ഭാരതത്തെ 17 ആയി മുറിക്കണമെന്ന് പറഞ്ഞവർ കമ്മ്യൂണിസ്റ്റുകാരല്ലേ ? | SANDEEP VACHASPATHI | UNCUT

  Рет қаралды 178,168

Tatwamayi News

Tatwamayi News

Күн бұрын

Пікірлер: 1 900
@satheesanasn5533
@satheesanasn5533 Жыл бұрын
സന്ദീപ് വച്ചസ്പതി യുടെ conclution കലക്കി. ഇതിൽ കൂടുതൽ ഇവരോട് ഒന്നും പറയേണ്ടതില്ല.
@mohanannair6766
@mohanannair6766 Жыл бұрын
വളരെ ഭംഗിയായി സംവദിച്ചതിന് ശ്രീ സന്ദീപ് വചസ്പതിക്ക് അഭിനന്ദനങ്ങൾ. ശ്രീ രവീന്ദ്രൻ മാഷരുടെ ഓരോ വാദങ്ങൾക്കും തക്കാതായി മറുപടി കൊടുത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ!!!
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ Жыл бұрын
രവീന്ദ്രാ അറിവ് അതാണ് ജ്ഞാനം...അത് ഇല്ലാത്തവൻ അപകടം അപകടം എന്ന് കരഞ്ഞ് കൊണ്ടിരിക്കും
@user-pe4fz1yi6j
@user-pe4fz1yi6j Жыл бұрын
സന്ദീപ് വാചസ്പത്തിയുടെ അത്യുഗ്രൻ പ്രഭാഷണം തന്നെ.❤❤❤
@sajeevs1756
@sajeevs1756 Жыл бұрын
ഇത്രയും ആർജ്ജവമുള്ള സന്ദീപിനെ പോലുള്ള നേതാക്കളെ കേരളത്തിലെ BJP പ്രസിഡന്റ്‌ ആക്കണം.
@johnyd8347
@johnyd8347 Жыл бұрын
കേരളത്തിലേത് KJ P യാണ് അതാകട്ടെ സുരേന്ദ്രനെപ്പോലുള്ള കുറേ ഊച്ചാളികളുടെ കയ്യിലുമാണ് കഴിവുള്ളവരെ ചവിട്ടിതാഴ്തുകയാണ് Eg:- സെൻകുമാർ Sir, ജേക്കപ് തോമസ് Sir. അലി അക്ബർ etc. അടുത്ത election ഓടെ KJP തുടച്ചുനീക്കപ്പെടും
@dileep8221
@dileep8221 Жыл бұрын
ഉള്ളി ചുരേന്ദ്രനെ മാറ്റണം
@emkeivee
@emkeivee Жыл бұрын
സന്ദീപ് തൻ്റെ ഭാഗം ആവുന്നത്ര നന്നായി അവതരിപ്പിച്ചു
@manojmanu5821
@manojmanu5821 Жыл бұрын
Yes
@CB-cc8bb
@CB-cc8bb Жыл бұрын
Uvva.ippo aakum
@rajeshbalaji9508
@rajeshbalaji9508 Жыл бұрын
ഈ സ്വതന്ദ്ര ഭാരതത്തിലെ ചില പുരോഗമന ചിന്തകളായിട്ടുള്ള നപുംസങ്ങളായിട്ടുള്ള നവോഥാന നയകൾക്കുള്ള സന്ദീപ് വചസ്പതിയുടെ ഉരുക്കുപോലെയുള്ള ചുട്ട മറുപടി ജയ് ഭാരത് 🙏🙏
@vijayanbalakrishnapillai4251
@vijayanbalakrishnapillai4251 Жыл бұрын
സ്വതന്ത്ര ചിന്തകർക്ക് ഹിന്ദു എന്താണെന്നു പറഞ്ഞു പഠിപ്പിച്ച സന്ദിപ് ജിയ്ക്ക് അഭിനന്ദനങ്ങൾ 🙏
@sundarammu2631
@sundarammu2631 Жыл бұрын
സത്യം അറിയണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ ശ്രീ സന്ദീപ് വചസ്പതിയുടെ വാക്കുകൾ കേൾക്കുക. അഭിനന്ദനങ്ങൾ
@ajayvijesh2158
@ajayvijesh2158 Жыл бұрын
ന്റ പൊന്നോ സന്ദീപ് ജി നിങ്ങൾ ഞങ്ങൾക്കൊരു അഭിമാനമാണ് 🙏🙏🙏u
@varadarajanpg9204
@varadarajanpg9204 Жыл бұрын
സന്ദീപ് വാചസ്പതിക്ക് അഭിനന്ദനങ്ങൾ.
@roshink9375
@roshink9375 Жыл бұрын
കൂവുന്നത് സ്വതന്ത്ര ചിന്തയാണെങ്കിൽ അതിനു നേരെ മൃദു മന്ദഹാസത്തോടെ സധൈര്യം ചുട്ട മറുപടി നൽകിയ ശ്രീ സന്ദീപ് വചസ്പതി താങ്കൾക്ക് ഭാരതാംബയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
@bhasiraghavan9513
@bhasiraghavan9513 Жыл бұрын
കുവുമ്പോൾ തന്നെ മനസ്സിൽ ആക്കണം കുവിയവർ തൊറ്റ എന്ന്. ജയിക്കാൻ പറ്റാതെ വരുമ്പോൾ ഉള്ള വികാരമാണ് കുവലിൽ ചെന്ന് ആവസാനിക്കുന്നത് 😂
@Kattalan2550
@Kattalan2550 Жыл бұрын
@@bhasiraghavan9513 അങ്ങേരു പറഞ്ഞതും കുറച്ചു കൂടിപ്പോയി. കൊല്ലുന്ന കാര്യത്തിൽ ഞങ്ങൾ ഇതുവരെ മറ്റുള്ളവരുടെ റെക്കോർഡ് തകർത്തിട്ടില്ല എന്നു പറഞ്ഞാൽ മതിയായിരുന്നു.
@ravindranathkt8861
@ravindranathkt8861 Жыл бұрын
ആ കൂവൽ തന്നെ രണ്ടു പേരുടെയും മാറ്റ് തെളിയിയ്ക്കുന്നു !
@bijupv638
@bijupv638 Жыл бұрын
കൂവിയത് കമ്മികളാണ്. സ്വതന്ത്ര ചിന്തകർക്കു കൂവി തോൽപ്പിക്കുന്ന പണിയില്ല.
@muralidoha5160
@muralidoha5160 Жыл бұрын
സന്ദീപിജി നിങ്ങൾ മാസ്സ് ആണ് ഈ രവീന്ദ്രൻ എന്നും ഹിന്ദുക്കളെ അവഹേളിക്കുന്ന ആളാണ്‌ വലിയ ബുദ്ധിജീവിയാണെന്ന് ആണു സ്വയം നടിക്കുന്നു
@jayaramsanjeevani5028
@jayaramsanjeevani5028 Жыл бұрын
സന്ദീപ് വചസ്പതി വളരെ നന്നായി അവതരിപ്പിച്ചു. ഇന്ന് ലോകം കാതോർത്തിരുന്ന പലസംശയങ്ങൾക്കും ശരിയായ ഉത്തരം നൽകി.രവിചന്ദ്രൻ സർ വളരെ ക്രൂരമായി പ്പോയി അല്പമാത്രമായ അപ്രധാനമായ ചില നെഗറ്റീവ്സ് നെ പെരുപ്പിച്ച് പർവതീകരിച്ച് കാണിച്ച് ഭാരതത്തിന്റെ നിലനിൽപ്പായ മാനവികതയെയും മനുഷ്യ രാശിയെയും വളരെ കുറച്ചു കാണിയ്ക്കുകയായിരുന്നു..
@thulasiurukunnu5064
@thulasiurukunnu5064 Жыл бұрын
സന്ദീപ് വാചസ്പതിക്ക് അഭിനന്ദനങ്ങൾ. കൊടുത്തു ഉരുളയ്ക്ക് ഉപ്പേരി പോലെ.
@kamalsakthidharan6466
@kamalsakthidharan6466 Жыл бұрын
സന്ദീപ്ജിക്ക് മുൻപിൽ രവിചന്ദ്രൻ മാഷ് ( ഞാൻ ഇഷ്ടപ്പെടുന്ന ) വെറും സീറോ ആകുന്ന കാഴ്ച. സന്ദീപ് ജിയുടെ വിവരണങ്ങൾ Supe👌👏
@nwrsyd
@nwrsyd Жыл бұрын
Otum manasilavilla..athrak artificial aayitund👏
@grandpascare7763
@grandpascare7763 Жыл бұрын
സന്ദീപ് വാചസ്പതി വിവരവും വിദ്യാഭ്യാസവുമുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു.
@GUKNAIR
@GUKNAIR Жыл бұрын
I too.
@padminiachuthan7073
@padminiachuthan7073 Жыл бұрын
അതെ. സ്വതന്ത്ര ചിന്തകന് കയ്യടിക്കാനും എതിരാളിയെ കൂവാനും കുറെ ക്ഷുദ്രജീവികൾ
@talksmaster
@talksmaster Жыл бұрын
Proud to be a Hindusthani
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
💓🌹👌
@sureshvm3241
@sureshvm3241 Жыл бұрын
Great sandeep. മടയിൽ കേറി അടിച്ചോതുക്കിയതിന്.
@achzimb5855
@achzimb5855 Жыл бұрын
സന്ദീപ് വച്ചസ്പതി സൂപ്പർ അടിപൊളി സ്വതന്ത്ര ചിന്തകതികർക് കൊടുത്ത മറുപടി👌👌👌👌 ഇതെല്ലാം കമ്മി കൂട്ടത്തിന് എവിടെ മനസ്സിലാവാൻ
@narayanannair8981
@narayanannair8981 Жыл бұрын
ഇങ്ങനത്തെ സംവാദങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടായിരിക്കട്ടെ ഭാരതീയ സംസ്കാരത്തിൻറെ അവിഭാജ്യ ഘടകമാണ് ഇത്തരം സംവാദങ്ങൾ
@spm2506
@spm2506 Жыл бұрын
ഇങ്ങനെ വിവരവും വിവേകവും ഉള്ള ആൾക്കാരെ ചർച്ച ക്ക് കൊണ്ട് വരണം 🙏സന്ദീപ് 🙏
@shajith35
@shajith35 Жыл бұрын
സന്ദീപ് വാചസ്പതി വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ സന്ദീപ് ജി
@SinySureshhh
@SinySureshhh Жыл бұрын
Sandeep ji, Valuable words...
@anithoolika
@anithoolika Жыл бұрын
സന്ദീപ് വാചസ്പതി എന്ന യുവ നേതാവിനോട് കൂടുതൽ ആദരവ് തോന്നിയ സംവാദം.
@yogram7347
@yogram7347 Жыл бұрын
വാചസ്പതി ഗംഭീരമായി രവിചന്ദ്രൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
@sudhakaranvt197
@sudhakaranvt197 Жыл бұрын
ശ്രീ സന്ദീപ് വചസ്പതി, താങ്കൾ ഈ രാജ്യത്തിന്റെ അഭിമാനം. അഭിനന്ദനങ്ങൾ 🌹🌹
@SreeMathaProductions
@SreeMathaProductions Жыл бұрын
കണ്ണുള്ളവർ കാണും ചെവിയുള്ളവർ കേൾക്കും. ഗംഭീരം സന്ദീപിജിയുടെ വാദങ്ങൾ. യുക്തി ഭദ്രമായിരുന്നു വാദങ്ങൾ.
@babup.r5224
@babup.r5224 Жыл бұрын
👍👍🌹
@Hitman-055
@Hitman-055 Жыл бұрын
ദളിതർ ഹിന്ദു മതത്തിന്റെ പുറത്തോ ? അകത്തോ ?😅
@padminiachuthan7073
@padminiachuthan7073 Жыл бұрын
​@@Hitman-055ഇസ്ലാമിലെ ജാതി കൾ എത്രയുണ്ട്
@Hitman-055
@Hitman-055 Жыл бұрын
@@padminiachuthan7073 ഇസ്ലാമല്ല ഇവിടെ ചോദ്യം ! സനാതന കിണ്ടുവാണ്
@sanathannair8527
@sanathannair8527 Жыл бұрын
​@@Hitman-055ഹിന്ദുക്കളെ ദളിതർ എന്ന് ചിലർ വേർതിരിച്ച് നിർത്തിയതു തന്നെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയല്ലേ?
@psnair5161
@psnair5161 Жыл бұрын
അഭിനന്ദനങ്ങൾ സന്ദീപ് ജി
@dostdost1957
@dostdost1957 Жыл бұрын
ഇങ്ങനത്തെ സംവാദങ്ങൾ 'തത്വമയി ' ഇനിയും തുടരണം .👏👏👏
@vinodpn6316
@vinodpn6316 Жыл бұрын
സന്ദീപ് വചസ്പതി കിടു...👌 അതാണ് ഹിന്ദു ബുദ്ധി... ജന്മം കൊണ്ട് പല ഹിന്ദുവും കമ്യൂണിസ്റ്റ് ആയി ജീവിച്ചപ്പോൾ ഇപ്പോഴത്തെ കേരളം ഉണ്ടായി... കള്ളുകുടിയും, ചൂതാട്ടവും...😊
@prasanthbhavani890
@prasanthbhavani890 Жыл бұрын
വാക്കുകൾ കൊണ്ട് പോരാടാൻ അറിയുന്നവനും പറയുന്നത് പ്രവൃത്തിക്കാൻ അറിയുന്നവനും ഇതാണ് വജസ് പതി. അതു തന്നെയാണ് അദ്ദേഹത്തിന്റെ പാർട്ടിയും❤ അഭിനന്ദനങ്ങൾ❤❤❤❤
@sasidharannadar
@sasidharannadar Жыл бұрын
മിടുക്കൻ, ആണ് വാചസ്പതി...കൊടുക്കേണ്ടിടത്ത് വേണ്ടത് കൊടുത്തു... പറയേണ്ടിടത്ത് വേണ്ടത് പറഞ്ഞു...
@baburajchirayil121
@baburajchirayil121 Жыл бұрын
മുറിവൈദൃനാണ് താനെന്ന് രവിചന്ദ്രൻ തെളിയിച്ചു.അന്തം കമ്മി കളായ ശ്രോതാക്കൾക്ക് ഉചിതമായ മറുപടി കൊടുത്ത സന്ദീപ് വചസ്പതിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@sureshjanardhanan4990
@sureshjanardhanan4990 Жыл бұрын
സന്ദീപ് വളരെ നന്നായി പ്രസന്റ് ചെയ്തു 🥰
@udayaprakash3319
@udayaprakash3319 Жыл бұрын
രവി പെട്ടെന്ന് സനാധന ധർമവും, വർണശ്രമവും ഡിബേറ്റിൽ കൊണ്ടുവന്നു റൂട്ട് തിക്കാമെന്ന് കരുതി. വചസ്പതി കൂളായി ഇരുത്തി കളഞ്ഞു.. അഭിനന്ദനങ്ങൾ 🌹
@praveen5917
@praveen5917 Жыл бұрын
ഞാൻ വല്യ സംഭവം ആണെന്നു രവിചന്ദ്രനു ഒരു വിചാരം ഉണ്ട് അതു ഏതാണ്ട് മാറ്റികൊടുത്തിട്ടുണ്ട്... സന്ദീപ്ജി ❤❤
@vijayang9357
@vijayang9357 Жыл бұрын
A Big salute to Sri Sandeep വചസ്പതി
@pankajanthazhakoroth8059
@pankajanthazhakoroth8059 Жыл бұрын
അഭിമാനം. സന്തോഷം സന്ദീപ് വചസ്പതി ❤👏👏🙏🙏
@pramodm7209
@pramodm7209 Жыл бұрын
രവിചന്ദ്രൻ ഒരുപാട് സംവാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട് പക്ഷേ പക്ഷേ ചോദിച്ച കാര്യങ്ങൾക്ക് മറുപടിയില്ലാതെ മറ്റുകാര്യങ്ങൾ പറയുന്ന രവിചന്ദ്രന് ഞാൻ ആദ്യമായി കാണുകയാണ് വജസ് പതിയുടെ മറുപടിയും ചോദ്യങ്ങളും. അടിപൊളി
@helloenthund4408
@helloenthund4408 Жыл бұрын
താങ്കൾ ആദ്യമായാണ് സംവാദം കേളക്കുന്നതെന്ന് തോന്നുന്നു . സുഹൃത്തേ രവി ചന്ദ്രൻ ഏതാണോ വിഷയം അവതരിപ്പിക്കുന്നത് അത് മാത്രമേ പറയൂ . പക്ഷേ മറ്റുള്ളവർ അങ്ങനെയല്ല വിഷയം വിട്ട് അങ്ങനെ പൊയ്കൊണ്ടേയിരിക്കും . രവിചന്ദ്രൻ അതില് വീഴില്ല. അതു എല്ലാ മതജീവികളും കാണിക്കുന്ന പല്ലി സൂത്രമാണ്. അത് കൊണ്ടാണ് വാചസ്പതി ചോദിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് രവിചന്ദ്രൻ മറുപടി പറയാത്തത് . സംശയമുണ്ടെങ്കിൽ സ്വതന്ത്ര ചിന്തകരുടെ സംവാദങ്ങൾ കേട്ടുനോക്കുക
@harinair1826
@harinair1826 Жыл бұрын
True
@viswanathanviswas1906
@viswanathanviswas1906 Жыл бұрын
വചസ്പതി Sooper
@sabinsachu3829
@sabinsachu3829 Жыл бұрын
​@@helloenthund4408അത് ഈ മണ്ടന്മാർക്ക് അറിയില്ല
@007Sanoop
@007Sanoop Жыл бұрын
Search Swami Chidananda Puri vs Ravichandran. Ravichandran vellam kudikkunnathu kaanaam😂😂 Yetho Dharmasthatho Jaya 🙏
@sunilsanthysunil1649
@sunilsanthysunil1649 Жыл бұрын
വാഗ്ദേവത സന്ദീപിനെ അനുഗ്രഹിച്ചു 🎉
@sreekantannair8576
@sreekantannair8576 Жыл бұрын
രാവിചന്ദ്രൻ ഇനി ഒരാഴ്ച ഇനി ഉറങ്ങുകയില്ല. വചസ്പതി ജീ അഭിനന്ദനങ്ങൾ. അഭിനന്ദനങ്ങൾ.
@babun6216
@babun6216 Жыл бұрын
സന്ദീപ് ജി. അഭിനന്ദനം . ഹിന്ദു ആയതിൽ ഞാൻ അടി മാനിക്കുന്നു❤❤❤
@supersongs8901
@supersongs8901 Жыл бұрын
രവിക്ക് ചേവിക്കല്ല് നോക്കി കൊടുത്തു സൂപ്പർ സന്ദീപ്❤ ഇങ്ങനെ ഉള്ള യുക്തി വാദികൾ ആണ് മതെതരത്തിന് കൂട്ട് നിൽക്കുന്നത്.ഇവേനോക്കെ ആണ് ഈ രാജ്യത്തിന് ദോഷം🙏
@sunilklbm7482
@sunilklbm7482 Жыл бұрын
ഈ രാജ്യത്ത് മതേതരത്വമുണ്ടോ ? ശരിക്കും മതേതരത്വവാദികൾ ബി ജെ പി യാണ്. അനാവശ്യമായ് ഒരു മതത്തിനും അമിതപ്രാധാന്യം കൊടുക്കാതെ എല്ലാവർക്കും തുല്യത .
@prasadkk185
@prasadkk185 Жыл бұрын
പണ്ട് AKG ഭവനിൽ നിന്നും എഴുതി കൊടുക്കും. യുക്തി വാദ വേദിയിൽ എന്ത് പ്രസംഗിക്കണം എന്ന്. അതിൽ നിന്നും ആരെയും മാറ്റി നിർത്തേണ്ട ആവശ്യം ഇല്ല. എല്ലാവരെയും ചേർത്ത് പിടിക്ക്ണം എന്നും. ഒരു സങ്കിക്ക് ഇതു പോലെ ഒരു വേദിയിൽ കയറാൻ അവസരം കൊടുക്കുകുകയും ചെയ്ത അതിനു കാരണകാരൻ ആയ രവിചന്ദ്രൻ C എന്ന ഈ മനുഷ്യനോട് നിങ്ങൾ നന്ദി പറയണം.
@Hitman-055
@Hitman-055 Жыл бұрын
ചരിത്രം പറയുന്നിടത്ത് മഹാഭാരതം പറയുന്ന സന്ദീപ്😂😂😂😂
@padminiachuthan7073
@padminiachuthan7073 Жыл бұрын
​@@Hitman-055മഹാഭാരതം ഭാരത ചരിത്രം തന്നെയാണ് സങ്കര വർഗങ്ങൾക്ക അത് മനസിലാവില്ല
@അഭിമാനി
@അഭിമാനി Жыл бұрын
രവിചന്ദ്രന് കാര്യങ്ങള്‍ അറിയാം അയാള്‍ പറയില്ല കാരണം ഇയള്‍ക്കും പണം വേണം
@subashb418
@subashb418 Жыл бұрын
മറുവശത്തു ആണുങ്ങൾ വന്നാൽ രവിചന്ദ്രൻ ബബ്ബ, ബബ്ബ, ബബ്ബ. അവിടെ ഇരുന്നവർക്ക് ബോധം ഉണ്ടായിരുന്നെങ്കിൽ ആർക്ക് കൈയ്യടിക്കുമായിരുന്നു?അവസാനം ചോദിച്ച ചോദ്യവും കൊള്ളാം "സ്വതന്ത്ര ചിന്തകന്മ്മാരാണോ?"കലക്കി! അവസാന ആണിയും അടിച്ചു. അഭിനന്ദനങ്ങൾ സന്ദീപ് ജീ 👍
@abhilashcheraramma7771
@abhilashcheraramma7771 Жыл бұрын
53 മാത്തെ മിനിറ്റ് ശേഷം സന്ദീപ് ജിയുടെ ഒരു ചിരിയുണ്ട് ❤️❤️❤️❤️❤️
@ramankuttypillai7901
@ramankuttypillai7901 Жыл бұрын
ഈ കക്ഷി കൈയ്യടിക്കാൻ വേണ്ടി ആളെ കൊണ്ടു വന്നു എന്നു കൃത്യമായി മനസിലാകും രാഷ്ട്രം പുരോഗമിക്കുന്നത് ഉൾകൊള്ളാൻ ഇവർക്കു പറ്റുന്നില്ല എന്ന് ഈ ചർച്ചയിൽ നിന്നു മനസിലാകും
@cryptomanushyan8812
@cryptomanushyan8812 Жыл бұрын
❤ഞാൻ ഒരു ക്രിസ്ത്യാനി ആണ് ഞാൻ ഒരു ഭാരതീയൻ ആണ് ❤ ഞാൻ എൻ്റെ മതത്തെ സ്നേഹിക്കുന്നതോടൊപ്പം ഹിന്ദു സഹോദരങ്ങളുടെ തത്വങ്ങളെയും , ആദർശങ്ങളേയും ബഹുമാനിക്കുന്നു❤. ഇസ്‌ലാം നെ സുഗിപ്പിക്കാൻ വേണ്ടി ,ഇവിടുത്തെ രീതി അനുസരിച്ചു 3 മതത്തെയും ബഹുമാനിക്കുന്നു എന്ന് പറയാൻ എന്നെ കിട്ടില്ല. ആ മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ചതിനാൽ, മത ഗ്രന്ഥത്തിൽ തന്നെ കേട്ടാൽ അറക്കുന്ന അശ്ലീലവും, സ്ത്രീ വിരുദ്ധതയും, അക്രമവും, തീവ്ര വാദവും പഠിപ്പിക്കുന്ന മതത്തെ ഞാൻ വെറുക്കുന്നു. ഇത് മനസിലാക്കാതെ അതിൽ തുടരുന്ന മനുഷ്യരോട് വെറുപ്പില്ല , സഹതാപം മാത്രം. ഇത് വായിച്ചു എന്നെ ക്രിസർഗ്ഗി എന്ന് വിളിക്കാൻ പലരും വരും എന്ന് അറിയാം , നിങ്ങളുടെ ദുഃഖം മനസിലാക്കുന്നു, മാറി ഇരുന്നു കരഞ്ഞു കൊള്ളൂ.
@RadhikaCr
@RadhikaCr Жыл бұрын
👌👌👌👌👌👌
@bijuunnikrishnan8855
@bijuunnikrishnan8855 Жыл бұрын
സ്വതന്ത്ര ചിന്തകൻ മാർ😜 ഇനിയൊരിക്കലും കൂവില്ല😁 സന്ദീപ് വാജ്സ്പതി💖💕
@Ravikumar-iy4uh
@Ravikumar-iy4uh Жыл бұрын
. സന്ദീപ് വാചസ്പതി സൂപ്പർ അങ്ങയുടെ വാക്കുകൾക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു🌹🌹🌹❤️🙏
@madhusuthan807
@madhusuthan807 Жыл бұрын
സന്ദീപ് ജീയ്ക്ക് അഭിനന്ദനങ്ങൾ
@manjujayalal
@manjujayalal Жыл бұрын
ഈ മന്ദന് കൈയ്യടിക്കാൻ ആളുണ്ട്. നന്ദി പ്രബുദ്ധരേ...
@jayaprakashnilambur7963
@jayaprakashnilambur7963 Жыл бұрын
സന്ദീപ് വചസ്പതി ❤❤❤❤ supper. Supper
@rajasekharanparameswaran2916
@rajasekharanparameswaran2916 Жыл бұрын
Sandeepji അങ്ങയെപോലുള്ളവരാണ് ഈ രാഷ്ട്രത്തിന്റെ മുതൽക്കൂട്ടു അങ്ങേക്ക് big salute🙏🙏🙏
@facthundred983
@facthundred983 Жыл бұрын
സന്ദീപ് വാചസ്പതി താങ്കൾക്ക് അഭിനന്ദനങ്ങൾ ഇത്രയും ലളിതമായി ചാതുർവർണ്യം വിവരിച്ചതിന്🎉🎉🎉🎉🎉❤❤❤❤❤❤🙏 രവിചന്ദ്ര,....സാരമില്ല താങ്കളുടെ പ്രസംഗം എനിക്കിഷ്ടമാണ് ഇവിടെ വാചസ്പതി തന്നെ വിജയിച്ചു🙏
@radharajagopal2956
@radharajagopal2956 Жыл бұрын
കൈ അടിച്ചാൽ ജയിച്ചു എന്നാണ് ധാരണ. കഷ്ടം 😀 അഭിനന്ദനങ്ങൾ സന്ദീപിജി 🙏
@susanth4039
@susanth4039 Жыл бұрын
വസുധൈവക കുടുംബം....ലോകം ഒരു കുടുംബം....ലോക സമസ്ത സുഖിനോ ഭവന്തു.....
@haridasankv7793
@haridasankv7793 Жыл бұрын
സന്ദീപ് നല്ല മറുപടിയാണ് കൊടുത്തത് രവിച്ചരനുമായി തർക്കത്തിൽ വന്നപ്പോളാണ് അതുമനസ്സിലായത് രാവിചന്ദ്രനെയും ഞാൻ പലപ്പോഴും കെട്ടീട്ടുണ്ട് അതേഹത്തിന് അറിവുണ്ട് യുക്ക്തിവാദികൾ പറയുന്ന ഡയലോഗ് കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും പക്ഷേ എല്ലാം ശരിയല്ല
@vijayvpm1960
@vijayvpm1960 Жыл бұрын
സനാതന ദർമത്തിന്റ മുൻപിൽ മാത്രമാണ് യുക്തി വാതികൾക് കുറച്ചെങ്കിലും വിയർക്കേണ്ടി വരുന്നത് . കാരണം സനാതന ധർമം യുക്തിയിൽ അധിഷ്ഠിതം ആണ് 🌹
@sindhusindhu9109
@sindhusindhu9109 Жыл бұрын
❤❤ചെങ്ങന്നൂർ (ആല )യുടെ അഭിമാനം സന്ദീപ് ജി ♥️♥️
@rejikumar1644
@rejikumar1644 Жыл бұрын
സന്ദീപ് ഹിന്ദുത്വയെപ്പറ്റി ഗംഭീരമായി വാദങ്ങൾ നിരത്തി. കേൾവിക്കാർക്ക് കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെട്ടു. അഭിനന്ദനങ്ങൾ. സി. രവിചന്ദ്രന് മികച്ച പോയിന്‍റുകൾ അവതരിപ്പിക്കാനായില്ല എന്നതാണു വാസ്തവം. ഉന്നയിച്ചതൊക്കെ പൊളിഞ്ഞടുങ്ങുകയും ചെയ്തു. എന്നാൽ, വൈകിട്ട് ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിലെ അഡ്വ. അനിൽകുമാറിനെയും ഷുക്കൂർ വക്കീലിനെയും സി. രവിചന്ദ്രൻ അടിച്ചു നിലംപരിശാക്കിക്കളഞ്ഞു എന്നതാണ് രസകരമായ കാര്യം..!
@muralind2
@muralind2 Жыл бұрын
ഞാൻ അഭിമാനിക്കുന്നു ഹിന്ദുവായതിൽ 💪 സംസ്കാരം എന്തെന്നറിയില്ല രവിചന്ദ്രൻ എന്ന ഈ മഹാപണ്ഡിതന്.
@electroco1474
@electroco1474 Жыл бұрын
സംസ്കാരം 😂😂
@renjithrajendran5966
@renjithrajendran5966 Жыл бұрын
എന്താണ് സംസ്കാരം
@BEJOYTHOMAS9832
@BEJOYTHOMAS9832 Жыл бұрын
സന്ദീപ് ജി സൂപ്പർ❤
@remashns
@remashns Жыл бұрын
സന്ദീപ് വച്പതി വാദം അതിഗംഭീരം തന്നെ.അഭിനന്ദനങ്ങൾ 🎉 തളരാത്ത ഈ വീര്യം തുടരാൻ കഴിയട്ടെ
@haribabukr4848
@haribabukr4848 Жыл бұрын
സന്ദീപ് ജി താങ്കൾ തന്നെ ജേതാവ്.
@babymanoj2521
@babymanoj2521 Жыл бұрын
ഉണ്ട
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
​@@babymanoj2521പിന്നെയാരാ 🤣രവിചന്ദ്രന് കയ്യടി കിട്ടിയിരുന്നു അതിപ്പോ അയാളുടെ ഫാൻസ്‌ ആണ് മജോറിറ്റി ഓഡിയൻസ്
@benz823
@benz823 Жыл бұрын
അതിപ്പോ ഭീമൻ രഘു മോദിയെയും പിണറായിയെയും പോലെ തികഞ്ഞ നേതാവ് എന്ന് തള്ളി ആർക്കും മറിക്കാം 😜😜😜
@rathnagara9549
@rathnagara9549 Жыл бұрын
അതുല്യം അവർണ്ണനീയം സന്ദീപ് ജി ഇനിയും സ്വതന്ത്ര ചിന്തകർക്ക് ലഭ്യമല്ലാത്ത അറിവിനെ നൽകിയതിൽ ജയ് സനാതനം
@JyothishNair-zt7wv
@JyothishNair-zt7wv Жыл бұрын
ഈ ടീമുകൾക്ക് ഇപ്പോഴും ശുലം ഭ്രുണം ഗർഭിണി ഇവ തന്നെ ഒരു മാറ്റവും ഇല്ല സനാധനധർമ്മം ❤❤❤❤
@chathanparayil8960
@chathanparayil8960 Жыл бұрын
സന്ദീപ് വചസ്പതിക്ക് അഭിനന്ദനങ്ങൾ❤
@sunilkumarct7122
@sunilkumarct7122 Жыл бұрын
രവീന്ദ്രൻ സർ പ്രതിരോധത്തിൽ ആവുമ്പോൾ ശരിക്കും മനസിലാക്കാൻ പറ്റും,
@sunilkumarct7122
@sunilkumarct7122 Жыл бұрын
@@sagarp4780 മറ്റുള്ള മതങ്ങളെ വിമർശിക്കുന്ന പോലെ അത്ര എളുപ്പമല്ല ഭാരത സംസ്കാരത്തെ കുറിച്ച് ആധികാരികമായി വിമർശിക്കാൻ. കമ്യൂണിസ്റ്റ്കര് ശൂലം, ഭ്രൂണം, ഗർഭിണി തുടങ്ങി മടുപടി പറയാൻ ഇല്ലാതാകുമ്പോൾ എടുത്തിടുന്ന സ്ഥിരം പ്രയോഗങ്ങൾ പോലെ ജാതി ,പുലയൻ,ബ്രാഹ്മണൻ,അയിത്തം തുടങ്ങി വചസ്പതിയുടെ മറുപടിയെ ഒരുതരത്തിലും കൗണ്ടർ ചെയ്യാൻ പറ്റാത്ത മരത്തലയൻമ്മാരായ ഹിന്ദുക്കളെ കാലങ്ങളായി പറ്റിക്കാൻ പുരോഗമനക്കാരും കമ്മ്യൂണിസ്റ്റ്ക്കാരും, യുക്തി വാദികളും, ന്യൂനപക്ഷ മതക്കാരി ൽ ചിലരും ഉരുവിടുന്ന ഒട്ടും പുതുമയില്ലാത്ത പരിതാപകരമായ അവസാനിപ്പി ക്കൽ. ഞാൻ സ്ഥിരം കേൾവിക്കാരനാണ് രവിസാറിൻ്റെ പക്ഷേ ഈ വിഷയത്തിൽ അറിവുള്ളവരുടെ അടുക്കൽ സാർ പരുങ്ങുന്നത് കാണാം.
@oe1850
@oe1850 Жыл бұрын
രവിചന്ദ്രൻ കൈയും കാലും ഇട്ട് അടിച്ചിട്ട് പോലും ഇവിടെ ഒന്നും പ്രൂവ് ചെയ്യാൻ സാധിച്ചില്ല 👍🏼 🧡സന്ദീപ് വാചസ്പതി 🧡
@aravindnair7488
@aravindnair7488 Жыл бұрын
Super Sandeepji, We are Proud of you. Jai Hind Jai Sanadhana Dharma...
@manojmanu5821
@manojmanu5821 Жыл бұрын
സന്ദീപ് 👍👍🙏🙏
@gkmediahouse
@gkmediahouse Жыл бұрын
പൊളിച്ചു സന്ദീപ് ❤
@bhasiraghavan9513
@bhasiraghavan9513 Жыл бұрын
ഒന്നും പറയാൻ ഇല്ല നമിക്കുന്നു വചസ്പ്പതി 🙏
@pushpaunnikrishnan9430
@pushpaunnikrishnan9430 Жыл бұрын
വചസ്പതി 🎉🎉👏👏👏🙏👍👍
@ramksp7427
@ramksp7427 Жыл бұрын
വച്ചസ്പ്പതി തികച്ചും വചസ്പ്പതി തന്നെ..... അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ, പ്രണാമ ങ്ങൾ 🙏🌹👌🕉️👍🔯
@manikandankm125
@manikandankm125 Жыл бұрын
സന്ദീപ് പൊളിച്ചു !😂യുക്തിവാദി യുക്തിയില്ലാ വാദിയായി !😂സ്വതന്ത്ര ചിന്തകർക്കും വയറുനിറച്ചു കിട്ടിയിട്ടുണ്ട് !വന്ദേ മാതരം !😢😅😅ഒരു സാമാന്യ ബുദ്ധിയുള്ള രാഷ്ട്രീയക്കാരന് മുന്നിൽ ഈ ബുദ്ധിജീവിയുടെ മുട്ടിടിക്കുന്നതു കാണാൻ എന്ത് സുഖം !
@babuk.v8288
@babuk.v8288 Жыл бұрын
ആൺകുട്ടി സന്ദീപ് വചസ്പതി 🙏🙏🙏👍👍👍
@vsn2024
@vsn2024 Жыл бұрын
കൈയടിയിൽ യുക്തിബോധം ഒട്ടുമില്ല. ഖേദമുണ്ട്.
@jayakumaras2012
@jayakumaras2012 Жыл бұрын
Really the people of Kerala, especially the communists are living in a coccon (കൂപ മന്ഢൂകം)
@rajeshtd7991
@rajeshtd7991 Жыл бұрын
കറക്ട്❤️❤️❤️
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Жыл бұрын
പ്രബുദ്ധ കേരളം.... അവർക്ക് കിറ്റ് മതി. വൈകിട്ട് 2 വിടണം. എവിടെ എങ്കിലും മലക്കണം, എന്തരടെ എന്ന് ചോദിച്ചു എണീക്കാൻ.
@anilacharyaacharya4702
@anilacharyaacharya4702 Жыл бұрын
സന്ദീപ് ജി 🙏നമിക്കുന്നു. കാര്യങ്ങൾ ഗ്രഹിക്കാതെ കൂവുന്ന കുറെ കുരങ്ങന്മാർ ❤
@ArvindRamachandran10
@ArvindRamachandran10 Жыл бұрын
Brilliant arguments by Sri Sandeep Vachaspati !!
@vipinkumarappu6132
@vipinkumarappu6132 Жыл бұрын
സന്ദീപ് ജി അഭിമാനകരമായി ഹിന്ദുസത്തെ ഉയർത്തി പിടിച്ചു... അഭിനന്ദനങ്ങൾ ❤️🌹🙏🇮🇳🇮🇳
@Hitman-055
@Hitman-055 Жыл бұрын
രാമ രാജ്യം വരണം😂😂😂 സീതക്ക് വേണ്ടാത്ത രാമനെ ഞങ്ങൾക്ക് വേണ്ട!
@vipinkumarappu6132
@vipinkumarappu6132 Жыл бұрын
@@Hitman-055സ്വന്തം ഭാര്യ വിഷം കൊടുത്ത് കൊന്ന മാനവരിൽ മനോഹരൻ.... 🤣സ്വന്തം ഭാര്യക്ക് വേണ്ടാത്ത കുത്ത് നബിയെ ഇവിടെ ആർക്കും വേണ്ട... അതുകൊണ്ട് നിന്റെ ഇസ്ലാമിക്‌ രാജ്യം ഇവിടെ നടപ്പില്ല...
@padminiachuthan7073
@padminiachuthan7073 Жыл бұрын
​​@@Hitman-0559 വയസുള്ളആയിഷയെ 53 കാരന് കെട്ടിച്ച് കൊടുക്കാം ശരിയത്ത് മതി
@Hitman-055
@Hitman-055 Жыл бұрын
സന്ദീപ് എന്ന പൊട്ടൻ കൊണപ്പനോട് ആരെങ്കിലും പറഞ്ഞു കൊടുക്കോ...! ബ്രാമണർ പോലും ഇവിടെ തെണ്ടി വന്നരാണന്ന് ( അധിനിവേശം നടക്കാത്ത രാജ്യം😂😂😂 ഭാരതം😂😂😂 നല്ല തള്ളു കഥ😂
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
​@@Hitman-055പോക്സോ മമ്മത്
@arunkumar252956
@arunkumar252956 Жыл бұрын
സന്ദീപ് വച്ചസ്പതി പൊളിച്ചു ❤👍👍👍👍
@vidyadharanmg6932
@vidyadharanmg6932 Жыл бұрын
സന്ദീപ്‌ജി നമസ്കരിക്കുന്നു
@g.radhakrishnapillai8319
@g.radhakrishnapillai8319 Жыл бұрын
Sandeep's entire speech was extremely sensible and enlightening. Congrats to him..
@soloworld.7757
@soloworld.7757 Жыл бұрын
ഞാൻ ഹിന്ദുവാണ് അതിൽ ഞാൻ അഭിമാനിക്കുന്നു.❤❤❤
@Godwin-zm9zo
@Godwin-zm9zo Жыл бұрын
ഹിന്ദു മതം ഉണ്ടായത് എത്ര വർഷം മായി ?
@latheeshkumar230
@latheeshkumar230 Жыл бұрын
എല്ലാ മതത്തിന്റെയും പഴക്കം നോക്കിയാണോ അഭിമാനിക്കണ്ടത്..
@sanilkumar1171
@sanilkumar1171 Жыл бұрын
​@@Godwin-zm9zo😂 ഞാൻ പറയാം.. 💪 2023 😂
@lallamidhila5334
@lallamidhila5334 Жыл бұрын
​@@Godwin-zm9zo375325 വർഷം 11 മാസം 2ആഴ്ച 4ദിവസം 8.5 മണിക്കൂർ 15മിറ്റ് 47 സെക്കന്റ്. ഉംം. എന്തുവേണം.
@Godwin-zm9zo
@Godwin-zm9zo Жыл бұрын
​@@sanilkumar1171 😜😜 ഒലക്ക 😂
@Nationalistleague
@Nationalistleague Жыл бұрын
ഞാൻ ravichandran ന്റെ പിന്തുണ കൊടുക്കുന്ന ആളാണ്. പക്ഷെ ചില മണ്ടന്‍ ജിഹാദികളെ കാല്‍ ഒരുപാട് മികച്ച വാദം സന്ദീപ് നടത്തി. താങ്കൾ ഇനിയും വരിക ❤
@krishnadigitalvision1199
@krishnadigitalvision1199 Жыл бұрын
കർമ്മം കൊണ്ട് ഒരാൾ എങ്ങിനെയാണ് നേതാവാകുന്നതെന്ന് സന്ദീപ് തെളിയിച്ചു. അഭിനന്ദനങ്ങൾ
@sreekantansree6997
@sreekantansree6997 Жыл бұрын
ഇവിടെ ന്യൂനപക്ഷത്തിന് പ്രത്യേക എല്ലാ സംവിധാനങ്ങളും ഉണ്ട് സാമ്പത്തികമായിട്ടും സംവരണമായിട്ടും എല്ലാം നൽകുന്നുണ്ട് ഭൂരിപക്ഷത്തിന് എന്തെങ്കിലും നൽകുന്നുണ്ടോ നരേന്ദ്രമോഡി ഒരു കാര്യം പ്രഖ്യാപിക്കുമ്പോൾ അത് എല്ലാ ജനവിഭാഗങ്ങൾക്കും കിട്ടുന്നുണ്ട് ഒരു വിഭാഗത്തിന് മാത്രമായി നൽകുന്നില്ല അവിടെയാണ് നരേന്ദ്രമോദി കാണുന്ന ജനാധിപത്യം മുസ്ലീങ്ങൾക്ക് മുസ്ലീങ്ങളുടെ രീതിയിൽ പ്രാർത്ഥിക്കാം ഹിന്ദുക്കൾക്ക് ഹിന്ദുക്കളുടെ രീതിയിൽ പ്രാർത്ഥിക്കാം ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യാനികളുടെ രീതിയിൽ അങ്ങനെ ഇന്ത്യയിലുള്ള എല്ലാ മതവിഭാഗങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് ഹിന്ദുത്വം എന്ന് പറഞ്ഞാൽ ഭാരതം ലോകം ഉണ്ടാക്കിയെടുത്ത മതേതരത്വം ബിജെപി ഭരിക്കുന്നത് കൊണ്ട് മറ്റ് സമുദായങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ ഉണ്ടായോ ഉണ്ടായോ മതേതരത്വമാണ്
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
Ok ബ്രോ സത്യമാണ്..
@anilkumar7213
@anilkumar7213 Жыл бұрын
രവിചന്ദ്രൻ എന്താണ് ഉദ്ദേശിക്കുന്നത്. ഇവിടെത്തെ ഭൂരിപക്ഷം നടുവിരൽ ചൂപ്പി ജീവിക്കണമെന്നാണോ. 2014 നു മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന സർക്കാരുകൾ ആരുടെ കൂടെയാണ് ഏത് വിഭാഗത്തെയാണ് വളർത്തിയതെന്ന് മനസ്സിലാക്കാം ഹിന്ദുക്കളുടെ സകല സ്ഥാവര ജംഗമവസ്തുക്കളും അമ്പലങ്ങളും സകല വരുമാനങ്ങളും സർക്കാരിൽ നിക്ഷിപ്ത മാറുമ്പോൾ മറ്റ് മതക്കാരുടെ വരുമാനസ് റോതസുകൾ ഒന്നും സർക്കാരിലേക്ക് എടുക്കുന്നില്ല. അവർക്ക് വളരാം ഹിന്ദു സമ്പത്തില്ലാതെ മുരടിച്ച് പോയി കുടുംബങ്ങളുടെ വരുമാനമില്ലാതെ നശിച്ചു തുടങ്ങി അത് ഇന്നും തുടരുന്നു.
@BalachandranPillai-g1x
@BalachandranPillai-g1x Жыл бұрын
എന്നിട്ടും ഹിന്ദുത്വം ഭീഷണിയാണന്നാണ് പറയുന്നത്.
@laluijk6823
@laluijk6823 Жыл бұрын
ഈ അന്തം കമ്മികളുടെ ആസനത്തിൽ നക്കുന്നവർ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ....
@johnjose3679
@johnjose3679 Жыл бұрын
നിന്റ ആളുകൾക്ക് തന്നെ ആണ്‌ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ sc st നിന്റെ മതത്തിൽ അല്ലെ വിഡ്ഢി
@subhashks472
@subhashks472 Жыл бұрын
അറിവാണ് സന്ദീപ് ജി.. അറിവിന്റെ നിറകുടം..🙏🏻🧡
@Sumo7679
@Sumo7679 Жыл бұрын
Wow!! Proud of you Sandeep❤
@prasadz1028
@prasadz1028 Жыл бұрын
നമസ്കാരം എന്ന വാക്ക്, അതിൻ്റെ മണവും ഗുണവും അറിയാതെ ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്തെ ഒരേ ഒരു സംസ്ഥാനം ആണ് കേരളം എന്ന് പലപ്പോഴും തോന്നിയിട്ടള്ളത് ഓർത്തു പോകുന്നു. അതിൻ്റെ ഉത്തമ ഉദാഹരണം ആയി പോയി രവി ചന്ദ്രൻ്റെ നമസ്കാരം എന്ന് ഒരു വിമുക്ത ഭടൻ കൂടി ആയ എനിക്ക് തുറന്നു പറയേണ്ടി വരുന്നു.
@laluijk6823
@laluijk6823 Жыл бұрын
സന്ദീപ്ജീക്ക്‌ അഭിവാദ്യങ്ങൾ..... 🙏👍👌❤️🌹
@shdnmshdn1149
@shdnmshdn1149 Жыл бұрын
Sandeepji you are great.❤
@vishnukavitha4570
@vishnukavitha4570 Жыл бұрын
സന്ദീപ് ജിസിംഹകൂട്ടി❤❤❤
@preethavinod4764
@preethavinod4764 Жыл бұрын
Essence ന്റെ വേദിയിൽ വച്ചാണ് സംവാദം. എന്നുവച്ചാൽ വചസ്പതി നരിയെ അതിന്റെ മടയിൽ ചെന്നാണ് എതിർക്കുന്നത് എന്നർത്ഥം.അഭിനന്ദനങ്ങൾ. ചർച്ച പുരോഗമിക്കുംതോറും രാവിചന്ദ്രന്റെ ശരീര ഭാഷയിൽ പരാജയം ഭയക്കുന്ന ലക്ഷണങ്ങൾ സ്പഷ്ടമായി തെളിയുന്നു. ഇത് മനസ്സിലാക്കിയ essence കാർ അദ്ദേഹത്തെ കയ്യടിച്ചു പിന്താങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതങ്ങു എറിക്കുന്നില്ല.കഷ്ടം
@sreekantansree6997
@sreekantansree6997 Жыл бұрын
സൂപ്പർ സന്ദീപ് 🙏🌹👍 നിരീശ്വരവാദിയുടെ അണ്ണാക്കിൽ അടിച്ചു കയറ്റി
@anandk.c1061
@anandk.c1061 Жыл бұрын
ഹിന്ദുത്വം 🙏🏻🙏🏻🙏🏻🧡🧡🧡ഇപ്പോൾ ഹിന്ദുക്കൾ നന്നായി ഇഷ്ടപ്പെട്ടു തുടങ്ങി 👏👏👏🧡🧡🧡കുറെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മാറ്റി ചിന്തിച്ചു തുടങ്ങി 🙏🏻🙏🏻🙏🏻അവർക്കു വിശ്വാസികളുടെ നിരയിലേക്ക് സ്വാഗതം ചെയ്യുന്നു 👍👏👏👍👍🧡🧡💪🕉️💪🇮🇳🕉️🇮🇳🕉️
@vinods-v9p
@vinods-v9p Жыл бұрын
അതിഗംഭീരം.... മറ്റൊന്നും പറയാനില്ല...
@rajucv7114
@rajucv7114 Жыл бұрын
രണ്ട് പേരും മികച്ച സംവാദകര്‍. ❤❤
@ramachandrankambil3841
@ramachandrankambil3841 Жыл бұрын
ലോകത്തിൽ ഒരു മത ചിഹ്നം ഇല്ലാത്ത ത് ഹിന്ദു വിന് മാത്രം മേ യുളളൂ അത് മനസിലാക്കാൻ നമ്മൾ മറ്റു മതങ്ങളെ നോക്കി യാൽ മതി ഹിന്ദു ഒഴികെ എല്ലാ മതങ്ങൾ കും അവരുടെ മത ചിഹ്നം ഉണ്ട്
@vishnubinu9552
@vishnubinu9552 Жыл бұрын
Jaathiyalle mathachihnam
@padminiachuthan7073
@padminiachuthan7073 Жыл бұрын
​@@vishnubinu9552ജാതിയാണോ മതചിഹ്നം . സുന്നി ഷിയാ തമ്മിലടി ബോംബ് വർഷം. ഓർത്തഡോക്സ് മാർത്തോമാ പരസ്പരം അടിപിടി
@Jantonio-cd4ms
@Jantonio-cd4ms Жыл бұрын
അതിനു കാരണം അത് കൊണ്ടുപോയത് ഹിറ്റ്ലർ ആയതുകൊണ്ട്
@Jantonio-cd4ms
@Jantonio-cd4ms Жыл бұрын
നോർത്ത് ഇന്ത്യയിൽ പോയാൽ അറിയാം. ഇതു ഭാഗം ഹിന്ദുവിന്റെ എന്ന് കൊടിയും ശൂലവും. അതല്ലേ ഐഡന്റിറ്റി
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
ചിന്നം ഒക്കെ ഉണ്ട്. ഇന്ന ചിന്നം എന്നില്ല എന്നെ ഉള്ളൂ...
@kuttupara8697
@kuttupara8697 Жыл бұрын
സന്ദീപ് പോയിന്റ്‌ പറയുന്നു രവി സർ വിയർക്കുന്നു 🙏
@devanddev4620
@devanddev4620 Жыл бұрын
രവിചന്ദ്രൻ എന്ന ആൾ ഒരു വലിയ സംഭവം ആണ് എന്നാണ് ഞാൻ കരുതിയിരുന്നത് തെറ്റിപ്പോയി ഒരു സാധാരണ രാക്ഷ്ട്രീയക്കാരന്റെ നിലവാരമേ ഇയാൾക്കുള്ളു അപകടം അപകടം എന്നു പറയാതെ 2014 മുതൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി പറയണം നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന കാര്യങ്ങൾ അല്ല ഇന്ന് നടക്കുന്നത് എല്ലാം മനുക്ഷ്യന്റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണ് ചിന്തകൾക്ക് ജാതിയില്ല മതമില്ല
@helloenthund4408
@helloenthund4408 Жыл бұрын
താങ്കൾ ആദ്യമായാണ് സംവാദം കേളക്കുന്നതെന്ന് തോന്നുന്നു . സുഹൃത്തേ രവി ചന്ദ്രൻ ഏതാണോ വിഷയം അവതരിപ്പിക്കുന്നത് അത് മാത്രമേ പറയൂ . പക്ഷേ മറ്റുള്ളവർ അങ്ങനെയല്ല വിഷയം വിട്ട് അങ്ങനെ പൊയ്കൊണ്ടേയിരിക്കും . രവിചന്ദ്രൻ അതില് വീഴില്ല. അതു എല്ലാ മതജീവികളും കാണിക്കുന്ന പല്ലി സൂത്രമാണ്. അത് കൊണ്ടാണ് വാചസ്പതി ചോദിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് രവിചന്ദ്രൻ മറുപടി പറയാത്തത് . സംശയമുണ്ടെങ്കിൽ സ്വതന്ത്ര ചിന്തകരുടെ സംവാദങ്ങൾ കേട്ടുനോക്കുക
@haridhar8620
@haridhar8620 Жыл бұрын
​@@helloenthund4408 Ravichandrante ee samvaadhathe kurichu parayumbol ravichandrane pole thanne bendamillaatha karyngal thaankal parayunnu. Oro vishayavum vethyasthamaanu. Ee samvaadham kettavarude budhiye thaankal apamaanikkaathirikkuka.
@sreejithramakrishna3193
@sreejithramakrishna3193 Жыл бұрын
​@@haridhar8620pulli full copy paste aayi irangiyirikukayanu...😂😂mikka comentinte adiyilum ethu thanneyanu Pani...raviyude pr aanu ennu thonnunnu...
@suniltn9220
@suniltn9220 Жыл бұрын
കൺക്ലൂഷൻ സൂപ്പർ സന്ദീപ് ജി ❤️👍
@sumithas5834
@sumithas5834 Жыл бұрын
സന്ദീപ് ജി 👍
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН