പ്രിയ സഹോദരങ്ങളെ ഇന്ന് കുടുംബമായി ജീവിക്കുന്ന പല സ്ത്രീകളും കയറിച്ചെല്ലാൻ സൊന്തമായി ഒരു കുഞ്ഞു വീടും സ്ഥലവുംഉണ്ടെങ്കിൽ പ്രിയപ്പെട്ട മക്കളെയും കൊണ്ട് കൂലിപ്പ്ണിയെടുത്തെങ്കിലും സന്തോഷമായിട്ട് ജീവിക്കുമായിരുന്നു, എന്തിനാണ് വിവാഹം,, ആണിൻ്റെ അഹങ്കാരം കൊണ്ട് ഇന്നത്തെ തലമുറയിലെ പെൺമക്കൾ വിവാഹം തന്നെ വേണ്ടെന്ന് വെക്കുന്നു, വീട്ടിൽ ഉമ്മയോട് ഉപ്പമാർ പെരുമാറുന്നത് കണ്ടാൽത്തന്നെ മതി വിവാഹം വേണ്ടെന്ന് വെക്കാൻ പെന്മക്കൾക്ക്
@RamsheenaaseesRamsheenaasees14 күн бұрын
Sathyam.😢.
@MuhammedShibin-sn5eh11 күн бұрын
സത്യം 👍
@rishalat467928 күн бұрын
😭😭🥲🥲🥺🥺😔😔🤲🤲🤲🤲
@AlTamam-nw9mpАй бұрын
❤❤
@safoorabeevi7590Ай бұрын
🌹🌹❤️❤️
@rahmathmoidheen1635Ай бұрын
Alhamdulliah
@RealmeService-b9eАй бұрын
അത് എന്റെ ഭർത്താവ് ചെയ്യുന്നില്ല. ഒന്നും കേൾക്കാൻ ഇരിക്കുകയില്ല. ഞാൻ പറയുന്നത് സ്നേഹം ആയിരിക്കും, എന്നോട് ഏതായാലും സ്നേഹത്തോടെ ഒന്ന് ഒന്നും പറയില്ല, അങ്ങോട്ട് പറഞ്ഞാൽ കേൾക്കാനും കൂട്ടാക്കുകയില്ല
@allahwithus1459Ай бұрын
മനസ്സ് തുറന്നു റബ്ബിനോട് ദുആ ചെയ്യു പടച്ച റബ്ബ് നമ്മെ കൈവിടില്ല ഇന്ഷാ അല്ലാഹ് അല്ലാഹ് എപ്പോഴും കൂടെ ഉണ്ടാകും