ഭർത്താവില്ലാത്ത സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ നിന്നും നേരിടുന്ന പ്രശ്നങ്ങൾ | Ammayum Makkalum

  Рет қаралды 221,324

Ammayum Makkalum

Ammayum Makkalum

Күн бұрын

Пікірлер: 173
@sanjaysanal3177
@sanjaysanal3177 Жыл бұрын
നല്ലൊരു മെസേജ് ആണ് ഒരു പാട് സങ്കടമായി എത്രയോ അമ്മമാർ ഇങ്ങനെ കഷ്ട്ടപ്പെടുന്നു . നമ്മുടെ എല്ലാ പ്രശ്നങ്ങളും മക്കളെ അറിയിച്ച് വളർത്തണം .
@സയനു
@സയനു Жыл бұрын
എല്ലാ അമ്മമാരും കഷ്ടപ്പാടുകൾ മക്കളെ അറിയിച്ചു വളർത്തുക അല്ലെങ്കിൽ ഇതുപോലെ അനുഭവം ഉണ്ടാകും
@radhamanikavungal405
@radhamanikavungal405 Жыл бұрын
കണ്ണ് നിറഞ്ഞ ഒരു വീഡിയോ. അനുഭവിച്ചതാ ഇതൊക്കെ. എന്റെ മോനെ ആവും പോലെ പഠിപ്പിച്ചു. ഇന്ന് ദുബായിൽ നല്ല ഒരു ജോലി ഉണ്ട്. അവനൊപ്പം ഞാനും ഇവിടെ സുഖമായി സന്തോഷമായി ജീവിക്കുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹം.
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@ലാസർഇളയപ്പൻ
@ലാസർഇളയപ്പൻ 10 ай бұрын
എല്ലാ episode ലും അവസാനം മനസ്സ് വളരെയധികം സന്തോഷിപ്പിച്ചാണ് അവസാനിപ്പിക്കുന്നത്.... അതാണ് കാണുന്നവരുടെ സന്തോഷം..
@sudheerpisharody
@sudheerpisharody Жыл бұрын
സൂപ്പർ വിഡിയോ. കണ്ണ് നിറഞ്ഞു പോയി. എല്ലാ വിഡിയോകളും ഞങ്ങൾ കാണാറുണ്ട്...... നന്നാവുന്നുണ്ട് ട്ടോ 👌🏻👌🏻👌🏻
@naufalnaufal5364
@naufalnaufal5364 Жыл бұрын
അമ്മയുടെ acting അടിപൊളി 👍👍
@Chilanka241
@Chilanka241 Жыл бұрын
അച്ഛനില്ലാതെ ആരും ബന്ധുക്കൾ തിരിഞ്ഞു നോക്കാതെ എന്റെ അമ്മ എന്നെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി. പഠനം മാത്രമേ മുന്നിൽ രക്ഷപെടാൻ വഴിയുള്ളായിരുന്നു. പഠിച്ചു, ജോലി കിട്ടി, ഗവണ്മെന്റ് ജോലി. ഞാൻ തനിയെ സ്വരൂകൂട്ടി വീടുണ്ടാക്കി, കല്യാണവും കഴിച്ചു, ഇപ്പോൾ ഇളയ അനിയത്തി പഠിക്കുന്നു അവളെ പഠിപ്പിക്കുന്നു അവൾക്കും ജോലി ആകാറായി. സ്വസ്ഥം.ഇത് കണ്ടപ്പോൾ എന്റെ ജീവിതം ഞാൻ ഓർത്ത് പോയി
@geethasankar2302
@geethasankar2302 Жыл бұрын
🙏🏻🙏🏻എല്ലാ സൗഭാഗ്യവും ഉണ്ടാകട്ടെ ഒപ്പം നിങ്ങളുടെ അമ്മയുടെ അനുഗ്രഹവും.നല്ലതു വരട്ടെ!!!🙏🏻🙏🏻🙏🏻
@hasbijubair2689
@hasbijubair2689 Жыл бұрын
Cngrts🎉
@sheebavdamodar1776
@sheebavdamodar1776 Жыл бұрын
Congrats❤❤
@sundareswaranr3627
@sundareswaranr3627 Жыл бұрын
👍👍
@mollyjohnson5439
@mollyjohnson5439 Жыл бұрын
Mole, ആരും സഹായിക്കാന് ഇല്ലായിരുന്നു അല്ലേ,അതുകൊണ്ടാണ് വാശിയോടെ പഠിച്ചത്,മറ്റുള്ളവരുടെ സഹായം നോക്കി ഇരുന്നാൽ ഒള്ള സമാധാനവും പോകും,no effort too
@habeebaadhil3713
@habeebaadhil3713 Жыл бұрын
ഞാനും ഒരു Single Mother ആണ്. ഈ വീഡിയോ ശെരിക്കും എന്റെ ജീവിതം കൂടി എനിക്ക് കാണിച്ചു തരുന്നു😢😢😢
@abhinavt4529
@abhinavt4529 Жыл бұрын
അടിപൊളി വീഡിയോ... ഈ സമൂഹത്തിന് നൽകേണ്ടുന്ന നല്ലൊരു ഗുണപാഠം👌🏻👍🏻🥰
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@geethasankar2302
@geethasankar2302 Жыл бұрын
👍🏼👍🏼👍🏼നൂറു ശതമാനം സത്യം🙏🏻🙏🏻🙏🏻
@dreamsofafi6792
@dreamsofafi6792 Жыл бұрын
ആന്റി ടെ ആക്ടിങ് ഭയങ്കര ഇഷ്ടം ആണ് ❣️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank u❤️❤️
@ashlymammen1596
@ashlymammen1596 10 ай бұрын
Very powerful touching message Makkal ammayude situation thiricharinjathanu bhagyam
@jayashreenair9332
@jayashreenair9332 10 ай бұрын
Good message.. Practical ayaal nallathu thanne
@habeebasalim
@habeebasalim Жыл бұрын
Hi my dears families e families ntea ella videos um super very beautiful um anu bhar tha vu Ella tha thi ntea vesha mom na lla thu polea Ari ya vu nna oru vya k thi anu njan pavom mon padi ku nna thu matti vea chu joli ku po kan thi ru ma nichu e families ntea ella videos um super very very good use ful messages um ulla tha nu thank you so much dears families vava sughom ai eri ku nno e families Ella va rodum otthi rri sneham ulla families anu e families nodu eni ku otthi rri eshtom anu dears families Ella varum sughom ai eri ku nno e families nu allahu ntea otthi rri Nan ma un da kum otthi rri uyar cha ilum ea thum sure god bless you
@shereenasherin4543
@shereenasherin4543 Жыл бұрын
Sathyam anubavam und makkal cheruthaayirikkumbol Njanum oru paadu kashttapettu Aarkkum varaathirikatte ingane avastha 🙏
@geethageethu1967
@geethageethu1967 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മയെ 🙏🙏🙏🙏
@akkalak7458
@akkalak7458 Жыл бұрын
വീഡിയോ കണ്ടപ്പോ😭 സങ്കടം വന്നു എനിക്കു മുണ്ട് ഉപ്പയില്ലാത്ത രണ്ട് ചെറിയ മക്കൾ
@lathadas2163
@lathadas2163 Жыл бұрын
നമ്മുടെ വിഷമങ്ങൾ മക്കളോട് share ചെയ്തു വളർത്തണം 👍👍👍
@arshanarafeeq6469
@arshanarafeeq6469 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി. സൂപ്പർ വീഡിയോ 👍👍❤️❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank u❤️❤️
@athiraathuz5617
@athiraathuz5617 Жыл бұрын
നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കട്ട Waiting ആയിരുന്നു🥰❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank u❤️❤️
@lissypauly1633
@lissypauly1633 Жыл бұрын
Ammyude acting super❤
@anizfathima9450
@anizfathima9450 Жыл бұрын
സൂപ്പർ അമ്മ ആ ക്റ്റിംഗ്
@lathikamaleesh6976
@lathikamaleesh6976 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു 😰😰
@Zoroyt-n4l
@Zoroyt-n4l Жыл бұрын
കണ്ണ് നിറഞ്ഞു poyi😔😔😔
@remaninair167
@remaninair167 Жыл бұрын
Well said. Palathum sahikkanam. Aarum sahayikkillya. Pakshe snehamulla makkal undengil athilum valiya oru Shakthi ammakku vereyillya.
@suchithraratheesh9463
@suchithraratheesh9463 Жыл бұрын
ഒന്നും പറയാനില്ല, സൂപ്പർ 👍🙏
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@jishamr7016
@jishamr7016 Жыл бұрын
എന്റെ അമ്മ 😭😭
@premeelabalan728
@premeelabalan728 Жыл бұрын
അമ്മയുടെ ആക്ടിങ് 👌👌👌👌
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@meenuraj5949
@meenuraj5949 Жыл бұрын
അമ്മയുടെ ആക്ടിംഗ് സൂപ്പർ😍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@veenabimal7450
@veenabimal7450 Жыл бұрын
Sheriya good video but husband ഉണ്ടായിട്ടുo barymarude ആവശ്യങ്ങൾ പറയുമ്പോൾ മുക്തിരുക്കുന husband mar sapmanu
@musthafaek2031
@musthafaek2031 Жыл бұрын
Ente uppa marichit 22varsham aayi.. njn cheruthaakumbo marichathaa. Ithuvare ente uppante veetukar aaneelum ummante veetukkaar aaneelum njagalde kude ellaathinum und😊😊😊
@sameersafisameersafi2002
@sameersafisameersafi2002 Жыл бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം 🥰
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank u❤️❤️
@suniv9292
@suniv9292 Жыл бұрын
ശരിക്കും കരഞ്ഞു പോയി അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ലാട്ടോ..😢 ഈ സന്ദേശം സത്യമാണ് എന്റെ ഒരു കൂട്ടുകാരി ഉണ്ട് കല്യാണം കഴിഞ്ഞു 3 വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു കുഞ്ഞിന് ap😂2 വയസ്സ് ഞങ്ങളൊക്കെ രണ്ടാമത്തെ കല്യാണത്തിന് നിർബന്ധിച്ചു പക്ഷെ സമ്മതിച്ചില്ല ഇപ്പഴും ജോലി ചെയ്തു ആ മോനേ പഠിപ്പിക്കുന്നു
@geethap6241
@geethap6241 Жыл бұрын
Ithupoleyulla Oru Sthreeyanu Njanum.Manassu Karanjupoyi.
@lathadas2163
@lathadas2163 Жыл бұрын
മക്കളും അമ്മയുടെ ദുഃഖം മനസ്സിലാക്കണം, 😪😪😪😪
@geethum4669
@geethum4669 Жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്
@reney1452
@reney1452 Жыл бұрын
Satyam.... Njanum oru single mother... Anubhavichavarke ariyyoo aa vedana..
@bissykv7120
@bissykv7120 Жыл бұрын
ഞാനും ഈ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്
@thalasseryskitchen7612
@thalasseryskitchen7612 Жыл бұрын
Ningalude videosin vendi katta whaitingila
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank u❤️❤️
@thalasseryskitchen7612
@thalasseryskitchen7612 Жыл бұрын
Arokhe und videosin vendi whaitigil hai parayu
@im_sulthan
@im_sulthan Жыл бұрын
Good message.. 👍👍👍
@kabeershayan3665
@kabeershayan3665 Жыл бұрын
കരയിപ്പിക്കല്ലേ മോനെ ഈ വീഡിയോ കണ്ടിട്ടു കരഞ്ഞു പോയി ഞാൻ 😢😢
@remadevib6794
@remadevib6794 Жыл бұрын
I realy like ur family u give good meassage through ur Volvo to people meaning full some people do this only for money fame but this u all r having great talent
@laisababy2505
@laisababy2505 Жыл бұрын
കരഞ്ഞുപോയി നല്ല വീഡിയോ.
@naseemabasheer6326
@naseemabasheer6326 Жыл бұрын
Kann niranjupoyi.. Ororuthar anubhavikkunna vedanakal..😭😭😭
@shantythomas1628
@shantythomas1628 Жыл бұрын
Ente molk 9 vayas ullapol ente husband marichu ippol aval bsc nursing 3rd year nattil padikkunnu joli ullathukond ithrayum pidichu nilkkan daivam sahayichu
@syamalarsyama7481
@syamalarsyama7481 Жыл бұрын
Ithu pole Otacku makkale padippikkanokke kashtapedunna ammamare sahayikkan oro jillayilum oru koottayma roopeekarikkanum sahayam cheyyanum sanmanassullavar undayenkil
@aftabazmeer-tc9rd
@aftabazmeer-tc9rd Жыл бұрын
സൂപ്പർ എപ്പിസോഡ്
@shihanmonu2651
@shihanmonu2651 Жыл бұрын
Ningal എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നെ നിങ്ങളുടെ ഒരോ കണ്ടെൻ്റും നമ്മുടെ ഓരോരുത്തരുടെയും ജീവിതം പറയുന്നത് പോലെയാണ് best of luck
@SuvarnaMurali-p2j
@SuvarnaMurali-p2j 9 ай бұрын
സത്യം ഞാൻ കരഞ്ഞു പോയ്‌ ഇത് എന്റെ ജീവിതം ആണ്..... ഞാൻ വളരെ തീരെ ഒരു തുണിക്ക് മറു തുണി ഇല്ലാതെ ജീവിച്ചവളാ.... എന്നെ കല്യാണം കഴിച്ച ആൾക്കും ഒരു കഴിവും ഇല്ലായിരുന്നു..... പക്ഷെ കല്യാണം മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായി എന്നെ ഇഷ്ടപ്പെട്ടു എന്റെ കഷ്ടപ്പാട് കണ്ട് കെട്ടിയതാണ്..... ഓട്ടോ ഓടിക്കൽ ആയിരുന്നു.... കുറച്ചു നാൾ കഴിഞ്ഞു അങ്ങേർക്ക് നന്നായി പൈസ കിട്ടാൻ തുടങ്ങി... ഒരു ട്ടറസ് ഇട്ട ഒരു വീട് വെച്ചപ്പോൾ മുതൽ അങ്ങേർക്ക് ഞാൻ പോരാ എന്ന് തോന്നി.. എന്നെ കണ്ട് കൂടാ സ്ത്രീ ധനം ഒന്നും കിട്ടിയില്ല.... അങ്ങനെ എന്നും വഴക്ക് ആയി.... എന്റെ വീട്ടുകാർ ഒന്നും സഹക രിക്കില്ലായിരുന്നു.... മൂത്ത മോൾ 7ൽ പഠിക്കുമ്പോൾ ആണ് എന്റെ വീട്ടുകാരും അങ്ങേരുടെ വീട്ടുകാരും സഹകരിക്കാൻ തുടങ്ങിയത്. പക്ഷെ എന്റെ വീട്ടുകാർ സാഹചരിച്ചത് അങ്ങേർക്ക് ഒട്ടും ഇഷ്ടമായില്ല പിള്ളേർക്ക് ഒന്നും കൊടുത്തില്ല എന്ന് പറഞ്ഞു..... എന്റെ അച്ഛനും അമ്മയ്ക്കും അന്നേരവും ഒരു നിവൃത്തിയും ഇല്ല ചേട്ടൻ ജോലിക്ക് പോകും ചേട്ടൻ ഒന്നും തരാൻ അമ്മ സമ്മതിക്കില്ലായിയുന്നു..... പിന്നെ പിന്നെ അങ്ങേര് ചിലവിനു ഒന്നും പൈസ തരില്ല.... ഞാൻ വീട് പണിക് പോയ്‌.... ആദ്യം ഒരു വീട്ടിൽ പോയ്‌.... പിള്ളേർ വലുതാകുന്നതിനു ഒപ്പം രണ്ട് വീട്ടിൽ പണിക്ക് പോയ്‌ ആണ് ഞാൻ പിള്ളേരെ പഠിപ്പിച്ചതും ഭക്ഷണം കൊടുത്തതും.... അങ്ങേര് എന്നോടും എന്റെ വീട്ടുകാരോടും ഉള്ള ദേഷ്യത്തിന് കുടി തുടങ്ങി വീടിന്റെ ആധാരം പണയം വെച്ച് പൈസ അങ്ങേരുടെ ബന്ധക്കാർക്ക് വെച്ച് കൊടുത്തു.... അത് കേസ് ആയി വീട് വിറ്റു 50,000രൂപ കൊടുത്തു.... ജപ്തി വന്നപ്പോൾ ആണ് വിറ്റത്.... അതോടെ പുള്ളി കുടിച്ചു കുടിച്ചി മരിച്ചു...ഇപ്പോൾ പിള്ളേർ വലുതായി ഇപ്പോൾ ഇളയത് മകൻ ആണ് അമ്മ ഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു..... ഞാൻപറഞ്ഞു നിങ്ങളെ വളർത്തി പഠിപ്പിച്ചില്ലേ....എന്ന് അത് ഒന്നും പറഞ്ഞിട്ട് അവനു മനസിലാകുന്നില്ല.... വീടും കൊണ്ടുപോയി കളഞ്ഞു.... പിള്ളേരെ പഠിപ്പിച്ചില്ല...ഒരു പത്തു പൈസ പോലും സമ്പാദ്യം. ഇല്ല ഇതിന്റെ ഇടയിൽ അങ്ങേര് വേറെ ഒരു പെണ്ണിനെ സ്നേഹിച്ചു അവളുടെ ഒപ്പം ആയിരുന്നു ജീവിതം..... അതോടെ ആണ് എന്നെ കണ്ട് കൂടാതെ ആയത്..... ഇതെല്ലാം ചെയ്ത അവന്റെ അപ്പൻ നല്ലവൻ ആയിരുന്നു..... അപ്പൻ ചെയ്തത് കണ്ടും കേട്ടും മകന് എന്നെ ഇഷ്ട്ടം അല്ല ഞാൻ ഇപ്പോൾ രണ്ടാമത്തെ മകളുടെ കൂടെ ആണ് ഇവിടെയും പ്രശ്നം ആണ് എന്നാലും എന്റെ ശരീരത്തിന്റെ സുരക്ഷ ഓർത്തു ഞാൻ ഇവിടെ നിൽക്കുന്നു..... ഈ ചേച്ചി പഴയ തുണി കൊണ്ട് വന്നു കൊടുത്തപ്പോൾ ഞാൻ എന്നെ ഓർത്തു പോയ്‌ ഇന്ന് എന്റെ മകൾ ജോലി കാരിയാ ഇങ്ങനെ പഴയത് കൊടുത്താൽ അവൾക്ക് ഇഷ്ടപ്പെടില്ല എന്റെ മകനും നിക്കർ ഒന്നും ഇല്ലാഞ്ഞിട്ട് മേടിക്കാൻ പൈസ ഇല്ല എന്നിട്ട് ഇത് പോലെ പഴയത് കൊടുത്തിട്ടുണ്ട് അവൻ അത് ഇട്ടിട്ടു മുണ്ട് അന്ന് അവന്റെ അപ്പന് മേടിച്ചു കൊടുക്കാൻ കഴിവും ഉണ്ട് പക്ഷെ അങ്ങേര് മേടിച്ചു കൊടുത്തിട്ട്ടില്ല..... എന്റെ നല്ല പ്രായം മുഴുവൻ ഞാൻ e പിള്ളേർക്കും അപ്പനും വേണ്ടി ആണ് ജീവിച്ചത്..... ഇന്ന് ഞാൻ ചെയ്തത് ഒന്നും ഇല്ല..... സാരമില്ല കാലം എല്ലാം മനസിലാക്കി കൊടുക്കും അന്ന് ഈ ഭൂമിയിൽ ഞാൻ ഉണ്ടാകണം എന്നില്ല.... പെണ്പിള്ളേരുടെ രണ്ട് പേരുടെയും കല്യാണം കഴിഞ്ഞ് സ്ത്രീ ധനം ഒന്നും കൊടുക്കാൻ ഉണ്ടായില്ല ഇപ്പോൾ അതും പ്രശ്നം ആണ് മകന്റെ കല്യാണം കഴിഞ്ഞില്ല.... അതും ഞാൻ നടത്തി കൊടുത്തില്ല എന്നാ..,. എഴുതാൻ ആണ് എങ്കിൽ കുറെ ഉണ്ട് എന്റെ ജീവിതം ok
@fayisafayisa8012
@fayisafayisa8012 8 ай бұрын
Njanippo 8years aayi single mother aanu....divorce aayadan..... Allahnte anugraham kond enik ee nimisham vare oru budhimuttum illa😊 3brothers enneyum 2makkaleyum nallad pole nokunnu....enk varumana margam aayi brothers ente peril rent kittunna building vangi thannu....aa rent kond njan ippo jeevikunnu....2nd marriage kayikan intrest illa enk........ippo veetilirunnu boradichit accountant job try cheyyunnund😊ente molk 12age....monu 10age..... Struggling life alla enik.....happy and peaceful life😊❤
@susmithachandran982
@susmithachandran982 Жыл бұрын
Very touchy
@its_me_drishya6026
@its_me_drishya6026 Жыл бұрын
എനിക്ക് രണ്ട് രണ്ട് വയസ് ആവുമ്പോൾ ആണ് അച്ഛൻ മരിക്കുന്നെ അന്ന് മുതൽ എന്റെ എന്നെ ഒറ്റക്ക് വളർത്തി അച്ഛന്റെ വീട്ടുകാർ തിരിഞ്ഞ് പോലും നോക്കുന്നില്ല ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി
@bindu1429
@bindu1429 Жыл бұрын
Njanum ethupola oru avasthayil anu jeevikkunnathu
@shamimsheikh8272
@shamimsheikh8272 Жыл бұрын
കണ്ണ് നിറഞ്ഞു പോയി നല്ല മെസ്സേജ് 👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@Praveenab-w2e
@Praveenab-w2e Жыл бұрын
Ente family poleyund entamma kashtapedunnath inganaya ente Amma sooperaaanu thalarilla arkku munnilum thalarthilla ente ammene arude munnilum
@ramanikrishnan4087
@ramanikrishnan4087 8 ай бұрын
Achanillatha kutti enna concifeatiom enikku nalla pole kittiyittundu
@Zoroyt-n4l
@Zoroyt-n4l Жыл бұрын
സൂപ്പർ
@Sihab-xj3dk
@Sihab-xj3dk 7 ай бұрын
super aan ketto
@sreejasunil46
@sreejasunil46 Жыл бұрын
❤ എൻ്റെ ജീവിതം മകൾക്ക് 5 വയസും മകന് 2 വയസും ഉള്ളപ്പോൾ ഭർത്താവ് മരിച്ചത് ഇപ്പോൾ മോൾക്ക് 25 വയസ് ആയി അവൾക്കും പഠിപ്പിച്ച് ജോലിയും കിട്ടി കല്യാണവും കഴിഞ്ഞു കുഞ്ഞും ആയി മോൻ പഠിക്കുന്നും
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️👍🏻👍🏻
@kumarankumaran1254
@kumarankumaran1254 Жыл бұрын
super 👌👌👌🥰🥰🥰
@saisimna2377
@saisimna2377 Жыл бұрын
Makkale kastapadu manassilakki valarthanam.
@lt6744
@lt6744 Жыл бұрын
Oro contentum super keep going🥰🥰
@ramanikrishnan4087
@ramanikrishnan4087 10 ай бұрын
Njan janichu 9 masam ayappol ente achen marichatha njan orikkalum ammayodu ingane perumariyittilla. Nattukarum
@jithinm9515
@jithinm9515 Жыл бұрын
Very related to real life
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
അമ്മ ❤️❤️❤️👌👌👌
@linuvk7130
@linuvk7130 Жыл бұрын
👌🌹 താങ്ക് യൂ ഡിയർസ്
@geethajohn3237
@geethajohn3237 Жыл бұрын
Amma super acting..kannu niranju❤
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@badariyav8939
@badariyav8939 Жыл бұрын
ഇതിലെ അമ്മ ഞാൻ തന്നെയാണ്.25 വർഷങ്ങൾക്ക് മുമ്പുള്ള ഞാൻ.ഒരു കുഞ്ഞാണെന്ന് മാത്രം .
@soumyasoumya8511
@soumyasoumya8511 Жыл бұрын
ഞാൻ ഇന്ന് അനുഭവിക്കുന്നുണ്ട് എന്റെ ജീവിതത്തിൽ ഇതാണ് ഇപ്പോൾ നടക്കുന്നത്
@msanamikakrishna
@msanamikakrishna Жыл бұрын
God may always bless you fd. Njanum achan illathe valarnnatha.. Athu kond athinte Novum innum ariyunnavala.. Daivam Ningalk guide akum. .swantham anubhavam....👏👏👏👏👏👏
@bushrasalim4733
@bushrasalim4733 Жыл бұрын
Super episode സത്യത്തിൽ കരഞ്ഞു പോയ്‌
@rajendrannair3794
@rajendrannair3794 Жыл бұрын
Sathyam
@veenabimal7450
@veenabimal7450 Жыл бұрын
കൈയിൽ പൈസ വെച്ചിട്ട് ക്യാഷ് തരാതെ ഉള്ള husband മരുടുള്ള ജീവിതം നരകമാണ്
@praveenthomas392
@praveenthomas392 Жыл бұрын
സൂപ്പർ 👍👍
@mukundan.k1604
@mukundan.k1604 Жыл бұрын
പണ്ട് കാലങ്ങളിൽ, ഡ്രസ്സ്‌, മാല, കമ്മൽ ഇവയൊക്കെ അയൽ വീടുകളിൽ നിന്നും തൽക്കാലം വാങ്ങി കല്യാണത്തിന് പോകാറുണ്ട്...
@dineshp3339
@dineshp3339 Жыл бұрын
Kann niranj poyi amme entea ammayum itha pole kashtta pett valarthiyatha inn enik job und
@geethakumariktm
@geethakumariktm Жыл бұрын
Supper🙏
@shabeer.ff2.014
@shabeer.ff2.014 Жыл бұрын
Nalla video Kannu niranju
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️
@vijivengad9108
@vijivengad9108 Жыл бұрын
Ammayude അഭിനയം 😍
@geoilygeorge2779
@geoilygeorge2779 Жыл бұрын
Good
@Kadeeja-qz9nn
@Kadeeja-qz9nn Жыл бұрын
Yes
@beevimuhammed289
@beevimuhammed289 Жыл бұрын
Sarhyamannu mone
@lailalaila.k8720
@lailalaila.k8720 Жыл бұрын
Ethu Sathya ende makkal +2 kazinjeyullu njan veettujolikku pova eniyum veedayilla 19 varshayi vadagakka
@keralafoodrecipe4673
@keralafoodrecipe4673 Жыл бұрын
👍👍
@neonaeldhose8115
@neonaeldhose8115 Жыл бұрын
🙏🙏🙏😭😭😭
@Naseema-oh4us
@Naseema-oh4us 8 ай бұрын
Karanjupoyallo dheyvame😭😭😭
@aparnadavid7318
@aparnadavid7318 Жыл бұрын
Njan single parent anu.njan ente monu vendi anu givikunathe.ente mon anu ente lokam
@ramanikrishnan4087
@ramanikrishnan4087 8 ай бұрын
Orikkalum njan Achane Patti choodikkarilla
@jayajose7323
@jayajose7323 Жыл бұрын
👍
@radamani8892
@radamani8892 Жыл бұрын
വനജച്ചിയെ സങ്കട പെടുത്തുന്ന ഈ ചെക്കനെ പെണ്ണിനെ എനിക്ക് ഇഷ്ട്ടമല്ല മെസ്സേജ് ആയിരിക്കാം പക്ഷേ വല്ലാതെ മനസ്സിൽ കൊള്ളുന്നു കരച്ചിൽ അടക്കാൻ പറ്റുന്നില്ല വനജേച്ചി മുത്ത് 🥰🥰🥰🥰
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
Kollam👍👍👍❤️❤️
@AneeshKb-xn6xs
@AneeshKb-xn6xs Жыл бұрын
Super.story
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank u❤️
@shaji.kshajikudallur5540
@shaji.kshajikudallur5540 Жыл бұрын
സത്യം
@rajalekshmiu6741
@rajalekshmiu6741 Жыл бұрын
Super😘
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@rishamathew7978
@rishamathew7978 Жыл бұрын
😢😢
@prasanthks7174
@prasanthks7174 Жыл бұрын
Super video
@lakshmi8814
@lakshmi8814 Жыл бұрын
ഇങ്ങനെ ജീവിക്കുന്ന അമ്മമാരും ഉണ്ട് എന്നാ ഇതേ പോലെ ചിന്തിക്കുന്ന മക്കൾ എല്ലായിടത്തും ഉണ്ടാവില്ല അങ്ങനെ ചിന്തിക്കുന്ന മക്കൾ ഉണ്ടെങ്കിൽ ആ perents സിന്റെ ഭാഗ്യം ആണ്
@gincyjacob1122
@gincyjacob1122 Жыл бұрын
Amazing
@farhan284
@farhan284 Жыл бұрын
സത്യാണ് 😢
@selvironi7437
@selvironi7437 5 ай бұрын
Nice ending
@sheilaaugustine1888
@sheilaaugustine1888 Жыл бұрын
👍👍👍👍👍👍
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 105 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 10 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,9 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 105 МЛН