ഇലക്ട്രിക്ക് വാഹനങ്ങൾ സുരക്ഷിതമാണോ? പുതിയ വാഹനത്തിൽ ദീർഘദൂര യാത്ര പോകാമോ? | Q&A| Part 77

  Рет қаралды 49,165

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 156
@shahidahammedy1112
@shahidahammedy1112 2 жыл бұрын
9:50 electric vehicles catch 🔥 fire, save time
@Darkdevilfromhell
@Darkdevilfromhell 2 жыл бұрын
എലെക്ട്രിക്കൽ സ്കൂട്ടർ ഉപയോഗിക്കുന്നവർ ചാർജിങ്ങിങ് ഇട്ട ഉടനെ ഊരി ഓടിക്കാതെ ഒരു 10 or 15 മിനുട്ട് ബാറ്ററി ചൂട് ആറിതിന്ന് ശേഷം ഓടിക്കാൻ ശ്രമിക്കുക.
@sibinmadhav
@sibinmadhav 2 жыл бұрын
2012 ൽ Honda Shine എടുത്ത് ആദ്യത്തെ 1000 കിമി സർവീസ് 7 ദിവസം കൊണ്ട് തന്നെ ചെയ്ത ഞാൻ കഴിഞ്ഞ 5 മിനുട്ട് മുന്നേ വരെ അതേ വണ്ടി ഓടിച്ചാണ് വന്നത്,2 ലക്ഷം കിമി പിന്നിട്ട വാഹനം ഇന്നും പുലിയെ പോലെ കുതിക്കുന്നു
@anuhappytohelp
@anuhappytohelp 2 жыл бұрын
ഹോണ്ട ഇയാൾക്ക് ഒരു അവാർഡ് കൊടുക്കണം
@sibinmadhav
@sibinmadhav 2 жыл бұрын
@@amalom275 ഇല്ല
@sibinmadhav
@sibinmadhav 2 жыл бұрын
@@anuhappytohelp കിട്ടിയാൽ സന്തോഷം
@wagon_wheel
@wagon_wheel 2 жыл бұрын
Sat ആയി എന്ന് q&a കണ്ടപ്പോഴാണ് ഓർമ വന്നത് 😅
@rafimechawh5603
@rafimechawh5603 2 жыл бұрын
Me too
@abitech007
@abitech007 2 жыл бұрын
Pand ith ഞാറാഴ്ച ആയിരുന്നു
@kannansbabu
@kannansbabu 2 жыл бұрын
Job onnum illa alle enne pole. Njanum pala pgms vechanu days okke orkkunath
@wagon_wheel
@wagon_wheel 2 жыл бұрын
@@kannansbabu എനിക്ക് ജോലി ഉണ്ട് സേട്ടാ 😅 പക്ഷെ ദിവസം ഒന്നും ഓർക്കാർ ഇല്ല 🔃
@hajasp4324
@hajasp4324 2 жыл бұрын
ഞാനും 😁
@bernitthomas9154
@bernitthomas9154 2 жыл бұрын
1000 നു പകരം ഒരു 5000km വരെ മര്യാദക്ക് ഓടിച്ചാൽ engine ലൈഫ്, മൈലേജ് ഇവ കമ്പനി പറയുന്നതിലും കൂടുതൽ കിട്ടും
@dronjhon3556
@dronjhon3556 2 жыл бұрын
Oru sanyasa jevitham naikan parayunna alle nallath
@Febin819Alosious
@Febin819Alosious 2 жыл бұрын
7:30 sherikkum. Vandi Kanda Ford Figo pole und
@Achu-Achu-007
@Achu-Achu-007 2 жыл бұрын
Glanza baleno Toyota Maruthi Suzuki, Aaga confusion 😕 😐 aayalo
@anuhappytohelp
@anuhappytohelp 2 жыл бұрын
Glanza for interior, service quality, warranty,baleno for low parts coast that's all
@rafeekparammalvlogs
@rafeekparammalvlogs 2 жыл бұрын
Milege..
@thomasabraham6920
@thomasabraham6920 2 жыл бұрын
Very essential suggestion for a person owning a new vehicle. When I purchased Hector plus from Ekm I was not comfortable in MG after selling my Duster, after use of 6 years. I was not knowing any thing about Adblue, MG not allowed lower speed in higher gear, what is new in the vehicle etc. A little training be given to a new buyer by all manufacturers. I am comfortable with MG after use of 1 year. Now its fantastic vehicle.
@rameshg7357
@rameshg7357 2 жыл бұрын
I too was in service of vehicles. I beg to differ. Instead of running in city at low speeds , stop and go, gives more wear & tear where as a long drive say 200 / 300 kms at prescribed speeds will ensure a smoother running in. The best way according to me is a fair long run.
@varunvunnikrishnan4054
@varunvunnikrishnan4054 2 жыл бұрын
Avoid hard shifts to last clutch and gear box. Keep 60kmph for better economy and engine stability.
@ABC-024
@ABC-024 2 жыл бұрын
വളരെ നല്ല വീഡിയോ ബൈജു. ഒരുപാട് അറിവുകള്‍ കിട്ടി. വീണ്ടും ഇതുപോലെ ഉള്ള വിഷയങ്ങള്‍ ആയി വരുമല്ലോ . പിന്നെ ഒരു പ്രധാന കാര്യം. പണ്ടൊക്കെ ദൈവങ്ങള്‍ ആയിരുന്നു പ്രത്യക്ഷപെട്ടിരുന്നത്, ഇപ്പൊ ഇപ്പൊ മനുഷ്യനും പ്രത്യക്ഷപെടാന്‍ തുടങ്ങിയോ?
@sreemohana1293
@sreemohana1293 2 жыл бұрын
കണ്ണട സ്വല്പം ചെറുതാക്കാം എന്ന് തോനുന്നു
@Febin819Alosious
@Febin819Alosious 2 жыл бұрын
6:30 amaze is amazing
@rafiahammed7232
@rafiahammed7232 2 жыл бұрын
Thank you dear bro for Clearing my queries
@jomalsanish
@jomalsanish 2 жыл бұрын
20° avg temp ulla Europinuvendi develop cheytha Etergo scooter rebrand cheythu ola ayittu irakiyapol Indiayil 35° okke annu choodu annu oorkanam. Ithinu vendiyulla maatengal vendavidham varuthathe thirakittu irakunathukondanu fire hazards undakunathu. Athupole pala software bugs fix cheyan ulla samayam software teaminu kittunilla anna complaintsum kekunnu. Traffikil ninum munpottu pokan nokumbo vandi pinnotu pokunathokke serious issues annu.
@prem9501
@prem9501 2 жыл бұрын
@12:00 കൊബാൾട്ട് തീ പിടിക്കാതിരിക്കാനാണ് ഉപയോഗിക്കുന്നത്.
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
ചോദ്യോത്തര പരിപാടി പൊളിയാണ്🔥🥰
@abhinavsachin9351
@abhinavsachin9351 2 жыл бұрын
Tata Hexa തിരിച്ചു വരുമോ, ഇത്ര മികച്ച വാഹനമായിട്ടും വിപണിയിൽ പിടിച്ചു നിൽക്കാൻ ഹെക്സക്ക് സാധിക്കാഞ്ഞത് എന്ത് ഇന്നോവയുടെ സേഫ്റ്റി എത്രത്തോളം ഉണ്ട് ഇടിച്ചവണ്ടികൾ കാണുപ്പോൾ ബോഡി കോളിറ്റി വളരെ മോശം ആണെന്നാണല്ലോ തോന്നുന്നത്, ഹെക്സ ഈ കാര്യത്തിൽ മികച്ചു നില്കുന്നു എന്ന എന്ത് മനസിലാക്കാൻ കഴിഞ്ഞത് ചേട്ടന്റെ അഭിപ്രായം അറിയാൻ തലപര്യ പേടുന്നു
@sachin1966
@sachin1966 2 жыл бұрын
Baiju bro, side il nokki vayakkunatinu pakaram nere nokki vayakkan pettu aanel vannavum ennu thonunnu. 😊
@AngelVisionKerala
@AngelVisionKerala 2 жыл бұрын
RS concept brio യുടെ facelift ന്റെ sports variant ആണ്.....
@raihn5252
@raihn5252 2 жыл бұрын
Unfortunately we are not gonna get that in india!
@lijilks
@lijilks 2 жыл бұрын
Electric maximum alugal vedikkanam ennal anu adil development nadakkuga
@lijojoseph33
@lijojoseph33 2 жыл бұрын
Baiju chetta phonil mirror image mattiyittitte video record cheyy ithil thirinjane kanikunne onne check cheyyane
@trhgfdhfdhfdhfd
@trhgfdhfdhfdhfd 2 жыл бұрын
Sir, super video. Very very informative. 😊 thanks
@riyaskt8003
@riyaskt8003 2 жыл бұрын
New Baleno AMT is good. Not like the other AMT from suzuki
@deffytheodds2553
@deffytheodds2553 2 жыл бұрын
Kure mail ayachi no response ithin enikil rply tharumo 6air bag ulla Caril seat cover idaan padundo
@Febin819Alosious
@Febin819Alosious 2 жыл бұрын
Njanum pathuke aanu vandi medichappo odichond nadanathh
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
always interesting!
@07HUMMERASIF
@07HUMMERASIF 2 жыл бұрын
Biju ettan ishtam
@sadeeshjohn896
@sadeeshjohn896 2 жыл бұрын
the present day engines are run at the factory before being fixed on to the chassis. Hence, the concept is not correct. of course, driving at constant speed and without sudden acceleration will enhance the engine life.
@binoyvishnu.
@binoyvishnu. 2 жыл бұрын
ബലേനോ വാങ്ങാതിരിക്കുന്നതാണ് ബുദ്ധി ....
@janburres2403
@janburres2403 2 жыл бұрын
അതെന്താ?
@varunvunnikrishnan4054
@varunvunnikrishnan4054 2 жыл бұрын
Nissan Magnite looks like Datsun Redigo. The DRL placement looks awkward. The CVT will be good over AMT. The look of Magnite may be changed in the upcoming facelift. But, the facelift is not yet announced. So the looks and features are good on Baleno. Otherwise, wait for Suzuki Brezza facelift. It might be good and a proper 6 AT on its way.
@nooru000
@nooru000 2 жыл бұрын
Sir can you please suggest best automatic car under 12 or 13 lakh full option I checked urban cruiser it’s that value for money vehicle
@ranjith534
@ranjith534 2 жыл бұрын
നിങൾ പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ആണ്.. പണ്ട് ഒക്കെ വണ്ടി എടുത്തു ആദ്യത്തെ 1000 കിലോമീറ്റർ പതുക്കെ ഈ പറഞ്ഞ പോലെ ഓടിക്കണം എന്ന് പറഞ്ഞിരുന്നു... മാത്രമല്ല, 1000 കിലോമീറ്റർ ആയി, സർവീസ് ന് ചെല്ലുമ്പോൾ അവർ oil മാറ്റി അതിൻ്റെ പൈസയും ഈടാക്കുമയിരുന്ന്...ആദ്യത്തെ 1000 കിലോമീറ്റർ ഇൽ ഈ പറയുന്ന എൻജിൻ ഉള്ളിൽ metal residue dusts ഒക്കെ കാണും അത് ഇൻ്റേണൽ scratches ഒക്കെ ഉണ്ടാക്കുന്നത് പരമാവധി ഒഴിവാക്കുന്ന രീതിയിൽ ഉള്ള, ചില കേസിൽ viscosity കൂടിയ oil ഒക്കെ ഒഴിച്ച് ആണ് വണ്ടി വരുന്നത്.. അത് കൊണ്ട് ആണ് മൈലേജ് il കുറവ് വരാൻ സാധ്യത ഉണ്ടായിരുന്നത്.. പിന്നെ 1000 കിലോമീറ്റർ il ഇത് drain ചെയ്തു regular grade ഉള്ള oil ഒഴിച്ച് വണ്ടി customer ക്കു കൊടുക്കുന്നു.. ഇന്ന് ആ കാലം മാറി, വീഡിയോ യിൽ പറഞ്ഞ പോലെ engineering precision കൂടി.. metal dust ഒക്കെ കുറഞ്ഞു.. മാത്രം അല്ല, കാർ എൻജിൻ ഒക്കെ പ്ലാൻ്റ് il തന്നെ നിശ്ചിത സമയം കറങ്ങിയിട്ട് പിന്നെ oil ഒക്കെ മാറി ആണ് എൻജിൻ കാറിൽ വെച്ച് പ്ലാൻ്റിന് പുറത്ത് ഇറങ്ങുന്നത്... ഇത് കൊണ്ട് ആണ് ആദ്യത്തെ 1000 കിലോമീറ്റർ il വെറും customer feedback എടുക്കൽ അല്ലാതെ അവർ ഒന്നും ചെയ്യാത്തത്.. പിന്നെ സർവീസ് എൻജിനിയർ ഒക്കെ അങ്ങനെയേ പറയൂ.. അവർക്ക് കാർ ഒടിക്കത്തെ വീട്ടിൽ കിടന്നാൽ അത്ര പണി കുറയുമല്ലോ എന്നെ ചിന്തിക്കാൻ സാധ്യത ഉള്ളൂ.. ബൈജു നായർ ഇത്ര അനുഭവം ഉള്ള ആൾ ആണെന്ന് പറയുന്ന നിലക്ക് ഈ aspect clear ആയി പറയാമായിരുന്നു....
@kiran_mohan.
@kiran_mohan. 2 жыл бұрын
Puthiya vandikalude service manual il thanne aadya nalukalil edukenda driving munkaruthalukal parayunnund...like oru nischitha rpm inu mukalil sthiramayi pokathirikuka ennokke ullath pole ulla nirdeshangal
@thomasabraham6920
@thomasabraham6920 2 жыл бұрын
He has given a good suggestion. If you dont fly initially, wait for adjusting with new vehicle, it will be better for engine and you.
@shanif666
@shanif666 2 жыл бұрын
Ssangyong rexton car 2013 model seconand എടുക്കാൻ താല്പര്യമുണ്ട് എടുത്താൽ പെടുമോ ഏതാണ് അപിപ്രായം നല്ല car ആണോ please മറുപടി🙏🏻
@nightking9265
@nightking9265 2 жыл бұрын
bs6 vandikal use cheyyunna aalkkarkk ee pollution test cheyaan pattunnillallo ippol... so ippo vanna mvd yude ee camera parupadee enthaay theerum .... pollution update allaa ennu paranju petty varan chance undo
@JM-hn8mf
@JM-hn8mf 2 жыл бұрын
Honda generators oru review cheyyu
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Adipoli ❤
@uaeindi
@uaeindi 2 жыл бұрын
VW and Skoda DSG gearboxes are definitely not religion
@ronjose
@ronjose 2 жыл бұрын
I think the upcoming SUV from Honda in hrv
@AnoopV0128
@AnoopV0128 2 жыл бұрын
ഇന്നെന്താ ഒരു mirror image.. 😀
@bijugeorge2951
@bijugeorge2951 2 жыл бұрын
ഞാൻ biju ഞാൻ ഇപ്പോഴത്തെ Brezza book ചെയ്തു അപ്പോൾ dealrship കാര് പറഞ്ഞു പുതിയ brezza facelift വരുന്നുണ്ടെന്ന്. എന്നുവരും എന്ന് ചോദിച്ചപ്പോൾ അവർക്ക് അറിയില്ല എന്ന് പറഞ്ഞു. എന്നു വരും എന്ന് baiju ചേട്ടന് അറിയാമോ? Hybrid engine കാണുമോ? ഞാൻ facelift വേണ്ടി wait ചെയ്യണോ?
@baijunnairofficial
@baijunnairofficial 2 жыл бұрын
It will come soon...Maybe within a month
@bijugeorge2951
@bijugeorge2951 2 жыл бұрын
@@baijunnairofficialthanks for the reply last week of may? Hybrid engine? Can you discuss in next Q & A Video plz
@KiranGz
@KiranGz 2 жыл бұрын
Good presentation
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 жыл бұрын
nice 😍
@Smitheshsreedharannair
@Smitheshsreedharannair 2 жыл бұрын
ഇഗ്‌നിസ് dual jet എൻജിൻ സമീപ ഭാവിയിൽ പ്രതീക്ഷിക്കാമോ
@nimmyjose4860
@nimmyjose4860 2 жыл бұрын
Connectivity baiju ki
@raihn5252
@raihn5252 2 жыл бұрын
City drives to break in a new engine seems stupid!!! Just dont lug the engine....and redline the engine.... Vary the engine speeds Thats it....
@aneeshkanil9283
@aneeshkanil9283 2 жыл бұрын
👍 Long pokunnathil thett illa..... Ithupole pokam enkil
@mrsreejithsasidharan
@mrsreejithsasidharan 2 жыл бұрын
എയ്തേർ r&ഡി poli
@socialfk6804
@socialfk6804 2 жыл бұрын
Ivde aake Ather mathrame nala electric scooter ulu
@bachanthomas37
@bachanthomas37 2 жыл бұрын
Bachan Thomas Kasaragod Volkswagen Polo നിറുത്തിയല്ലോ അതിനു പകരം അതെ പവർ ഉള്ള കുറച്ച് safety ഉള്ള വാഹനം ഏതാണെന്നു പറയാമോ Cruise control എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് ഇത് ഉപയോഗിച്ചാൽ milege കൂടുമോ
@Arun-xe9wl
@Arun-xe9wl 2 жыл бұрын
Altroz i-turbo
@Niranjan_shibu
@Niranjan_shibu 2 жыл бұрын
Cruise control enthanu enu paranj tharavo...?
@bichukrishna1777
@bichukrishna1777 2 жыл бұрын
We can drive the vehicle at constant speed without using accelerator pedal
@Niranjan_shibu
@Niranjan_shibu 2 жыл бұрын
@@bichukrishna1777 ok ❤️
@achuzzworld6079
@achuzzworld6079 2 жыл бұрын
💗💓💓💓💓💓💓💓🎉nzzzzzzzzzzz വീഡിയോസ്
@athulsuresh9330
@athulsuresh9330 2 жыл бұрын
Honda city 😍😘
@azlamspeaking
@azlamspeaking 2 жыл бұрын
പുതിയ വണ്ടി എടുക്കുമ്പോൾ സെർവിസിൽ നില്കുന്നത് അധികം കാര്യം അറിയാത്തവർ ആണെങ്കിൽ ആദ്യം മുതലേ എങ്ങനെ വേണം എങ്കിലും ഓടിച്ചോളാൻ പറയും. പക്ഷെ നമ്മുടെ വണ്ടിയുടെ എൻജിൻ, പിസ്റ്റൺ ഒകെ പുതിയത് ആണെന്നും അതിന്റെ വർക്കിംഗ് എങ്ങനെ ആണെന്നും കുറച്ചു അറിയാവുന്നവർക്ക് കാര്യം മനസ്സിലാകും! എന്റെ TVS APACHE RTR 160 4V ഞാൻ ആദ്യത്തെ 1000 കിലോമീറ്റര് 4500 rpm കടത്താതെ ആണ് ഓടിച്ചത്. അതിനു ശേഷമുള്ള സർവീസ് കഴിഞ്ഞു വണ്ടി സ്മൂത്ത് ആയി വരികയും മൈലേജിൽ നല്ല മാറ്റം വരികയും ചെയ്തു! 30000 കിമി കഴിഞ്ഞു. ഹൈവെ മൈലേജ് 54 ആണ് ❤
@Charlotte_Knott
@Charlotte_Knott 2 жыл бұрын
പെട്രോൾ വാഹന നിർമാതാക്കൾക്ക് പിടിക്കുന്നില്ല
@prem9501
@prem9501 2 жыл бұрын
ola മാത്രമാണ് ഇത്രയും പ്രശ്നം. അവരുടെ ക്വാളിറ്റി കൺട്രോൾ മോശമാണ്
@georg-in-7
@georg-in-7 2 жыл бұрын
brezzaa face lift വരുവോ ? എന്ന് വരും?
@jayarajambu2794
@jayarajambu2794 2 жыл бұрын
Baiju chetta njn oru second hand car nokkunnond Automatic anu nottam. Oru hyundai i10 2012 Automatic oru second hand shopil kandu ath eduthalo enn oru plan ond enthanu chettante abhiparyam . mileage . drive comfort . complaints
@riyaskt8003
@riyaskt8003 2 жыл бұрын
Mileage ozhike baki ellam OK
@jayarajambu2794
@jayarajambu2794 2 жыл бұрын
@@riyaskt8003 ethara vare kittum bro.
@ashiknazimudeen1659
@ashiknazimudeen1659 2 жыл бұрын
@@jayarajambu2794 8-10
@jayarajambu2794
@jayarajambu2794 2 жыл бұрын
@@ashiknazimudeen1659 atharayum kuravano broo🙂 njn oru 13 to 15 okke pradekshichu
@sujithstanly6798
@sujithstanly6798 2 жыл бұрын
💕💕💕💕💕 Jeep Meridian test drive ചെയ്തോ Body roll കുറവാണോ Third row seat ൽ leg space എ ത്രയാണ് Thai support എങ്ങനെയുണ്ട്
@nizamoomer5182
@nizamoomer5182 2 жыл бұрын
മിക്കവാറും കമ്പനികൾ അവരുടെ മാന്വലിൽ റണ്ണിംഗ് ഇൻ പീരിയഡ് ആയി 500 അല്ലെങ്കിൽ 1000 കിലോമീറ്റർ പറയുന്നുണ്ട്. ആരും വായിക്കാറില്ല എന്ന് മാത്രം 😂
@janburres2403
@janburres2403 2 жыл бұрын
ഒറ്റചോദ്യം?. baleno zeta or breeza base variant
@gourisankar2298
@gourisankar2298 2 жыл бұрын
Baleno Zeta
@Arun-xe9wl
@Arun-xe9wl 2 жыл бұрын
If u want features go for baleno. If u want bigger engine and a more safer car with more road presence, go for Brezza
@rahilrahi6132
@rahilrahi6132 2 жыл бұрын
Premoting liquir
@virginasia5001
@virginasia5001 2 жыл бұрын
Good morning
@soorajs6
@soorajs6 2 жыл бұрын
👍👍👍
@nandhus9816
@nandhus9816 2 жыл бұрын
കിയ സോണറ്റ് ഉപയോഗിക്കുന്ന ആരേലും ഉണ്ടോ?വണ്ടി ഏങ്ങനെ ആണ്?(ഡീസൽ)..ബാക് സീറ്റ് spacious ആണൊ?മൈലേജ് avg എത്ര കിട്ടുന്നുണ്ട്?
@murali3088
@murali3088 2 жыл бұрын
ഞാൻ സോണറ്റ് (ഡീസൽ ഓട്ടോമാറ്റിക് )എടുത്തിട്ട് 6 മാസമായി. എന്റെ 8 - മത്തെ കാർ ആണ്. എല്ലാ കാറുകളും 50000 km ൽ കൂടുതൽ ഓടിക്കാറുണ്ട്. സോണറ്റ് 6000 km ആയി. ഇതുവരെ വളരെ നല്ല അനുഭവം ഉണ്ടായി.17 മുതൽ 21.5 km മൈലേജ് കിട്ടി. ഓടിക്കുന്ന രീതി അനുസരിച്ചു മാറ്റം ഉണ്ടാകും. ബാക്സീറ്റിൽ വലിയ കുഴപ്പം ഇല്ലാതെ ഇരിക്കാം. മുൻസീറ്റ് ആവറേജ് ഇട്ടാൽ മതി.
@nandhus9816
@nandhus9816 2 жыл бұрын
@@murali3088 thanks...
@noufal2322
@noufal2322 2 жыл бұрын
👍🥰😍
@sandeshsgeorge680
@sandeshsgeorge680 2 жыл бұрын
ഉണ്ണി ഏട്ടൻ 1st
@bvishal10
@bvishal10 2 жыл бұрын
Baleno and glanza top model cost around 11.20 lakhs. Is it right to spend so much money on AMT? How about the mid option Zeta Amt which comes around 10lakhs. What is the max we can invest on amt considering value for money factor? Because for above 11 lakhs we are getting Altroz DCA. Amaze CVT, MAgnite CVT. Should we still go for AMT 11+lakhs?
@sanjaync
@sanjaync 2 жыл бұрын
Good Question
@Nithinah
@Nithinah 2 жыл бұрын
😍😍
@antonykaduthanam9781
@antonykaduthanam9781 2 жыл бұрын
ഇത് ഏതാ വണ്ടി
@mujeebrahmanva94
@mujeebrahmanva94 2 жыл бұрын
🙂🙂🙂
@jomonkjohnson902
@jomonkjohnson902 2 жыл бұрын
✌️✌️
@rinasmundakkal
@rinasmundakkal 2 жыл бұрын
ഞാൻ പുതിയ പൾസർ 180 എടുത്തു ഒരാഴ്ചക്കുള്ളിൽ ബാംഗ്ലൂര് പോയി.... വണ്ടിയുടെ ടാപ്റ്റും ഹെഡും പോയി.....
@athucardo
@athucardo 2 жыл бұрын
Tell about glanza or Baleno Don't mix😄😄
@suncafesunmulti3472
@suncafesunmulti3472 2 жыл бұрын
lalhana, kalaki
@ubaidrahmaan
@ubaidrahmaan 2 жыл бұрын
ആറാണ്ടി 😃
@sajithobias2338
@sajithobias2338 2 жыл бұрын
Glanza ഇപ്പോൾ baleno aayoo🤣🤣🤣🤣🤣🤣🤣
@sureshsuresh-xy2jr
@sureshsuresh-xy2jr 2 жыл бұрын
തൃശ്ശൂരിൽ നിന്നുള്ള ഞാൻ, എന്റെ ഭാര്യ കഴിഞ്ഞ 10 വർഷമായി ഹ്യുണ്ടായ് i20 ഉപയോഗിക്കുന്നു, ഇപ്പോൾ അവൾ ഒരു മിഡ്‌സൈസ് suv ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് Nissan Magniet Automatic ഇഷ്ടമാണ്, ഇത് വാങ്ങുന്നത് മൂല്യവത്താണോ, ഞങ്ങൾ 5 പേരുള്ള കുടുംബമാണ്, നിസാന്റെ ഭാവി എന്താണ്? അല്ലെങ്കിൽ റനോൾട്ട് കിഗർ പോലെയുള്ള മറ്റൊന്നിലേക്ക് പോകുക, നിങ്ങളുടെ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനായതിനാൽ ഞങ്ങൾക്ക് നിങ്ങളുടെ വിലയേറിയ ഉപദേശം ആവശ്യമാണ്
@amalom275
@amalom275 2 жыл бұрын
ഹ്യൂണ്ടായ് i20 ഉപയോഗിച്ചു ശീലിച്ച ഒരു വ്യക്തിക്ക് ഒരു തരത്തിലും യോജിച്ചു പോകാൻ കഴിയാത്ത ഒരു വാഹനം ആയിരിക്കും നിസാൻ മാഗ്നറ്റ്... 3 സിലിണ്ടറിന്റെ എല്ലാ വിധ പോരായിമകളും വാഹനത്തിന് ഉണ്ട്.... കഴിയുമെങ്കിൽ ഹ്യൂണ്ടായ് ക്രെറ്റ ചൂസ് ചെയ്യുക.... വെന്യു വളരെയധികം പഴഞ്ചൻ ആയി എന്നാണ് എന്റെ അഭിപ്രായം.... അതിലേക്ക് പോകാതിരിക്കുക..... അല്ലേൽ ബ്രെസയുടെ ന്യൂ അപ്ഡേഷന് വേണ്ടി വൈറ്റ് ചെയ്യുക.... കിടിലൻ മുതൽ ആയിരിക്കും... 20 ന് അടുത്ത് കമ്പനി മൈലേജും പറയാൻ സാധ്യതയുണ്ട്‌
@syamsasi8330
@syamsasi8330 2 жыл бұрын
@@amalom275 Venue facelift വരാറായിട്ടുണ്ടെന്ന് തോന്നുന്നു🤔
@dsahavatar2524
@dsahavatar2524 2 жыл бұрын
@@amalom275 correct bro
@mindmatter1986
@mindmatter1986 2 жыл бұрын
i20 use cheythittu magnetum kigerum nokaruthu...brezza or xuv 300 aayirikum nallathu.. Allenkil cash kuzhapamillenkil athinu mukalil hundai creta or kia seltose, wifeinte driving skillum daily mode of purposeum koodi pariganichu mathram theerumanikuka.
@tojikdominic
@tojikdominic 2 жыл бұрын
Never take Nissan, Renault . ഇപ്പോൾ ഹ്യൂണ്ടായ് ഉപയോഗിക്കുന്ന സ്ഥിതിക്ക് ഹ്യൂണ്ടായ് venue, Kia sonet എന്നീ വിശ്വസനീയ brand കൾ എടുക്കുക.
@praveenjoseph630
@praveenjoseph630 2 жыл бұрын
Sir എന്റെ പേര് പ്രവീൺ, കോഴിക്കോട് നിന്നാണ്. എന്റെ ഒരു ചോദ്യത്തിന് ഉത്തരം തരാൻ പറ്റുമോ. ഈ ചോദ്യം വേറെ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഈ കാറുകളിൽ പുറത്ത് പിറകുവശത്ത് ആയിട്ട് ഡീലേഴ്സ് സ്റ്റിക്കർ ഒട്ടികാർ ഉണ്ടല്ലോ. അത് ഒട്ടിക്കണം എന്ന് നിർബന്ധമുണ്ടോ. അത് പറിച്ചു കളഞ്ഞാൽ നിയമപരമായി എന്തെങ്കിലും കുഴപ്പമുണ്ടോ.
@amalom275
@amalom275 2 жыл бұрын
അത് അവരുടെ ഒരു പരസ്യം നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്നു എന്നേ ഉള്ളൂ... നല്ല ഡീലർഷിപ്പ് ,നല്ല എക്സിക്യുട്ടീവും നല്ല പെരുമാറ്റവും ഒക്കെ ആണേൽ അതവിടെ തന്നെ കിടന്നോട്ടെ എന്ന് നമ്മളും വിചാരിക്കും.... നിയമപരമായി ഒരു തേങ്ങയും ഇല്ല.. വേണേൽ വെക്കാം അല്ലേൽ പറിച്ചു കളയാം.😊😊😊😊
@leminthomas6387
@leminthomas6387 2 жыл бұрын
ഒരു കുഴപ്പവും ഇല്ല ധൈര്യം ആയിട്ട് പൊളിച്ചു കളഞ്ഞോ
@syamsasi8330
@syamsasi8330 2 жыл бұрын
അത് ഒട്ടിക്കണം എന്ന് നിർബന്ധമില്ല..... ഞാൻ VTJ Hyundaiൽ നിന്നാണ് വണ്ടി എടുത്തത് , അവരുടെ സ്റ്റിക്കർ ഒന്നും വണ്ടിയിൽ ഒട്ടിച്ചിരുന്നില്ല😀
@tojikdominic
@tojikdominic 2 жыл бұрын
ഞാൻ പറിച്ചു കളയാൻ പോകുകയാണ്. സമയം ഇതുവരെ കിട്ടിയിട്ടില്ല. Showroom പരസ്യം പേറി നടക്കേണ്ട കാര്യം ഇല്ല
@nijilkumar4706
@nijilkumar4706 2 жыл бұрын
Ather is best
@samsheer1812
@samsheer1812 2 жыл бұрын
Ethar, chetak, i qube, ivayonnum problem kanunilla karanam avarude R&D athrayum strong anu🛵🛵🛵👍
@ahammedfaaiz3761
@ahammedfaaiz3761 2 жыл бұрын
ചോദ്യങ്ങൾ അയക്കുന്നത് എങ്ങനാ?
@dsahavatar2524
@dsahavatar2524 2 жыл бұрын
mail / instagram/facebook
@ahammedfaaiz3761
@ahammedfaaiz3761 2 жыл бұрын
@@dsahavatar2524 👍🏻
@gokuljr7417
@gokuljr7417 2 жыл бұрын
new baleno ano tiago ano nallath ??
@santhoshjose3758
@santhoshjose3758 2 жыл бұрын
Breeza and baleno
@gokuljr7417
@gokuljr7417 2 жыл бұрын
@@santhoshjose3758 ofcourse new baleno
@mattc7697
@mattc7697 2 жыл бұрын
Baiju, this is out of context, do you know what happened to suneer kandy, he is not posting any more videos, I asked on his channel, there was no response, thought you might know, hope he is okay
@baijunnairofficial
@baijunnairofficial 2 жыл бұрын
Yes..he is very much okay..He was travelling,i guess
@mattc7697
@mattc7697 2 жыл бұрын
@@baijunnairofficialOk, Thank you
@aneeshkanil9283
@aneeshkanil9283 2 жыл бұрын
Ola scooters proper testing illandd aan erakkunne
@noufalnoushad8241
@noufalnoushad8241 2 жыл бұрын
Vandi weekly wash chyyamoo?
@sidhart7016
@sidhart7016 2 жыл бұрын
Chood vellathil wash cheyyam. Cold water use cheythal jaladosham varan chance und
@noufalnoushad8241
@noufalnoushad8241 2 жыл бұрын
@@sidhart7016 chood vellam chood akki edkkaan ohk kure tyme edkkoole broh Cold wateril wash chyth rasnadi podi itta mathyavoo
@abdullamallavara3792
@abdullamallavara3792 2 жыл бұрын
ഇലട്രിക്ക് വാങ്ങരുത് .സോർട്ട് സർക്ക്യൂട്ട് കൂടുതലാ.
@athul100001
@athul100001 2 жыл бұрын
Ather തീപിടിച്ചതായി ഒന്നും ഇതുവരെ കണ്ടിട്ടില്ലാലോ , പ്രേശ്നങ്ങളും അതികം കേൾക്കാനില്ല ... പോയിപറയാൻ ഒരു സർവീസ് സെന്റർ എങ്കിലും ഉണ്ടാകുമല്ലോ...!!!
@iknsik
@iknsik 2 жыл бұрын
Baiju annante video njn mathram aano 1.75x ittu kaanunnath..?
@sabucheriyil1
@sabucheriyil1 2 жыл бұрын
കള്ള് കുടി ഉദാ: നന്നായിട്ടുണ്ട് 😀😀
@onlinecarworld7854
@onlinecarworld7854 2 жыл бұрын
കാറുകളുടെ വിശദ വിവരങ്ങൾ അറിയണമെങ്കിൽ aa talking cars കാണ് എത്ര കറക്റ്റ് ആയാണ് അവർ പറയുന്നത് ഇതൊക്കെ ചുമ്മാ തട്ടിക്കൂട്ട് പരിപാടി , ആദ്യം ഈ ചാനൽ മാത്രമാണ് കണ്ടത് അപ്പോൾ വിചാരിച്ചു ഇതിനെ വെല്ലാൻ വേറെ ഒന്നുമില്ല എന്ന് അത് talking cars കണ്ടതോടെ മാറി എത്ര പഠിച്ചാണ് ഒരു വാഹനത്തെ കുറിച്ച് അവർ പറയുന്നത് അത് പോലെ പാഷൻ ഉള്ളവർ,
@jeevanjoy2201
@jeevanjoy2201 2 жыл бұрын
താങ്കൾ ആർക്കും triber recommend ചെയ്തു കണ്ടിട്ടില്ല,triber നല്ല വണ്ടിയാണോ? മിഡിൽ ക്ലാസുകാർ ഒക്കെ ഒരു വണ്ടി തന്നെ പതിനഞ്ചും ഇരുപതും കൊല്ലം ഒക്കെ യൂസ് ചെയ്യുന്നവരാണ് അങ്ങനെ ഉള്ളവർക്ക് ഒക്കെ ലോങ്ങ് term യൂസിന് triber റീലിബിൾ ആണോ? ഓട്ടോമാറ്റിക് മോഡൽ എർട്ടിഗ 11 ലക്ഷത്തിനു മുകളിൽ പോകും, അതുകൊണ്ടാണ് ഇത് നോക്കുന്നത്
@antonykaduthanam9781
@antonykaduthanam9781 2 жыл бұрын
ഏതായാലും ഇത് ഇവിടെ അല്ല ഗൾഫ് അല്ലെങ്കിൽ യൂറോപ്പ് ആണ്
@cars7234
@cars7234 2 жыл бұрын
ഇനിയും ഹൈബ്രിഡ് എടുത്തു മണ്ടത്തരം ആകുമോ ഞാൻ ഗൾഫിൽ ആണ് ഇവിടെവരെ ഫുള്ളി ഇലക്ട്രിക്ക് കാർ ഇറങ്ങി തുടങ്ങി ഞാൻ ഇവിടെ ഇലക്ട്രിക്ക് കാർ ഓടിക്കുകയും ചെയ്തു സത്യം പറഞ്ഞാൽ പെട്രോൾ വണ്ടി ശെരിക്കും വെറുത്തു ബൈജു bro honda city അടിപൊളി വണ്ടി എന്ന് പറഞ്ഞിട്ട് ഗൾഫിൽ ഹോണ്ട സിറ്റി ഡെലിവറി കാർ ആണ്
@jishnuvaliyara5834
@jishnuvaliyara5834 2 жыл бұрын
😍😍😍😍
@ishak2009
@ishak2009 2 жыл бұрын
👍👍
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@hakeemk8370
@hakeemk8370 2 жыл бұрын
👍👍
@onlove.
@onlove. 2 жыл бұрын
👏👏
@RISHMEDIAS
@RISHMEDIAS 2 жыл бұрын
👍👍👍
@HarvestVlogs
@HarvestVlogs 2 жыл бұрын
👍👌
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54