ഞാനും ആർട്ടിസ്റ്റാണ് പക്ഷേ നിങ്ങളുടെ ഈ കുടുംബം എനിക്ക വളരെ ഇഷ്ടമാണ് ഈ അമ്മയും അച്ചനും മക്കളും സൂപ്പറാണ്👍👌
@anithamilton84327 ай бұрын
അമ്മക്കും അച്ഛനും അവിടെ ഇരുന്നും ഈ വീഡിയോയിൽ അഭിനയിക്കാമല്ലോ അച്ഛൻ, അമ്മ, മക്കൾ, മരുമക്കൾ കുട്ടികൾ എല്ലാവരും സൂപ്പർ. 🥰🥰🥰🥰
@sujathamurali60907 ай бұрын
ചേച്ചിക്ക് കഴിവില്ല എന്ന് പറയരുത്. Happy & cool 👌👌👌പ്രായമായ role 👌👌👌
@Pkd.997 ай бұрын
അമ്മ.... മുത്താണ്❤ അച്ഛൻ സ്വത്താണ്..... ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു...
@LelliesGeorge7 ай бұрын
സാരമില്ല മകളുടെ പ്രസവം ആകുമ്പോൾ അമ്മ ചെല്ലുന്നതാണ് നല്ലത് നിങ്ങളുടെ ചാനൽ എനിയ്ക് ഭയങ്കര ഇഷ്ടമാണ് സുജിത്തിൻ്റേയും പെങ്ങളുടേയും ചാനൽ ഞാൻ സ്ഥിരം കാണാറുണ്ട് എനിയ്ക്ക് രണ്ടും ഇഷ്ടമാണ്
@rasisiraj36837 ай бұрын
മോളെ ചാനൽ name എന്താ
@abdulnazarabdulnazar31387 ай бұрын
@@rasisiraj3683 cool time
@abdulnazarabdulnazar31387 ай бұрын
@@rasisiraj3683 happy&cool
@Kunjimmukunjimon7 ай бұрын
Happy and cool@@rasisiraj3683
@ഹൃദയരാഗം-ഹ8ഡ7 ай бұрын
Happy and Cool 1@@rasisiraj3683
@SainabaKolathara6 ай бұрын
ഇത്രയും സ്നേഹമുള്ള അമ്മായി അമ്മയും മരുമകളം എങ്ങനെ ഇങ്ങിനെ പോരുള്ള അമ്മായിഅമ്മയായി അഭിനയിക്കാൻ കഴിയുന്നു
@sreejasreeja6587 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോയും ഒരുപാട് ഒരുപാട് ഇഷ്ടം സൂപ്പർ ❤❤
@sreejasreeja6587 ай бұрын
അമ്മായിഅമ്മയായിട്ട് സൂപ്പർ ആണ് ട്ടോ നിങ്ങളുടെ അമ്മ ഹൊ ദേഷ്യംപിടിക്കലും കണ്ണുരുട്ടലും പിന്നെചുണ്ടൊക്കെ കടിച്ചുപിടിച്ചുഎന്തൊക്കെയോ പറയലും ഹൊ എന്താ സൂപ്പർ അടിപൊളി എല്ലാവരും പൊളിയാണ് ട്ടോ 👍👍👍👍👍👍
@sangeethagirish37966 ай бұрын
ചാനൽ ഒരുപാട് ഇഷ്ട്ടം ആണ് പോയിട്ട് വേഗം വന്നാൽ മതി Happy journey
@lathikaunnikrishnan63566 ай бұрын
❤ എനിക്ക് ഒരു പാട് ഇഷ്ടമുള്ള ചാനൽ.... എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹 നല്ല കാര്യത്തിന് പോകുവല്ലേ... എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു.....🙏
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@reejavadakara67027 ай бұрын
എനിക്ക് ഈ രണ്ടു ചാനൽ ഒത്തിരി ഇഷ്ടമാണ് ചേച്ചിക്കും ചേട്ടനും ഹാപ്പി ജേണി ❤️
@prasanthaem41717 ай бұрын
അമ്മ പോയി വരൂ, നല്ല കാര്യത്തിനാണല്ലോ, ഞങ്ങൾക്ക് സങ്കടം ഉണ്ട് എന്നാലും ഞങ്ങൾക്ക് അമ്മയെയും, അച്ഛനെയും നല്ല പോലെ മിസ് ചെയ്യും😔😔
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@HarithaAnoop-p1f7 ай бұрын
ഇനി അമ്മയെയും അച്ഛനെയും happy and കൂൾ ൽ കാണാം.... Happy jerny 🥰
@charammak52792 ай бұрын
എനിക്കൊരുപാട് ഇഷ്ടമുള്ള വീഡിയോസ് ആണ് നിങ്ങളുടെത് അമ്മ എങ്ങനെ ഇത്ര ക്രൂരയായ അമ്മായിയമ്മയെ അഭിനയിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട് പിന്നെ ചിന്തിക്കും അതൊക്കെ അഭിനയം അല്ലേ എന്ന് ഞാനും അമ്മായി അമ്മയാണ് പക്ഷേ ഇതുവരെ തല്ലൊന്നും കൂടാറില്ല😅 അച്ഛനെ കാണുമ്പോൾ എനിക്ക് എപ്പോഴും പാവം തോന്നും നിങ്ങളെ രണ്ടുപേരെയും വല്ലാതെ മിസ്സ് ചെയ്യുമെന്ന് തോന്നുന്നു അപ്പുറത്ത് കാണാമല്ലോ അല്ലേ ഇപ്പോൾ മകൾക്ക് അമ്മയുടെ ആവശ്യമാണ് പോയി വരു❤
@tresajanet53196 ай бұрын
Happy journey dear Acha and Amma . സുഗമായി പോയി വരുക. മോളുടെ പ്രസവം അതും ദൈവം സുഖമാക്കി തരട്ടെ. 💕💕💕🌹🌹🌹
@kadeejaayyoob70187 ай бұрын
ഞാൻ സ്ഥിരം കാണുന്നചാനെൽ ആണ് ഹാപ്പി an കൂൾ അമ്മയും മക്കളും രണ്ട് ചാനെലു അടിപൊളി യാണ് 👍👍👍👍👍👍
@ammayummakkalum56047 ай бұрын
Thank you❤️❤️
@sindhuvinodsindhuvinod12677 ай бұрын
❤❤❤❤ സുജിത്തേ അമ്മ ഏതു ചാനലിലായാലും ഇതുപോലെ തന്നെ അഭിനയിക്കും അല്ല ജീവിക്കും❤❤❤❤❤
@ammayummakkalum56047 ай бұрын
😌😌😌😌
@BindhuBindhu-y7s7 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി ചാനലിൽ നിങ്ങടെ ഈ ഈ പരിപാടി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം
@Rajitha-vu9cw7 ай бұрын
അമ്മയേ miss ചെയ്യും അച്ഛനെയും എന്നാലും സാരമില്ല ഒരു ആവശ്യത്തിന് അല്ല സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️
@ammayummakkalum56047 ай бұрын
❤️❤️❤️😌😌🙏🏻🙏🏻🙏🏻
@shirlye.j60146 ай бұрын
കുഞ്ഞു വാവേടെ. വിശേഷം പങ്കു വക്കാൻ മറക്കല്ലേ.... നല്ല ആരോഗ്യം ഉള്ള കുഞ്ഞിന്നായി ആശംസിക്കുന്നു
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@ഹരിഗോവിന്ദ്7 ай бұрын
നിങ്ങളെല്ലാവരും അഭിനയത്തിന്റെ കാര്യത്തിൽ ഒന്നിനൊന്ന് സൂപ്പർ ആണ് എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ ❤
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️
@roshinisatheesan5627 ай бұрын
😂❤❤ എനിക്ക് മനസ്സിലായീ മോളൂൻ്റെ ടുത്ത് പോണൂല്ലേ Delivery യായീല്ലേ എല്ലാം നന്നായിവരട്ടെ എല്ലാവരേയും ഈശ്വരൻ രക്ഷിക്കട്ടെ❤❤❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️❤️
@thejachandran49366 ай бұрын
അമ്മയാണ് മോനേ നിങ്ങളുടെ നട്ടെല്ല്🌹🌹🌹🌹🌹❣️❣️❣️❣️
@lekhaschannel17927 ай бұрын
നല്ല അമ്മയും മക്കളും. സമൂഹത്തിനു നല്ല സന്ദേശം നൽകുന്ന വീഡിയോകൾ 👏👏
@rajanidamodaran83307 ай бұрын
എന്റെ അമ്മ യെപോലെ തോന്നും എനിക്ക്. രണ്ടു ചാനലും കാണും. ഇഷ്ടമാണ് ഒരുപാട്
@adwaithcarlo56897 ай бұрын
നല്ല രസം ഉണ്ട് നിങ്ങളുടെ സംസാര൦ കേൾക്കാൻ എനിക്ക് നല്ല ഇഷ്ടം ആയി
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@HamnaTT7 ай бұрын
ബ്രോ, അമ്മയെ ചേച്ചിയുടെ കൂടെ കാണാം പക്ഷേ നിങ്ങളെയും സച്ചിനെയും മോനെയും ഞങ്ങൾക്ക് നിങ്ങളുടെ ചാനൽ കാണണം എപ്പോഴും നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരു കൂട്ടുകാരിയാണ് ഞാൻ പക്ഷേ എന്നെയും നിങ്ങളെ കാത്തിരിക്കുന്ന മറ്റുള്ളവരെയും നിരാശപ്പെടുത്തരുത്❤❤❤
@mesn1117 ай бұрын
Wish you all the best.. Happy journey ❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️
@ayswaryar.k78587 ай бұрын
എല്ലാം ശുഭമായി നടക്കട്ടെ❤ ദൈവാനുഗ്രഹം കൂടെയുണ്ട്🙏 ചാനൽ ഭയങ്കര ഇഷ്ടമാണ്👍👍👍❤️❤️❤️
@jyothijayan82517 ай бұрын
Molude video kandappol eniku thonny pregnant anennu.Orupadu miss cheyyum.Chettanum ,chechikkum, Happy journey.❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@ajitharajan34687 ай бұрын
ആ അടിപൊളി ഇനി ആ ചാനലിൽ കാണും ഇഷ്ടമുള്ള 2ചാനൽ കാത്തിരുന്നു കാണുന്ന ചാനലുകൾ 💞💞💞💞
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@laxmirajannair46317 ай бұрын
Ningalde family polliato .... Super videos .... Many likes.. keep going on.
@AnnammaPhilip-yq6vz7 ай бұрын
അച്ഛനാണ് താരം.. അങ്ങനെ ആവശ്യം ഇല്ലാതെ മിണ്ടൂല.. എല്ലാർക്കും യാത്രമംഗളങ്ങൾ.. സുഖമായി പോയി വരൂ..
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@shijuantony1447 ай бұрын
ഇനി കുറച്ചുനാൾ അവർക്ക് സപ്പോർട്ട് കൊടുക്കൂ. എല്ലാ യാത്രാമംഗളങ്ങളും നേരുന്നു❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@ambikasundaran88637 ай бұрын
Sujithe vishamam venda Ammayum makkalum yellarum kanum God bless you ❤
@ammayummakkalum56047 ай бұрын
Thank you❤️❤️
@reality17566 ай бұрын
അതെന്താ അവിടത്തെ മോന്റെ അമ്മയും അച്ഛനും ഇല്ലേ പ്രെസവംനോക്കാൻ.. 😂അപ്പോൾ ഇതൊന്നും ഇതുവരെ വാങ്ങി കൊടുത്തില്ലേ.😢😅
@parvendhu6 ай бұрын
Prasavam nokkalu penninte amma thannalle..athaavum ellarkum comfort
@radhamaniyesodharan82087 ай бұрын
അമ്മയും മക്കളിലെ അമ്മയും happy & cool ലെ അമ്മയും super 😂😂😂
@sreeranjinib61767 ай бұрын
സുജിത്ത് ശ്രുതി നല്ല ഒരു അഭിനേത്രിയാണ് എത്ര റോളാണ് മികച്ച രീതിയിൽ ചെയ്യുന്നത്, ശ്രുതിക്ക് ആയുസ്സും ആരോഗ്യവുമുള്ള കുട്ടിയെ കിട്ടട്ടെ എന്നാശംനിക്കുന്നു❤iHappy journey
@ammayummakkalum56047 ай бұрын
Thank you ❤️❤️❤️❤️❤️
@kavyas91577 ай бұрын
Chechidee channale name onu parayump arelum
@kavyas91577 ай бұрын
Ahha chechidee channel name para
@Lakshmilachu17687 ай бұрын
@@kavyas9157Happy and Cool
@muhsinakp55317 ай бұрын
Happy and cool
@sumam6125 ай бұрын
The thumbnail made me sad. So I watched the vlog with anxiety and found that it's only a duping one. However the content is very interesting . Happy journey❤
@Sreela-h2o7 ай бұрын
Miss u achan & amma ❤️❤️❤️❤️🥰🥰🥰🥰🥰 Ente veed Thrissur anu...ivde aduthanu kuriachira..avidekku varumbol Sujithum Sachuvum ingotu ente veetilekk varoo 😍😍😍😍😁😁
@lizaelizabethjacob-42667 ай бұрын
നന്നായി... അമ്മ കൂടെ ഉള്ളത് മോൾക്ക് ആശ്വാസം തന്നെ ആണ്.. രണ്ട് പേരുടെയും വീഡിയോസ് കാണാറുണ്ട്..... സന്തോഷത്തോടെ പോയി വാ..... യാത്ര ആശംസകൾ നേരുന്നു ❤❤❤❤
@kusumakumarianthergenem54246 ай бұрын
ചേച്ചി നന്നായി act ചെയ്യും, സുജിത്തേ 🥰👍❤️❤️🙏
@RemaRagithKTMoorkoth24 күн бұрын
Soooooper daughter in law l love Sachu.
@NashanabaNasha7 ай бұрын
ചേച്ചി എവിടെയാണ്.... Place...?
@ammayummakkalum56047 ай бұрын
Chatisgarh
@girijachandran97617 ай бұрын
സന്തോഷം ആയി പോയി വരൂ ❤❤❤വീടിന്റെ ചുമതല സന്ധ്യ ക്കു കൊടുത്തു പോകുകയാണ് അല്ലെ 😂😂
@Lakshmilachu17687 ай бұрын
സന്ധ്യ ആരാണു?
@Jinu4707 ай бұрын
Marumakal@@Lakshmilachu1768
@jithinm95157 ай бұрын
@@Lakshmilachu1768Sachu
@RajiThayyil436 ай бұрын
യാത്രാമംഗളങ്ങൾ നേരുന്നു. നിങ്ങളെ വളരെ ഇഷ്ട്ടമാണ്. ❤️👌🏼👌🏼❤️
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@shazainnu-xn4lo7 ай бұрын
അമ്മ തന്നെ ആണ് നട്ടെല്ല് 🥰🥰🥰
@aniejoseph42807 ай бұрын
Happy journey chechi ❤
@shajilshan37337 ай бұрын
അമ്മ പോവല്ലേ...😢😢😢😘😘😘😘😘😘😘😘😍
@ammayummakkalum56047 ай бұрын
😌❤️❤️
@ushajacob85076 ай бұрын
In which place are you going in Chhattisgarh .
@jishamr70167 ай бұрын
അമ്മേടെ ഈ യാത്ര ഞാൻ പ്രേതീക്ഷിച്ചു 🥰
@SunilKumarps-pp2bh7 ай бұрын
ചേച്ചിക്ക് നല്ല കഴിവുണ്ട് ചേച്ചി എല്ലാ സീനും നന്നായി അഭിനയിക്കുന്നുണ്ട് പ്രായമായ സീനും നാത്തൂന്റെ സീനും എല്ലാം നന്നായി ചെയുന്നുണ്ട് എനിക്ക് രണ്ട് ചാനലും ഇഷ്ടമാണ് ഞാൻ രണ്ടു സ്ഥിരമായി കാണാറുണ്ട് ഞാൻ കമന്റ് ചെയ്യാറുണ്ട്
@ammayummakkalum56047 ай бұрын
Thank you very much ❤️❤️❤️
@Shabeera-vl3yz7 ай бұрын
രണ്ട് ചാനലും കാണാറുണ്ട്❤ ഒരു പാടിഷ്ടാണ് family❤❤❤
@mpn71357 ай бұрын
മോളുടെ ചാനൽ കാണാറുണ്ട് പാലക്കാട് വരുമ്പോൾ കാണണം എന്ന ആഗ്രഹം ഉണ്ട് മോൾക്ക് ഒരു കുഞ്ഞുലക്ഷ്മി ജനിക്കട്ടെ
@Rathna50046 ай бұрын
അതിനെന്താ അവിടെ ചേച്ചിക്കും vlog ഉണ്ടല്ലോ അതിൽക്കൂടെ അച്ഛനും അമ്മയും കാണാമല്ലോ,,,❤❤❤❤❤ പോയ് വരൂ,, അമ്മേടെ ചിരി 🥰🥰
@ammayummakkalum56046 ай бұрын
😌😌😌❤️❤️
@anushaks31197 ай бұрын
എല്ലാം അമ്മ മാരെയും വിഷമിപ്പിച്ചു ളവാകുൾ❤❤ എല്ലാം മകൾക്കും ഒരഏഇഷ്ടം ആയിരിക്കും
@ammayummakkalum56047 ай бұрын
Yes😌❤️❤️❤️
@Afridhi____x56 ай бұрын
ഹാപ്പി ആൻഡ് കൂൾ അങ്ങനെ ഒരു ചാനൽ ഇപ്പോൾ കേൾക്കാണല്ലോ ഈ ചാനൽ സ്ഥിരം കാണാറുണ്ട് നല്ല അടിപൊളിയാണ് ഇനി അതു പോയി കണ്ടിട്ട് വരാം
@fathimarasha21167 ай бұрын
Chechide channel eatha
@ammayummakkalum56047 ай бұрын
Happy and cool
@lathakannan87097 ай бұрын
Happy journey ചേച്ചി ഏട്ടാ ❤❤❤❤❤❤❤
@bijuvettiyar92826 ай бұрын
അമ്മേ സങ്കടം ഉണ്ട് എന്നാലും നല്ല കാര്യം അല്ലെ പോയി വേഗം വരണം🥰🥰🥰🥰🥰
@lathamohan69717 ай бұрын
നിങ്ങൾ പറയുന്നതിനു മുൻമ്പേ ഞങ്ങളറിഞ്ഞു സുജിത്തേ...... ചേച്ചി പറഞ്ഞു നിങ്ങൾ എല്ലാവരും അങ്ങോട്ട് ചെല്ലും ചേച്ചിക്ക് ഒത്തിരി ദൂരം യാത്ര ചെയ്യാൻ പറ്റില്ലാന്ന്.....😂😂😂 അമ്മക്കും അച്ഛനും ശുഭയാത്ര നേരുന്നു.......
@ammayummakkalum56047 ай бұрын
Thank you ❤️❤️❤️🙏🏻🙏🏻❤️🙏🏻❤️
@sajadpm23546 ай бұрын
Molde channel eatha please
@mythilikrishnan72757 ай бұрын
Video മുമ്പിലെ ഇട്ടിരുന്നെങ്കിൽ ഞാൻ ഇന്നു പാലക്കാട് സ്റ്റേഷൻ വന്ന് എല്ലാവരേയും കാണുമായിരുന്നു. അമ്മക്കും അച്ഛനും ഹാപ്പി ജേർണി.
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@karthyayanipk11436 ай бұрын
Happy journey ❤️❤️❤️പെട്ടെന്ന് തിരിച്ചു വരണേ... 👍
@user-xq5ds5ig5ralluz7 ай бұрын
ചേച്ചി ഏതു സ്ഥലത്താണ്
@smithababu46734 ай бұрын
അമ്മയ്ക്ക് നല്ല വിഷമം ഉണ്ട് മക്കളെ ഇട്ടിട്ട് പോകുന്നതിൽ ❤❤❤
@mariyammariyam40707 ай бұрын
ചത്തീസ് ഗഡിൽ എവിടെയാണ് സ്ഥലം
@ammayummakkalum56047 ай бұрын
Bilaspur
@shantythomas16287 ай бұрын
Happy journey god bless you all❤
@sujaskumar33446 ай бұрын
ഛത്തീസ്ഗഡിൽ എവിടെയാണ്
@sheebavdamodar17767 ай бұрын
Sujith, your sister is also a brilliant director and actress. I like that channel too much. Best of luck to everybody. ❤❤❤
@ajilreji49686 ай бұрын
ഹാപ്പി ആൻഡ് കൂൾ സൂപ്പർ ചാനൽ 🙏🙏🙏🙏
@littlemoon_2867 ай бұрын
Chattisgarh evidayanee 😊😊😊
@ammayummakkalum56047 ай бұрын
Bilaspur ❤️
@littlemoon_2867 ай бұрын
Njagalum evidayaannee
@gloryjoy8807 ай бұрын
Happy journey to you both. Anxiously waiting to see you in Happy and Cool. May God bless you and your family with a cute little one.
@marythomas43437 ай бұрын
Iam also staying in Bilaspur chattisgarh Where in Bilaspur?
@prasannaaravindran59407 ай бұрын
Will miss your maxis, Vanaja 😂 Will miss achan's sideways walk 😅😂😊 All the best.
@Sakeena-zp4gp7 ай бұрын
ഞാൻ വിചാരിച്ചു അമ്മ നിർത്ഥിപോകന്ന് അമ്മയെ vidoola അമ്മയെ അച്ഛനെയും orupadistta മനു. പേടിച്ചുപോയി അമ്മപോക കേട്ടപ്പോ ipo kandapoanu samdanayath
@faslamajeed65937 ай бұрын
എവിടെ യാണ് സ്ഥലം നിങ്ങടെ
@gowrimenon5677 ай бұрын
Wishing both of you a safe journey. May Lord Guruvayoorappan bless your daughter have a safe delivery.