ഒറ്റ നോട്ടത്തിൽ രണ്ടുപേരെയും കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായില്ല. പ്രാങ്ക് ആണെന്ന് മനസിലായ കുട്ടി നല്ല വൃത്തിക്ക് അഭിനയിച്ചു.🚶👍
@Pranav_Prahladan4 жыл бұрын
Best actor award സുരാജിനല്ല അത് ഇവര്‍ക്കാണ്
@Mr_John_Wick.3 жыл бұрын
കദീജ പൊളി 😍😍😍 പെൺപിള്ളേർ ഇങ്ങനെ വേണം ആരെടി എന്ന് ചോദിച്ചാൽ നീ ആരാടാ എന്ന് തിരിച്ചു ചോദിക്കാൻ ഉള്ള തന്റേടം വേണം 👌
@abhinav.a7277 Жыл бұрын
Onn poda myre
@shemishemi49564 ай бұрын
😡
@snehammatram49402 жыл бұрын
ആ പെണ്ണിന് മനസിലായില്ല എന്ന് ആർക്കും മനസിലായില്ല 🤣🤣🤣🤣🤣👌എന്തോന്നടെ
@sajilasajila44064 жыл бұрын
കൂട്ടുകാരിയോട് ഇത്രയും സ്നേഹമോ😃
@vineethdavid26474 жыл бұрын
The girl is very brave in this clip she is daring I like her a lot this is a real voice of a women
@sharusarath35994 жыл бұрын
Uva uva
@INTERNETDREAMS4 жыл бұрын
" I like her " പോലും !! ഇത്തരം പെൺകുട്ടികളാണ് ഇന്നത്തെ നമ്മുടെ നാടിന്റെ ശാപം . എന്തൊരു നെഗളിപ്പും അഹങ്കാരവുമാണ് അതിനൊക്കെ എന്ന് നോക്കൂ . മുഖം നിറയെ കട്ടിമേക്കപ്പും ചുണ്ടിൽ ചോരചുവപ്പും വാരിപ്പൂശി ഒരുമാതിരി അഭിസാരികകളെ പോലെ ഇറങ്ങിയിരിക്കുകയാണ് രണ്ടും . നിസാര കാര്യത്തിന് പ്രായമുള്ള ആളുകളോട് അഹങ്കാരത്തോടെയും ധിക്കാരത്തോടെയും സംസാരിക്കുന്നതും പോരാഞ്ഞിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു . പെണ്ണുങ്ങളെ തൊട്ടാൽ അകത്തു കിടക്കും പോലും . ഇത്തരം പെണ്കുട്ടികളെയൊന്നും വീട്ടിൽ കേറ്റാൻ കൊള്ളില്ല . ഏതായാലും ഒരു ഗുണമുണ്ട് , ഇനി നല്ല ചെറുക്കന്മാരാരും ഇവളെയൊന്നും കെട്ടാൻ പോകുന്നില്ല. ഈ പരിപാടി കാരണം ഒരുപാട് നല്ല ചെറുക്കന്മാരും വീട്ടുകാരും ഇത്തരം പെൺകുട്ടികളിൽ നിന്നും രക്ഷപ്പെടുന്നുണ്ട് . ഇവളെയൊക്കെ ഇനി വല്ല റൗഡികളോ കൊട്ടേഷൻകാരോ ഒക്കെയേ കെട്ടുള്ളൂ . കൂതറ ആണുങ്ങൾക്ക് പറഞ്ഞു വെച്ചിട്ടുള്ളവരാണ് ഇത്തരം കൂതറപ്പെണ്ണുങ്ങൾ . ഞാനീ പറയുന്നത് പെണ്ണുങ്ങളുടെ മൂടുതാങ്ങികളായ ആണുങ്ങൾക്ക് ഇഷ്ടമാകില്ലെന്നറിയാം . കാരണം ഇവളുമാരെ പോലുള്ളവരെ സപ്പോർട്ട് ചെയ്തു കൊണ്ടേ ഇന്നത്തെ തലമുറയിലെ ആണുങ്ങൾ (?) കമന്റിടുകയുള്ളൂ എന്നത് ഇന്നത്തെ ഒരു വൈചിത്ര്യമാണ് . കണ്ടാലറിയാത്തവൻ കൊണ്ടാലറിയും , അവസാനം സ്വന്തം ജീവിതത്തിലും ഇത് പോലത്തെ നശൂലങ്ങൾ കയറി വരുമ്പോൾ മനസ്സിലാകും , അമിതമായ സ്ത്രീ ശാക്തീകരണത്തിന്റെ ദൂഷ്യഫലങ്ങൾ .
@manjuraj58863 жыл бұрын
Pi
@sakkeenakv324 Жыл бұрын
Last വരെ ആ ചിരി മാഞ്ഞില്ല എന്നതാണ് കദീജയുടെ പ്ലസ് പോയിന്റ് 🥰👌👌
@sideektvm33354 жыл бұрын
ഇങ്ങനെ ധൈര്യം ഉള്ള പെണ്ണുങ്ങൾ അപ്പൂർവങ്ങളിൽ അപൂർവം.... കലക്കി. സ്നേഹമുള്ള കൂട്ടുകാരി
ഏന്തു കൊണ്ടാണ് ആ പെൺകുട്ടി അഹങ്കാരിയാണ് എന്ന് പറയുന്നത് ? തന്നോട് മോശമായിട്ട് പെരുമാറിയതിന് എതിരെ പ്രതികരിക്കുന്നതും സ്വന്തം അഭിപ്രായം തുറന്ന് പറയുന്നതും അഹങ്കാരമാകുന്നത് എങ്ങനെയാണ് ?
@nidhinthedon8864 жыл бұрын
അതാണ് പറയുന്നത് തന്ത ആയാൽ പോരാ തന്തക്ക് പിറക്കണം എന്ന്
@hajira15994 жыл бұрын
Satyam
@nidhinthedon8864 жыл бұрын
@@hajira1599 ഇതുപോലെ oru പെണ്ണ് നിന്റെ വീട്ടിലും കയറി വന്ന് നിന്റെ തന്തേടെ മുഖത്തു ചൂട് ചായ ഒഴിച്... മുകളിലേക്ക് കെട്ടി എടുക്കമാറാകട്ടെ 😆
@hajira15994 жыл бұрын
@@nidhinthedon886 ente thanthakk ayalde swabhvam alla..
@hajira15994 жыл бұрын
@@nidhinthedon886 ith pole kanda aalukal thante pengale keri pidicha thaan poomaala itt sweegarikko
@interestingfactsmalayalam41823 жыл бұрын
ഇതിവടെ അഭിനയം ആണോന്ന് അറിഞ്ഞൂടാ.. അഭിനയം അല്ലെങ്കിൽ കൊച്ച് പുലിക്കുട്ടിയാണ്! ✴️ ❤️
@കാളിയാർമഠംഗിരി4 жыл бұрын
ഒന്നുകിൽ ഇത് scripted Aanu. അല്ലെങ്കിൽ ഖദീജ യെ കെട്ടുന്നവന്റെ അവസാനവും ആണ്.
@reneeja54704 жыл бұрын
Scripted അല്ല അവൾക് but മനസിലായി അതാ അത്രേം അപമാനിച്ചിട്ടും എണീറ്റ് പോവാത്തത്
താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന് തനിക്ക് ഞാൻ പറഞ്ഞുതരാം താനാരാണെന്ന്....... എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക് അപ്പോൾ തനിക്ക് ഞാൻ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും🤣🤣🤣🤣🤔 ഇത് കണ്ടിട്ട് ആർക്കേലും ഈ ഡയലോഗ് ഓർമ വന്നോ😁😁😁😁
ഖദീജ ,മിടുക്കിയാ ,ഇതൊക്കെ ഇന്നത്തെ കാലത്ത് സംഭവിക്കുന്നതാ, നല്ല ഭാവി ഉണ്ടാകട്ടെ മോൾക്ക്
@anithakumariv44903 жыл бұрын
Ok
@satharmanikoth92524 жыл бұрын
എല്ലാം അറിഞ്ഞു കൊണ്ടുള്ള അഭിനയ
@tall54184 жыл бұрын
It’s a real problem in this day and age if the parents insists on the kids to get married to someone the parents selected. Money should not be a factor in selecting a partner.
Kadheeja, acting fantastic, may be u will get chance in movie, u can try, all the best
@manumaheswar75244 жыл бұрын
Script ആണെങ്കിലും അല്ലെങ്കിലും.. khadheeja... u r supr.. i am also frm ktr
@najeemas4337 Жыл бұрын
KADIJASUPER
@chippyr35064 жыл бұрын
I like ur attitude chechii.. Girlz should be strong💪💪
@MrVIKILEAKS4 жыл бұрын
Pineee.... Kudiyalum kozhapama
@sibisibin13574 жыл бұрын
മോളെ ഹദീജഃ പൊളിച്ചു റെസ്‌പെക്ട് ചെയ്യേണ്ടിടത് ചെയ്യാം but ഇവിടെ ijj ചെയ്തത് കുറഞ്ഞു poyi പെണ്ണിന്റെ ദേഹത്തു കൈ വെയ്കാൻ ഓൾടെ അച്ഛനും അമ്മയും ഉണ്ട് പൊളി ഡയലോഗ് 😍😍😍ഒരുപാട് ഇഷ്ടായി...
@firefly52204 жыл бұрын
😍♥️♥️
@shameerannu50544 жыл бұрын
ഇവളെ കെട്ടുന്നവന്റെ കാര്യം പോക
@azharaldealz7848 Жыл бұрын
അറിഞ്ഞിട്ട് അറിയാത്ത പോലെ നിന്ന് തന്നു കദിത്ത.. 😬
@shameerctshemi55804 жыл бұрын
പരിചയമില്ലാത്ത ഒരു വീട്ടില്കയറിവന്നു വീട്ടുകാർ ഇറങ്ങി പോകാൻ പറഞ്ഞിട്ടും അവർ കൊടുത്ത ചോക്ലേറ്റു ഒരുളുപ്പും ഇല്ലാതെ തിന്നിട്ട് അവരുടെ നേരെ തട്ടിക്കയറിയ കതീജ ഏതോ വലിയ കുടുംബത്തിൽ പിറന്നവൾ തന്നെ... കഷ്ടം..
@zillagodgaming72242 жыл бұрын
*സംഭവം ആ പെണ്ണിന് കാര്യം first പിടികിട്ടി എന്നിട്ട് ആണ് പുള്ളിക്കാരി oscar അഭിന്യ്ച്ചത് But ചിരിച്ച് ചിരിച്ച് അഭിനയം* women ☕️😅
വൃദ്ധരായ രണ്ടു സാധാരണക്കാരുടെ അടുത്തല്ല ഇത് കാണിക്കേണ്ടത് ,അവളുടെ ചുറ്റും സ്ത്രീകൾ എന്നോ കുട്ടികൾ എന്നോ ഭേദമില്ലാതെ പീഡിപ്പിച്ചു കൊന്നു കെട്ടി തൂക്കുന്നു അവരുടെ ഇടയിൽ ആണ് ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടത്, ഇതുപോലെയുള്ള സിറ്റുവേഷൻ ഇങ്ങനെ പ്രതികരിക്കുന്നത് നമ്മുടെ വീട്ടിലാണെങ്കിൽ ഒരു ഡയലോഗ് അവൾ ആദ്യം പറയൂ, മുളകരച്ച് തേച്ചു വിടും...
കൈജാത്താക്ക് മനസ്സിലായി പ്രാങ്ക് ആണെന്ന് കദീജ പൊളിച്ചു തിമൂർത്തു
@forisknr28564 жыл бұрын
കദീജ 💪💪👍👍👍 ഇവൾ ഇത് അല്ലെ ചെയ്തുള്ളു എന്ന് കണ്ടു സമാധാനിക്ക കുറ്റം പറയുന്നവർ നുമ്മടെ നാട്ടിലെ പെൺകുട്ടി എന്കിൽ അവൻ എപ്പം ആശുപത്രിയിൽ പോയി എന്ന ചോദിച്ചാൽ മതി. കണ്ണൂർ .
@nidhinthedon8864 жыл бұрын
അവൻ അല്ല അവൾ... അമ്മയുടെ സഹോദരൻ ന്റെ വില അറിയണമെങ്കിൽ താനൊക്കെ നല്ല കുടുംബത്തിൽ ജനിക്കണം,,
@forisknr28564 жыл бұрын
@@nidhinthedon886 എന്തുവാട
@falcongamingyt75794 жыл бұрын
ath kannurile anpillerude nattellillayma
@nidhinthedon8864 жыл бұрын
@@anjupkumar5430 അങ്ങനെ തന്നെയാ ചേച്ചി എല്ലായിടത്തും ഉള്ളത്... കുറുമ്പ് കാണിച്ചാൽ അച്ഛൻ തല്ലുമ്പോള് തിരിച്ചു അച്ഛന്റെ മുഖത്തു ചൂട് ചായ കോരി ഒഴിക്കുന്ന നിന്നെയും കത്തിജയും പോലുള്ള ഡാഷ് കൾ ഞങ്ങളുടെ കുടുംബത്തിൽ ഇല്ല 😂😁
@nidhinthedon8864 жыл бұрын
@@anjupkumar5430 അമ്മാവന്റെ വില മനസിലാക്കണം എങ്കിലേ നല്ല കുടുംബത്തിൽ പിറക്കണം... അങ്ങനെ പിറക്കാത്ത നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല
@sureshbabu-oi6tb Жыл бұрын
മിടുക്കി മോൾ... 👍👍👍👍
@subairkattippara57364 жыл бұрын
എപ്പിസോഡ് സൂപ്പർ, ഖദീജയെ കെട്ടുന്നോന്റെ കഥ കഴിഞ്ഞു. ആരായിരിക്കും ആ നിർഭാഗ്യവാൻ...
@imagicworkshop5929 Жыл бұрын
കഷ്ടം
@ajistephen75273 ай бұрын
ഞാനല്ല 😊😊😊
@binimolthomas82404 ай бұрын
കദീജ സൂപ്പർ 👍🏼👍🏼👍🏼
@Favasmanjamala3 жыл бұрын
കദീജ തഗ് 🔥😎നീ എതാ പഴോ 😂🤣
@songska11974 жыл бұрын
Scripted alla..but khadeejakku manasilayi..itu shoot cheyunnuntennu...so she acted well
@venugopalkannan45454 жыл бұрын
കദീജ സൂപ്പർ ഇങ്ങനെ ആവണം പെൺകുട്ടികൾ
@ranjithkuruvilla45784 жыл бұрын
🔥
@ownvoicekrish26512 жыл бұрын
ചേച്ചി പെണ്ണ് പൊളിച്ചു.. നീ പൊളിയാ മുത്തേ 🙏😍
@shijubabu85774 жыл бұрын
ഇത് കാണുന്ന കൊട്ടാരക്കരകാരൻ സിംഗപ്പെണ്ണേ....... അതാണ് കൊട്ടാരക്കര
കദീജ താത്ത നല്ല അഭിനയം ആയിരുന്നു , എന്തു ചെയ്താലും ഇവർ ഒന്നു ചെയ്യില്ല എന്ന് ആ താത്തക്ക് അറിയാം''
@Mahathma5554 жыл бұрын
Bold girl save friend
@rajalakshmirishi99644 жыл бұрын
To everyone who is cursing at khadeeja needs to know that she wasn't aware of the prank. She was told by the other girl, Shraddha that this family has tortured her for months. Khadeeja tagged along to help her friend. Khadeeja was under the impression that this family has even physically assaulted her friend. That is why she was guarded from the very beginning and acted so promptly. I think we should all laud her for standing up for her friend. Ask yourself: how many of us would have stood up for our friends this way. Wouldn't you be angry against your friend's tormentors?
@rohithbr90924 жыл бұрын
ഇംഗ്ലീഷിൽ comment ഇടാതെ, ഈ തെറിവിളിക്കുന്നവന്മാർ schoolil പോകാത്ത ചെറ്റകളാണ്.
@shanshajahan81602 жыл бұрын
You say that prior to entering the house, Shradda had told Khadijah that this family had tortured her for months. If thats the case, how come Shradda, very carelessly told her uncle "Enna, poyi ente amme kettikku" No one who has been tortured for months would speak that way. So I am not sure what you had told through your comment is fully correct.
@abdurahiman82673 жыл бұрын
Kadeeja very brilliant and so smart
@N191N.K4 жыл бұрын
She already knows that it was a prank show, that's why she over performed n over reacted. Actually she acted like very bold.
@khadzshaby38954 жыл бұрын
Chettan kandu pidich kalanju! Super.. 😁😂
@Suji19614 жыл бұрын
@@khadzshaby3895 നീ അല്ലേടി അത് 😜😛
@statuslove56842 жыл бұрын
Best episode 😀
@sulaimananjukandathil55754 жыл бұрын
ഖദീജ അഹങ്കാരിയല്ല നല്ല പ്രതികരണ ശേഷിയുള്ള കുട്ടി 😘😘
@ayshathoyba4 жыл бұрын
Right of women ✌💯. . she stunning
@achu92233 жыл бұрын
വല്ലാത്ത ധൈര്യം തന്നെ🔥
@sreekumarkrishnan24244 жыл бұрын
She s best...ഇങ്ങനെ തന്നെ വേണം പ്രതികരിക്കാൻ... super