i bought ampire magnus ex 1 year before but now i am regretting .if u but you will be a regular visitor of service centre ,last 3 month i have charging plug compliant [2 times] ,horn compliant ,light compliant etc etc etc......think thrice before you buy
@dascv1400 Жыл бұрын
Rear side -ലെ ബെൽറ്റ് കവർ വളരെ താണിരിക്കുന്നതിനാൽ ചെറിയ കുഴികളിൽ പോലും തട്ടുന്നുണ്ട്.
@indvmk1714 Жыл бұрын
ഞെട്ടിച്ചു എന്ന് പറയാൻ ഉണ്ടോ നല്ല പെട്രോൾ വണ്ടിയുടെ ക്യാഷ് കൊടുത്തു ടോയ്‌സ് വണ്ടിയുടെ ഗുണമേന്മ പോലും ഇല്ലാത്ത ഒരു വണ്ടി ആണ് ഇത് വാങ്ങിച്ചു സർവീസ് പോര നല്ല പാർട്‌സ് പോലും കിട്ടാൻ ഇല്ല ഇതു പോരെ ഞെട്ടാൻ
@DileepTechy Жыл бұрын
Vandi oduchappol ulla karyamanu bro paranjathu vandi nalla power und build quality vallya kuzhappamilla speed und features nokkumbol price mattu vandikalum price um kuravanu. Pinne magnus ex ellavarkkum nalla abhiprayam ulla vandiyanu. Athilum powerum batteriyum pinne kurachu karyangal mathrame differentillu
@indvmk1714 Жыл бұрын
@@DileepTechy കുട്ടികൾ കളിക്കുന്ന ടോയ്‌സ് ഇതിനേക്കാൾ ബിൽഡു ക്വാളിറ്റി ഉണ്ട് ഇവർ വാങ്ങിക്കുന്ന കാഷിന്റെ 10 % ത്തിന്റെ മുതൽ ഈ വണ്ടി ഇല്ല
@shanvideoskL10 Жыл бұрын
Video ക്ക് Sound ഇല്ലാത്തത് എനിക്ക് മാത്രം ആണോ .. ആരും comment ൽ പറഞ്ഞില്ല
@DileepTechy Жыл бұрын
Sound undallo bro
@shanvideoskL10 Жыл бұрын
@@DileepTechy Half varea sound yenikk kittunnilla
@vinu.3436 Жыл бұрын
Sound ആവശ്യത്തിന് ഉണ്ടെല്ലോ....
@jollyteam7320 Жыл бұрын
സബ്സിഡി ഇല്ലാതെ എത്രയാണ് വരുന്നത്. സബ്സിഡി കഴിച്ചിട്ട് ബാക്കി എത്രയാണ്
@saiju.rrasheed1089 Жыл бұрын
Sambhavam kollade ,2 disk break ayirunnenkil urappayum njaneduthene,best ordinary scooter
@RoyJoseph-m1j Жыл бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട് ..... കയറ്റം കയറാൻ നല്ല വണ്ടിയാണ്. നല്ല power ആണ്
@midhulgeorge57849 ай бұрын
Nmber pls
@sunicr Жыл бұрын
Battery lithium Ferro phosphate or lithium phosphate????
@DileepTechy Жыл бұрын
Pherophosphate
@sunicr Жыл бұрын
@@DileepTechy spelling പഠിക്ക്, ഗൂഗിൾ സെർച്ച് ചെയ്താൽ അറിയവുന്ന്തെയൊല്ലു....
@jollyteam7320 Жыл бұрын
രണ്ടുപേരെ കേട്ടിട്ട് കൊണ്ടുപോക എന്ന് പറയുമ്പോഴും ബാക്കിൽ ഒരാളെയാണല്ലോ കേറ്റുന്നത്. ഞങ്ങൾ രണ്ടുപേർ പോകുമ്പോൾ എന്നല്ലേ പറയേണ്ടത് അതോ മൂന്നുപേർ പോകുന്നുണ്ടോ
@DileepTechy Жыл бұрын
Full kanu 🙏
@jollyteam7320 Жыл бұрын
കണ്ടിട്ടുണ്ട്.ക്യാമറാമാനെ പിറകിൽ കയറ്റി പോയി
@DileepTechy Жыл бұрын
@@jollyteam7320 totally njanadakkam 2 peru
@VimalKumar-jy8mr Жыл бұрын
Subsidy prasnamakum sale kurayum
@jyothish7378 Жыл бұрын
എടുത്തുകഴിയുമ്പോഴാണ് ശരിക്കും ഞെട്ടുന്നത്..... ഈ വണ്ടി മാത്രമല്ല, ഏത് Electric വണ്ടി എടുക്കുന്നവനും കുറച്ചുകഴിയുമ്പോൾ ഞെട്ടിത്തരിക്കും....🤣
@sunicr Жыл бұрын
Poor lighting
@abhilashgopalan1461 Жыл бұрын
Fast charging undo
@DileepTechy Жыл бұрын
No
@abhilashgopalan1461 Жыл бұрын
Thankyou
@rajendranrajendran4567 Жыл бұрын
എറന്നാകുളത്ത് എവിടെയാണ് ഷോറും ഇതിന്റെ വില എത്രയാണ്
@fortmedia40826 ай бұрын
Vyttila
@cksanthoshkumar7790 Жыл бұрын
ലിഥിയം ഫോസ്ഫേറ്റ് വില കുറവാണോ . ലിഥിയം അയണിനെ അപേക്ഷിച്ച് .
@DileepTechy Жыл бұрын
Kooduthalanu
@marvelfarmvellamkoli123 Жыл бұрын
ഇതിന്റെ സബ്‌സിഡി എന്തായി
@DileepTechy Жыл бұрын
Subsidy undallo
@marvelfarmvellamkoli123 Жыл бұрын
ഇത് ഡെലിവറി ചെയ്ത് തുടങ്ങി ഇല്ലല്ലോ tvm
@SiyonHouse Жыл бұрын
Subsidy engana
@muralichandhanamkumarath3841 Жыл бұрын
റേറ്റ് എത്ര
@ryzindia1883 Жыл бұрын
ബാറ്ററി AH പോരാ ..... 5 kw ബാറ്ററി എങ്കിലും വേണം ... നിലവാര തകർച്ച👎
@Arjun_krishna97 Жыл бұрын
range പോര
@deepu_dpu Жыл бұрын
China alle
@radhakrishnanpp5566 Жыл бұрын
അല്ല
@althafsprint Жыл бұрын
Indian product anu
@DileepTechy Жыл бұрын
Indian made anu ampere
@arunk5307 Жыл бұрын
Tamilnadu, Greaves Cotton , Covai
@rajeshchly6437 Жыл бұрын
ആരും ചെന്ന് പെടല്ലെ--
@DileepTechy Жыл бұрын
🤔
@arunk5307 Жыл бұрын
വാങ്ങിയോ? എന്താ പ്രശ്നം ? വാങ്ങാൻ പ്ലാൻ ഉണ്ട് അതാണ് ചോദിച്ചത്.
@DileepTechy Жыл бұрын
@@arunk5307 chumma oru comment idumbol oru manasugham athre ollu 😂
@arunk5307 Жыл бұрын
@@DileepTechy😂 iQube s vs Primus vs S1 ന്നു കൺഫ്യൂഷൻ ആയിട്ട് ഇരിക്കുവാ, അന്നേരമാണ് ഇങ്ങനെ ഓരോന്ന്.
@tprparadi4472 Жыл бұрын
ലോക്കൽ വണ്ടി
@rajanam1956 Жыл бұрын
ഓല എയർ എടുക്കാം നല്ല കോളിറ്റി ഉള്ള വണ്ടി ഇതെടുത്ത് പണി വാങ്ങു ന്നതിലും ഭേദം