പ്രായം തോൽക്കുന്ന നൃത്ത ചുവടുകളുമായി ചട്ടയും മുണ്ടുമണിഞ്ഞ് 59 കാരി അനിലമ്മ...

  Рет қаралды 1,546,370

Best of Flowers TV

Best of Flowers TV

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 548
@josephgeorge3744
@josephgeorge3744 2 жыл бұрын
ഇതാണ് സ്ത്രീ, മനസ്സ് ശരിക്കും കുളിർത്തു
@sumaprakasan4700
@sumaprakasan4700 2 жыл бұрын
അടിപൊളി അമ്മേ. ഈ പ്രായത്തിൽ അമ്മയുടെ ആഗ്രഹം സാധിച്ചല്ലോ 👍.
@aavooos6820
@aavooos6820 2 жыл бұрын
ഇതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു അമ്മക്ക് സർവ്വ ഐശ്വയര്യവും ഉണ്ടാകട്ടെ എന്നും ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marykuttymary6116
@marykuttymary6116 2 ай бұрын
❤❤
@sasidharanmarath701
@sasidharanmarath701 3 ай бұрын
ഉള്ളിൽ കലയുണ്ടെങ്കിൽ പ്രായം കൊണ്ട് അതിനേ തടഞ്ഞുനിർത്താൻ കഴിയില്ലെന്ന് ഈ അമ്മ തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾക്കും അതീതം ഈ നടനം. സൂപ്പർ 👌👍 സംസാരം ഡാൻസിനെക്കാൾ സൂപ്പറായി.
@josephthachanam8942
@josephthachanam8942 2 жыл бұрын
Very good ammachi അങ്ങനെ ക്രിസ്ത്യാനികളും ക്രിസ്ത്യൻ നന്മയും നിലനിർത്തി. ഈ വേഷത്തിൽ തന്നെ ഡാൻസ് കളിച്ചു കാണിച്ചതിൽ വളരെ appreciate ചെയുന്നു. പക്ഷേ ഒരു കാര്യത്തിൽ ദുഃഖംമുണ്ടു. ഇന്നത്തെകാലത്തിൽ ക്രിസ്ത്യാനികൾ മറന്നു പോകുന്ന കാര്യമാണ് അപ്പച്ചാ or അമ്മച്ചി അല്ലെങ്കിൽ എന്റെ അപ്പനും അമ്മയും എന്നുപയോഗിക്കുന്നത് അതു അമ്മച്ചിക്കു ഒരു കുറവായി പോയി അതിനാൽ കൂടുതൽ ഇഷ്ടം കിട്ടാനായി ചട്ടയും മുണ്ടും അണിഞ്ഞോണ്ട് അച്ചനും അമ്മയും എന്നു ഉപയോഗിച്ചത്. ഇന്നു് അന്യ മതസ്റ്റർ പോലും ഉപയോഗിച്ചു വരുന്ന ഒരു വാക്കാണ്‌ ഈശ്വരനു പകരം ദൈവം എന്നുള്ളതു. അവരുപോലും മറ്റുള്ളവരിൽ നിന്നും ഒത്തിരി കാര്യങ്ങൾ പാച്ചോണ്ടിരിക്കുന്ന സമയത്തു. ക്രിസ്തിയനികളിൽ പലരും ആ സത്യം മറക്കുന്നു. നിലനില്പിനായി ഇന്നു ചില കന്യാസ്ത്രികളും അച്ചന്മാർ പോലും ഇങ്ങിനെ യൊക്കെയാണ് സംസാരിക്കുന്നത്‌. (Jose Thachan, New Delhi.
@sojoshow23
@sojoshow23 2 жыл бұрын
അനിലമ്മ ആവാൻ ഞാൻ എത്ര തപസ്സു ചെയ്യണം 🙏💐🙏Thank you so much my dear 💐Comedy Ulsavam💐 and Flowers TV😃 Solly teacher Calicut 🙋
@sreelathajayakumar3195
@sreelathajayakumar3195 2 жыл бұрын
ഒരു പ്രായം kazhingal വീടിനകത്തേക്കു ഒതുങ്ങികൂടുന്ന അമ്മമാർക് ഒരു പ്രെജോദാനമാണ് അനിലമ്മ ഇനിയും ഒരുപാടു ഡാൻസ് അമ്മയുടെ കാണാനൊള്ള അനുഗ്രെഹം ങ്ങങ്ങക്ക് ഉണ്ടാകെട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤❤🌹🌹
@bindhusuresh1517
@bindhusuresh1517 2 жыл бұрын
അഭിനന്ദിക്കാൻ വാക്കുകളില്ല....അത്രയും നന്നായി... പ്രായം തോറ്റുപോയി.... ❤❤
@Narayanaswamy100
@Narayanaswamy100 2 жыл бұрын
തീർച്ചയായും കണ്ണൻ അമ്മയെ അനുഗ്രഹിച്ചു കാണും ... അത്രയും നന്നായി ഡാൻസ് .
@sheebagilroy5538
@sheebagilroy5538 2 жыл бұрын
അതെ അമ്മച്ചി. പ്രായം അക്കമാണെന്ന് തെളിയിച്ചു. 🙏🙏🙏👍👍👍👍👍🌹🌹
@yathra905
@yathra905 2 жыл бұрын
Super..✨❤.. "കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടു ലേ" aa part..othiri ishtaye..💚💞😘💃..
@sherlyjosea553
@sherlyjosea553 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.... ദൈവം ഇനിയും അമ്മച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....
@ajitharajagopal2985
@ajitharajagopal2985 2 жыл бұрын
ഞാൻ എന്നും അമ്മയുടെ ഡാൻസ് കാണും ഒത്തിരി ഇഷ്ടമാണ്ട്💜💜💜💜💜🧡🧡🧡🧡💚💚💚💚💚
@velayudhanv7198
@velayudhanv7198 2 жыл бұрын
ചേച്ചീ... ഒന്നും പറയാനില്ല ❤😘
@josephgeorge3744
@josephgeorge3744 2 жыл бұрын
സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു
@girijas6694
@girijas6694 2 жыл бұрын
Adipoly ammachi
@vishnukv9553
@vishnukv9553 2 жыл бұрын
Supper അമ്മച്ചി കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി സന്തോഷം കൊണ്ട് ,👌👌👌👌👏👏👏👏👏👏🥰🥰🥰🥰
@gamingwithkuttu5339
@gamingwithkuttu5339 2 жыл бұрын
വയ്യ വയ്യ എന്ന് 24മണിക്കൂറും പറഞ്ഞു നടക്കുന്ന അമ്മമാർക്കുവേണ്ടി ❤️❤️🥰കണ്ടിട്ട് മതി വരുന്നില്ല അമ്മേ 👌👌👌
@padmajaudhayakumaer7324
@padmajaudhayakumaer7324 2 жыл бұрын
വയസ്സ് നംപർ മാത്രം
@anitamenon5020
@anitamenon5020 2 жыл бұрын
Age is just number, whtvr u love do it
@lalithane4610
@lalithane4610 2 жыл бұрын
Super. Amma
@sarijini2597
@sarijini2597 2 жыл бұрын
വളരെ നന്നായി സഹോദരി.ആഗ്രഹങ്ങളൊക്കെ സഫലീകരിക്കുവാൻദൈവത്തോടു പ്രാത്ഥിക്കുന്നു
@PushkaranA-bp5if
@PushkaranA-bp5if 5 ай бұрын
​@@sarijini2597niw
@radhasivaramapillai2035
@radhasivaramapillai2035 2 жыл бұрын
പ്രിയ സഹോദരീ.. വളരെ നന്നായിരുന്നു. ഇനിയും തുടരുക.. 👌👌👌👌👍👍👍👍👌❤❤❤❤
@pradeepkoodaickal3396
@pradeepkoodaickal3396 2 жыл бұрын
നല്ലവിവരമുള്ള അമ്മ . നൃത്തവും പാട്ടുമെല്ലാം നന്നായി ഒത്തുപോകുന്നു. നൃത്തം പഠിച്ചിട്ടില്ലെങ്കിലും നല്ല താളബോധം, നല്ല കലാബോധം. നന്നായി ഇഷ്ടപ്പെട്ടു.❤️🌹 അഭിനന്ദനങ്ങൾ ❤️🌹
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
ബിഗ് സല്യൂട്ട് 🙏🙏
@tasteykitchen9501
@tasteykitchen9501 2 жыл бұрын
സത്യം പറയാല്ലോ എന്റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു.....
@user-jn8hg7qo1r
@user-jn8hg7qo1r 4 ай бұрын
❤😄
@kuttiyammabeby8252
@kuttiyammabeby8252 Ай бұрын
@Sanila-yh7sw
@Sanila-yh7sw 13 күн бұрын
❤❤❤❤❤❤❤❤​@@user-jn8hg7qo1r
@user-wc3li7qw2s
@user-wc3li7qw2s 13 күн бұрын
@VimalaVelayudhan-cl2jh
@VimalaVelayudhan-cl2jh 5 күн бұрын
God Bless You 💖🙏🙏🙏
@rajianilsyoume9267
@rajianilsyoume9267 2 жыл бұрын
എനിക്ക് ഭയങ്കര കൊതിയാണ് ഈ പാട്ടിനു ചുവടു വയ്ക്കുവാൻ!അത് സാധിക്കുന്ന ഈ അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🌹
@priyajalk4894
@priyajalk4894 2 жыл бұрын
തീർച്ചയായും താങ്കൾക്ക് അത് സാധിക്കും. god bless you. ഒപ്പം അമ്മയ്ക്ക്❤️❤️👍
@BalaKrishnan-hg1wp
@BalaKrishnan-hg1wp Ай бұрын
Orupaadu Estayi umma🙏❤
@BalaKrishnan-hg1wp
@BalaKrishnan-hg1wp Ай бұрын
Rajalakshmiyanu
@reenachandran169
@reenachandran169 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചിയുടെ ഡാൻസ്..... ഒരുപാട് ഇഷ്ടമായി ❤️❤️❤️
@sreekantansree6997
@sreekantansree6997 2 жыл бұрын
🐦🦜🌹🙏👍 മധുരിക്കും ഓർമ്മകൾ സൂപ്പർ സൂപ്പർ ഒരു പക്ഷിയെപ്പോലെ പ്രായത്തെ വെല്ലുന്ന നിർത്താം 👍
@ushakumarimavelikara
@ushakumarimavelikara 2 жыл бұрын
Super dance Amma. God bless u
@rethipp2905
@rethipp2905 2 жыл бұрын
പറയാതിരിക്കാൻ വയ്യ, അമ്മ സൂപ്പർ❤️❤️🥰
@drprabharajan7808
@drprabharajan7808 2 жыл бұрын
God bless u
@thampikumarvt4302
@thampikumarvt4302 2 жыл бұрын
കണ്ണന്റെ ഭക്തരായ ഗോപികമാർ തോറ്റോടും ഈ അമ്മയുടെ മുന്നിൽ !! 🙏
@bharathakalapaadsalaa4017
@bharathakalapaadsalaa4017 2 жыл бұрын
എന്ത് പറയാൻ, അതിമനോഹരം , എനിക്കും സംസാരശേഷിയില്ലായിരുന്നു, എനിക്കും നൃത്തം പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഞാൻ വളരെ ദരിദ്രമായ കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു, പക്ഷേ എനിക്ക് 20 വയസ്സായപ്പോൾ ഞാൻ നൃത്തം പഠിക്കാൻ ദൈവം തീരുമാനിച്ചു, ഞാൻ വളരെ സന്തോഷവാനാണ്. പക്ഷേ എനിക്ക് പ്ലാറ്റ്‌എഫ്‌എൻ ഡാൻസ് കിട്ടിയില്ല
@bharathakalapaadsalaa4017
@bharathakalapaadsalaa4017 2 жыл бұрын
സഹോദരി, നിങ്ങൾ വളരെ ഭാഗ്യവാനാണ്. ഞാൻ ഒരുപാട് കുട്ടികളെ പ്രത്യേകിച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, അതിൽ ഞാൻ വളരെ സന്തോഷവാനാണ്. എനിക്കിതുപോലൊരു പ്ലാറ്റ്‌ഫോം ലഭിച്ചിട്ടില്ലെങ്കിലും തമിഴ്‌നാട്ടിൽ പലയിടത്തും ഞാൻ സുപരിചിതനാണ്
@lathatk7156
@lathatk7156 2 жыл бұрын
ലോകത്ത് സാമൂഹ്യ നീതിയ്ക്ക് വേണ്ടി ആദ്യ വിപ്ലവം നടന്നു. അതിനു ശേഷം പല രംഗത്തും വിപ്ലവങ്ങൾ ഉണ്ടായി.ഇപ്പോഴിതാ സോഷ്യൽ മീഡിയ കലയുടെ വിപ്ലവത്തിന് കാരണമായിരിക്കുന്നത്.
@NAZERUP
@NAZERUP 10 күн бұрын
നിഷ്കളങ്കയായ ഒരു അമ്മ…. പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങൾ വേട്ടയാടിയിട്ടും കലയുടെ കനൽ കെടാതെ കാത്തു…. നല്ല അടിപൊളി സംസാരം. വിനയം ആവശ്യത്തിനുണ്ട്…. എവിടെയും വിജയിക്കും.👌💪👍🤝👏👏👏👏👏
@DileepKumar-ir6zt
@DileepKumar-ir6zt 2 жыл бұрын
അമ്മച്ചി പൊളിച്ചു 🥰🥰🥰🥰🥰🌹🌹🌹🌹
@sobhanababy9
@sobhanababy9 2 жыл бұрын
അമ്മേ ഒന്നും പറയാനില്ല അത്രയ്ക്ക് ഗംഭീരം👍👌👍👌🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹
@bindhubindhu8537
@bindhubindhu8537 2 жыл бұрын
പറയാതെ വയ്യാ ,ഈ പ്രായത്തിൽ ഇത്രയും നല്ല performance കാഴ്ച വച്ച അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ,ഭഗവാൻ കൂടെയുണ്ട് .
@sunithabank1859
@sunithabank1859 2 жыл бұрын
70 vayasil mammootty enthokke cheyyunn :D
@beenacherian4057
@beenacherian4057 2 жыл бұрын
God Bless Amma👏👍❣
@baburajap2861
@baburajap2861 2 жыл бұрын
🥰🥰ക്യൂട്ട് പെർഫോമൻസ്അമ്മാ 🥰🥰❤️❤️❤️
@deenammakurian774
@deenammakurian774 2 жыл бұрын
Veygood
@maligadewikaralapillai4690
@maligadewikaralapillai4690 Жыл бұрын
.
@pradeepkrishnan7401
@pradeepkrishnan7401 2 жыл бұрын
Great ammmaaaaa... very energetic performance 👏👌
@anitharadhakrishna1665
@anitharadhakrishna1665 2 жыл бұрын
പറയാതെ വയ്യ ചേച്ചിക്ക് ബിഗ് സല്യൂട്ട് ❤❤❤❤
@sindhusuresh7566
@sindhusuresh7566 2 жыл бұрын
സൂപ്പർ അമ്മ ❤❤❤😍😍🙏👌👍
@beenajayaram7387
@beenajayaram7387 2 жыл бұрын
അമ്മച്ചി സൂപ്പറാ....
@rishobshibu2429
@rishobshibu2429 2 жыл бұрын
Vrdiyilekk Varumboal Thanne Ammaye Kannan Anugrahikkugayum Kannan Ammayude Koode Cherugayum Cheyidu
@user-ns8sx2zp1w
@user-ns8sx2zp1w Жыл бұрын
😍🥰😘പ്രായം വെറും അക്കം മാത്രം...പൊളിച്ചു അമ്മ..😍🥰😘
@thanganesam4856
@thanganesam4856 Жыл бұрын
വയസിനും നമ്മുടെ കഴിവിനും സംബന്ധമില്ല. അമ്മ അടിച്ചു പൊളിച്ചു 👌👍
@sheelaravi7081
@sheelaravi7081 2 жыл бұрын
പ്രായം ഒന്നിനും തടസ്സമല്ലയെന്നു ഈ ചേച്ചി തെളിയിച്ചിരിക്കുകയാണ് നൈസ് 🙏🙏🥰🥰🎂🎂
@sathidevinair1682
@sathidevinair1682 2 жыл бұрын
വളരെ സന്തോഷം....best wishes!
@user-ff3tb9fs7g
@user-ff3tb9fs7g 3 ай бұрын
ചെടത്തിക്കും കണ്ണനോട് പ്രണയം 😁👌🏻👏🏻👏🏻👍
@pacharavi9977
@pacharavi9977 2 жыл бұрын
യാഥാർത്ഥ നൃത്ത വേഷത്തിൽ അവരെ മേക്കപ്പ് ചെയ്യിച്ചു ഇതേ പാട്ടു തന്നെ ഒരു വേർഷൻ കൂടി റെക്കോഡ് ചെയ്യണം. ഗംഭീരം ആകും.
@reemkallingal1120
@reemkallingal1120 2 жыл бұрын
venda,Ee-vesham mathy,Mathethara Indiayil she is perfect👌😂🤣💗
@AromalGAMING
@AromalGAMING 2 жыл бұрын
ഈ അമ്മ കണ്ടപ്പോ ചുരളി movie scene ഓർമ വന്നു ❤😄
@jameelamohammedali334
@jameelamohammedali334 2 жыл бұрын
അമ്മച്ചി കലക്കിട്ടോ 👍👍🌹🌹
@kamalaam2411
@kamalaam2411 8 ай бұрын
അമ്മേ....മനസ്സ് നിറഞ്ഞു പോയി....അടിപൊളി അമ്മേ....അടിപൊളി
@user-qf4sj9ou1u
@user-qf4sj9ou1u 25 күн бұрын
കലാവാസന ഒരു ജന്മവാസനയായാൽ പ്രായത്തിനു പരിധിയില്ല സഹോദരി നന്ദിയുണ്ട് വീണ്ടും തുടരുക❤❤❤❤🎉
@pushpamukundan9412
@pushpamukundan9412 13 күн бұрын
..
@aaansi7976
@aaansi7976 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് അമ്മച്ചി തെളിയിച്ചു അടിപൊളി ഡാൻസ് 🌷♥️🌹🌷♥️🌹👍👌💐💐
@jishavichu6411
@jishavichu6411 2 жыл бұрын
Super ammachi😘😘😘, ഗോഡ് bless അമ്മ ❤️💐💐😍
@FORKandSMOKE
@FORKandSMOKE 2 жыл бұрын
So energetic in this age... Hats off. അടുക്കളയിൽ തന്നെ ജീവിതകാലം മുഴുവൻ ഉഴിഞ്ഞു വയ്ക്കുന്ന അമ്മമാർക്ക് ഒരു മാതൃകയാവട്ടെ!!
@rejanipadma4819
@rejanipadma4819 2 жыл бұрын
ന് s
@m.cherian258
@m.cherian258 Жыл бұрын
We have to change our articulation..this is the most challenging part to give this person a talented Artist excellent , active, only 65 year old choreography rhymic, variations of emotions facial expressions...call her at least chechi or auntie..srimathi Anila.. not Amma this is for 89+ persons( Amma or Achen)
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
അമ്മേ 🙏🙏🙏🙏സൂപ്പർ
@annajohn1066
@annajohn1066 6 ай бұрын
Age below 50 thonnukayullu. Hair white aanennu maatram.
@anniemaryfrancis3933
@anniemaryfrancis3933 6 ай бұрын
Well done Chechy. God bless. Aarum kothichu pokum
@vijayanap6391
@vijayanap6391 7 ай бұрын
കലാപരമായ കഴിവിന് പ്രായം പ്രശ്നമല്ലെന്ന് എല്ലാവർക്കും മനസിലായിക്കാണും. ഇനിയും ഇതുപോലെ കഴിവുള്ളവരെ വേദിയിൽ ഏത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...
@reenappulikkal9292
@reenappulikkal9292 2 жыл бұрын
ഒത്തിരി ഇഷ്ടായി ദീർഘായുസ്സും ആരോഗ്യവും തരട്ടെ എന്നും അമ്മയ്ക്ക്
@nandinirajasekharan
@nandinirajasekharan 2 жыл бұрын
അനിലേ,സൂപ്പർ ആയിട്ടുണ്ട്.ആശംസകൾ
@sheebajacob8749
@sheebajacob8749 2 жыл бұрын
അമ്മക്കൊരു ബിഗ് സല്യൂട്ട് ❤
@MayaDevi-kh3ml
@MayaDevi-kh3ml 2 жыл бұрын
Amazing attractive excellent Dance of Anilamma. So cute to see
@PriyaParameswaran
@PriyaParameswaran 3 ай бұрын
Super... Super.... Thakarthu ammachi..... Thakarthu..... ❤️❤️
@annammamathew4709
@annammamathew4709 2 жыл бұрын
Adipoli Ammachi vesham God bless you 😍🙏
@sathibalachandran3337
@sathibalachandran3337 2 жыл бұрын
അമ്മച്ചിയുടെ ഇതേ ഡാൻസ് ഞാൻ ടിക്ടോക്കിൽ കണ്ടിട്ടുണ്ട് ഒരു പാടു പ്രാവശ്യം കണ്ടു അത്രക്ക് ഇഷ്ടമായി ഇപ്പൊ വീണ്ടും കാണാൻ പറ്റിയില്ല സന്തോഷം.ഇനിയും ഇതുപോലെയുള്ള വേദികൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏽
@mangarthodijayakrishnan6499
@mangarthodijayakrishnan6499 2 жыл бұрын
Hats off you Ammae......👌👌🙏
@lakshmilakshmi-zd9vi
@lakshmilakshmi-zd9vi 6 ай бұрын
അമ്മക്ക് 💐❤ നമ്മൾ ആഗ്രഹിച്ച് പ്രാർത്ഥിച്ചു പ്രയത്നിക്കുക എല്ലാം നടക്കും ഇത് വരെ യുള്ള അനുഭവങ്ങൾ അതാണ്
@radhamanirajendran4441
@radhamanirajendran4441 2 жыл бұрын
അഭിനന്ദിക്കാൻ വാക്കുകളില്ല....അത്രയും നന്നായി..
@shailasthoughts
@shailasthoughts 2 жыл бұрын
ഈ പ്രായത്തിൽ ചെയ്യാൻ പറ്റുന്ന ഏത് കൊച്ചുകുട്ടികൾക്കും ചെയ്യാൻ പറ്റുന്ന ലളിതമായ സ്റ്റെപ്പുകൾ മാത്രേള്ളു....അത്ര വലിയ സംഭവൊന്നുവല്ല....
@user-su6pg9bp7m
@user-su6pg9bp7m 7 ай бұрын
അമ്മയ്ക്ക് ഒരായിരം😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@venugopalnair7435
@venugopalnair7435 2 жыл бұрын
Love you ammachi.great.keep going.
@ranganathanpv8513
@ranganathanpv8513 2 жыл бұрын
👌👌👌very nice performance. The singer also has done very well.
@indirasunil3724
@indirasunil3724 2 жыл бұрын
അമ്മച്ചിയുടെ ഡാൻസ് ഞങ്ങളുടെ ശിവപാർവ്വതി നൃത്തകലാക്ഷേത്ര തണ്ണീർക്കോട് കൂനംമൂച്ചിയുടെ ഗ്രൂപ്പിൽ വന്നാണ് ഞാൻ ആദ്യം കണ്ടത് ഒരുപാട് ഇഷ്ടമായി ആശംസകൾ
@annammamathew4709
@annammamathew4709 2 жыл бұрын
Adi poli Ammachi vesham God bless you 😍🙏
@sreejayak8479
@sreejayak8479 Жыл бұрын
എനിക്കും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ട് സാധിപ്പിച്ചു തരില്ലേ 🙏ഒരു അഭ്യർത്ഥിക്കുന്നു അജയ് സാറിനോട്
@marypaul8018
@marypaul8018 2 жыл бұрын
Manasu kavarnnu ente Anilamme. Hats off to you. Bhavabhinayam athimanoharam
@remavasappan6926
@remavasappan6926 2 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല 👍👍👍🙏🙏🙏💐💐💐
@sheelashaji7729
@sheelashaji7729 2 жыл бұрын
അമ്മേ അമ്മയെ ക്രൃഷ്ണൻഅനുഗ്രഹിച്ചു.സൗഭാഗ്യങ്ങൾഉണ്ടാകട്ടെ.ഒരുപാട് വേദികൾ ഉണ്ടകട്ടെ.
@sainabaijuraj8440
@sainabaijuraj8440 2 жыл бұрын
കണ്ണന്റെ പാട്ടു പാടി ഇത്രയും ഭംഗിയായി ഡാൻസ് ചെയ്യുന്ന അമ്മയ്ക്ക്, കണ്ണന്റെ അനുഗ്രഹം കിട്ടാതിരിക്കോ??? 🙏🏻🙏🏻🙏🏻
@joyammavarghese86
@joyammavarghese86 2 жыл бұрын
Wow Ammachi rocks God bless you
@kavi6449
@kavi6449 2 жыл бұрын
Waw! Fantastic! Beyond words 👏👏👏👏👏
@josephjoseph2037
@josephjoseph2037 Жыл бұрын
സൂപ്പർ. Ammachee🙏🙏🙏🙏🌹🌹
@krishnankutty754
@krishnankutty754 2 ай бұрын
Excellent dear sister. Keep it up Lord KRISHNA bless.
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Anilamma Indian Cinimayila Great Actress Aakum Ella Eeshwaranugrahangalum Undakatta
@thankamma1337
@thankamma1337 7 ай бұрын
ഒത്തിരി സന്തോഷം
@madanmohan3680
@madanmohan3680 Жыл бұрын
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
@najeeramajeed9114
@najeeramajeed9114 2 жыл бұрын
Super Amma Adipoli
@raichaljoseph3491
@raichaljoseph3491 8 ай бұрын
Congratulations
@lathaajaykumar6281
@lathaajaykumar6281 6 ай бұрын
അടിപൊളി 👌👌👌👌പ്രായം വെറും നമ്പർ എന്ന് തെളിയിച്ചു ❤❤❤❤
@rahulliljorahul6205
@rahulliljorahul6205 2 жыл бұрын
സൂപ്പർ അമ്മ ച്ചി 😍👌💞
@bhagawan2811
@bhagawan2811 2 жыл бұрын
ജോണിച്ചായൻ അതി സുന്ദരനായിരിക്കുന്നല്ലൊ Good
@rajeevraghavan4131
@rajeevraghavan4131 2 жыл бұрын
അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏👌🌹🌹🌹🌹🙏
@bindus3986
@bindus3986 2 жыл бұрын
അമ്മേ.. ഗംഭീരം....!!!! പ്രായം..വെറും... നമ്പർ മാത്രം....സൂ....പ്പ.. ർർർർർർർ😘😘😘👌❤️🙏💪
@thankammajoseph7771
@thankammajoseph7771 2 жыл бұрын
Super Amma ❤️❤️
@ajipoulose6051
@ajipoulose6051 2 жыл бұрын
Thanks...Ammachhi..Good.well..energetic👍
@rok2520
@rok2520 2 жыл бұрын
Great chachy.....great.👌👌👌congrats 🌹🌹🌹
@sujas_space
@sujas_space 2 жыл бұрын
Adipoli ammachi 😀🥰❤️❤️❤️❤️🌹
@rugminiamma6217
@rugminiamma6217 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thomasjacob9225
@thomasjacob9225 2 жыл бұрын
Adipoliya Ammachiyde Performance and I'm so happy😁😁🎂🎂 25/12/2021 see👀👀 you👌👌🙏🙏❤❤❤❤
@chikku776
@chikku776 6 ай бұрын
Anilammayude dace enikku nannnayi eshttappattu eemohamm sadhikkathavarkku oru prechodhanamanu.
@sathidevinair1682
@sathidevinair1682 2 жыл бұрын
ആയുരാരോഗ്യ സൗഖ്യം നേരുന്നു
@lissygeorge3211
@lissygeorge3211 7 ай бұрын
മിടുക്കി.മിടുമിടുക്തി.
@ambilikrishnachandran8201
@ambilikrishnachandran8201 2 жыл бұрын
Fantastic Amme.Congragulations.
@kuruvilamathew8051
@kuruvilamathew8051 2 жыл бұрын
ഡാൻസ് വളരെ നന്നായിരുന്നു 🌹
@latharavi8270
@latharavi8270 2 жыл бұрын
Positive Energy &Grace Congratulations
@josephjohn5864
@josephjohn5864 2 жыл бұрын
A great inspiration from a senior citizen to the young generation.
@rekhavenu2159
@rekhavenu2159 7 ай бұрын
ശരിയാണ്. പ്രായം വെറും അക്കമല്ലേ? അഭിനന്ദനങ്ങൾ.
@philovino7693
@philovino7693 Ай бұрын
When I saw u I missed my mother. Amma u danced beautifully with expression. Ur steps were fantastic..
@anniethomas1913
@anniethomas1913 2 жыл бұрын
Great performance Amma..
@jinimolmathew9103
@jinimolmathew9103 2 жыл бұрын
Ente pappayude ammaye ormma vannu😭. Vellimmachiye pole thonnichu. 🥰🥰🥰
@ranjinik8253
@ranjinik8253 2 жыл бұрын
പൊളിച്ചു. അമ്മേ
@AMRITHAKALACREATIONS
@AMRITHAKALACREATIONS 2 жыл бұрын
കണ്ടപ്പോൾ സന്തോഷം
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,6 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 82 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 16 МЛН
Christian Devotional Thiruvathira 🥰
7:22
Maria Jithin
Рет қаралды 48 М.
Comedy Utsavam 3 | Sr Joel CPS | Flowers  | DANCING NUN | Viral videos
12:08
Jesus Music Ministry
Рет қаралды 410 М.
Can teeth really be exchanged for gifts#joker #shorts
0:45
Untitled Joker
Рет қаралды 3,3 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50
Каха ограбил банк
1:00
К-Media
Рет қаралды 6 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 3,9 МЛН
Прости пап 🤣🤣❤️
0:16
Dragon Нургелды 🐉
Рет қаралды 350 М.
ТОҚАЛМЕН АЛЫСҚАН ЖЕТІМ ҚЫЗ/ KOREMIZ
46:54
Көреміз / «KÖREMIZ»
Рет қаралды 377 М.