Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 257
@hassainarck760 Жыл бұрын
പൊന്നു മക്കളുടെ വരികൾ കണ്ണു നീര് ഒളിപ്പിച്ചു ഒരുപാട് തവണ കേട്ടു ദൈവം കാക്കട്ടെ
@akamajeed83102 жыл бұрын
മാഷാ അള്ളാ സൂപ്പർ നല്ല രസമുള്ള ഈണം അള്ളാഹു അനുഗ്രഹിക്കട്ടെ
@azeezsasthamcotta26842 жыл бұрын
Super. ഗംഭീരം അതിസുന്ദര ആലാപനം. രണ്ടുപേരും നല്ല ഫീലോടു കൂടി ശ്രുതി സുന്ദരമായി പാടി Hearty cogratulations
@syedhm497211 ай бұрын
supreme sound Allah bless you and your family and your team supreme songs I hope All the public Like this songs
@mohammedkoya84747 ай бұрын
Amazing!!!!!! ....മക്കളെ All the best .....എല്ലാരുടെയും ദുആ നിങ്ങള്‍ക്കായി ഉണ്ടായിരിക്കും ...
@basheertm8132 жыл бұрын
സന്തോഷത്തിൻ്റെ ദിനം രണ്ട് പേർക്കും അള്ളാഹു വിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ പിന്നണി ഗായകൻ സൂപ്പർ
@mariyammaperaje65322 жыл бұрын
p0000
@afrit.a93822 жыл бұрын
1]
@ShafeekRubi-py4ne Жыл бұрын
@@mariyammaperaje6532 z
@asmalaikhali4690 Жыл бұрын
@ramlatham4906 ай бұрын
Rshim
@sajilalsajilal14602 жыл бұрын
ഒന്നും പറയാൻ ഇല്ല മക്കളെ രണ്ടാളും സൂപ്പർ ആയി പാടി 👍👍👌👌❤️❤️❤️❤️❤️❤️
@nasarmullassery2 жыл бұрын
പെരുത്ത് ഇഷ്ടമായി ❤🌹👍
@ASMeerasha3 ай бұрын
மாஷா அல்லாஹ்,,,, குழந்தைகளின் இந்தப் பாடலை கேட்கவே ஆனந்தமாக இருக்கிறது,,,,,, எம் செல்வங்களை அல்லாஹ் சிறப்பாக்கி வைப்பானாக,,,,🤲🤲 🎉🎉🎉🎉🎉🎉🎉🎉 ஆமீன் ஆமீன் யா ரப்புல் ஆலமீன்,,,
@raseena3502 жыл бұрын
ശ്രീനന്ദ voice amasing vaigakuuttim🥰🥰
@navabjan85812 жыл бұрын
ഒരു. അംഗീകാരവും. കിട്ടാത്ത. സംഗീത. സംവിധായകൻ. കോഴിക്കോട്. അബൂബക്കർ. ഒരുപാട്. ഹിറ്റ്. ഗാനങ്ങൾ. എന്നും. മനസ്സിൽ. അങ്ങേയ്ക്കു. ഒരു ഇടം
@SalimKutty-nr7qm8 ай бұрын
😢😢
@aboothatha24682 жыл бұрын
മാനവ സൗഹാർദ്ദത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ മലയാളത്തിന്റെ മക്കളെ എളിമയോടും വിനയത്തോടും കൂടി പാടി മനുഷ്യ മനസ്സ് ന് കുളിര് പകർന്ന തന്ന മക്കളെ നിങ്ങൾ ഭാവിയിൽ ഉന്നതതലങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ......
@salahoudinehaniffa4299 Жыл бұрын
HOLLO Can you explain in tamil i like this song but l d"ont understand
@aysharayya10812 жыл бұрын
രണ്ടു പേരും നന്നായി പാടി Super Adipoli
@aysha87212 жыл бұрын
നന്നായി. പാടി സൂപ്പർ. സൊങ്ങ് മക്കളെ
@myvoicesk84502 жыл бұрын
രണ്ടു മക്കളും നന്നായി പാടി,👍👍 നന്ദുട്ടി നല്ല ഫീൽ കൊടുത്തുപാടി,
@AliBaiKarakkad2 жыл бұрын
മാപ്പിപ്പാട്ട് ആസ്വദിക്കാൻ പഴയ പാട്ടുകൾ തന്നെവേണം വ്യത്യാസ്ഥ ശബ്ദത്തിൽ അടിപൊളി
വല്ലാത്ത ഒരു ശാന്തത, സന്തോഷം, സമാധാനം കണ്ടതിൽ മികച്ച ഒരു #Combo 🔥♥️ അടിച്ചുപൊളിച്ചു💥
@binshan73922 жыл бұрын
Ok
@fayharaghad7352 жыл бұрын
Ay
@HaneefaUmikkumm-ou5fd Жыл бұрын
Yd dry ñ
@shereefkkv1693 Жыл бұрын
ഈ മക്കളുടെ പാട്ടിന് ഒരു കോറസിൻ്റെയും ആവശ്യമില്ല, കണ്ണുകൾ നിറഞ്ഞൊഴുകി😢😢..'.❤❤
@rahidnasva16482 жыл бұрын
രണ്ടാളും സൂപ്പെറായി പാടി👏👏👏👏👏👏💐💐💐
@Babu-bg7lh2 жыл бұрын
Nalla voice, rand perudeyum ❤️
@rukhiyaa.p7692 жыл бұрын
രണ്ടാളും നന്നായി പാടി നന്ദ കുട്ടി ശെരിക്കും അർത്ഥമറിഞ്ഞു പാടുന്ന ഒരു ഫീലായിരുന്നു 🌹
@mujeebrahman86722 жыл бұрын
1
@sreyajohnson52002 жыл бұрын
@@mujeebrahman8672 lyyyff4
@jaseela932 жыл бұрын
എന്ത് പറയണം എന്ന് എനിക്ക് അറിയില്ല സൂപ്പർ supper 👍👍👍👍👍
@mohammedshafip67782 жыл бұрын
ശ്രീനന്ദ നല്ല ഫീൽ കൊടുത്തു പാടി 👍
@AkbarCa-e6q9 ай бұрын
Vaiga mole ponne sreenanda mole ponne ningal randupeerum cheernnu ee maaooilaopaattu valare manoharamaayi paadi makkale Excellent Akbar C A
@shamilshamil8457 Жыл бұрын
മാലയും മാറും മണിയറയും ഇക്കിളി പ്പെടുത്തുന്ന ഇക്കാലത്ത് ഇത്തരം പഴയ പാട്ടുകള്‍ ക്ക് ജീവൻ നല്‍കുന്ന മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
@ShafeequeHanan2 жыл бұрын
Parayan vakkukalilla amazing😍😘
@thaharasool49762 жыл бұрын
Great performance
@asiyanishad68802 жыл бұрын
Ee makkaldea voice endhu sooper aanu aarudeam kannuthattathirikkattea
@noushadka75592 жыл бұрын
രണ്ടു മക്കളും നന്നായി പാടി
@mansoorcm44382 жыл бұрын
🥰മനസ്സിൽ. മായാത്ത. സ്വരങ്ങൾ. സൂപ്പർ. 👏👏👏👏👏
@hasnava65842 жыл бұрын
Super voice Allah radparum polichu shrenatha nalla fell koduthu padi
@hussaintharala40742 жыл бұрын
നന്നായി പാടി മക്കളെ , സൂപ്പർ
@pavithrapradeep11642 жыл бұрын
Orupadu ishtamulla randuperu onnichu padi ❤️❤️
@HamzaHamza-qn3hl2 жыл бұрын
Super super mapilappatinde thanimayode randu perum padi congratulation
@AkbarCa-e6q11 ай бұрын
Vaiga mole sreenanda mole randu peerum koodi manoharamaayi paadi ethra rasamaanu keelkkaan makkale ningalkkum kudumbathinum Allahuvinde Anugrahamundaakumaaraakatte Akbar C A
@naseehouseandlife51312 жыл бұрын
മക്കളെ. നിങ്ങളെ കണ്ടപ്പോൾ മനസ്സിൽ തോന്നുന്നത്. സ്വർഗത്തിൽ ആടി പാടികളിക്കുന്ന പച്ചകിളികളെയാണ് 🌹🌹🌹🌹🌹👌👌👌
Randupeerukoodi nalloru paattu Assalaayi paadi wish you both all the best
@abdulkhadarsaadi98482 жыл бұрын
വിനയം പ്രകടമാകുന്ന ആ മുഖഭാവത്തോടെ പാടിയ നല്ല പാട്ട്
@aissahamaboubacar45652 жыл бұрын
Ma Shaa allah je comprends pas la langue mais j'adore et je sais qu'elles parlent de ma religion qui est islam😍😍😍😍😍
@muhammedalicp6964 Жыл бұрын
Meaning. Prayer. The power of allah. To see madeena. Makkah. All out prayer
@salahoudinehaniffa4299 Жыл бұрын
Slam merci d"ecoutér la chanson et la musique moi,aussi je comprend pas mais j"ecoute everyday
@salahoudinehaniffa4299 Жыл бұрын
slam vous habitez ou
@sheebaamrah93642 жыл бұрын
Vaigaa and Nannduss.. 😘😘😘
@Mayooghaaaaa2 жыл бұрын
രണ്ടു പേരും തകർത്തു
@davoodmk952 Жыл бұрын
നല്ല Sundari kuttikal നന്നായിട്ട് പാടി
@mohammedowais13082 жыл бұрын
ഹോ ആ ബാങ്ക് കൊടുത്ത ആൾ ഒരു രക്ഷയും ഇല്ല എന്താ ഫീൽ ആയിരുന്നു സൂപ്പർ.സൂപ്പർ.
@kuvallamvlogs2 жыл бұрын
Best , kaanaanum kelkaanum👍👍👍👍nalla song manoharamaayi paadi🌹🌹🌹🌹❤❤❤❤
@safiyabdk77912 жыл бұрын
വീണ്ടുംവീണ്ടും കേൾക്കാൻ തോനുന്നു 👍🏻👍🏻👍🏻
@AyupkhanAyupkhan-qi9rk10 ай бұрын
❤❤❤❤❤qq🌹
@AyupkhanAyupkhan-qi9rk10 ай бұрын
🌹❤
@noohahmed24782 жыл бұрын
Both are very talented and beautiful. 👌🌹🌙
@jamaljamalpulickal35752 жыл бұрын
👌സൂപ്പർ 👍👌
@vasudevankakkathiruthi2522 жыл бұрын
വളരെ നന്നായി പാടി 🌹🌹
@hollyhaydenmaconfaces16902 жыл бұрын
ഹോ, ബാങ്ക് വിളിക്കുന്ന ആളെ ശരിക്കും appreciated. &recognized 🙏🌹
@shabnapp56032 жыл бұрын
അത് ബാങ്ക് വിളിയല്ല. മാത്രമല്ല ആ ചൊല്ലിയതിന്റെ prononciatio n ശരിയും അല്ല. ഒപ്പിച്ചു....അത്രയേ ഉള്ളൂ.
@hollyhaydenmaconfaces16902 жыл бұрын
@@shabnapp5603, sorry near my house there is lots of Muslim mosks, iam from kannur district, since iam not a Muslim, when I heard it ifelt the same feeling. Forgive us!!