ഉള്ളിയുടെ വില ഇടിഞ്ഞ് മഞ്ഞളിൻ്റെ വില കൂടുമോ എൻ്റെ ചായക്കട ദൈവമേ😂😂😂😂😂
@yousufksd20973 күн бұрын
😂😂😂😂😂😂
@RasheedpRasheed-z7n3 күн бұрын
😂😂😂
@jeevanjeevan10463 күн бұрын
മഞ്ഞളിന് ഇത്ര പവർ ഉണ്ടോ
@AnugrahaBabu3 күн бұрын
ഉള്ളി ചീഞ്ഞാൽ കൈ കൊണ്ട് തൊടാൻ എല്ലാവരും മടിയ്ക്കും
@AnugrahaBabu3 күн бұрын
മഞ്ഞൾ വസ്ത്രത്തിലായാൽ അവ ഉപയോഗിയ്ക്കാൻ പറ്റില്ല
@Leopardgecko-n9m3 күн бұрын
ശോഭയ്ക്ക് പ്രസിഡൻറ് സ്ഥാനം കിട്ടാതിരിക്കാനുള്ള സുരേന്ദ്രൻ്റെ ഒരു ചവിട്ട്😁
@Standwithtruthh3 күн бұрын
നേരെ തിരിച്ചാണെങ്കിലോ ..സുരേന്ദ്രനെ മാറ്റാൻ ശോഭ കളിച്ച കളി ആണ്
@rafeek4663 күн бұрын
🤣🤣
@jayakrishnanr30303 күн бұрын
ശോഭയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍. ഇനിയും കുളം തോണ്ടണം.
@kerala.frands3 күн бұрын
ഹഹഹ 😂😂😂
@jithujb70653 күн бұрын
😂
@shinithshinith8913 күн бұрын
😀😀😀
@abisalam68923 күн бұрын
ശോഭ നൈസ് ആയി കള്ളപ്പണകേസ് പൊക്കികൊണ്ടുവന്നു😅. സുരേന്ദ്രൻ പണി കൊടുത്തു.😂
@shamsheerkpt89573 күн бұрын
സുരേന്ദ്ര നീ കോൺഗ്രസിലേക്ക് വരരുത് pls നിന്നെ ഇവിടെ ആവശ്യം ഇല്ല
@krishanakumarkrishnakuma-ce9wg3 күн бұрын
BJPയിൽനിന്നും സുരേന്ദ്രനേയും ശോഭയേയും ഒഴിച്ച് ആരുവന്നാലും കോൺഗ്രസിൽ അഗത്വംകൊടുക്കാം
@prasadvalappil60943 күн бұрын
@@krishanakumarkrishnakuma-ce9wgസസികല യെ എടുക്കുവോ..??
@bennykx66333 күн бұрын
😂ശാഖ ക്കു കാവൽ നിന്ന ആൾ കെപിസിസി പ്രസിഡന്റ് ആയിരിക്കുമ്പോൾ മഞ്ഞൾ ഉള്ളി ഏവർക്കും സ്വാഗതം 🎉🎉🎉
@koromballyabdurahman25053 күн бұрын
ശോഭാ സുരേന്ദ്രൻ ചിലപ്പോൾ സന്ദീപ് വാര്യരുടെ പാത സ്വീകരിക്കാൻ സാധ്യത കൂടുതലാണ്.😂
@asifrifa24053 күн бұрын
Never 🤷🏼♂️, എന്ത് കൊണ്ടാ അവരെ ഇഞ്ചി എന്ന് വിളിക്കുന്നത് എന്ന് നോക്കിയ മതി 😜
@vimalk24303 күн бұрын
No way
@rameesfouzu5563 күн бұрын
Omg avale edutha kaynju katha
@abdulgafoor58313 күн бұрын
അവരുടെ നാവ് സഹിക്കാൻ കഴിയില്ല.... വന്നാൽ ആ പാർട്ടി മുടിയും..😂😂😂😂😂
@iqbalk66063 күн бұрын
ശോഭ മനുഷ്യ സ്ത്രീ യോ മൂഷിസ്ത്രീ യോ
@sreekumarannair68243 күн бұрын
നല്ല കാര്യം✌️🕉️🤝🙏
@moozamaheen22453 күн бұрын
അഹങ്കാരം അതിനു കൈ കാൽ മുളച്ചു അപ്പോൾ ലഭിച്ച പേരാണ് ഉള്ളി സുര.
@BalachandranMK-dh5fq3 күн бұрын
ആരാണ് തോൽപ്പിച്ചത് എന്ന് പകൽ പോലെ വ്യക്തമാണ് ശോഭ മുന്നിൽ വരാതെ യിരിക്കാൻ സുരേന്ദ്രൻ വക പാര
@lovemykeralam87223 күн бұрын
ഇതൊക്കെ കേൾക്കാനും കാണാനും ഭയങ്കര സന്തോഷം
@antonylawerence84283 күн бұрын
ലെ ബാലേട്ടൻ -ശോഭയ്ക്കു സ്വാഗതം 😂😂😂
@natturajyamnews7923 күн бұрын
ശോഭാ സുരേന്ദ്രന്റെ സാന്നിധ്യം കൂടി ഇല്ലായിരുന്നങ്കിൽ മൂന്നാ സ്ഥാനം ഉറപ്പായിരുന്നു
@jeevanjeevan10463 күн бұрын
കൺകരണ്ട് ലിസ്റ്റ് പരിശോധിച്ചാൽ മതി😂
@lvl31723 күн бұрын
സ്വന്തം തെറ്റ് മറക്കാൻ ഇനി ശോഭയുടെ മേക്കറ്റ് കേറൂ...😂😂😂 പാവം ഉള്ളി.. തൊലി എല്ലാം പോയല്ലോ..😂😂
@RajanRajanmadhavanpillai3 күн бұрын
മൊത്തം അഴിച്ച് പണി വേണം എന്നല്ല സുരേന്ദ്രൻ മാറണം ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇയാളെ ഇനി സഹിക്കാൻ വയ്യ😂♥️🤣♥️
@super93083 күн бұрын
ഈ അസുരനെ മാറ്റണം വാര്യർ ജി കൊണ്ട് വരണം🚩
@novlogsbyfahad3 күн бұрын
പിന്നെ കയിഞ്ഞ ഇലക്ഷൻ ജയിച്ച പാർട്ടി അല്ലേ 😅
@Isha-u6y3 күн бұрын
ശോഭ ❤️❤️❤️❤️🙏🙏🙏🙏
@mohankv7183 күн бұрын
ശോഭയെ എടുത്തു പുറത്ത് എറിയണം. സുരേന്ദ്രൻജി നല്ല നേതാവാണ് കൂടെയുള്ളവർ പിന്നിൽ നിന്ന് കുത്തുന്നത് കൊണ്ടാണ് അദ്ദേഹത്തിന് പെർഫോം ചെയ്യാൻ പറ്റാത്തത്
@Sh.addehlwi3 күн бұрын
കുഴല്‍പണ രാജ
@DewDrops.sn-3143 күн бұрын
ശോഭയെ കോൺഗ്രസ്‌കാർ എടുക്കരുത്....😮😮😮😮
@mustafakamalgalaxy3 күн бұрын
സുരേന്ദ്രനെ ഇനി മാറ്റിയാൽ സുരേന്ദ്രന് പുല്ലാണ് കാരണം പത്ത് തലമുറക്ക് കഴിയാൻ ഉള്ളത് സുരേന്ദ്രൻ ഉണ്ടാക്കിയിട്ടുണ്ട് ഈ ടിയും സി ബി ഐയും ഒന്നും സുരേന്ദ്രനെ തിരഞ്ഞു വരികയും ഇല്ല 😂😂😂
@shisep13 күн бұрын
ഗ്യാസ് സിലിണ്ടറുമായി റോഡിലൂടെ നടന്നത് ഓർമ്മവരുന്നു
@mubarakmubooos3 күн бұрын
ശോഭ ചേച്ചി പ്രസിഡൻറ് ആകണം എന്നാണ് ഞങ്ങടെ ഒരിത്. ഞങ്ങൾ എതിരാളികൾ പോലും ഭയക്കുന്ന നേതാവ് ആണ് ശോഭ ചേച്ചി
അത് സത്യം തന്നെയാണ് . സുരേന്ദ്രനെ ലക്ഷ്യം വെച്ച് വളരെ മുൻപേ തന്നെ ശോഭ പ്രവർത്തനം തുടങ്ങിയിരുന്നു.
@ashrafashraf2723 күн бұрын
ഉള്ളിക്ക് വില കുറയുന്നത് സ്റ്റോക്ക് മാർക്കറ്റ് ഇടിയുവാൻ സാധ്യതയുണ്ടോ
@RatheeshanNk-wu5zr3 күн бұрын
കൊടകര എന്തായി വിഷയം എടുത്തിട്ടവർ എവിടെ?
@SATHEESH-KOTTAKKAL3 күн бұрын
ആരും സുരേന്ദ്രനേട്ടനെ തള്ളി പറയരുത്. ശോഭ ചേച്ചി സ്ഥാനാർത്ഥി ആയിരുന്നുവെങ്കിൽ നമ്മൾ ഇതിലും വലിയ തോൽവി ആയിരിക്കാൻ സാധ്യത ഉണ്ടായിരുന്നു.
@nr-vu9dz3 күн бұрын
ആരെയെങ്കിലും മേൽ ഒന്ന് വെക്കണമല്ലോ ശോഭ പോളിയാണ്
@bhasikadu8813 күн бұрын
കേരളത്തിൽ ഇനി ഉളളിക്കറി മഞ്ഞളിടാതെ കഴിക്കണം അയ്നാണ്😂
@MohamedRiyasmm3 күн бұрын
ഈശ്വര ഉള്ളി സുര എന്ന് വിളിച്ച് ശീലിച്ച ഞങ്ങൾ കോൺഗ്രസുകാർ സുരേന്ദ്രേട്ടൻ എന്ന് വിളിക്കേണ്ട ഗതികേട് വരുമോ 😁😁😁
@Subair-fq5hy3 күн бұрын
ശോഭ ലീഗിലേക്ക് പോകും.
@mustafakamalgalaxy3 күн бұрын
ലീഗിലേക്ക് വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.
@vimalk24303 күн бұрын
No way
@natureindian883 күн бұрын
Appo pero?...shobha suredrankutty haji 😂
@Subair-fq5hy3 күн бұрын
@natureindian88 ഹാജി ആകാൻ കുറച്ചു പരീക്ഷ എഴുതണം നിനക്കും സ്വാഗതം ഹാജി ആകാൻ
@francisalphonse21343 күн бұрын
സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളം ശോഭാ സുരേന്ദ്രൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല
@rafiudheenrafu78923 күн бұрын
ഇത് ഇപ്പൊ എല്ലാവരുടെ യും pearil നടപടി അങ്കിൽ ഇത് പിരിച്ചു വീട്ടു കൂടെ
@shamsudeenm51933 күн бұрын
കെ സുവും ശോസുവും.. വെള്ളം കോരി ഒഴിച്ച് താമരപ്പൂ വാദിക്കാറിഞ്ഞു.
@jaleelvalley43953 күн бұрын
ക്രിസ്ത്യാനികളെയും മുസ്ലിംകളേയും ബിജെപിയിലേക്ക് ആകർഷിക്കാൻ അനിൽ ആന്റണിയെയോ അബ്ദുള്ളക്കുട്ടിയെയോ ബിജെപി പ്രസിഡന്റ് ആക്കണം.
@sirris32783 күн бұрын
സന്ദീപ് ന്റെ കൂടെ പോകുമോ 😅
@withlovek.k...achannelofey59573 күн бұрын
എല്ലാ പാർട്ടിയിലും രാഹുലിനെ പോലെയും ഷാഫിയെ പോലെയും ഉള്ള മിടുക്കൻമാരായ യുവാക്കളുണ്ട്. അവരുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന അധികാര തിമിരം ബാധിച്ച ചില മുതിർന്ന നേതാക്കളും അവരോടൊപ്പം തന്നെയുണ്ട്. എല്ലാ രാഷ്ടീയ പാർട്ടികളുടെയും ശാപം അത്തരക്കാരായ നേതാക്കളാണ് ധാർഷ്ട്യവും ധിക്കാരവും അഹംങ്കാരവും അലങ്കാരമായി കൊണ്ടു നടന്നാൽ ഇനി ജനം വിരൽ ചൂണ്ടി ജയിപ്പിക്കും എന്ന് തോന്നുന്നില്ല. പുതിയ തലമുറ fake personality യേ പെട്ടന്ന് തന്നെ തിരിച്ചറിയും. അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും...
@fasaludheenmt30053 күн бұрын
ശോഭ ഏറ്റവും വലിയ തരികിടയാണ്
@Hassan.A.M-h9v3 күн бұрын
K. സുരേന്ദ്രനും ശോഭാസുരേന്ദ്രനും ബിജെപിയുടെ അവിഭാജ്യ ഘടകങ്ങളാണ് അവർ രണ്ടു പേരും ബിജെപി വിട്ടു പോവരുത്. അവരാണ് ബിജെപിയുടെ ഐശ്വര്യം.
ഇത് ഇങ്ങനെ തന്നെ സംഭവിക്കു അങ്ങനെ ആണ് ഇവരുടെ വരവ് അത് കൊണ്ട് തെറ്റ് പറഞ്ഞു കൂടാ
@mubarakmubooos3 күн бұрын
ശോഭ ചേച്ചി ആത്മാർഥതയുടെ നിറകുടം, 😂😂 പിന്നിൽ നിന്നും കുത്താൻ അവർക്കറിയൂല്ല പാവം😂😂
@Nazeed.k-yr7ly3 күн бұрын
പ്യാവം
@suhaimk13 күн бұрын
ബാലേട്ടാ സുരേന്ദ്രൻ crystal clear ആകുമോ
@RajanRajanmadhavanpillai3 күн бұрын
സുരേന്ദ്രൻ വെറുതേ പറയുകയാണ് ഇത് കള്ളം😘😘😘
@RRAgency-fd8xy3 күн бұрын
ശോഭ വെറും ഫ്രോഡ്
@hdjgdkhxl3 күн бұрын
Enthu fraud onnu pode
@bensingbramanand58363 күн бұрын
Kerala BJP fraud leaders ..sreedharan pilla . Mt Ramesh. V muralidharan.k surendran.shoba surendran. Feature Hope leader Sandeep vacashpathi.. only hope not 100% perfect
@Sh.addehlwi3 күн бұрын
പാവം കര്‍ഷക
@bhasikadu8813 күн бұрын
അടുത്ത വാര്യർ ശോഭ എന്ന് ഞാൻ comment ഇട്ടതേ ഉളളൂ സന്ദീപ് വാര്യറ മാറിയപ്പോ അതും യാഥാർത്യമാകാൻ പോകുന്നു😂
@MohammadaliMylappuram3 күн бұрын
സുരരാജി വെക്കരുത് BJP യുടെ നശത്തിന് സുര ആവശ്യമാണ്👍
@rafiali67573 күн бұрын
പരിശോധിക്കാൻ Dr.. ഏത
@asifsafa64513 күн бұрын
ചുമ്മാ പറയുന്നു ആരും പാർട്ടി വിട്ട് പോകില്ല അതിമോഹമാണ് ദിനേശാ ബിജെപി ഒറിജിനൽ പൂജെപി സുരേന്ദ്രൻ പാർട്ടി വിട്ടാൽ
@samklazar89953 күн бұрын
ഇലക്ഷൻ ഫണ്ട് പുട്ടടിക്കുന്നതിൽ വിജയിച്ചു
@anikkumarv41383 күн бұрын
ശോഭ ആയിരുന്നെങ്കിൽ ജെയിക്കുമായിരുന്നു.❤
@SubinMathew-b8k3 күн бұрын
ജയിക്കാൻ ചാൻസ് ഇല്ല ഭൂരിപക്ഷം കുറഞ്ഞേനെ...
@avaneesh-h1i3 күн бұрын
ശോഭ സീറ്റ് മോഹി 😡
@abdulgafoor58313 күн бұрын
പുറത്താക്കണം..... 👍👍👍👍🤣🤣🤣
@manvv47333 күн бұрын
മച്ചു,ഇവർ രണ്ട് പേരും എന്റെ പേരൂ പറഞ്ഞില്ലല്ലോ അത് തന്നെ ആശ്വാസം ഹാവൂ
@navasmalariyadkeralanavasm21373 күн бұрын
,ലെ തീവ്രത ബാലന്‍ ക്രിസ്റ്റല്‍ ക്ളിയര്‍ ശോഭ 😂😂😂😂
@Yathra_Wide3 күн бұрын
ആരെ എടുത്താലും ശോഭാ സുരേന്ദ്രനെ കോൺഗ്രസ് എടുക്കരുതേ
@abduljabbarjabbar47113 күн бұрын
അതവിടെ നിൽക്കട്ടെ.... ശോഭ ചേച്ചി കോൺഗ്രസിലേകകാണോ //// അതോ പിണറായിസ്ററ് പാർട്ടി യുടെ കൂടാരത്തിലേക്കാ ണോ😮😮😢😢
@abuhusnaalhasani77123 күн бұрын
SDPI ലേക്ക് 😂
@Ahambrmasmi3 күн бұрын
സംഭവം ഉള്ളിക്ക് മനസ്സിലായോ ഉടൻതന്നെ ഉള്ളിവട കുറയും താഴെ പോകണമെന്ന്... അപ്പോഴത്തേക്ക് മഞ്ഞൾ ശോഭku പണി കൂടി കൊടുത്തിട്ട് പോകാവുന്നുള്ളായിരിക്കും
@iqbalk66063 күн бұрын
ശോഭ മനുഷ്യ സ്ത്രീയോട് മൂഷിക സ്ത്രീയോ
@manuppabiza3 күн бұрын
ഞാൻ പോവുമ്പോൾ നിങ്ങളെയും കൊണ്ട് പോവും.
@ajayadjsgsjg83373 күн бұрын
ആര് രാജി വെക്കാൻ 👌
@MohandasE_533 күн бұрын
അതെ അതെ...... മോദി രാജിവെക്കാൻ സാധ്യത😂😢 ചെലക്കാതെ പോടെ മീഡിയ മുക്കാൽ😏😡😊
@FakruVakk3 күн бұрын
മൊത്തം ഫ്രോഡ് 🤣
@sajithkumar14773 күн бұрын
Yes.. ശോഭ തന്നെ ആണ് ഇതിനു പിന്നിൽ....പാർട്ടി വിടണം..
@lovemykeralam87223 күн бұрын
താൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നുമാറിയാലും ശോഭ പ്രസിഡന്റ് ആകാൻ പാടില്ല അത് കൊണ്ട് ശോഭക്കെതിരെ ഒരു മുഴം മുന്നേ എറിഞ്ഞു
@AliIbrahim-wp9oe3 күн бұрын
കുഴലിന്റെ വരവുകൾ ഉള്ള കാലത്തോളം സുരേന്ദ്രൻ,,, തോൽവികൾ തുടർക്കഥയായി വരുമ്പോൾ സുരേന്ദ്രൻ ഇറക്കുന്ന തുടർക്കാത്തയായിക്കൊണ്ടിരിക്കും നാ ടകത്തിന്റെ പേരാണ് * ഞാൻ രാജി വയ്ക്കുന്നു * ഇത്കൊ തുടർക്കഥയായി തുടർന്ന്ണ്ടേ യിരിക്കും , ചിബ്രാക്കണ്ണൻ അമിട്ടിനു അതു ചങ്കിൽ കൊള്ളും പിന്നെ ഉള്ളിയെതന്നെ ഏല്പിക്കും,,, ശോഭയും കുറ്റക്കാരി തന്നെ !!!
@patachon1213 күн бұрын
ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആവാതിരിക്കാൻ വേണ്ടിയാണ് ശോഭയെ ഇതിൽ വലിച്ച് ഇഴക്കുന്നത്
@asifrifa24053 күн бұрын
ശശികല യെ മാറ്റി ശോഭയെ പിണറായി യുടെ പൊളിറ്റിക്കൽ സ്റ്റാഫിലേക് എടുക്കണം 👌🏼👌🏼
@ibrahimkhaleelulla28243 күн бұрын
നല്ല നേതാവാണെന്ന് ശോഭ സുരേന്ദ്രനെ ജനങ്ങൾ കണ്ടിരുന്നത് . പഠിച്ച കള്ളിയാണ് , ആദ്യ തിരഞ്ഞെടുപ്പിൽ ജയരാജനെ കണ്ടെന്ന് പറഞ്ഞു വിവാദം , ഇപ്പോൾ കൊടകരയും ഇലക്ഷന് മുൻപ് പത്ര സമ്മേളന വിളിച്ചു കൊളമാക്കി . വാ തുറന്നാൽ കള്ളമേ പറയാറുള്ളൂ 😢 500 ഫോട്ടോ ചോദിച്ചപ്പോൾ 5 എണ്ണം കാണിച്ചാൽ മതി പറഞ്ഞു , ഒരു 50 ഫോട്ടോസ് ആന്റോ പുറത്തു വിട്ടു , പ്രസംഗിക്കാനുള്ള കഴിവ് ഉണ്ട് , ആ പ്രസംഗത്തിൽ മൊത്തത്തിൽ ശോഭയെ തന്നെ പർവ്വതീകരിച്ചു കൊണ്ടുള്ളതാണ് , ഇപ്പൊ ഈ തള്ള വാ തുറക്കുന്നത് കേട്ടാൽ തന്നെ ഒരു തരം അറപ്പാണ് 🙏🙏
@vibinmangalath873 күн бұрын
Snehathinte kadayilek Swagatham 😂😂😂😂
@mohammedsageer23363 күн бұрын
ശോഭയോ സുരേന്ദ്രനോ ക്രിസ്റ്റൽ ക്ലിയർ ബാലാ...
@saydruaasayd3 күн бұрын
ശോഭ അങ്ങിനെ ചെയ്തോ എന്നറിയില്ല, ഉണ്ടെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല കാരണം സുരേന്ദ്രനും കൂട്ടരും ചില്ലറ കാര്യമാണോ ശോഭയോട് ചെയ്തത്. നോമിനേഷൻ കൊടുക്കാൻ പുറപ്പെടുന്നതിന്റെ തൊട്ട് മുമ്പല്ലേ സ്ഥാനാർഥി ശോഭ അല്ലെന്ന് പറയുന്നത്.
@abdussalamom7343 күн бұрын
KJP പിളരുമോ😂
@Chand-k6k3 күн бұрын
തോക്കുന്നിടത്തൊക്കെ തൊപ്പിക്കാനല്ലേ നോക്കുന്നത്. തൃശ്ശൂർ മാത്രം താമര വിരിഞ്ഞിട്ടുള്ളു . നേമം കയ്യിൽനിന്നും പോയി നേതൃത്വം മാറിയതിനു ശേഷം ജയിക്കുമോ തോൽക്കുമോ എന്നറിഞ്ഞിട്ട് മതി ശോഭ ക്കെതിരെ അനേഷണം
@user-it9fy8sw5s3 күн бұрын
ദയവ് ചെയ്ത് രാജി വെക്കരുത് സുരേട്ടാ.
@asok-yf4ck3 күн бұрын
രാജി വച്ചാലും സാരമില്ല. കുറെ പണം ഉണ്ടാക്കിയിട്ടില്ലേ.
@Yathra_Wide3 күн бұрын
ഉള്ളി വില ഇടിഞ്ഞു മഞ്ഞൾ വില ഞെട്ടിച്ചു
@sajinks18723 күн бұрын
Ulli news allathe vere onnum ille ??
@AhammedKabeer-d4l3 күн бұрын
സുരേന്ദ്രൻ തുടരണം. തോൽവിയും ജയവും ജനാതിപത്യത്തിന്റെ ഭാഗമാണ്.
@Gladiator1053 күн бұрын
ലെ... ബാലേട്ടൻ... ശോഭ ക്രിസ്റ്റൽ ക്ലീയർ..😌
@josek.j75613 күн бұрын
This is to eliminate Shoba from Kerala B.J.P presidentship? Ulli`s New Trick?
@jayashivadasan27033 күн бұрын
Surendran plus surendran😂
@simsemajems51843 күн бұрын
മാപ്രകൾ പറയുന്ന കേട്ടാൽ തോന്നും BJP ക്ക് കേരളത്തിൽ 79 സീറ്റ് കിട്ടി പാലക്കാട് മാത്രം തൊറ്റതാണെന്ന് !!! മാപ്രകളെ കേരളത്തിൽ BJP എന്ന പാർട്ടിക്ക് ഒരു സീറ്റ് പോലും കേരളത്തിൽ ഇല്ല കിട്ടില്ല പാലക്കാട് കിട്ടണമെങ്കിൽ അന്ന് E ശ്രീധരൻ നിന്നപ്പോൾ കിട്ടണമായിരുന്നു !!! പിന്നെ എങ്ങിനെ ഒരു പാർലിമെന്റ് സീറ്റ് കിട്ടി എന്നതാണ് അന്വഷിക്കേണ്ടത് അന്ന് ന്മലയാളികളുടെ ഏറ്റവും വലിയ പൂരം ആയ തൃശൂർ പൂരം കലക്കി അതിന്റെ മറവിൽ EVM മാറ്റിയാണ് തൃശൂർ ജയിച്ചത്..... അത് അന്വഷിക്കേണ്ട CPM മൗനം പാലിച്ചു CPM ആ ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ സുനിലേട്ടൻ ന്റെ കൂടെ നിന്ന് ബൂത്ത് തലത്തിൽ വോട്ടർമ്മാരെ കണ്ട് ഒരു സർവെ എടുത്തെങ്കിൽ മനസിലായെനെ ... പക്ഷെ അത് BJP ന്റെ വിജയം ആയി കണ്ടു CPM എങ്ങിനെ ??? പാലക്കാട് ആശംബ്ലി സീറ്റ് കിട്ടാത്ത BJP ക്ക് തൃശൂർ പാർലിമെന്റ് കിട്ടി എന്ന് ആരും ചർച്ച ചെയ്യൂന്നില്ല അന്വഷിക്കുന്നില്ല
@nishadnishad29723 күн бұрын
മുക്കാൽ വൺ
@KoroMan-n6e3 күн бұрын
നേതാവ് അമൃത പദ്ധതിയിൽ കയ്യിട്ടു തിന്നു എല്ലാ വീതം വെപ്പ് കഴിഞ്ഞു അണികൾൾക്ക് വിഷം കൊടുത്തു ( വർഗീയത )
@baburajan18443 күн бұрын
When K Surendran is president, Shobha Surendran, MT Ramesh etc will ensure the defeat of BJP. If Shobha Surendran is madf president, then K Surendran, V Muraleedharan etc will ensure the party defeat. Anyway, BJP prospects in Kerala is kattappoka!!