No video

ഭാര്യ പ്രസവിക്കില്ലാന്നറിഞ്ഞപ്പോൾ ഭർത്താവും അമ്മായിയാമ്മയും കൂടി മരുമകളെ ചെയ്തത് കണ്ടോ

  Рет қаралды 564,888

Ammayum Makkalum

Ammayum Makkalum

Күн бұрын

Ammayum Makkalum latest videos

Пікірлер: 224
@shifanariyas9073
@shifanariyas9073 2 жыл бұрын
എന്റെ കലിയണം കഴിഞ്ഞിട്ട് 3 വർഷായി. കുട്ടികൾ ഇല്ല.. ഭർത്താവ് ഒപ്പം ഉണ്ട്.. പക്ഷെ ഭർത്താവിന്റെ ഉമ്മയും ഉപ്പയും എന്നെ കുറെ കുറ്റം പറയുകയാണ് 😥😥..അതൊക്കെ കേൾക്കുബോൾ ആകെ തളരും പക്ഷെ aa തളരുബോൾ താങ്ങായി നാലൊരു ഭർത്താവിനെ എന്നിക് ദേവം തന്നു.. അതുപോലെ ഒരു കുഞ്ഞിനേയും തരും 😊... ആരും പരിഹസിച്ചാലും ഞാൻ തളരില്ല എന്റെ ഭർത്താവ് ഉള്ളടത്തോളം 😘
@kunnuttypkm132
@kunnuttypkm132 2 жыл бұрын
ഇതേ അനുഭവമായിരുന്നു എനിക്കും 5 വർഷത്തിന് ശേഷം എനിക്ക് കുട്ടികൾ ഉണ്ടായി. ഇപ്പോൾ 5. കുട്ടികൾ ഉണ്ട്
@sooryasoorya9901
@sooryasoorya9901 2 жыл бұрын
ഞാനും
@fidha916
@fidha916 Жыл бұрын
😍😍
@anianu-nm9ql
@anianu-nm9ql Жыл бұрын
👍
@rahmanrahmanjalla1176
@rahmanrahmanjalla1176 Жыл бұрын
😭iam 15years
@user-qp5fx1ds8k
@user-qp5fx1ds8k 7 ай бұрын
മകളും മരുമകളുമായി ട്ടൊക്കെ നല്ലത് സച്ചുവാണ്....
@user-hk2ek4wp3s
@user-hk2ek4wp3s 7 ай бұрын
10 വർഷത്തെ ചികിത്സക്കും പ്രാർത്ഥനകൾക്കും ശേഷം ആണ് എനിക്ക് ഒരു മോൻ ആയത്.. അവനു 8 മാസം ആയപ്പോ ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ വീണ്ടും pregnant ആയി അത് ഒരു മോള് ആണ്.. പ്രതീക്ഷ കൈ വിടാതെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുക സമയം ആകുമ്പോൾ ദൈവം വാരി കോരി തരും.. ❤❤❤
@totustuus2610
@totustuus2610 2 жыл бұрын
ചിലരുടെ വിചാരം കുട്ടികളെ ഉണ്ടാക്കുന്ന machine ആണ് സ്ത്രീകൾ എന്നാ 😐😐😐
@ap4570
@ap4570 2 жыл бұрын
Correct
@athirak3731
@athirak3731 2 жыл бұрын
Sathyam
@selinvarghese3195
@selinvarghese3195 2 жыл бұрын
Very correct 👍
@sooryasoorya9901
@sooryasoorya9901 2 жыл бұрын
സത്യ
@jaseelasalamiu9663
@jaseelasalamiu9663 2 жыл бұрын
പ്രസവിക്കാത്തിരുന്നാൽ അത് കുറ്റം.... ഇനി പ്രസവിക്കുന്നത് കൂടിപ്പോയാലോ.... അതും കുറ്റം.... 🙄😁
@sabithnk560
@sabithnk560 Жыл бұрын
😂😂😂😂😂🤣😂😂😂
@vishalsureshbabu7051
@vishalsureshbabu7051 Жыл бұрын
പ്രസവിക്കാൻ പെണ്ണ് മാത്രം പോരെന്ന് അവരോട് പറഞ്ഞു കൊടുക്ക്. ആണിന്റെ പോരായ്മയും ഉണ്ടെന്ന് പറയുക. ട്രീറ്റ്‌മെന്റ് എടുത്തിട്ടും രക്ഷയില്ലെങ്കിൽ കുഞ്ഞിനെ ദത്തെടുക്കുക. ഇതിനൊന്നിനും സമ്മതം അല്ലെങ്കിൽ കളഞ്ഞിട്ട് പോവുക.
@lintashino8096
@lintashino8096 Жыл бұрын
😂😂
@SalsabeelSabeel
@SalsabeelSabeel Ай бұрын
സത്യം 😅😅
@MuhammedKutty-rp3kc
@MuhammedKutty-rp3kc Ай бұрын
😂sheriyan
@hameedhameed1522
@hameedhameed1522 Жыл бұрын
എനിക്ക് നിങ്ങളുടെ എല്ലാ വിഡിയോസും ഒരുപാട് ഇഷ്‌ഠമാണ് 👍🏻😊🤝
@sanjaysanal3177
@sanjaysanal3177 2 жыл бұрын
ഏത് രോഗത്തിനും മരുന്നിനെക്കാൾ ആവശ്യം ചേർത്ത് പിടിക്കുന്ന മനസാണ്
@thasmikunju7137
@thasmikunju7137 2 жыл бұрын
👍👍 kalajit പോകരുത്
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️
@labikhasuresh8807
@labikhasuresh8807 2 жыл бұрын
കണ്ടപ്പോൾ ശരിയാകും സങ്കടം തോന്നി. സത്യം പറഞ്ഞാൽ കരഞ്ഞുപോയി
@geethasankar2302
@geethasankar2302 2 жыл бұрын
👍മനുഷ്യരുടെ ഈ മനോഭാവമാണ് ആദ്യം മാറ്റേണ്ടത്.പെണ്കുട്ടികള്ക്ക് എപ്പോഴും സ്നേഹത്തോടൊപ്പം ഒരു ധൈര്യവും പരിഗണനയും കൂടി കൊടുക്കണം.ടെൻഷൻ മറ്റ് ഒരുപാട് അസുഖങ്ങൾക്ക് കാരണമാകും എന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. എല്ലാ ബ്ളോഗുകളും നല്ലതാണ്.ആശംസകൾ.!!!!👍👍👍👌👌👌
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️
@MRGAMER-bn8gc
@MRGAMER-bn8gc 2 жыл бұрын
കുട്ടികൾ ഉണ്ടാകാത്തത് പോട്ടെ. മക്കളെ തന്നിട്ട് പടച്ചവൻ തിരിച്ചെടുക്കുന്നില്ലേ. അതിനെന്താ പറയുക. ഏത് അവസ്ഥയിലും ഒരാളെ ചേർത്ത് നിർത്തുക എന്നതിലാണ് മനുഷ്യത്വം.
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️
@plusnminus7882
@plusnminus7882 2 жыл бұрын
Abortion
@richumol2584
@richumol2584 2 жыл бұрын
Sathyam
@fathimanishad3898
@fathimanishad3898 Жыл бұрын
sathyam enik abortion kzhinjatha 2 years kazhinj.
@sajitharaveeshsajitharavee5338
@sajitharaveeshsajitharavee5338 Жыл бұрын
എനിക്കും ഉണ്ടായി അബോർഷൻ mrg kazhiju one ഇയർ പിന്നെയാ vedum ഗോഡ് അനുഗ്രഹിച്ചു ഇപ്പോ 5 month ആയ പൊന്നു molud അതു പോലെയ എല്ലാവരെയായും അനുഗ്രഹിക്കട്ടെയ
@lekshmihari9631
@lekshmihari9631 2 жыл бұрын
ഇങ്ങനെ ഒരു അമ്മയെയും മകനെയും കിട്ടുന്ന പെൺകുട്ടി ഭാഗ്യവതി ആണ് ♥️
@mybestfriend801
@mybestfriend801 2 жыл бұрын
Enkil a ഭാഗ്യവതി ഞാൻ ആണ് 🥰🥰🥰🥰
@lekshmihari9631
@lekshmihari9631 2 жыл бұрын
@@mybestfriend801 ആണോ
@ammusaji9209
@ammusaji9209 2 жыл бұрын
എനിക്ക് അമ്മയെയും മകനെയും മാത്രം അല്ല അച്ഛനെയും രണ്ടു അനുജന്മാരെയും കൂടെ കിട്ടി , എന്തിനും കൂടെ നിക്കുന്ന കുടുംബം , ഒറ്റ കുട്ടിയായിട്ട് വളർന്ന എനിക്ക് പുതിയൊരു ലോകം ആണ് ഇവിടെ , രണ്ടു തവണ മിസ്കാര്യേജ് ഉണ്ടായി എനിക്ക് , സ്വന്തം വീട്ടുകാർ കുറ്റം പറഞ്ഞിട്ടും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ എന്നെ വേദനിപ്പിച്ചിട്ടില്ല അവരാരും , ഞാൻ എന്നും ദൈവത്തോട് നന്ദി പറയും എന്നെ ഈ കുടുംബത് കൊണ്ട് ചേർതതിന്
@lekshmihari9631
@lekshmihari9631 2 жыл бұрын
@@ammusaji9209 ഈശ്വരൻ അനുഗ്രഹിക്കട്ടെ... സന്തോഷത്തോടെ ജീവിക്കു....
@ammusaji9209
@ammusaji9209 2 жыл бұрын
@@lekshmihari9631 താങ്ക്സ് ഡിയർ , എല്ലാവർക്കും ഇങ്ങനെ ഒരു ജീവിതം ഉണ്ടാവട്ടെ എന്നാ എന്റെ പ്രാർത്ഥന
@zenusworld6750
@zenusworld6750 Жыл бұрын
എനിക്ക് നാല് വർഷത്തിന് ശേഷമാണ് മക്കൾ ഉണ്ടായത് ഇപ്പോൾ മൂന്ന് മക്കൾ ഉണ്ട്. എന്റെ ഭർത്താവും അവരുടെ വീട്ടുകാരും ഈ കാര്യം പറഞ്ഞ് എന്നെ നോവിച്ചിട്ട് കൂടി ഇല്ല. എല്ലാം ശരിയാവും എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചിട്ടേ ഉള്ളൂ.
@user-wd8rv4th9v
@user-wd8rv4th9v Жыл бұрын
Vidhyabyasathinte gunam
@sinduc2900
@sinduc2900 2 жыл бұрын
ഈ അമ്മയേയും മക്കളെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്
@sheebachandrika6764
@sheebachandrika6764 2 жыл бұрын
ഇങ്ങനെ വേണം എല്ലാ അമ്മമാരും ഭർത്താക്കന്മാരും...
@muhammedfathima550
@muhammedfathima550 2 жыл бұрын
Enneppole makkalillathe vishamikkunna ellarkum aarogyamulla nalla makkal undavatte....😭 Ellarum enikkum enneppole vishamikkunnavarkkum vendi prarthikkane😭😭😭
@usmanhamza8577
@usmanhamza8577 2 жыл бұрын
നിങ്ങളുടെ ആഗ്രഹം അല്ലാഹ് നിറവേറ്റിതരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@smithamartin3385
@smithamartin3385 2 жыл бұрын
Enikk vendiyum prarthikkane
@usmanhamza8577
@usmanhamza8577 2 жыл бұрын
@@smithamartin3385 തീർച്ചയായും 😊ദൈവം അനുഗ്രഹിക്കട്ടെ സന്തോഷത്തോടെ ഇരിക്കൂ ട്ടൊ
@muhammedfathima550
@muhammedfathima550 2 жыл бұрын
@@usmanhamza8577 aameen
@reshmakunjava3137
@reshmakunjava3137 2 жыл бұрын
Enikkum vendi prarthikkane 😭
@pravithaprabha7667
@pravithaprabha7667 2 жыл бұрын
Good message 😍 ellarum super🥰
@rupeshperur154
@rupeshperur154 2 жыл бұрын
Adipoli. Nalla concept. Aara ee new kutty ?
@rubisworld149
@rubisworld149 2 жыл бұрын
Good cnspt❤👍 ningalude video ellam superanutto❤
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️❤️
@priyasreejesh
@priyasreejesh 2 жыл бұрын
Ammaye eduth parayendatjillalo ammade kayyil ella characterum safe alle..poli amamyalle .ningal chintjikunapole avatte ellarum...
@ashiksunil2084
@ashiksunil2084 2 жыл бұрын
Nalla message 🙏🙏🙏🙏🙏🙏
@vkkumar1682
@vkkumar1682 2 жыл бұрын
Apt message for today's times. Kudos to the whole team for tackling such issues with sensitivity. 👏👏
@goy4687
@goy4687 Жыл бұрын
Malayalam tipes
@salamsalam2956
@salamsalam2956 Жыл бұрын
Entte 7 varshayi vivaham kazhinnitt kutti ella ella varum duaa cheyyane
@megnameghu4272
@megnameghu4272 2 жыл бұрын
തടി ഉള്ളോണ്ട് ഞാൻ സ്ഥിരമായി കേൾക്കുന്നേ 3 year ആയി 😔😔തടി ഉള്ളതോണ്ടാണോലെ എനിക്ക് കുട്ടികൾ ഉണ്ടാകാത്തത് എന്നാണ് ചില relatives ന്റെയും നാട്ടുകാരുടെയും opinion
@safuvanamp5001
@safuvanamp5001 Жыл бұрын
Avareyonnum maint cheyyandaa...
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
അങ്ങനെ ഒന്നുമില്ല. ഞാൻ മെലിഞ്ഞിട്ടാ. എനിക്കും മക്കൾ ഇല്ല. 11 വർഷായി. നീറി നീറി ജീവിക്കുന്നു 😭
@shabnajamsher2969
@shabnajamsher2969 2 жыл бұрын
Sujithinte wife aayitt nallath sandhya aanu
@priyapraveenkp5761
@priyapraveenkp5761 2 жыл бұрын
Good message👍🏻👍🏻👍🏻👍🏻1st view 1st like 1st comment🙋‍♀️
@varietytastes3542
@varietytastes3542 2 жыл бұрын
Sandya enthaa ippol abhinayikkaathe Ningade family poliyaatto
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhnirikanu next mnth varum❤️
@DeviL-xw6lp
@DeviL-xw6lp 2 жыл бұрын
Any problem
@jayasreeraj1947
@jayasreeraj1947 2 жыл бұрын
എൻറെ അനിയത്തി ആറുവർഷം കഴിഞ്ഞാ പ്രസവിച്ചത് സമയമാകുമ്പോൾ ഈശ്വരൻ തരും ധൃതി പിടിച്ചിട്ട് കാര്യമില്ല നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കും ഞാൻ പറയും ഈ ലോകത്ത് മക്കളില്ലാത്തവരാണ് ഭാഗ്യവാന്മാർ നമ്മുടെ ജീവിതം നമ്മളിൽ തന്നെ അവസാനിക്കുക മരിച്ചു പോകുന്നവടെ മക്കളെ ഓർത്ത് ദുഃഖിക്കേണ്ടല്ലോ
@radhamma3224
@radhamma3224 2 жыл бұрын
Yas👍
@famirafik143
@famirafik143 2 жыл бұрын
Currect ❤️👍
@jayasreeraj1947
@jayasreeraj1947 2 жыл бұрын
@@famirafik143 താങ്ക്യൂ
@famirafik143
@famirafik143 2 жыл бұрын
കിടപ്പിലായ മക്കളെ നോക്കി എന്റെ കാലം കഴിഞ്ഞാൽ ഇതിനെ ആരു നോക്കും എന്ന് പറഞ്ഞു കരയുന്ന എത്ര യോ അമ്മ മാരുണ്ട് 😔
@azhafpayyanakkal3295
@azhafpayyanakkal3295 2 жыл бұрын
@@famirafik143 എന്റെ വീട്ടിലും ഉണ്ട്, എനിക്ക് ശേഷം ആര് നോക്കും എന്ന്, കുട്ടിയുടെ ഉമ്മ മരിച്ചു പോയി
@sinduc2900
@sinduc2900 2 жыл бұрын
Good video good message
@lakshmisreelakshmi2486
@lakshmisreelakshmi2486 2 жыл бұрын
Superb my dear sweety 😍😘😘😘😘😘😘😘🔥🔥
@loveandloveonly007
@loveandloveonly007 2 жыл бұрын
10 year ayi kuttikal illa pakshe Ammayum husband um enne vare engane perumaareett illa. Illael entha eduth valarthi koode namuk ennu paranju koode ninnit ullu.
@anianu-nm9ql
@anianu-nm9ql Жыл бұрын
ഭാഗ്യവതിയാണ് കുട്ടീ ട്ടോ....
@sajithamarankavil6025
@sajithamarankavil6025 Жыл бұрын
Enikkum onnum parayarilla enthokke vazhi undu parayum
@anaswararavindranath3155
@anaswararavindranath3155 2 жыл бұрын
നല്ല message.. Njn Kure കാലം പലതും കേട്ട് അനുഭവിച്ചു.. ഇപ്പൊ എനിക് ഒരു കുഞ്ഞ് ആയി 9 month baby.. ദൈവത്തിനു അങ്ങനെ എപ്പോഴും നമ്മളെ ഒറ്റപ്പെടുത്താൻ പറ്റില്ലല്ലോ
@verygood1871
@verygood1871 2 жыл бұрын
വാവയ്ക് നല്ല ഐശ്വര്യവും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 😍😍
@lovecyjohnson1951
@lovecyjohnson1951 2 жыл бұрын
Good mesage👌👌👌👌👌👌
@vijisrajvijisraj7815
@vijisrajvijisraj7815 2 жыл бұрын
സന്ധ്യ മോൾ എവിടെ കുറേ ആയല്ലോ കണ്ടിട്ട്
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@kirukkupartyzz9658
@kirukkupartyzz9658 Жыл бұрын
Good message ❤
@priyasreejesh
@priyasreejesh 2 жыл бұрын
Puthiya aalu nannayitund ...pne wife ne pettenu konduvaru ....🤗...vavadeum ningade 2perudeum photo kqndayirunu...🤗🤗👌
@ameenasshamnad5929
@ameenasshamnad5929 2 жыл бұрын
Good 👌👌👌👌
@ansilava7760
@ansilava7760 Жыл бұрын
Good message
@DeviL-xw6lp
@DeviL-xw6lp 2 жыл бұрын
Sandya evide
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@rashidramshadfasi5449
@rashidramshadfasi5449 2 жыл бұрын
Nice❤️♥️
@ayshuttees9188
@ayshuttees9188 2 жыл бұрын
Sandiya evide
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@aneeshdasharidasan6621
@aneeshdasharidasan6621 2 жыл бұрын
Nice
@annammathomas4991
@annammathomas4991 Жыл бұрын
Good msg 👍
@satheeshsatheesh7743
@satheeshsatheesh7743 2 жыл бұрын
Super
@satheeshsatheesh7743
@satheeshsatheesh7743 2 жыл бұрын
My favv ammayum makkalum vlogs amma super bro .super
@arunachutham4819
@arunachutham4819 2 жыл бұрын
Good team work👍🏻👍🏻
@hibaminnusvlogs6554
@hibaminnusvlogs6554 Жыл бұрын
Polichu
@anoojasajikumar4344
@anoojasajikumar4344 2 жыл бұрын
Real life husband n wife aano??? Nice presentation 👍
@rajeevsebastian8742
@rajeevsebastian8742 2 жыл бұрын
വൈഫ്‌ എവിടെ
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@radhamahadevan9010
@radhamahadevan9010 2 жыл бұрын
👌 Good Message ♥️🥰
@arjunprem2117
@arjunprem2117 2 жыл бұрын
Theme ❤️
@sarathk5188
@sarathk5188 2 жыл бұрын
Nice thought
@sowminiravi
@sowminiravi 3 ай бұрын
Enikku kalyanam kazhinju 2 varsham kazhinjanu kuttikal aayathu enikayirunnu pesnam ettan ente koode undayirunnu but ettante amma enthelumokke parayum but adhathra karyamayi edukkarilla but ettante achan orupadu paranjirunnu 1 varshathinullil kutti aavanam ellengil ennodu ee veettinnu irangi povan vare paranju manasu maduthu enthelum cheythalo ennu vare thonni daivam njangalkoru kunju malagaye thannu avalkippo 10 masam aayi ❤😍
@aswiniaswinipn7117
@aswiniaswinipn7117 2 жыл бұрын
Supper 👌👌👌
@ammuammus3889
@ammuammus3889 2 жыл бұрын
👍🏻👍🏻👌👌
@jumailavk123fathima3
@jumailavk123fathima3 Жыл бұрын
Coreect
@binduchandran9953
@binduchandran9953 2 жыл бұрын
Super video
@parvathyajay9113
@parvathyajay9113 2 жыл бұрын
👍👍👌👌
@haskarap175
@haskarap175 6 ай бұрын
Goodluck❤
@nisha.1913
@nisha.1913 2 жыл бұрын
👍👍👍
@ponnumahesh6866
@ponnumahesh6866 Жыл бұрын
Eth mol ano serikum
@riswanaramlath5056
@riswanaramlath5056 2 жыл бұрын
👍👍
@prajithprabakar6006
@prajithprabakar6006 2 жыл бұрын
🥰❤❤
@anshidanshid438
@anshidanshid438 2 ай бұрын
Ith ningalude aara
@sabirasabiratk3277
@sabirasabiratk3277 3 ай бұрын
☹️☹️
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
Hai
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Hai❤️
@varshakp9626
@varshakp9626 2 жыл бұрын
❤️❤️❤️
@adithyadinesh9250
@adithyadinesh9250 2 жыл бұрын
Minu chechi rocksssss🥰🥰🥰🥰🥰
@rishamathew7978
@rishamathew7978 2 жыл бұрын
Good
@safeerashihab1335
@safeerashihab1335 2 жыл бұрын
Evdya sthalam
@shilpavm2067
@shilpavm2067 2 жыл бұрын
Ette kalliyanam kazhinjitt 4 varshamayi enikkum oru kunjilla ethu polulla pala avasathayum kadannu pokum
@hassenakasim7203
@hassenakasim7203 2 жыл бұрын
ഇത് ശെരിക്കും മോന്റെ wife തന്നെയാണോ
@ambiliammu5035
@ambiliammu5035 2 жыл бұрын
Good messag
@abdhuabdhu9333
@abdhuabdhu9333 2 жыл бұрын
👍👍👌👌👌
@shamsuapl2501
@shamsuapl2501 2 жыл бұрын
വീട് എവിടെയാ
@rojimasijith
@rojimasijith 2 жыл бұрын
👌🏻👌🏻👌🏻
@nishavk6715
@nishavk6715 2 жыл бұрын
🥰🥰
@sonujithin5080
@sonujithin5080 Жыл бұрын
Ee video kandappol eniku sambavicha karyam thanne annu ... 3 varsham ayi marriage kazhinju. Kunju illaa. Husband nu vere relationship undairunnu. Njan thanne kandu ... Pakshe orikkalum enne husband nte veettukar thalli paranjittilla.. prarthikkuvvaa ellam nere Avannnn
@muhammadsuhailac8212
@muhammadsuhailac8212 Жыл бұрын
ഇതിൽ സുജിത്തിന്റെ ഭാര്യ യായി അഭിനയിക്കുന്നതാരാ
@aswiniunni3119
@aswiniunni3119 2 жыл бұрын
ഇനി ഇങ്ങനെയുള്ള പ്രശ്നം വരുമ്പോൾ സിനിമ കാണാൻ പോയാൽ മതി 🤪🤪🤪🤪🤪🤪
@mushrafmuthu9585
@mushrafmuthu9585 Жыл бұрын
🥰😍
@jejus-ws2eo
@jejus-ws2eo 2 жыл бұрын
ഇന്നത്തെ മരുമകൾ ആരാ
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Neighbors 👍🏻
@Sreeja____
@Sreeja____ Ай бұрын
Ethile penkuty relative ano... Or neighbour. Eppol averkum oru channel undello
@sanaaashika6791
@sanaaashika6791 2 жыл бұрын
Sowmya evide
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@ancye3740
@ancye3740 2 жыл бұрын
❤️🔥
@selinvarghese3195
@selinvarghese3195 2 жыл бұрын
കല്യാണം കഴിഞ്ഞ് 1 അല്ല maximum 3 weeks അകം മരുമോൾ pregnant ആയില്ല എങ്കിൽ അസ്വസ്ഥത തുടങ്ങും... ആർക്കാണ് കുഴപ്പം എന്ന് അറിയാൻ ഉള്ള തിടുക്കം! എല്ലാ കുടുംബ ളിലും നടക്കുന്ന കാര്യം അണ്... ഇതൊക്കെ മനസ്സിൽ ആക്കാൻ മിക്ക husbands ശ്രശിക്കാരും ഇല്ല.
@athirak3731
@athirak3731 2 жыл бұрын
സത്യം... എന്റെ കല്യാണം കഴിഞ്ഞിട്ട് അധികം ആയിട്ടില്ല. എന്റെ മെൻസ്‌ട്രുൽ സൈക്കിൾ അൽപ്പം ഫാസ്റ്റ് ആയിരുന്നു.26ഡേയ്‌സ്. അതുകൊണ്ട് ചില മാസങ്ങളിൽ രണ്ടു തവണ വരും.അങ്ങനെ വന്നതിന് ശേഷം അമ്മയെ കൊണ്ട് ഭയങ്കര ഇറിറ്റേബിലിറ്റി ആയിരുന്നു. കുഞ്ഞു വേണ്ട വേണ്ട വെക്കരുത് 28വയസായി എന്നൊക്കെ എങ്ങും തൊടത്തത് പോലെ ഉപദേശിക്കും. അൽപ്പം ബോധം ഉള്ള നമുക്ക് ഇത് വല്ലാതെ വേദനിക്കും അവരുടെ ഉദ്ദേശം മനസിലാകും... അവരുടെ ദൃതി കാരണം സ്വപ്നം കണ്ട എന്റെ ജോലി കൈ വഴുതി പോയി. സങ്കടം ഉണ്ടെങ്കിലും ദൈവം എനിക്ക് മറ്റൊരു സന്തോഷം കൊണ്ട് തന്നു എന്ന് കരുതി സമാധാനിക്കുന്നു..
@aamicuts
@aamicuts 9 ай бұрын
ശരിയാണ് എന്റെ അമ്മായി അമ്മക്കും ഇതുതന്നെ ആയിരുന്നു അസുഖം ..... എനിക്ക് സമാധാനം തന്നില്ല. കല്യാണം കഴിഞ്ഞ് 3 മാസം കഴിഞ്ഞപ്പോൾ dr കാണിക്കാൻ കൊണ്ടുപോയി
@rinusuresh5643
@rinusuresh5643 2 жыл бұрын
Suithinte mind nallathnu
@Basheet-xd9hw
@Basheet-xd9hw 5 ай бұрын
Ee vidio ullathu sister aano
@JananiAjith
@JananiAjith 2 жыл бұрын
Sandhya evde ennaluulum chodichu no reply
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@asnaishaq4739
@asnaishaq4739 2 жыл бұрын
Sandhya evde
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@Shibikp-sf7hh
@Shibikp-sf7hh 11 ай бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി മക്കളില്ല
@divyaammi6060
@divyaammi6060 2 жыл бұрын
Idaara pudiye aal.sandya evide.sandya allade veroru kuttiye polum sangalpikkan pattnilla.kandappol sandya illade veshamam ayipoyi.sachhu ayit endengilum prashnamano.ini sandya varumenn pradeekshikkamo.plss rply
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sachu nte Delivery kazhnjirkkanu Karkidaka mnth kazhnjite varum.. Apol screen l kana too. ❤️❤️
@divyaammi6060
@divyaammi6060 2 жыл бұрын
@@ammayummakkalum5604 endaa kutti cngrss 🌃☀️
@rajeshwarim5036
@rajeshwarim5036 2 жыл бұрын
😍
@ThresiammaMathai
@ThresiammaMathai 11 ай бұрын
കല്യാണം കഴിഞ്ഞ് ആദ്യത്തെ മാസം ഗർഭിണി ആയാൽ കുറ്റം കളിയാക്കലുകൾ, ഇനി ഗർഭിണി ആയില്ലെങ്കിലോ അതും കുറ്റം, എന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി ഓപ്പറേഷൻ ആയിരുന്നു അതുകൊണ്ട് രണ്ടാമത്തെ കുട്ടി ഒരു മൂന്നുവർഷം കഴിഞ്ഞിട്ടും മതിയെന്ന് ഞാനും ഭർത്താവും തീരുമാനിച്ചു. ഞാൻ വെയിറ്റ് കൂടി തടി വെച്ചു പിന്നെ രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ വൈകിയത് കുറ്റം, ഞാൻ തടി കൂടിയതുകൊണ്ടാണ് എനിക്ക് കുട്ടി ഉണ്ടാവാത്തത് എന്നായിരുന്നു പലരുടെയും നിഗമനം. എനിക്കു എന്റെ ഭർത്താവിനും യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല തടി കൂടി കൂടിയതുകൊണ്ട് എനിക്കൊരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. ആദ്യത്തെ ഓപ്പറേഷൻ ആയതുകൊണ്ട് ഞങ്ങൾ എടുത്ത തീരുമാനം ആയിരുന്നു രണ്ടു മൂന്നു വർഷത്തെ ഗ്യാപ്പ്. ഞാൻ രണ്ടാമത് ഗർഭിണി ആവാത്തത് എന്റെ കുഴപ്പം കൊണ്ടാണെന്നും എന്നെ ഡോക്ടറെ കാണിക്കണം എന്നും പലരും ഉപദേശിച്ചു, എനിക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല മൂന്നുവർഷം കഴിഞ്ഞപ്പോൾ ഞാൻ നോർമലായി ഗർഭിണിയായി, എനിക്ക് രണ്ടാമത് കുട്ടിയുണ്ടായി.
@jiyabinu7470
@jiyabinu7470 2 жыл бұрын
Sharikkum marumol aano
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Neighbors anu 👍🏻
@anjanadhevandhevan2973
@anjanadhevandhevan2973 2 жыл бұрын
ഇയാളെ wife ഇവിടെ കാണാൻ illl
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Sandhya Delivery kazhirnjikkanu next mnth varum ❤️
@kavyas9157
@kavyas9157 2 ай бұрын
Ee chechi ethaa matte chechi ethee 🙄
@mariyathart5986
@mariyathart5986 2 жыл бұрын
👍👍👍👍👍🥰
@sherlyzavior3141
@sherlyzavior3141 2 жыл бұрын
Panetakozppam mathramanno??🤔
@anwarsadath1033
@anwarsadath1033 2 жыл бұрын
🙏🙏🙏
@padminip1228
@padminip1228 Жыл бұрын
ഡോക്ടറെ കാണിച്ചില്ലെ..
@anurazikmt2546
@anurazikmt2546 2 жыл бұрын
👌👌👌👌
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН