ഭാഷാശാസ്ത്രം: ഒറ്റ നോട്ടത്തില്‍ || LINGUISTICS EXPLAINED|| Malayalam

  Рет қаралды 21,631

ആദിമലയാളം Aadimalayalam

ആദിമലയാളം Aadimalayalam

Күн бұрын

#aadimalayalam #LearnWithMe #linguistics
മനുഷ്യരെ എല്ലാ കാലവും അത്ഭുതപ്പെടുന്ന പ്രതിഭാസമാണ് ഭാഷ. ഭാഷയുടെ പൊരുളറിയാനുള്ള ശാസ്ത്രീയമായ അന്വേഷണ വഴിയാണ് ഭാഷാ ശാസ്ത്രം. ഭാഷാശാസ്ത്രം എന്ന അക്കാദമിക രംഗവുമായി ബന്ധപ്പെട്ട അടിസ്ഥാന വിശേഷങ്ങള്‍ പറയുകയാണ് ഈ വീഡിയോ.
കൂടുതല്‍ വായനയ്ക്ക്:
www.linguistic...
www.linguistic...
phys.org/news/...
linguistics.by...
blog.cambridgec...
Books:
www.amazon.in/...
www.amazon.in/...

Пікірлер: 99
@itzz_me_maluu
@itzz_me_maluu Жыл бұрын
ചേച്ചി അടിപൊളിയായിട്ട് പഠിപ്പിക്കുന്നുണ്ട്, നല്ല പോലെ മനസിലാവുന്നുമുണ്ട് കെട്ടിരിക്കാൻ പോലും നല്ലരസം, നല്ല അവതരണം
@judithv4217
@judithv4217 4 жыл бұрын
ആദി, വിഷയാവതരണം superb. സിലബസ് explain ചെയ്തുള്ള ക്ലാസ്സിനായി wating. ഒരു കൂട്ടം PG മലയാളം വിദ്യാർത്ഥികൾ
@aadimalayalam
@aadimalayalam 4 жыл бұрын
ഒക്കെയും അടിസ്ഥാനത്തിൽ നിന്നു തുടങ്ങാം എന്നു കരുതി.. വേഗം ചെയ്യാമേ
@basheerkm1340
@basheerkm1340 4 жыл бұрын
ഭാഷാ ശാസ്ത്രം വളരെ നല്ല രീതിയിൽ വിവരിച്ചു. അഭിനന്ദനങ്ങൾ
@TS-nk9er
@TS-nk9er 3 жыл бұрын
ഏറെ വ്യത്യസ്‌ഥത പുലർത്തുന്ന അവതരണം . ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤❤❤❤❤❤❤❤❤
@mahimamohan7159
@mahimamohan7159 4 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു ചേച്ചി.. പാശ്ചാത്യ സാഹിത്യം ക്ലാസ്സ്‌ ബാക്കി എടുക്കണേ ചേച്ചി.. അത് കുറച്ചു ബുദ്ധിമുട്ടായി തോന്നുന്നു പഠിക്കാൻ..
@sreelekhasanthosh6477
@sreelekhasanthosh6477 4 жыл бұрын
പ്രൗഢമായ ഒരു വിഷയത്തെ വളരെ ലളിതമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ.... ക്ലാസ് മുറിയിലെ വിരസമായ ലിംഗ്വസ്റ്റിക്സ് ക്ലാസുകളാണ് ഓർമ്മയിൽ .... അതിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം .... ഭാഷാശാസ്ത്രം, വ്യാകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടു ള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ..... ആശംസകൾ👍
@aadimalayalam
@aadimalayalam 4 жыл бұрын
😍🥰🥰🥰🥰 ചെയ്യാമേ.. എനിക്കും പഠനമാണ് 😀
@viswambharanvc643
@viswambharanvc643 3 жыл бұрын
ആദിയുടെ അവതരണ മികവ് കിടയറ്റ തെന്ന് പറയുവാൻ ഒരു മടിയുമില്ല - മനോഹരമായ വാക്യഘടന .ഭാഷാ ലളിതവും ഒപ്പം വിഷയത്തിനോട് ഇണങ്ങി നില്കുന്നതു്. ഉച്ചാരണ ശുദ്ധിയും ,സ്വാഭാവികമായ ഒഴുക്കും ഏറെ പ്രശംസ അർഹിക്കുന്നു. ക്ലാസ്സുകൾക്കു വേണ്ടി തയ്യാറെടുപ്പ് നടത്തിയെന്ന സ്വന്തം പരാമർശം ഒഴിവാക്കിയാൽ അയതിനെക്കുറിച്ചുള്ള ചിന്ത അനുവാചകരിൽ ഒരിക്കലും ഉണ്ടാകാത്ത വിധം അത്രയ്ക്കു സ്വാഭാവികമാണ് ക്ലാസ്സുകൾ. ആദിയുടെ സ്വയം ആസ്വദിക്കുന്ന തരത്തിലുള്ള അവതരണ രീതി മാറ്റമേതുമില്ലാതെ തുടരണം. ശരീരഭാഷയും മുഖഭാഷയും ഭാഷയുടെ ശ്രവണ കാന്തിയും ഒന്നായ് തീരുന്ന പ്രഭാഷണ പരമ്പര മലയാള ഭാഷാ-സാഹിത്യത്തിനും വിദ്യാത്ഥികൾക്കും അനുഗ്രഹം തന്നെയാണ്‌ ' '
@aadimalayalam
@aadimalayalam 3 жыл бұрын
മറുപടി പറയാൻ വാക്കുകൾ മതിയാകുന്നില്ല .. സ്നേഹം എന്ന് മാത്രം എഴുതുന്നു...
@SOAOLSRY
@SOAOLSRY 3 жыл бұрын
നല്ല തുടക്കം , ഇതെല്ലം നമ്മുടെ ഭാഷയുടെ ചരിത്രത്തിൽ ഒരു മുതൽക്കൂട്ട്ക ആകും. കവിതയും അതിൻ്റെ ആസ്വാദനത്തിനു ഉതകും വിധം ഉള്ള കവിത നിതാനശാസ്ത്രത്തെ കുറിച്ച് കുറച്ചു വീഡിയോസ് ചെയ്യാമോ ടീച്ചർ?
@ajingnathviswamanavan9469
@ajingnathviswamanavan9469 4 жыл бұрын
സാമ്പാർ ഉദാഹരണം കലക്കി, ഭാഷാഭേദങ്ങളെ കഷണങ്ങളാക്കി ലളിതമാക്കിലോ ൻ്റെ ആദീ💙
@aadimalayalam
@aadimalayalam 4 жыл бұрын
😀
@user-uy2lg8bs9k
@user-uy2lg8bs9k 8 ай бұрын
വളരെ നല്ല അവതരണം. നന്ദി.❤
@sapc2050
@sapc2050 Жыл бұрын
വളരെ നല്ല അവതരണം ആയിരുന്നു..
@shafi9995
@shafi9995 4 жыл бұрын
നല്ല ആമുഖം ആദില. ഭാഷാശാസ്ത്രത്തില്‍ തന്നെ വിപ്ലവമായ 'linguistic turn' നെ കുറിച്ച് വരും videos ല്‍ പറയും എന്ന് പ്രതീക്ഷിക്കുന്നു. :-)
@MrailWay
@MrailWay 10 ай бұрын
നന്ദി ഒരായിരം 🌹🌹🌹
@AshPni
@AshPni 20 күн бұрын
Very useful
@deepuantony7868
@deepuantony7868 4 жыл бұрын
Great...👍വിരോധമില്ലെങ്കിൽ വരുംഭാഗങ്ങൾ വേഗത്തിൽ ആയിക്കോട്ടെ..
@onesecond5002
@onesecond5002 Жыл бұрын
Super 👍🏻👍🏻 മികവുറ്റ അവതരണ ശൈലി
@nelsonbro
@nelsonbro Жыл бұрын
Thanku🥺🥰
@a-plusacademy6003
@a-plusacademy6003 3 жыл бұрын
Good presentation Congratulations
@prabhap9238
@prabhap9238 Жыл бұрын
Hloo ചേച്ചി ഞാൻ 8th ലാണ് പഠിക്കുന്നത്. അസൈമെന്റിന് ഭാഷ എന്ന ടോപ്പിക്ക് ആണ് കിട്ടിയത് 1page ഒക്കേ ഞാൻ സ്വയം എഴുതി എന്നാലും എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഉപകാരപെട്ടു. അപ്പോൾ തന്നെ ഞാൻ 👍 like അടിച്ചു. പിന്നെ, ചേച്ചിയുടെ voice adi പൊളിയാണ്. 😍
@aadimalayalam
@aadimalayalam Жыл бұрын
Good kid❤️ And thanks for your comment 😗
@faisalanjukandi3951
@faisalanjukandi3951 Жыл бұрын
മനുഷ്യരും മറ്റു ജീവികളും തമ്മിലുള്ള വ്യത്യാസം സംസാരിച്ചു എന്നതുമാത്രമാണെന്ന സത്യം അറിഞ്ഞോ അറിയാതെയോ തുറന്നു പറഞ്ഞു 🤠
@patriosecunda9425
@patriosecunda9425 2 ай бұрын
Very good
@salmasalmu1890
@salmasalmu1890 4 жыл бұрын
Vdio useful aaayi😍. Degree padikunnavarkk indaakunna swanviknjaanam athokke next vdiol idumo chechi.
@aadimalayalam
@aadimalayalam 4 жыл бұрын
ഇടാം...😍🥰
@radhakrishnant.c7386
@radhakrishnant.c7386 Ай бұрын
നന്നായി സംസാരിക്കാനുള്ള കഴിവ് ഈ ചെറുപ്പക്കാരിയെ വേറിട്ടു നിർത്തുന്നു വെറും വാചകമടിയല്ല ഭംഗിയായി കാര്യ പ്രസക്തമായി പറയുകയാണ്. ഈ കഴിവിനെ അഭിനന്ദിക്കുന്നു.
@realmalayalamclub
@realmalayalamclub 5 ай бұрын
നന്നായി പഠിപ്പിക്കുന്നുണ്ട് 😊
@sheebavn3893
@sheebavn3893 2 жыл бұрын
അടിപൊളി 👌👌
@sasidharanps6813
@sasidharanps6813 3 жыл бұрын
BA Malayalam Semester വൈസ് നോട് ചെയ്യുമോ
@muhammadrafi1051
@muhammadrafi1051 3 жыл бұрын
Good class keep it up 👏
@akshaymadhav_
@akshaymadhav_ 3 жыл бұрын
ഉപകാരപ്രദം 👍
@jerinprajan2864
@jerinprajan2864 4 жыл бұрын
Superb class.... 👌
@najeebdubai100
@najeebdubai100 2 жыл бұрын
Good class for writers also..
@satheesh9553
@satheesh9553 3 жыл бұрын
നല്ല ക്ലാസാണ്... ഇടക്കു പറയുന്ന ഇംഗ്ലീഷ് വാക്കുകളുടെ തനിമലയാള വാക്കു കൂടി പറഞ്ഞാൽ നന്നായിരുന്നു... ഒരു പാട് നന്ദി
@prejishvlogs5064
@prejishvlogs5064 4 жыл бұрын
Informative 👍👍
@sujathasatish7140
@sujathasatish7140 2 жыл бұрын
Well presented, thank you 🙏🏻🙏🏻
@aadimalayalam
@aadimalayalam 2 жыл бұрын
Welcome 🥰
@nischestrokes2265
@nischestrokes2265 4 жыл бұрын
@lijisha at ആണ് ഭാഷ ശാസ്ത്രം പരിചയപെടുത്തിയ ആൾ, പക്ഷെ ഇത്രയും detailed ആയി കേട്ടിട്ടില്ല (ചോദിച്ചിട്ടില്ല ) ലിജിഷയുടെ thesis നെ പറ്റി വീഡിയോ ചെയ്യാല്ലോ
@aadimalayalam
@aadimalayalam 4 жыл бұрын
ഡിഗ്രിക്ക് ഒരു വിഷയമായി ലിംഗ്വിസ്റ്റിക്സ് പഠിക്കാൻ ഉണ്ടായിരുന്നെങ്കിലും ലിംഗ്വിസ്റ്റിക്സ് തന്നെ പഠിക്കുന്ന ഒരാളെ ഞാൻ ആദ്യം കാണുന്നതും ലിജിഷ ചേച്ചിയെ തന്നെയാണ്...😀
@Sona-G
@Sona-G 4 жыл бұрын
എന്നും കാത്തിരിക്കാറുണ്ട്... ആദി മലയാളത്തിനായ്...
@aadimalayalam
@aadimalayalam 4 жыл бұрын
😍😍😍😍😍😍
@Purplesoulhere
@Purplesoulhere 3 жыл бұрын
intresting Presentation ♡ power level high⚡
@aadimalayalam
@aadimalayalam 3 жыл бұрын
Thank youu
@nwdhrishya8794
@nwdhrishya8794 3 жыл бұрын
Kurach koodi visadheekarich bhashasathram parayamo...
@amrutharadhakrishnan1806
@amrutharadhakrishnan1806 Жыл бұрын
Thanks miss...
@jayakrishnan5041
@jayakrishnan5041 4 жыл бұрын
Civil service optional (Malayalam) paper-1,ഒരു playlist ഉണ്ടാക്കാമോ.please
@aadimalayalam
@aadimalayalam 4 жыл бұрын
നിലവിൽ ചെയ്യുന്ന പാശ്ചാത്യ വിമർശനം അതേ പോലെ സിലബസിൽ ഉള്ളതാണ് ട്ടോ.. follow ചെയ്തോളൂ.. വിഷയങ്ങൾ ഒക്കെയും കാറ്റഗറി അനുസരിച്ച് playlistil ചേർക്കുന്നുണ്ട്. സിവിൽ സർവീസ് പഠനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വീഡിയോകൾ മാത്രം പ്രത്യേക പ്ലേ ലിസ്റ്റിൽ ഉൾപ്പെടുത്താം... ട്ടോ. ചാനൽ മറ്റുള്ളവർക്കും പങ്കു വെക്കൂ. വീണ്ടും നിർദേശങ്ങൾ തരൂ നന്ദി ♥️
@jayakrishnan5041
@jayakrishnan5041 4 жыл бұрын
@@aadimalayalam Thank you 🙂
@nwdhrishya8794
@nwdhrishya8794 3 жыл бұрын
Hyy chechi.... its good for pg students
@sreejithkannan9200
@sreejithkannan9200 3 жыл бұрын
ഇതിന്റെ വേറെ വീഡിയോസ് ഉണ്ടോ?
@josev2790
@josev2790 Жыл бұрын
മിഷൻഭാഷാ മൈ ത്രി ആവശ്യം , ഭാഷാ അവരവരുടെ സംസ്കാരത്തെ സൂചിപ്പിക്കുന്നു, മറുനാട്ടിൽ അവരുടെ ഭാഷ സംസാരിക്കുമ്പോള്‍, അവരുടെ മനസ്സ് കിഴട ക്കാം ,അവരില്‍ ഒരാളായി തീരുന്നു
@nwdhrishya8794
@nwdhrishya8794 3 жыл бұрын
Bhashasasthram enthok aanenn parayamo
@sreekumarrajendran2602
@sreekumarrajendran2602 5 ай бұрын
കൊള്ളാം മിടുക്കി
@nithinnithin3260
@nithinnithin3260 Жыл бұрын
Tank you madam
@ansilaansi6574
@ansilaansi6574 Жыл бұрын
Thanku
@anishachacko5312
@anishachacko5312 4 жыл бұрын
താങ്ക് യു ടീച്ചർ👌👌👌👌👌👌👌👌❤️❤️❤️❤️
@Userstramster
@Userstramster 4 жыл бұрын
Bhasha upayogikkumbol undakunna vaikalyam eprakaaram poornnamayum maattan kazhiyum?
@aadimalayalam
@aadimalayalam 4 жыл бұрын
ഭാഷ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത് എന്തെങ്കിലും ഒരു വൈകല്യം അല്ല. പലർക്കും പല വിധത്തിലെ വൈകല്യങ്ങളാവും ഉണ്ടാകുക. അതുകൊണ്ടുതന്നെ ഒരു പരിഹാരം എന്നു പറയാൻ കഴിയുന്ന ഒറ്റമൂലികൾ ഒന്നുമില്ല. വൈകല്യം എന്ന് കരുതുന്ന ചില സംഗതികൾ വൈകല്യം ആകണമെന്ന് പോലുമില്ല. കൃത്യമായ പരിശീലനം ഉണ്ടെങ്കിൽ മറികടക്കാവുന്നതെ കാണൂ.. എന്നാൽ വൈകല്യമാണ് എന്ന് expert opinion എടുത്ത് diagonise ചെയ്യുന്നവ മറികടക്കാനുള്ള പല തരത്തിലെ ട്രീറ്റ്മെൻറ് കൾ നിലവിൽ ലഭ്യമാണ്. മനശാസ്ത്രവും ഭാഷാശാസ്ത്രവും കൂടി ഒന്നിച്ചു ചേർന്നുള്ള പരിശീലനങ്ങളും മറ്റും എക്സ്പേർട്ടുകൾ നൽകിപ്പോരുന്നുണ്ട്. കൃത്യമായ വിവരം തരാനുള്ള ധാരണ നിലവിൽ എനിക്കില്ല. ആവശ്യമെങ്കിൽ അന്വേഷിച്ച് പറയാം.. സസ്നേഹം ആദി
@akhil.rj7311
@akhil.rj7311 Жыл бұрын
ജീവൽ ഭാഷ എന്നാൽ എന്താണ് എന്ന് പറഞ്ഞു തരാമോ?
@mavijayan6716
@mavijayan6716 3 жыл бұрын
ഭാഷാശാസ്ത്രവുമായി ബന്ധപ്പെട് ഗൗരവമായ ഗവേഷണങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിലുണ്ട്. HOD Dr. Gireesh
@aadimalayalam
@aadimalayalam 3 жыл бұрын
തീർച്ചയായും. ഗവേഷണങ്ങൾക്ക് കുറവില്ല. ആ ശാഖയെ, അതിന്റെ പ്രായോഗിക വശങ്ങളെ, സാധ്യതകളെ പരിചയപ്പെടുത്തുന്ന പൊതു ഉള്ളടക്കങ്ങൾ ഓൺലൈൻ ലോകത്ത് കുറവാണ് എന്നേയുള്ളൂ. മലയാളത്തിൽ തീരെ ഇല്ല എന്നു തന്നെ പറയാം. ഗംഭീരമായ ധാരാളം അന്വേഷണങ്ങൾ നടക്കുന്നത് സന്തോഷമുള്ള കാര്യമാണ്. കൂട്ടിച്ചേർക്കലിന് നന്ദി ❤️
@Athiraanu-mc1dg
@Athiraanu-mc1dg 3 жыл бұрын
ഞാൻ പ്രൈവറ്റ് ആയി പിജി ചെയ്യുന്നു. വ്യാകരണവും ഭാഷ ശാസ്ത്രവും എനിക്ക് ഡീറ്റൈൽഡ് ആയി പറഞ്ഞു തരാനാകുമോ???
@aadimalayalam
@aadimalayalam 3 жыл бұрын
Personal class?
@4sss
@4sss Жыл бұрын
ഭാഷാശാസ്ത്ര പുസ്തകങ്ങൾ ഉണ്ട്. റഫർ ചെയ്യുമ്പോൾ ബുക്ക് സ് എടുക്കുന്നതാണ് നല്ലത്
@rasheedpm1063
@rasheedpm1063 4 жыл бұрын
👍
@adheelanazar3313
@adheelanazar3313 4 жыл бұрын
സ്വനം സ്വനിമം എല്ലാം ഉൾപ്പെടുത്തി അടുത്ത വീഡിയോ ഇടാവോ
@aadimalayalam
@aadimalayalam 4 жыл бұрын
തമ്മിലുള്ള വ്യത്യാസങ്ങൾ ആണോ അറിയേണ്ടത്? സ്വനം എന്ന് പറയുമ്പോൾ മനുഷ്യന് തൊണ്ട ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന എല്ലാ ഭാഷണ ശബ്ദങ്ങളും അതിൽ പെടും. സ്വനിമം ആണെങ്കിൽ ഒരു പ്രത്യേക ഭാഷ പറയാൻ ഇവയിൽ ഏതൊക്കെ ആവശ്യമുണ്ടോ, അതാകും! കൂടുതൽ വിശദമായി അറിയാൻ ആണെങ്കിൽ മറ്റു വീഡിയോകളിൽ ഉറപ്പായും പറയാം.😊
@busharapunnakkal642
@busharapunnakkal642 7 ай бұрын
ഭയങ്കര ചൂട് എന്ന് പറഞ്ഞാൽ ഭയപ്പെടുത്തുന്നത് എന്നല്ലേ. അപ്പോൾ ആ പ്രയോഗം തെറ്റല്ലേ
@jibigopi5743
@jibigopi5743 2 жыл бұрын
മിസ്സ്‌ പണ്ട് വായിച്ച ഒരോർമ്മയുണ്ട് എവിടെയോ വായിച്ചത് ഏകദേശം 900ഓളം character മലയാളത്തിൽ ഉണ്ടായിരുന്നു എന്ന്. ചൈനീസ്, ജപ്പാനിൽ 5000അക്ഷരങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും സംശയമുണ്ടാകില്ല. മലയാളത്തിൽ ഉണ്ടെന്ന് പറയാൻ വിശ്വാസം വരില്ല . ഇന്ന് അത് ചുരുക്കി ചുരുക്കി 56ആയി. നമ്മുക്ക് മലയാളം 1-10 പോലും എഴുതാൻ അറിയുമോ. മലയാളം അക്കങ്ങളുമുണ്ട്...ഇന്ന് കണ്ടാൽ അറിയില്ല. നമ്മുടെ തെറ്റല്ല അച്ചടി യുടെ കടന്ന് വരവ് ലിപി എഴുതാൻ എളുപ്പം ആക്കാൻ വേണ്ടി ഒക്കെ ഒത്തിരി അക്ഷരം കളഞ്ഞു. ഇത്രേയുമക്ഷരം തന്നെ പഠിക്കാൻ പാടാണ് ഇപ്പോൾ.... ഇപ്പോ പഴയ ലിപി കുറെ വരുന്നു എന്നൊക്കെ പറയുന്നുണ്ട് അറിയില്ല. എന്തായാലും കുറെ നാൾ കഴിയുമ്പോൾ imporatance കൂടുമ്പോൾ മാറ്റങ്ങൾ വരും.
@aadimalayalam
@aadimalayalam 2 жыл бұрын
പറഞ്ഞതിൽ ഒരല്പം തിരുത്തുണ്ട്. അക്ഷരങ്ങളല്ല, അവയെ സൂചിപ്പിക്കാനുള്ള ലിപിയിലാണ് ഈ ധാരാളിത്തം ഉണ്ടായിരുന്നത്. കയ്യെഴുത്തിൽ, ഓരോ അക്ഷരത്തിനുമൊപ്പം സ്വരച്ചിഹ്നങ്ങൾ ചേരുമ്പോൾ ഓരോ തരത്തിലാണ് അവയെ സൂചിപ്പിച്ചിരുന്നത്. ലിപിയുടെ ധാരാളിത്തം അങ്ങനെ ഉണ്ടായതാണ്. പക്ഷേ, സങ്കേതികയുഗത്തിൻ്റെ ആദ്യ ഘട്ടത്തിൽ അത്രയും കമ്പ്യൂട്ടറിൽ കോഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് നിർബന്ധിതമായി ചുരുക്കണമെന്ന സ്ഥിതി ഉണ്ടായി.
@jibigopi5743
@jibigopi5743 2 жыл бұрын
@@aadimalayalam അതെ മിസ്സ്‌ 👍 അച്ചടിയുടെ കടന്ന് വരവായിരുന്നു മെയിൻ റീസൺ. മിഷണറി മാർ മലയാളം പഠിച്ചു എങ്കിലും എല്ലാം തന്നെ അച്ചടിക്കുന്നത് പാടായി മാറി.ആദ്യ അച്ചടികൾ കല്ലിൽ പ്ലേറ്റ് ഉണ്ടാക്കി അതിൽ ആയിരുന്നു പഴയ ലെറ്റർ പ്രെസ്സ് പ്രിന്റിംഗ് പോലെ ഒത്തിരി അക്ഷരം ചിഹ്നനങ്ങൾ ഉൾപ്പെടുത്തുന്നതും പാടായി. കമ്പ്യൂട്ടറിൽ ഒത്തിരി ഫോണ്ടുകൽ ഒത്തിരി വന്നെങ്കിലും കമ്പ്യൂട്ടറിൽ നമ്മുടെ എല്ലാം അക്ഷരങ്ങളും ചേർക്കുവാൻ തന്നെ ഒത്തിരി കഷ്ട്ടപെട്ടു.ഇന്നും എളുപ്പം ഒന്നുമല്ല. ഈ കഴിഞ്ഞ മാസം എന്തോ സർക്കുലർ പേപ്പറിൽ കണ്ടിരുന്നു ലിപി പഴയത് പോലെ ആക്കാൻ എന്തോ പറഞ്ഞു കൊണ്ട്
@sajanbk5551
@sajanbk5551 7 ай бұрын
നിങ്ങളുടെ കഴിഞ്ഞ വീഡിയോ ഞാൻ കണ്ടു. നിങ്ങളുടെ പ്രസംഗം കേട്ടതുകൊണ്ട് ഒരു കുട്ടിയ്ക്ക് പോലും പ്രയോജനം ഇല്ലായെന്ന് ഖേദപൂർവം അറിയിക്കുന്നു
@faisalanjukandi3951
@faisalanjukandi3951 Жыл бұрын
👌❤️
@elizabethvarghese5831
@elizabethvarghese5831 3 жыл бұрын
സെമിനാർ എഴുതാൻ ഇരുന്നതാ കഥാർസിസ് അന്വേഷിച്ച് വന്നതാ thanku ഭാഷ ശാസ്ത്രം exam kazhinjittilla
@aadimalayalam
@aadimalayalam 3 жыл бұрын
😊 ഒത്തിരി പുസ്തകങ്ങളും റഫർ ചെയ്യൂട്ടോ❤️
@elizabethvarghese5831
@elizabethvarghese5831 3 жыл бұрын
പുസ്തകങ്ങള്‍ ഇപ്പോൾ കിട്ടുന്നത് കുറവലവലേ പറ്റുവാണേൽ ആ വിഷയത്തിൽ ഒരു വീഡിയോ ഇടണേ
@pkkrishnadasnarikkuni4393
@pkkrishnadasnarikkuni4393 10 ай бұрын
ഭാഷാശാസ്ത്രത്തിൻറെ ആമുഖത്തിൽ തന്നെ ചുറ്റിക്കറങ്ങിയതല്ലാതെ ഉള്ളിലേക്ക് കടന്ന് ഒന്നും പറഞ്ഞില്ല . ഭാഷാശാസ്ത്രത്തിന് ഒരാമുഖം എന്ന പേരായിരുന്നു യോജിക്കുക
@subeeshvs7921
@subeeshvs7921 Жыл бұрын
👌👌🙏🙏🙏നന്നായി 😍😍
@anoopmv3954
@anoopmv3954 4 жыл бұрын
പെട്ടെന്ന് ദേഷ്യപ്പെടുന്നവരെ, അയാൾ ഭയങ്കര ചൂടനാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@mahimamohan7159
@mahimamohan7159 4 жыл бұрын
ബാക്കി ക്ലാസ്സ്‌ എപ്പഴാണ്... waiting
@aadimalayalam
@aadimalayalam 4 жыл бұрын
ഇന്ന് ഉണ്ടല്ലോ
@mahimamohan7159
@mahimamohan7159 4 жыл бұрын
@@aadimalayalam 😊😊
@kichu4
@kichu4 Жыл бұрын
BA 5th sem ingne oru paper thanne ond🥲🥲🥲🥲🥲🥲
@indhulekhakariat7921
@indhulekhakariat7921 4 жыл бұрын
❤️❤️❤️
@ts2024.
@ts2024. 3 жыл бұрын
വൽഗിതം എന്ന വാക്ക് സംസ്കൃതം ആണോ? മലയാളമാണോ? അർത്ഥമെന്താണ്?
@aadimalayalam
@aadimalayalam 3 жыл бұрын
മൂലപദം സംസ്കൃതം തന്നെയാണ്. നമ്മൾ മലയാള കവിതയിലും മറ്റും ഉപയോഗിക്കാറുണ്ടായിരുന്ന പദമാണ്. കുതിര ചാടും പോലെയുള്ള ഗർവ്വോടെയുള്ള നടപ്പിനെയും, കുതിരയുടെ പെട്ടന്നുള്ള ചലനം പോലെ എന്ന മട്ടിൽ വേഗം എടുക്കുന്ന തീരുമാനത്തെയും ഒക്കെ ഈ പ്രയോഗം കൊണ്ട് സാധൂകരിച്ച് കാണുന്നുണ്ട്.
@rahulottappana1786
@rahulottappana1786 4 жыл бұрын
😍♥️
@kishore5186
@kishore5186 3 жыл бұрын
ഇന്നത്തെ പുള്ളങ്ങളടുത്തു പ ആദ്യം ഭാഷ ഉച്ചാരണശുദ്ധിയോടെ പറയാൻ പഠിപ്പിയ്ക്ക് ഡിഗ്രിയെടുത്ത ഒരുത്തന്റെ മലയാളത്തിലുള്ള ഒരു കമന്റെ കണ്ടും അപ്പിടി അക്ഷരത്തെറ്റ് അമ്പോ ഞാൻ ഞെട്ടി പ്പോയ് കേട്ടോ മോളേ
@noufalnkk
@noufalnkk 4 жыл бұрын
ഭയങ്കര ചൂടുള്ള ചായ ഒരു പരിധി വരെ ഓക്കേ. ഭയങ്കരo എന്ന പ്രയോഗം ഭാഷാപരമായുള്ള അർത്ഥ തലത്തിൽ തന്നെയാണോ ഉപയോഗിക്കപ്പെടാറ് എന്നത് പരിശോധിക്കേണ്ട ഒന്നല്ലേ . ഭയങ്കരം എന്നത് ഭയം അങ്കുരിപ്പിക്കുന്നത് എന്നർത്ഥമാണുള്ളതെന്നു ഞാൻ മനസ്സിലാക്കുന്നു. പക്ഷേ പലപ്പോഴും പലയിടത്തും അവ ഭയങ്കര സൗന്ധര്യമെന്നും ഭയങ്കര രസമെന്നും പറഞ്ഞു ഉയർന്ന ഗുണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് ഭാഷാവൈകൃതം അല്ലേ ?
@aadimalayalam
@aadimalayalam 4 жыл бұрын
ഭാഷാശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കിയാൽ ശരിയും തെറ്റും ആയ പ്രയോഗം ഭാഷയിൽ ഇല്ല. പൊതുവില് ‘ഭയങ്കര’ എന്ന വാക്ക് നിലവിൽ ഉപയോഗിച്ച് വരികയും മറ്റുള്ളവർക്ക് മനസ്സിലാവുകയും ചെയ്യുന്നുണ്ട് എന്ന കാരണത്താൽ അത് തെറ്റാണെന്ന് പറയാൻ കഴിയില്ല. ഒരുപക്ഷേ ഭാവിയിൽ, ഇത് ശരിയാണോ എന്ന് സംശയം പോലും വേണ്ടാത്ത വിധത്തിലേക്ക് ആ വാക്കിൻറെ ഉപയോഗം സർവ്വ സാധാരണവും ആയേക്കാം.. ഭാഷയിൽ സ്ഥായിയായ പ്രയോഗങ്ങൾ ഇല്ല എന്ന് വേണം പറയാൻ. വീഡിയോയിൽ ഉദാഹരണമായി ഉപയോഗിച്ച എല്ലാ സന്ദർഭങ്ങളിലും സാധാരണ നിലയിൽ തന്നെ ഇപ്പോൾ ഉപയോഗിച്ച് വരാറുള്ള പ്രയോഗം തന്നെയാണ് ഭയങ്കരം എന്നുള്ളത്. പിന്നെ, വിരൽ എന്ന വാക്കിൻറെ അർത്ഥം വിരിയുന്നത് എന്നാണ്. എന്നാൽ നമ്മൾ ആ വാക്ക് ഉപയോഗിക്കുന്നത് വിരിയുന്നത് എന്ന് സൂചിപ്പിക്കാൻ അല്ലല്ലോ. വാക്കും അർത്ഥവും തമ്മിലുള്ള ബന്ധം കേവലം ആപേക്ഷികം മാത്രമാണ്. പൊതുവായി അംഗീകരിക്കപ്പെടുന്ന ചില ആപേക്ഷിക അർത്ഥങ്ങൾ ഒരു ഭാഷ സംസാരിക്കുന്നവർ സ്വീകരിക്കുന്നു എന്ന് മാത്രം. എങ്കിലും... ചോദ്യം ശരിയാണ് കേട്ടോ.. നടപിലില്ലാത്ത വാക്കുകൾ കുറച്ച് ഉപയോഗിക്കുന്നത് തന്നെയാകും സംസാരത്തിൽ നല്ലത്. ഭയങ്കരം എന്ന വാക്കിൻറെ യഥാർത്ഥ ഭയം ജനിപ്പിക്കുന്ന എന്നതാണ്. അത് ശരി തെറ്റ് എന്ന് വേർതിരിച്ച് ഇതേ പാടുള്ളു എന്ന് ശഠിക്കുന്നത് ചിലപ്പോൾ ശരിയാകണമെന്നില്ല എന്ന് മാത്രം... കൂട്ടിച്ചേർത്തു മറ്റൊരു ചർച്ച ഇട്ടതിനു നന്ദി.. ❤️
@noufalnkk
@noufalnkk 4 жыл бұрын
@@aadimalayalam ഭാഷാശാസ്ത്രമെന്ന കാഴ്ചപ്പാടുണ്ട് പക്ഷേ ഭാഷയിൽ ശരിയും തെറ്റും ഇല്ലതാനും. കീഴ്വഴക്കങ്ങളെ കീഴ്മേൽ മറിച്ച കൗതുകം നിറഞ്ഞ ഒരു മറുപടി പോലെ തോന്നി. വാക്കുകളുടെ അർത്ഥത്തെ ഉൾക്കൊള്ളാതെ പ്രയോഗത്തിൽ വരുന്ന ഭയങ്കരം പോലുള്ള വാക്കുകൾ അലസതയുടെയും അജ്ഞതെയുടെയും മനപ്പൂർവ്വമായ അവഗണയുടെയും സ്വാധീനത്താൽ മനുഷ്യൻ മനുഷ്യന് കൈമാറിയതാണോ?/എന്ത് തന്നെയായായാലും ഭയങ്കരം എന്ന വാക്കിന്റെ ഉത്ഭവത്തിൽ അതിന്റെ അർത്ഥം ഭയം ജനിപ്പിക്കുന്നത് എന്ന് തന്നെയാവുമല്ലോ... ഭാഷ കീഴ്വഴക്കങ്ങളെ സ്വാധീനിക്കുന്നു എന്നാണോ അപ്പോൾ നാം മനസ്സിലാക്കേണ്ടത് ??. ഉപയോഗിച്ച് പോരുന്നത് എന്തോ അതിനെയാണോ ഭാഷയയായി കണക്കാക്കേണ്ടത്. ഇനി കീഴ്വഴക്കക്കങ്ങളെയാണ് ഭാഷയെന്നു പറഞ്ഞാലും ഒരു പ്രയോഗം വന്നാൽ അതിന്റെ പ്രയോഗ സമ്മതിയുടെ സ്വാധീനത്താൽ അതും ഭാവിയിൽ ഭാഷയായി തീരില്ലേ . ഉദാഹരണത്തിന് സമകാലികമായ ഉയർന്നു വന്ന ചില വാക്കുകൾ ശശിയാവുക , പൊളി സാനം തുടങ്ങിയവ.അപ്പോൾ കീഴ്വഴക്കങ്ങൾ മാറ്റുന്ന കീഴ്വഴക്കകമായി ഭാഷ മാറുകയും ചെയ്യില്ലേ ?? എന്റെ സംശയങ്ങളും ശരിയാണോ എന്നറിയില്ല ..അതിൽ ശരിയും തെറ്റുമില്ല എന്ന അവസ്ഥയാണോ എന്നുമറിയില്ല ,,തോന്നിയപ്പോൾ പറഞ്ഞെന്നേയുള്ളൂ ..
@amruthayesudas7604
@amruthayesudas7604 21 күн бұрын
Goodclass
@faisalanjukandi3951
@faisalanjukandi3951 Жыл бұрын
മനുഷ്യരും മറ്റു ജീവികളും തമ്മിലുള്ള വ്യത്യാസം സംസാരിച്ചു എന്നതുമാത്രമാണെന്ന സത്യം അറിഞ്ഞോ അറിയാതെയോ തുറന്നു പറഞ്ഞു 🤠
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
അരിസ്റ്റോട്ടിൽ പറഞ്ഞ ട്രാജഡി
23:23
ആദിമലയാളം Aadimalayalam
Рет қаралды 8 М.
രാമചരിതം: പ്രാചീന മലയാളം || Aadimalayalam|| Adila Kabeer
26:31
ആദിമലയാളം Aadimalayalam
Рет қаралды 27 М.
ഭാഷാഭേദം എന്ത് ? എങ്ങനെ ?
23:19
മൊഴിപഥം Mozhipatham
Рет қаралды 7 М.
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН