ഭാര്യ വീട്ടുകാരെ ഇതുപോലെ കാണുന്ന ഒരു ഭർത്താവ് | Malayalam Short Film |

  Рет қаралды 181,317

Ammayum Makkalum

Ammayum Makkalum

Күн бұрын

Пікірлер: 307
@shaijaabbas8749
@shaijaabbas8749 Ай бұрын
സുജിത് നും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ. Especially നമ്മുടെ കുഞ്ഞു മുത്തിനും ഓണാശംസകൾ. Njan രണ്ട് തവണ കണ്ടു ഈ വീഡിയോ. പിന്നേം കാണാൻ തോന്നി. സന്ധ്യ കുട്ടി ഒരു സംഭവമാണ് മോളെ. ഓരോ കഥാപാത്രങ്ങളിലും അഭിനയിക്കുകയല്ല ജീവിക്കുകയാണ് രണ്ട് പേരും. പെട്ടെന്ന് തീർന്ന പോലെ തോന്നിയെങ്കിലും ഇതിൽ വലിയൊരു തീം ഉണ്ട്. കഴിവില്ലാത്തിടത്തുന്നു ഒരു കല്യാണം കഴിച്ചിട്ട് ആ കുട്ടിയെ പൊന്നു പോലെ നോക്കുന്ന ഒരു അമ്മയും മകനും. നന്മ നിറഞ്ഞ സന്ദേശം ജനങ്ങൾ ക്ക് ആസ്വാദ്യകരമായി പകർന്നു കൊടുക്കുക എന്നൊരു നല്ല കാര്യം കൂടി നിങ്ങൾ ചെയുന്നുണ്ട് മക്കളെ. So നിങ്ങൾ ഇനിയും.... ഉയരങ്ങൾ കീഴടക്കി കൊണ്ട് മുന്നോട്ട് പോകാൻ അനുഗ്രഹിക്കട്ടെ.
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ഓണാശംസകൾ ❤️❤️❤️❤️
@Seethaze
@Seethaze Ай бұрын
❤❤❤❤❤❤❤❤❤
@ambikasundaran8863
@ambikasundaran8863 Ай бұрын
Happy Onam ❤❤
@vatsalamenon4149
@vatsalamenon4149 Ай бұрын
Happy onam!❤
@hashrafthaivalapil5871
@hashrafthaivalapil5871 Ай бұрын
വീഡിയോSuper. ഇതിന്റെ അടുത്ത ഭാഗം വേണം നീങ്ങൾക്ക് ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@LincyRajeesh-x9v
@LincyRajeesh-x9v Ай бұрын
ഹാപ്പി ഓണം dears ഇന്നത്തെ വീഡിയോ കലക്കി ട്ടോ. ലാസ്റ്റ് സീൻ കണ്ടപ്പോ ശരിക്കും എന്റെ കണ്ണു നിറഞ്ഞു. ഒന്നും പറയാതിരുന്നിട്ടും ഭാര്യയുടെ മനസ്സ് അറിയുന്ന സ്നേഹമുള്ള ഭർത്താവ് ഇതിൽ കൂടുതൽ ഇനിയെന്താ ഒരു പെണ്ണിന് വേണ്ടത് 👍👍👍
@Valsala-i4y
@Valsala-i4y Ай бұрын
തിരുവോണാശംസകൾ❤മനസ്സിൽ തട്ടിയ വീഡിയോ❤ഇന്നും കണ്ണുനിറയാതെ കാണാനേ സാധിച്ചില്ല ട്ടോ
@padmamenon9168
@padmamenon9168 Ай бұрын
കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ ... നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@remarajendran9250
@remarajendran9250 Ай бұрын
സുജിത്ത് മോനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ. Short filims എല്ലാം ഒന്നിന് ഒന്ന് മെച്ചം. എല്ലാം കണ്ടാൽ കണ്ണു നിറഞ്ഞു പോകും ❤️❤️❤️
@binduprakash6801
@binduprakash6801 Ай бұрын
കരയിച്ചു കളഞ്ഞു.......... സന്തോഷം കൊണ്ടാണേ......... ഹാപ്പി ഓണം .........❤❤❤
@DayanaNixon
@DayanaNixon Ай бұрын
സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന സുജിത്തിന്റെ വീട്ടിലെ എല്ലാവർക്കും ഓണാശംസകൾ
@diviyamanoj8889
@diviyamanoj8889 Ай бұрын
നല്ലൊരു ഓണം ആയിട്ട് കരയിപ്പിച്ചു കളഞ്ഞല്ലോ.... 👌👌👌അച്ഛൻ ഇല്ലാത്തതിന്റെ വിഷമം നല്ലോണം അറിയാം കണ്ടപ്പോൾ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.... നല്ല ദിവസം വരുമ്പോൾ ഇതു പോലെ വിളിക്കുമായിരുന്നു.... ഇതിന്റെ second part കാണാൻ തോന്നുന്നു... ആ അച്ഛന്റെ സന്തോഷം കാണാൻ ❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️
@-kp1lq
@-kp1lq Ай бұрын
Second part ivar idilla 😡
@Dreams-jm7hl
@Dreams-jm7hl Ай бұрын
ലാസ്റ്റ് കരയിപ്പിച്ചല്ലോ.. അമ്മായിയമ്മയുടെ മരുമകളോട് ഉള്ള പെരുമാറ്റം ഇഷ്ട്ടപ്പെട്ടു ആ സംസാരിക്കുന്ന രീതി അമ്മായിയമ്മ ആയാൽ ഇങ്ങനെ വേണം ഞാൻ രണ്ടു പ്രാവശ്യം കണ്ടു... 🥰🥰 കൈയ്യും കഴുത്തും നിറയെ ഇട്ട് വരുന്നവർക്ക് ഒരു വിലയും ഇല്ല... പാർട്ട്‌ 2 ഇട്ടാൽ നന്നായിരുന്നു അച്ഛനും എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നത്... ❤️❤️
@-kp1lq
@-kp1lq Ай бұрын
Part 2pratheekshichirunno onnum muzhumippikkilla ivar athond njan ivare unsubscribe Cheythu
@vidyaraju3901
@vidyaraju3901 Ай бұрын
ഒന്നും പറയാൻ ഇല്ല.. മനസ് നിറഞ്ഞു..... ഓണാശംസകൾ 🥰
@sheejamary164
@sheejamary164 Ай бұрын
ഓണം ആയാലും ഞങ്ങളെ കരയിപ്പിച്ചാലേ നിങ്ങൾക്ക് ഒരു സുഖമുള്ളൂ ല്ലേ ❤❤
@najiya5547
@najiya5547 Ай бұрын
😂
@Nancyssweethome
@Nancyssweethome Ай бұрын
😅😅
@muhammadfaisal1849
@muhammadfaisal1849 Ай бұрын
Part 2 venam ....achande koode ulla onam.....ethreyum pettannu idanam❤
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez Ай бұрын
😢😢 നല്ല രണ്ടടി കിട്ടും രണ്ടാൾക്കും എൻ്റെ കൈയിന്ന് ❤ ഓണമായി ട്ടും കരയിപ്പി ക്കാൻ തന്നെ തുനിഞ്ഞിറങ്ങിയതാണോ? രണ്ടാളും Happy ONNAM അമ്മയും മക്കളും ടീമിന്😊
@jerrymol7929
@jerrymol7929 Ай бұрын
ബ്രോ എന്തായാലും കരയിപ്പിക്കാതിരിക്കുന്ന പരിപാടിയില്ല അല്ലേ സൂപ്പർ ബ്രോ സൂപ്പർ സൂപ്പർ,❤❤❤
@geetharadhakrishnan9000
@geetharadhakrishnan9000 14 күн бұрын
ഇതാണ് ഭർത്താവും,അമ്മയും അടിപൊളി ❤❤❤❤❤
@geethap1407
@geethap1407 Ай бұрын
എന്തിനാണ് സന്ധ്യ ഇങ്ങനെ കരയിക്കുന്നത്. ഒന്ന് പുറത്ത് പോകാൻ ഇറങ്ങിയിരിക്കുകയായിരുന്നു. അപ്പോൾ വെറുതെ ഈ വീഡിയോ കണ്ടു. ഇനി എങ്ങനെയാണ് കരഞ്ഞു കലങ്ങിയ ഈ കണ്ണും കൊണ്ട് പുറത്തു പോവുക. അല്ലെങ്കിൽ തന്നെ കണ്ണ് ക്ഷീണിച്ചിരിക്കുകയാണ് ❤👌👌👌👌ഇതാണ് അഭിനയം നിങ്ങൾ എല്ലാവരും suuuuper ആണ് God bless you
@ammayummakkalum5604
@ammayummakkalum5604 Ай бұрын
🤭🤭🤭 😌😌 Thank you❤️❤️❤️❤️
@LalitaIver
@LalitaIver Ай бұрын
Adipoli.Happy Onam to Ammayum Makkalum team members ❤❤❤❤
@SreejaSreeja-dm8jh
@SreejaSreeja-dm8jh Ай бұрын
2 part vegam venam super super ❤❤❤❤❤
@rajinav177
@rajinav177 Ай бұрын
Ammyum makklum teaminu onam ashmsakkal Video karayichu ennalum adipolliyanu❤🎉😊
@shereenasherin4543
@shereenasherin4543 Ай бұрын
Sujith enthaa parayuva sherikkum kannu Niranju sathyam supper Aayitto sachu dheivam anugrehikatte Happy onam ❤❤❤❤
@sujamenon3069
@sujamenon3069 Ай бұрын
Very emotional and super video 👌👌🥰🥰
@jaseelamuhammad575
@jaseelamuhammad575 Ай бұрын
Happy Onam suji and sachu❤❤❤❤...vedeo adipoli❤❤
@julibiju1357
@julibiju1357 Ай бұрын
Happy onam achanum molum monum super 👍👍👍👏👏👏happy onam kunju
@SureshB-n2v
@SureshB-n2v Ай бұрын
Supar video.... happy onnam dears❤❤❤❤❤
@fayaspachi7024
@fayaspachi7024 Ай бұрын
അടിപൊളി ഇഷ്ടപ്പെട്ടു ❤❤❤
@Sanya862
@Sanya862 Ай бұрын
Wishing you all a Blessed Onam Wishes to Sujith, Sandhya and baby.
@ejovlogg1342
@ejovlogg1342 Ай бұрын
കണ്ണ് നിറഞ്ഞു പോയി. ഓണാശംസകൾ
@PaweenaParween
@PaweenaParween Ай бұрын
സുജിത്തിനും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@MiniRajeevan-gf3zt
@MiniRajeevan-gf3zt Ай бұрын
സൂപ്പർ വീഡിയോ... സുജിത്തിനും കുടുംബത്തി നും ഓണാശംസകൾ ❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️ഓണാശംസകൾ ❤️❤️
@NajadNihal-b3v
@NajadNihal-b3v Ай бұрын
സുജിത്തിനും &ഫാമിലിക്കും ഒരായിരം ഓണാശംസകൾ 😘😘😘😘
@hashrafthaivalapil5871
@hashrafthaivalapil5871 Ай бұрын
വീഡിയോ Super👌 ലാസ്റ്റ് ശരിക്കും കണ്ണു നിറഞ്ഞ് പോയി ഇതിന്റെ അടുത്ത ഭാഗം വേണം. നിങ്ങൾക്ക് ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️ഓണാശംസകൾ ❤️❤️
@radhapachu6157
@radhapachu6157 Ай бұрын
ഒരുപാട് ഇഷ്ട്ടമായി. ഓണാശംസകൾ ❤❤❤
@Noushad-sl6iq
@Noushad-sl6iq Ай бұрын
സുജിത് നും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@sanithajayaprakash9857
@sanithajayaprakash9857 Ай бұрын
നല്ലൊരു ദിവസം കരയിപ്പിച്ചു നിങ്ങൾ.എന്നാലും സാരമില്ല ❤❤❤ ഹാപ്പി ഓണം എല്ലാവർക്കും ❤
@anienelcy7261
@anienelcy7261 Ай бұрын
സൂ സൂ സൂ സൂപ്പർ❤
@ayswaryar.k7858
@ayswaryar.k7858 Ай бұрын
അമ്മയും മക്കളും family ക്ക് ഓണാശംസകൾ❤️❤️ നല്ല വീഡിയോ -❤️ അമ്മായിഅമ്മ👌👌👌👌 എല്ലാ റോളും👍👍 അവസാനഭാഗം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി❤️❤️ അമ്മ ഇപ്പൊഴെ നാട്ടിലേക്കില്ലേ?
@ammayummakkalum5604
@ammayummakkalum5604 Ай бұрын
ഓണാശംസകൾ ❤️❤️❤️
@vijivijitp9622
@vijivijitp9622 Ай бұрын
Video super ...sachuvinu ഏത് charactor ആയാലും സൂപ്പർ ആയി ചെയ്യും ❤❤❤❤🎉🎉🎉😢😢😢വിഷമിപ്പിച്ചു
@PriyaMadhav-pm6of
@PriyaMadhav-pm6of Ай бұрын
Valarey nall video ❤Happy onam
@mesn111
@mesn111 Ай бұрын
നിങ്ങളുടെ കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🏻❤
@AppusSimpleIdeas
@AppusSimpleIdeas Ай бұрын
നല്ല സന്ദേശം. പലരും ഇങ്ങനെ ചെയ്യാറില്ല. ഇനിയെങ്കിലും മാറ്റം ഉണ്ടാകട്ടെ ❤
@rimarnath1988
@rimarnath1988 Ай бұрын
Sujithe, sandhyea achane kaanaan pokunna second part koodi udane venam kto. Request aanu🙏🙏🙏. Love❤🎉you all
@jerrymol7929
@jerrymol7929 Ай бұрын
Happy onam Bro &Family ❤
@ThomasThomas-n3x
@ThomasThomas-n3x Ай бұрын
സർവ്വനന്മകളും കുടുംബമായി നിങ്ങൾക്ക് നേരുന്നു 👍👍❤️❤️❤️❤️
@Sanya862
@Sanya862 Ай бұрын
Very nice husband and his mom, very nice acting and tears cane out of my eyes when she hold her feelings and gave a tight hug to her husband ❤so cute to see and it was very emotional
@deepavijayanc7951
@deepavijayanc7951 Ай бұрын
സച്ചുവിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ. കുഞ്ഞുസിനു പ്രത്യേകം കുഞ്ഞു ഓണം ആശംസകൾ
@adilaslam1852
@adilaslam1852 Ай бұрын
Adipoli, kannu niranju 😢 poi super 👌
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️
@vineethaharidas1813
@vineethaharidas1813 Ай бұрын
ഒത്തിരി സ്നേഹത്തോടെ നല്ലൊരു ഓണം ആശംസിക്കുന്നു 👍👍👍❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy Onam ❤️❤️
@Charlies_ARK
@Charlies_ARK Ай бұрын
അമ്മയും മരിച്ചു ഒറ്റയ്ക്ക് ജീവിക്കുന്ന എന്റെ അച്ഛൻ. കാണാനും, വരില്ല. പോകാൻ ആവശ്യത്തിനുള്ള ക്യാഷും തരില്ല. ഇപ്പോഴും അവിടുന്ന് എന്താ കിട്ടാനുള്ളതെന്ന്........... 😔😔😔
@mallikamurali2745
@mallikamurali2745 Ай бұрын
Super video. Happy onam to sujith and u r family. 🥰🥰
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy Onam ❤️❤️
@radamani8892
@radamani8892 Ай бұрын
കരയല്ലേ സച്ചുകൂടെ ഞാനും കരഞ്ഞു ഒന്നും പറയാനില്ല നിന്റെ അഭിനയം 🥰സച്ചുനും കുടുബത്തിനും എന്റെ ഓണാശംസകൾ 🙏🏻❤🌹🥰
@HASNA-38
@HASNA-38 Ай бұрын
സൂപ്പർ ❤😊
@subadhrakaladharan359
@subadhrakaladharan359 Ай бұрын
വളരെ നല്ല ഒരു വീഡിയോ എല്ലാവർക്കും ഓണാശംസകൾ ❤❤❤
@sheelajoseph5070
@sheelajoseph5070 Ай бұрын
ഇന്നത്തെ videoyum super👍
@fasilafasila807
@fasilafasila807 Ай бұрын
Superb last karayichukalaju.happy onam
@RajanM-h2s
@RajanM-h2s Ай бұрын
സച്ചുനും കുടുബത്തിനും ഓണാശംസകൾ❤❤
@DivyamolDevarajan
@DivyamolDevarajan Ай бұрын
Ithu vallathoru surprise aaiepoietto husband sachu vinu koduthe......❤❤❤❤👍 happy onam
@Life_today428
@Life_today428 Ай бұрын
Last കരഞ്ഞുപോയി😢😢❤❤❤
@arshadparamban5702
@arshadparamban5702 Ай бұрын
വീഡിയോ അടിപൊളി ആയിട്ടുണ്ട് 👍 ❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️
@Black_birdzzz
@Black_birdzzz Ай бұрын
Second🥰
@su84713
@su84713 Ай бұрын
സൂപ്പർ എൻ്റെ ആളും ഇത് പോലൊ എൻ്റെ പേരൻസിനെ സ്വന്തം പോലെ നോക്കും.... സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി
@lalithaiyer1107
@lalithaiyer1107 Ай бұрын
Very good video. Happy Onam to all members of Ammayum Makkalum team.
@SuvarnaMurali-p2j
@SuvarnaMurali-p2j Ай бұрын
അവളെ പോലെ ഞാനും happy ആയി 👍👍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😌😌❤️❤️❤️
@fathimamuneer998
@fathimamuneer998 Ай бұрын
Adipolii❤❤❤❤
@ShameeraNoushad-f5n
@ShameeraNoushad-f5n Ай бұрын
ഇങ്ങിനെ ഞങ്ങളെ കരയിപ്പിച്ചിട്ടേ അടങ്ങു 😭😭😁ഹാപ്പി ഓണം
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😌😌❤️ Happy Onam❤️❤️
@jeejak.l4745
@jeejak.l4745 Ай бұрын
Happy onam all❤❤❤nice vlog💞💞💞
@snehaakhilesh-d7z
@snehaakhilesh-d7z Ай бұрын
Onam aayittu ningal manasu nirachu.. Valare nalla vedio. 😍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@anualben9111
@anualben9111 Ай бұрын
Felt so happy seeing this video. ... Happy onam to u all..
@blossom6996
@blossom6996 Ай бұрын
Happy onam dears God bless 🥰🥰🥰❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Happy Onam❤️❤️❤️
@sakkeerhussain5893
@sakkeerhussain5893 Ай бұрын
Adipoli❤
@anithanavas3594
@anithanavas3594 Ай бұрын
എന്തിനാ സുജിതെ ഇങ്ങനെ കരയിപ്പിക്കുന്നത് എന്തായാലും സുപ്പറയിട്ടുണ്ട് എല്ലവർക്കും ഹാപ്പി ഓണം
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😌😌😌 Happy Onam❤️❤️
@KoulathTT
@KoulathTT Ай бұрын
എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ' വീഡിയോ സൂപ്പർ❤❤❤🎉🎉🎉🎉
@anjuvenugopal-kl4xb
@anjuvenugopal-kl4xb Ай бұрын
Firsttttt❤❤❤
@SheebaMp-l5g
@SheebaMp-l5g Ай бұрын
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️
@thulasikrishna9678
@thulasikrishna9678 Ай бұрын
Happyonam❤. Ellaperkkum
@deepthikm3476
@deepthikm3476 Ай бұрын
എടാ.......❤
@Anakhasnamboothiri
@Anakhasnamboothiri Ай бұрын
Kannu niranju.❤. Ningal adipoliyanu.
@Sabitha75651
@Sabitha75651 Ай бұрын
Happy onam 😢😢👌👌👍🏿👍🏿❤❤
@remyakrishnan3698
@remyakrishnan3698 Ай бұрын
ഓണാശംസകൾ ❤️❤️❤️👍🏻👍🏻
@MuhammadrizanRizan-fc3ye
@MuhammadrizanRizan-fc3ye Ай бұрын
Sachunte santhosham kandappo enikk klyanm kayinj perunal nte ann veettil povumbo kittunna santhosham thonni😊👍🏻
@HaseenaKunnath
@HaseenaKunnath Ай бұрын
Adipoly kuraju koodi vennamayirunnu
@jessymathew9173
@jessymathew9173 Ай бұрын
Part 2 venam
@amnachiamnachi7301
@amnachiamnachi7301 Ай бұрын
Happy onam 🥰🥰🥰💞💞💞
@srenukavasudevan4083
@srenukavasudevan4083 Ай бұрын
നല്ല വീഡിയോ ❤
@jithaajikumar6187
@jithaajikumar6187 Ай бұрын
Super happy onam
@RajeshwariSubramanian-j9q
@RajeshwariSubramanian-j9q Ай бұрын
ഹാപ്പി ഓണം വാവക്ക് പ്രത്യേകം
@SajithKumar-cf1sn
@SajithKumar-cf1sn Ай бұрын
Super 👍👍 happy onam 🙏🙏
@RaseenaKk-v4m
@RaseenaKk-v4m Ай бұрын
നല്ലൊരു ദിവസം എന്നാലും കരയണം എന്നാലു അതൊരു സന്തോഷ കണ്ണൂ നിർ
@leepapurushothamanleepa7592
@leepapurushothamanleepa7592 Ай бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️ഓണാശംസകൾ ❤️❤️
@RadhikaRavi-ky2of
@RadhikaRavi-ky2of Ай бұрын
Onasamsakal. ❤❤
@hishananc8464
@hishananc8464 Ай бұрын
Super. Video HAPPY ONAM
@Sanya862
@Sanya862 Ай бұрын
Also please do the part 2 of this 1st episode
@rajeswarimani8947
@rajeswarimani8947 Ай бұрын
അമ്മയും മക്കളും Family കും Happy Onam
@ambikapoduval3252
@ambikapoduval3252 Ай бұрын
Lovely....
@Ramsyskabeer-u2j
@Ramsyskabeer-u2j Ай бұрын
Second part venam
@binisebastian2706
@binisebastian2706 Ай бұрын
Karanjupoyi ❤👍👍👍🙏
@shemnu7868
@shemnu7868 Ай бұрын
Sandyayude kannu niranjapol ente kannu niranju😢😢 happy onam 🎉
@SunithaSajimon
@SunithaSajimon Ай бұрын
സൂപ്പർ വീഡിയോ എല്ലാവർക്കും ഓണാശംസകൾ ❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
ഓണാശംസകൾ ❤️❤️
@shinojmknr8041
@shinojmknr8041 Ай бұрын
PART 2 PLS
@sulaikhaps1242
@sulaikhaps1242 Ай бұрын
❤❤❤ happy onam
@kanmani2558
@kanmani2558 Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു.പക്ഷെ അച്ഛനെ ഓർത്തപോലെ എൻ്റെ അമ്മയെ ആരും ഓർക്കാറില്ല.
@HarithaBhama786
@HarithaBhama786 Ай бұрын
അതെന്നാ
@kanmani2558
@kanmani2558 Ай бұрын
@@HarithaBhama786 husbantinte vtl aan
@mariyammariyam4070
@mariyammariyam4070 Ай бұрын
😢😢😢
@dp5030
@dp5030 Ай бұрын
Ammaye visheshadivasam onnum ingottu kshanikan avaru sammadikoole
@rashidagafoor
@rashidagafoor Ай бұрын
Third😂
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 30 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 63 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 30 МЛН