വളരെ നല്ല അവതരണം... 👍വിശദമായി കാണിച്ചു തന്നു... 🤗ഇനിയും ഇതു പോലുള്ള വീഡിയോകൾ ചെയ്യുക😍😍 ജോലിക്കാർ ഈ വേനൽ ചൂടിൽ മുഖം പൊത്തി വെൽഡിങ് ചെയ്യുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി... പാവങ്ങൾ...😢😢 നമ്മുടെ കേരളത്തിന് വേണ്ടി പണിയെടുക്കുന്ന ഭായി മാർക്ക് ഒരായിരം സല്യൂട്ട്😍😍🙏🏻🙏🏻🙏🏻
@walkwithali56712 жыл бұрын
Dubai temperature 🤒 nokkumbool idu unnum allaaa !! Nammudey malayalikal paniyedukkunnu!! Apool Bai mar lucky anu 30/60 ind/Dxb haaaa !!! Thanks for ur katta support looloo teams!!!
@oyem-abudhabi73812 жыл бұрын
മുന്നില്‍ അദ്ദേഹം കണ്ടുകൊണ്ടിരിക്കുന്ന വര്‍ക്കുകളെ സംബന്ധിച്ച് തീരെയും ഒരറിവുകളുമില്ലാതെയാണ് അദ്ദേഹം ഈ പ്രോഗ്രാം തുടര്‍ന്നുള്ള രണ്ടര വര്‍ഷവും കാണിക്കാമെന്ന് പറയുന്നത്. ഉദാഹരണം ജോലി ചെയ്യുന്നവരോട് ചോദിക്കുന്നു ഓരോ ഷീറ്റും എത്ര കിലോ തൂക്കം വരുമെന്ന്..? ഷീറ്റുകള്‍ വ്യത്യസ്ഥ അളവുകളില്‍ കട്ട് ചെയ്യേണ്ടിവരും അതിനനുസരിച്ച് വ്യത്യസ്ഥ തൂക്കവുമായിരിക്കും അന്വേഷിച്ചറിഞ്ഞ തൂക്കം വര്‍ക്കിന് നിദാനമായിരിക്കില്ല ഓരോ ഷീറ്റിന്റെയും thickness അത് എത്രയാണ് അതാണ് അന്വേഷിക്കേണ്ടത്. എങ്കില്‍ തന്നെ ആ വര്‍ക്കേഴ്സില്‍ നിന്ന് ശരിയായ വിവരം കിട്ടി കൊള്ളണമെന്നില്ല ശേഷം പൈലിങ്ങ് മെത്തേഡ് ഷീറ്റ് സിലിണ്ടറിന്റെ അകത്ത് പാകമാക്കിവെച്ച കമ്പികൂടുകള്‍ കുത്തനെ ഇറക്കി വാട്ടര്‍ലെവല്‍ തെറ്റാതെ അതില്‍ concrete mixer നിറച്ചു പില്ലേര്‍ഴ്സ് വാര്‍ത്തെടുക്കണം. അതിനെ സംമ്പന്ധിച്ചും ജോലിക്കാരോട് അന്വേഷിച്ചറിഞ്ഞ വിവരം നമ്മോട് പറയുന്നതിലും വ്യത്യസ്ഥതയുണ്ട്. അതില്‍ കോണ്‍ക്രീറ്റുകള്‍ നിറക്കുന്നു എന്നാണ് . സിമന്റ്, മെറ്റല്‍, മണല്‍ എന്നീ മിശ്രിതങ്ങള്‍ ഒന്നിച്ചു ചേര്‍ത്തതിനെയാണ് സാധാരണ concrete എന്നു പറയുക . അദ്ദേഹം ബോദ്ധ്യപ്പെടുത്തുന്നത് കോണ്‍ക്രീറ്റുകള്‍ നിറക്കുന്നു എന്നാണ്. ഇങ്ങനെയെങ്കില്‍ ഈ വര്‍ക്കിന്റെ അവസാനം വരെ സാങ്കേതികമായ എത്ര വിവരങ്ങളും വിഷയങ്ങളും ഇനിയും നമ്മെ ബോദ്ധ്യപ്പെടുത്തലുകളില്‍ എത്ര തിരുത്തലുകള്‍ ഇനിയും വേണ്ടിവരും.? കുറച്ചെങ്കിലും മുന്നില്‍ കാണുന്ന വിഷയങ്ങളെ സംബന്ധിച്ച് അവഗാഹം ഉണ്ടായിരിക്കണമെന്നാണ്. മറ്റൊരു പയ്യന്‍സിന്റെ ഒരു വീഡിയോ ഇതിനിടയില്‍ കാണാനിടയായി. നിലാവിന് കോഴികള്‍ പുറത്തിറങ്ങിയപോലെ അവതരണശൈലി കേള്‍ക്കണ്ടതാണ്. ഒരു സ്റ്റാന്‍ഡേര്‍ഡുമില്ലാത്ത ഇത്തരം ക്ളിപ്പുകള്‍ അവതരിപ്പിക്കുന്നവരുടെ മനസ്സിനെ എന്തുപറയാന്‍...?
@kkvindia8222 жыл бұрын
good video.. വലിയ യന്ത്രങ്ങൾ ജോലി ചെയ്യുന്നത് കാണിച്ചത് വളരെ നന്നായി
@walkwithali56712 жыл бұрын
Thanks Mubi!! Keep in touch
@kushwahaji........80892 жыл бұрын
Good work bhai
@walkwithali56712 жыл бұрын
Thanks dear
@alavikuttyc10292 жыл бұрын
നല്ല വീഡിയോ 👍👍
@walkwithali56712 жыл бұрын
Thanks
@chinammadath2 жыл бұрын
താങ്ക്സ് ബ്രോ. വണ്ടിയിൽ കുറച്ചു കൂൾ ഡ്രിങ്ക്സ് വാങ്ങി വെക്കൂ, ഇത്തരം സൈറ്റുകളിൽ ചെന്ന് തൊഴിലാളികളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർക്കു കൊടുക്കണം
Piling കണ്ടിട്ടില്ലാത്തവർ യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാൻ പറ്റും. അതിൽ concrete നിറക്കുന്നതും. Concrete താഴെ ആണ് ഇടുക. അടിയിൽ നിന്ന് മേലോട്ട് ചെയ്ത് വരുമ്പോൾ വെള്ളം അതിന് അനുസരിച്ചു പൊങ്ങി വരും.
@walkwithali56712 жыл бұрын
Yaaaa
@sadeasar61962 жыл бұрын
Well...
@walkwithali56712 жыл бұрын
Okay 👍
@musthafamusthu19172 жыл бұрын
വെൽഡിങ് ഗ്യാസ് കുറ്റി അടിപൊളി
@walkwithali56712 жыл бұрын
Gas ⛽️
@muraleedharanp17922 жыл бұрын
ഇനിയുള്ള video കളിൽ ഇതുപോലുള്ള Work കൾ ആണ് കാണിക്കേണ്ടത് ,വെറുതെ റോഡിലൂടെ ഓടിച്ചു പോയതു കൊണ് കാര്യമില്ല
മുമ്പ് പ്ലാനിൽ സർവീസ് റോഡ് ഓരോ വശത്തും 3.5 MX2 = 7 മീറ്റർ ആയിരുന്നു... ഇത് ചുരുക്കി. 5 മീറ്റർ മാത്രമാക്കി..... 2 മീറ്റർ വെട്ടി..... എന്ന് ' കേട്ടു.. ശരീയാണോ....
@ASHRAFbinHYDER2 жыл бұрын
ഇരുമ്പ് ഷീറ്റ് കൊണ്ട് ഉണ്ടാകിയ ടയ്യ് കൊണ്ഗ്രീറ്റ് കഴിഞ്ഞ ശേഷം തെരിചെടുക്കുന്നുണ്ടോ ?
@walkwithali56712 жыл бұрын
അറിയില്ലാ ചോദിക്കാം !! അഷ്‌റഫ് ബായി എവിടെ ആയിരുന്നു !!!
Total Service Road ഉൾപെടെ 10ലൈൻ ഉണ്ടാകും.. ഒരു ലൈൻ 3.50m ആണ്...10X3.5m ....35m... കൂടാതെ 10m ഇൽ 2X1.5m ൽ drainage, Divider..etc .. അങ്ങനെ മൊത്തം 45m ആണ് പുതിയ NH
@walkwithali56712 жыл бұрын
10 lanes How come???!!!!
@navinbpalathingal2 жыл бұрын
@@walkwithali5671 6 lane road each service lane 2lane width....thus total 10 lane
@hyderalipullisseri45552 жыл бұрын
6 വരി പാത മാത്രമായിരിക്കും അന്താരാഷ്ട്ര നിലവാരത്തിൽ ടോൾ കൊടുത്തു പോകുന്ന റോഡ്. ഇവക്ക് നടുവിൽ ഡിവൈഡർ ഉണ്ടാകും.അതിന്റെ വീതി താങ്കളുടെ കണക്കിൽ കാണിച്ചില്ല!?
@firosak22272 жыл бұрын
Well done
@walkwithali56712 жыл бұрын
Thanks firos Ka !! Keep supporting broo
@roadfolks90432 жыл бұрын
Good presentation
@walkwithali56712 жыл бұрын
Thanks ur compliments!!👍keep in touch!!!
@alokpsgold2 жыл бұрын
Aa pipinte name aanu casing
@walkwithali56712 жыл бұрын
Thanks dear for ur clarification!!!keep supporting broo
@abdullahayyar97452 жыл бұрын
പഴയ പാലം കൂടാതെ NH66ന് വേണ്ടി വേറെ 2 പുതിയ മൂന്നു ലയിൻ പാലങ്ങൾ നിർമിക്കുന്നുണ്ടോ. എങ്കിൽ പഴയ പാലം എടപ്പാൾ ഭാഗത്തേക്കു മാത്രമായി മാറ്റുമോ. ഒരു ചാനലിലും ഇതു വ്യക്തമായി പറയുന്നില്ല.
@kittylalaaluva2 жыл бұрын
Good video
@walkwithali56712 жыл бұрын
Thanks dear!!
@feelingmusic60162 жыл бұрын
Chavakkad bakagal enthayu panikal
@walkwithali56712 жыл бұрын
I don’t go yet!!! Next time I go ‘and do vedio thanks for ur valuable comments
@Ibrahim-yl5yi2 жыл бұрын
എവിടെയാണ് ടോൾ എന്ന് അറിയുമോ
@walkwithali56712 жыл бұрын
Malappuram district near karippol .. if ur coming from Kozikode after Vettichira 400 meters that’s the spot right now nhi decided!!! My be in future they can change depends nhi !!! Keep supporting Ibrahim bai
@muhamedshafip31702 жыл бұрын
Good
@walkwithali56712 жыл бұрын
Thanks shafi broo!! How are uu!!
@akj100002 жыл бұрын
റോഡ് കത്തിക്കുംബോ ഗ്യാസ് വരുന്നതാണോ ഗ്യാസ് വെല്ടിംഗ്
@walkwithali56712 жыл бұрын
Wt happened brooo!!🤒🤒
@itsmejk9122 жыл бұрын
ഇതിപ്പോ മെയ് ആയി..ഇവർക്ക് ഈ പണി ഒക്കെ ഒന്നൂടെ നേരത്തെ തുടങ്ങണമായിരുന്നു... മഴക്ക് മുന്നേ കഴിഞ്ഞാൽ നന്ന്
@oyem-abudhabi73812 жыл бұрын
മുന്നില്‍ അദ്ദേഹം കണ്ടുകൊണ്ടിരിക്കുന്ന വര്‍ക്കുകളെ സംബന്ധിച്ച് തീരെയും ഒരറിവുകളുമില്ലാതെയാണ് അദ്ദേഹം ഈ പ്രോഗ്രാം തുടര്‍ന്നുള്ള രണ്ടര വര്‍ഷവും കാണിക്കാമെന്ന് പറയുന്നത്. ഉദാഹരണം ജോലി ചെയ്യുന്നവരോട് ചോദിക്കുന്നു ഓരോ ഷീറ്റും എത്ര കിലോ തൂക്കം വരുമെന്ന്..? ഷീറ്റുകള്‍ വ്യത്യസ്ഥ അളവുകളില്‍ കട്ട് ചെയ്യേണ്ടിവരും അതിനനുസരിച്ച് വ്യത്യസ്ഥ തൂക്കവുമായിരിക്കും അന്വേഷിച്ചറിഞ്ഞ തൂക്കം വര്‍ക്കിന് നിദാനമായിരിക്കില്ല ഓരോ ഷീറ്റിന്റെയും thickness അത് എത്രയാണ് അതാണ് അന്വേഷിക്കേണ്ടത്. എങ്കില്‍ തന്നെ ആ വര്‍ക്കേഴ്സില്‍ നിന്ന് ശരിയായ വിവരം കിട്ടി കൊള്ളണമെന്നില്ല ശേഷം പൈലിങ്ങ് മെത്തേഡ് ഷീറ്റ് സിലിണ്ടറിന്റെ അകത്ത് പാകമാക്കിവെച്ച കമ്പികൂടുകള്‍ കുത്തനെ ഇറക്കി വാട്ടര്‍ലെവല്‍ തെറ്റാതെ അതില്‍ concrete mixer നിറച്ചു പില്ലേര്‍ഴ്സ് വാര്‍ത്തെടുക്കണം. അതിനെ സംമ്പന്ധിച്ചും ജോലിക്കാരോട് അന്വേഷിച്ചറിഞ്ഞ വിവരം നമ്മോട് പറയുന്നതിലും വ്യത്യസ്ഥതയുണ്ട്. അതില്‍ കോണ്‍ക്രീറ്റുകള്‍ നിറക്കുന്നു എന്നാണ് . സിമന്റ്, മെറ്റല്‍, മണല്‍ എന്നീ മിശ്രിതങ്ങള്‍ ഒന്നിച്ചു ചേര്‍ത്തതിനെയാണ് സാധാരണ concrete എന്നു പറയുക . അദ്ദേഹം ബോദ്ധ്യപ്പെടുത്തുന്നത് കോണ്‍ക്രീറ്റുകള്‍ നിറക്കുന്നു എന്നാണ്. ഇങ്ങനെയെങ്കില്‍ ഈ വര്‍ക്കിന്റെ അവസാനം വരെ സാങ്കേതികമായ എത്ര വിവരങ്ങളും വിഷയങ്ങളും ഇനിയും നമ്മെ ബോദ്ധ്യപ്പെടുത്തലുകളില്‍ എത്ര തിരുത്തലുകള്‍ ഇനിയും വേണ്ടിവരും.? കുറച്ചെങ്കിലും മുന്നില്‍ കാണുന്ന വിഷയങ്ങളെ സംബന്ധിച്ച് അവഗാഹം ഉണ്ടായിരിക്കണമെന്നാണ്. മറ്റൊരു പയ്യന്‍സിന്റെ ഒരു വീഡിയോ ഇതിനിടയില്‍ കാണാനിടയായി. നിലാവിന് കോഴികള്‍ പുറത്തിറങ്ങിയപോലെ അവതരണശൈലി കേള്‍ക്കണ്ടതാണ്. ഒരു സ്റ്റാന്‍ഡേര്‍ഡുമില്ലാത്ത ഇത്തരം ക്ളിപ്പുകള്‍ അവതരിപ്പിക്കുന്നവരുടെ മനസ്സിനെ എന്തുപറയാന്‍...?
@walkwithali56712 жыл бұрын
Oyem താങ്കളെ പോലെ ഉള്ളാ വിമര്ശകരാണ് എനിക്ക് എന്നും പ്രജോദനം ആയിട്ടുണ്ട് !!!
@mdbasheer1002 жыл бұрын
ഗ്യാസ് വെൽഡിണ്ട് അല്ല ബായ് ഇലക്ട്രിക് വെൽഡിങ് ആണ്
@walkwithali56712 жыл бұрын
Okay brooo thanks ur valuable comments
@shafuz44442 жыл бұрын
Bridge 6 line ille
@walkwithali56712 жыл бұрын
Yes it’s!!
@shafik.p7042 жыл бұрын
Total Service Road ഉൾപെടെ 10ലൈൻ ഉണ്ടാകും.. ഒരു ലൈൻ 3.50m ആണ്...10X3.5m ....35m... കൂടാതെ 10m ഇൽ 2X1.5m ൽ drainage, Divider..etc .. അങ്ങനെ മൊത്തം 45m ആണ് പുതിയ NH
ഇതാണോ കേരളത്തിലെ രണ്ടാമത്തെ നദി..ഇതിനും ബേധം ആണ് ചാലിയാർ..ഏത് വേനലിലും ഫുൾ വെള്ളം .
@walkwithali56712 жыл бұрын
Haaa haaa
@jamesfrnacis48222 жыл бұрын
അത് ഗ്യാസ് എല്ലാ ഇലക്ട്രിക് വെൽഡിങ്
@walkwithali56712 жыл бұрын
Ok James!! Good information keep supporting broo
@woldwibes2 жыл бұрын
KMC വളരെ മോശം ട്രാക്ക് റിക്കാർഡുള്ള കമ്പനിയാണ് KNR വളരെ നല്ല ട്രാക്ക് റിക്കാർഡുള്ള കമ്പനിയാകുന്നു പാലക്കാട് വാളയാർ മുതൽ തൃശൂർ മണ്ണുത്തി വരെ രണ്ടു റീച്ചുകളിലായി പത്ത് കൊല്ലം മുമ്പ് ഒരേ സമയത്ത് കരാർ കൊടുത്തത് ഈ രണ്ടു കമ്പനികൾക്കായിരുന്നു വാളയാർ - വടക്കംഞ്ചേരി KNR എന്ന കമ്പനിക്കും വടക്കംഞ്ചേരി - മണ്ണുത്തി KMC എന്ന കബനിക്കുമായിരുന്നു അതിൽ KNR രണ്ടു കൊല്ലം കൊണ്ട് റിക്കാർഡ് വേഗത്തിൽ പണി തീർത്ത് 8 കൊല്ലമായി നാലുവരിപാതയും സർവ്വീസ് റോടുകളും ഗതാഗത്തിന് തുറന്ന് കൊടുത്തിട്ട് പക്ഷെ KMC ക്ക് കരാർ കിട്ടിയ റീച്ച് വടക്കംഞ്ചേരി- മണ്ണുത്തി കേരളത്തിൽ ഒരേ ഒരു റീച്ച് നിലവിൽ 60 മീറ്റർ വീതിയിൽ സ്ഥലം ഏറ്റടുത്തിട്ടുള്ളത് ഇവിടെയാണ് 6 വരി പാതയും സർവ്വീസ് റോടുകളും രണ്ടര കൊല്ലത്തിൽ തീർക്കാമെന്നേറ്റ് കരാർ ഏറ്റെടുത്തിട്ട് 10 കൊല്ലമായിട്ടും ഏകദേശം 80 % പണി പൂർത്തീകരിച്ചിട്ടുള്ളൂ KMC സാമ്പത്തികമായി പാപ്പരായി എന്നാണ് പണി വൈകാൻ കാരണമായി പറഞ്ഞ് കേട്ടത് ഇവരാണ് കോഴിക്കോട് ബൈപ്പാസ് 2018 ൽ കരാരെടുത്തിട്ടുള്ളത് 2021 അവസാനമാണ് പണി മെല്ലെ തുടങ്ങിയിട്ടുള്ളത് അതു തന്നെ ബഹു MP ശ്രീ M K രാഘവനും, ബഹു മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രാ മന്ത്രി ശ്രീ നിതിൻ ഗഡ്ഖരിയെ കണ്ട് പരാതി പെട്ടെതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രാ മന്ത്രി KMC കമ്പനിയെ താക്കീത് ചെയ്തതു കൊണ്ടു മാത്രമാണ് പണി തുടങ്ങിയത് നാം പത്രത്തിലൂടെ ഈ കാര്യങ്ങളെല്ലാംഅറിഞ്ഞതാണ് തുടക്കത്തിലേ KMC 3 കൊല്ലം നഷ്ടപെടുത്തിയിരിക്കുന്നു KNR കമ്പനിക്ക് 2021 മേഴ് മാസത്തിലാണ് മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകൾ കരാർ കിട്ടിയത് രണ്ടോ മൂന്നോ മാസം കൊണ്ട് അവർ പണിക്ക് തുടക്കം കുറിച്ചു രണ്ട് കമ്പനിയും അവരുടെ റീച്ചുകൾ പെട്ടെന്ന് പണി തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു
@walkwithali56712 жыл бұрын
Great broo!!! Good information keep in write ✍️!!!
@shahulvenniyoor38352 жыл бұрын
Thumpnail കണ്ടപോലെ നമ്മക്ക് മലപ്പുറത്തിന്റെ പേര് മാറ്റാം.. പാലപ്പുറം
@walkwithali56712 жыл бұрын
Mansilayillaaa mr malappuram 🤣🤣
@shahulvenniyoor38352 жыл бұрын
@@walkwithali5671 ചുമ്മാ പറഞ്ഞതാ bro
@walkwithali56712 жыл бұрын
It’s okay keep supporting Shahul
@shahulvenniyoor38352 жыл бұрын
@@walkwithali5671 welcome bro u വീട് എവിടെ
@walkwithali56712 жыл бұрын
Rtni
@abdurassack56542 жыл бұрын
വളരെ നല്ലത് തന്നെ. കാണുമ്പോൾ സുഖം : പക്ഷെ അതിലെ പോകുമ്പോൾ ടോൾ കൊടുക്കാതെ പോകാൻ വല്ല മാർഗവും ഉണ്ടോ ...