Super.. സന്തോഷമായി കഴിയുന്ന പല കുടുംബങ്ങളിലും ഇതുപോലത്തെ അമ്മമാർ വന്നാൽ തീർന്നു മനസമാധാനം ..... മകളുടെ കുടും സംതകർത്തിട്ട് ഇവർക്ക് എന്ത് നേട്ടമാണ് കിട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല അവസാനം ഇതേ പോലൊരു ഡയലോഗും പറയും നിങ്ങളുടെ കുടുംബം നന്നായിപ്പോ കാൻ വേണ്ടി പറഞ്ഞതാണെന്ന്..എന്നിട്ട് പൊടിയും തട്ടി അവരങ്ങു പോകും..... അന്നുമുതൽ മകളുടെ വീട്ടിൽ പ്രശ്നങ്ങളും തുടങ്ങും......
@shailafernandez22089 ай бұрын
അമ്മ റോളിൽ ശ്രുതി കൂടുതൽ സൂപ്പർ
@SheejaRajesh-t5f9 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാ വീഡിയോസും സൂപ്പറാണ് ❤️
അമ്മ പറയുന്നത് എല്ലാം കേൾക്കുന്ന മകളെ വേണം രണ്ട് കൊടുക്കാൻ
@sujamenon30699 ай бұрын
Very good message and performance awesome 👌👌😍😍
@happyandcool1-t1y9 ай бұрын
Thank u
@jessesimon77009 ай бұрын
Amma oru prasnamanallo Snehathode jeevikuka❤🌹
@GeethaGMenon-o7q9 ай бұрын
Nalla Advice Ulla Video Aanutto. God Bless you Makkale.
@happyandcool1-t1y9 ай бұрын
Thank you so much 💖💖
@naliniradhakrishnan38249 ай бұрын
സൂപ്പർ
@valsammaabraham63309 ай бұрын
അമ്മയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കഷ്ടം തന്നെ. എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നെ. ഇങ്ങനെയും അപൂർവ്വം ജന്മങ്ങൾ ഉണ്ട്.
@martinpjoseph14039 ай бұрын
എനിക്ക് ഇഷ്ടം ആയി. Super❤️❤️🥰
@happyandcool1-t1y9 ай бұрын
Thank you 💖💖
@sreelathap.m20052 ай бұрын
മോൻ സൂപ്പർ
@sheelamorgan9 ай бұрын
Good one 😇😇
@happyandcool1-t1y9 ай бұрын
Thank you 💝
@valsalaep2629 ай бұрын
ഇതേ പോലെ ഒരു ദുഷിച്ച സ്ത്രീ എന്റെ കുടുംബത്തിലും ഉണ്ട്. മകൾ ഭർത്താവിന്റെ കുടുംബവുമായി നന്നായി യോജിച്ചു പോകുന്നുണ്ടെന്നു മസ്സിലായപ്പോൾ മകൾക്ക് ഓരോന്ന് ചെവിയിൽ ഓതി കൊടുത്തു ഭർത്താവിന്റെ വീട്ടുകാരുമായി സ്വരച്ചേർച്ച ഇല്ലാതാക്കി.. തള്ളക്ക് സന്തോഷം.. പക്ഷെ മകളുടെ life ൽ അത് ബാധിക്കും എന്നത് ആ അമ്മച്ചിക്ക് ഒരു പ്രശ്നമേയല്ല.. കോമൺസെൻസ് ഇല്ലാത്ത ആളുകളാ ഇങ്ങനെ ചെയ്യൂ. അതുള്ള അമ്മമാർ മകൾ ഭർത്താവിന്റെ കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുമ്പോൾ സന്തോഷിക്കയല്ലേ ചെയ്യുക.
@LAgamingwiz7 ай бұрын
⁰
@GeethaGMenon-o7q9 ай бұрын
Njan Viddi. Ente Manassil Thonniyathu Marumakan Ammayi Ammayodu Poru Kanikkum Ennanu. Ivide Ippol Makalodu Oronnu Paranju Koduthu Marumakanodu Poredukkunnu. Inghaneyum Ammayiammamaru Undennu Ee Video Kandappol Manassilayi. Makalodu Paranju Koduthathu Nalla Advice Thanne. Video Supper
@happyandcool1-t1y9 ай бұрын
😊😊💖
@meenaram80559 ай бұрын
excellent as always !!! v.good message 👌👍❤
@happyandcool1-t1y9 ай бұрын
Thank you 🙌
@subhadrachandran45129 ай бұрын
Best amma
@indirak2349 ай бұрын
Ayye Marumakande nanma manassilakkatha oru amma
@subadhrakaladharan3599 ай бұрын
Super video ❤
@happyandcool1-t1y9 ай бұрын
🤗
@pournami59049 ай бұрын
കുടുംബം കലക്കി തള്ള😂husband പൊളിച്ചു
@ambilimanikuttan91529 ай бұрын
Supper❤
@vasanthinagaraj3164 ай бұрын
👌👌👌
@sreevalsang709 ай бұрын
സൂപ്പർ ❤
@happyandcool1-t1y9 ай бұрын
😊😊😊❤️
@appucookiessvlog9 ай бұрын
ഇങ്ങനത്തെ അമ്മമാർ ഉണ്ടായാൽ മക്കളുടെ കുടുംബത്തിൻ്റെ മനസ്സമാധാനം പോയി കിട്ടും😂
@maryroby89259 ай бұрын
Ithu enthu ammaya kashtam
@ayshachinnu95719 ай бұрын
ഈ തള്ളക്ക് പ്രാന്താണ് ട്ടാ 👩🏻🦯സാധാരണ ഇങ്ങനെ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞിട്ടാണ് ബഹളം ഉണ്ടാക്കുക അമ്മമാർ 🙆🏻♀️
@happyandcool1-t1y9 ай бұрын
😄😄
@sairabanu95529 ай бұрын
Super,husband❤❤
@vidyaraju39019 ай бұрын
നല്ല വീഡിയോ 👍🏻🥰🥰
@happyandcool1-t1y9 ай бұрын
Thank you 💝💝
@rajijacobs53959 ай бұрын
Both mother and husband are right in their own way...mother has her own experience of house spendings and savings so advising daughter not to spend unnecessarily.
ഉപദേശിക്കുകയാണെന്ന മട്ടിൽ കുടുംബം തകർക്കാൻ നിൽക്കുന്നവരെ അകറ്റി നിർത്തണം. അതെത്ര പ്രിയപ്പെട്ടവർ ആയിരുന്നാലും
@aminaka49 ай бұрын
👍
@catalogsworld.m.s.66039 ай бұрын
നല്ല ഉപദേശം സ്വീകരിച്ചാലും പ്രശ്നമില്ല. പക്ഷേ കുടുംബജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും ഒരേ റോൾ തന്നെയാണല്ലോ. ഭാര്യയുടെ അഭിപ്രായത്തെ സ്വീകരിക്കരുത് എന്ന് പറയുന്ന ഉപദേശവും അനുസരിക്കുന്നവർ ഉണ്ട്. അങ്ങനെ ഭാര്യയുടെ ഉപദേശം സ്വീകരിക്കുന്നവർ പെൺകോന്തൻമാരാണ് എന്നാണ് ഭർത്താക്കന്മാരോട് പറയുന്ന കാര്യം. പിന്നെ അവർ എങ്ങനെയായിരിക്കും പെരുമാറുക എന്നത് ഞാൻ പറയേണ്ട കാര്യമില്ലല്ലോ
@AnsiiJabii9 ай бұрын
എന്റെ ഹസ്ബൻഡ് ന്റെ പെങ്ങൾ അങ്ങനെ ആയിരുന്നു...ഉപദേശം പോലെ ഞങ്ങളെ ലൈഫിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക. എന്റെ ഒരു കാര്യവും hus ചെയ്യാൻ പറ്റില്ല..റൂമിൽ സംസാരിക്കുന്നത് വരെ അവർ അറിയണം എന്ന്..ലാസ്റ്റ് hus നു കാര്യം മനസ്സിലായപ്പോ അവൾ പറയുന്നതിൽ കാര്യം ഇല്ല ഞങ്ങളെ ലൈഫ് പോവും എന്ന് തോന്നി...so അത് കൊണ്ട് അവൾ ഇപ്പോൾ ലൈഫിൽ വരാറില്ല 😁 ഞങ്ങൾ ഹാപ്പി ആയിട്ട് ജീവിക്കുന്നു