ഭർത്താവിനോട് 'ഐ ലവ് യു' പറഞ്ഞ പെണ്ണിനോട് ഭാര്യ ചെയ്തത് |

  Рет қаралды 820,622

Kaumudy

Kaumudy

Күн бұрын

Пікірлер: 399
@Jijimon-f6y
@Jijimon-f6y 2 жыл бұрын
കൈവിട്ട് പോയി... എന്തിനാ വെറുതെ ടെലികാസറ്റ് ചെയ്യ്തത് ഈ പരിപാടിയുടെ പേര് കളയാൻ.... എന്റെ നെറ്റും 😂തീർന്നു
@rajeshswapnam65
@rajeshswapnam65 Жыл бұрын
നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഒന്ന് ആലോചിക്കുന്നത് നല്ലതാണ് ഒരു ഹോട്ടലിൽ സെർവ് ചെയ്യാൻ നിൾകുന്ന ഒരു പെൺകുട്ടി ഇത്രയും അങ്ങോട്ട്‌ കയറി ഹെഡ് ചെയ്യുന്നത് ഒരു ഹോട്ടലിലും നടക്കില്ല.. നിങ്ങൾ റിയാലിറ്റി വരുത്താൻ കുറച്ചു കൂടി ശ്രെദ്ധിക്കുക.
@sreekkuttankr6805
@sreekkuttankr6805 2 жыл бұрын
ചേച്ചിക്ക് ഭർത്താവിനോടുള്ള വിശ്വാസം അത് അടിപൊളി 👏
@since8656
@since8656 2 жыл бұрын
എന്റെ ഭാര്യ ആയിരുന്നെങ്കിൽ എന്നെ തല്ലി കൊന്നേനെ 😂
@nandhurnair6185
@nandhurnair6185 2 жыл бұрын
അടിപൊളി couples ❤️❤️ Avalu nalla wife& attitude 👌🏻👌🏻 nice episode 👏🏻👏🏻 all crew pwOlii ❤️❤️
@norplexgroup761
@norplexgroup761 2 жыл бұрын
Dear Jayaprakash ....... you are really lucky to have such a wonderful partner in your life. Keep this smile always in your life. May God Bless you both.....
@nilachandana4202
@nilachandana4202 Ай бұрын
3:18 athe ithu kanda ariyaa
@santhoshnair8355
@santhoshnair8355 2 жыл бұрын
Karthika is a good wife.she is keenly observing the situation. She is very bold.having gentle attitude.. She is facing the situation with smile. She is always good support in your life
@zzzzzyuu7257
@zzzzzyuu7257 2 жыл бұрын
അവൾക് പിന്നെ പിന്നെ അറിഞ്ഞുതുടങ്ങി അവൾ അറിയില്ലഎന്ന് അഭിനയിച്ചതാ 😔
@mohandoss6534
@mohandoss6534 2 жыл бұрын
I am from Tamil Nadu..I am very big fan of this prank programs.. super
@sumeshpnr74
@sumeshpnr74 2 жыл бұрын
rh wa
@smk580
@smk580 2 жыл бұрын
நானும்..
@saju4097
@saju4097 2 жыл бұрын
I'm from Gujarat
@jishnups138
@jishnups138 2 жыл бұрын
Coimbatore ahh?
@raindrops1266
@raindrops1266 2 жыл бұрын
I am from America
@shahir.m.i393
@shahir.m.i393 2 жыл бұрын
പുള്ളിക്കാരി നേരത്തേ അറിഞ്ഞപോലെ. ഒരു ഭാര്യയും സഹിക്കില്ല നേരിട്ട് പരിചയം ഇല്ലാത്ത സ്ത്രീയോട് തന്റെ മുന്നിൽ ഭർത്താവ് സംസാരിക്കുന്നതും...eppozhe ഇറങ്ങി പോയേനെ👍
@itsmesofi5226
@itsmesofi5226 2 жыл бұрын
പുള്ളികാരിക്ക് first തന്നെ മനസിലായി ഇത് prank ആണെന്ന് but നിഷ്കളങ്കമായങ്ങു അഭിനയിച്ചു തകർത്തു 😄
@ശിവപ്രസാദ്-ഘ1ഡ
@ശിവപ്രസാദ്-ഘ1ഡ 2 жыл бұрын
🙏🏻🙏🏻🙏🏻ദൈവമേ ഞാൻ കല്യാണം കഴിക്കുമ്പോൾ ഇതേപോലെ ഭാര്യയെ കിട്ടണേ
@ownstylegamer4223
@ownstylegamer4223 2 жыл бұрын
🤣✌️
@renjithomas6203
@renjithomas6203 2 жыл бұрын
😆😆
@shajubh2093
@shajubh2093 2 жыл бұрын
😄😄😄
@ശിവപ്രസാദ്-ഘ1ഡ
@ശിവപ്രസാദ്-ഘ1ഡ 2 жыл бұрын
😁🤭🤭🤭🤭
@anilkumartvpillai3112
@anilkumartvpillai3112 2 жыл бұрын
Avalkkum agrahamundaville 😆😆😆😆😆
@babukoorachundu8120
@babukoorachundu8120 Жыл бұрын
ചേച്ചി പൊളിച്ചു പ്രശ്നമുള്ള അവസ്ഥയിലും ചിരിച്ചു കൊണ്ട് നിന്നു
@shahala1358
@shahala1358 2 ай бұрын
Kundham avalk nannyi mansilyin avare kndpol 😂
@leninwind7495
@leninwind7495 2 жыл бұрын
Wife ന് അവാർഡ് കൊടുക്കണം ചേട്ടാ, എന്തൊര് അഭിനയം, മനസ്സിലാവത്തേ ഇല്ല 🙏🏻😁
@akhilchinnan
@akhilchinnan 2 жыл бұрын
😁🤣🤣
@shihab2620
@shihab2620 6 ай бұрын
തേങ്ങയാണ്.. പോടാ പുല്ലേ
@shanilsulaiman6459
@shanilsulaiman6459 2 ай бұрын
😂😂😂😂😂
@manumohan7282
@manumohan7282 2 жыл бұрын
എല്ലാവരുടെയും അഭിനയം കൊള്ളാo. അഭിനയിക്കുക ആണ് എന്ന് പറയുകയില്ല... അത്ര ഒറിജിനാലിറ്റി😂😂😂😂😂😂😂😂😂😂 ഭാര്യയും ഭർത്താവും കാര്യം അറിഞ്ഞുകൊണ്ട് ഓ മൈ ഗോഡ് ടീം നെ പ്രാങ്ക് ആക്കി എന്നുവേണമെങ്കിൽ പറയാം 😂😂😂😂
@lachutalks6760
@lachutalks6760 2 жыл бұрын
Sathiam
@manumohan7282
@manumohan7282 2 жыл бұрын
@@lachutalks6760 😄😄👍
@abdulkalammampad8654
@abdulkalammampad8654 2 жыл бұрын
നല്ല എപ്പിസോഡ്. സ്നേഹമുള്ള ഭാര്യ
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഭാര്യ 🤣🤣🤣
@AbbasAbbas-nq6qg
@AbbasAbbas-nq6qg 2 жыл бұрын
😀
@Balu_p.r
@Balu_p.r 2 жыл бұрын
ആഹാ നല്ല പൊളിഞ്ഞ എപ്പിസോഡ് 🤣👍🏼
@AbbasAbbas-nq6qg
@AbbasAbbas-nq6qg 2 жыл бұрын
😀👍
@bijodavid91
@bijodavid91 5 ай бұрын
സത്യം
@sumeshg3110
@sumeshg3110 2 жыл бұрын
എപ്പിസോഡ് ആത്യമേ കൈവിട്ടുപോയി. ആ കുട്ടിക്ക് മനസിലായി. പിന്നെ ബാക്കി ഇവർ എല്ലാവരുടെയും അഡ്ജസ്റ്റ് മെന്റ് ആയിരുന്നു 😂
@achun3328
@achun3328 2 жыл бұрын
അയ്ശ്ശേരി..
@meenu.k.r7138
@meenu.k.r7138 2 жыл бұрын
എന്തിനാണ് ഇങ്ങനെ അപവാദം പറയുന്നത്, ആ കുട്ടി നല്ല ബോൾഡ് ആയത് കൊണ്ട് prblm ആയില്ല അത്രേയുള്ളൂ 😡😡👊👊👊
@sukeshsukumaran5387
@sukeshsukumaran5387 Жыл бұрын
Problem aavum, veettil chennukazhiyumbol. Avante kaariam kattapuka. Angane aakaathirikkatte.,enthuthanneyaayaalum kayyekkeripidichathonnum avalude manassilninnum pokumennuthonunnundo? ullilninnum thikattivaraathirunnal avarkkukollaam koppile kudumbamkalakki prank. 😬
@SHAJIMPillai
@SHAJIMPillai 2 жыл бұрын
ഭർത്താവ് തെറ്റ് ചെയ്യില്ലായെന്ന ഉറച്ച വിശ്വാസം പോലെ ഉറച്ച ജീവിതം മുന്നോട്ട് പോകാൻ ആശംസിയ്ക്കുന്നു
@sfi6979
@sfi6979 2 жыл бұрын
Olakkadw moodanu....scripted aayi poyiii ith powliju
@Klinjoplinjomedia
@Klinjoplinjomedia 2 жыл бұрын
ഇവൾ നാഗവല്ലിയുടെ വേറൊരു വേർഷൻ ആണ്....(ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ശ്രെദ്ധിച്ചാൽ മതി )..🧐..എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു അത്രേ ഉള്ളു.. 🤗
@mjtalks0707
@mjtalks0707 2 жыл бұрын
Huge trust on husband 🤩😍
@RKN86
@RKN86 2 жыл бұрын
കീർത്തനക്ക് നല്ല റിഹേഴ്സൽ കൊടുത്തു ചെയ്യിപ്പിക്കുക...
@Thasnathas
@Thasnathas 2 жыл бұрын
Ente karthu 😍😍pwolich 🥰🥰
@happysony6086
@happysony6086 2 жыл бұрын
ക്ലയ്മക്ക്സ് കൈന്ന് പോയി. Pls അടുത്ത പ്രോഗ്രാം നാന്നായി എടുക്കാൻ ശ്രമിയ്ക്കുക 💞
@mrbusgamer6480
@mrbusgamer6480 2 жыл бұрын
ഭാര്യ ചേച്ചിക്ക് തുടക്കത്തിലേ ചിരി പിടിച്ച് നൽകാൻ പറ്റുന്നില്ല
@pratheeshunni175
@pratheeshunni175 2 жыл бұрын
കണ്ടു സമയം കളഞ്ഞ മൂഞ്ഞന്മാർ ഇവിടെ വരുക 🤩🤣🤣🤣
@BibinVenugopal
@BibinVenugopal 2 жыл бұрын
എന്തിനെയും കുറ്റം പറയാൻ ഉള്ള മലയാളികളുടെ ഒരു മനസ്സ് കമൻ്റ് ബോക്സ് മൊത്തം കാണാം. പരിപാടി പൊളിഞ്ഞെന്ന് പറയാൻ മാത്രം കമൻ്റ് ഇടുന്ന കൊറേ എണ്ണം... ഇത് ഒറിജിനൽ ചെയ്യുന്നതാണ് ഇത്രയും നന്നായി അഭിനയിക്കുന്നതിനേക്കാൾ എളുപ്പം..
@sachucr7246
@sachucr7246 2 жыл бұрын
ഈ പുതിയ അവതാരത്തിനെ എവിടുന്ന് കിട്ടി.. അവളുടെ തുടക്ക ഡയലോഗിൽ തന്നെ സംഭവം പാളി. ഇങ്ങനെ ആണോ ഒരു കാമുകനോട് ഇടപെടുന്നത്..?? ഇത് പട്ടാളത്തിൽ പരേഡിന് പോയത് പോലെ ഉണ്ട്. ഇനിയെങ്കിലും ഇത് പോലുള്ള അവതാരങ്ങളെ ഇറക്കി ഓ മൈ ഗോഡ് പൊളിക്കല്ലേ..
@patupetty2864
@patupetty2864 2 жыл бұрын
എനിക്കും thonni
@Hussain-uh2hq
@Hussain-uh2hq 2 жыл бұрын
സത്യം പറയാല്ലോ ആദ്യം ആ കുട്ടിക്ക് മനസിലായില്ല. പിന്നെ ആ രണ്ടുപേരെയും കണ്ടപ്പോ ആ കുട്ടിക്ക് ചിരിവന്നു അവൾക് മനസിലായി പിന്നെയുള്ളതൊക്കെ ഒരുവക നാടകം. 😏😏😏😏🤮
@sujithanugraham8394
@sujithanugraham8394 2 жыл бұрын
ഇത്രയ്ക്കും ഭർത്താവിനെ വിശ്വാസമുള്ള വൈഫിന് എന്റെ സല്യൂട്ട്
@sfi6979
@sfi6979 2 жыл бұрын
Nth saluttt...koppanu.. Jeevitham kalagandallo enn karuthi scoot aakunnathanu...olakkayilw salutt hehehe
@sujithanugraham8394
@sujithanugraham8394 2 жыл бұрын
@@sfi6979 😂
@sujithanugraham8394
@sujithanugraham8394 2 жыл бұрын
SF 1 യെല്ലേ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല
@Revathysnair-rx2gx
@Revathysnair-rx2gx Күн бұрын
Karthika ariym karnm hus ne nerthe Parijam illnne prnju iver ente classmatesa
@renjithomas6203
@renjithomas6203 2 жыл бұрын
Cute couples 😍😍😍
@ashkrizz
@ashkrizz 2 жыл бұрын
*ഈ എപ്പിസോഡ് ഒരു ബോർ എപ്പിസോഡ് ആണെന്ന് എത്രപേർക്ക് അറിയാം*
@lachutalks6760
@lachutalks6760 2 жыл бұрын
Eniykku
@cheppad.rrtecampsetting3456
@cheppad.rrtecampsetting3456 2 жыл бұрын
Adipoli ബോർ ആയി തോന്നുന്നവർ കാണാതിരിക്കാൻ ശ്രമിക്കാം
@AbbasAbbas-nq6qg
@AbbasAbbas-nq6qg 2 жыл бұрын
Nannum
@SHIVAM-gi9pf
@SHIVAM-gi9pf 2 жыл бұрын
ഇനി കിടന്നു ഉരുണ്ടിട്ട് കാര്യമില്ല സാബുച്ചേട്ട, ഫ്രാൻസിസ് ചേട്ടാ പണികിട്ടി അവർക്കല്ല നിങ്ങൾക്ക് എട്ടിന്റെ പണി
@shajimathew8461
@shajimathew8461 2 жыл бұрын
Super episode 👌
@ranjithvv3804
@ranjithvv3804 Жыл бұрын
നല്ല കുട്ടി ഇതൊക്കെ ഒരു ബാഗിയം പെൺകുട്ടി സൂപ്പർ അവന്റ ഒരു ലെക്
@jamesplappally416
@jamesplappally416 2 жыл бұрын
പരിപാടി ആദ്യമേ കൈയ്യിൽ നിന്ന് പോയി പിന്നെ എപ്പിസോഡ് തീർക്കാൻ വേണ്ടിയുള്ള ഒത്തുകളി.
@meenumuthu888
@meenumuthu888 2 жыл бұрын
Athe adhyame manassilayi
@RajeshSharma-oc3lx
@RajeshSharma-oc3lx 2 жыл бұрын
S
@getsonmedia4820
@getsonmedia4820 2 жыл бұрын
o thannea
@muthnoor7636
@muthnoor7636 2 жыл бұрын
Q.
@mlc-mostlikedcomments-5387
@mlc-mostlikedcomments-5387 2 жыл бұрын
Yess not real
@farhanchemban6777
@farhanchemban6777 2 жыл бұрын
Important.....എല്ലാവരിലും എത്തിക്കുക. ലഹരി ഉഭയോഗം നമ്മുടെ നാട്ടിൽ അതിക്രമിച്ചിരിക്കുന്നു പ്രതേകിച്ചു ചെറുപ്പക്കാർ ചെറുപ്പക്കാരികൾ.എന്നന്നേക്കുമായി എത്രയും വേകം പിടിച്ച് കെട്ടണം.ഒന്നും അറിയാത്ത നമ്മുടെ കുടുംബം ഇവരാലെ ആക്രമിക്കപെടുകയും വണ്ടി ആക്‌സിഡന്റ് വരെ സംഭവിച്ചു നമുക്ക് വേണ്ട പെട്ടവർ നഷ്ടപെടുക വരെ നാട്ടിൽ നടന്നിട്ടുണ്ട്.നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങൾ കൂടി. നമ്മുടെ അമ്മ പെങ്ങന്മാരെ and നമുക്ക് പോലും ധൈര്യമായി ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്.നമ്മുടെ നാട് വരും തലമുറ നാശത്തിലേക്കാണ് പോകുന്നത്.ഇത് ഇനിയും ആവർത്തിച്ചുകൂടാ. 🙏🏻. നാടും നാട്ടുകാരും ഗവണ്മെന്റ്, പോലീസ് and എല്ലാ മേഖലയും ഉണർന്ന് പ്രവർത്തിക്കണം. ആരും ഇത് നിസാരമാക്കി കാണരുത് എവിടവെച്ചു news കിട്ടിയാലും ഉടനെ വേണ്ട പെട്ടവരെ അറിയിക്കണം. നമ്മള അനിയന്മാർ അനിയത്തികൾ നമ്മള തലമുറകൾ നശിയാണ്ടിരിക്കാൻ. 🙏🏻🙏🏻. ഗവണ്മെന്റ് നോട്‌ ഉള്ള request ഇതിനുള്ള കേസ് ഊരിപോരാൻ പറ്റാത്ത വിതത്തിൽ ഉള്ളതാക്കി മാറ്റണം .മറ്റുള്ളവർക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ തോന്നാത്ത വിധം കഠിന ശിക്ഷ ഉള്ളതായിരിക്കണം.🙏🏻🙏🏻maximum share to all🙏🏻🙏🏻🙏🏻
@ajivk4559
@ajivk4559 2 жыл бұрын
ഇതുപോലത്തെ പരിപാടി ഇനി അവതരിപ്പിക്കരുത് പിള്ളേർ ഓക്കേ അടിപൊളി ഫ്രാങ്ക് അവതരിപ്പിക്കുന്നു നിങ്ങൾ parajayam
@advarunkr7560
@advarunkr7560 Жыл бұрын
ഫ്രാങ്ക് 😂😂😂😂😂
@shanavasmuttom4494
@shanavasmuttom4494 2 жыл бұрын
സത്യത്തിൽ പരിപാടി പൊളിഞ്ഞു പോയി പിന്നെ ഒരു അഡ്ജസ്റ്റ് മെന്റ്👍👍👍👍👍👍🙏
@fancyworldguppyfarm
@fancyworldguppyfarm 2 жыл бұрын
Scripted 😄
@johnycp1362
@johnycp1362 2 ай бұрын
വളരെ നന്നായിട്ടുണ്ട് ആ മണവാട്ടി കലക്കി ഒരുപാടു ചിരിച്ചു ഈ അടുത്തകാലത്തെങ്ങും ഇത്ര ഫലിതാധായകമായ പരിപാടി കണ്ടിട്ടില്ല. ഒരു പരിഭവം ഉണ്ട് കാമുകിയായി അഭിനയിച്ച ആളുടെ മുഖം നന്നായി കണ്ടില്ല. അതൊഴിച്ചാൽ ellam😥 ജോർ.😂😂😂😂😂
@patupetty2864
@patupetty2864 2 жыл бұрын
പൊളിഞ്ഞു...പൊളിഞ്ഞു.. പൊളിഞ്ഞേ 😄😄😄😄.... ചീറ്റിപ്പോയി...
@Vishnu-in3ws
@Vishnu-in3ws 2 жыл бұрын
കയ്യിൽ പിടിയ്ക്കുന്നത് കാണിച്ചില്ലല്ലോ... നല്ല എഡിറ്റിംഗ്
@liyasree4634
@liyasree4634 8 ай бұрын
Nan repet nokki kandilla
@_ponnu
@_ponnu 2 жыл бұрын
നിങ്ങളുടെ പ്രോഗ്രാം കൊള്ളാം പക്ഷേ ആ കുട്ടിക്ക് മനസ്സിലായാണ് പെരുമാറിയത് അത് നമുക്ക് മനസ്സിലായി 🤣🤣🤣
@ASH03ASH
@ASH03ASH 2 жыл бұрын
ചുമ്മ ഒരു തീപ്പൊരി വാരിയിട്ടു 🔥 Prank ചെയ്യുന്നവർക്ക് വലിയ ജോലി ഒന്നും ഇല്ലാതെ കിടിലൻ prank ആയി കിടിലൻ എപ്പിസോഡ് 👌👌👌🔥
@zubairperakkanchalil6653
@zubairperakkanchalil6653 2 ай бұрын
കാർത്തിക അവസാനം വരെ ആ നിഷ്കളങ്കമായ ചിരി നില നിർത്തി 👍👍
@siddharthnair2620
@siddharthnair2620 2 жыл бұрын
Awesome 👍👍👍
@johnmathew8829
@johnmathew8829 2 жыл бұрын
Nalla wife. Super adipoli
@sanjithVS1
@sanjithVS1 2 жыл бұрын
She is very bold and brave.
@sanfardxb6648
@sanfardxb6648 2 жыл бұрын
Jayaprakash good acting.....Nice episode
@shanojsha793
@shanojsha793 2 жыл бұрын
Adipoli episode
@manojkk1498
@manojkk1498 2 жыл бұрын
Husband സൂപ്പർ അഭിനയം 👍👍👍👍👍👍👍👍👍👍👍
@rajuqatar7198
@rajuqatar7198 2 жыл бұрын
ഭർത്താവ് മുൻകൂട്ടി ഭാര്യയോട് പറഞ്ഞിട്ടാണ് വന്നത് ഭാര്യയുടെ അഭിനയം കലക്കി പൊളിഞ്ഞു മൂഞ്ചിയ എപ്പിസോഡ് ഒന്നും അങ്ങോട്ട് click ആവുന്നില്ലല്ലോ സാബുച്ചായാ
@lachutalks6760
@lachutalks6760 2 жыл бұрын
Sathiam
@basilkuriakose5988
@basilkuriakose5988 2 жыл бұрын
@@lachutalks6760 M o 🤾
@sajiramachandrannair4653
@sajiramachandrannair4653 2 жыл бұрын
പെങ്ങൾക്ക് പകുതി ആയപ്പോഴേ മനസിലായി
@thushararahul7558
@thushararahul7558 Жыл бұрын
നല്ല ചേച്ചി... Educated ❤️
@travelwithadam5888
@travelwithadam5888 2 жыл бұрын
Hmmm.... ഒന്ന് കൂടി ഉഷാറാവട്ടെ അടുത്ത തവണ ഓക്കേ
@appusteephen1994
@appusteephen1994 2 жыл бұрын
ബിൽ കൊടുക്കാൻ കണ്ണുകൊണ്ട് കാണിച്ച ചേച്ചിയുടെ മനസ് 😂😂
@alpha_of_alpha
@alpha_of_alpha 2 жыл бұрын
പാവം ഭാര്യ ❤️🕊️ U won our hearts❤️❤️💜
@ememmaajo2920
@ememmaajo2920 8 ай бұрын
Wife ഭയങ്കര അഭിനയം.. Shine ചെയ്തു
@Geetha-hj7sl
@Geetha-hj7sl 2 жыл бұрын
Chechy enthu cute ayyitta, chuddavuneh.... 🙂
@b4jmedia159
@b4jmedia159 Жыл бұрын
Wife is well mannered 👍
@tharasree9930
@tharasree9930 Жыл бұрын
ദേഷ്യപ്പെടുമ്പോ ചിരിക്കുന്ന ഭാര്യ😅
@babuchandranav9264
@babuchandranav9264 2 жыл бұрын
പണി പാളി നല്ല അഭിനയം... 😂.. അറിയാൻ പറ്റുന്നതേ ഇല്ല 😂😂🙏
@abidok2400
@abidok2400 2 жыл бұрын
ആദ്യമേ മനസ്സിലായി ആ കുട്ടിക്ക് ഇത് oh my god ആണെന്ന്
@johnrambo8793
@johnrambo8793 2 жыл бұрын
വൈഫ് നല്ല അഭിനയം, സിനിമയിൽ അവസരം കിട്ടും
@sajithkonchira6746
@sajithkonchira6746 2 жыл бұрын
Nannayirikannuu🙏🙏🙏🙏🙏🙏🙏
@Stormrider-cb2rq
@Stormrider-cb2rq 2 жыл бұрын
Jp പൊളി 👌👌🥰
@poojakrishna8503
@poojakrishna8503 2 жыл бұрын
Ithanu penny ennu pareyunnathu.nalla samadhanamulla kutty
@noyaljoy6687
@noyaljoy6687 2 жыл бұрын
I am from Italy nice show
@paul_walker_19
@paul_walker_19 2 жыл бұрын
Waaw!
@ponnanisuperfast8450
@ponnanisuperfast8450 2 жыл бұрын
💪
@AK-nd6pg
@AK-nd6pg 2 жыл бұрын
പൊളിഞ്ഞു ആദ്യമേ 👏
@nandhuthampi7839
@nandhuthampi7839 2 жыл бұрын
13:17,13:18,13:19🤣🤣👌👌👌👌
@മണ്ണെണ്ണവിളക്ക്
@മണ്ണെണ്ണവിളക്ക് 2 жыл бұрын
Nalla abhinayam. Prank ananne parayukayullu 😁
@sijotecs2503
@sijotecs2503 Ай бұрын
Matured Lady!
@dreamer8546
@dreamer8546 2 жыл бұрын
ആദ്യത്തെ ആ OH MY GOD എന്നു പറയുന്ന Tone ഞാൻ എവിടെയോ കേട്ടിട്ടുണ്ട്😂
@saju4097
@saju4097 2 жыл бұрын
Evdeya
@adithyanpm4266
@adithyanpm4266 2 жыл бұрын
Chechi ore pwoli🥰🥰🥰🥰
@hdhdhhjrjrjr5479
@hdhdhhjrjrjr5479 2 жыл бұрын
നല്ല വൈഫ്‌. ഏജുകറ്റഡ് കുട്ടി നല്ല അഭിനയം
@RahmabiRahma
@RahmabiRahma 2 ай бұрын
നല്ല അഭിനയം 😂ചേച്ചിക് ചിരി നിക്കുന്നില്ല നല്ല എപ്പിസോഡ്
@gokulkishores4842
@gokulkishores4842 2 жыл бұрын
അടിപൊളി 👍👍👍
@sobhanakrishnan3539
@sobhanakrishnan3539 2 жыл бұрын
ആ പെണ്ണ് ഒരു പാവമാണ് എന്ന് തോന്നുന്നു. പ്രശ്നങ്ങൾ ഒക്കെ ചിരിച്ചുകൊണ്ട് നേരിടുന്നു. ആ ഭർത്താവ് ഭാഗ്യവാൻ. ഇവരുടെ ജീവിതം നല്ലതായിരിക്കും.
@jijokj1183
@jijokj1183 2 жыл бұрын
Vera level.puthiya aal kollaam.francis Chettan nannayittu perform cheythu.sabu chettanu participation kuravayirunnenkilum nannayittu thanne cheythu.episode is magnificent.
@shabisha1031
@shabisha1031 2 ай бұрын
ഈ ചേച്ചി ചിരിച് കൊല്ലും
@rageshrpillai8078
@rageshrpillai8078 Жыл бұрын
തിരുവല്ലക്കാർ ഇവിടേ വായോ
@paul_walker_19
@paul_walker_19 2 жыл бұрын
പണി കുറഞ്ഞ് പോയെന്ന് തോന്നിയവർ ഉണ്ടോ!? 🙄
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Poliueeere❤️❤️❤️❤️❤️❤️❤️
@muneerzvlog7668
@muneerzvlog7668 2 жыл бұрын
saabu annaaa potti poyallooooooo🤣next polikkaaam
@jacksparow2834
@jacksparow2834 2 жыл бұрын
ആ കൊച്ചു അഭിനയിച്ച കുളമാക്കി..
@lijesh7296
@lijesh7296 2 жыл бұрын
അളിഞ്ഞ എപ്പിസോഡ് ആയല്ലോ 😄😄😄
@sajovarghese4737
@sajovarghese4737 Жыл бұрын
Illa poli aanu
@FaisalFaisal-qc9vv
@FaisalFaisal-qc9vv 8 ай бұрын
വിഷമം ഉള്ളിൽ വച്ചു ചിരിച്ചു നില്കാൻ കഴിവുള്ള ആളുകൾ ഉണ്ട്
@snehapriya3149
@snehapriya3149 2 жыл бұрын
അടുത്ത episodil അഭിനയിക്കാൻ ഈ wife മതിയാവും.. സംഭവം പൊളിഞ്ഞു
@mithrasurendhran2866
@mithrasurendhran2866 2 жыл бұрын
Teacher
@moncyalexander7954
@moncyalexander7954 2 жыл бұрын
the wife is so bold
@bushrabushra4792
@bushrabushra4792 2 жыл бұрын
Super❤️❤️❤️
@akbarsha7076
@akbarsha7076 2 жыл бұрын
കൊറേ comment കണ്ട്.. പൊളിഞ്ഞു പൊളിഞ്ഞു എന്ന് വെറുതെ കൊറേ commentolikal പറഞ്ഞുണ്ടാക്കുന്നതല്ലാതെ...
@SusanThomas-vd9nm
@SusanThomas-vd9nm 2 жыл бұрын
Ningalude sound pretheykam manassilakum, randuperudeyum
@vaamieva1234
@vaamieva1234 Жыл бұрын
Aaa thalayil cap vechekunna chechimaru hair azhichitttano cap vekkunnea😁😁😁
@eldhosevarghese7972
@eldhosevarghese7972 2 жыл бұрын
Enikku eshttappettu
@Chineshkk
@Chineshkk 2 жыл бұрын
പൊളിഞ്ഞു ല്ലേ😥😥😥സാരമില്ലടോ
@learnsomethingeveryday9164
@learnsomethingeveryday9164 Жыл бұрын
hus wife episodes ann kandond irikkan best :)
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 жыл бұрын
Super episode. നെഗറ്റീവ് പറയുന്ന ആൾക്കാരെല്ലാം കുത്തിയിരുന്ന് കണ്ടല്ലോ 👏🏻👏🏻👏🏻
@shantydaniel5937
@shantydaniel5937 Жыл бұрын
Kandallalle ariyu positive parayano Negative parayano annu
@kunjumk5575
@kunjumk5575 2 жыл бұрын
7:25 അവൾക്ക് ഡൌട്ട് അടിച്ചു 😇. കയ്യീന്ന് പോയ്
@sureshsudhakaran1298
@sureshsudhakaran1298 2 жыл бұрын
It is true, two ladies will never stay peaceful😉
Oh My God | Kaumudy TV | Latest Episode
20:46
Kaumudy
Рет қаралды 4,8 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 710 М.
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,4 МЛН