No video

മായ എന്നാൽ എന്താണ്? | WHAT IS MAYA? | EKADASA SKANDAM THIRD CHAPTER | BHAGAVATHAM |SARITHA IYER

  Рет қаралды 49,665

Saritha Iyer

Saritha Iyer

2 жыл бұрын

ശ്രീമദ് ഭാഗവതം ഏകാദശ സ്കന്ദത്തിലെ മൂന്നാം അധ്യായത്തിൽ നിമി നവയോഗി സംവാദത്തിൽ മായ എന്താണ് എന്ന് നിമി ചക്രവർത്തി ചോദിക്കുന്നതിനു അന്തരീക്ഷൻ എന്ന യോഗി പറയുന്ന മറുപടിയാണ് പ്രഭാഷണ വിഷയം.
The subject for this discourse is the samvadam between Nimi Emperor and Navayogi from the third chapter of Ekadasa skandam of Sreemad Bhagavatham. . Yogi Anthariksha answers Nimi's question, What is Maya?'

Пікірлер: 162
@sambasivanvr9825
@sambasivanvr9825 Жыл бұрын
പ്രഭാഷക ശ്രീമതി സരിത അയ്യര്‍ അവര്‍കൾക്ക് അനന്ത കോടി നമസ്കാരം 🙏🙏🙏
@RajKumar-ds5hw
@RajKumar-ds5hw Жыл бұрын
Maya is very complicated subject, your explanation was deep and good, and nochur Ji also has excellently explained about Maya in one of his discourse,
@sreedevisyam9661
@sreedevisyam9661 2 жыл бұрын
Sairam, 🙏 Super... മായയെ മറികടക്കാനുള്ള മാർഗ്ഗം ഭഗവാൻ പറയും നാമജപമാണെന്ന് .🙏🙏🙏❤️
@bahulayanbahu
@bahulayanbahu Жыл бұрын
ഹരേ...🌹 കൃഷ്ണാ...🌹 നീയല്ലൊ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലൊ ദൈവമേ... സൃഷ്ടിക്കുള്ള സാമഗ്രിയായതും ...... .................................... ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. എന്ന ഗുരുദേവന്റെ ദൈവദശകം ഓർത്തു പോകുന്നു. ഗുരുവായൂരപ്പാ...🌹🙏♥️
@sreenivasanpadmanabhan8643
@sreenivasanpadmanabhan8643 8 ай бұрын
Ohh ?I wand to hear more. MAYA AGAIN IT;S BEUTIFUL❤
@menterarun7713
@menterarun7713 Жыл бұрын
ഭഗവാൻ തന്നെ യഥാർത്ഥ സൈക്കോളജിസ്റ്റ് 🔥
@sijukumar8900
@sijukumar8900 3 ай бұрын
ഹരേ കൃഷ്ണ മാതാജി നമസ്തെ
@pattumoothum5811
@pattumoothum5811 Жыл бұрын
തീര്ച്ചയായും എന്റെ മനസ്സിൽ ഉള്ള പല സംശയങ്ങൾക്കും മറുപടി ലഭിക്കുന്നു ആത്മാർത്ഥമായ നമസ്കാരം 🙏🙏🙏
@radhanair6177
@radhanair6177 7 ай бұрын
Dear Sister, I don't have malayalam keyboard and hence I am writing my comment s in English. You are such a humble personality and hence your explanation about everything not only this chapter but all the chapters are so worth listening. Not only listening but to look at your soft and simple face action❤ God Bless you and your family 🌷 You are a Proud for all the Teachers🙏🙏Radha Nair
@mohananpillai5149
@mohananpillai5149 11 ай бұрын
മുക്തി എന്തെന്ന് അറിയാൻ ആഗ്രഹിച്ചിരുന്നു, ഇന്ന് മനസിലാക്കിത്തന്ന ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ
@asethumadhavannair9299
@asethumadhavannair9299 9 ай бұрын
OmNamo Bhagawate Vasudevaya
@ushaknv5224
@ushaknv5224 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
വന്ദനം🙏🏻 നല്ല ഒരു വിഷയം. ഹരേ.... കൃഷ്ണാ......🙏🏻🙏🏻🙏🏻
@salilkumark.k9170
@salilkumark.k9170 3 ай бұрын
Supper🎉
@kkvs472
@kkvs472 Жыл бұрын
ടീച്ചറെ നമസ്തേ 🙏, 9 മാസം മുൻപും ഈ പ്രഭാഷണം ഞാൻ കേട്ടിരുന്നു അന്ന് ഇത്രയും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇപ്പോൾ പൂർണമായി ഇല്ലങ്കിലും കുറച്ചൊക്കെ മനസിലാക്കാൻ കഴിഞ്ഞു അഹം ബ്രഹ്മസ്മിയും സൃഷ്ടി സ്ഥിതി ലയനവും scientific( യുക്തിക്കു നിരക്കുന്ന രീതിയിൽ) ഉൾകൊള്ളാൻ കഴിഞ്ഞു. മായ എന്നും മയതന്നെ എങ്കിലും ഭക്തികൊണ്ട് മയക്കു അതീതമായി മായയെ മറികടക്കാം എന്നും. ഇത്രയും ലളിതമായരീതിൽ മനസിലാക്കി തന്നത് ഈശ്വരാകൃപ മാത്രം, പ്രണാമം 🙏.
@radhakrishnanak6823
@radhakrishnanak6823 Жыл бұрын
നമസ്തെ.. സരിത ഐ. ഐ യ്യർ......
@Devi-bk6yv
@Devi-bk6yv 2 жыл бұрын
Aum srisairam
@janakyradhakrishnan6035
@janakyradhakrishnan6035 4 ай бұрын
❤nalla vivaranam, I wish to listen Your ALL prabhashanam Madam🙏
@deepamanoj3058
@deepamanoj3058 2 жыл бұрын
Sairam Saritha🙏❤🙏😇😇😘
@sindhurkurup3682
@sindhurkurup3682 Жыл бұрын
ഹരേ കൃഷണാ 🙏 ഓം ശ്രീ സായിരാം 🙏 🙏🙏🙏🙏🙏🙏🙏🙏🙏
@acharyanvenugopal
@acharyanvenugopal 2 жыл бұрын
Great of the greàtests that I know
@sobhanasaji6921
@sobhanasaji6921 2 жыл бұрын
🙏🙏🙏Namaste bhagavath കൃപ ഉണ്ടാക്കട്ടെ
@pramachandran6736
@pramachandran6736 4 ай бұрын
Excellent speech Please do this in English for other non malayali people
@rejeevvasu2438
@rejeevvasu2438 Жыл бұрын
Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏❤️
@lasithasashikumar637
@lasithasashikumar637 Жыл бұрын
Namaskaram Saritha ji. You said it very beautifully.No words to say .🙏🙏My humble pranam. Only thing is I forget after sometime and when I can't remember it .ifeel sad I try to recollect it .Then I will read again Thankyou so much God bless you .
@venkateswaranck2345
@venkateswaranck2345 6 ай бұрын
Excellent explanation sister. 🙏Great 🌹Fully understood about Maya🙏c k venkateswaran anna
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏
@sajithaprasad8108
@sajithaprasad8108 7 ай бұрын
ഹരേകൃഷ്ണ 🙏വന്ദനം ടീച്ചർ 🙏
@Message_For_You
@Message_For_You 2 жыл бұрын
Deep subject. Awesome... Aum Sai Ram... 🙏🙏🙏
@charuthac7383
@charuthac7383 2 жыл бұрын
Sai Ram,🙏🙏🙏🙏
@lalithambikakvkv8256
@lalithambikakvkv8256 2 жыл бұрын
ഭഗവാനെ ! 🙏🙏🙏🌹👌👌
@rajeeshmt7953
@rajeeshmt7953 5 ай бұрын
എല്ലാ നന്മകളും നേരുന്നു🙏🙏
@ushamohan9635
@ushamohan9635 2 жыл бұрын
Hare krishna🌹🙏🙏🙏🙏🙏
@akhilnair533
@akhilnair533 Жыл бұрын
Well explained...very simplified
@pushkaranv3618
@pushkaranv3618 Жыл бұрын
Very nice....thank u Ji
@user-tw5et4kk6x
@user-tw5et4kk6x 5 ай бұрын
Pranamam Sarita ji
@RS-jx9jd
@RS-jx9jd Жыл бұрын
Brilliant , Thank you as always .
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏
@muralikm8600
@muralikm8600 Жыл бұрын
Ellaam manasilakkunnu mem
@remabai3418
@remabai3418 Жыл бұрын
Om sree mahavishno namaha! 🕉
@shijithedavalath3690
@shijithedavalath3690 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@bhattathiry
@bhattathiry Жыл бұрын
excellent
@vbkris
@vbkris Жыл бұрын
വളരെ ലളിതമായി പറഞ്ഞുതന്നു
@satheeshkumarunnithan8863
@satheeshkumarunnithan8863 Жыл бұрын
ശ്രീമത് ഭാഗവതം എന്ന് എപ്പോഴും പറഞ്ഞാൽ കൂടം തൽ നല്ല പ്രഭാഷണം എന്ന് അഭിപ്രായം , കേൾവിക്കാരുടനാ വിലും ശ്രീമദ് ഭാഗവതം എന്ന് വരണം , നൊച്ചൂർ ശ്രീ സ്വാമികൾ Or ശ്രീ വെങ്കിട രാമാൻ സ്വാമീ കൾ എന്നു തന്നെ പറയണം ഈ സംത്സ ഗ ത്തിൽ എന്ന് വീനയ പൂർവ്വം
@sreedharanmrj3065
@sreedharanmrj3065 7 ай бұрын
😊
@retnamohan4071
@retnamohan4071 Жыл бұрын
Hare krishna🙏🙏🙏🙏🙏
@kannanedk4206
@kannanedk4206 2 жыл бұрын
സരിത ചേച്ചി💐💐💐💐💐💐💐💐
@KeralaVlog8
@KeralaVlog8 Жыл бұрын
ഹരേകൃഷ്ണ 🙏🙏🙏❤️❤️❤️
@bijugbiju8705
@bijugbiju8705 Жыл бұрын
Saritha madam athinu namaskaram
@evergreen9037
@evergreen9037 2 жыл бұрын
🙏🙏🙏നമസ്കാരം ഗുരു 🙏🙏🙏🕉️
@ashanair6570
@ashanair6570 6 ай бұрын
Namastay madam ji
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 Жыл бұрын
Thanks mam🙏
@sudheeshjudo9460
@sudheeshjudo9460 Жыл бұрын
🙏🙏🙏
@sasidharan6396
@sasidharan6396 Жыл бұрын
Om Namasivaaya
@premav4094
@premav4094 Жыл бұрын
നമസ്കാരം സരിതാജി ഹരേ കൃഷ്ണ 🙏🏾
@bijugbiju8705
@bijugbiju8705 Жыл бұрын
Ethupolulla karyangal panju kodukkunnathu nallathanu
@varshasunil6092
@varshasunil6092 Жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejanisreevalsom8818
@rejanisreevalsom8818 9 ай бұрын
Harekrishna 🙏💖🌷
@jeenaprakash6573
@jeenaprakash6573 7 ай бұрын
Hare Krishna 🙏🏻🙏🏻🙏🏻
@haridasan5699
@haridasan5699 Жыл бұрын
Pranamam hare krishna
@sumanair8726
@sumanair8726 Жыл бұрын
Hare krishna
@adumbilvasu822
@adumbilvasu822 Жыл бұрын
Hare Krishna
@sandeepm7035
@sandeepm7035 Жыл бұрын
Harekrishna 🙏
@asethumadhavannair9299
@asethumadhavannair9299 9 ай бұрын
Om Namo Narayanaya
@valsala.gramaraju6839
@valsala.gramaraju6839 2 жыл бұрын
🙏🙏🙏 valarie nannayittundu Thank u very much teacher.
@satheeshbindu5215
@satheeshbindu5215 2 жыл бұрын
🙏🏻🙏🏻🙏🏻🌹🌹
@sukumaranpakkath3127
@sukumaranpakkath3127 Жыл бұрын
മായയെ കുറിച്ച് ഇത്രയും ലളിതമായ വിവരണം സ്വപ്നങ്ങളിൽ മാത്രം!.... അതുമാത്രവുമല്ല ഈശ്വരന്റെ കൃപ എത്രത്തോളം ഉത്കൃഷ്ടമാണ് എന്നതിന്റെ ഉദാഹരണമാണ്, മായയെ മറികടക്കാൻ ഒരു ചിലവും ഇല്ലാതെ ഉപയോഗിക്കാവുന്ന ഭക്തി. എന്തായാലും അങ്ങയെ ഒരു ഗുരുനാഥ യായി സ്വീകരിക്കാൻ എനിക്ക് അനുവാദം ഉണ്ടെങ്കിൽ ഈ സംസാര സാഗരം മറികടക്കാനുള്ള ഒരു കുഞ്ഞു തോണി എനിക്ക് ലഭിച്ചു. ഇനി ബാക്കിയുള്ളത് എന്റെ അനുഭവിച്ചു തീർക്കാനുള്ള കർമ്മ മാലിന്യമാണ്. അതുകഴിഞ്ഞാൽ പിന്നെ ഭഗവാനെ, ഗുരുവായൂരപ്പനെ നേരിട്ട് കാണാം എന്ന ശുഭപ്രതീക്ഷയിൽ!......
@sandeepks2127
@sandeepks2127 2 жыл бұрын
❤️ 👌
@girijababu3638
@girijababu3638 Жыл бұрын
🙏Krishna hare Krishna Radhe 🙏
@rajappanr2623
@rajappanr2623 9 ай бұрын
Ramana Maharshi was asked how will you treat others.. he answered that there is no others..all are same with different shapes
@surendrankr2382
@surendrankr2382 2 жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 നമസ്തേ സരിതാജി🙏 എന്താണ് മായ എന്നുള്ള കാര്യത്തേക്കുറിച്ച് അവിടുന്ന് നല്ല അറിവാണ് പകർന്നു നല്കിയത്.ഭൂമി-> ജലം -> അഗ്നി -> വായു-> ആകാശം->ബ്രഹ്മം ഈ രീതിയിൽ തിരോഭവിയ്ക്കുന്നു വീണ്ടും ആവിർഭവിയ്ക്കുന്നു. അവിടുന്ന് പറഞ്ഞത് വളരെ ശരി തന്നെ.ഈ പ്രപഞ്ചത്തിൻ്റെ 3% മാത്രമെ നമുക്ക് കാണാൻ പറ്റിയിട്ടുള്ളു.പ്രകാശമുണ്ടങ്കിലേ നമുക്ക് കാണാൻ സാധിക്കു. അതായത് ഈ പ്രപഞ്ചത്തിൻ്റെ 97% ഇരുണ്ടതാണ്. അതു തന്നെ ഒരു മായയാണ്. മായ ഭഗവാനിൽ ഉൾക്കൊള്ളുന്നു. അപ്പോൾ പിന്നെ ഭഗവനോടുള്ള ദൃഢമായ ഭക്തികൊണ്ട് മാത്രമെ മായയെ മറികടക്കാൻ സാധിക്കൂ. നല്ല അറിവാണ് അവിടുന്ന് പറഞ്ഞു തന്നത്. പ്രണാമം സരിതാജി🙏👌👍🥰❤️
@bkrishna8891
@bkrishna8891 Жыл бұрын
ജനങ്ങളെ ങ്ങളെ അറിവിന്റെ ഭക്തിയുടെയും വഴികളിലേക്ക് നയിക്കുന്ന ടീച്ചറെ പോലുള്ളവർ ഈശ്വര നിയോഗത്താൽ എത്തിയവരാണ്
@manojcv1135
@manojcv1135 Жыл бұрын
👌👌
@anandck9528
@anandck9528 2 жыл бұрын
🌹
@jananpaleri7052
@jananpaleri7052 2 жыл бұрын
പ്രണാമം 🥰
@jayakumarpk7528
@jayakumarpk7528 2 жыл бұрын
Sairam🙏
@legacy9832
@legacy9832 Жыл бұрын
നമസ്ക്കാരം ഹരി ഓം
@ushasreekumar2081
@ushasreekumar2081 Жыл бұрын
🙏🙏👌👌
@sheejahariharannair9787
@sheejahariharannair9787 2 жыл бұрын
🙏
@sudhaanilkumar9311
@sudhaanilkumar9311 2 жыл бұрын
Sairam Salam👍👍🙏🙏🙏🙏❤️
@VelayudhanammeNarayanansong
@VelayudhanammeNarayanansong Жыл бұрын
ഈ ഭാഗവതം എല്ലാരും കേട്ടോ എല്ലാവർക്കും എറണാകുളം
@premarajeev2318
@premarajeev2318 9 ай бұрын
AnandakodyThanks🙏🙏🙏🙏Mam
@jayaradhakrishnan5025
@jayaradhakrishnan5025 3 ай бұрын
🙏🙏🙏🙏🙏🙏🙏
@shibilr1421
@shibilr1421 Жыл бұрын
❤❤❤❤
@radhikasasidharan8655
@radhikasasidharan8655 6 ай бұрын
പ്രണാമം🙏🙏🙏
@girishkumarkumar2852
@girishkumarkumar2852 2 жыл бұрын
Sai ram 🙏
@shivapramodh3023
@shivapramodh3023 Жыл бұрын
പ്രണാമം 🙏🌹
@Thrayi
@Thrayi 2 жыл бұрын
EkanAth, a great nAtha yogi has written an exhaustive commentary on this chapter. It's named EkanAthee bhAgavath. Unfortunately this isn't even mentioned in any of the sapthAha. In no sapthAha have heard a good description of this chapter. 👌
@sarithaaiyer
@sarithaaiyer 2 жыл бұрын
As you said it is a gem..Shirdi baba once recommended one of his his devotees to read eknath bhagavatha..
@mosinmichael4142
@mosinmichael4142 Жыл бұрын
🙏🙏🙏💐
@ushakrishnannair8374
@ushakrishnannair8374 Жыл бұрын
🙏❤️🌹
@rajeswarychandrasekhar5683
@rajeswarychandrasekhar5683 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@subramanyan3461
@subramanyan3461 2 жыл бұрын
👍
@user-jt8hv2rl2b
@user-jt8hv2rl2b 7 ай бұрын
Bhagavatha dharmmathe anushttichu bhagavanil layicha oralude lakshanam eanthanu ? Hari eanna Yogi eanthanu athinekkurichu paranjathu? Pls athukoodi onnu vivarichu tharu teacher plsssss. Teacherude prabhashanam eallam onninonnu mechamanu tto eanikku nannayi eshttappettu. Thank you. Thank you so much teacher 🙏🙏🙏🙏💛💛💛💛
@jithinkrishnanvp2480
@jithinkrishnanvp2480 2 жыл бұрын
🙏🏻🙏🏻🙏🏻❤
@babup6958
@babup6958 Жыл бұрын
Om
@AnilKumar-br4zs
@AnilKumar-br4zs 2 жыл бұрын
🙏 🙏 🙏
@midhunchandran2618
@midhunchandran2618 2 жыл бұрын
🙏🏻🙏🏻🙏🏻
@ptsuma5053
@ptsuma5053 Жыл бұрын
ഹരേ കൃഷ്ണ
@mohananpillai5149
@mohananpillai5149 11 ай бұрын
ജലം അഗ്നിയിലും പിന്നീട് വായുവിലും ലയിക്കുന്നു എന്നതിന് ഉദാഹരണം ഒന്നുകൂടി വിസതീകരിച്ചാൽ കൊള്ളാം, എങ്കിലും മായ എന്തെന്ന് മനസിലാക്കിത്തന്നു, നന്ദി
@SaraswatiR-lh9kc
@SaraswatiR-lh9kc 7 ай бұрын
🎉65tv
@induv7273
@induv7273 Жыл бұрын
🙏🙏🙏🙏💐
@mohennarayen7158
@mohennarayen7158 Жыл бұрын
💐🙏
@Vinodkumar-pn2fo
@Vinodkumar-pn2fo 17 күн бұрын
ഒരു പാട് നല്ല വാക്കുകൾ...... നല്ല സംസാരം........ ചില സംശയങ്ങൾ ഉണ്ട്..... നമ്പർ കിട്ടുമോ?
@viswanathanayinippully8619
@viswanathanayinippully8619 10 ай бұрын
❤❤
@bagyalakshmi8717
@bagyalakshmi8717 Жыл бұрын
🙏🙏🙏🙏🙏
World’s Largest Jello Pool
01:00
Mark Rober
Рет қаралды 124 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 30 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 60 МЛН
Temple and Hindu culture, how to get to the temple ?? | Saritha Iyer
1:43:37
Hinduism മലയാളം
Рет қаралды 130 М.
വർത്തമാനകാല യുവത്വം | SARITHA IYER
1:20:37
World’s Largest Jello Pool
01:00
Mark Rober
Рет қаралды 124 МЛН