BGAUSS C12 AND D15i ഇലക്ട്രിക്ക് സ്കൂട്ടർ രംഗത്തെ 2 പ്രശസ്ത മോഡലുകൾ പരിചയപ്പെടാം

  Рет қаралды 5,715

TIKTOKERS

TIKTOKERS

Күн бұрын

BGAUSS
vyttila
contact 9995616993
address
cc no 50/97a
opp. metro piller no948
chambakkara
poonithura po
cochin
ernakulam
kerala 682038

Пікірлер: 26
@nisarpngmailcompalanpadiyan
@nisarpngmailcompalanpadiyan Жыл бұрын
പറയേണ്ട കാര്യം പറയണം പ്രൈസ് ഇമ്പോര്ടന്റ്റ്‌ കൊടുക്കണം
@jayeshcr7686
@jayeshcr7686 Жыл бұрын
Good work 😊😊
@newsports6502
@newsports6502 Жыл бұрын
വളരെ മോശം വാഹനമാണ് ഞാൻ വാങ്ങി കുടുങ്ങി .. കയറ്റങ്ങൾ കയറില്ല . പറയുന്ന മൈലേജ് കിട്ടില്ല , വാഹനം വാങ്ങുമ്പോൾ അവർ ഇങ്ങനെയൊന്നും അല്ല പറഞ്ഞത് .. ജെർക്കിങ്ങ് വളരെയധികം കുടുതൽ ആണ് മോഷം സർവ്വീസും .. ഞാൻ വാങ്ങിയ വാഹനം ഇപ്പോൾ consumer court il കേസ്സി ലാണ് ..
@newsports6502
@newsports6502 Жыл бұрын
ആരും വാങ്ങി കുടുങ്ങരുത്
@arjunrajkumar4057
@arjunrajkumar4057 Жыл бұрын
പ്രൈസ് പറയണം
@deepudileepkumar6230
@deepudileepkumar6230 Жыл бұрын
Sir പ്രൈസ് ൽ മാറ്റം ഉണ്ട് അതാണ് പറയാത്തത്.. Discribtion box ഇലെ നമ്പറിൽ വിളിച്ചാൽ അവർ നിലവിലെ വില പറയും
@ARJUNTK123
@ARJUNTK123 Жыл бұрын
C12i MAX ഈ വാഹനം ആരും എടുത്ത് കുടുങ്ങാൻ നിൽക്കണ്ട. മൈലേജ് ഇല്ല, സ്റ്റാർട്ട് സ്വിച്ച് വർക്കിംഗ് അല്ല, ചാർജർ പൊട്ടിത്തെറിച്ചു, സർവീസ് വളരെ മോശം, ഇവർ പറയുന്ന കിലോമീറ്റർ കിട്ടില്ല , വണ്ടി ഫുൾ jerkking ആണ് , കയറ്റം 2 ആളുകൾ ഇരുന്നു കയറില്ല, ഞങൾ വണ്ടി എടുത്ത് കുടുങ്ങി. ഇപ്പോ consumer court il Case കൊടുത്തിട്ടുണ്ട്
@deepudileepkumar6230
@deepudileepkumar6230 Жыл бұрын
Thankyou for the support 🙏
@baburajpp3891
@baburajpp3891 Жыл бұрын
വിലയും കാര്യങ്ങളും? കാര്യങ്ങൾ ഒക്കെയുണ്ട്. കാര്യങ്ങൾ കാര്യങ്ങളായിട്ട് പറയണ്ടേ?😂
@MR_AVILION
@MR_AVILION Жыл бұрын
❤❤
@nisarpngmailcompalanpadiyan
@nisarpngmailcompalanpadiyan Жыл бұрын
പ്രൈസ് എന്താ പറയാത്തത്
@pramodvasanthanvasanthan6717
@pramodvasanthanvasanthan6717 Жыл бұрын
കണ്ണൂർ ഷോറൂം ഉണ്ടോ
@serjibabu
@serjibabu 8 ай бұрын
എല്ലാവരും DC ഇറക്കുമ്പോൾ ഇതിന്റെ മോട്ടോർ പോയാൽ കിട്ടാൻ ബുദ്ധിമുട്ട് വരില്ലേ കമ്പനി എത്ര കാലം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല .
@tiktokers969
@tiktokers969 7 ай бұрын
branded company undakum...tvs ,bajaj okke
@serjibabu
@serjibabu 7 ай бұрын
അതിന് ഇത് പ്രശസ്ത കമ്പനിയല്ലല്ലോ..😌​@@tiktokers969
@sukumaranr4354
@sukumaranr4354 Жыл бұрын
53 km/ hr speed is not enough. Cannot overtake even autoriksha.
@deepudileepkumar6230
@deepudileepkumar6230 Жыл бұрын
Sir പ്രൈസ് ൽ മാറ്റം ഉണ്ട് അതാണ് പറയാത്തത്.. Discribtion box ഇലെ നമ്പറിൽ വിളിച്ചാൽ അവർ നിലവിലെ വില പറയും
@jafarhaleema576
@jafarhaleema576 Жыл бұрын
Price
@deepudileepkumar6230
@deepudileepkumar6230 Жыл бұрын
Sir പ്രൈസ് ൽ മാറ്റം ഉണ്ട് അതാണ് പറയാത്തത്.. Discribtion box ഇലെ നമ്പറിൽ വിളിച്ചാൽ അവർ നിലവിലെ വില പറയും
@soorajpg1722
@soorajpg1722 Жыл бұрын
ഇലക്ട്രിക് വണ്ടി എല്ലാം കൊള്ളാം പക്ഷെ വില വളരെ കൂടുതൽ ആണ് ഒരു ചാർജർ ന്റെ വില മുവായി ര ത്തിൽ കൂടില്ല പക്ഷെ ഇവർ പറയു ന്ന ത് പതി നാ യി രം രൂപ ആണ് ഇത് വളരെ കൂടുതൽ ആണ്
@simi251
@simi251 Жыл бұрын
Prize പറയാതെ വീഡിയോ ഇട്ടാൽ unlike. 🙏
@deepudileepkumar6230
@deepudileepkumar6230 Жыл бұрын
Sir prize ൽ മാറ്റം വരുന്നുണ്ട്.. ഷോറൂം നമ്പർ discribtion ബോക്സ്‌ ൽ ഉണ്ട് വിളിച്ചാൽ അവർ നിലവിലെ വില പറയും
@simi251
@simi251 Жыл бұрын
@@deepudileepkumar6230 video എടുക്കുന്ന അന്നത്തെ prize ഇട്ടാൽ മതിയല്ലോ
@deepudileepkumar6230
@deepudileepkumar6230 Жыл бұрын
@@simi251 അവരോടു ചോദിച്ചതാണ്.. അപ്‌ലോഡ് ചെയ്യുന്ന ടൈം ൽ മാറ്റം വരും എന്ന് പറഞ്ഞിരുന്നു.. നമ്പർ ൽ വിളിച്ചാൽ അറിയാം
@atheeqsinfohub993
@atheeqsinfohub993 Жыл бұрын
ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടുകയല്ലേ...
@deepudileepkumar6230
@deepudileepkumar6230 Жыл бұрын
Sir പ്രൈസ് ൽ മാറ്റം ഉണ്ട് അതാണ് പറയാത്തത്.. Discribtion box ഇലെ നമ്പറിൽ വിളിച്ചാൽ അവർ നിലവിലെ വില പറയും
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 957 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
NEWTRON ELECTRIC SCOOTER 🛵
14:21
Achuka Vlog
Рет қаралды 2,2 М.
BGAUSS D15 DETAILED REVIEW... (with metal body & battery cooling)
25:05
under the stars***
Рет қаралды 21 М.
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН