പള്ളി പറമ്പിൽ ഖനനം നടത്തി ശിവ ലിംഗം ഉണ്ടോ ഇന്ന് പരിശോധിക്കാൻ ഇവിടെ സമയം തികയുന്നില്ല പിന്നെ എങ്ങിനെ ഇതൊക്കെ ഇവിടെ വരും
@pattathilviswanathan299823 күн бұрын
wonderful
@shijuayyappankuttyha440Ай бұрын
👍
@007munАй бұрын
The Howrah Maidan metro station in Kolkata is India's deepest metro station, at 33 meters below the surface
@betally1Ай бұрын
Dubai also same like
@aneesk4375Ай бұрын
അവിടെത്തെ പ്രതിപക്ഷ നേതാവ് സമ്മതിക്കംമോ കുറ്റിപറിക്കില്ല
@surendranv-lh2zlАй бұрын
ഇതൊന്നും സഫാരി ചാനലിന് കിട്ടുന്നില്ലല്ലോ
@thinktwice2680Ай бұрын
ഹംസക്ക നിങ്ങൾ പാകത്തിന് തള്ളണം.. ആയിരം മീറ്റർ ആണ് ഒരു കിലോമീറ്റർ എന്ന കാര്യം നിങ്ങൾ മറക്കരുത്. നിങ്ങൾ ഈ പറഞ്ഞ മെട്രോ സ്റ്റേഷൻ 116 മീറ്റർ മാത്രമാണ് താഴ്ച കിലോമീറ്റർകൾ താഴ്ചയില്ല
@joona7655Ай бұрын
ഖത്തർ same 👍
@neog3461Ай бұрын
ഖത്തറിൽ ഇത്ര താഴ്ച ഇല്ല
@tsmmusthafaАй бұрын
ഇന്ത്യയിൽ വന്നാൽ ഭൂമി തേവതക്ക് നോവും അതുകൊണ്ടാണ് 😂😂😂
@007munАй бұрын
Chennai metro station, being constructed at a depth of 28 m (92 ft). (Source - wikipedia)
@udayakumarm1522Ай бұрын
10km?
@Jamebond0007Ай бұрын
ചേട്ടാ ചെന്നൈ മെട്രോ സ്റ്റേഷൻ ഇതിലും എത്രയോ അടിയിൽ ആണ് പോകുന്നു. നമ്മുടെ വികസനം ആരും കാണില്ല, എല്ലാം മോദി വിരോധം
@jabir6201Ай бұрын
Qatar 🇶🇦 also same
@almahirconstructionstrateg9627Ай бұрын
നിങ്ങൾ ഖത്തറിലൊന്നും വന്നിട്ടില്ലല്ലേ 😂😂😂😂
@jimmyjoy1766Ай бұрын
ഇതിലും വലുത് ഹിസ്പുള്ള ലേബനിൽ ഉണ്ടാക്കിയിട്ടുണ്ട്.. 🤣🤣🤣 100 KM തുരഗം റെക്കോർഡ് മറികടക്കാൻ ചൈന ഒരുപാട് വിയർക്കേണ്ടി വരും 🤣
@passion7312Ай бұрын
ഔ് വല്ലാത്ത തമാശ ...
@jimmyjoy1766Ай бұрын
@@passion7312തമാശ ആണെകിൽ ഒന്ന് ചിരിച്ചു കൂടെ 🤣
@ameenkp2119Ай бұрын
Tamashikane namuke pattullu 😂😂😂
@thetru4659Ай бұрын
കുറേ റോക്കറ്റ് വിട്ടാൽ മാത്രം നാട് പുരോഗതി ആവില്ല, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ മുൻഗണന കൊടുക്കേണ്ടത്. എന്തായാലും ഇതെല്ലാം കണ്ട് ഇന്ത്യൻ ജനതക്ക് നുണഞ്ഞ് ഇരിക്കാം.