ഭർത്താക്കന്മാരെ....🥰🥰

  Рет қаралды 247,902

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер
@8129460706
@8129460706 Жыл бұрын
ഉസ്താദ് കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണ് ജീവിതം എങ്കിൽ എന്തു രസമായിരിക്കും. ഞങ്ങളുടെ എല്ലാവരുടെയും ജീവിതം ഇങ്ങനെയാകാൻ ഉസ്താദ് ദുആ ചെയ്യണം
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു റബ്ബുൽ ആലമീൻ നമുക്കെല്ലാം സന്തോഷകരമായ ദാമ്പത്യം നൽകി അനുഗ്രഹിക്കട്ടെ
@Shani-uz8rg
@Shani-uz8rg Жыл бұрын
​@@razavlogzz4778Aameen Aameen yaa rabbal Aalameen 🤲
@afasafna4538
@afasafna4538 Жыл бұрын
امىن ىاربل العالمىن 🤲🤲🤲
@Shani-uz8rg
@Shani-uz8rg Жыл бұрын
Sathyam 🤗
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
എനിക്കും ദുആ ചെയ്യണേ 🤲
@SubaidaSubi-kv1ix
@SubaidaSubi-kv1ix Жыл бұрын
🌹ഈ ലോകത്തുസ്വന്തം ഭർത്താവിന്റെ ഒരു നല്ല വാക്കിനായി ഇത്തിരി സ്നേഹത്തിനായി കൊതിക്കുന്ന, അത് ലഭിക്കാതിരിക്കുന്ന എത്രയെത്ര പാവപ്പെട്ട ഭാര്യ മാരുണ്ടാകും, ഈ സ്നേഹം കാണുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു പോകും അവരുടെ സന്തോഷത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🌹
@ismailkutti6401
@ismailkutti6401 Жыл бұрын
Yes ആമീന്‍
@aamisworld977
@aamisworld977 Жыл бұрын
Ameen
@MuhammadAli-fc5cg
@MuhammadAli-fc5cg Жыл бұрын
ആമീൻ
@aminaabdulsalam4700
@aminaabdulsalam4700 10 ай бұрын
A​@@aamisworld977
@Rinsha.m.p
@Rinsha.m.p 9 ай бұрын
Yes.
@shafeenamuneer4110
@shafeenamuneer4110 Жыл бұрын
വീടിന്റെ പണി എത്രയും പെട്ടന്ന് തീരാനും, കടങ്ങൾ വിടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@annurafeeque1081
@annurafeeque1081 Жыл бұрын
ഉസ്താദേ ഈ വീഡിയോ എന്നെ ഒരുപാട് കരയിപ്പിച്ചു ചിന്തിപ്പിച്ചു. പടച്ചോനെ ഇത്രയും നല്ല അറിവ് പകർന്നുതരുന്ന ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ. എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്കും എന്റെ ഇക്കാക്കും ആഫിയത്തുള്ള ദീർഘയുസ്സ് കൊടുക്കണേ ആമീൻ
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 😪
@muhammedpuluckool5177
@muhammedpuluckool5177 Жыл бұрын
കുടുംബവുമായി മരിക്കോളം സന്തോഷത്തോടെ ജീവിക്കാൻ വിധി ഉണ്ടാവാൻ ഉസ്താദ് ദുആ ഇരക്കണേ
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@asiyaahammed3101
@asiyaahammed3101 Жыл бұрын
Aameen YARABBAL AALAMEEN
@SainabaAbu-u2n
@SainabaAbu-u2n Жыл бұрын
ഞങ്ങളുടെ ലൈഫും നല്ല രസമാണ് അൽഹംദുലില്ലാഹ് അള്ളാഹു മരണം വരെ നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ....😢
@fathimasuadha7619
@fathimasuadha7619 Жыл бұрын
ഉസ്താതിന്റെ വീഡിയോസ് കാണുമ്പോൾ എന്തു വിഷമമുണ്ടെങ്കിലും എല്ലാം മാറും ഒരുപാട് ശാന്തോഷാണ് ഉസ്താതിന്റെ ഓരോ വീഡിയോസും 👍
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@shamishameema4899
@shamishameema4899 Жыл бұрын
ഉസ്താദ്ദേ, കടങ്ങൾ വീടാനും, വീട് ഉണ്ടാവാനും, അസുഖങ്ങൾ മാറാനും, പ്രത്യേകം ദുവ ചെയ്യണേ.... 🤲🤲🤲🤲🤲
@fasnashareef7625
@fasnashareef7625 Жыл бұрын
ഉസ്താദ് പറഞ്ഞത് ശെരിയാ... എന്റെ വീട് ഇപ്പോൾ കെട്ടിടാണ്. ഉമ്മ ക് പകരം ആര് വന്നാലും ഉമ്മ ആവില്ല.😢
@jameelashaji5673
@jameelashaji5673 Жыл бұрын
ദുൽഹജ്ജിന്റെ ബർക്കത്ത് കൊണ്ട് എന്റെ മകനും മകൾക്കും പഠിക്കുന്ന പാഠങ്ങൾ തലമണ്ടയിൽ കയറാനും പഠിക്കാനുള്ള മനസ്സ് നൽകാനും ദുആ ചെയ്യണം🤲🏻🤲🏻
@BusharaUsman-do1du
@BusharaUsman-do1du Жыл бұрын
Ameen
@sakeerhusain4583
@sakeerhusain4583 Жыл бұрын
ഉസ്താദേ എന്റെ വീട്ടിൽ ഒരു സന്തോഷവും സമാധാനവും ഇല്ല മനസ്സമാധാനത്തിൽ ഒന്ന് ചിരിച്ചിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയി ഉള്ള വെള്ളം കുടിച്ചിട്ടാണേലും എങ്ങനെ എങ്കിലും ജീവിതം മുന്നോട്ടു പോകും വീട്ടിൽ സന്തോഷവും സമാധാനവുമില്ലേൽ ജീവിതത്തിൽ ഒരർത്ഥവുമില്ല വല്ലാതെ മനസ്സ് വേദനിക്കുന്നു ഉസ്താദേ നിങ്ങളുടെ ദുആയിൽ എന്നേയും പ്രത്യേകം ഉൾപ്പെടുത്തണം
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@subaidaak7193
@subaidaak7193 Жыл бұрын
എല്ലാ ഭർത്താക്കൻ മാർക്കും ഭാര്യ മാർക്കും ദീർഗായുസും ആരോഗ്വവും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲
@SalamSalam-ig5jy
@SalamSalam-ig5jy Жыл бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദ് ന്റെ ക്ലാസ് kalkumbol ഒരു സമാദാനം ആണ് ഉസ്താദ് പ്രവാസികൾ കും ഭാര്യ മാർക്കും ദുഹാ ചെയ്യണം ഉസ്താദ് ദിന്റ ഉമ്മയുടെ കബർ വിശാല മക്കട്ടെ സ്വർഗthopakkatta ആമീൻ ആമീൻ യാറബ്ബൽ അല്മീൻ
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@AbdulJaleelParayil916
@AbdulJaleelParayil916 Жыл бұрын
നമ്മുടെ എല്ലാവരുടെയും ഉമ്മ ഉപ്പമാര്‍ക്ക് അളളാഹു ദീര്‍ഘായുസ്സുളള ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമീന്‍ മരണപ്പെട്ട്പോയ മാതാപിതാക്കള്‍ക്ക് അളളാഹു ഖബര്‍ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീന്‍ യാറബ്ബല്‍ ആലമീന്‍
@fathimabasheerfathima4322
@fathimabasheerfathima4322 Жыл бұрын
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം ഉസ്താദ് ന് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@harismayanad
@harismayanad Жыл бұрын
എല്ലാ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും സ്നേഹവും സന്തോഷവും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@riyasmohd6600
@riyasmohd6600 Жыл бұрын
Ameen ya Rab 🤲
@RaheenaFaisal-x8t
@RaheenaFaisal-x8t 10 ай бұрын
ആമീൻ.... ഞാൻ ഇന്നൊരുമ്മയാണ് മൂന്ന് മക്കളും കുഞ്ഞുങ്ങളാണ് എൻ്റെ ചെറുപ്പത്തിലേ ഉമ്മ അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി പോയി ഇപ്പോ ഉപ്പയും..... ദുആ യിൽ ഉൾപെടുത്തണേ ഉസ്താ ദേ.....
@fathimalabeeba8526
@fathimalabeeba8526 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ഉസ്താദെ 😢അല്ലാഹ് എല്ലാഉമ്മമാർക്കും ഉപ്പമാർക്കും ദീർഘായുസ്സ് നൽകണേ
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@Heniyaahh
@Heniyaahh Жыл бұрын
Karaju poyi ettha ummaum enne vittu poyi😢
@fathimalabeeba8526
@fathimalabeeba8526 Жыл бұрын
സങ്കട പെടരുതു അള്ളാഹു അവരുടെ കബറിടം സ്വർഘ പ്പൂന്ധോപ്പാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@Heniyaahh
@Heniyaahh Жыл бұрын
@@fathimalabeeba8526 ameen
@rishanaaslaharishanaaslaha7513
@rishanaaslaharishanaaslaha7513 Жыл бұрын
Karachil nirthaan patunnillaa😢 usthade
@muhammedshamil6864
@muhammedshamil6864 Жыл бұрын
ആദ്യം ഒന്നും ഇങ്ങനെ കേൾക്കാറുണ്ടായിരുന്നില്ല ഉസ്താദിന്റെ ക്ലാസുകൾ ഭാര്യ ഭർത്താവ് സ്നേഹം ഇതൊക്കെയുള്ള ക്ലാസുകൾ കേൾക്കാൻ ഭയങ്കര ഇഷ്ടം ഇപ്പോൾ എല്ലാ ക്ലാസും കേൾക്കാറുണ്ട് ഓരോ അറിവുകളും ഹൃദയത്തിൽ കൊള്ളുന്നു അൽഹംദുലില്ലാ ❤
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@sajithaashraf3276
@sajithaashraf3276 Жыл бұрын
ഭക്ഷണം നന്നായിട്ടുണ്ട് എന്ന് ഭർത്താവ് പറയുമ്പോൾ അത് പറഞ്ഞ റിക്കാൻ പറ്റാത്ത ഒരു സന്തോഷമാണ്
@SainabaAbu-u2n
@SainabaAbu-u2n Жыл бұрын
ഉസ്താദിന്റെ മതാപിതാക്കൾക്കു അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഉസ്താദിനു കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ...... 🤲🏻🤲🏻🤲🏻🤲🏻
@asiyaahammed3101
@asiyaahammed3101 Жыл бұрын
Aameen
@muhammedashmal5794
@muhammedashmal5794 Жыл бұрын
ദാമ്പത്യ ജീവിധം ഹൈറാവാൻ ഉസ്താദ് ദുആ ചെയ്യണം. മരണപ്പെട്ട എല്ലാവരുടെയും കബർ ജീവിതം അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കട്ടെ ആമീൻ. എല്ലാ ഭാര്യ ഭർത്താക്കന്മാർക്കും അല്ലാഹു ഹയറുംബർക്കത്തും നിറച്ച് ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ അനുഗ്രഹിക്കട്ടെ
@kuttimanumkunjolum
@kuttimanumkunjolum Жыл бұрын
ഈ ഉസ്താദിന്റെ ഭാര്യ ഭാഗ്യവതിയാണ്. Masha allah 👍🏻
@rahinarahina4731
@rahinarahina4731 Жыл бұрын
Ad baryayode chodikanam
@Zeenath-dj2mc
@Zeenath-dj2mc Жыл бұрын
ماشاءالله ✨🤲🏻🌹
@navasck8157
@navasck8157 Жыл бұрын
Ma sha Allah..
@nadiyak5272
@nadiyak5272 Жыл бұрын
Njan eppoyum karuthar nd usthathinte barya baagiya vathiya Masha allah
@SEPTOR_10
@SEPTOR_10 Жыл бұрын
Mashaalla
@irfaniru7268
@irfaniru7268 Жыл бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് പറഞ്ഞത് കേട്ടിട്ട് ഹൃദയത്തിൽ നല്ല സന്തോഷം തോന്നി എല്ലാ പെണ്ണുങ്ങളുടെയും മനസ്സിൽ ഈ ആഗ്രഹങ്ങളൊക്കെ തന്നെയാണുള്ളത് പക്ഷേ ഈമാനും ആത്മാർത്ഥതയും ഉള്ളവർക്ക് ഇരുലോകത്തും വിജയം കിട്ടും അല്ലാഹു പൊരുത്തത്തോടെയുള്ള ജീവിതം എല്ലാവർക്കും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@fathimamunshida5090
@fathimamunshida5090 Жыл бұрын
ഉസ്താദിന്റെ ക്ളാസ് കേട്ടു ആദ്യം കരഞ്ഞു പോയി അവസാനം ചിരിച്ചു അൽഹംദുലില്ല. ഞങ്ങളുടെ ചിവിതത്തിലും സൻദെസം ഉണ്ടാകാൻ ഉസ്താദ് ദുഹാഹിൽ ഉൾപ്പെടുത്തണ
@fathimafathisaleem1516
@fathimafathisaleem1516 Жыл бұрын
ഉസ്താദേ എന്റെ വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി മക്കൾ ഇല്ല മക്കൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ ഒത്തിരി വിഷമത്തിലാണ് എല്ലാ വിഷമനങ്ങളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ
@Shahina.3021
@Shahina.3021 Жыл бұрын
ഉസ്താതിന്റെ ഭാര്യ ഭാഗ്യവതിയാണ് അള്ളാഹു ബർകത്തു തരട്ടെ
@noufalk8709
@noufalk8709 Жыл бұрын
Masha allah ഉസ്താദിന്റെ ഭാര്യയെപോലെ എല്ലാവരും ഭാഗ്യവതികളും സന്തോഷ വതികളും ആവട്ടെ അങ്ങനെ ആകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ നല്ല രസമുണ്ട് masha allah അള്ളാഹു നിലനിർത്തി തരട്ടെ 🤲🏻🤲🏻
@razavlogzz4778
@razavlogzz4778 Жыл бұрын
ഭാഗ്യവാൻ ഞാനല്ലേ... അൽഹംദുലില്ലാഹ് 🥰
@noufalk8709
@noufalk8709 Жыл бұрын
@@razavlogzz4778 😄😄
@fathimahamza4361
@fathimahamza4361 Жыл бұрын
Masha.allah
@swalihaswali3998
@swalihaswali3998 Жыл бұрын
Aameen
@ShahalaKp
@ShahalaKp Жыл бұрын
Aameen 😢
@RiyanabayaBaya
@RiyanabayaBaya Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദിനെപ്പോലെ സ്വാലിഹായ ഒരു മകനെ കിട്ടിയ ആ ഉപ്പയുടെയും ഉമ്മയുടെയും കബർ സ്വർഗ്ഗീയ പൂന്തോപ്പ് ആക്കട്ടെ ആമീൻ 😭🤲 ഉസ്താദ് എന്റെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങുവാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകുവാനും ഉംറ ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടാകുവാനും മക്കളുടെ പഠനത്തിൽ നല്ല ഓർമ്മശക്തി ഉണ്ടാകുവാനും രോഗങ്ങൾ ഷിഫയാകുവാനും പുണ്യമാക്കപ്പെട്ട ഈ ദുൽഹജ്ജ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട 🤲🤲🤲യിൽ എന്നെയും ഉൾപ്പെടുത്തണം 😭😭😭😭😭😭😭🤲🤲🤲🤲🤲
@mohdafsal5333
@mohdafsal5333 Жыл бұрын
Alhumdulillah മരിക്കുവോളം സ്നേഹം നില നിർത്തി തരണേ....അല്ലാഹ്
@hairunisa7884
@hairunisa7884 Жыл бұрын
എന്റെ ഭർത്താവിന്ന് എന്നോട് സ്നേഹം കൂടാൻ ദുഹാ ചെയ്യണം
@sanus2k
@sanus2k Жыл бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് പതിനഞ്ചു വർഷമായി കല്ല്യാണം കഴിഞ്ഞിട്ട് ഓരോ വർഷം കഴിയുമ്പോഴും ഇക്കാക്ക് എന്നോട് സ്നേഹം കൂടുതലാ.. ഒരു പാട് വർഷം ഒന്നായി ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@farsanagafoorfarsana5701
@farsanagafoorfarsana5701 Жыл бұрын
Ningalaan baghavathi
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@SidheeqP
@SidheeqP Жыл бұрын
ഉസ്താതെ ഒരുപാട് പ്രശ്നമുണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഉസ്താത് ദുആ ചെയണേ
@najmuabbas2819
@najmuabbas2819 Жыл бұрын
ആമീൻ എന്റെ ഉമ്മയും ഉപ്പയും ഖബറിലാണ് ഉസ്താദ് ദുആയിൽ ഉപ്പെടുത്തണേ 🤲🤲
@asna8130
@asna8130 Жыл бұрын
Ameen
@raseena6642
@raseena6642 Жыл бұрын
ഉമ്മയുടെയും ഉപ്പയുടെയും സ്നേഹം എവിടെ നിന്നും കിട്ടില്ല . പടച്ചവൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ.എന്റെ ഉപ്പാന്റെ ഖബറിടം വിശാലമാക്കണേ അല്ലാഹ് 🤲🤲😢
@ManuDinu-v8j
@ManuDinu-v8j Жыл бұрын
ഉസ്താത് പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എന്റെ ഇക്കാക്ക് എന്നോട് ഒരുപാട് സ്നേഹം ആയിരുന്നു ഇപ്പോൾ ഒരുപാട് മാറ്റം വന്നു ആ പഴയ സ്നേഹം ഒന്നും ഇപ്പോൾ ഇല്ല 😥😥😥
@alavivarikodan1056
@alavivarikodan1056 Жыл бұрын
ഉസ്താതെ എന്റെ ഉമ്മാന്റെ എല്ലാ അസുഖവും മാറി കിട്ടാൻ ദുഹാചെയ്യണേ. മരണ പെട്ടുപോയ ഉപ്പയുടെ കബർ ജീവിതം റാഹത്തിലാവാനും ദുഹാചെയ്യണേ
@ShafeekKv-lp2ey
@ShafeekKv-lp2ey Жыл бұрын
ഉസ്താദ് എന്റെ കണ്ണ് നിറഞ്ഞു ഒഴുകിപ്പോയി
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
ഉസ്താദേ ഒരുപാട് കരഞ്ഞു പോയി. സൂപ്പർ ഇൻഫർമേഷൻ 👍🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@abuthahiruzhichalath7129
@abuthahiruzhichalath7129 Жыл бұрын
ജീവിച്ചിരുക്കുന്നവർക് ഐശ്വര്യത്തോടെയുള്ള ദീര്ഗായുസും , മരിച്ചു പോയവരുടെ ആഖിറം വെളിച്ചമാകട്ടെ ആമീൻ ❤❤❤
@sumayyakalathil9787
@sumayyakalathil9787 Жыл бұрын
ഉസ്താദ് എന്റെ ഭർത്താവ് പോയിറ്റ് രണ്ടര കൊല്ലമായി പെട്ടെന്ന് നാട്ടിൽ തിരിച്ചു വരാനും തടസ്സങ്ങൾ നീങ്ങാനും ദുആ ചെയ്യണം 🤲🤲🤲🤲🤲🤲
@bathushabadhu
@bathushabadhu Жыл бұрын
സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
@thufailamp
@thufailamp Жыл бұрын
Snkhadaman 2 bharyayan
@salahudheenm9568
@salahudheenm9568 Жыл бұрын
ماشا ء الله വളരെ ഉപകാരപ്പെടുന്ന ക്ലാസുകൾ ഉസ്താദിനും കുടുമ്പത്തിനും റബ്ബ് ഹൈറ് ചൊരിയട്ടെامين
@devikavlogs283
@devikavlogs283 Жыл бұрын
സ |ർ പറഞ്ഞ പോലെ അമ്മ ഇല്ലാതെത്തയാലും അച്ഛൻ ഇല്ലാതെ ആ യാലും ആ വില അറിയു അമ്മ ഭാര്യ ഭർത്താവ് ഇവർ ദൈവമാണ് അച്ഛനും
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@saleenasiddik9678
@saleenasiddik9678 Жыл бұрын
എനിക്കും നല്ല സ്നേഹമുള്ള ആളെയാണ് ഭർത്താവ് ആയി കിട്ടിയിരിക്കുന്നത്, ഞാനൊന്ന് പിണങ്ങിയാൽ അദ്ദേഹത്തിന് സഹിക്കില്ല, അത്രക്കും നല്ല മനുഷ്യനാണ്, വിവാഹം കഴിഞ്ഞിട്ട് 25വർഷമായി, ഇന്നേവരെ ഞങ്ങളുടെ ജീവിതത്തിൽ ഒരു വിളലുണ്ടായിട്ടില്ല, എന്നെന്നു വെച്ചാൽ ജീവനാണ്, അദ്ദേഹം ഒരു പ്രവാസിയാണ്, രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിന് എനിക്ക് ഫോൺ വിളിച്ച് എന്നോട് സലാം പറഞ്ഞിട്ടേ ജോലിക്ക് പോകാറുള്ളു, നല്ല ഭർത്താവാണ്, ആയസ്സിനും ആരോഗ്യത്തിനും ഞാൻ എപ്പോഴും ദുആ ചെയ്യാറുണ്ട്,,,,,
@HadiyaSaadi-yu7yy
@HadiyaSaadi-yu7yy Жыл бұрын
അല്ലാഹു നമ്മുടെ കുടുംബ ജീവിതത്തിൽ സന്തോഷവും ബരകത്തും നല്കട്ടെ
@Zahra-np8zw
@Zahra-np8zw Жыл бұрын
ഉസ്താദേ എന്റെ ഭർത്താവും ഇത് പോലെ യാ.ഞങ്ങളുടെ കുബജീവിതം സദോഷത്തോടെ നിലനിൽക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@pathooslifestyle5564
@pathooslifestyle5564 Жыл бұрын
ഉസ്താദ് ന്റെ ഉമ്മക്കും ഉപ്പാക്കും സ്വർഗത്തിൽ ഉന്നത സ്ഥാനം കൊടുക്കണേ 🤲🏻റബ്ബേ 🤲🏻
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@raseena6642
@raseena6642 Жыл бұрын
Aameen 🤲
@nusiabam7905
@nusiabam7905 Жыл бұрын
ഉസ്താദെ എന്റെ ഉമ്മയും ഉപ്പയും കബറിലാണ്. പ്രത്യാകം ദുആ ചെയ്യണേ ഉസ്താദെ
@raseena6642
@raseena6642 Жыл бұрын
എന്റെ ഭർത്താവും അങ്ങനെയാണ് വളരെ സ്നേഹം ഉള്ള ആളാണ്. അടുക്കളയിൽ മാത്രമല്ല എല്ലാ കാര്യത്തിലും എന്നെ സഹായിക്കും. കളിതമാശകളിൽ കൊച്ചു കുട്ടിയെ പോലെ പെരുമാറും. അൽഹംദുലില്ലാഹ്.
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@raseena6642
@raseena6642 Жыл бұрын
@@razavlogzz4778 ആമീൻ 🤲
@Thasnishereej
@Thasnishereej Жыл бұрын
ഞ്ഞാനും എന്റെ ഹസ്ബെന്റു പിരിഞ്ഞു ഇരിക്യാണ് എനിക്ക് 3 മക്കൾ ആണ് ഉസ്താദ് ദുആ ചെയണം എത്രയും വേഗം അത്യത്തെ പോലെ ആവാൻ ഞങ്ങൾ കു നല്ല സതോഷം തോടെ കഴിയാൻ
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@mariyamtb2060
@mariyamtb2060 Жыл бұрын
ആമീൻ ആമീൻ. കരയിപ്പിച്ചു കളഞ്ഞല്ലേ ഉസ്താദ്. എന്റെ ഉപ്പയും ഉമ്മയും ഖബറിൽ ആണ്. ജന്നത്തുൽ ഫിർദൗസിൽ. അവരുടെ ഒപ്പം ചേർത്തട്ടെ.
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു അവരുടെ കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ
@fahimanichu4408
@fahimanichu4408 Жыл бұрын
സന്തോഷമായി ഭർത്താവനും കുട്ടികള്ളും ഒത്ത സന്തോഷമായി ജീവിക്കാൻ ദുആ cheyyane usthade🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔🤲🏽🤲🏽
@mashaallah-x9k
@mashaallah-x9k Жыл бұрын
എന്റെ ആകെ ഉണ്ടായ പൊന്നു മോൾ ഖബാറിലാണ് ദുൽഹജ്ജ് മാസം 7 ന് 11 വർഷം കഴിയുന്നു അന്ന് ഒരു വെള്ളിയാഴ്ച യായിരുന്നു........ ചെറിയ ഒരു അസുഖം വന്നു അവളെ പടച്ചോൻ കൊണ്ട് പോയി എന്റെ ഉപ്പയും ഖബാറിലാണ്.......... .. ഇന്നും സങ്കടമാണ് .... ഖബർ ജീവിതം നന്നാവാൻ ദുഹാ ചെയ്യണേ 😭😭😭
@razavlogzz4778
@razavlogzz4778 Жыл бұрын
നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് അല്ലാഹു റബ്ബുൽ ആലമീൻ ഖബറിൽ സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ
@kareemmv5680
@kareemmv5680 Жыл бұрын
ആമീൻ
@filzamazin
@filzamazin Жыл бұрын
آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻
@irfanajamsheer2062
@irfanajamsheer2062 Жыл бұрын
😢😢😢😢😢Paawam
@ashhadhidu8432
@ashhadhidu8432 Жыл бұрын
എന്താ habeebe. എത്ര രസാ ഈ ക്ലാസ്സ്‌ കേൾക്കാൻ. അല്ലാഹ് ബർകത് ചെയ്യട്ടെ. ജീവിതം ആകുമ്പോൾ എല്ലാം ഉണ്ടാകും പിണക്കം ഇണക്കം എല്ലാം. അതെല്ലാം മനസ്സിൽ വെക്കാതെ അങ്ങ് ജീവിക്കുക. തവക്കൽ ത്തു അലല്ലാഹ്.അതു പറയുമ്പോൾ മനസ്സിന് ഒരു സുഖാ💞
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@ayishaayisha8152
@ayishaayisha8152 Жыл бұрын
ഞാനുണ്ടാക്കിയ ഫുഡ്‌ എത്ര ടേസ്റ്റ് ഉണ്ടെങ്കിലും എന്റെ ഭർത്താവ് നല്ല ഒരു വാക്ക് പറയില്ല കുറച്ചു ഉപ്പോ പുളിയോ കുറഞ്ഞു പോയാൽ നല്ലോണം കുറ്റം പറയും നല്ലതിനെ നല്ലത് എന്ന് കേൾക്കാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് യഥാർത്ഥ സ്നേഹം ഉള്ളെടുത്തെ അതൊക്കെ ഉണ്ടാവു
@razavlogzz4778
@razavlogzz4778 Жыл бұрын
സ്നേഹമൊക്കെ ഉണ്ടാകുമെന്നേ.. ചിലരുടെ പ്രകൃതമാണത്.. നമുക്ക് മാറ്റിയെടുക്കാം.. ഈ വീഡിയോ അദ്ദേഹത്തെ കേൾപ്പിക്കൂ.. അല്ലാഹു ഹൃദ്യമായ ദാമ്പത്യം നൽകി അനുഗ്രഹിക്കട്ടെ..
@LACROXSTAGAMING
@LACROXSTAGAMING 9 ай бұрын
മാഷാ അള്ളാ ഉസ്താദിനെയും കുടുംബത്തെയും അല്ലാഹു എപ്പോഴും സന്തോഷം തരട്ടെ ആമീൻ യാ റബ്ബൽ
@zeenathnoushad4574
@zeenathnoushad4574 Жыл бұрын
അല്ലാഹ് എന്റെ ഇക്ക ഇല്ലാത്ത ജീവിതം എനിക്ക് ഓർക്കാൻ കൂടി വയ്യ അള്ളാഹു എല്ലാവർക്കും ആഫിയത്തും ദിര്ഘ യൂസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@samedia3757
@samedia3757 Жыл бұрын
ഉസ്താതെ എന്റെ ഭർത്താവിന് എന്നോടും മക്കളോടും നല്ല സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണം
@ummukulsu2147
@ummukulsu2147 Жыл бұрын
കണ്ണ് നിറഞ്ഞു പോയി.😭😭
@nuzlayoonus895
@nuzlayoonus895 Жыл бұрын
ഉസ്താദ് പറഞ്ഞപ്പോൾ പഴയ കാലങ്ങൾ ഓർത്തു പോയി ശെരിയാണ് ഉസ്താദ് പറഞ്ഞതൊക്കെ ഭർത്താക്കന്മാരും ഭാര്യമാരും അതൊന്നും തുറന്ന് പറയൂല. മരിക്കണം അല്ലെങ്കിൽ വേർ പിരിയണം അപ്പൊ അവർ പറയും കൂടെ കഴിയുമ്പോ ഒരു നന്മയും പറയൂല ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷമാണ് 2 പേരിൽ നിന്നും കേൾക്കുന്നത് .അതൊന്നും മനസ്സിലാകാതെ പോവുന്നിടത്താണ് പ്രശ്നങ്ങൾ
@SainabaAbu-u2n
@SainabaAbu-u2n Жыл бұрын
അടുക്കളയിൽ ഇക്കാനെ ഞാനും വിളിക്കാറില്ലട്ടോ 😂ഒരു തേങ്ങ ചിരഗിയാൽ എല്ലാജോലിയുടെയും ക്രെഡിറ്റ്‌ ഇക്ക തട്ടിയെടുക്കും പിന്നെ ഒരു കൊല്ലത്തിനു എല്ലാം ജോലിയും ഇക്ക എടുക്കുന്ന പോലെയാ 😂😂😂
@razavlogzz4778
@razavlogzz4778 Жыл бұрын
😄😄
@sumayyakalathil9787
@sumayyakalathil9787 Жыл бұрын
😅
@ashkarashku-sw8et
@ashkarashku-sw8et Жыл бұрын
എന്റെ ഉമ്മാ കബറിലാണ് ഉസ്താദ് ദുഹാ ചെയുക 🤲😢😢😢😢😢
@sulaiman8933
@sulaiman8933 Жыл бұрын
അള്ളാഹു ഉതാദിന്നു ഒരുപാട് ഒരുപാട് അനുഗ്രഹം നെൽക്കട്ടെ ആമീൻ 🤲🏻
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jaseenas4687
@jaseenas4687 Жыл бұрын
അസ്സലാമു അലൈക്കും റഹ്മത്തുള്ള മാതാപിതാക്കളുടെ കബർ വിശാലമാക്കി ജന്നത്തുൽ ഫിർദോസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഭാഗ്യം നിറഞ്ഞ മാതാപിതാക്കൾ ഇത്രയും നല്ലൊരു ഉസ്താദിനെ വാർത്തെടുത്ത് ജനങ്ങൾക്ക് ഉപകാരമായി,, കുടുംബ ജീവിതം സന്തോഷത്തിലാക്കി തരട്ടെ മാഷാ അള്ളാ മാഷാ അള്ളാ❤
@RouhaHashir
@RouhaHashir 10 ай бұрын
Alhemdhulillah
@muhammedremin4198
@muhammedremin4198 Жыл бұрын
Kudumbha jeevidham sandhoshathilavaanum maranam vere hairaya nnilayil jeevikkanum allah thawfeeq nnalkaan usthadh dua yeyyane ❤❤
@mahaboobrahman153
@mahaboobrahman153 Жыл бұрын
ഉമ്മ മാർക്ക്‌ആഫിയത്തും ആയുസും കൊടുക്കട്ടെ. ആമീൻ
@muhammadhansil5106
@muhammadhansil5106 Жыл бұрын
എനിക്ക് ഉമ്മയില്ല ഉസ്താദേ ദുൽഹജ്ജ് 20ന് ഉമ്മാടെ ആണ്ടാണ് 😭ഖബർ സ്വർഗമാവാൻ എല്ലാവരും ദുആ ചെയ്യണം 😭😭😭
@razavlogzz4778
@razavlogzz4778 Жыл бұрын
നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് അല്ലാഹു റബ്ബുൽ ആലമീൻ ഖബറിൽ സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ
@mubeenasakeer1011
@mubeenasakeer1011 Жыл бұрын
Maasha allah, ഒരേസമയം കരയിപ്പിക്കുകയും ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുക യും ചെയ്തു... എന്റെ മകൻ ഹിഫ്ള് പഠിക്കുന്നു. ദുഹാ ചെയ്യണേ, ഉസ്താദ്..
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@mubeenasakeer1011
@mubeenasakeer1011 Жыл бұрын
@@razavlogzz4778 ആമീൻ 🤲🤲
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds Жыл бұрын
വഅലൈക്കും മുസ്സലാം നല്ല വിശേഷം റാഹത്താണ് ഉസ്താദ് ഈ മെസ്സേജ് കേട്ടപ്പോ ഭയങ്കര സങ്കടം 😭എന്താ പറയാ .. പടച്ചോനെ ഇങ്ങളെ ഉമ്മക്കും ഉപ്പക്കും ബർസാഖിയായ ജീവിതം നൽകട്ടെ 🤲🏻മഹ്ശറ യിൽ നമ്മൾ എല്ലാവരും ഒരുമിക്കട്ടെ 🤲🏻🤲🏻ഉസ്താദ് നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ എപ്പോഴും കാണാറുണ്ട്.. അള്ളാഹു നിങ്ങൾക് ആഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടെ 🤲🏻 ഉസ്താദ്. ഭർത്താക്കാൻ മാര് ചെയ്യാത്തത് വേഗം അവര് കാണും ചെയ്യുന്നത് കാണില്ല 🤣
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds Жыл бұрын
ആമീൻ 🤲🏻🤲🏻
@alhamdulillahialakullihaal
@alhamdulillahialakullihaal Жыл бұрын
കുടുംബജീവിതം റാഹത്തിലാകാൻ ദുആ ചെയ്യണം ഉസ്താദേ 😭🤲 ഈ കമെന്റ് വായിക്കുമ്പോൾ ഒന്ന് പ്രാർത്ഥിക്കണേ
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@alhamdulillahialakullihaal
@alhamdulillahialakullihaal Жыл бұрын
@@razavlogzz4778 ആമീൻ 🤲
@ajmal800
@ajmal800 Жыл бұрын
പരസ്പരഠ തുറന്നു പറയാൻ കഴിയണഠ എൻകിൽ കട്ടക്ക് സ്നേഹവുഠ ഉൻടാവുഠ ഉറപ്പാണ്❤
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@ummuhabeeba5340
@ummuhabeeba5340 Жыл бұрын
ഉസ്താദ് എന്റെ ഉമ്മയും ഉപ്പ യും ഖബറിലാണ് ഉസ്താദ് അവരെ കുറിച്ച് പറഞ്ഞ പ്പോൾ കരഞ്ഞു പോയി ദുആ ചെയ്യണം
@razavlogzz4778
@razavlogzz4778 Жыл бұрын
നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് അല്ലാഹു റബ്ബുൽ ആലമീൻ ഖബറിൽ സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ
@ummuhabeeba5340
@ummuhabeeba5340 Жыл бұрын
@@razavlogzz4778 امين امين يارب العالمين 🤲
@abdulgafoor9664
@abdulgafoor9664 Жыл бұрын
Uppayum ummayum illa dua chayyanam
@alfiyathahirthahir9175
@alfiyathahirthahir9175 Жыл бұрын
Usthad nalla class.possive vibe aanu usthad enta vedio ,masha allah ,allah hu aailam ameen aakada. Asalamu alaikum va rakumathulla
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@rafeekrafe3052
@rafeekrafe3052 Жыл бұрын
ഉസ്താദ് എല്ലാ മെസ്സേജും വളരെ നല്ല മെസ്സേജ് മനസ്സിനെ ശെരിക്കും പിടിച്ചിരുത്തും അൽഹംദുലില്ലാഹ് പടച്ചോൻ അനുഗ്രഹിക്കട്ടെ ഉസ്താദിനെയും കുടുംബത്തെയും ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് തരട്ടെ എന്നു ദുആ ചെയ്യുന്നു ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻❤
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@sanasharafu123
@sanasharafu123 Жыл бұрын
Mashaallah, Alhamdulillah ഞങ്ങളും ഒരുപാട് റാഹത്തോടെയാണ് ജീവിക്കുന്നത്, ആകെ ഉള്ള സങ്കടം 9 വർഷമായി വിവാഹം കഴിഞ്ഞിട്ട് മക്കൾ ആയിട്ടില്ല, സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@muneerashareef
@muneerashareef Жыл бұрын
ഇന്ഷാ അല്ലാഹ് അള്ളാഹു തരും വിഷമിക്കേണ്ട
@mrsnizar6017
@mrsnizar6017 Жыл бұрын
ഇത് മുന്നെ കേട്ടിട്ടുണ്ട്. ഉസ്താദിനും കുടുംബത്തിനും അള്ളാഹു സുബ്ഹാനഹു വതആല ആഫിയത്തോടേയുള്ള ദീർഘായുസ്സ് നൽകി അനുഗഹിക്കട്ടെ. ഞങ്ങളേയും ദുആ യിൽ ഉൾപ്പെടുത്തണേ .... ഉസ്താദ് .
@nihadc128
@nihadc128 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ഉസ്താദേ 😢😢
@razavlogzz4778
@razavlogzz4778 Жыл бұрын
😪
@ShameelaSayyed
@ShameelaSayyed Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ എനിക്കും രണ്ടു പെൺമക്കളാണ് മൂത്തമകൾ ഹിഫ്ള് പഠിക്കുന്നു കഴിഞ്ഞ റബീ ലവ് ഹിഫ്ള് പഠനം പൂർത്തിയായി ചെറിയ മകൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു അൽഹംദുലില്ലാ ജീവിതം സന്തോഷത്തിൽ പോകുന്നു വീടെടുത്ത് ചെറിയ കടങ്ങൾ ഉണ്ട് ഹജ്ജ് ഉംറയും ചെയ്യാൻ ആഗ്രഹമുണ്ട് അല്ലാഹു എല്ലാം റാഹത്തിൽ ആക്കാൻ ദുആ വസിയത്തോടെ ഉസ്താദിന്റെ ലൈവ് എന്നും കാണാറുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നാഥൻ തൗഫീഖ് ചെയ്യട്ടെ🤲🏻 ആമീൻ
@user-bt4vt4ci4r
@user-bt4vt4ci4r Жыл бұрын
ഉസ്താദിന്‌ ദീർഘായുസ് തരണ ആമിൻ
@razavlogzz4778
@razavlogzz4778 Жыл бұрын
😪😪ആമീൻ യാ റബ്ബൽ ആലമീൻ..
@ഷാജി
@ഷാജി Жыл бұрын
മാഷാ അള്ളാഹ് എന്റെ ഇക്കയുടെ ഉമ്മയും ഉപ്പയും ഖബറിൽ ആണ്. ജീവിച്ചിരിക്കുന്ന ഉമ്മക്കും ഉപ്പാക്കും ആഫിയത്തുള്ള ദീർഘായുസ്സിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ. മോനെ ആലിമാക്കാൻ ആഗ്രഹം ഉണ്ട്. ആ ആഗ്രഹം സഫലമാവാൻ ദുആ ചെയ്യണേ ഉസ്താദേ
@razavlogzz4778
@razavlogzz4778 Жыл бұрын
നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് അല്ലാഹു റബ്ബുൽ ആലമീൻ ഖബറിൽ സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ
@Ratheesh.R4
@Ratheesh.R4 Жыл бұрын
വൈഫിന് എന്തെങ്കിലും സംഭവിച്ചാൽ... അത്‌ ഓർക്കാൻ പോലും പറ്റുന്നില്ല 😔
@bsmedia137
@bsmedia137 Жыл бұрын
ഉസ്താദേ കരഞ്ഞുപോയി ഞാൻ എത്ര കൊതിച്ചുപോയിട്ടുണ്ട് ഒരിക്കലെങ്കിലും ഭക്ഷണം നല്ല അഭിപ്രായം പറയാൻ
@shabanachenniyen9323
@shabanachenniyen9323 Жыл бұрын
നല്ല ടൈസ്റ് ൽ vaku
@husna.afsal457
@husna.afsal457 Жыл бұрын
ഇത് കേട്ട് കരഞ്ഞു പോയി
@suharahameed2101
@suharahameed2101 Жыл бұрын
വിവാഹജീവിതം റാഹത്തിലവൻ dua cheyyana ഉസ്താദ്
@kamarunnisaayoob3903
@kamarunnisaayoob3903 Жыл бұрын
എന്റെ ഇക്ക ഒരു പാട് സ്നേഹിക്കുന്നു ജോലി എല്ലാം ചെയ്ത തരും
@Zainabzainab-ju7hh
@Zainabzainab-ju7hh Жыл бұрын
ഉസ്താദേ😪ഒരുപാട് വിഷമത്തിലാണ് എന്റെ ഭർത്താവെന്ന് വെച്ചാൽ എനിക്ക് ജീവനാണ് പക്ഷേ ഞാനിപ്പോൾ എന്റെ വീട്ടിലാണ് എത്രയും പെട്ടന്ന് എല്ലാം ഹൈറായ രീതിയിൽ അവസാനിക്കാൻ ദുആ ചെയ്യണേ🤲🤲🤲😪😪😪
@shahidvp6977
@shahidvp6977 Жыл бұрын
Ellam sheriyavatte 🤲🤲
@sahilasahila2266
@sahilasahila2266 Жыл бұрын
Nte ummayum vappyum hajjin poyirika avrk vendi dua cheyanam oru budhimuttukalum illathe hajj nirvahikan.... Avar ennil ninn ethre divasam mari ninnapol thanne avarude vilamanasil ayi unmayum vapayum illtha makal ethre vishamathil ann enn ullathum so ummakum vappakum dirgayusin dua cheyanne 😢🤲🤲
@mfavas3894
@mfavas3894 Жыл бұрын
എന്റെ ഉപ്പ കബറിലാണ് പൊന്നു മോളുംതബര വിശാലമായി കിട്ടാൻ സ്വർഗ്ഗ പൂങ്കാവനം ആവാൻ ദുആ ചെയ്യണം ഉസ്താദ്ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲
@razavlogzz4778
@razavlogzz4778 Жыл бұрын
നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് അല്ലാഹു റബ്ബുൽ ആലമീൻ ഖബറിൽ സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ
@Ayi__sh
@Ayi__sh Жыл бұрын
ഉമ്മ ഇല്ലാത്ത വീട് 😔 ഞാൻ അനുഭവിച്ചോ ണ്ടിരിക്കുന്നു...😭😭
@jishakmytheen9205
@jishakmytheen9205 10 ай бұрын
ഭർത്താവിന്റെ സ്നേഹം ലഭിക്കാ൯ ഉസ്താദ് ദുആ ചെയ്യണേ😂😂
@mariyamtb2060
@mariyamtb2060 Жыл бұрын
മാഷാ അള്ളാഹു.
@arshuarshad7146
@arshuarshad7146 10 ай бұрын
അൽഹംദുലില്ലാഹ് Mashaഅല്ലാഹ് എന്റെ ഇക്കയും പറയും സന്തോഷത്തോടെ
@jasi2167
@jasi2167 Жыл бұрын
ഉസ്തദെ ഞാൻ ക്ലാസ്സ്‌ kelkarude enik oru ജീവിതം കിട്ടാൻ ദുആ ചെയ്യണം ഒരുപാട് സകടത്തിലാണ്. എന്റെ വിവാഹം പെടന്ന് റെഡിയാവാൻ ദുആ ചെയ്യണം കുറെ age aayi
@immuirfana9613
@immuirfana9613 Жыл бұрын
Evdeya veed
@abdulnazar4747
@abdulnazar4747 Жыл бұрын
എവിടെയാണ് വീട് എത്ര വയസ്സായി അറിക്കുക👍
@rabbanimk36
@rabbanimk36 Жыл бұрын
ഉസ്താദ് കരച്ചിൽ വന്നു നല്ല വാക്കുകൾ ഇനിയും പ്ര തി ച്ചി കുന്നു
@Raizuchannel1
@Raizuchannel1 Жыл бұрын
ഉസ്താദെ എന്റെ ഭർത്താവിന് എന്നേക്കാളും ,മോനേകാളും വലുത് മൊബൈൽ ആണ്😢മോന് എത്ര കരഞ്ഞാലും ശ്രദ്ധിക്കുന്നില്ല.. മൊബൈലിന്റെ ഉപയോഗം കുറയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ ഉസ്താദെ.സഹിച്ച് മടുത്തു 😢😢
@shahidvp6977
@shahidvp6977 Жыл бұрын
Caunsling und ipol 😊
@ShamnaShameer-j6q
@ShamnaShameer-j6q Жыл бұрын
നിങ്ങളെക്കാൾ കൂടുതൽ എന്തോ ഫോണിൽ നിന്ന് കിട്ടുന്നുണ്ട്
@HIBAFATHIMA-sc1nl
@HIBAFATHIMA-sc1nl Жыл бұрын
ഉസ്താതെ എന്റെ ഭർത്താവ് ഒരു മുഅല്ലിം ആണ് ഭർത്താവിന്റെ ഉമ്മക്ക് എന്നെ ഇഷ്ട്ടമില്ല എന്നും എന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം നൽകണ്ട എന്നും അവരോട് വേറെ കല്യാണം കഴിക്കാൻ വേണ്ടി എന്റെ മുന്നിൽ നിന്ന് പറഞ്ഞു ഞാൻ നിറം ഇല്ല. 4 മക്കൾ ഉണ്ട് ഒരു ആണും 3 പെ ണും എന്നിക്ക് ഒരു സേന്താഷ മോസ് നേഹ മോതരാത്ത ജീവിതം ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം
@shahidvp6977
@shahidvp6977 Жыл бұрын
Allahu hair aakkatte 🤲
@HIBAFATHIMA-sc1nl
@HIBAFATHIMA-sc1nl Жыл бұрын
@@shahidvp6977 ameen
@ShareejaIbrahim-gz9ki
@ShareejaIbrahim-gz9ki Жыл бұрын
Kurekkoodi vendiyirunnu.,. Pettenn kayinju poi😌❤️
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@rashafebin9048
@rashafebin9048 Жыл бұрын
Usthad nte video ente jeevithathil orupaad albudhangal undaakkeettund😊.Thanks alot
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@nsmedia7649
@nsmedia7649 Жыл бұрын
കട്ട സ്നേഹം ഒന്നും വേണ്ട ഉസ്താദേ ചെറിയത് മതി
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@hindhind8967
@hindhind8967 Жыл бұрын
അൽഹംദുലില്ലാ ഇപ്പോൾ സുഖം സന്തോഷം മാറ്റിയിരിക്കുന്നു ഞാനും എന്റെ കുടുംബവും അൽഹംദുലില്ലാഹ് 🤲🤲❤
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 21 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
ചതിക്കല്ലേ🤒🤒
10:55
RAZA VLOGZZ
Рет қаралды 213 М.
ഭർത്താവ് ഇങ്ങനെയാണോ🥰🥰
9:57
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН