ഭർത്താവ് ഇങ്ങനെയാണോ🥰🥰

  Рет қаралды 243,329

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 857
@nishadnishad7436
@nishadnishad7436 10 ай бұрын
അൽഹംദുലില്ലാഹ് 🤲vdo എല്ലാം ഞാൻ കേൾക്കുന്നുണ്ട് 🥰🥰🥰മനസിന് നല്ല സമാധാനം കിട്ടുന്നുണ്ട് ഉസ്താദ് 🥰ഉസ്താദിന്റെ വാക്കുകൾ ഒരു സന്തോഷം ആണ് 🥰🤲അള്ളാന്റെ അനുഗ്രഹം ഉസ്താദിനും കുടുംബത്തതിനും എന്നും ഉണ്ടാകട്ടെ അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲
@RouhaHashir
@RouhaHashir 7 ай бұрын
ആമീൻ 🤲
@abidaabi4633
@abidaabi4633 Жыл бұрын
ഉസ്താദേ എന്തേ hus അടിപൊളിയാണ്. ഓവർ സ്നേഹം കാണുമ്പോ എനിക്ക് പേടിയാ. മരണം വരേ തുടരാൻ ഉസ്താദ് duha cheyyanee
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@Am.shffhh234
@Am.shffhh234 Жыл бұрын
😂
@Poppins-1234
@Poppins-1234 Жыл бұрын
Ameen
@SurprisedBanyanTree-rt8co
@SurprisedBanyanTree-rt8co 8 ай бұрын
ഉസ്താദേ എന്റെ ഭർത്താവിൽ ഈ 4 quality ഉം ഉണ്ട്.... ഞാൻ ഭാഗ്യം ചെയ്യ്തവളാണ് എനിക്ക് ഇത്രെയും നല്ലൊരു hasband ഇൻ കിട്ടാൻ 🥹🫂... എന്റെ ഇക്കാക് നല്ല ആഫിയതുള്ള ദീര്ഗായുസ് കിട്ടാൻ dua ചൈയ്യനെ... നല്ല ശംബ്ബാല മുള്ള , നല്ല രഹത്തായ ജോലി കിട്ടാൻ dua ചൈയ്യനെ... എന്റെ hasband സഖഫി ആണ് 🤲🏻🥰
@riyasbava9000
@riyasbava9000 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ ഭർത്താവിന് 4 കാര്യവും ഉണ്ട് റസൂലുള്ള എങ്ങനെയാണോ ഭാര്യമാരോട് പെരുമാറിയത് അതുപോലെയാണ് എന്റെ ഭർത്താവ് masha allah ദുആ ചെയ്യണം മരണംവരെ നിലനിൽക്കാൻ ഉസ്താദിന് അള്ളാഹു ദീർഗായുസ് തരട്ടെ
@shameenasafvan8590
@shameenasafvan8590 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@MuhammadRinash-zo2bm
@MuhammadRinash-zo2bm Жыл бұрын
ആമീൻ
@jamishraj
@jamishraj Жыл бұрын
🎉🎉🎉😊ll
@muhsinanasreen6252
@muhsinanasreen6252 Жыл бұрын
Aameen
@fathimakadambot1813
@fathimakadambot1813 Жыл бұрын
അൽഹംദുലില്ലാഹ്
@mashhoorm4271
@mashhoorm4271 Жыл бұрын
സ്വാലിഹായ ഭാര്യയായി ജീവിക്കാൻ തൗഫീഖ് നൽകണേ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@kasimdohadh998
@kasimdohadh998 10 ай бұрын
Alhamdulillah 25 വർഷം ആയി എൻ്റെ കല്ല്യാണം കയിഞ്ഞിട്ട് ഉസ്താദ് പറഞ്ഞ 4 കാരിയവും എൻ്റെ ബർത്തവ് ചെയുത് തന്നിന് മരിക്കുന്നത് വരെ ഇത് പോലെ തന്നെ ജീവിക്കാൻ അല്ലാഹു വിധി കുട്ടട്ടേ ആമീൻ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം നല്ലെ സാലി ആയ മക്കൾ ആവനും ആമീൻ ya rabbal aalameen
@kasimdohadh1073
@kasimdohadh1073 10 ай бұрын
ആമീൻ യ റബ്ബൽ ആലമീൻ
@ninuyara23
@ninuyara23 Жыл бұрын
എന്റെ ഭർത്താവ് നിസ്കരിക്കാറില്ല നോമ്പ് നോക്കാറില്ല ഉസ്താദേ പറഞ്ഞാൽ എന്നോട് ദേഷ്യം ആണ് ചെയ്യാത്തത് കാണുമ്പോ നല്ല വിഷമം ഉണ്ട് നല്ല കാര്യം പറഞ്ഞാൽ ഒന്നും കേൾകുല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാം ശരിയാവാൻ 😢😢😢😢
@ramlathbeevi1862
@ramlathbeevi1862 Жыл бұрын
ഉസ്താദിന്റെ പ്രഭാഷണം എനിക്കിഷ്ടപ്പെട്ടു രണ്ട് വശവും പറയുന്നുണ്ട് ഭർത്താവ് സ്വാലിഹായാൽ ഭാര്യയും ഓട്ടോമാറ്റിക് ആയി സ്വാലിഹായായിരിക്കും ആമീൻ.
@husnahusnarahim9952
@husnahusnarahim9952 Жыл бұрын
ഉസ്താദ് പറഞ്ഞ നാലു കാര്യങ്ങളും എൻറെ ഹസ്സിലുണ്ട് അൽഹംദുലില്ലാ ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ ഞങ്ങൾക്ക് സ്വന്തമായിട്ട് വീടില്ല ഉടനെ വീട് ശരിയാവാൻ വേണ്ടി ഉസ്താദ് ഞങ്ങളെ ദുആയിൽ ഉൾപ്പെടുത്തണം കുഞ്ഞുമക്കളാണ് മക്കൾ സ്വാലിഹാവാൻ വേണ്ടി ദുആ ചെയ്യണം
@sheebaharis6608
@sheebaharis6608 11 ай бұрын
enteyum
@ramlakader8715
@ramlakader8715 Жыл бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം എനിക്ക് ഇഷ്ടം ആണ് അൽഹംദുലില്ലാഹ് എന്റെ barthavin ആരോഗ്യം ആഫിയത്തും ദീർഘായുസ് കൊടുക്കണം അല്ലാഹ്
@nasimolputhukkudi6279
@nasimolputhukkudi6279 Жыл бұрын
എന്റെയും ❤
@user-ru7tm4jn7p
@user-ru7tm4jn7p Жыл бұрын
ഉസ്താദിന്റെ ക്ളാസുകൾ കേൾക്കുമ്പോൾ മനസ് വല്ലാത്തൊരു സന്തോഷം
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@aakibsyed
@aakibsyed Жыл бұрын
رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاء “എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ പക്കല്‍ നിന്ന്‌ ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ(3:38)” رَبِّ هَبْ لِي مِنَ الصَّالِحِين “എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ(37:100)” *ഈ പ്രാർത്ഥന അധികാരിപ്പിക്കൂ*
@SaluDiaries
@SaluDiaries Жыл бұрын
രണ്ടാം വിവാഹത്തിലൂടെ എനിക്കും സ്വാലിഹായ ഭർത്താവിനെ അല്ലാഹു തന്നു. Al hamdulillah. Allahu akbar
@safeerask4885
@safeerask4885 Жыл бұрын
Aameen
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
ഞങ്ങളുടെ കുടുംബജീവിതം റാഹത്തിലും സന്തോഷത്തിലും ആകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.
@user-mb2st7me9w
@user-mb2st7me9w Жыл бұрын
നിങ്ങളിൽ ഭാര്യയോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും ഉത്തമർ,... എത്ര നല്ല സന്ദേശമാണ് നബി സ്ര) ഈ ലോകത്തിന് അവിടത്തെ ജീവിതത്തിലൂടെ പകർന്ന് നൽകിയത്... صلي الله عليه وسلم അവിടത്തെ ചര്യകൾ പിൻപറ്റാൻറബ്ബ് നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ. امين🤲
@razavlogzz4778
@razavlogzz4778 Жыл бұрын
ماشاء الله🥰
@fathimathnisha8030
@fathimathnisha8030 Жыл бұрын
Aameen
@reihaanathkv9134
@reihaanathkv9134 Жыл бұрын
ഉസ്താദ് പറഞ്ഞ ഒരു കാര്യവും എന്റെ ഭർത്താവ് ന് ഇല്ല ഉള്ളിലും ഇല്ല മേലെ ഇല്ല വേറെ പെണ്ണുങ്ങളോട് നല്ല സ്നേഹം ആണ്
@hafsathhafsa9986
@hafsathhafsa9986 9 ай бұрын
എന്റെ ഭർത്താവ് സ്വാലിഹായ ഭർത്താവാണ് എന്റെ ഭർത്താവിന് വേണ്ടി ദീർഘായുസ്സിനും എന്നോട് ഇതുവരെ വഴക്ക് പോലും പറഞ്ഞിട്ടില്ല ആഫിയത്തിനു വേണ്ടി ദുആ ചെയ്യണം
@FathimayasirFathimayasir
@FathimayasirFathimayasir Жыл бұрын
യാ അല്ലാഹ്.... സ്വപ്നങ്ങളും ആഗ്രഹങ്ങളും കത്തിചാമ്പലായ ജീവിതം...സ്നേഹിച്ചില്ലേലും കുറ്റപ്പെടുത്തതിരിന്നാൽ മതി.ഒരു ഡയറി മുഴുവൻ എഴുതാനുള്ളതുണ്ട് ജീവിതം... മക്കൾ 5 എണ്ണം 😅. ഈ പറഞ്ഞ 4 ഗുണങ്ങളും അയൽപ്ക്കത് കൂടി പോലും പോയിട്ടില്ല.... പരലോകത്തു റബ്ബ് തരുമായിരിക്കും.... ദുആ ചെയ്യണം... എനിക്ക് ക്ഷമ കിട്ടാൻ
@muhammedbishr1834
@muhammedbishr1834 Жыл бұрын
ഉസ്താദ് അടി പൊളിയാ,,, പുഞ്ചിരിക്കുന്ന ഈ മുഖ തോടെയുള്ള ക്ലാസും സൂപ്പറാ,, 👍👍❤️❤️❤️❤️2🥰🥰🥰🥰
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@sabirathahirsabirathahir4597
@sabirathahirsabirathahir4597 6 ай бұрын
Alhamdulillah alhamdulillah alhamdulillah എന്റെ ഭർത്താവിന്ന് ഈ കാര്യങ്ങളൊക്കെയുണ്ട് ഉസ്താദേ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലീയ അനുഗ്രഹമാണ് എന്റെ ഭർത്താവ്
@sabirasabi6858
@sabirasabi6858 Жыл бұрын
വരുന്ന August 4 നിക്കാഹും August 20 mrj ഉം ആണ്.... ജീവിതം സന്തോഷത്തിലും സ്നേഹത്തിലും ആവാൻ ദുആ ചെയ്യുമോ 😊
@noufiahassan
@noufiahassan Жыл бұрын
ഉസ്ത്താദ് എന്റെ ഭർത്താവിന്റെ മനസ് നന്നാകുവാനും സ്വാലിഹായ ഭർത്താവ് ആകുവാനും ദുആ ചെയ്യ ണം
@justdestiny7
@justdestiny7 Жыл бұрын
😁😁
@ShahidBaqavi-sz7dm
@ShahidBaqavi-sz7dm Жыл бұрын
എത്ര നല്ലൊരു കുടുംബജീവിതം എൻ്റെ മുത്ത് നബിയുടെത് ❤ ആ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ജീവിതവും എന്നും സന്തോഷതിൽ അക്കനെ അല്ലാഹുവേ
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@ameensharaf619
@ameensharaf619 Жыл бұрын
Aameen ,,🤲🏻
@RouhaHashir
@RouhaHashir 7 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sulaiman8933
@sulaiman8933 Жыл бұрын
അൽഹംദുലില്ലാഹ് നിങ്ങളുടെ ഒരോ വീഡിയോസ്സും ഒരുപാട് ഉപകരം ഉള്ളതാണ് നിങ്ങളുടെ എല്ലാ വീഡിയോസ്സും ഞാൻ ഭർത്താവ് കേൾക്കുന്ന വിധത്തിൽ ആണ് ഞാൻ കേൾക്കാറ് അൽഹംദുലില്ലാഹ് ഈ വിഡിയോകൾ കേട്ട് എന്റെ ഭർത്താവിന്നു ഒരുപാട് മാറ്റം വന്നിട്ടുണ്ട് സ്വഭാവത്തിലും പെരുമാറ്റത്തിലും അള്ളാഹു നിങ്ങൾക്ക് ആഫിയത്തു ധീർഗായുസ്സ് 🤲🏻നെൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😪🤲🏻
@razavlogzz4778
@razavlogzz4778 Жыл бұрын
അൽഹംദുലില്ലാഹ്.. വായിച്ചപ്പോൾ കണ്ണുനിറഞ്ഞു.. കാരുണ്യവാനായ റബ്ബ് കുടുംബജീവിതത്തിൽ എല്ലാവിധ സന്തോഷ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.
@sulaiman8933
@sulaiman8933 Жыл бұрын
@@razavlogzz4778 ആമീൻ 🤲🏻 യാ റബ്ബൽ ആലമീൻ നിങ്ങൾക്കും കുടുംബത്തിനും ദുഹാ ചെയ്യുന്നുണ്ട് 🤲🏻 അള്ളാഹു കബൂൽ ചെയ്യട്ടെ ആമീൻ 🤲🏻
@pathusworld6071
@pathusworld6071 7 ай бұрын
ഈ 4ഗുണവും എന്റെ ഇക്കാക്ക് ഉണ്ട് എന്നെ എവിടെ വേണങ്കിലും കൊണ്ട് പോകും നിസ്കരിക്കുവാൻ ടൈം ആകുബോൾ ഇക്ക വിളിക്കും നിസ്കരിച്ചോ എന്നും ചോദിച്ചിട്ടു എന്ത് ഫുഡ്‌ ഉണ്ടാക്കി കൊടുത്താലും കുറ്റം പറയാതെ ചീത്ത പറയാതെ കഴിക്കും ആൾക് എന്തേലും ഇഷ്‌ടം അല്ലകിൽ പറഞ്ഞു തരും എന്ത്ര തിരക്ക് ആണെകിലും എന്നെ വിളിക്കയത്തെ ആൾ ഉറക്കില്ല അല്ലാ കാര്യവും അനേഷിക്കും
@user-rl8wu7ib9f
@user-rl8wu7ib9f 6 ай бұрын
sameالحمد لله على كل حال والشكر لله
@naseemarasheed3678
@naseemarasheed3678 2 ай бұрын
Nil
@pathusworld6071
@pathusworld6071 2 ай бұрын
@@naseemarasheed3678?
@AbdulAbdul-bv2ft
@AbdulAbdul-bv2ft Ай бұрын
​@@naseemarasheed3678hi
@user-cw5ve2vx2i
@user-cw5ve2vx2i 11 ай бұрын
ഉസ്താദേ ഏകദേശം ഞാൻ ഭാഗ്യതിയാ ജീവിതത്തിൽ രണ്ട് ആഗ്രഹമേ ഉള്ളൂ ഒന്ന് ഉംറ ചെയ്യാനാ ആഗ്രഹം എൻറെ ഭർത്താവ് സാധിപ്പിച്ചു തന്നു ഇനി ഇൻഷാ അള്ളാ ഒരു ആഗ്രഹം കൂട ഞങ്ങൾക്ക് സ്വന്തമായി ഒരു കാർ വേണം ഭർത്താവ് അത് ഓടിച്ച് എന്നെയും മക്കളെയും അതിൽ കൊണ്ടുപോണം ആഗ്രഹം സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@fathimaroshna1768
@fathimaroshna1768 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...... ഈ നാല് ഗുണങ്ങളും എന്റെ മുത്തിനുണ്ട് ❤️❤️അല്ലാഹുവേ നില നിർത്തി തരണേ നാഥാ 🤲🏻🤲🏻🤲🏻
@hannasaleem9245
@hannasaleem9245 Жыл бұрын
അൽഹംദുലില്ലാഹ്......ഉസ്താദ് പറഞ്ഞ നാല് ഗുണങ്ങളും എന്റെ ഇക്കാക് und. എന്റെ ഇക്കയും usthad ആണ്.
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰അൽഹംദുലില്ലാഹ്
@Uyhnmm
@Uyhnmm Жыл бұрын
എല്ലാവർക്കും അനുയോജ്യമായ സ്വാലിഹായ ഇണകളെ കൊടുക്കണേ അല്ലാഹ്
@hafizanas1795
@hafizanas1795 Жыл бұрын
ഉസ്താദ് ആവണം എന്നില്ല..ഭാര്യ ആയാലും ഭർത്താവ് ആയാലും അറിവുള്ള വിവേകമുള്ള നല്ലൊരു മനുഷ്യൻ ആവണം.. എത്രയോ ഉസ്താദ്മാരുടെ ഭാര്യമാർ അവരെകൊണ്ട് വിഷമിക്കുന്നുണ്ട്.. അത് പോലെ തിരിച്ചും.😊
@shoukathshekishoukathsheki8889
@shoukathshekishoukathsheki8889 Жыл бұрын
ഉസ്താതെ എന്റെ ഇക്കാന്റെ ജോലിയിൽബര്കത് ഉണ്ടാവാനും സ്നേഹം ഞങ്ങൾക്കിടയിൽ കുറയാതെ ഇരിക്കാനും ദുആ ചെയ്യണേ
@muthusinan
@muthusinan Жыл бұрын
ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക
@irfanabeegumirfana1874
@irfanabeegumirfana1874 Жыл бұрын
പടച്ച തമ്പുരാൻ സ്തുതി എന്റ ഇണ ഇതുപോലെ തന്നെയാണ്.😊പടച്ചോനെ അങ്ങ് എനിക്ക് നൽകിയ ഏറ്റവും അഴകേറിയ മനസും മനുഷ്യനും അദ്ദേഹം ആാനു.😊ആഫിയത്തുള്ള ദീർകയുസ് നൽകി അനുഗ്രഹിക്കണേ നാഥാ 🤲
@Sifaah.__
@Sifaah.__ Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ സന്തോഷത്തിൽ ആണ് ഉസ്താദ് 🥰
@riyaiqbalvp2555
@riyaiqbalvp2555 Жыл бұрын
ഈ പറഞ്ഞ കാര്യം ഒന്നും എന്റെ ഭർത്താവിന് ഇല്ല 😰എന്നിട്ടും ഞാൻ ഇപ്പോയും അവരുടെ കൂടെ തന്നെ ഉണ്ട് 21വർഷം ആയി വിവാഹം കൈഞ്ഞിട്ട് 3മക്കൾ ഉണ്ട് അത് മാത്രം അല്ലഹംദുലില്ലാഹ് ഞാൻ happy ആണ്
@noushadnoushi4755
@noushadnoushi4755 Жыл бұрын
എനിക്കും ഇതേ അവസ്ഥയാണ്.3 കുട്ടികൾ ഉണ്ട് അവർക്ക് വേണ്ടി മുന്നോട്ടു പോകുന്നു.18 വർഷമായി
@AzeezNp-rw8lo
@AzeezNp-rw8lo Жыл бұрын
Usthate eanik onninu orukuravumilla pakshe eanik eate ummaneum kudibatheum oyivakedivannu barthavuparannu valathoru vishamathila dua chyyanam avarku eate kudibam ishttamalla avarilninnu eane pirichu manasumaruvan dua chyyane 😔😔😔😔
@raheenamuhammad3293
@raheenamuhammad3293 Жыл бұрын
23വർഷം ആയി.. എല്ലാം ഉണ്ടാക്കി തന്നു.. എന്നാൽ ഭർത്താവ്... ഓരോ റ്റ കാര്യം.. അനിയസ്‌തീകൾ ആയി... ബന്ധം.. കാണിക്കുന്നതിൽ.. താല്പര്യം കൂടുതൽ 😢😢😢ഏതു ഉണ്ടായിട്ടു എന്താ... എല്ലാം പോയ്‌ 😢😢😢😢... എത്ര പൊറുത്തു കൊടുത്താലും... വീണ്ടും ഇത് തന്നെ.... എല്ലാം അറിഞ്ഞു പോൾ... ഞാൻ മാനസിക ആയീ അകന്നു... ഇന്നും എന്റെ മക്കളെ ഓർത്തു ഈ thonniyil തുഴഞ്ഞു പോകുന്നു 😢😢😢😢നികളുടെ ദുഹാ ഉൾപെടുത്തുക 🙏🙏🙏🙏😢😢😢
@muhamedyaseen7160
@muhamedyaseen7160 Жыл бұрын
ഉസ്താദിന്റെ വീടിയോകാണാൻ തുടങ്ങിയിട്ട്നാലു ദിവസമേ ആയിട്ടുള്ളൂഅൽഹംദുലില്ലാഹ്വളരെ ഉപകാരപ്രദമായക്ലാസ്സുകൾഎനിക്ക് അല്ലാഹുസ്വാലിഹായഭർത്താവിനെ ആണ് തന്നത്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്എന്താ ഭർത്താവിന് അള്ളാഹുആഫിയത്തുള്ള ദീർഘായുസ്സ് നൽകണേഎന്നുള്ളദുആ മാത്രമേയുള്ളൂനാളെ സ്വർഗത്തിലും ഈ ഭർത്താവിന്നെ തന്നെ വേണം നീതി തഫീക് ചെയ്യണേ നാഥാ
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@muhamedyaseen7160
@muhamedyaseen7160 Жыл бұрын
@@razavlogzz4778 Ameen
@AsjadFarhan
@AsjadFarhan Жыл бұрын
അൽഹംദുലില്ലാഹ്
@asiasif4167
@asiasif4167 Жыл бұрын
ഉസ്താതെ എന്റെ ഇക്കാക് നിസ്കരിക്കാൻ നല്ല മടി ആണ് 😢ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു 😢പറയുമ്പോ എന്നോട് ദേഷ്യം ആണ് 😢ഉസ്താത് ദുഹാ ചെയ്യണം
@fathimashifa8656
@fathimashifa8656 Жыл бұрын
Alhamdulillah, Allahu ദാമ്പത്യ ജീവിതം മരണം വരെ റാഹത്തിലാക്കാൻ dua cheyyane
@hameed6243
@hameed6243 Жыл бұрын
ഉസ്താദേ ഞങ്ങളെയും ദുആയിൽ ദുആയിൽ ഉൾപെടുത്തുക 😢സ്വാലിഹായ സന്താനങ്ങളുണ്ടാവാനും മരണസമയം കലിമ ചൊല്ലി മരിക്കാനും 🤲🤲
@muneeramuneera8748
@muneeramuneera8748 Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് പോലെ ആയിരുന്നു എൻറെ ഭർത്താവ് അല്ലാഹുവിൻറെ വിധിക് ഉത്തരം നൽകി ഇന്ന് ആറടിമണ്ണിൽ ആണ് എൻറെ ഭർത്താവിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shajidhaaboobacker62
@shajidhaaboobacker62 Жыл бұрын
ഉസ്താദേ... കേട്ടു കണ്ണ് നിറഞ്ഞുപോയി ട്ടോ. കാരണം 😭
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@yummy-cakes9368
@yummy-cakes9368 Жыл бұрын
Schoolil പണ്ട് oppam പഠിച്ചവരുമായുള്ള getugether. ഈ വിഷയത്തെ കുറിച് ഉസ്താത് ക്ലാസ്സ്‌ എടുക്കണം.
@razavlogzz4778
@razavlogzz4778 Жыл бұрын
انشاء الله
@ayrish886
@ayrish886 Жыл бұрын
എൻ്റെ ഇക്കാ വന്നാ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും കിട്ടൂല ഞൻ എന്ത് പറഞ്ഞാലും ദേഷ്യം ആൻ മറ്റുള്ളവരോട് എത്ര വേണമെങ്കിലും സംസാരിക്കും ഇബ്ദേ വേണങ്കിലും പോകും 😢 ഉസ്താദ് dua yil ഉൾപ്പെടുത്തണം😢
@raseenapp6814
@raseenapp6814 Жыл бұрын
😂
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@muhammed-s1769
@muhammed-s1769 Жыл бұрын
Hii
@kunhimolv6530
@kunhimolv6530 Жыл бұрын
എന്റെ ഭർത്താവും മക്കളും സാലിഹത്താവാണ് വേണ്ടി ഉസ്തദും ദുഹാ ചെയ്യണെ 🤲🤲
@rubeenamakkakad4100
@rubeenamakkakad4100 Жыл бұрын
ഉസ്താദ് എല്ലാ ദുഃആയിൽ എന്നെ ഉൾപെടുത്തണെ.. 🤲🏻
@sayyidshammas4195
@sayyidshammas4195 Жыл бұрын
നിക്കാഹ് കഴിയുന്നതിനു മുന്നേ ഫോൺ വിളിക്കുന്നതിനെ കുറിച്ച് ശക്തമായിട്ട് ഒരു വീഡിയോ ചെയ്യണേ ഉസ്താ ദേ :ചിലവിനു വരെ കൊടുത്തയക്കുന്നു. ഇതന്തുലോകമാണ്.പെരുന്നാളടുത്താൽ dress ൻ്റെ പെരുമഴയും '.ഉസ്താദ് നിർബന്ധമായും വീഡിയോ ചെയ്യണം.
@razavlogzz4778
@razavlogzz4778 Жыл бұрын
انشاء الله🥰.. തീർച്ചയായും..
@subair.tvalappil5821
@subair.tvalappil5821 Жыл бұрын
ഉസ്താദിന്റെ അവതരണം എന്താണെന്നറിയില്ല കെട്ടിരുന്നുപോകുന്നു... ഞാൻ ഇന്നാണ് ആദ്യമായി കേൾക്കുന്നത് 😊😊
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@saburaghavan5361
@saburaghavan5361 Жыл бұрын
ഉസ്താദ് 🙏നിങ്ങളെ പോലെ ഉള്ളവർ ഉണ്ടായതു കൊണ്ടാണ് ഇപ്പോഴും ഈ ദീൻ നിലനിൽക്കുന്നത് 🙏
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@haseenahashim965
@haseenahashim965 Жыл бұрын
Usthathinte വൈഫിനോട് ചോദിച്ചാൽ അവരുടെ കാര്യം അറിയും ഈ vlogil പറയുന്നത് ഒന്നും അല്ല ജീവിതം നേരിൽ അറിയണം
@user-sw8qj8qg7u
@user-sw8qj8qg7u 6 ай бұрын
അൽഹംദുളില്ലഹ ഉസ്താത് പറഞ്ഞ ഈ നാലുകര്യവും എൻ്റെ ഇക്കാക്കുണ്ട്.ഇത് എന്നും നില നിൽക്കാൻ ഉസ്താദ് dua... ചെയ്യണേ.....
@AyshuzAyshuZ
@AyshuzAyshuZ 8 ай бұрын
അപോ ഞാൻ പറയുന്നത് എത്ര crct എനിക്ക് ഭാഗ്യം ഇല്ലാന്ന്😢😢..ഈ നാലും ഇൻ്റെ hus ന് ഇല്ലാ...3കുട്ടികൾ ആയതിൻ്റെ പേരിൽ സഹിച്ച് ക്ഷമിച്ച് ഒരു സുഖവും സന്തോഷവും സമാധാനവും ഇല്ലാതെ ജീവിച്ച് പോകുന്നു.. ഉസ്താദ് nte nalla nalla നമുക്ക് പറ്റിയ വീഡിയോസ് ഒകെ അയച്ച് കൊടുക്കുന്നുണ്ട്..ഒന്നും കാണ്ന്നു പോലും ഉണ്ടാകില്ല..കുറെ വിഷമങ്ങൾ ഉണ്ട് എഴുതിയാൽ തീരില്ല.😢😢😢😢😢😢😢
@shanamolsharafu4542
@shanamolsharafu4542 Жыл бұрын
ഉസ്താദ് ഉസ്താദിന്റെ ചിരി കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത സന്തോഷം.നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ഒരുപാട് വിഷമമുണ്ട് ഉസ്താദേ ദുഹാ ചെയ്യണേ
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🥰...സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@rubeenarubi6155
@rubeenarubi6155 Жыл бұрын
​@@razavlogzz4778ആമീൻ
@Sanashanu-vt9mk
@Sanashanu-vt9mk Жыл бұрын
അൽഹംദുലില്ലാഹ് എനിക്ക് എന്റെ ഇക്കാനെ തന്നതിന്. എന്നെയും മക്കളെയും പൊന്നു പോലെ ആണ് നോക്കുന്നത്. അൽഹംദുലില്ലാഹ് 🤲
@ummerummer1300
@ummerummer1300 Жыл бұрын
ഉസ്താദേ എൻറ്റെ ഭർത്താവ് എന്നോട് നല്ല സ്നേഹമാണ് എല്ലാകാരഽത്തിലും നല്ല ആളാണ് പക്ഷെ എല്ലാ ദിവസവും കള്ള് കുടിക്കും എനിക്ക് വല്ലാത്ത വിഷമാണ് കള്ള് കുടി മാറാൻ ഒരു പരിഹാരം പറഞ്ഞു തരുമോ വേർപിരിഞ്ഞാലോ എന്ന് പോലും ആലോചിക്കാറുണ്ട് 😢😢😢
@shihabkallapally233
@shihabkallapally233 Жыл бұрын
ശെരിയാവും കുർഗ്ഗനിലെ 512 മത്തെ സുറത്ത് fathah ഓതി ദുഹ ചെയ്യ് ശെരിയാവും
@jamsheerapdy
@jamsheerapdy Жыл бұрын
Kall kudichalum nammala snehikunnundallo.alla. mattu pennumayi. Banddam olla ala engilo. Ad. Theera sahikan patunnilla😢😢😢 Kall kudi engana engilum Matti efukallo
@ummerummer1300
@ummerummer1300 Жыл бұрын
Insha allah
@xxx-bs1sb
@xxx-bs1sb Жыл бұрын
​@@jamsheerapdyശരിയാണ് എന്റെ ഭർത്താവിന് മറ്റൊരുത്തിയുണ്ട് അത് സഹിക്കല്ലാതെ എന്ത് ചെയ്യും. 3. മക്കളാണ്
@RiyanabayaBaya
@RiyanabayaBaya Жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദ് അലൈക്കും സലാം വറഹ്മതുള്ളാഹിവബറകാതുഹു മുത്ത് ഹബീബിന്റെ ചാരത്തെത്തി അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലല്ലാഹ് എന്ന സലാത്ത് സലാം പറയുവാനുള്ള സൗഭാഗ്യം എനിക്ക് എന്റെ കാൽപാദം ആ മണ്ണിൽ ചവിട്ടുവാനും എന്റെ കണ്ണുകൾ കൊണ്ട് റൗളാ ശരീഫ് കാണുവാനും അതിനുള്ള ബർക്കത്ത് തടിക്കാരോഗ്യം ഉണ്ടാകുവാനും ഉസ്താദിന്റെ വിലപ്പെട്ട വിലപ്പെട്ട 🤲🤲🤲യിൽ ഉൾപ്പെടുത്തണം എന്റെ മോളുടെ പ്ലസ് വണ്ണിന്റെ റിസൾട്ട് ആണ് ഉസ്താദ് ഹൈറായ ഉന്നതമായ വിജയം ഉണ്ടാകുവാൻ എന്റെ ഭർത്താവിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് ഉണ്ടാകുവാനും😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲 അസ്സലാമു അലൈക്കും ഉസ്താദ്
@razavlogzz4778
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..
@mariyampp2547
@mariyampp2547 Жыл бұрын
അൽഹംദുലില്ലാഹ് ചെറിയ കുറവുകളൊക്കെ ഉണ്ട് എന്നാലും അൽഹംദുലില്ലാഹ് പൊരുത്ത പെട്ടു പോണു എല്ലാം ശരിയാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുമല്ലോ ദുആ വസിയ്യത്തോടെ 🤲🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@rajilaanvar7923
@rajilaanvar7923 Жыл бұрын
സാലിഹത്തായ ഭാര്യയാകാൻ 100% ശ്രമിക്കാറുണ്ട്.. തിരിച്ച് ഒരു നാട്ടുകാരോടുള്ള പരിഗണനയും നമുക്കില്ല.
@aakibsyed
@aakibsyed Жыл бұрын
ഈ കാര്യം പലരും മറന്നു.. സിനിമ, സോഷ്യൽ മീഡിയ, ഡാൻസ് പാട്ട്, കൂത്ത്, ആഘോഷം ആണ് തലയിൽ മുഴുവൻ 99% ആളുകളിലും.
@michujunu7076
@michujunu7076 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@inshadasharaf4556
@inshadasharaf4556 Жыл бұрын
അസ്സലാമു അലൈകും ഉസ്താദ് എന്റെ ഭർത്താവ്ന്റ് സുവാവം നന്നാവാൻ ദുഹാ ചെയ്യണം
@fardheenh1906
@fardheenh1906 Жыл бұрын
ഉസ്താദിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് മാഷാഅല്ലാഹ്‌ ☺️ഉസ്താദിന്റെ ഓരോ വാക്കുകളും മനസ്സിൽ വല്ലാത്ത സമാധാനം തരുന്നുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ഉൾപെടുത്തണെ
@abdulBasith-ms9lx
@abdulBasith-ms9lx 6 ай бұрын
Anusaranaulla makkalaki theraaname allah 🤲
@noufalk8709
@noufalk8709 Жыл бұрын
അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻
@hafsathhafsa9986
@hafsathhafsa9986 9 ай бұрын
✨اللَّهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً ، وَرِزْقاً طَيِّباً ، وَعَمَلاً مُتَقَبَّلاً
@kunhimolv6530
@kunhimolv6530 Жыл бұрын
മരണം വരെയും സാലിഹീങ്ങൾ ആവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ AameennAameen🤲
@shaheemkambran3649
@shaheemkambran3649 Жыл бұрын
അൽഹംദുലില്ലാഹ് 👍എന്റെ ജീവിതം റാഹത്താണ്.. എല്ലാവരുടെ ജീവിതവും അല്ലാഹു സന്തോഷത്തിലാക്കട്ടെ... ആമീൻ
@rinshymp6370
@rinshymp6370 Жыл бұрын
എന്നെയും എന്റെ ഭർത്താവിനെയും എന്റെ മക്കളുടെയും കാര്യത്തിൽ ഉസ്താദ് ദുആ ചെയ്യണം പ്രാർത്ഥിക്കണം
@ase786
@ase786 Жыл бұрын
ഇനി ഉമ്മമാർകും അമ്മായിമ്മ മാർക്കും വേണ്ടി ഒരു വീഡിയോ ഉസ്താദ് ചെയ്യണം കാരണം മറ്റൊന്നും കൊണ്ടല്ല ഏറ്റവും കൂടുതൽ ഭർത്താക്കന്മാർ അനുഭവിക്കുന്ന മാനസിക വിഷമം ഇവർ രണ്ടു പേരെയും ഒരുമയോടെ കൊണ്ട് പോവാൻ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആവും ഉമ്മയുടെ പൊരുത്തവും ഭാര്യയുടെ സ്നേഹവും രണ്ടും ഒരുമിച്ച് കിട്ടണം എന്ന് ആഗ്രഹക്കുന്നു but?😭😭
@razavlogzz4778
@razavlogzz4778 Жыл бұрын
انشاء اللهതീർച്ചയായും..
@husnahusnarahim9952
@husnahusnarahim9952 Жыл бұрын
എൻറെ ഹസ്സിന് ദീർഘായുസ്സും ആഫിയത്തും നൽകാൻ വേണ്ടി ദുആയിൽഉൾപ്പെടുത്തണം ഉൾപ്പെടുത്തണം
@fousiyafarook231
@fousiyafarook231 Жыл бұрын
ഉസ്താദ് എന്റെ എല്ലാ ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുഹാ ചെയ്യണേ
@user-ms6gl5kw1k
@user-ms6gl5kw1k Жыл бұрын
ഉസ്താദ് ഭർത്താവ് നന്നാവാൻ ദുആ ചെയ്യണം
@Muhammed-123a
@Muhammed-123a 2 ай бұрын
അൽഹംദുലില്ലാഹ്
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു എനിക്കു സ്വാലിഹായ ഭർത്താവിനെ തന്നു 🤲അൽഹംദുലില്ലാഹ് 🤲🤲🤲
@fathimafaizal9334
@fathimafaizal9334 Жыл бұрын
ഇനിയുള്ള കാലം അങ്ങനെയുള്ള ഭർത്താവ് ആകാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. Ph ellathinu പ്രശ്നമാണ്. എപ്പോഴും dhuaa cheyaam.
@sumayyapc1328
@sumayyapc1328 Жыл бұрын
ഉസ്താദേ ഒരുപാട് സങ്കടമുണ്ട്. ആരോടും പറയാനും വയ്യ.
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@muhammadsumayya6841
@muhammadsumayya6841 Жыл бұрын
റബ്ബിനോട് തുറന്നു പറഞ്ഞ് കരയുക നല്ല ആശ്വാസം ലഭിക്കും
@NasheedhaNasi
@NasheedhaNasi Жыл бұрын
Usthathu paranja ella sandhoshavum njagalude jeevidhathilund ente barthavinu dheergayus nalganam allah usthathinte dhuayil ulpeduthanam
@user-zg4yk5ck3n
@user-zg4yk5ck3n 3 ай бұрын
ആമീൻ
@AsjadFarhan
@AsjadFarhan Жыл бұрын
അസ്സലാമുഅലൈക്കും എന്റെ ഭർത്താവും പാവം ആണ് പക്ഷെ ഇതിൽ പറഞ്ഞ ഒന്ന് മാത്രം ഇല്ല എന്നാലും അൽഹംദുലില്ലാഹ് കുടുംബം ജീവിതം പൂർണമായും റാഹത്തിൽ ആവാൻ ഉസ്താദ് പ്രതേഗം ദുആ ചെയ്യണേ അസ്സലാമുഅലൈക്കും
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@rami2175
@rami2175 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ആമീൻ 😭😭😭😭 വ അലൈകും മുസ്സലാം
@noeditvlog8455
@noeditvlog8455 Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഈ കാര്യത്തിൽ ഹാപ്പിയാണ് 🥰🥰💞
@rahmatthkhrasheed2468
@rahmatthkhrasheed2468 Жыл бұрын
ഇതെല്ലാം. എന്റെ ഇക്കാക് ഇണ്ട്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്....
@abdulnazar4747
@abdulnazar4747 Жыл бұрын
വ അലൈക്കും സലാം അൽഹംദുലില്ലാഹ്🥰🥰🥰 ഞാൻ ശ്രദ്ധിക്കാറുണ്ട് പരമാവതി എന്റെ ഫെമിലിയും ഞാനും ഗൾഫിലാണ് എന്നാലും എന്റെ ഭാര്യ മഗ്‌രിബ് നമസ്കാരം കഴിഞ്ഞാൽ ഖുർആൻ ഓതും അദ്ധാദ് ചെല്ലും മൗലീദ് ഓദും മജ് ലിസ് നൂറും ചെല്ലും അൽഹംദുലില്ലാഹ് എല്ലാ മാസവും 2 ഖത്തം തീർക്കും ഞങ്ങളുടെ ചെറിയ പെനു മോൻ പട്ടിക്കാട് ജാമിഅയുടെ ഒരു കോളൊജിൽ മുത്ത അല്ലിമാണ് അവൻ ഒരു അലിമായി കാണണ്ണം എന്നാണ് ഞങ്ങളുടെ ഏറ്റവും വലിയ ഒരു ആഗ്രരഹം പിന്നെ ഈമാൻ സലാമത്തായി കലി ചെല്ലി മരിക്കാനും അള്ളാഹു അതിനുള്ള ഭാഗ്യം നൽകുമാറാകട്ടെ ആമീൻ ആമീൻ 🤲🤲ദുഅ വസ്വിയ്യത്തേടെ അസ്സലാമു അലൈക്കും .ഞാൻ അബ്ദുൽ നാസർ സലാലയിൽ നിന്ന് നാട്ടിൽ മലപ്പുറം ..
@jamsheerjamshi6319
@jamsheerjamshi6319 Жыл бұрын
Alhamdulillah
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲
@abdulnazar4747
@abdulnazar4747 Жыл бұрын
@@sunithakoduvath4283 മാഷാ അളളാഹ് നിങ്ങൾ ഇവിടെയുമുണ്ട് വലിയ സന്തോഷം തോന്നി അൽഹംദു ലില്ലാഹ് തീർച്ചയായും ഉണ്ടാവും🤲🤲🤲🤲
@sabeenasalam1384
@sabeenasalam1384 Жыл бұрын
Alhamdulillah ee 4 gunangalum ente ikkakum undu Allahu nilanirthi tharatte Aameen
@safassquadz9099
@safassquadz9099 8 ай бұрын
അൽ ഹംദുലില്ലാ- സുഖം
@ramsiramsi7223
@ramsiramsi7223 Жыл бұрын
Al hamdulillah.e 4 gunangalum ippo ende barthavinne unde mrg kazinji 12 varshamayi adya 4 varshathil orubade ammyilninne anubavichhu brathavinde adimayayi irinnu pinne 5 varshathil 3 kuttigalum swatham veedumayi appol brath mobl thanne ayirinnu kunji karanjal polum edukilla .rabbinode matram paranje duva cheydirinnu eppolum.padachon kai vittilla inne enneyum makkaleyum valiya care orubade samayam ende aduthum makkaladum chelavayim kidakym neram mobail thodilla edo oru mgk pole mari.allahu eniyum orupade kalam njagalk orumich sandoshathode kaziyan thoufeeq nalgate. ...ammen duva cheyyane ustha cmnts noki arum vishamikanda adinde irati maduram urappayum kittum duva cheyyuga
@sarasamsung1317
@sarasamsung1317 Жыл бұрын
ഉസ്താദിന്റെ വർത്താനം എനിക്ക് ഒരു പാട് സന്തോ. ശം ഉണ്ടായി മ , ഷാ അള്ളാ
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@user-iz1de2jq5t
@user-iz1de2jq5t Жыл бұрын
🥰 alhamdulillaah.yanikkum yande barthaavinum randaamathe vivaahamaa.avarku adya baarya mattoru barthaavide koodeppoyi.yande barthaavu galfil ninnu mattoraalude koodeyum poyi.eppol allaahu randu perkkum eshttappetta jeevitham thannu.njaan vannappolaanu.thahajjud niskaaram thudangiye.pinne maulid njaan othum avar javaab chollum.yande koode ninnu adukkala joli yallaam.panamendinaa usthaad.njangalkku oru veedilla.nalloru joliyilla.yankilum sandhosham und.
@shabeerok3216
@shabeerok3216 Жыл бұрын
Usthadee. Njangalude marriage life randuperudeyum ishtathilum poruthathilum munnott povan dua cheyyanam🤲
@murshidapoomol4445
@murshidapoomol4445 Жыл бұрын
Alhamdulillah❤️❤️ഇന്റെ ഇക്കായിൽ ഈ 4 ഗുണങ്ങളും കാണുന്നുണ്ട് 😍അല്ലാഹു നിലനിർത്തി തരട്ടെ🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@BakkerAbu-ms8bp
@BakkerAbu-ms8bp Жыл бұрын
😭😭😭👩‍🦰👈😭😭😭
@sabanasiddeek1063
@sabanasiddeek1063 Жыл бұрын
മാഷാഅള്ളാഹ്‌ 🥰ആമീൻ ♥️
@lubinanasir4842
@lubinanasir4842 Жыл бұрын
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ എല്ലാ ക്‌ളാസും ഞാൻ കേൾക്കാറുണ്ട്. ഒരുപാട് കടം ഉണ്ട് ഉസ്താദ്. വീടി കിട്ടാൻ ദുആ ചെയ്യണേ
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാ കടബാധ്യതകളും തീർത്ത് സന്തോഷകരമായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ..
@sameerasami2435
@sameerasami2435 Жыл бұрын
ഭർത്താവിന്റെ മുമ്പിൽ സൗദര്യം ഉണ്ടാവാനും കുടുംബജീവിതം rahathayi രിക്കാനും ഉസ്താദ് ദുആ ചെയ്യണം 🤲
@jubishafi2732
@jubishafi2732 Жыл бұрын
Alhamdulillah 🥰🥺 Enikk kitiya Bagyaman nte husband 🤲🏻💕
@shahinaakbar3434
@shahinaakbar3434 Жыл бұрын
ഉസ്താദിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. Masha allah. മകൻ ഹാഫിളാകാൻ ദുആ ചെയ്യണേ
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@user-tv9fw5jp5y
@user-tv9fw5jp5y 11 ай бұрын
അസ്സലാമു അലൈക്കും ആക്കിബത്ത് നന്നായി തീരാൻ വേണ്ടി ദുആ ചെയ്യണം
@jammeelajavad7167
@jammeelajavad7167 8 ай бұрын
Alhamdulillah entemarumakan swalihaya manushyanakanumdua makaludekudumbageevidam sandoshamakanumdua yeppozhum duail ulppeduthanam usthade Mashallah ameen
@thaharufi1842
@thaharufi1842 Жыл бұрын
Mashallah!!! Ente bharthavin eee 4 gunangalum und .. alhamdulillah happy an
@user-bj3yh5yo1s
@user-bj3yh5yo1s Жыл бұрын
Usthad ende upadesha walare manohara man masha allah
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@rashida4868
@rashida4868 Жыл бұрын
Alhamdulillah. എന്റെ ikkakk ഈ നാല് കാര്യങ്ങള്‍ ചെയ്യാറുണ്ട്. Alhamdulillah
@bushrabushi1722
@bushrabushi1722 Жыл бұрын
Mashallah Ente ikka suuppperaaa Ellaa gunangalum ullavaraa Al hamdulillah Life il barkathu choriyaneee alllaah aaafiyath ulla deergaayuss nalkaneee alllaah 🤲🤲🤲 Duaayil ulpeduthaneeee usthaaadee.
@raihanaraimol6250
@raihanaraimol6250 Жыл бұрын
Alhamadulilla end ikka ithokke cheyyunna oralu anju الحمدلله الف مر santhoshathilanu karanam adeham oru usthath koodi ayathkond ellam ariyunnavanu avum ende oru agraham kond usthathine thanne kettum ennu vashi pidich kettiyathanu familyil arum usthathayitt illa ellarudeyum jeevatha kadha kelkkubol ende jiveetham barakkathullathum santhishavaum anu ennu enikk parayanu pattunnu usthath dua cheyy afeeyathod koodi ulla deerkayus kittanu enikkum ende ikkakkakum familykkum ellam njagale nikkah kayinjitt 6masam ayi in sha allah adutha masam anu merge nallathil nadakkanu dua cheyyanam
@maimoona.p.mmaimoona.p.m2063
@maimoona.p.mmaimoona.p.m2063 Жыл бұрын
ഉസ്താതെ എന്റെഉമ്മ കിടപ്പിലാണ്ഒമ്പത് വർഷമായി ഒരേകിടപ്പ് സംസാരിക്കാൻപോലുംകഴിയില്ല ദുഹാചെയ്യണേ
@razavlogzz4778
@razavlogzz4778 Жыл бұрын
ഹൈറും ശർറും അറിയുന്ന റബ്ബ്, ഹൈറായത് എളുപ്പമാക്കട്ടെ .
@maimoona.p.mmaimoona.p.m2063
@maimoona.p.mmaimoona.p.m2063 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@saidalavimadampat9533
@saidalavimadampat9533 Жыл бұрын
ആമീൻ
@aflutalks0001
@aflutalks0001 Жыл бұрын
Barthavinde sobavam nannavan dual cheyyane usthade
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 64 МЛН
ഭർത്താക്കന്മാരെ....🥰🥰
10:55
RAZA VLOGZZ
Рет қаралды 246 М.
Uppum Mulakum 3 | Flowers | EP # 66
21:28
Flowers Comedy
Рет қаралды 37 М.
ചതിക്കല്ലേ🤒🤒
10:55
RAZA VLOGZZ
Рет қаралды 212 М.