നിങ്ങൾക്കറിയാത്ത കാര്യങ്ങൾ ഇദ്ദേഹം പറയുന്നു. BGauss B8 കസ്റ്റമർ റിവ്യൂ. വെറും 98000 രൂപ (High Speed)

  Рет қаралды 22,797

under the stars***

under the stars***

Күн бұрын

Пікірлер: 92
@sanjus8124
@sanjus8124 2 жыл бұрын
Bro... അദ്ദേഹം പറഞ്ഞത് ശരിയാണ്.. Petrol വണ്ടിയിൽ ഒരു കയറ്റത്തിൽ വണ്ടി ഓഫായാൽ നമ്മൾ മുന്നിലെ ബ്രേക്ക് പിടച്ച് വണ്ടി സ്‌റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കും.. പക്ഷേ ഇലറ്രിക്ക് വണ്ടിയിൽ ഒരു കയറ്റത്തിൽ വച്ച് വണ്ടി ഓഫായാൽ ബ്രേക്ക് പിടിക്കുമ്പോൾ വണ്ടി ഓഫാകും ബ്രേക്ക് വിട്ടാൽ വണ്ടി പിന്നിലേക്ക് പോകും.. അല്ലെങ്കിൽ അത്ര എക്സ്പോർട്ടായ ആളായിരിക്കണം ബ്രേക്ക് വിട്ട്‌ വണ്ടി സ്റ്റാർട്ടായി ആക്സിലേറ്റർ കൊടുക്കുക ഇതു മൂന്നും സെക്കറ്റുകളുടെ വ്യതാസത്തിൽ ചെയുക. അല്ലെങ്കിൽ പിന്നിലിരിക്കുന്ന ആൾ ഇറങ്ങി വണ്ടി തള്ളി പിടിക്കണം..
@GR-squadX
@GR-squadX 2 жыл бұрын
@Aswin Biju Ather💙
@ibrahimkhabi1895
@ibrahimkhabi1895 2 жыл бұрын
അങ്ങനെ ഒന്നും വേണ്ട ആക്സിലേറ്റർ കൊടുത്തു ബ്രേക്ക്‌ വിട്ട് കൊടുത്താൽ മതി
@Koyaarambram
@Koyaarambram 2 жыл бұрын
ഞാൻ ഒന്നര വർഷത്തോളമായി Ampere zeal ഓടിക്കുന്നു ഞാൻ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കയറ്റങ്ങളും ഇറക്കങ്ങളുമുള്ള എന്റെ നാട്ടിൽ വണ്ടി ആറു മാസം കംപ്ലയിന്റ് ഇല്ലാതെ ഓടിയാൽ ഭാഗ്യം എന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത് എന്റെ വണ്ടിക്കൊരു പ്രശ്നവുമില്ല എന്ന് കണ്ട നാട്ടുകാരിൽ ചിലർ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറിലേക്ക് മാറിയിട്ടുമുണ്ട് നെഗറ്റീവ് പറയുന്നവർ ഇലക്ട്രിക് വണ്ടി ഓടിക്കാത്തവരോ അതിനെ പറ്റി കൂടുതൽ അറിയാത്തവരോ ആയിരിക്കും ഏതായാലും ഞാൻ സംതൃപ്തനാണ്
@mubikollam
@mubikollam 2 жыл бұрын
തീർച്ചയായും പക്ഷേ ചില scooters IL വരുന്ന battery വെറും ചാത്തൻ ആണ്. അതാ കൂടുതലും പൊട്ടിത്തെറിക്കുന്ന
@sudheepparimalam5790
@sudheepparimalam5790 2 жыл бұрын
Ampere നല്ല സ്കൂട്ടർ ആണ്
@sreelals280
@sreelals280 2 жыл бұрын
Njan eduthu..two weeks aayi ampere magnus ex.. 👍🎉
@mubikollam
@mubikollam 2 жыл бұрын
Battery ക്കും motor നും cooling system ഉള്ള വണ്ടി മാത്രം തിരഞ്ഞെടുക്കുക..ബോംബിനേക്കൾ പവർ ഉള്ള ഒരു wepon ആണ് ഈ ബാറ്ററി.
@YOUTUBEBuddy
@YOUTUBEBuddy 2 жыл бұрын
Cooling system ulla vandi irangunnundoo??
@mubikollam
@mubikollam 2 жыл бұрын
@@KZbinBuddy നിലവിൽ scooters IL ആയിട്ടില്ല cars IL ഉണ്ട്
@ddcreation12
@ddcreation12 2 жыл бұрын
കറക്ടാണ് kzbin.info/www/bejne/pqbRnISIhrWra7c
@vincentabel6654
@vincentabel6654 2 жыл бұрын
@Aswin Biju vivaram ulla comment ❤️
@sreelals280
@sreelals280 2 жыл бұрын
Ampere magnus ex...cooling system und ..adipoliyanu..njan vaangi 🎉
@naseefaripra
@naseefaripra 2 жыл бұрын
Pandaram daily ooro vandi irangunnu eathu edukkum
@abruva07
@abruva07 2 жыл бұрын
ഈ പറഞ്ഞതുപോലെ 40-50 കിലോമീറ്ററുകൾ യാത്ര ഉള്ളൂ എങ്കിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ആണ് നല്ലത്. സാധാരണക്കാർക്ക് വളരെ നല്ലത് ആണ് ഇത്തരം ചെറിയ വണ്ടികൾ.. കയറ്റം കയറുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. പിന്നെ ബാറ്ററിയുടെ വില അതും പ്രശ്നം ആണ്.. എങ്കിലും സ്ഥിരമായി 40-50 km ദിവസവും ഓട്ടം ഉണ്ടെങ്കിൽ എന്തായാലും പെട്രോൾ വണ്ടിയേക്കാൾ മുതലാകും..
@latheeshlathy7383
@latheeshlathy7383 2 жыл бұрын
എനിക്ക്, ഈ വണ്ടിക്കു 110.. കിലോമീറ്റർ വരെ കിട്ടി, ബോസ്സ്.. മോഡ് 1ൽ.. ഒരു മാസമായി, വണ്ടി എടുത്തിട്ട്.
@bibscreations4976
@bibscreations4976 2 жыл бұрын
ഇന്ന് ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു എന്ന സങ്കടകരമായ ഒരു വാർത്ത കേട്ടു..ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ ബ്രോ.. ഒരുപാട് പേർക്ക് അത് ഒരുപാട് ഉപകരപ്രദമാവും!!!😊
@shyamvishnot
@shyamvishnot 2 жыл бұрын
തീർച്ചയായും വീഡിയോ ചെയ്യും ..
@bibscreations4976
@bibscreations4976 2 жыл бұрын
@@shyamvishnot 💯❤️
@binoypkumar7234
@binoypkumar7234 2 жыл бұрын
Bro ആള്‌ കുത്തിയിരുന്ന് ഇതിനെപ്പറ്റി പഠിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. Bro-യുടെ effort-നുള്ള result subscribers-te കാര്യത്തിൽ കാണാനുണ്ട്
@shyamvishnot
@shyamvishnot 2 жыл бұрын
❤️👍
@joykuriakose4490
@joykuriakose4490 2 жыл бұрын
ഞമ്മടെ ഹരീസ്ബായി , പിന്നെന്താന്നുവെച്ചാല് ഒരു കൊയപ്പോംയില്ല 🤩🤩
@ebuqble33
@ebuqble33 2 жыл бұрын
But aa vandiyude handle okke kanumbo oru quality illallo, bar end grip okke endo local pole undallo. 1 lakh kodth ola edukkunnadh alle nalladh.
@zeenatheledath3107
@zeenatheledath3107 2 жыл бұрын
Hariska adipoli review
@shyamvishnot
@shyamvishnot 2 жыл бұрын
👍❤️
@ibrahimkhabi1895
@ibrahimkhabi1895 2 жыл бұрын
എന്റെ കയ്യിൽ ജമോപയ് ആസ്റ്റർഡ് ഉണ്ട് 8 മാസം ആയി
@RasheedMvr7454
@RasheedMvr7454 2 жыл бұрын
ഇന്ന് ചെന്നൈയില് ഒരു ബാറ്ററി വണ്ടി പൊട്ടി തെറിച്ചു അച്ഛനും മകളും മരിച്ചു..ചാത്തൻ ഇലക്ട്രിക് വണ്ടികളുടെ കേന്ദ്രം ആണ് ചെന്നൈ
@shyamvishnot
@shyamvishnot 2 жыл бұрын
😞
@Vinujithin
@Vinujithin 2 жыл бұрын
ഓല ബാറ്ററി മഹാരാഷ്ട്രയിൽ പൊട്ടി എന്നറിഞ്ഞു
@mubikollam
@mubikollam 2 жыл бұрын
ഞാനും കണ്ട് news 😒😒
@asharafk4990
@asharafk4990 2 жыл бұрын
വാർത്ത ഫുൾ വായിച്ചില്ലേ. വീട്ടിലെ ഷോർട് സെർക്യൂട്ടീൽ നിന്ന് തീ പടർന്നാണ് ബാറ്ററി പൊട്ടി തെറിച്ചത്
@Vinujithin
@Vinujithin 2 жыл бұрын
@@asharafk4990ok But വണ്ടി റോഡിൽ നിറുത്തി ഇട്ടതുപോലെ തോന്നുന്നു
@tonyrebeiro
@tonyrebeiro 2 жыл бұрын
Very good review from YOUR end, but customer appeared to be silly and monotonous.
@travelking1
@travelking1 2 жыл бұрын
Adipoli 🥰
@amjadsafeerct
@amjadsafeerct 2 жыл бұрын
Astrid lite review video cheyyumo🥰
@raeesnanminda1902
@raeesnanminda1902 2 жыл бұрын
👍
@lightningwave7801
@lightningwave7801 2 жыл бұрын
തമിഴ്നാട്ടിൽ എലെക്ട്രിക് വണ്ടി പൊട്ടിത്തെറിച്ചു രണ്ടുപേർ മരിച്ചു
@anilkumar-jg8fq
@anilkumar-jg8fq 2 жыл бұрын
Pls come up with TVS iqube video. Thanks in advance.
@shyamvishnot
@shyamvishnot 2 жыл бұрын
Its there in the channel bro
@musthafamusthafa4906
@musthafamusthafa4906 11 ай бұрын
Syam begause c1 imax ചെയ്യൂ
@shyamvishnot
@shyamvishnot 11 ай бұрын
ചെയ്തിട്ടുണ്ട് ബ്രോ
@ramkritkumar125
@ramkritkumar125 2 жыл бұрын
Good
@umershaji1944
@umershaji1944 2 жыл бұрын
സൗണ്ട് ഉള്ള ഇലക്ട്രിക് സ്കൂട്ടർ ഇറങ്ങട്ടെ
@rishad_kakkur
@rishad_kakkur 2 жыл бұрын
അള്ളാ, മ്മളെ ഹാരിസ്ക..! ✨👋✋
@mohammedsuneeb4211
@mohammedsuneeb4211 2 жыл бұрын
എനിക്കും ചെറുതായി ഒരു cuttoff ന്റെ പ്രശ്നം ഉണ്ടായിരുന്നു...ഞാൻ ഒരാളെ കാണിച്ചപ്പോ അയാൾ പറയുവ ഗ്യാസ് ന്റെ ഗുളിക കുടിച്ച മതി ന്ന്..,.
@ananthus1608
@ananthus1608 2 жыл бұрын
Nice🥰🥰🥰
@ayhaamz
@ayhaamz 2 жыл бұрын
Ola kathi nashikunna video kanundallo bro
@ebuqble33
@ebuqble33 2 жыл бұрын
Penguttikal , boys okke petrol vandi anelum roadinte nadukke nadakku. Adinn ikka oru Mahindra super King edukk , ennitt school timil odikk 😉
@sajosunny3579
@sajosunny3579 2 жыл бұрын
Family scooter with 72w battery 250range lithium phosphate undenkil poli
@ramkritkumar125
@ramkritkumar125 2 жыл бұрын
Super
@Kltamizha
@Kltamizha 2 жыл бұрын
Good video...👍
@mubikollam
@mubikollam 2 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് മരിച്ച അച്ഛനും മോൾക്കും ആദരാഞ്ജലികൾ.. കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ കഴിവതും എടുക്കാതെ ഇരിക്കുക ..ദയവായി ..വരാൽ മീൻ മുട്ടയിട്ട് വിരിയിക്കും പോലെ തുരു തുരാ ഇലക്ട്രിക് സ്കൂട്ടർ കമ്പനികൾ.. അങ്ങനെ യുള്ള വണ്ടികൾക്ക് അനുമതി കൊടുക്കരുത്.
@SHADOW-dh6ez
@SHADOW-dh6ez 2 жыл бұрын
ഞാൻ ഈ അടുത്ത് ഇടയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ഷോറൂം സന്ദർശിച്ചു.... അവിടെ എന്നെ വല്ലാതെ ആകർഷിച്ച ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ടായിരുന്നു. അതിന്റെ കുറെ റിവ്യൂസും ഞാൻ യൂട്യൂബിൽ കണ്ടു... ഞാനിപ്പോൾ അത് എടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.... കൊമാക്കിയുടെ TN 95 എന്ന മോഡലാണ്.... ഇതിന്റെ പോരായ്മകളും, പ്രശ്നങ്ങളും അറിയുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക.എടുത്തു കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.... അതുകൊണ്ട് എന്നെയൊന്നു സഹായിക്കുക. @under the stars***
@SunilKumar-cv8to
@SunilKumar-cv8to 2 жыл бұрын
Mmaluppentharnjaal....,,😃😃😃🤗
@nalluchamyc4155
@nalluchamyc4155 2 жыл бұрын
மிகவும் நல்லது
@shyamvishnot
@shyamvishnot 2 жыл бұрын
Tamil theriyaathu nalluchaami annaa 🙏😊
@Chico1632
@Chico1632 2 жыл бұрын
@@shyamvishnot very good enan
@Chico1632
@Chico1632 2 жыл бұрын
Translate click cheythal mathi
@shabuchandrans8975
@shabuchandrans8975 2 жыл бұрын
Review after a rainy seeson
@harisp1847
@harisp1847 2 жыл бұрын
Ok
@hariskerala2
@hariskerala2 2 жыл бұрын
Nalla milede ulla petrol vandivangiyal madi
@faisalfaisi6822
@faisalfaisi6822 2 жыл бұрын
ഉപയോഗിച്ച ആൾ പറയുന്നെത് ശെരിവെക്കാതെ യൂട്ടൂബർ ന്യായീകരിക്കാൻ നോക്കുന്നു 😛😛.. കയറ്റത്തിൽ നിന്നുള്ള അനുഭവം അദ്ദേഹം പറഞ്ഞെത് ശെരിയല്ലേ.. 😊
@shyamvishnot
@shyamvishnot 2 жыл бұрын
തുടക്കത്തിൽ പ്രശ്നമാണ് ബ്രോ കൊറേ ഓടി എക്സ്പീരിയൻസ് ആയാൽ കുഴപ്പമില്ല എന്നാണ് ഞാൻ പറഞ്ഞത്.
@pkpp3612
@pkpp3612 2 жыл бұрын
ഓരോ മാസവും തീപിടിക്കുന്ന പെട്രോൾ വണ്ടികളുടെ എണ്ണം കണക്കിലെടുത്താൽ നിങ്ങൾ ഇതൊന്നും പറയില്ല. അതിനെല്ലാം ഷോർട്ട് സർക്യൂട്ട് എന്ന ഓമനപ്പേരിട്ട് വിളിക്കുകയും ചെയ്യും. onnu po hae
@aksha4354
@aksha4354 2 жыл бұрын
ദിവസം 300 ന് പെട്രോൾ അടിക്കുന്ന ഞാൻ 😭😣
@shyamvishnot
@shyamvishnot 2 жыл бұрын
😓😓
@deepudileepkumar6230
@deepudileepkumar6230 2 жыл бұрын
Tata sumo ano odikkunnath
@liyanderjoseph2880
@liyanderjoseph2880 2 жыл бұрын
Fancy number kiteelo😁😁
@shyamvishnot
@shyamvishnot 2 жыл бұрын
❤️👍😃
@rafeeqraz163
@rafeeqraz163 2 жыл бұрын
ഇത് സംഗതി എതന്ത്ന്നാ ന്ന് പറഞ്ഞാല്😃😀 വെറുതെ ഓടു ബോൾ പൊട്ടിത്തെറിക്കു വേ ഇള്ളൂ😀😃
@sasim2372
@sasim2372 2 жыл бұрын
ഹേലോ അയാൾ പറയാൻ അനുവദിക്കു
@shyamvishnot
@shyamvishnot 2 жыл бұрын
Sorry bro.. ini shradhikkam 😊🙏
@musthafakpzmuhabbath1275
@musthafakpzmuhabbath1275 2 жыл бұрын
ടോട്ടലി വൻ പരാജയം ആണ് പിന്നെ എടുത്തുപോയി അതിൽ കിടന്ന് ഉരുള ..കൊമകി ഓല ഇതൊക്കെ ഉള്ളപ്പോ ഇത് വെറും കളിപ്പാട്ടം
@gouthamtnath9558
@gouthamtnath9558 2 жыл бұрын
Emmari vedio edukkan ariyatha allkare onnum vilikkalee boseee😂
@ibrahimkhabi1895
@ibrahimkhabi1895 2 жыл бұрын
പറയുന്നത് മുഴുവൻ ശെരി അല്ല
@indianarmyanoop
@indianarmyanoop 2 жыл бұрын
പാറ്റ 😂
@powerfullindia5429
@powerfullindia5429 2 жыл бұрын
ഓലയുടെ ഒര് സ്കൂട്ടർ ഇന്ന്‌ തമിനാട്ടിൽ പൊട്ടിരതെരിച്ചു കത്തി ഒര് അച്ഛനും മോളും വെന്തു മരിച്ചു 😡
@shyamvishnot
@shyamvishnot 2 жыл бұрын
ബ്രോ പറഞ്ഞത് 2 സംഭവങ്ങൾ ആണ് ..
@vermithrax
@vermithrax 2 жыл бұрын
അത് ഓല അല്ല
@arjunraju51
@arjunraju51 2 жыл бұрын
Dont spread false information
@CALICUTFAMILY-tw2pl
@CALICUTFAMILY-tw2pl 2 жыл бұрын
Ola electric pottiterichu athil oru pratheeksha undaayirunnu kzbin.infoFzpXRg5GpXg?feature=share
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 783 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
BGAUSS D15 DETAILED REVIEW... (with metal body & battery cooling)
25:05
under the stars***
Рет қаралды 22 М.