ആരുകേട്ടാലും കരഞ്ഞുപോകുന്ന ഗാനം "മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു മുത്തം നൽകി..." WATCH AND PRAY: kzbin.info/www/bejne/n6HSmolpn7-Nns0 ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ. New Super Hit Video Song, Please Share & Support Dears..
@Conjua96863 жыл бұрын
Sure kester sir
@peeterbenchamin95453 жыл бұрын
തേനൂറും നാഥമാൽ നാഥൻ്റെ ഗാനം ഹൃദയങ്ങൾ തോറും ഒഴുക്കുന്ന ഗായകാ ശബ്ദം കാതര മഴ പോൽ 'പാൽക്കടൽ പോൽ ശാന്തി ദായകമാക്ക വെ ദൈവം ഇനിയുമിനിയും കുപ തരട്ടെ ഞാനും ഈ ഗാനം പാടി നോക്കി എന്നെക്കൊണ്ടാവും വിധം സ്മൂളിൽ പാട്ട് സൂപ്പറാട്ടോ
@bennykuriyankuriyan88353 жыл бұрын
My chem
@dollybenny32083 жыл бұрын
Hai
@johnhonayi76643 жыл бұрын
brother... തങ്ങളുടെ voice സൂപ്പര്‍ ആണ്... സര്‍വശക്തന്‍ സമൃതമായി അനുഗ്രഹിച്ചിരിക്കുന്നു... voice of god....
@josepv84535 жыл бұрын
യേശുദാസിനെക്കാളും എനിക്കിഷ്ട്ടം കെസ്റ്ററിനെ ആണ് കാരണം തന്റെ ഓരോ പാട്ടിലൂടെയും കെസ്റ്റർ ക്രിസ്തുവിലുള്ള തന്റെ വിശ്വാസംഏറ്റുപറയുന്നു, ആമേൻ
@justineml2355 жыл бұрын
Congratulations kester
@neenupm50195 жыл бұрын
Congratulations
@sam890755 жыл бұрын
True
@alphinjohnson5204 жыл бұрын
Yes
@simithomas87954 жыл бұрын
Me too
@photographyshanzwedding1246 жыл бұрын
ഞാൻ ഒരു ഫോട്ടോ ഗ്രാഫർ ആണ് മുസ്ലിം ആണ് മിക്കവാറും ഫോട്ടോ എന്റെ ക്രിസ്തീയ കൂട്ടുകാരുടെ വെഡിങ് ഫോട്ടോഗ്രാഫി, ഈ ഗാനം വളരെ സന്തോഷത്തോടെ ആണ് ഞാൻ ശ്രവിക്കുക പള്ളിയിൽ ചടങ്ങു കസീഞ്ഞാൽ കൊയർ ഈ പട്ടു പാടും യെന്തഹാ ഒരു മനസുഖം കേൾക്കുമ്പോൾ ...... കുർബാന സ്വീകരിക്കാൻ തോന്നിപോകും
@aniljoyjoy15486 жыл бұрын
Yeshua bless you brother
@bijijose2665 жыл бұрын
I like this song very much
@LibinBaby5 жыл бұрын
Asalamu alaikum brother
@antosoloman39225 жыл бұрын
കർത്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ സുഹൃത്തേ
@naveenantony94775 жыл бұрын
Ikka pwoliya Super!!😀😀😀👍👍🙏🙏
@malavikakrishna91394 жыл бұрын
കെസ്റ്ററിന് ഇത്രയും നല്ല പാട്ട് പാടാൻ കർത്താവ് കൊടുത്ത സൗഭാഗ്യം ഹ്യദയo നിറഞ്ഞു
@jamesma25152 жыл бұрын
God bless you
@Toms.George2 жыл бұрын
തന്റെ ദൈവം സംസാരിക്കാൻ ശേഷി കൊടുക്കാത്തവർ ഉണ്ട്
@josephvarghese1463 Жыл бұрын
@@Toms.Georgeകോണ്ടം ഉപയോഗിച്ചത് കൊണ്ട് ജനിക്കാതെ കക്കൂസ്സ് കുഴിയിൽ പോയ ഒത്തിരി ജന്മം ഉണ്ട് കേട്ടോടാ.. നിന്റെ തന്തക്ക് അന്ന് ഉറ ഉപയോഗിക്കാനുള്ള ബുദ്ധി ഇല്ലാതെ പോയി.. നിന്നെ ജനിപ്പിച്ച സമയത്തു നിന്റെ തന്തക്ക് ടെക്ക്നോളജി അറിയാതെ പോയി.. വെറും വാഴ.
@denildavis356110 ай бұрын
@@Toms.George സംസാരിക്കാൻ ശേഷി ഇല്ലാത്തവർക്ക് വേറെ ഏതേലും കഴിവ് കൂടുതലും ഉണ്ടാകും
@rajudaniel65793 жыл бұрын
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന്ദി മാത്രം…. നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേട്ടു നീ എൻ പൈതലല്ലേ ആണി പഴുത്തുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു …….. നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിൻഹിതമറിയാൻ ഹൃദയം പ്രാപ്‌തമാകു എൻഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസു നിറയെ നന്ദി മാത്രം……..
@ancypriyan5152 жыл бұрын
💕
@sofiyamanoj4721 Жыл бұрын
Juvan
@celinpaulson4575 Жыл бұрын
❤🙏👍
@reshmyrosevincent8816 Жыл бұрын
🙏👍
@resmijohnson5633 Жыл бұрын
🙏🏻🙏🏻
@ടോംജെറി-ട8ഠ3 жыл бұрын
കുർബാന സ്വികരിക്കാൻ പോകുമ്പോ കേൾക്കൻ ആഗ്രഹികുന്ന പാട്ട്...❤️ നാവിൽ എന്നിശോ......❤️❤️
@jensonn.p9702 жыл бұрын
Yes
@edwinthomas6992 жыл бұрын
True.. Aa feel🙌
@rincyp30602 жыл бұрын
Sathym😊
@StayTuneguys2 жыл бұрын
Athey
@athirababy83442 жыл бұрын
yes
@life23485 жыл бұрын
ഞങളുടെ പള്ളിയിൽ മിക്കപ്പോഴും കുർബാന കൊടുക്കുന്ന സമയം ഈ പാട്ട് പാടാറുണ്ട് കുർബാന സ്വീകരിച്ചു വന്നു അൾത്താര മുന്നിൽ മുട്ട് കുത്തുമ്പോ ഈ പാട്ട് കൂടി കേൾക്കുമ്പോ നെഞ്ചിൽ ഒരു വിങ്ങൽ ആണ് ഞാൻ അറിയാതെ തന്നെ കണ്ണ് നിറഞ്ഞൊഴുകും കണ്ണടച്ച് പ്രാർഥിക്കുമ്പോ കർത്താവിന്റെ പീഡാനുഭവങ്ങൾ മുന്നിൽ തെളിയും.... വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് നമുക്ക് നൽകുന്നത്
@sonamathew62484 жыл бұрын
Ysss correct
@dreamcatcher42084 жыл бұрын
kzbin.info/door/OnQJ24uNd_f77GnKOOHGFw
@jerryfrancis7814 жыл бұрын
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@thomask.g92124 жыл бұрын
നിങ്ങൾ പറഞ്ഞത് എത്രെയോ സത്യമാണ് ഞാനും അത് കുർബാന സ്വികരണസമയത്ത് അനുഭവിച്ചു അറിഞ്ഞിരിക്കുന്നു ശേരികും heart touching ആണ് ഈ song..... Love u jesus ♥️🔥
@reenapaul66284 жыл бұрын
Sheriya
@TSK.10332 жыл бұрын
കുർബാന സ്വീകരിച്ച് കണ്ണ് അടച്ച് മുട്ടുകുത്തി നിൽക്കുമ്പോൾ "നീയെൻ അരികിൽ വന്നു....." ആ വരികൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ഈശോ ശെരിക്കു വന്നപോലെ തോന്നും.... ❤
@treesa76962 жыл бұрын
sathyam😍
@sheelapaulson1245 Жыл бұрын
❤❤❤❤❤
@sajisebastian6520 Жыл бұрын
ഫീൽ 😍😍😍👌👌
@vincyav865411 ай бұрын
Sathyam
@bobbyjames705410 ай бұрын
👌
@KANNANmon-qu3zx8 ай бұрын
ഞാൻ ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ആളാണ് എന്ന് ഞാൻ സോപാനസംഗീതം പാടാറുണ്ട് സംഗീതം പാടാറുണ്ട് ചേട്ടൻറെ ഗാനങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈശോയുടെ ഈശോയുടെ പാട്ടുകൾ എനിക്കിഷ്ടമാണ്
@leenachankavalam79562 жыл бұрын
ക്രിസ്തീയ ഗാനം പാടാൻ കെസ്റ്റെർ സാറിനെ പ്പോലെ വേറാരുമില്ല ആ ശബ്ദം ഹൃദയത്തെ ശരിക്കും സ്പർശിക്കും
വിശുദ്ധ കുർബാന സ്വീകരിച്ചിട്ട് ഈ പാട്ടുകേട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ്
@melbingeorget1204 жыл бұрын
Sathyamm
@247luckygirl2 ай бұрын
സത്യമാണ്. ഞാൻ ആദ്യം ഈ പാട്ട് കേൾക്കുന്നത് ഇടപ്പള്ളി പള്ളിയിൽ വച്ചാണ്. പറഞ്ഞറിയിക്കാനാവാത്ത ഒരു feeling ആയിരുന്നു.
@reenabijulazer25014 жыл бұрын
ഇനിയും ഇതേപോലെ ഒത്തിരിയോതിരി നല്ലനല്ല പാട്ടുകൾ പാടാൻ കെസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ..
@shibinkbenny64193 жыл бұрын
watch this amazing song sung by KESTER kzbin.info/www/bejne/imXYpaSuebRlr6M
@cherianjzf4 жыл бұрын
ഇതിന് Dislike അടിച്ചവർ ആരാണ്. എന്ത് ദൈവ സപർശമുള്ള ഗാനമാണിത്. ആമ്മേൻ ദൈവം അനുഗ്രഹിക്കടെ
@sachuchanugraha29843 жыл бұрын
അത് ശെരിയാ 💓
@vlginkerala69443 жыл бұрын
🙏🏻🙏🏻🙏🏻ആമേൻ
@shibinkbenny64193 жыл бұрын
watch this amazing song sung by KESTER kzbin.info/www/bejne/imXYpaSuebRlr6M
@rigivarghese3 жыл бұрын
It's. Accidentally happened,I use to hear it every day,just now noticed it.
@BHIMEDIA-f7tАй бұрын
ഞാനൊരു ഹിന്ദുവാണ്. പക്ഷേ, ഈ ഗാനം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. ഒരു തവണയെങ്കിലും കേൾക്കാത്ത ദിവസമില്ല....❤❤ മനസു നിറയെ നന്ദി മാത്രം എന്ന വരിയുടെ ഭംഗി...❤❤
@jobyjohn70184 жыл бұрын
കെസ്റ്റർ പാടുമ്പോൾ കർത്താവു നേരിട്ടുവരുന്ന അനുഭവം ഉണ്ടാവുന്നു
@dreamcatcher42084 жыл бұрын
kzbin.info/door/OnQJ24uNd_f77GnKOOHGFw
@maryjoseph91533 жыл бұрын
Jesus l love you so much l canot live with out you kester your sound is amazing god bless you
@maryjoseph91533 жыл бұрын
Jesus l love you so much l canot live with out you kester your sound is amazing god bless you
എത്രകെട്ടാലും മതിയാവില്ല കൃസ്തിയ ഗാനങ്ങളുടെ രാജകുമാരൻ കേസ്റ്റർ ❤️❤️❤️
@rejichacko61358 ай бұрын
❤
@jithu22825 жыл бұрын
പാട്ടിലൂടെ ദൈവത്തെ കാണിച്ചു തന്നു..പഴയ വിദ്യാലയ പരിസരത്തുള്ള ആ പള്ളി തെളിഞ്ഞു വന്നു..ഒരുപാട് വർഷങ്ങൾ പുറകോട്ട് പോയി..അന്ന് എല്ലാവരുടേം പോലെ എന്റെ മനസ്സിലും ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എന്ന ചിന്ത ഉണ്ടായിരുന്നേ ഇല്ല..ഇന്ന് എല്ലാം മാറി..മതത്തിനു അടിമപ്പെട്ടവരുടെ കൂട്ടങ്ങൾ മാത്രമായ് മണ്ണിൽ..ഇനിയുള്ള തലമുറകൾ എങ്കിലും മാറി ചിന്തിക്കട്ടെ..
@bestofkester53455 жыл бұрын
Thanks a Lot Dear Brother God Bless 🙏, Please watch more Evergreen Hit Songs: Subscribe Now➜ bit.ly/30sHHHo
@sijumathew88085 жыл бұрын
Serial see E EatAeat seerestart753Arties77e 75e
@shijophilippose37205 жыл бұрын
kzbin.info/www/bejne/ome6Z2CdftqApc0
@jesmians20225 жыл бұрын
@@shijophilippose3720 Dear All, Praise Jesus. kzbin.info/www/bejne/rmWXdIZuZ5etfqc "So then it does not depend on the man who wills or the man who runs, but on God who has mercy". Romans 9:16 We are pleased to release the song PARAKLETOS - The Comforter" to you. Please use your head phone/ speakers for high quality. Thanks for your kindness and prayers. We assure you that you will feel the presence of Holy Spirit while listening this song and HE will make you free from all bondage, sorrows, diseases and every issues which are blocking you. Feel the fire of Holy Spirit. Bless you all in Jesus name. With love Team E-Square Music, Adoor
അറിയാതെ കണ്ണ് നിറഞ്ഞു പോയി... നല്ല ഭക്തിസാന്ദ്രമായ ഗാനം... അഭിനന്ദനങ്ങൾ
@sojinkxavier38794 жыл бұрын
o.my.jesues.l.love.you
@kmcyt18562 жыл бұрын
🙏🙏🙏🙏🙏
@sheelapaulson1245 Жыл бұрын
🙏💗🙏💗🙏
@ashabaiju7698 Жыл бұрын
അല്ലേലും ഇദ്ദേഹം പാടുന്ന പാട്ടുകൾക്ക് ഒരു പ്രത്യേക ഫീൽ.... ദൈവം നമ്മുടെ മുന്നിൽ വന്നു നിക്കും പോലെ 🥰🥰🥰
@joyesmarsheljoyesmarshel37945 жыл бұрын
നല്ല പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമായ പാട്ട് കെസ്റ്ററിനെ ദൈവം അനുഗ്രഗിക്കട്ടെ ദൈവത്തിനു നന്ദി 🙏🙏🙏🌹🌹🌹
@lincymathew91305 жыл бұрын
kester brother paadunna ealla songum orupaad orupaad esttama god bless you brother,
@sovietp.t54593 жыл бұрын
Paadunnathu kelkkan Nella eshtamundu
@martinthomas3372 жыл бұрын
God,hsu
@sreeragssu2 жыл бұрын
ഇന്ന് രാവിലെ ആകാശവാണി ഇൽ 6 മണിക്കുള്ള devotional songs il കേട്ടതാണ് ഈ ഗാനം.. 😍 അങ്ങനെ search ചെയ്തു വന്നതാണ്.. മനോഹരം 😍 നാവിൽ എന്നീശോതൻ നാമം ❤️
@abiramiv60493 жыл бұрын
I am Hindu and Tamil girl I Do no Malayalam but I love this line's and song I love very much jesus
@elizabethjireh812610 ай бұрын
JESUS loves you unconditionally ❤
@elizabethjireh812610 ай бұрын
I'm very glad to know abirami😊
@antonypjacobantonypjacob18875 жыл бұрын
നാവിൽ എന്നീശോതൻ നാമം എന്നിൽ കുളിര് കോരിയിടുന്ന ഗാനം
@estherefron52704 жыл бұрын
മനസ്സിൽ സന്തോഷവും ഒരു കുളിർമയും .ഈ പാട്ട് കേട്ടുകൊണ്ടേയിരിക്കാൻ തോന്നും ദൈവം അനുഗ്രഹിക്കട്ടെ
@vismayasachin29634 жыл бұрын
😇😇😇
@abiramiv60493 жыл бұрын
I am Hindu but i love Jesus Nice song
@jayeshktkt85096 жыл бұрын
ഈ ഒരു ഒറ്റ പാട്ട് മതി കെസ്റ്ററ് എന്ന ഗായകനെ അറിയാൻ
@shijophilippose37205 жыл бұрын
kzbin.info/www/bejne/ome6Z2CdftqApc0
@rajeevpissac52264 жыл бұрын
Daivathinte varadaanam
@rincywilson8007 ай бұрын
പ്രശ്നങ്ങൾ മാത്രേ എൻ്റെ ജീവിതത്തിൽ വന്നിട്ടോളൂ അതു കൊണ്ട് ടെൻഷൻ അടിച്ച് ഇപ്പോഴും കരച്ചിൽ അണ് ഞാൻ അത് ആരോടും പറയാം പറ്റില്ല 😢❤😮 അത് കൊണ്ട് എന്ത് ചെയ്യും എന്ന് കരുതി ജീവിതം ഉന്തി തള്ളി നീക്കുമ്പോൾ ഈ പാട്ട് ഞാൻ കേട്ട് പ്രാർത്ഥന ഇപ്പോഴും ചൊല്ലി നടക്കും പ്രശ്നം ഈശോയോട് കരഞ്ഞു പറഞ്ഞു ❤ എഴുതി നോക്കി എൻ്റെ ഈശോ എന്നിൽ അലിവ് കാണിച്ചു എന്നെ സന്തോഷിപ്പിക്കുന്നു tanks god ❤ അത്രേം സന്തോഷം ഉണ്ട് ഇപ്പൊ ഞാൻ ഈശോയുടെ ഒരു friend അണ് 😊 ടെൻഷൻ മാറ്റാൻ എന്നെ സഹായിക്കാൻ മനസു കാണിച്ചു 😢
@immanuvelstephen24783 жыл бұрын
വിഷമിച്ചിരുന്നപ്പോൾ ഞാൻ ഈ പാട്ടു കേട്ടു... വല്ലാത്ത ഒരു feel തന്നെ ❤❤❤...... കണ്ണ് നിറഞ്ഞു പോയി ❤love u Jesus ❤
@vlginkerala69443 жыл бұрын
Anekum
@albinadheena2322 жыл бұрын
Yes
@bibinoommen8855 Жыл бұрын
Enikum
@sheelapaulson1245 Жыл бұрын
❤❤❤❤❤
@sheelapaulson1245 Жыл бұрын
Yes😟😟😟
@sijiraj63894 жыл бұрын
ഏറ്റവും കൂടുതൽ മനസിനെ ഉണർത്തിയ ഗാനം. ഒത്തിരി നൊമ്പരപ്പാടുകൾ അവിടത്തെ ഓർക്കുമ്പോൾ ഒന്നും ഇല്ലാതാകുന്ന നിമിഷം ഈശോയുടെ രൂപം മാത്രം 😇😇😇🙏🙏🙏
@sheemonvarghese45204 жыл бұрын
2020 ലും കേട്ടവർ ലൈക് adikku
@lincybabu76464 жыл бұрын
App ka soch bahuth badiya hi, God bless you
@jobysebastian65914 жыл бұрын
2020 ഇൽ ആണ് ആദ്യമായി കേൾക്കുന്നത്,
@anilfrancis87874 жыл бұрын
@@lincybabu7646 nee malayali aano alengi hindi kariyano
@annmariageorge21214 жыл бұрын
@@lincybabu7646 NM
@gee27073 жыл бұрын
2021 il um kelkkunu
@evaaugustin355 жыл бұрын
ippozhum ee pattu kelkkunnvar thazhe like adikl
@bestofkester53455 жыл бұрын
Thanks a Lot Dear God Bless 🙏, Please watch more Evergreen Hit Songs: Subscribe Now➜ bit.ly/30sHHHo
@niffinniffin86225 жыл бұрын
Giltta Augustin
@babythazhath20485 жыл бұрын
K നന്ദി മാത്രം ഈശോയെ
@sajansebastian65485 жыл бұрын
Simply breathtaking
@antykm71264 жыл бұрын
എന്റെ ഹൃദയത്തിലേക്ക് ആ വാ ഹിക്കുന്നതു പോലെ അനുഭവപ്പെട്ടു ..... ശരിക്കും ഞാൻ ഇഷ്ടപെട്ട് പോഴി
@saji20202 ай бұрын
ഞാൻ ഒത്തിരി ഇഷ്ട്ടപ്പെടുന്ന ഒരു ഗായകൻ ആണ് കെസ്റ്റർ പലപ്പോഴും കെസ്റ്ററിന്റെ പാട്ടുകൾ ഞാൻ കോയറിൽ പാടാറുണ്ട് ❤❤❤
@itsmejustin21124 жыл бұрын
ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായി പാടിയ പാട്ടാണിത്
@beenarajeevan52625 жыл бұрын
ഒരു പാട് ഇഷ്ടമാണ്.എന്റെ ഈശോയെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു.ഈ പാട്ട് കേൾക്കുമ്പോൾ ആ സ്നേഹം വീണ്ടും കൂടുന്നു.
@dreamcatcher42084 жыл бұрын
kzbin.info/door/OnQJ24uNd_f77GnKOOHGFw
@jerryfrancis7814 жыл бұрын
ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ
@lithiyalowrance56456 жыл бұрын
ഈശേയാ നമ്മുടെ നാവിൽ സിഗരിക്കുമ്പേൾ നമ്മുടെ സ്വന്തം എന്ന് പറയുന്നത്
@sujithapj67785 жыл бұрын
I love Jesus
@justinasebastian21515 жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ മെ എന്നേരവും....
@celineantony3333 жыл бұрын
Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram Neeyen arikil vannu Ullam tharalithamayi Kaathil thirumozhi ketu Neeyen paithalalle Aani pazhuthulla kaikalal enne Marodu cherthanachu... Naavil en eesho than naamam Kaathil en eesho than naadham Mahiyum mahithashakalum enne pulkidumbol Yennum nin hitham ariyan Hridayam praapthamaaku En hithamalla thiru hitham ennil Ennennum niraveranam... Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram
@jibijinu33874 жыл бұрын
ഇഷ്ടം ഒരുപാട് .ഒരുപാട് തവണ കേൾക്കും .Kester ചേട്ടന്റെ എല്ലാ പാട്ടും ഇഷ്ടമാണ്
@renjithmannuel68682 жыл бұрын
ഓരോ പാട്ടും നമ്മുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന വിധത്തിൽ ജീവൻ നൽകി ഇത്രയും മനോഹരമാക്കുന്ന ഗായകൻ, കെസ്റ്റർ 😍😍
@sijupv88143 жыл бұрын
എന്റെ Grandma കോവിഡ് വന്ന് മരണപെട്ടു. കോവിഡ് ആണ് എന്ന് അറിയാതെ എല്ലാവരും കാണാൻ വന്നു.എന്റെ അമ്മ ബന്ധുക്കൾ അയൽവാസികൾ എല്ലാവരും quarantine ക്ക് പോയി.ഞാൻ ടൂർ പോയ കാരണം വന്നപ്പോൾ ആണ് അറിഞ്ഞേ.എന്റെ വിട്ടിൽ,എന്റെ വീടിന്റെ അടുത്തു ഞാൻ മാത്രം പുറത്തു ഇറങ്ങി നടന്നത്.അന്ന് ഈ പാട്ടു ആണ് എന്റെ കൂട്ട് 25 ദിവസം.
@jaisonantony21752 жыл бұрын
നല്ല ഫീലിംഗ് ഉള്ള ശബ്ദവും അതെ ഫീലിംഗിൽ പാടാനുള്ള കഴിവും ദൈവം കെസ്റ്ററിന് കൊടുത്തിട്ടുണ്ട്. അതിനിയും തുടരട്ടെയെന്നു പ്രാർത്ഥിക്കുന്നു
@thomasvarughese39842 жыл бұрын
എന്റെ പ്രീയ സുഹൃത് രതീഷ് റാന്നി ഈ സോങ് ആലപിച്ചു..... ഞാൻ പലപ്പോഴും അത് കേൾക്കാറുണ്ട് 👍👍👍👍🙏🌹🌹🌹🌹
@jeromejaimon2306 жыл бұрын
Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram (2x) Naavil en eesho than naamam Neeyen arikil vannu Ullam tharalithamayi Kaathil thirumozhi ketu Neeyen paithalalle Aani pazhuthulla kaikalal enne Marodu cherthanachu... Naavil en eesho than naamam Kaathil en eesho than naadham Mahiyum mahithashakalum enne pulkidumbol Yennum nin hitham ariyan Hridayam praapthamaaku En hithamalla thiru hitham ennil Ennennum niraveranam... Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram lyrics
@aurelious13766 жыл бұрын
Thank you Jerome, GOD BLESS
@leenajoe41225 жыл бұрын
Good
@fabiofinoy7035 жыл бұрын
Tnx
@rajiani.a4615 жыл бұрын
Jerome Rockz Heart touch song
@asasiblings62575 жыл бұрын
Thank you
@Indhul-iu6ij6 ай бұрын
Last saturday അക്കരപ്പള്ളി (കാഞ്ഞിരപ്പള്ളി) പോയപ്പോൾ അവിടെ കുർബാനയുണ്ടായിരുന്നു യാദൃശ്ചികമായിട്ടാണ് ഞാൻ അവിടെ ചെന്നത് അന്ന് കുർബാന കഴിയുമ്പോൾ ഈ പാട്ട് ഉണ്ടായിരുന്നു കുർബാന സ്വീകരിക്കുമ്പോൾ ശരിക്കും പറഞ്ഞാൽ എന്റെ കണ്ണു പോലും നിറഞ്ഞുപോയി യേശുവിനെ ഓർത്ത് എന്നിട്ട് ഈ പാട്ട് എനിക്ക് അറിയില്ലായിരുന്നു അറിയാവുന്ന ഒരു ക്രിസ്ത്യൻ സഹോദരിയോട് ചോദിച്ചു അവരാണ് എനിക്ക് പാട്ട് പറഞ്ഞു തന്നത് എന്നും ഈ പാട്ട് കേൾക്കും 😘😘❤️🙏🙏
@josephramban92813 ай бұрын
സഹോദരി അക്രൈസ്തവ ആയിട്ടു എങ്ങനെ ആണ് കുർബാന സ്വീകരിച്ചത്?
@anjups9969Ай бұрын
Innente eesho ente Sambathika budhimuttil sahaayam nalki. Nanni eeshoye
@amminiantony3762Ай бұрын
❤😢
@shinyka9248 Жыл бұрын
കെസ്റ്റർ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@siljasivan63154 жыл бұрын
Njan oru hindu annu but enik eee song ennum mornin kelkanam entho oru ishttam ee songinode ❤❤❤❤
@Prince-xz8xq3 жыл бұрын
Pwoli
@muthug56513 жыл бұрын
God bless you kester good sing everthing
@thomask.g92124 жыл бұрын
എൻ ഹിതമല്ല തിരുഹിതം എന്നിൽ എന്ന്എന്നും നിറവേറണം....♥️🔥
@adeenarony8813 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി എത്ര കേട്ടാലും മതിയാവുന്നില്ല . ഭക്തി സാന്ദ്രമായ മായ ഗാനം , കെസ്റ്റർ എന്ന ഗായകനെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ , തുടർന്നും ഇതു പോലുള്ള ഗാനങ്ങൾ പാടുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@tobuz9883 жыл бұрын
ആണി പഴുതുള്ള എന്റെ ഈശോയുടെ കൈയിൽ എനിക്ക് ഒരു മുത്തം കൊടുക്കാൻ എന്നാണാവോ പറ്റുക
@tissy.augusthytissy36362 жыл бұрын
ദൈവം നമ്മോട് കൂഡേ എന്ന് അര്‍ത്ഥം വരുന്ന ഇമ്മാനുവേല്‍ കന്യക ഗർഭം ധരിച്ച് ഒരു പുത്രന് ജന്മം നല്‍കും അവന് ഇമ്മാനുവേല്‍ പ്രവചനം
@കണ്ടതുംകേട്ടതും-ഡ2ബ3 жыл бұрын
കെസ്റ്റർ പാടുമ്പോൾ അറിയാതെ ഇശോയിലേക്ക് അടുക്കുന്നു ❤❤❤
@sendevjames959 Жыл бұрын
എന്റെ ഏറ്റവും ഇഷ്ടമുള്ള ക്രിസ്ത്യൻ ഗാനം. നല്ല ആലാപനം മനസ്സിൽ ക്രിസ്തു സ്നേഹം ഒത്തിരി നിറയ്ക്കുന്നത് പോലെ. മറ്റുള്ളവരോട് ക്ഷേമിക്കാനും അവരെ സഹായിക്കാനും കഴിയുന്ന ഒരു ശക്തി കിട്ടിയതുപോലെ.
@nixon-gv3dc5 жыл бұрын
Kester (the no:1great singer) God's great singer💖💖👌👌👍👍
@artistsuresh09 Жыл бұрын
ക്രിസ്ത്യൻ ഡിവോഷണൽ പാട്ടു പാടാൻ ഇന്ന് കെസ്റ്റർ അല്ലാതെ മറ്റാരാണ് ഉള്ളത് ? ഈ ശബ്ദത്തിനുമുന്നിൽ മറ്റാരും ഇല്ല ...ഇനിം ആരും തല്ക്കാലം വരാനും ഇല്ല ...കെസ്റ്റർ ജി....യു ആർ ദി ഗ്രേറ്റ് സിങ്ങർ ...ഈ ശബ്ദം ഇനി ഒരുപാട് നാൾ നില നിൽക്കട്ടെ എന്നാശംസിക്കുന്നു
@sonaandsonyvlogs18184 жыл бұрын
Proud to be a Christian
@sonaandsonyvlogs18184 жыл бұрын
Sathyam
@bexykumarbexykumar98764 жыл бұрын
I love You Jesus Anike Othri Eshtam ah Esho patte padan anike othri Eshtapetta patte ah Love Christian songs
@sonajohnson80395 жыл бұрын
നീ എൻ അരികിൽ വന്നു, ഉള്ളം തരളിതമായി..........Love u jesus. Come to me and bless all of us
@thomask.a43325 жыл бұрын
Hai
@soumyaraphy618311 ай бұрын
ഈ പാട്ട് കേൾക്കുമ്പോ ഇശോയോട് ഭയങ്കര സ്നേഹം തോന്നും, i love you ഇശോയെ 🙏🙏🙏🙏
Very nice lyrics and music. God's grace always be with you my dear friend
@Streetfighter-es1fb5 ай бұрын
എന്റെ കൊടുവായൂർ ഇടവകയിൽ എന്റെ ചേട്ടൻ ഈ പാട്ട് പാടും ഒരു ദൈവീക അനുഭവം ആണ് കുർബാന കൈകൊണ്ട് വരുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ നാവിൽ ഈശോ വന്ന അനുഭവമാണ് praise the lord
@VipinaAneesh-ud2db Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ യേശു അരികത്തു ഇരിക്കുന്ന പോലെ. മനസ്സ് നിറയും.
@unnifrancis50583 жыл бұрын
മഹിയും മഹിതാശകളും എന്നെ പുൽകിടുമ്പോൾ എന്നും നിൻ ഹിതം അറിയാൻ ഹൃദയം പ്രാപ്തം ആകു 😍😍😍.... Heart melting 3:53
@nidhin19353 жыл бұрын
"ലൗകിക സുഖങ്ങൾ ആണ് ഉദ്ദേശിക്കുന്നത്." മനുഷ്യന് ഭൂമിയിലുള്ള എല്ലാതിനെയും ആസ്വദിക്കാൻ അവകാശം ഉണ്ട്. മതത്തിൻ്റെ വേലികെട്ട് ആണ് ഇത്. But കേൾക്കാൻ ഒരു ഗും ഉണ്ട്.
@dominicsaviyo56674 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗാനമാണ് ഇത് നമ്മുടെ പള്ളിയിൽ എപ്പോളും പാടുന്ന ഗർമാണിതെ
@anilb56194 жыл бұрын
Kester you are really blessed by God.
@BdhdhHhsh2 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഇതാ കേട്ട് കഴിഞ്ഞ് നമ്മുടെ വിഷമം ഒക്കെ മറക്കും
@user-mmdark7 ай бұрын
താങ്കളുടെ ശബ്ദത്തിലുടെ എന്റെ യേശുവിൻറെ സ്തുതിഗാനങ്ങൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.. കണ്ണ് നിറയും നെഞ്ചിൽ ആഴ്ന്നിറങ്ങും ഓരോ വരിയും 😢
@പാക്കരൻ-വ6ഖ2 жыл бұрын
കെസ്റ്ററിന്റ പാട്ടുകൾ അതൊരു ഫീൽ ആണ് 🥰🥰ശബ്ദം 🔥പിന്നെ നല്ല അർത്ഥം ഉണ്ട് 🥰🥰🥰🥰
@varunkannachan2263Ай бұрын
കെസ്റ്റർ-ന്റെ ഫോട്ടോക്ക് പകരം വിജയ് യേശുദാസ്-ന്റെ ഫോട്ടോയാണ് വെച്ചിരിക്കുന്നത്.
@dhanyaviswanath9425 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഈ പാട്ട് എന്നെ വല്ലാത് ആകർഷി chu❤️
@neethumolbiju44122 ай бұрын
I like this song too much
@seenawilson678711 ай бұрын
നന്ദി മാത്രം സ്നേഹം മാത്രം അവിടുത്തെ കരുതലിനായ്... അനേകർ അവിടുത്തെ സ്നേഹവും കൃപയും കണ്ടെത്താൻ ഇടവരുത്തേണമേ.. എന്നു മെന്നേയ്ക്കും കൂടെ ഇരിക്കുന്നവൻ.
@anithamathew67156 ай бұрын
I love you jesus ❤️ 💓 💛 💖 this song is hear heart soft and smooth
@sindhumanoj69179 ай бұрын
Ethu kelkunnavarkku kittunna positive energy 🙏🙏🙏 God is great 🙏🙏🙏
@jesusloves78966 жыл бұрын
I love you jesus
@reluctant_engineeer8 күн бұрын
എന്തൊരു ഫീൽ ആണ് 😍😍😍 ഇത്രേം കാലമായിട്ടും ഞാൻ എന്താണാവോ ഈ പാട്ട് കേൾക്കാതെ പോയത്!!
@sislybb83513 жыл бұрын
എനിക്ക് ഈ song oru പാട് ഇഷ്ടമാണ്... നൂറു വട്ടം കേട്ടാലും മതിവരാത്ത സന്തോഷം തോന്നുന്നു ഈ song കേൾക്കുമ്പോൾ 🌹🌹🌹🌹 Kester songs Ellam ഇഷ്ടമാണ് ... Heaty touching song ❤️❤️❤️❤️❤️❤️❤️❤️
@johnkennadi5996 жыл бұрын
Iam proud of cristian "Ayya " ngyan tamil naattukkarannano but ningalude paattu super "ayya "ayyannu paranja tamil il kooduthal vegumanamulla chollanno god bless ayya
@Mary-lg8nb4 жыл бұрын
John Kennadi Jesus said if you believe in me you can do more than what I did Christain means have to imitate Christ