രണ്ടത്താണിക്കാർക് വിവരം കൂടിയതാ പ്രശ്നം. നിങ്ങൾ നിൽക്കുന്ന അവിടെ ഒരു നടപ്പാത knrc (nhai) ഉണ്ടാക്കിത്തരമായിരുന്നു, ഇരുമ്പുചോലയിലെ അണ്ടർപാസുപൊലെ. പ്രായമായവർക് വളരെ ഉപകാരമായിരുന്നു അത്. അന്ന് വണ്ടി പോകുന്ന അണ്ടർപസ്സ് വേണമെന്ന് ശാഠ്യം പിടിച്ചു നിങ്ങള് തന്നെ കോടതിയിൽ പോയി എല്ലാം നശിപ്പിച്ചു.
@lairasvlogs2213Ай бұрын
ഇരുമ്പുചോല അണ്ടർ പാസ് ഞങ്ങൾ നാട്ടുകാർ നേടി എടുത്തതാണ് അതിന് MLA കുഞ്ഞാലികുട്ടി സാഹിബും MP സമദാനി സാഹിബും പഞ്ചായത്ത് പ്രസിഡന്റ് ലി യാഖത്തലി സാഹിബും നല്ല പോലെ ഇടപെട്ടു expecialy കുഞ്ഞാപ്പ❤❤
@walkwithali5671Ай бұрын
Okay 👍
@jafsaljafsal9156Ай бұрын
പളളി വരുന്നത് ഒരു ആശ്വാസമായി ...നിസ്കരിക്കാൻ സ്ഥമില്ലാഞ്ഞിട്ട് tension അടിച്ച് മടുത്തു..
@fakachoАй бұрын
ആ വിവരം നൽകുന്ന ആള് വിചാരിച്ചാൽ അണ്ടർപാസ് വരുമായിരുന്നല്ലോ - അയാൾ എന്തെ അണ്ടർ പാസ് കൊണ്ടുവരാതിരുന്നത്.?
@walkwithali5671Ай бұрын
Haaa
@kunhimohdshan2067Ай бұрын
യൂണിവേഴ്സിറ്റി യിൽ നടപ്പാത യുണ്ട്
@Leopardgecko-n9mАй бұрын
എന്തൊക്കെയാണ് താൻ പറയുന്നത്. ഒരു മൊബൈലും തൂക്കി എന്തൊക്കെയോ പറഞ്ഞ് വീഡിയോ എടുക്കുന്നു.