BH രജിസ്‌ട്രേഷൻ ഭാവിയിൽ പാരയാകുമോ?ഫോക്സ് വാഗണും ഹോണ്ടയുമൊക്കെ ഇന്ത്യ വിടുമോ? | Q&A | Part 46

  Рет қаралды 116,276

Baiju N Nair

Baiju N Nair

2 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #Testdrive#FordIndia#AutomobileDoubtsMalayalam #HondaCarsIndia##MalayalamAutoVlog#SkodaRapid#BHRegistration

Пікірлер: 634
@sujithsunny1444
@sujithsunny1444 2 жыл бұрын
0:08 BH നമ്പർ പ്ലേറ്റ് 7:53 ഹോണ്ട ഇന്ത്യ വിടുമോ 12:32 ജീപ്പിന്റെ ഇന്ത്യയിലെ ഭാവി 14:31 innova vs Hector vs harrier vs Alcasar 18:01 സ്കോഡ റാപ്പിഡ് Facelift ഇന്ത്യയിൽ വരുമോ 20:42 Jeep compas vs MG hector
@woodenstory
@woodenstory 2 жыл бұрын
Thanks
@mallupunk
@mallupunk 2 жыл бұрын
നന്ദി
@aswindharmajan9681
@aswindharmajan9681 2 жыл бұрын
Thanks
@enthusiastic8576
@enthusiastic8576 2 жыл бұрын
Thanks
@Heisenberg.1917
@Heisenberg.1917 2 жыл бұрын
Useful stuff 💓
@rajeshvn6426
@rajeshvn6426 2 жыл бұрын
ബൈജു കറക്റ്റ് ആയ ഒരു കാര്യം പറഞ്ഞു നമ്മൾ സ്റ്റേറ്റ് വിട്ട് അന്യ സ്റ്റേറ്റിലക്ക് പോകുബോൾ നമ്മൾ ഇന്ത്യ കാർ ആണോ എന്ന് സംശയിച്ചു പോകു എന്തെല്ലാം പ്രശ്നഗ്ളാ.. ഓരോ സലത് ഓരോ നിയമം..
@vishnusrnair9130
@vishnusrnair9130 2 жыл бұрын
ചായയും വടയും മാത്രമല്ല....ചേട്ടൻ പറയുന്നത് എന്തും വാങ്ങി തരാം. എന്റെ ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി പറഞ്ഞതിന് ഒരുപാട് നന്ദി ചേട്ടാ....
@afnansha8028
@afnansha8028 2 жыл бұрын
😄
@sreekumarnambiar4632
@sreekumarnambiar4632 2 жыл бұрын
Hi Vishnu... കേരളത്തിൽ BH series registration start ചെയ്തോ ?
@vishnusrnair9130
@vishnusrnair9130 2 жыл бұрын
@@sreekumarnambiar4632 അറിയില്ല ചേട്ടാ.... സ്റ്റാർട്ട് ചെയ്തതിനു ശേഷം വണ്ടി കിട്ടുവാണേൽ BH ൽ എടുക്കാം എന്നാണ് ഞാൻ കരുതുന്നത്....
@sijogeorge9676
@sijogeorge9676 2 жыл бұрын
Existing vandikal BH aakan pattumo
@Riyasmon3
@Riyasmon3 2 жыл бұрын
BH രെജിസ്ട്രേഷന്റെ മുഴുവൻ കാര്യങ്ങളും ആരും പറയുന്നില്ല. കേരളത്തിലെ tax സ്ലാബ് 8%-20% ആണ് BH ന്റെത് 8%-12% ആണെന്നും പറയുന്നു. ഇതിൽ കേരളത്തിലെ tax 15 വർഷത്തേക്കാണ്. But BH സീരിയസ് tax 2 വർഷത്തേക്കാണ്. അപ്പോൾ എന്റെ ചോദ്യം BH സീരിസ് എടുക്കുന്നവർ 2 വർഷം കൂടുമ്പോൾ 8% tax അടക്കണോ? അതോ 8% എന്ന് പറയുന്നത് 15 വർഷം എന്ന നിലയിൽ എടുത്തു അതിൽ 2 വർഷത്തെ വിഹിതമാണോ അടക്കേണ്ടത്?
@AnoopV0128
@AnoopV0128 2 жыл бұрын
BH number ഒക്കെ പണ്ടേ ചെയ്യേണ്ടതാണ്.. പ്രത്യേകിച്ച് എപ്പോഴും transfer ഒക്കെ വരുന്ന millitary, bank, മറ്റ് central govt. ജോലിക്കാരുടെ ഒക്കെ ഒരു അവശ്യം തന്നെ ആണ് ഇത്.
@shaikh4695
@shaikh4695 2 жыл бұрын
Satyam..
@malludr8761
@malludr8761 2 жыл бұрын
എല്ലാവർക്കും വേണം BH രജിട്രേഷൻ.....
@renjithpillai7664
@renjithpillai7664 2 жыл бұрын
ബാക്കി ഉളളവർ ജീവിക്കണ്ടേ?
@shaikh4695
@shaikh4695 2 жыл бұрын
@@renjithpillai7664eetavum budhimuttullavarkalle adyam vendath..?
@jithin3624
@jithin3624 2 жыл бұрын
ഇന്ത്യയിൽ കാലഹരണ പെട്ട കുറേ നിയമങ്ങൾ ഉണ്ട് ഇതൊക്കെ ഒഴിവാക്കേണ്ട സമയം എന്നേ കഴിഞ്ഞു.
@vijayakrishnanvr9459
@vijayakrishnanvr9459 2 жыл бұрын
Kaalaharanappettath mathrame Indiayil ippol ollu. Congress thudangi vecha jaathi matha sughippikkal rashtreeyam niruthanam aadyam. Oro mathathinum jathikkum cabinetum MLA seatum MP seatum pankittu nalkunnathu aanu indiayude thanne shapam
@harag8925
@harag8925 2 жыл бұрын
കേരളത്തിന്റെ സാമ്പത്തിക അവസ്ഥ രാഷ്ട്രീയചായ്‌വില്ലാതെ യാഥാർത്ഥ്യത്തോടെ വ്യക്തമാക്കിയതിനും വിലപ്പെട്ട വാഹന സമ്പദമായ വിവരങ്ങൾ നൽകിയതിനും നന്ദി. 👍👍👍👍
@spetznazxt
@spetznazxt 2 жыл бұрын
ഒന്നും ചെയ്യാൻ ഇല്ല ആകപ്പാടെ കോണാൻ വാല് പോലെ കടൽ തീരത്ത് കുടക്കുന്ന ഇത്തിരി സ്ഥലം അവിടെ 3.5 കോടി കഴുതകളും 🤣
@joemonjohn4813
@joemonjohn4813 2 жыл бұрын
BH കൊണ്ട് വരുന്നതിനു മുൻപ് പെട്രോൾ ഡീസൽ.. GST യിൽ ഉൾപ്പെടുത്തണം അതാണ് ആദ്യം വേണ്ടത്
@knoxj9071
@knoxj9071 2 жыл бұрын
Oru samsthanavum athinu sammathitkkilla
@binojpg
@binojpg 2 жыл бұрын
ജനങ്ങൾക്ക് വേണം, കേരള സർക്കാരിന് വേണ്ട...
@adnan2811
@adnan2811 2 жыл бұрын
Keralathin valiya adi aaan ath
@tejastj2147
@tejastj2147 2 жыл бұрын
എന്നാല് പിന്നെ രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ ..
@sajinm4u
@sajinm4u 2 жыл бұрын
Enthu nadakatha agraham
@vishnug.r2854
@vishnug.r2854 2 жыл бұрын
വരുമാനം വേണമെങ്കിൽ ഇവിടെ വല്ല Business വേണം. അല്ലാതെ ഇവിടുളളത് പൂട്ടികുന്ന ആൾക്കാരുടെ കട്ടേം പടോം മടങ്ങും...
@wolverine8085
@wolverine8085 2 жыл бұрын
BH വേണ്ട IND മതിയായിരുന്നു എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ.....? എന്തോ bihar ഓർമ വരും BH കാണുമ്പോൾ
@vinayaks2974
@vinayaks2974 2 жыл бұрын
BH madhii Bitishkaaru thannatu poyadhu venda
@stylesofindia5859
@stylesofindia5859 2 жыл бұрын
IND ആണേൽ 11 ലെറ്റർ കാണും BH ആണേൽ 10 ലെറ്ററിൽ സെറ്റ് ചെയ്യാം
@grenjith
@grenjith 2 жыл бұрын
BH is better. Bharat
@asmedia9319
@asmedia9319 2 жыл бұрын
@@grenjith desa snehi 😄
@asmedia9319
@asmedia9319 2 жыл бұрын
@@vinayaks2974 ബ്രിട്ടീഷുകാർ തന്നത് സ്വാതന്ത്ര്യ അല്ലേ😄
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
100% literacy, Kerala no 1 Etoke kelkumbol aanu chiri verunne. 😆
@poppykutty608
@poppykutty608 2 жыл бұрын
Ford ന് രണ്ടോമൂന്നോ പപ്പടം മേടിച്ച് logo മാറ്റി ഒട്ടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു 😀😃😃
@drawingscaricatures3874
@drawingscaricatures3874 2 жыл бұрын
Ha ha ha bloody fools
@BABYMALAYIL
@BABYMALAYIL 2 жыл бұрын
Nice. We central govt employees suffered heavily because of vehicle registration by various states and also different system of education in various states of India. The current move should be welcomed by one and all.
@thebestsongs536
@thebestsongs536 2 жыл бұрын
Thank you so much for answering my query ☺️
@Prnzz
@Prnzz 2 жыл бұрын
13kollamayi ore car upayogikkuna njan .... Angane parayalle baiju chetta 15,20 athilum kooduthal aa vandil vilkathe use cheyyuna aalukalum und
@nidhin178
@nidhin178 2 жыл бұрын
Sir, Safari il Ullatinekkal 3rd row space Alcasar il undu eannu wheel base ne matram base cheitu parayunnatu tettalle???? Wheel base kazhinju ulla rear overhang length inside space ne influence cheiyille???
@lambooji2011
@lambooji2011 2 жыл бұрын
Well informed & Aesthitically well answered👍👍🇳🇬🎉🇮🇳
@jijo2641
@jijo2641 2 жыл бұрын
വളരെ സത്യം ആണ്. പ്രത്യേകിച്ച് കർണാടകത്തിൽ, കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ കർണാടകത്തിൽ വേറെ രജിസ്ട്രേഷൻ വണ്ടികൾ കണ്ടാൽ ഫൈൻ ഉൾപ്പെടെ road tax അടപ്പിക്കുന്ന RTO മാർ ഉണ്ടായിരുന്നു. ഇതൊക്കെ പണ്ടെ വരേണ്ടതയിരുന്ന്. അഡ്ക്കേണ്ടെ ഫൈൻ എല്ലാം അടച്ചു, അനുഭവിക്കേണ്ട ത് മുഴുവൻ ജനങ്ങൾ അനുഭവിച്ച്..
@paulgeorge1972
@paulgeorge1972 2 жыл бұрын
I heard that honda city hybrid is supposed to launch mid 2022. I was planning to buy honda city this December. Should I wait for hybrid or should I go for current model? Since hybrid was planned to launch mid 2021 and now moved to 2022, Is there any guarantee that it will be launched in mid 2022? I need to buy a car soon.
@abhilashanandhu3447
@abhilashanandhu3447 2 жыл бұрын
Enik oru doubt ollath BH series vanganonkil enna category parayunille. Apo avar ahh car sale aaki kazhinjal nammak common people's nu BH series number plateil thanne oodan pattumo.. Atho nammal normal number platelekk mattendi varumo..??? Athine patti oru clarification evidem paranjatilalloo...
@user-lw2hg6gv4n
@user-lw2hg6gv4n 2 жыл бұрын
Chetta enikk oru secont muv vehicle edukkan planund old model Innova Ertiga hexa ennivayanu parigananayil ethanu best
@sreekanthhse8428
@sreekanthhse8428 2 жыл бұрын
കേരളത്തിന്റെ ഭാവി ഓർത്തു ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ... 🤣😂👌
@ajthomas770
@ajthomas770 2 жыл бұрын
Communism kondu vanathale... anubavicho..
@shibilrehman
@shibilrehman 2 жыл бұрын
@@ajthomas770 കേരളത്തിന്റെ ഭാവി ഇന്ത്യയുടെ ഭാവിയെ അനുസരിച്ചു ഇരിക്കും ...
@mechanik4025
@mechanik4025 2 жыл бұрын
this isnt communism
@ajthomas770
@ajthomas770 2 жыл бұрын
@@mechanik4025 What you know about communism??? Don't make me laugh 😒
@ajthomas770
@ajthomas770 2 жыл бұрын
@@shibilrehman 🙄😖😑
@santhoshnair2588
@santhoshnair2588 2 жыл бұрын
Very informative program, well done. All the best
@nuissances
@nuissances 2 жыл бұрын
Sir njan oru second hand petrol car edukan udeshikayanu appol ente munnil first vannnathu Germany cars anu athil VW Passat tsi Benz w211 240 anu pinne Honda Accord anu enikum ariyam maintain cost valare koduthaluneenu but prashennamilla VW Passat tsi Annu koduthal estapettu agane nokiypol ellarum aa vandi edukenda ennanu parayunne .enthanu sirinte abhiparayam koduthe second Skoda superb diesel egane undunnu koodi parayumo 2010 model
@utoolearn8915
@utoolearn8915 2 жыл бұрын
BH Registration select cheyyuka aanenkil ethu state il ninnum vaahanam vaanguvaan kazhiyumo ? Eg: Maharashtrayil EV price kuravalle so BH nu eligible aaya keralites nu Maharashtrayil ninnu purchase cheyyan kazhiyumo ?
@harikrishnanarundhatirkris3446
@harikrishnanarundhatirkris3446 2 жыл бұрын
ചേട്ടാ വീഡിയോസ് സൂപ്പർ ആകുന്നുണ്ട് . കഴിഞ്ഞ ചില വീഡിയോകളിൽ സൗണ്ട് കുറവ് പോലെ ഫീൽ ചെയ്തു .
@jishnustalk7199
@jishnustalk7199 2 жыл бұрын
കള്ള്, ലോട്ടറി, കൂടിയ വാഹന നികുതി, കൂടിയ കറന്റ് & വെള്ള ചാർജ് ഇത് മാത്രം ആണ് കേരളത്തിന്റെ വരുമാനം . നാട് നന്നാവണം എന്നു ആഗ്രഹിക്കാത്ത നാലു നേരം മതം ഉരുട്ടി വിഴുങ്ങുന്ന ജനങ്ങൾ, എങ്ങനെ പണി എടുക്കാതെ കാശ് ഉണ്ടാക്കാൻ നോക്കുന്ന തൊഴിലാളി യൂണിയൻ യാതൊരു വ്യവസായവും ഇങ്ങോട്ട് വരേണ്ട എന്നു പറയുന്ന സർക്കാർ. ഉള്ള സംരംഭകരെ ദ്രോഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ അടിപൊളി നാട് ആണ് കേരളം
@installallah7427
@installallah7427 2 жыл бұрын
No I 😎🔥
@FIREONWHEELSINDIA
@FIREONWHEELSINDIA 2 жыл бұрын
Petrol tax Construction material tax koodi und
@Sreeadur
@Sreeadur 2 жыл бұрын
Exactly
@abhijitha4265
@abhijitha4265 2 жыл бұрын
Current mathram annu pinnne ithiri mecham ulllathu backi stste nokkanegilll
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
ടാറ്റാ യുടേയും മഹീന്ദ്രയുടേയും പോക്കും പുതിയ മോഡലുകളും കണ്ടിട്ട് പല വിദേശ കമ്പനികളും ഇന്ത്യയിൽ നിന്നും പോകുന്ന ലക്ഷണമാ കാണുന്നത്.
@aswinvdev
@aswinvdev 2 жыл бұрын
What happens when BH registration vehicle is sold to local person how is not a central govt employee. If sale possible then the person have to re-register the vehicle or not
@Dileepvp4u
@Dileepvp4u 2 жыл бұрын
Well explained. Thank you 😊
@anandsomanath.v.r5183
@anandsomanath.v.r5183 2 жыл бұрын
I had booked a classic 350 new model. But RE had not provided me with BH registration. I am a central govt employee. How to opt for a BH registration.
@ph1djgam
@ph1djgam 2 жыл бұрын
automated mail response from Ford kandu company pogila ena verdict paranjathu Talking cars channel mention undarunu
@b4u132
@b4u132 2 жыл бұрын
Xuv 700 കൊണ്ടു വന്നില്ല ഞങ്ങള് കട്ട waiting ആണ്
@akhilaakhilancreations2714
@akhilaakhilancreations2714 2 жыл бұрын
Dear baiju chetta Low budget sunroof ulla car ethanu???
@vmevlogs
@vmevlogs 2 жыл бұрын
നല്ല വിവരണം 👌🥰👍
@nithinbabu9891
@nithinbabu9891 2 жыл бұрын
I support BS registration, I have also the same thought is kerala in India. I support one India policy in all means
@ashvinzachariah3092
@ashvinzachariah3092 2 жыл бұрын
BH registration enik available aanu, but njan athu eduthathinu shesham 3 varsham kazhinju vilkanam enkil veendum BH registration aanukoolyam ullavarku mathrame ithu vangan patullu ennu varumo? Vilkan patathe varumo?
@drfiddler5009
@drfiddler5009 2 жыл бұрын
Baiju chetta honda cityude 5th gen edukkunnathano 4th Gen edukkunnathano nallath?
@adarshtm2576
@adarshtm2576 2 жыл бұрын
Chetta ipole ev edukuntha nallathano atho e yugam aavan wait cheyano
@sreerajpillai6598
@sreerajpillai6598 2 жыл бұрын
Baiju chetta chettane njn kandaarun ernakulm vechu kai kaanichu chettanum thirich kai kaanichu.. thanq chetta kandathil valare sandoshm🥰
@saas3640
@saas3640 2 жыл бұрын
Bh രജിസ്ട്രാഷനെ കുറിച്ച് താങ്കളുടെ വിശദീകരണം അതി ഗംഭീരം, താങ്കൾ always പൊളി 👌👌keep it up
@abdulnazer4130
@abdulnazer4130 2 жыл бұрын
Sonet ന്റെBuild quality യെക്കുറിച്ച് പറയാമോ?
@shibilrehman
@shibilrehman 2 жыл бұрын
VOLKSWAGEN നും HONDA യും ഇന്ത്യ വിടുമോ എന്ന് വിട്ടതിനു ശേഷമേ നമ്മൾ അറിയൂ, FORD നെ പോലെ ...
@shibilrehman
@shibilrehman 2 жыл бұрын
@@delisgeorgeplayboy1318 🤣🤣🤣 സത്യം, അതിനെക്കുറിച്ചൊന്നും പുള്ളി മിണ്ടില്ല
@oliverqueen5095
@oliverqueen5095 2 жыл бұрын
@@delisgeorgeplayboy1318 സ്വാഭാവികം ,ഇവിടെ ഗവാണെമെന്റ് ഓരോ ഉടായിപ്പ് പ്രോജക്ടുകൾ കൊണ്ടുവരിക ആണ്. മറ്റേ ഇലക്ട്രിക് ഓട്ടോ ബിസിനസ് കണ്ടില്ലേ എത്ര തള്ളിമറിച്ചു തുടങ്ങിയതാണ്? അതിനു പകരം കൊള്ളാവുന്ന കാർ കമ്പനിക്ക് ആ സ്ഥലം കൊടുത്തിരുന്നെകിൽ എത്രയോ മെച്ചപ്പെട്ടേനെ. ഇതു ചുമ്മാ ഗവാണെമെന്റ് ബിസിനസ് നടത്താൻ നോക്കും ,മറ്റുള്ള കമ്പനികളെ ടാക്‌സ് കൂടി കൊല്ലകയും ചെയ്യും . ഇങ്ങനെ ആയാൽ പ്രൈവറ്റ് കമ്പനികൾ ഇവിടെ വിട്ടു പോവാതിരിക്കുമോ
@jithinvellassery8129
@jithinvellassery8129 2 жыл бұрын
Volkswagon pokan chansund
@pkanissery
@pkanissery 2 жыл бұрын
BH registered 2,3 varsham kazhinjal vittal vedikkunayal BH registration ayogynanenkil
@salmanulfarispv3920
@salmanulfarispv3920 2 жыл бұрын
Datsun redi go യൂസ്ഡ് വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നു. അഭിപ്രായം പറയുമോ?
@ccpcvkm
@ccpcvkm 2 жыл бұрын
അപ്പോൾ ഇന്ത്യ വിട്ട് പോകില്ലെന്ന് ഉറപ്പുള്ളത് TATA MOTORS ഉം മഹീന്ദ്രയും മാത്രമാണല്ലേ
@tinupadikkala1thomas896
@tinupadikkala1thomas896 2 жыл бұрын
ഫോർഡ് ഇന്ത്യ വിട്ടു പോയത് മാർക്കറ്റ് ഇല്ലാത്തത് കൊണ്ടാണ്.GST യും import duty യും കൂടുതലാണെന്ന് ഒരു സത്യം തന്നെയാണ്.
@uvaisuvais682
@uvaisuvais682 2 жыл бұрын
👍🏻❤
@kennkuruvinakunnel
@kennkuruvinakunnel 2 жыл бұрын
Maruti Suzuki
@varunan_
@varunan_ 2 жыл бұрын
Tata, Mahindra, Suzuki, Toyota and Hyundai. Ivar pokila. Baakiyellam daivithin ariyam 🙂
@eldhosevalias4637
@eldhosevalias4637 2 жыл бұрын
മാരുതി ഒന്ന് ഇന്ത്യ വിട്ടു പോവില്ല🔥
@s18thomas
@s18thomas 2 жыл бұрын
Why is the rear view mirror inside the cabin fixed with tape??
@JS-vm5ox
@JS-vm5ox 2 жыл бұрын
Amaze desiel cvt kidillan model anu, Good mileage, smooth driving experience
@jithinv8759
@jithinv8759 2 жыл бұрын
Ente oru samsayam arivillayime aakaam. oru 10 lakh vaaham medikumbol BH registration vaaham aanegil njan 1.2 lakh roopa tax (12% aanegil) 2 varshathekku adakkanam.. ithe vaahanam njan KL registration nil vaahumbol (tax 20% aanegil) 2lakh 15 varshathekku kodukanam agane aanegil njan oru 5 varsham vaahanam upayogikkan udhesikkunna oraalaanegil kerala registration alle laabam?
@sreekanthkv4596
@sreekanthkv4596 2 жыл бұрын
ഒരു പുതിയ വണ്ടി വാങ്ങുന്നതിനുള്ള അറിവിന്‌ വണ്ടിയാണു ബൈജു ചേട്ടന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്. വണ്ടി ഒരെണ്ണം വാങ്ങിയെങ്കിലും വീഡിയോകളിലെ നല്ല ഉള്ളടക്കവും രസകരമായ അവതരണവും കാരണം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു 😃
@rayanum9054
@rayanum9054 2 жыл бұрын
ellavarum standard car companies india leave cheyyumo ennan chothikunnullath.ente qn.ithan premium car companies nn vellya selling illa.appo avarum india vidumo
@manojmanu9646
@manojmanu9646 2 жыл бұрын
ബൈജു ചേട്ടാ ഹോണ്ട ജാസ് ഓട്ടോമാറ്റിക് എടുക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ cvt gearbox ആയതു കൊണ്ടു rubber band effect ഉം വലിവ് കുറവും noise ഉം കൂടുതലാണെന്ന് കേൾക്കുന്നു. ജാസ് ഒരു ബാധ്യത ആയി തീരുമോ? ആണെകിൽ മറ്റൊരു വണ്ടി suggest ചെയ്യുമോ 🙂
@user-rp4zo5ox5n
@user-rp4zo5ox5n 2 жыл бұрын
സ്ഥിരം പ്രേക്ഷകർ വന്നാട്ടെ 😘
@mathewthomas391
@mathewthomas391 2 жыл бұрын
Better ore AMBASSADOR car mediche edunathaa …athavumbo nirthumo enne pedikanda …already nirthi but still namake partsum kittum repairing nadakum
@jibinmanikoth2949
@jibinmanikoth2949 2 жыл бұрын
Byju sir tata punch വിപണിയിൽ ഇറങ്ങുവാൻ ആയോ എന്താണ് punch ന്റെ പുതിയ വിശേഷം, Tata punch /hyundai casper ഇതിൽ ഏതാണ് മികച്ച car എന്ന് അറിയുവാൻ വേണ്ടി ആണ്...
@rajaputhrankerala
@rajaputhrankerala 2 жыл бұрын
Well said..👌
@ayishack1242
@ayishack1242 2 жыл бұрын
Baleno ippam book cheyano allekil face lift varan sadhiyadha undo
@anoopnarayanan5672
@anoopnarayanan5672 2 жыл бұрын
Sir njn defence servicilane ന്റെ കയ്യില്‍ already അന്യ സംസ്ഥാനത്ത് register ചെയ്ത Carane ഉള്ളത് ഇത് BH formatilek tfr cheyyan patumo
@vishnusrnair9130
@vishnusrnair9130 2 жыл бұрын
Register ചെയ്ത വണ്ടികൾക്ക് പറ്റില്ല എന്നാണ് അറിഞ്ഞത്.... പുതുതായി ഇറങ്ങുന്നവക്ക് മാത്രമേ ഈ നിയമം ബാധകം ഉള്ളു...
@sajithchandrasekharan6798
@sajithchandrasekharan6798 2 жыл бұрын
Njn sbi employ aannu njn new creta book chythittundd .enikk BH REGISTRATION KITTUMMOO
@playloop8832
@playloop8832 2 жыл бұрын
ആപ്പോൾ BH registration വണ്ടി വിൽക്കേണ്ടി വന്നാൽ എന്താണ് നടപടികൾ? യോഗ്യതയുള്ളവർക്ക് മാത്രമേ വിൽക്കാൻ പാടുള്ളൂ? അതോ വേറെ registration വേണ്ടി വരുമോ?
@shilluster
@shilluster 2 жыл бұрын
Loved it Baiju Etta 👌🏻👌🏻👌🏻
@s4bith
@s4bith 2 жыл бұрын
Bh registration vandi second hand vilkumbo ee paranja government jeevanakkarkkallathavarkk vangan pattumo.
@josephrefsonrodrigues2644
@josephrefsonrodrigues2644 2 жыл бұрын
ഫോർഡ് ഡീലർമാർക്ക് പോലും അറിയില്ലായിരുന്നു ഫോർഡ് പോകുന്ന കാര്യം
@saneeshsanu1380
@saneeshsanu1380 2 жыл бұрын
വണ്ടി വിൽക്കാതിരുന്നാൽ എല്ലാം നിർത്തി പോകും. നഷ്ടം സഹിച്ച് എത്ര കാലം നിൽക്കും.
@sujithstanly6798
@sujithstanly6798 2 жыл бұрын
Thanks 👍👍👍 സിട്രോണിൻ്റെ 4 Meter കുറവുള്ള പുതിയ SUV വരുന്നുണ്ടോ ? ഉണ്ടങ്കിൽ എപ്പോൾ ?
@rejipn1332
@rejipn1332 2 жыл бұрын
Some updates are coming that bh registration already started and now enabled in vahan link of morth(ministry of road transport and highways) Tax is proportionate based on 15 yrs Tax calculation for 2 yrs.= motor vehicle tax on invoice price*1.25*2/15 Iam not yet clear why 1.25 times of the tax taken(guessing gst loaded in tax,but there is no 25% gst tarrif? then what?)
@renjithkrishnan2425
@renjithkrishnan2425 2 жыл бұрын
oru thettu undu Baiju chetta, Rapid nu 6-speed Automatic illa,avarkku DSG 7Speed Automatic aanu
@muhammedriyas5059
@muhammedriyas5059 2 жыл бұрын
Enthu kond diesel engine carukal maruthium mattu company um production nirthunnu ? Diesel il bs6 available ellle?
@aswinnarayan4623
@aswinnarayan4623 2 жыл бұрын
Cost koodutal aan diesel engine inte..Plus BS6 aayappp Koodutal Pollution norms inu anusarich Equipments koodi varumpo vela veendum koodi.
@mssudheer
@mssudheer 2 жыл бұрын
If Honda HR-V (Vezel) 2021 comes, I will book the day they announce it. Its a beautiful awesome car. Waiting for it :-)
@rahulvv3784
@rahulvv3784 2 жыл бұрын
BH registration eth site il aanu register cheyyendath... Pls aarelum onn update cheyyuuu...
@mathewjoseph6686
@mathewjoseph6686 2 жыл бұрын
Skoda rapid faceleft നെ 50 മീറ്റർ വീതിയോ???
@rajuabraham9689
@rajuabraham9689 2 жыл бұрын
With 6 glasses around and 1 sunroof would it be safe in case of any accident or overturning??
@mithunpgt
@mithunpgt 2 жыл бұрын
The roof is not supported by glasses in a safe car.
@abuelhan8708
@abuelhan8708 2 жыл бұрын
Pls come to vadakara,cofee house masala dosa medch tharam
@dileepkrishna3224
@dileepkrishna3224 2 жыл бұрын
MG Astor Review cheyyane...baijuvettaa
@MuhammedShafiS
@MuhammedShafiS 2 жыл бұрын
ബൈജു ചേട്ടാ, വണ്ടി ഓടിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാൻ സാദ്യത ഉണ്ടല്ലോ, അപ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ കുറിച് പറഞ്ഞു തരാമോ? പലരും അപകട സ്ഥലത്ത് ആളുകളെ ചൂഷണം ചെയ്യുന്നതായി ശ്രെദ്ധിച്ചു. ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.
@dinesankk7070
@dinesankk7070 2 жыл бұрын
Ethu annau start akunnatu,ethinda regtration angana,online start at,site etha
@TheRohith88
@TheRohith88 2 жыл бұрын
KL രജിസ്ട്രേഷനിൽ ഉള്ള വണ്ടി BH ലേക്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത്.. ഒന്ന് വ്യക്തമായി പറയാമോ
@wolverine8085
@wolverine8085 2 жыл бұрын
എല്ലാവരും 2-3 വർഷം കൂടുമ്പോൾ വണ്ടി ഒന്നും മാറ്റാറില്ല. I have 19 year old maruti alto, 14 year old maruti swift in addition to 3 year old jeep compass
@retina7140
@retina7140 2 жыл бұрын
Paisa ullor maatum . Ath average ullavar maatilla . Theere illathavar ithu pole comment idum
@rejipn1332
@rejipn1332 2 жыл бұрын
In BH registration road tax 8 to 12% of price before GST is for how many years. If it is based for 14 or 15 yrs it is beneficial but if it is for 2yrs great loss. Anybody has any idea. When will it be in force?
@sanubhaizz
@sanubhaizz 2 жыл бұрын
2 yr oke ആണേൽ....ശുദ്ധ തെമ്മാടിത്തരം ആണ്...but, year ethu വരെ തീരുമാനം ആയിട്ടില്ല...മിക്കവയും rumours aanu
@santhoshnair820
@santhoshnair820 2 жыл бұрын
Sir ഞാൻ ഒരു മെയിൽ ചെയ്തിരുന്നു.സാറിന്റെ റിപ്ലൈ ക്കു വേണ്ടി wait ചെയുകയാണ് ബുക് ചെയ്യാൻ
@07HUMMERASIF
@07HUMMERASIF 2 жыл бұрын
കാലികമായ വാഹന സംബന്ധിയായ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുന്ന ബൈജു ചേട്ടൻ 🥰❤💪
@installallah7427
@installallah7427 2 жыл бұрын
HUMMER ASIF LIKED THIS VIDEO 👍
@07HUMMERASIF
@07HUMMERASIF 2 жыл бұрын
@@installallah7427 🤣🤣🤣🙏🙏🙏
@arnavprasadanchalkollam2464
@arnavprasadanchalkollam2464 2 жыл бұрын
We need a Uniform Indian ( Bharat) Registration with 5 or 6 digit number . At present number plate is confusing with AA, AD etc...Need free travel protocol allover India without any restriction.
@bobbyphilip6013
@bobbyphilip6013 2 жыл бұрын
Enta veettu kaaryangal ayalpakkakaran theerumanikkum ennu mattoru ayalkaran parayumbol njan neridunna maanasikavastha state um state ley janangalum anubavikum already state government nta powers kore asathu aakki swantham naattil swathandryam illathakunna avastha pandu rajakkanmar Rajyam aakramichu innu ?
@ansilaazeez6807
@ansilaazeez6807 2 жыл бұрын
Sir hundai i20 edukkaan kollamo.
@jayeshnair3859
@jayeshnair3859 2 жыл бұрын
Hi chetta new videos notification kittunilla....
@rajandaniel1532
@rajandaniel1532 2 жыл бұрын
Unified bh series will be beneficial to It and central gov employees
@jometgeorge5417
@jometgeorge5417 2 жыл бұрын
2 വര്‍ഷത്തിനു ശേഷം tax അടക്കുന്നത് ഏതു state nte tax ആരിക്കും onnu clear ചെയ്യാമോ athu every year ano
@prinotv
@prinotv 2 жыл бұрын
"GoPro- യുടെ സ്റ്റെബിലൈസഷൻ പൊളി! കുപ്പിയിലെ വെള്ളം വെട്ടി തിളച്ചിട്ടും സ്റ്റെഡി ഷോട്ട് .
@renji1679
@renji1679 2 жыл бұрын
അത് വെട്ടി തി ലക്കുന്നതു അല്ല വണ്ടി എൻജിൻ ഓൺ ആണ് എന്നാണ് ടോണുന്നതു അല്ലെകിലും കോള തിളപ്പിക്കുമോ പിന്നെ പ്രതേകിച്ചു വിഷം ത്തിന്റെ ആവശ്യം ഉണ്ടോ
@v-stervlog3615
@v-stervlog3615 2 жыл бұрын
Sincere advices ....
@ananthakrishnanm7717
@ananthakrishnanm7717 2 жыл бұрын
Indian coffee housile beetroot undu...morning problem avum
@varghesechacko4494
@varghesechacko4494 2 жыл бұрын
Ecosport inte sthanathu veree eethelelum vahanam varan sadyatha undo
@sanalthomas5833
@sanalthomas5833 2 жыл бұрын
Inter-state second hand വണ്ടി എടുത്ത് കേരളത്തിൽ B H registration ആക്കാൻ പറ്റുമോ. അങ്ങനെ രജിസ്റ്റർ ചെയ്താൽ ഇപ്പൊൾ ഉള്ള പോലെ കൂടിയ ടാക്സ് കൊടുക്കേണ്ടി വരുമോ?
@sidharthmanojkumar8158
@sidharthmanojkumar8158 2 жыл бұрын
Magnite success ayath kond nissan povila enn viswasikam
@abrahamedicula9971
@abrahamedicula9971 2 жыл бұрын
Very good information.
@devanandanms4703
@devanandanms4703 2 жыл бұрын
എവിടെ xuv 700 waiting whith ബോറടി..... ☺️
@motionpicturestudio832
@motionpicturestudio832 2 жыл бұрын
Ath pre lounge in October 2😁
@motionpicturestudio832
@motionpicturestudio832 2 жыл бұрын
Lounge aavathe cheyan patumo
@Iamamithrajith
@Iamamithrajith 2 жыл бұрын
@@motionpicturestudio832 lounge aakathe ano pinne ellarum review cheyyunne?
@motionpicturestudio832
@motionpicturestudio832 2 жыл бұрын
@@Iamamithrajith iam the sorry aliya😘
@motionpicturestudio832
@motionpicturestudio832 2 жыл бұрын
@@Iamamithrajith XUV7OO IS POWER GREADED MECHINE IN INDIA 😘
@arunkumarkg9169
@arunkumarkg9169 2 жыл бұрын
Car gadgets ne patti oru video cheyyamo
@santhoshmenonr8947
@santhoshmenonr8947 2 жыл бұрын
Haloji, താങ്കളുടെ Question & Answer പംക്തി അടിപൊളി തന്നെ. BH registration നെ ക്കുറിച്ച് , ഇപ്പോൾ നിലവിലുള്ള ടാക്സ് സമ്പ്രദായത്തെ കുറിച്ചും ഒക്കെ ഉള്ള താങ്കളുടെ കാഴ്ചപ്പാട് ഏറെ ഇഷ്ടപ്പെട്ടു. പിന്നെ " ചെറിയ കൈക്കൂലി" എന്ന പരാമർശവും.😀. വീഡിയോയിൽ rear view mirror ൽ tape ചുറ്റിയത് കണ്ടു-- കണ്ടില്ല?.😂. പിന്നെ, 19.15 ൽ വീതി 50 meter വർദ്ധിപ്പിച്ചേക്കും.. എന്നത്?. माधवस्य सुहृत्।
@jijithravindran3664
@jijithravindran3664 2 жыл бұрын
This 8% tax is for 2 years. Right? So every 2 years v hav to pay 8%. That means if you use the car for 10 years then hav to pay 40% tax. Is it so?
@sajadvadakkan3176
@sajadvadakkan3176 2 жыл бұрын
19.14 oru mistake und baiju chettta. Kuttam kandethal aanello malayalikalude oru hobby. Veethi 50 meter ennu paranju 50 mm aanennu ariyaam.
@devmenon2481
@devmenon2481 2 жыл бұрын
Thanks to NDA Govt for such a wonderful amendments as always since 2014.
@sojenmathewmuthukattil3137
@sojenmathewmuthukattil3137 2 жыл бұрын
കാസർഗോഡ് ജില്ലയിൽ TATA NEXON ഉപയോഗിക്കുന്ന ആളാണ്. കണ്ണുർ കാസർഗോഡ് ജില്ലകളിൽ KV R ആണ് കുത്തക sales & services. ഇപ്പോൾ കാഞ്ഞങ്ങാടും KV R വരുന്നതായി കേൾക്കുന്നു. അവരുടെ Service വളരെ മേശമാണ്. പുതിയ കാഞ്ഞങ്ങട് outlet എങ്കിലും അവർക്ക് ലഭിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യാമോ?
@fahadibin8982
@fahadibin8982 2 жыл бұрын
BH registration Airline staffs nu kittuo. ??
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 90 МЛН
All about the BH Series registrations & 5 Year Insurance rule
16:04
СЕКРЕТ AMG ВЫХЛОПА РАСКРЫТ #shorts
0:58
Мистер Глушитель
Рет қаралды 1,4 МЛН
Обочечник ТАК СПЕШИЛ, что ЗАБЫЛ ОБ ЭТОМ #shorts
0:32
впихнул турбину в глушитель
1:00
не НОЛЬ
Рет қаралды 822 М.
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 16 МЛН