ഞാനും എല്ലാ ദിവസവും വൈകുന്നേരം ഈ ചാനലിലെ എപ്പിസോഡുകൾ കാണുന്നതിനുവേണ്ടി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ്. ഇത്രമാത്രം പ്രയോജനമുള്ള മറ്റൊരു ചാനലും യൂട്യൂബിൽ ഞാൻ കണ്ടിട്ടില്ല.
@DineshTp-f2k17 күн бұрын
ഈ വീഡിയോ കാണുമ്പോഴാണ് ആത്മവിശ്വാസം കൂടുന്നത്. എനിക്ക് അറിയാൻ താല്പര്യം ഉണ്ടായിരുന്ന വിഷയമാണ്.. പലരോടും ചോദിച്ചിട്ടും വ്യക്തമായ ഒരു വിവരവും കിട്ടിയില്ല. ഇനി എനിക്ക് വീട് നിർമ്മാണത്തിന് അപേക്ഷ ധൈര്യമായി കൊടുക്കാം. സാർ പറഞ്ഞാൽ പിന്നെ അതിൽ ഒരു സംശയത്തിനും ഇടയില്ല. Thanks
@Neo-z8v17 күн бұрын
ഈ ചാനൽ തരംഗം ആവുകയാണ്. സന്തോഷം സാർ
@AmbikaDevi-l8p17 күн бұрын
I have seen 6 episodes of this channel yesterday.All are relevant and very useful.My five friends subscribed today
@NirmalaMenon-n5w17 күн бұрын
Iam present at 6 PM every day for seeing this channel. Every day this channel narrated very useful and relevant matters.Thanks alot sir
@RohithR-t5v17 күн бұрын
ഈ വിഷയങ്ങൾ എല്ലാം സാറിന് എങ്ങനെ കിട്ടുന്നു? Amazing. വിഷയങ്ങൾ കാലികപ്രസക്തി ഉള്ളത് തന്നെ തെരഞ്ഞെടുത്ത് നല്ല രീതിയിൽ അവതരിപ്പിക്കുന്നു എന്നുള്ളത് ഈ ചാനലിന് മാത്രമുള്ള പ്രത്യേകതയാണ്
@gopalakrishnan966417 күн бұрын
എന്റെ ഒരു ബന്ധുവിനെ ഒരു പഞ്ചായത്ത് സെക്രട്ടറി ഈ വിഷയത്തിൽ വട്ടംചുറ്റിച്ചു. ഇപ്പോഴാണ് നിയമപരമായ കാര്യം മനസ്സിലായത്. ഞങ്ങളെ ഈ പഞ്ചായത്ത് സെക്രട്ടറി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം. സാറിന് വളരെ നന്ദിയുണ്ട്
@AjithVadakkekara17 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ഷെയർ ചെയ്യുന്നു
@AnilKumarAv-p7v17 күн бұрын
You are updating in all subjects and schemes.great work
@NajeemaNS17 күн бұрын
Very 👍 vedeo anu tnx sir
@ElizabethKurian-l1x17 күн бұрын
You are great sir Selection of subjects and its presentation are amazing
@bijugopalank684417 күн бұрын
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@shabeebmkd267016 күн бұрын
🌹
@vimalanandabharti995916 күн бұрын
,👍
@manojtv-mh5zg17 күн бұрын
🙏❤
@pravasikitchenbysinajvennikula17 күн бұрын
നൈസ്
@flowersncolours17 күн бұрын
2008 aug 12 nu munp pithaavinte peril undaayirunna bhoomi 2008 nu sesham makal or makanu paarambaryam aayi kai maariya bhoomi aanengil veedu vekkaan anumathi kittumo?
@chembakavally58610 күн бұрын
sir ഞാൻ തരംമാറ്റത്തിന് കൊടുത്തിട്ട് 3മാസം ആയി ഇപ്പോൾ ഡെപ്യൂട്ടി കളക്ടറുടെ അടുത്താണ് അപേക്ഷ എത്തിയിട്ട് ഇനിയും തരം മാറ്റി കിട്ടിയിട്ടില്ല ഇനി ആരെയാണ് കാണേണ്ടത്
@Agentzxz16 күн бұрын
സർ ഫോറം 5 ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി എന്ന് പറഞ്ഞു റിപ്പോർട്ട് സബ് കളക്ടർ ടെ ഓർഡർ കിട്ടി.... ഇനി വീട് ഉണ്ടാക്കാൻ പ്ലാൻ കിട്ടുമോ.. തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ട്... പ്ലാൻ കിട്ടുമോ
@venugopalnellikkappilly260217 күн бұрын
Form 5 which was submitted during 2022 was approved in novenber 2024 in the spl adalath.With the approval order from RDO/Dy.Collector form 6 was sumitted immediately,and the file was approved by VO and VO uploaded it to the Dy.Collector and it is waiting for approval.Now about one month over.I think I may have to wait till the next adalath to get approval.
@Agentzxz16 күн бұрын
ഫോറം 5 ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി എന്ന് പറഞ്ഞു റിപ്പോർട്ട് സബ് കളക്ടർ ടെ ഓർഡർ കിട്ടി.... ഇനി വീട് ഉണ്ടാക്കാൻ പ്ലാൻ കിട്ടുമോ.. തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ട്... പ്ലാൻ കിട്ടുമോ
@shahadmon296713 күн бұрын
സാർ 2001ൽ കൈയിൽ ഉള്ള നിലം 30 സെൻറ് ടാറ്റാ ബാങ്ക് ന്നു മാറ്റി കിട്ടിമോ സാർ വല്ലാത്ത ജനങ്ങളെ ചുറ്റിക്കുന്ന നിയമം ഈ ഭൂമി സർക്കാർ നല്ല വില കൊടുത്തു വാങ്ങി സർക്കാർ സംരക്ഷണം നൽകട്ടെ അല്ലാതെ ഒരു മതിരി മറ്റെടുത്ത ഓരോ നിയമം
@vijugeorge773616 күн бұрын
സാർ , 2008 ന് മുൻപ് എൻ്റെ പിതാവിൻ്റെ പേരിലുള്ള സ്ഥലം 2013 ൽ എൻ്റെ പേരിൽ എഴുതി തന്നു. Revenue documents ൽ നിലം ആണ്. അവിടെ വീട് വയ്ക്കാൻ 10 cent തരം മാറ്റി കിട്ടുമോ.
@Ajilappu123417 күн бұрын
പൊറ്റ കണ്ടം ഇപ്പൊ വാങ്ങിയാൽ veedu പണിയാൻ പറ്റുമോ
@shadilShidu17 күн бұрын
Sir ഞാൻ 2021ലാണ് സ്ഥലം വേടിച്ചത്. അത് തരം മാറ്റത്തിനു കൊടുത്തു reject ആയി 4അര സെന്റ് ആണ് ഉള്ളത്.അതിൽ വീട് വെക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ
@S8a8i17 күн бұрын
ഒരു പ്രാവശ്യം reject ചെയ്തതിൽ നിന്ന് ഒരു ഭാഗം ഭൂമിക്ക് വീണ്ടും അപേക്ഷിക്കാമോ?
@DrjacobPc17 күн бұрын
എന്റെ പൊന്നു സാറേ സാറിനെ സമ്മതിച്ചു തന്നിരിക്കുന്നു. സാറിന്റെ മിടുക്കുകൊണ്ട് ചാനൽ കുതിച്ചു കയറുന്നത് കാണുന്നുണ്ട്.
@shahansha111513 күн бұрын
Form 5 rejected agriculture officer.what can I do nest
@aplustube255713 күн бұрын
What reason they are mentioned on your rection order? Send your number to my email id shereefnedumangad@gmail.co
@Mamukoya-m5e17 күн бұрын
സാർ.എന്റെ വീട് ഇപ്പോൾ നിക്കന്നത് ഡാറ്റ ബാങ്കിൽ പൊട്ട ഭൂമിയിൽ ആണ്. മഴക്കാലത്ത് വീടിന് ചുറ്റും വെള്ളം നിൽക്കും.ഇപ്പോൾ ഉള്ള വീട് പൊളിച്ച് പകരം പുതിയത് വൊക്കാൻ പ്ലാൻ കിട്ടുമോ. 2003 മുതൽ എന്റെകൈവശം ഉള്ള ഭൂമിയാണ്. 8 സെന്റ്. തരം മാറ്റാൻ കൊട്ത്തിട്ട് ഇപ്പോൾ1 മാസം ആയിട്ടുള്ളു
@remacmenon117 күн бұрын
Form 5 പാസ് ആയതിനു ശേഷം വാങ്ങിയ 2023 ഇൽ ഫോം 6 കൊടുത്തു ഇ പ്പോൾ ആർ ആർ. ഓഫീസ് ഇൽ ആണ് ഫയൽ ഉള്ളത് അത് ഓക്കേ ആയി കിട്ടുമോ ഫീസ് അടക്കാതെ 10.42 സെന്റ്സ് ഉണ്ട്
@ZainuZainudheen-cz6sq17 күн бұрын
Sir thanghalude number tarumo
@aplustube255717 күн бұрын
9495297288 Call after 7 pm
@salamkarekad826816 күн бұрын
സാർ' 10 സെൻ്റിൽ താഴെയുള്ള എൻ്റെ ഭൂമിയിൽ 112 m സ്ക്വയറിൽ വീടുവെച്ചു. ഇനി റഗുലറൈസേഷൻ ചെയ്യണം, തരം മാറ്റേണ്ടതുണ്ടോ
@Don_com_cq14 күн бұрын
Bhoomitharamattom not needed for house below 1200 Sq feet area
@kunhalikuttynaha23713 күн бұрын
Your phone ño may please be iñtìmated
@aplustube255713 күн бұрын
Send your number to my email id shereefnedumangad@gmail.co