ഭാര്യയ്ക്ക് പരിഗണന വേണം | Unsatisfied Housewife Part 2 | Couple Story | Mallu Original Series EP10

  Рет қаралды 200,283

Mallu Original Series

Mallu Original Series

2 ай бұрын

Unsatisfied Housewife Part 2 : ഭാര്യയ്ക്ക് പരിഗണന വേണം | Couple Story | Mallu Original Series EP10 is a new addition to the Mallu Original Series web series. This is the second part of Unsatisfied Housewife series. The story depicts the life of a housewife who has to deal with her husband losing his love towards her after years of marriage. This Mallu Original Series is a realistic depiction of the things that happen in our society especially in families.
For business enquiries :-
Email - malluoriginalofficial@gmail.com
Phone - 7356973587

Пікірлер: 240
@manjulasreethankachy7928
@manjulasreethankachy7928 2 ай бұрын
കഥയിൽ ഒരു സ്വാർത്ഥ നും തന്ത്രശാലിയും ആയ ഒരു ഭർത്താവ് ഒരു വശത്ത്... സകലം സഹ എന്ന പരിവേഷം ചാർത്തിയ ഭാര്യ ഒരുവശത്ത്...സ്നേഹത്തിനും കരുതലിനും വേണ്ടിയുള്ള ആഗ്രഹം കാരണം പലപ്പോഴും സ്ത്രീകൾക്ക് സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും നഷ്ടപ്പെടുന്നു ....പരസ്പര ബഹുമാനിക്കാൻ... വിട്ടുവീഴ്ചകൾ ചെയ്യാൻ.... നിബന്ധനകൾ ഇല്ലാതെ സ്നേഹിക്കാൻ വരും തലമുറകൾക്ക് കഴിയട്ടെ.... കഥയിൽ ഭാര്യക്ക് നല്ല വിദ്യാഭ്യാസം ഉള്ളതായി പറയുന്നു.... ഭർത്താവിൽ നിന്നും അല്പം ശ്രദ്ധ കിട്ടിയപ്പോൾ അവർ പിന്നെയും എല്ലാം ത്യജിക്കാൻ പിന്നെയും തയ്യാറായ പോലെ..... കുറച്ചും കൂടി ശക്തമായ ഒരു അവസാനം കഥയിൽ നന്നായേനെ എന്ന് തോന്നി... അഭിനയം വളരെ നന്നായിട്ടുണ്ട്....
@GopikaHS
@GopikaHS 2 ай бұрын
വളരെ വേറിട്ട നിരീക്ഷണം❤❤
@drisyamfilmfocus3046
@drisyamfilmfocus3046 2 ай бұрын
നഷ്ടപ്പെടും എന്ന് തോന്നൽ വന്നപ്പോൾ വിട്ടു കൊടുക്കാൻ കഴിയുന്നില്ല അതാണ്‌ യഥാർത്ഥ സ്നേഹം... ഫലാഷ് ബാക്കിൽ ഉള്ള റൊമാൻസ് സീനൊക്കെ വളരെ നാച്ചുറൽ ആയി കാണിച്ചു.. നല്ല ക്ലൈമാക്സ്‌.. തെറ്റുകളിലേക്ക് പോകുന്ന സുഹൃത്തുക്കൾക്ക് നല്ലത് പറഞ്ഞു കൊടുക്കുന്ന സുഹൃത്തുക്കൾ ഇപ്പൊ കുറവാണ്.. ഇവിടെ അങ്ങനൊരു സുഹൃത്തിനെ കാണാൻ സാധിച്ചതിലും സന്തോഷം... വെറും മൂന്ന് പേർ മാത്രം അഭിനയിച് നല്ലൊരു സിനിമയുടെ ഫീൽ തന്നു.. 👌👌
@vishnugopanentertainments4196
@vishnugopanentertainments4196 2 ай бұрын
5 പേർ അഭിനയിച്ചു.. എവിടെ നോക്കി കാണുന്നെ 😁
@malluoriginal
@malluoriginal 2 ай бұрын
🙂
@malluoriginal
@malluoriginal 2 ай бұрын
❤️
@anubipin8897
@anubipin8897 2 ай бұрын
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
ഭർത്താവിന്റെ പരിഗണന എല്ലാ സ്ത്രീകളും ആഗ്രഹിക്കും
@malluoriginal
@malluoriginal 2 ай бұрын
True
@rajisaji1569
@rajisaji1569 2 ай бұрын
Nalla content pala kudumbangalil ippolum nadakkunnathu..avarkkullaa thirichariv akattee ee video...ellarum nannayi abhinayichu.....keep going ❤❤❤❤❤❤❤❤❤ Really Heart Touching ❤❤❤❤❤
@malluoriginal
@malluoriginal 2 ай бұрын
Thank you
@anjus246
@anjus246 2 ай бұрын
Wait cheyithu irikuvayirunnu. Super episod..❤❤❤
@radhammamony3338
@radhammamony3338 2 ай бұрын
സ്വന്തം ഭാര്യയെ അടുത്ത വീട്ടിലെ വല്ലവന്റെയും ഭാര്യയോട് താരതമ്യം ചെയ്യുന്ന ഭർത്താക്കന്മാർ ഇപ്പോഴും ധാരാളം ഉണ്ട്... അവന്മാർ ഒരു കുഞ്ഞാവുന്നവരെ മാത്രമേ സ്വന്തം ഭാര്യയെ നോക്കു.... ഭാര്യയുടെ ശാരീരിക മാറ്റത്തിന് മുഖ്യ പങ്കും ഭർത്താവിനാണ്... എന്നിട്ട് കുറ്റം ഭാര്യക്കും.... ഇവിടെ സ്വന്തം ഭാര്യയോട് സ്നേഹം ഉണ്ട്.. പക്ഷേ ശരീരത്തിൽ വന്ന മാറ്റമാണ് വെറുപ്പ്‌ ഉണ്ടാക്കിയത്.... ഭാര്യയോട് സ്നേഹം ഉള്ളതുകൊണ്ടാണ് നഷ്ടപ്പെടും എന്നൊരു ദുസ്വപ്നത്തിലൂടെ തിരിച്ചറിവ് ഉണ്ടായത്.... യഥാർത്ഥത്തിൽ ഇന്ന് മിക്ക സ്ത്രീകൾക്കും അബദ്ധം പറ്റുന്നത് ഇങ്ങിനുള്ള ഭർത്താക്കന്മാരുടെ സ്വഭാവം ആണ്.. ഇന്ന് പുറംലോകവും ആയി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ ഉള്ളപ്പോ അത് വഴി സ്നേഹം ചൊരിയുന്ന ഏവന്റെ എങ്കിലും വലയിൽ ചെന്ന് പെടും........ നല്ല സന്ദേശം ഉൾക്കൊണ്ടിട്ടുണ്ട്....❤❤❤
@malluoriginal
@malluoriginal 2 ай бұрын
True
@sreedevisunil5626
@sreedevisunil5626 2 ай бұрын
Superb story....good presentation....Anu and team adipoli👏👏👏👍👍👍❤️❤️❤️❤️
@user-yu5nh2hn7k
@user-yu5nh2hn7k 2 ай бұрын
മൂന്നു പേരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ ❤️❤️❤️
@malluoriginal
@malluoriginal 2 ай бұрын
Thank you
@Kichu-ko9yc
@Kichu-ko9yc 2 ай бұрын
😍😍😍ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ ഇവരൊക്കെ നേരെ ആവു, അനു ചേച്ചി സൂപ്പർ 😍
@sreenandhaV
@sreenandhaV 2 ай бұрын
bharayude soundaryam enne parayunnathe bharthavinte care and love anne...athe adyam manasillake
@misriyanoufi4678
@misriyanoufi4678 2 ай бұрын
സത്യം 👍🏻👍🏻👍🏻
@malluoriginal
@malluoriginal 2 ай бұрын
Athe
@meenusreenath7468
@meenusreenath7468 2 ай бұрын
Polii😍♥️climax le bipin chettante entry aiwaaa🔥anu chechi chechide acting oru rakshayilla, natural acting🔥
@malluoriginal
@malluoriginal 2 ай бұрын
🔥🔥🔥
@shereenasherin4543
@shereenasherin4543 2 ай бұрын
Adipoli story 👌👍❤❤❤❤
@saparyast5317
@saparyast5317 2 ай бұрын
അടിപൊളി നന്നായിട്ടുണ്ട് എല്ലാവരുടെയും അഭിനയം തകർത്തു നല്ലൊരു skit ആയിരുന്നു Bipin and Anu തകർത്ത് അഭിനയിച്ചു
@malluoriginal
@malluoriginal 2 ай бұрын
❤️
@sudhavijayan78
@sudhavijayan78 23 күн бұрын
Adipoli message super video
@adithyakrishna6899
@adithyakrishna6899 2 ай бұрын
Super heart touching story.
@malluoriginal
@malluoriginal 2 ай бұрын
❤️
@rafnaashik1135
@rafnaashik1135 2 ай бұрын
Heart touching story chechi.... Adi poli ❣️❤‍🔥❣️😊
@malluoriginal
@malluoriginal 2 ай бұрын
Did you watch bith the episodes.
@SereneElectricCar-iz6qn
@SereneElectricCar-iz6qn 19 күн бұрын
എന്റേതും ഇങ്ങനെയാ എന്നോട് സംസാരിക്കാൻ മാത്രം ആണ് പറ്റാത്തത്
@user-ev9cr1om1m
@user-ev9cr1om1m 2 ай бұрын
Superb story❤
@masthan3815
@masthan3815 2 ай бұрын
സൂപ്പർ 🥰🥰🥰
@varlavk
@varlavk 2 ай бұрын
Anu nanaitunduuuuu🥰🥰🥰🥰🥰🥰🥰nalla concept👌🏻👌🏻👌🏻
@krishnarajyt
@krishnarajyt 2 ай бұрын
Valare nannayitund.. ❤
@malluoriginal
@malluoriginal 2 ай бұрын
Thank you
@user-sq7sb8fw2p
@user-sq7sb8fw2p 2 ай бұрын
Anu,your acting is superb👌🏼❤
@malluoriginal
@malluoriginal 2 ай бұрын
❤️
@rohinim5306
@rohinim5306 2 ай бұрын
Super❤
@achuganesh123
@achuganesh123 2 ай бұрын
Heart touching story.... അടിപൊളി ഒന്നും പറയാനില്ല.... എല്ലാവരും തകർത്തു അഭിനയിച്ചു.,......... ❤❤❤❤
@AbdusatharSafvan
@AbdusatharSafvan 2 ай бұрын
😊
@malluoriginal
@malluoriginal 2 ай бұрын
Thankyou
@user-ev9cr1om1m
@user-ev9cr1om1m 2 ай бұрын
Superb, ❤
@ArathyJayaKumar-rk8xg
@ArathyJayaKumar-rk8xg 2 ай бұрын
കിടുക്കി മൂന്നും ❤️❤️
@malluoriginal
@malluoriginal 2 ай бұрын
Thank you
@lekshmiisree0059
@lekshmiisree0059 2 ай бұрын
Ellardem acting adipoli❤
@malluoriginal
@malluoriginal 2 ай бұрын
❤️
@sreekandannair1765
@sreekandannair1765 2 ай бұрын
എല്ലാരും നന്നായിട്ടു അഭിനയിച്ചിട്ടുണ്ട് ❤
@malluoriginal
@malluoriginal 2 ай бұрын
Thank you
@SreejithMnair-pl5el
@SreejithMnair-pl5el 2 ай бұрын
Team ningal polichaduki🎉🎉🎉
@malluoriginal
@malluoriginal 2 ай бұрын
Thank you
@astharaju5584
@astharaju5584 2 ай бұрын
Nice ❤
@preetha_vijayanpreetha_vij9524
@preetha_vijayanpreetha_vij9524 2 ай бұрын
നല്ലൊരു അറിവാ 👍👍👍🙏🙏🙏
@malluoriginal
@malluoriginal 2 ай бұрын
❤️
@sandhyaanil6448
@sandhyaanil6448 2 ай бұрын
Very nice guys❤❤❤
@malluoriginal
@malluoriginal 2 ай бұрын
🔥
@revathydineshsreemeenu9066
@revathydineshsreemeenu9066 2 ай бұрын
Super🥰🥰🥰🥰
@malluoriginal
@malluoriginal 2 ай бұрын
🤩
@vishnugopanentertainments4196
@vishnugopanentertainments4196 2 ай бұрын
സൂപ്പർ ❤ എല്ലാരും ❤
@malluoriginal
@malluoriginal 2 ай бұрын
❤️
@user-dj4co9ny2e
@user-dj4co9ny2e 2 ай бұрын
Good video... Nice couples❤
@malluoriginal
@malluoriginal 2 ай бұрын
Thanks 💯
@ganeshkrishnan.h8nrolln213
@ganeshkrishnan.h8nrolln213 2 ай бұрын
Supera ningalude 2 perudeyum video.❤
@malluoriginal
@malluoriginal 2 ай бұрын
Thank you
@AnjuMol-dr6lg
@AnjuMol-dr6lg 2 ай бұрын
Super💙
@malluoriginal
@malluoriginal 2 ай бұрын
Thank you 🤗
@sikhanair9459
@sikhanair9459 2 ай бұрын
Nice acting... anu chechim bipin chettanum thakarthu ❤
@malluoriginal
@malluoriginal 2 ай бұрын
Thank. you
@anubipin8897
@anubipin8897 2 ай бұрын
@jyothikajyo4941
@jyothikajyo4941 2 ай бұрын
Super ❤️❤️❤️❤️❤️
@malluoriginal
@malluoriginal 2 ай бұрын
❤️
@resmiaji2257
@resmiaji2257 2 ай бұрын
Super ❤️
@malluoriginal
@malluoriginal 2 ай бұрын
Super
@user-bp7ek1wf3t
@user-bp7ek1wf3t 2 ай бұрын
Allenkilum swantham bharayude soundaryam kannamenkil mattoralude kannilude nokkanam.😢😢😢😢she is cute❤❤❤
@malluoriginal
@malluoriginal 2 ай бұрын
😓
@Mallubros01
@Mallubros01 2 ай бұрын
Supper❤
@malluoriginal
@malluoriginal 2 ай бұрын
❤️
@user-bp7ek1wf3t
@user-bp7ek1wf3t 2 ай бұрын
Revathi chechi polichu ❤❤❤❤
@anubipin8897
@anubipin8897 2 ай бұрын
Thanku❤
@malluoriginal
@malluoriginal 2 ай бұрын
Thank you
@RakeshVijayakumar
@RakeshVijayakumar 2 ай бұрын
Super thread... 👍
@malluoriginal
@malluoriginal 2 ай бұрын
Thank you 🙂
@parvathinair3479
@parvathinair3479 2 ай бұрын
നന്നായിട്ടുണ്ട്
@malluoriginal
@malluoriginal 2 ай бұрын
😓
@user-yh8bi5qs8q
@user-yh8bi5qs8q 2 ай бұрын
Super❤❤
@Safeya67
@Safeya67 Ай бұрын
നന്നായി
@ajayamith7314
@ajayamith7314 2 ай бұрын
Adipoliiii
@malluoriginal
@malluoriginal 2 ай бұрын
❤️
@vishnunair8280
@vishnunair8280 2 ай бұрын
Super
@malluoriginal
@malluoriginal 2 ай бұрын
❤️
@user-rp3mi8tu2j
@user-rp3mi8tu2j 2 ай бұрын
First comment
@maheshp9968
@maheshp9968 2 ай бұрын
Supper.chinjuuuu
@anubipin8897
@anubipin8897 2 ай бұрын
@malluoriginal
@malluoriginal 2 ай бұрын
❤️
@sivanism
@sivanism 2 ай бұрын
Nice ❤😊
@malluoriginal
@malluoriginal 2 ай бұрын
Thanks 🤗
@bethlehem5412
@bethlehem5412 2 ай бұрын
കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്
@malluoriginal
@malluoriginal 2 ай бұрын
❤️
@akhilavinod6745
@akhilavinod6745 2 ай бұрын
Waiting for your combo @ Anu and Bipin
@malluoriginal
@malluoriginal 2 ай бұрын
❤️👍🏽
@maheshharihar4874
@maheshharihar4874 2 ай бұрын
കൊള്ളാം
@malluoriginal
@malluoriginal 2 ай бұрын
❤️
@anilkumars9227
@anilkumars9227 2 ай бұрын
Congrats
@malluoriginal
@malluoriginal 2 ай бұрын
Thank you
@shibing3833
@shibing3833 2 ай бұрын
Nice
@malluoriginal
@malluoriginal 2 ай бұрын
Thanks
@ansilaharis2058
@ansilaharis2058 2 ай бұрын
Adipoli🥰🥰
@malluoriginal
@malluoriginal 2 ай бұрын
Keep watching
@prabath631
@prabath631 2 ай бұрын
🎉❤ nice
@malluoriginal
@malluoriginal 2 ай бұрын
❤️
@sreenandhaV
@sreenandhaV 2 ай бұрын
The whole team superb❤❤my favourties💗
@malluoriginal
@malluoriginal 2 ай бұрын
Thank you thank you
@sujinsudhakaran8050
@sujinsudhakaran8050 2 ай бұрын
🔥❤️
@aswathyvp891
@aswathyvp891 2 ай бұрын
👌👍😍
@ajithamjaji8077
@ajithamjaji8077 2 ай бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.
@anubipin8897
@anubipin8897 2 ай бұрын
😊
@malluoriginal
@malluoriginal 2 ай бұрын
True
@user-ip6hl5ve7c
@user-ip6hl5ve7c 2 ай бұрын
Anu super ❤😂
@anubipin8897
@anubipin8897 2 ай бұрын
@malluoriginal
@malluoriginal 2 ай бұрын
Thank you
@anubipin8897
@anubipin8897 2 ай бұрын
❤❤
@anjanarahul8104
@anjanarahul8104 2 ай бұрын
oduvil orginal husband ethiyalle kuttasamathathinu@Anupriya chechi😅 randalum super . nalla series🎉🎉
@malluoriginal
@malluoriginal 2 ай бұрын
🔥
@IChURamShi
@IChURamShi 13 күн бұрын
Sathyam 😇
@gopanize
@gopanize 2 ай бұрын
👏🏼👏🏼👏🏼👏🏼👏🏼
@malluoriginal
@malluoriginal 2 ай бұрын
❤️
@user-sn8sl5pt8m
@user-sn8sl5pt8m 2 ай бұрын
❤️
@syamraj3137
@syamraj3137 2 ай бұрын
❤️❤️❤️
@manjuchakku3460
@manjuchakku3460 2 ай бұрын
😊😊😊
@AnasJRahim-2.0
@AnasJRahim-2.0 2 ай бұрын
👍🏼👍🏼👍🏼
@athiraathira4676
@athiraathira4676 2 ай бұрын
❤❤❤❤❤
@user-lv7xf3fq4r
@user-lv7xf3fq4r 2 ай бұрын
Anu super
@malluoriginal
@malluoriginal 2 ай бұрын
❤️
@anubipin8897
@anubipin8897 2 ай бұрын
@zaawariyaauniquefashionbou3248
@zaawariyaauniquefashionbou3248 2 ай бұрын
❤❤❤👍👍👍
@aiswaryamanikutty200
@aiswaryamanikutty200 2 ай бұрын
Oduvil nammude kadha nayyakqn ethiyirikkunnu ❤❤❤❤❤
@malluoriginal
@malluoriginal 2 ай бұрын
Bgm...
@abhiramiraveendran
@abhiramiraveendran 2 ай бұрын
Elardem acting nannayitond especially frnd ayit vanna aal
@Ichu-zy6wn
@Ichu-zy6wn Ай бұрын
👏
@karamanapraveen2041
@karamanapraveen2041 2 ай бұрын
🎉❤❤❤
@BKTHEBOSS
@BKTHEBOSS 2 ай бұрын
നന്നായിട്ട് ഉണ്ട്.... New face Bipz 🥰പൗളിച്ചു.. Real ലൈഫ് couples Anu💞Bipin
@JoyJb-yv2iv
@JoyJb-yv2iv 2 ай бұрын
👍🏻👍🏻👍🏻👍🏻
@malluoriginal
@malluoriginal 2 ай бұрын
❤️
@nikhilak4426
@nikhilak4426 2 ай бұрын
എന്തൊക്കെ ആയാലും ഈ പെങ്കൊച്ചിന്റെ വണ്ണം കുറക്കേണ്ടത് തന്നെ ആണ് കാരണം age കൂടുമ്പോൾ ആരോഗ്യം മോശം ആവും
@malluoriginal
@malluoriginal 2 ай бұрын
😓
@santhoshkumar-jh8en
@santhoshkumar-jh8en 2 ай бұрын
❤❤❤❤
@malluoriginal
@malluoriginal 2 ай бұрын
❤️
@mrpranthanzvibes2805
@mrpranthanzvibes2805 2 ай бұрын
കൂട്ടുകാരി 🥰🥰🥰🥰
@anubipin8897
@anubipin8897 2 ай бұрын
@jayasreebaby8434
@jayasreebaby8434 2 ай бұрын
Adipoli nannayittundu Anu .👌👌👌
@malluoriginal
@malluoriginal 2 ай бұрын
❤️
@anubipin8897
@anubipin8897 2 ай бұрын
Thanku chechi❤
@AnilKumar-lm6ym
@AnilKumar-lm6ym 2 ай бұрын
Nashttapetta shesham mathrame nammuke pala vasthukaludeyum mulliyam manasilaku😢
@Relaxwidme803
@Relaxwidme803 2 ай бұрын
എല്ലാരും ഇതുപോലെ സ്വപ്നം കാണുവോ 🙄
@manjuchakku3460
@manjuchakku3460 2 ай бұрын
Oduvil chettan varendi vannu
@user-wz3sw6yq8z
@user-wz3sw6yq8z 2 ай бұрын
❤❤❤❤😂
@kuttoosworld6951
@kuttoosworld6951 Ай бұрын
Ente husnu ingane oru frndne kittiyenkil.... Oru swpnam enkilum kandamaty ayiirunu
@malluoriginal
@malluoriginal Ай бұрын
ശേരിയാകും
@sreejuoklkkl8748
@sreejuoklkkl8748 2 ай бұрын
Idokke verum kadayile barthakkanmar chindichu marukayullu allathe real lifil aarum marilla anubavam guru😢
@malluoriginal
@malluoriginal 2 ай бұрын
Hmmm
@shanheerkm4772
@shanheerkm4772 2 ай бұрын
പ്പാ നിർത്തെടാ ഓൻ കുറേ നേരായി കേൾക്കുന്നു അസീനെയെ നോക് അസീനയെ നോക് ഇവിടെ ഇവിടെ പറ
@malluoriginal
@malluoriginal 2 ай бұрын
കഴിഞ്ഞ episode kando ?
@shanheerkm4772
@shanheerkm4772 2 ай бұрын
@@malluoriginal എല്ലാം കാണാലുണ്ട് ബ്രോ 👍
@anubipin8897
@anubipin8897 2 ай бұрын
😂
@sajitha658
@sajitha658 2 ай бұрын
😂😂
@ecstaticfinite2146
@ecstaticfinite2146 Ай бұрын
😂😂
@aswathykrishan129
@aswathykrishan129 2 ай бұрын
ആറിയ കഞ്ഞി പഴങ്കഞ്ചി ☹️
@malluoriginal
@malluoriginal 2 ай бұрын
😓
@user-hp6ir7le4m
@user-hp6ir7le4m 2 ай бұрын
Anutti nalla abhinayam..❤❤❤.. super...onnum parayanilla..ninte ee vannam anugraha..❤❤❤❤..sneham nashtappedaathirikkaan pennu kalupidichu kenjum.. 😢😢😢
@malluoriginal
@malluoriginal 2 ай бұрын
Thank you.
@anubipin8897
@anubipin8897 2 ай бұрын
@homevk6416
@homevk6416 Ай бұрын
Ithoke kandit kalyanam kazhikan pedi aakunu
@malluoriginal
@malluoriginal Ай бұрын
പേടിക്കണ്ട
@Skvlogxz
@Skvlogxz 2 ай бұрын
ഇന്നത്തെ കാലത്തു ഇങ്ങനെ ഭാര്യയോട് സംസാരിക്കുമോ 🤣
@nandiniiiii928
@nandiniiiii928 2 ай бұрын
Ithinekaalm mosham aayi samsarikunnavnm kaanm😂
@malluoriginal
@malluoriginal 2 ай бұрын
പറഞ്ഞ് കൊടുക്ക് അങ്ങനെ
@SindhuGopal-lz3fg
@SindhuGopal-lz3fg 2 ай бұрын
കാണും എന്നല്ല ഉണ്ട്
@rajiak9902
@rajiak9902 Ай бұрын
My experience
@misriyanoufi4678
@misriyanoufi4678 2 ай бұрын
Pregnant ആയിരിക്കുമ്പോൾ നല്ല caring ആയിരിക്കും.... കുട്ടി വന്ന കഴിഞ്ഞു 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
@anubipin8897
@anubipin8897 2 ай бұрын
😢
@amrutharenju3244
@amrutharenju3244 2 ай бұрын
Whole family is like that. Mainly in laws.
@malluoriginal
@malluoriginal 2 ай бұрын
😓
@rahimt1760
@rahimt1760 Ай бұрын
Nku pregnant ayrunapazhm kittila....kutty vannitum kittila...
@Nechus652
@Nechus652 2 ай бұрын
Bharya thadich veerthatundenkil prasava sesham main karanam bharthav anu..
@malluoriginal
@malluoriginal 2 ай бұрын
Hmmm
@user-th2fo4xs6v
@user-th2fo4xs6v Ай бұрын
Ivan enth paranjaalum oru aseena ennaa avale kettiyaal poraayirunno😂
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 76 МЛН
A DAY AT KUNJU’s HOUSE👧🏻❤️| SHOOT DAY | DAILY VLOG
7:24
Based on true events! 😂 #shorts #family #funny y
0:14
Krys & Kareem FAM
Рет қаралды 58 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 2,8 МЛН
ПРОВЕРИЛ НА ПРОЧНОСТЬ (@novayaeracom - Instagram)
0:16
ПРОВЕРИЛ НА ПРОЧНОСТЬ (@novayaeracom - Instagram)
0:16