മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ദിലീപ് മഞ്ജു വാര്യർ തുടങ്ങിയ നടി നടന്മാർ ഏത് ഫിലിം ഈസ്റ്റ് നിന്നാണ് അഭിനയം പഠിച്ചത് ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടോ മുഖം കൊണ്ട് കോപ്രായം കാണിക്കുന്നതിനെയാണോ അഭിനയം എന്ന് പറയുന്നത് അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും അമ്മയാണോ ഇവരൊക്കെ അഭിനയം പഠിപ്പിച്ചു പുറത്തേക്ക് വിട്ടത് അങ്ങനെ ഒരു സമ്പ്രദായം ഉണ്ടോ അതുകൊണ്ടായിരിക്കും ഇവരെയൊക്കെ ബോൺ ആക്ടർമാർ എന്ന് വിളിക്കുന്നത് അമ്മ ഗർഭപാത്രത്തിൽ നിന്നും പിച്ച എടുക്കാൻ പഠിപ്പിച്ചവർ ആയിരിക്കുമോ പിൽക്കാലത്ത് ബോൺ പിച്ചക്കാരാവുന്നത്😂😂😂😂❤️❤️❤️