9100
@rocillinjose9100 11 ай бұрын
😢
@SubadraKizhumadathil
@SubadraKizhumadathil 11 ай бұрын
​@@rocillinjose9100😍zam
@lachukutty99
@lachukutty99 10 ай бұрын
​@@rocillinjose91001🎉c dd🎉😢😂😊😊❤😅😢❤❤Q1aaa😁😘❤❤❤qqaa😅😂😢namskaram 😮
@thasnishamsu8547
@thasnishamsu8547 3 жыл бұрын
സൂപ്പർ 👍👍👍😍😍😍
@shantyjoseph6598
@shantyjoseph6598 12 күн бұрын
അമ്മച്ചീ സൂപ്പർ❤❤❤
@LillyJoseph-dz9cf
@LillyJoseph-dz9cf Ай бұрын
ദൈവഠ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെടുഠ തീർച. ചട്ടയുഠ മുണ്ടുഠ സൂപ്പർ
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 29 күн бұрын
Ammachi super super super ❤
@bijub5772
@bijub5772 3 жыл бұрын
സൂപ്പർ
@maninair609
@maninair609 3 жыл бұрын
എന്റെ പൊന്നു ചേച്ചി സങ്കടം ഇല്ലാത്ത മനുഷ്യൻ ഉണ്ടോ ഭൂമിയിൽ. പണി എടുക്കാൻ ആരോഗ്യം തന്ന ദൈവത്തിനു നന്ദി പറയു
@bindhuks-mx5tj
@bindhuks-mx5tj 6 ай бұрын
❤❤
@ElsyJoseph-cf6bc
@ElsyJoseph-cf6bc 5 ай бұрын
❤​@@bindhuks-mx5tj
@Sanjaybaiju291
@Sanjaybaiju291 Жыл бұрын
എന്നേലും രക്ഷപെടും അമ്മേ ❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️
@nojo568
@nojo568 11 ай бұрын
അമ്മേ അമ്മയുടെ മോൻറെ അമ്മയുടെ കഥകൾ കേട്ടിട്ട് വിഷമം തോന്നുന്നത് ദൈവം 7:51
@jameelamohammedali334
@jameelamohammedali334 3 жыл бұрын
സൂപ്പറായി പാടി 👍കരയരുത് 🌹🌹
@krishnankutty754
@krishnankutty754 7 ай бұрын
Excellent sister. Keep it up. God bless.
@suphiyansvlogs8034
@suphiyansvlogs8034 3 жыл бұрын
Amma superb
@sukumariamma4451
@sukumariamma4451 3 жыл бұрын
God bless you ❤️❤️❤️❤️🙏🙏🙏🙏🙏
@Sarasamma-m9e
@Sarasamma-m9e 11 ай бұрын
Ammayude paate Adipoli ❤
@PraveenaRajani
@PraveenaRajani 2 ай бұрын
നല്ല പ്രായത്തിൽ ഈ പാട്ടുകൾ ....
@jainjain3333
@jainjain3333 3 жыл бұрын
God bless you ammeeee💐💐💐💐💐💐
@StellaVimal-s1v
@StellaVimal-s1v 6 ай бұрын
God bless you and your family ❤😊
@rajirkiyer1
@rajirkiyer1 2 жыл бұрын
Lottery vilkunna avarku thanne lottery adikjatte. Daivame anugrahikku
@annietessil9127
@annietessil9127 3 жыл бұрын
God bless you❤❤🙏🙏🙏
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
God bless you amma
@pushpamani4854
@pushpamani4854 3 жыл бұрын
സൂപ്പർ അമ്മ
@ajisreekumar2826
@ajisreekumar2826 5 күн бұрын
God bless you 🙏 amachi
@sakeenarahim7264
@sakeenarahim7264 3 жыл бұрын
Super amma 😭😭😭
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 79 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
DAILY BLESSING 2024 DEC-03/FR.MATHEW VAYALAMANNIL CST
13:14
Sanoop Kanjamala
Рет қаралды 219 М.
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
11:23
Авторитет заступился за девушку ... #сериал #фильм #кино
0:48
Only legend can understand 🙈😂🤓#rudolfoshortfunvideos #funny
0:30
Rudolfo Fernandes
Рет қаралды 24 МЛН
Штука для будущих мам 🤰 и пап 🫃
0:37
Сан Тан
Рет қаралды 2,2 МЛН
“Тәуіржан тәуір емес!”
26:00
QosLike / ҚосЛайк / Косылайық
Рет қаралды 421 М.