ഭർത്താവിന്റെ സ്വത്തിൽ ഭാര്യയുടെ അവകാശം |

  Рет қаралды 267,278

Adv.Shaila Rani

Adv.Shaila Rani

Күн бұрын

Пікірлер: 519
@madhurimadhu7689
@madhurimadhu7689 Жыл бұрын
ഇത്രയും കേട്ടപ്പോൾ ഒന്നു മനസ്സിലായി കല്ല്യാണം കഴിക്കുമ്പോൾ സ്ത്രീകൾടെ സ്വത്തുക്കൾ അവരവർ തന്നെ സംരക്ഷിക്കുക. ഭർത്താവിനോ, 🏠 കാർക്കോ നശിപ്പിച്ചു കളയാനുള്ള അവസരം കൊടുക്കാതെ ഇരിക്കുക. എനിക്ക് പറ്റിയ പോലെ ആർക്കും പറ്റാതിരിക്കട്ടെ. ഒരു പെൺ കുഞ്ഞും. കുട്ടിയുടെ പഠന ചിലവ് പോയിട്ട് ഞങ്ങളെ സമാധാനം ആയിട്ട് ജീവിക്കാൻ പോലും അനുവദിക്കാതെ നിരന്തരം ശല്യം ചെയ്തുകോണ്ടേയിരുന്നു.കോടതിയിൽ നിന്നും എനിക്ക് നീതി കിട്ടിയില്ല
@ThankamaiBalakrishnan
@ThankamaiBalakrishnan Жыл бұрын
😊
@ReshmiKR960
@ReshmiKR960 Жыл бұрын
Pinned enthinanu Oru marriage kazhikunnath... Husband nte sothium polum avakasham illenki...joli illatha Bharya Anel kazhinju.
@vijayan4049
@vijayan4049 Жыл бұрын
​@@ReshmiKR960 അവരവർക്ക് jeevikkanullathe അവരവർ ഉണ്ടാക്കണം. ആണിനും പെണ്ണിനും രണ്ടു കൈയും കാലും ഉണ്ട്.
@aanavina9782
@aanavina9782 Жыл бұрын
​@@vijayan4049ശരിയാണ്. ആഹാരം ഉണ്ടാക്കൽ, മക്കളെ പ്രസവിച്ചു വളർത്തൽ, ഇതൊക്കെ ആവശ്യമുള്ള അനാവശ്യങ്ങൾ ആണോ എന്ന് കൂടി സ്ത്രീകൾ ചിന്തിക്കണം. ജോലി ചെയ്ത് സ്വന്തം മാതാപിതാക്കൾക്ക് തണൽ ആകണം.
@shahadkayanadath2997
@shahadkayanadath2997 Жыл бұрын
​@@ReshmiKR960ayyaaal kashttapettu undaakkiya swathin vendiyano kallyanm kazhikkunnad . Dhaapathya jeevithattinn alle . Ninghalkk vishakkumbol Annam kittunnathum Thamassikkaan oru veedum pore .....Aa paavattinte 10 Acre swattum Muzhuvanum veno ... ..athu Dhuraghraham
@manjunair9718
@manjunair9718 11 ай бұрын
Parents ശ്രദ്ധിക്കേണ്ട ഒരു കാര്യം. ആർഭാടം കാണിച്ച് മകൾക്ക് സ്വർണം കൊടുക്കുന്നതിനു പകരം അവൾക്ക് ഒരു വീടു വെച്ച് കൊടുക്കുന്നത് ആവും. സമാധാനം ആയിട്ട് മകൾ ജീവിക്കട്ടെ.
@emerald.m1061
@emerald.m1061 11 ай бұрын
Sooooo true👍🏻
@Minnu1960-m1l
@Minnu1960-m1l 10 ай бұрын
Well said
@johnmadackal686
@johnmadackal686 10 ай бұрын
VERY CORRECT
@BEEGUM23
@BEEGUM23 10 ай бұрын
Exactly
@SurajInd89
@SurajInd89 10 ай бұрын
Veedum carum mathi njangalkkum. Swarnnam adhikam onnum venda.
@RaphaelVA
@RaphaelVA 5 ай бұрын
ഗുഡ് ഈവനിംഗ് മാടം.ഞാൻ അറുപത്തി അഞ്ചുവയസുള്ള സീനിയർ സിറ്റിസൺ ആയ ഒരു വ്യക്തിയാണ് .മൂന്ന് ആൺമക്കളും ഭാര്യയും അടങ്ങിയ ഒരു കുടുംബമാണ്.ആൺമക്കളെല്ലവരും 36വയസും32വയസും 28വയസുമുള്ള്ജോലിക്കാരായവരാണ്.ഭര്യവീട്ടമ്മയാണ് .മട്ടുജോലിയൊന്നും 2015വരില്ലായിരുന്നു.പ്പോൾ അപ്പവും അച്ചാറും ഉണ്ടാക്കി വിപണന്നുണ്ട്.എനിക്ക് ജോലി ചെയ്യാനുള്ള അവസ്ഥ ഇല്ല.ആരോഗ്യമുണ്ടായിരുന്നപ്പോൾ 1994ഇൽമറ്ററുടെയും സഹായമില്ലാതെ തോപ്പുംപടിക്കടുത്ത് ആന്നു എൻ്റെ പേരിലും ഭര്യയുടേപേരും ചേർത്ത് മൂന്ന് സെൻ്റ് സ്ഥലം വങ്ങിവീടുവച്ചു താമസംതുടങ്ങി പൊന്നു .മൂന്ന് കുട്ടികൾക്കും എന്നാൽ കഴിയാവുന്ന രീതിയിൽ വിദ്യാഭ്യാസം നൽകി .ഇപ്പോള് ഓര പകടത്തെ തുടർന്ന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ2015മുതലുണ്ടായി.എനിക്ക് വരുമണമില്ലാതയപ്പോൾ അമ്മയ്ക്കും മകൾക്കും ഞാൻ ഒരധികപട്ടായ്.രണ്ടാമത്തെ മകൻ എന്നെ അടിക്കുകൗണ്ടായി .കൂടുമ്പോൾ ഇമ്പമില്ലത്ത അവസ്ഥ മൂലം.അന്നുമുതല് വീട്ടിൽനിന്നുഭക്ഷണവും തരതയപ്പോൾ വീട്ടിൽനിന്നുമിറങ്ങുകൗണ്ടായി.അന്നുമുതല് സഹപ്രവർത്തകരുടെ സഹായത്താൽ കഴിഞ്ഞു പൊന്നു.സഹപ്രവർത്തകർ വിവരം അറിഞ്ഞപ്പോൾ എൻ്റെ വീടും സ്ഥലവുമുള്ളപ്പോൾ ഇങ്ങനെ കഴിയേണ്ട കാര്യമില്ലവീട്ടിലേക്കുതന്നെച്ചെല്ലുക.അപ്രകാരം 2022സെപ്റ്റംബർ മാസം തിരിച്ചു ചെന്നപ്പോൾ എന്നെ വീട്ടിൽ കയറ്റാതെ ഞാൻ എൻ്റെ സഹോദരൻ്റെ വീട്ടിൽ പോയി തൽക്കാലം താമസിച്ചു.അവിടെനിന്നുകൊണ്ട് എൻ്റെ വീട്ടിൽ കയറുവാൻ ആർഡിയോയുടെ സഹായത്താൽ വീട്ടിൽ പ്രവേശിച്ചു.ആർഡിയോ പറഞ്ഞു സമ്മതിപ്പിച്ച കാര്യങ്ങളൊന്നും നടപ്പിൽ വന്നില്ലെങ്കിലും താമസമായി ഇപ്പോള് രണ്ടുവർഷമായി വീട്ടിൽ ഉറങ്ങുന്നു എന്നല്ലാതെ മറ്റൊന്നുമില്ല.ഇതിനിടയിൽ സീനിയർ സിറ്റിസൺസ് ഫോറത്തിൽ പരഅതികൊടുത്തെങ്കിലുംഅതലത്തിന് അവർ വന്നില്ല .അതലത്തിന് വിളിക്കാൻ അല്ലാതെ നടപടി എടുക്കാൻ അവിടെ നിയമമില്ലാതത്തിനാൽ ഒന്നും നടന്നില്ല.എൻ്റെ പേരിലുള്ള സ്ഥലം ഭാര്യയുടെ അപ്പൻ വങ്ങിയതാണെന്നു പറഞ്ഞു ശല്ല്യം ചെയ്യുകയാണ് .നികുതി അടച്ചു പൊക്കുവരുത്തുനടത്തിയത്തിൻ്റെ രേഖകൾ കൈവശമുണ്ട് .ഈഅവസ്ഥയിൽ ഞാൻ എന്തു ചെയ്യണം
@myheromyfather4648
@myheromyfather4648 29 күн бұрын
😅
@Alik.pAlik.p
@Alik.pAlik.p Жыл бұрын
മാഡം പറഞ്ഞത് നന്നായി മനസ്സിലായി വളരെ നന്ദി ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@usharapheal7089
@usharapheal7089 Жыл бұрын
⁸😊89
@sarithasreesree7021
@sarithasreesree7021 Жыл бұрын
Madam paranjhathonnumalla സത്യം ഭർത്താവിന്റെ kalashesham ഭർത്താവിന് കൊടുത്ത swentham ഷെയർ അതിൽ അയാൾ പണിത വീട് athe അയാളുടെ കാലശേഷം swentham bharyakum makkalkumane അവകാശം. അച്ഛന്റെ ഷെയർ athe അയാൾക്കുണ്ടായ makkalkaane അവകാശം.
@bindujoseph4232
@bindujoseph4232 Жыл бұрын
ഈ വിലപ്പെട്ട വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി നന്ദി.
@esathannickal6830
@esathannickal6830 Жыл бұрын
❤❤
@soumyast9842
@soumyast9842 Жыл бұрын
ഇതിലും നല്ലത് ഭാര്യ ഭാര്യയുടെ ജോലി ചെയ്യുക ഭർത്താവ് അയാളുടെ ജോലി ചെയ്യുക.
@esathannickal6830
@esathannickal6830 Жыл бұрын
Soumya. Athallallo prasnam joli 2 perum chsithotey karyangal nadakatey but avakasam alley chodikunnath.wifine husbandidetum husine wifinedeyum avkasam but sampathikam or swath athinulla avakasam ane
@sarithasreesree7021
@sarithasreesree7021 Жыл бұрын
ഒരു അച്ഛന്റെ swentham ഷെയർ athe കാലശേഷം makkalkaane അവകാശം പിന്നേ അമ്മക്കും അവകാശമുണ്ട്. അത് kazinjhane മക്കൾക്ക്. ഇവരെ എവിടുത്തെ അഡ്വക്കേറ്റ് ane
@esathannickal6830
@esathannickal6830 Жыл бұрын
@@sarithasreesree7021 morning. Sathyam ammakane first.second ane makalk.
@musthafatech4819
@musthafatech4819 6 ай бұрын
Ivark correct dharana ee vishayathil ella.avarod shamikkoo
@manjunair9718
@manjunair9718 11 ай бұрын
ഇത് കേൾക്കുമ്പോൾ മനസ്സിലാകുന്നത് പെണ്ണിന്റ വീട്ടിൽ നിന്നും അവളുടെ അച്ഛൻ നൽകുന്നത് ഒന്നും തന്നെ ഭർത്താവിനും അയാളുടെ വീട്ടുകാർക്കും കൊടുക്കാൻ പാടില്ല. കൊടുത്തിട്ട് വെറും കയ്യോടെ നിൽക്കുമ്പോൾ അവർ തിരിച്ചു തരും എന്നും പ്രതീക്ഷിക്കരുത്. പിന്നെ എന്ത് ഭാര്യ ഭർതൃ ബന്ധം. Living together അല്ലെ നല്ലത്. അവകാശം കിട്ടുകയും ഇല്ല, ഭർത്താവ് എന്ന് പറയുന്ന ആളിന്റെ ആട്ടും തുപ്പും കേട്ട് ജീവിതം പാഴാക്കുന്നത് വിഡ്ഢിത്തം അല്ലെ.
@hnsri94
@hnsri94 11 ай бұрын
Innathe chila new gen cheyyunna pole oru adichu poli life anu nallayhu... marriage cheythu kudumbini .akan kazhiyilla
@OlgaJohn-k3x
@OlgaJohn-k3x 9 ай бұрын
She did not say that,hear again.
@AshaCV-bp3ne
@AshaCV-bp3ne 5 ай бұрын
ഭർത്താവ് മരണപ്പെട്ടു ഭർത്താവ് വീട് വച്ചിരിക്കുന്ന സ്ഥലം ഭർത്താവിന്റെ അമ്മയുടെയും അച്ഛന്റെയും പേരിലാണ് 15 വർഷം ഒരുമിച്ചു ജീവിച്ചു ഭർത്താവ് മരിച്ചു 1അര വർഷം ആയപ്പോൾ അവളെ വേറെ കെട്ടിച്ചു ഇപ്പോൾ അവിടെ നിന്ന് അവളെ ഇറക്കി വിട്ടു എന്റെ ആഭരണം വിറ്റാണ് വീട് വച്ചത് അതിൽ അവൾക്ക് അവകാശമുണ്ടോ
@kunjuunni627
@kunjuunni627 Ай бұрын
Legally prove cheyyan pattumenkil chilapo cash kodukkendi varum....aa kochinte avakasham kodukkendathu manyamayi cheyyenda karyamanu
@SachinSachin-b6s
@SachinSachin-b6s 20 күн бұрын
ഭർത്താവ് ഭാര്യയെ ഉപദ്രവിച്ചാൽ ഭാര്യയോട് എല്ലാവർക്കും സഹതാപം ആയിരിക്കും പക്ഷെ Living together ൽ ആൺ പങ്കാളി കൊന്നാൽ പോലും പഴി സ്ത്രീക്കായിരിക്കും
@hkvison.harikumar3032
@hkvison.harikumar3032 Жыл бұрын
എന്തൊക്കെ ഉണ്ടായാലും എന്നും ഒറ്റക്ക് ജീവിതം പോകുമ്പോൾ ഒറ്റക്ക് നമ്മുടെ കയ്യിൽ സമ്പത്തു ഒണ്ടെങ്കിൽ ധാരാളം പേര് ഉണ്ടാകും...
@SK-gm7ge
@SK-gm7ge Жыл бұрын
ഭർത്താവിന്റെ സ്വത്തിലും സംമ്പത്തിലും പാതി അവകാശം ഭാര്യക്ക് പാതി അവകാശം. പക്ഷേ ഭാര്യയെ നിയന്ത്രിക്കാനുള്ള അധികാരം ഭർത്താവിന് ഇല്ലാ പോലും. അതായത് അങ്ങോട്ട് മാത്രം മതി തിരിച്ചു ഇങ്ങോട്ട് ഒന്നുമില്ല.
@aswathysabu2917
@aswathysabu2917 Жыл бұрын
Sthreedhanam ennu paranju kure medichedukkundello... Atho?
@SK-gm7ge
@SK-gm7ge Жыл бұрын
@@aswathysabu2917 ഭർത്താവ് ശരാശയ്യിൽ കിടക്കുമ്പോൾ പോലും അതിൽ നിന്ന് കുറച്ചു എടുത്താൽ നിങ്ങൾ police station കോടതി ഒക്കെ കേറ്റും. കാര്യത്തോട് അടുക്കുമ്പോൾ നിങ്ങൾ പെണ്ണുങ്ങൾ പാര ആണ്.
@aanavina9782
@aanavina9782 Жыл бұрын
സ്നേഹവും കരുതലും ആവോളം നൽകിയാൽ മാത്രമേ സ്ത്രീയിൽ നിന്നും തിരിച്ചു അതു കിട്ടുമെന്ന് പ്രതീക്ഷിക്കാവൂ
@SK-gm7ge
@SK-gm7ge Жыл бұрын
@@aanavina9782 പക്ഷേ സ്ത്രീകൾക്ക് ആ പറഞ്ഞതൊന്നുമില്ലല്ലോ പല പുരുഷന്മാരും ഇന്ന് ഭാര്യയിൽ നിന്നും മാനസിക സാമ്പത്തിക പീഡനങ്ങൾക്ക് ഇരയികൊണ്ടിരിക്കുകയാണ്😔. എന്ത് പറഞ്ഞാലും നിങ്ങൾ പെണ്ണുങ്ങൾക്ക് നിങ്ങളാണ് എന്നും പ്രയാസം അനുഭവിക്കുന്നവർ എന്ന ഒരു തെറ്റ്ധാരണയുണ്ട് ഭാര്യമാർ case കൊടുത്തു ഭർത്താക്കന്മാരെ ദ്രോഹിക്കുന്നവർ ഉണ്ട് പക്ഷേ നിങ്ങൾ പെണ്ണുങ്ങൾ പറയുന്നത് അങ്ങനെ ഒന്നില്ലേ ഇല്ലാ എന്നാണ് ഒരു ധാരണ. നിങ്ങൾക്ക് ആരോടും സ്നേഹമില്ല നിങ്ങൾക്ക് നിങ്ങളുടെ സുഖം മാത്രമാണ് വലുത് ആര് ചത്താലും വേണ്ടില്ല പ്രത്യേകിച്ച് ഒരു വിലയുമില്ലാത്ത ഭർത്താവ് എന്ന ഒരു വാലാട്ടി പട്ടി. അത് കൊണ്ടായിരിക്കണം ആത്മഹത്യാകളിൽ 3/4 ആണുങ്ങൾ ആണ് എന്നാണ് കണക്ക് പറയുന്നത് അത് പോലെ ഹൃദയഘാദം അങ്ങനെ പലതും പെണ്ണുങ്ങൾക്ക് ഹൃദയം എന്നൊന്ന് ഇല്ലാത്തതു കൊണ്ട് രക്ഷപെട്ടു.
@KadershaN-ou2sj
@KadershaN-ou2sj Жыл бұрын
@@aanavina9782 എന്തിനാ സഹോദര ഇങ്ങനെ ഒക്കെ പറയുന്നത്. ഭാര്യമാർ എല്ലാവരും നല്ലവർ എന്ന് പറയുന്നില്ല പല മോശം സ്ത്രീകളെ കാണുന്നതാണ് അവരെ അനുകൂലിക്കുന്ന കുറച്ചു feminist കൾ ഉണ്ടാവും പക്ഷേ എല്ലാ സ്ത്രീകളെയും ഒരേ കോണിൽ കാണുന്നത് അനിയന്റെ പക്വത കുറവായിട്ടേ കാണാൻ കഴിയുള്ളു. എല്ലാം ഉണ്ടായിട്ടും ഭർത്താവിന് വേണ്ടി വിട്ട് വിട്ടവീഴ്ച്ച ചെയ്യുന്ന ഭാര്യമാരുമുണ്ട് തന്നേക്കാൾ വിദ്യാഭ്യാസത്തിൽ താഴ്ന്ന തന്റെ പുരുഷന്റെ മുൻപിൽ താഴ്ന്ന നിൽക്കുന്ന സ്ത്രീകൾ അവർക്ക് ഭയം കൊണ്ടല്ലേ തനിക്ക് ലെഭിച്ച പുരുഷനെ അവർ അത്ര കണ്ട് സ്നേഹിക്കുന്നു സ്വാർത്ഥത ഇല്ലാത്ത സ്ത്രീകൾ. പുരുഷന്മാർ അനുഭവിക്കുന്ന കഷ്ടപാടുകളെ പറ്റി പറഞ്ഞില്ലേ അങ്ങനെ ഉള്ളവർ ഉണ്ട് ശെരിയാണ് അത് പോലെ ഭർത്താവിനെ ഒരു കുഞ്ഞിനെ പോലെ പരിചരിക്കുന്ന ഭാര്യമാരുമുണ്ട്. ഞാൻ എന്റെ profession എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി ഉപേക്ഷിച്ചു എന്റെ ലോകം എന്റെ സന്തോഷം അത് എന്റെ ഭർത്താവും കുഞ്ഞുങ്ങളുമാണ് എന്റെ മാതാപിതാക്കൾ കൂടെ രണ്ടാം സ്ഥാനക്കാരന്. സ്വന്തം സുഖം നോക്കി പോകുന്ന സ്വാർത്ഥരായ സ്ത്രീകളെ മാത്രം നോക്കാതെ ഞങ്ങളെ പോലെയുള്ള ഭാര്യമാരെ കൂടി കാണുക. നല്ല അംഗലാപ്പ് ഉണ്ട് ലെ സാരമില്ല കാരണം ചുറ്റും നടക്കുന്നതും അങ്ങനെയൊക്കെയാണ്.
@shajikrish2900
@shajikrish2900 Жыл бұрын
നല്ല മെസ്സേജ് താങ്ക്യൂ madam
@vijayan4049
@vijayan4049 Жыл бұрын
ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവകാശം ഇല്ല. മരിച്ചുപോയാൽ അവകാശം ഉണ്ട്. ഇത് misuse ചെയ്യുന്ന ആളുകൾ ഉണ്ട്. ഇത് എൻ്റെ അനുഭവമാണ്. സ്ത്രീകൾ ക് privileges കൂടുതൽ കിട്ടുന്നു
@jayakumari9213
@jayakumari9213 Ай бұрын
കിടപ്പില്ലായാൽ ഭാര്യ തന്നെ നോക്കണം അതിന് ഭാര്യയ്ക്കു മാത്രം അവകാശം 👍🏻
@aishuscoversongs7321
@aishuscoversongs7321 3 сағат бұрын
Nalla undakkiya niyamam.... Avante okke aaattum thuppum keelkkanam marikkum vare ella kariyavum nokkanam avasanam swathu kandalaumarkk kollam
@sheejapp934
@sheejapp934 8 ай бұрын
18 വയസ്സ് കഴിഞ്ഞു ആണ് കുട്ടികൾക്ക് പഠിക്കാൻ ലക്ഷങ്ങൾ ചിലവ് വരുക... അത് ആര് കൊടുക്കും.. ജോലി വേണ്ട സ്ഥലം ഉണ്ടായാൽ മതി അല്ലോ... പണ്ട് ഉള്ള എല്ലാം പാണക്കാരും ജോലി ചെയ്യാത്തവർ ആണ്.. സ്ഥല വരുമാനം ആണ്.. വരുമാനം.. സ്ഥലം വിറ്റാൽ ക്യാഷ് ആയില്ലേ.. നിയമങ്ങൾ എന്നെ മാറ്റേണ്ടി യിരിക്കുന്നു..18 ആയാൽ അമ്മ ലോൺ എടുത്തു ആണോ മക്കളെ നോക്കേണ്ടത്
@RosE-is1rc
@RosE-is1rc 8 ай бұрын
Compulsary education only upto 14. After 18, its adults own responsibility.
@skariahks4578
@skariahks4578 3 ай бұрын
18 കഴിയുമ്പോൾ ജോലിചെയ്ത് ജീവിക്കാൻ ആദ്യം ആൺമക്കളെ പഠിപ്പിക്കണം
@mallus171
@mallus171 2 ай бұрын
Panik pobm endhey pattule ammak
@sanjivsreevinayakomranjan8812
@sanjivsreevinayakomranjan8812 Жыл бұрын
thank you very much for your valuable advice madam
@varghese3
@varghese3 Жыл бұрын
Sreekallude swatthinu bharthavinu avakasam undo?
@veenarachanababu3346
@veenarachanababu3346 Жыл бұрын
ഇത് കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി. സ്ത്രീകൾ കല്യാണം കഴിക്കാതിരിക്കുക. കുഞ്ഞുങ്ങൾ വേണമെങ്കിൽ adopt ചെയ്യുക. കൂടെ താമസിക്കുമ്പോൾ സ്വത്തോ പണമോ കൊടുക്കാതിരിക്കാൻ പറ്റില്ല
@athulpmenon9573
@athulpmenon9573 Жыл бұрын
സ്ത്രീകൾ കല്യാണം കഴിക്കുന്നത് ഭർത്താവിന്റെ സ്വത്തിനു വേണ്ടിയാണോ, you mean gold digging, is it reverse dowry
@habeebkalicg9276
@habeebkalicg9276 11 ай бұрын
ഈ കുഞ്ഞു എങ്ങനെ ഉണ്ടാകും
@Dragon_lilly22
@Dragon_lilly22 11 ай бұрын
​@@habeebkalicg9276sperm donars okke eppo undu.. Kaalam maari dasharadham film lu kandittile married aavandu achan aayathu. Avide vaadaka garbhadaranam cheyyan ready aya oru sthreeye kandetheele..Ladies nu anenki sperm donars ne kittum angane kunjungal undavum.
@veenarachanababu3346
@veenarachanababu3346 11 ай бұрын
@@habeebkalicg9276 😃
@mallus171
@mallus171 2 ай бұрын
Alla veetil irunnu bharthavinte ellam verudhe irunnu bharthavine oomfikam ennu karudhiyo 😂
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 10 ай бұрын
വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്
@SajidhaRasheed-go8rs
@SajidhaRasheed-go8rs Ай бұрын
അതേ ഞാന്‍ പെട്ട് പോയി 24 varsayi കല്യാണം kayinjittu മക്കള്‍ illa ഭർത്താവ് sontham 18sent bumi ind വീട് വെക്കാന്‍ parthavinu patunilla കുറച്ചു vitu വീട് വെക്കാന്‍ ബന്ധുക്കള്‍ anuvathikunilla എന്റെ ഗോള്‍ഡ് vitu ഉണ്ടാകാന്‍ husband veettukar parayunnu അത് എന്റെ വീട്ടില്‍ സമ്മതം illa നിനക്ക് ലാസ്റ്റ് ഒന്നും കിട്ടാൻ pokunilla ഇങ്ങനെ mansaram എല്ലാരും ഞാന്‍ kudugipoyi
@Renjuvinod-x7i
@Renjuvinod-x7i 7 күн бұрын
Nammude ornaments kittan enthu cheyyum pinne kuttikalkku ulla avakasam
@swarnathak2700
@swarnathak2700 Жыл бұрын
Medam ,....ee video il madam parajille husband te vittil ninnu wife ne erakki vidan pattilla ennu.but agane erakki vittu.apol enthu cheyyum.husbandite ammayude peril anu avarude veedu...plz reply mam...
@santhoshap3956
@santhoshap3956 11 ай бұрын
ഇപ്പോൾ ഉള്ള പെണ്ണുങ്ങൾക്ക് ഭർത്താവിന്റെ സ്വത്തും പിന്നെ കാമുകനെയും മതി
@madhurimadhu7689
@madhurimadhu7689 10 ай бұрын
എല്ലാരേയും ആ കൂട്ടത്തിൽ കൂട്ടരുത്
@roshandavis470
@roshandavis470 10 ай бұрын
ഓ കണ്ടുപിടിച്ചല്ലോ..😂
@roshandavis470
@roshandavis470 10 ай бұрын
വളരെ ശരിയാണ്...അതിൽ താങ്ങളുടെ അമ്മയും സഹോദരിയും പെടുമോ?? കഷ്ടം. ഒന്നു കെട്ടിയിട്ട് അതിന്റെ വിഷമങ്ങൾ ഓർത്താൽ വേറെ പുരുഷന്റെ പോയിട്ട് അടുത്ത ജന്മത്തിൽ വിവാഹമേ വേണ്ട എന്നു ചിന്തിക്കുന്നവരായിരിക്കും അധികം പേരും സ്ത്രീകളിൽ സഹോദരാ
@anilkumariks9266
@anilkumariks9266 9 ай бұрын
100 % സത്യം ! ഗള്‍ഫില്‍ 20000 ദിര്‍ഹം ജോലിയുള്ള ഭര്‍ത്താവ് ..നാട്ടില്‍ കാമുകന്‍ ഇതാണ് ന്യൂയ് ട്രെന്റ് !
@mallus171
@mallus171 2 ай бұрын
​@@roshandavis470🤣 marriage olvenda ennu lle adhum sthreekal 🤣🤣 Sathyavastha nammak ariyaaam
@magyjohny8924
@magyjohny8924 Жыл бұрын
Barthaavinte swathil baaryak yaathoru avakaasavum ella ennathinte thelivaanu,jeevitha kaalam muzhuvan barthaavinte kreshiyidathil Joli cheythu jeevicha baaryak swandam aayi boomi ella ennaperil kaarshica pension nishedikkunnth. Ethine ethire prathikarikkanam ennu pala vattam thoniyathaanu.Athe samayam makkal valiyavar aayaal aa perum paranju appolum orammak pension nishedikkunnu.Enda makkalude swathil ammamaark endekilum avakaasamundo? Makkale valarthi valuthaakiyathu kond avark pension nishedikunnath nyaayamaano?oru stheek Pinne evide aanu avakaasamullath? Oru marupady pratheekshikkunnu.
@vijayanc.p5606
@vijayanc.p5606 8 ай бұрын
Seri, can you explain its opposite ie., the right of a husband on his wife's property, where husband has no income and wealth while wife has both. Can you launch a video on it please.
@Binas-vlogs
@Binas-vlogs Ай бұрын
Wonderful question ❤
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
ഈ വിഷയത്തിൽ ഞാൻ എഴുതി യ നോവൽ... ൽ എല്ലാം കഥ രൂപത്തിൽ തന്നെ ഉണ്ട്.. അത് book stall ൽ കിട്ടും "ചായം തേച്ച കിനാവുകൾ ".. ആണ് പേര് 👏👏👏👏
@hariharaniyer8083
@hariharaniyer8083 Жыл бұрын
I am from Ahmedabad. How can you help get this book Sir please.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 11 ай бұрын
@@hariharaniyer8083 put your call numbr here, 🙏I will call U🙏
@Sakheerpa
@Sakheerpa 9 ай бұрын
Could you give me your business mail , I can buy your book . I am also from Kerala!
@RasnaSWorldInMalayalam
@RasnaSWorldInMalayalam 8 ай бұрын
കല്ല്യാണം കഴിഞ്ഞ കാലത്ത് kurchu സ്ഥലം വാങ്ങി adhu hass ente പേരിലാണ് vagichadhu ipo 25 വർഷയി kallynm കഴിഞ്ഞിട്ട് ipo hassin vere oru ബന്ധത്തിൽ പെട്ടിട്ടുണ്ട് ഇനി avalumaayi അയാൽ poyaal Aa വസ്തു ayalk കൊടുക്കേണ്ടി വരോ എനിക് 2 kutikl ഉണ്ട്
@winja2.0
@winja2.0 5 ай бұрын
ഒരു അഡ്വക്കേറ്റ് നേ ബന്ധപ്പെടുക
@SS-wu2ej
@SS-wu2ej 11 ай бұрын
Best policy nalla vidyabhyasam nedi financial stability swantham jeevithathil undakkuka ennathaanu. Parents enthellam tharum ennu nokkaruthu. Aanum pennum joli eduthal sukham aayi jeevikkam.40 varsham kazhinju ente vivaham kazhinjittu,njanum bharthavum vivahathinu sheshavum education continue cheythavar aanu. Njangalkku vendathellam njangalu thanne undakki,ente delivery expenses polum njangal thanne aanu chilavakkiyathu. Vallathum thannal vanguka,allengil venda ennu vekkuka. Angane jeevichathu kondu ippozhum nalla samaadhanavum santhoshavum undu. Wisely invest cheythu nalla standard of living after retirement ilum keep up cheyyunnu.
@balachandranreena6046
@balachandranreena6046 5 күн бұрын
അതെ അതാണ് ശരി. പേരെന്റ്സ് ഉണ്ടാക്കിയത് കണ്ടു ജീവിക്കാതിരുന്നാൽ നല്ല സമാധാനം ഉണ്ടാകും..
@digitalmachine0101
@digitalmachine0101 Жыл бұрын
ഇതൊന്നും അല്ല കേരളത്തിൽ നടക്കുന്നത് , നിയമത്തിനെ ദുരുപയോഗം ചെയുന്ന സ്ത്രീകൾ , അതു കാണാൻ സമൂഹത്തിന് കണ്ണില്ല
@vineethjoshy4819
@vineethjoshy4819 Жыл бұрын
Yes. But there are always legal procedures that will come to the aid of people.
@cyriacmathews
@cyriacmathews Жыл бұрын
ലിവിങ് ടുഗെതർ പ്രോത്സാഹിപ്പിക്കുക. സ്ത്രീ ധനം കൊടുക്കാതിരിക്കുക. വാങ്ങാതിരിക്കുക. ഉള്ള അതാവും സ്വർണവും വിട്ടു മീചൽ ഫണ്ടിൽ നിഷേപിക്കുക. ജീവിതം എൻജോയ് ചെയ്യുക
@johncoommen7513
@johncoommen7513 11 ай бұрын
Corect
@Jijojohnycheruvathoor
@Jijojohnycheruvathoor 10 ай бұрын
Girls are misusing situations and low it’s practically happening in India . If arranged or love marriage .
@mallus171
@mallus171 2 ай бұрын
​@@cyriacmathewsadhe living together prolsahipika enna alimony oombikenda aavisyam ndavula 😂
@kusumakumarianthergenem5424
@kusumakumarianthergenem5424 Жыл бұрын
എത്ര gents ladiesnal കഷ്ടപാടുന്നുണ് 😢
@newstech1769
@newstech1769 Жыл бұрын
പുട്ടിന് പുല്ലുവില അപ്പത്തിന് പൊന്നുവില
@ranimathew9769
@ranimathew9769 Жыл бұрын
ഈ ഒരു ചെറിയ കാര്യത്തിന് എങ്കിലും നിയമം ക്കുടെ ഉണ്ട് അല്ലെ ഭർത്താവിന്.
@devadaschelannur
@devadaschelannur 26 күн бұрын
മാഡം നല്ല അറിവാണ് നൽകിയത് 🙏🏻
@DarkChocolate-b9e
@DarkChocolate-b9e 11 ай бұрын
Bharyede swothinanelo???
@AjFAR532
@AjFAR532 3 ай бұрын
Baryaude goldum kashum barthavu adithit thannillengilo,avarude swath avarude pengamarkum azhuthikoduthal enthu cheiyanam
@danishphilip4250
@danishphilip4250 Жыл бұрын
എന്റെ ഒരു ഫ്രണ്ടിന്റെ വസ്തു 5 സെന്റ് സ്ഥലം ആയിരുന്നു.. അത് മുഴുവൻ ഭാര്യക്ക് കൊടുക്കേണ്ടി വന്നു... അതുകൊണ്ട് ചോദിച്ചത് ആണ്
@prasanthpj5092
@prasanthpj5092 Жыл бұрын
അത് entha സംഭവം bro. ഒന്ന് explain ചെയ്യാമോ??
@danishphilip4250
@danishphilip4250 Жыл бұрын
അത് ചെലവ് ക്യാഷ് കൊടുക്കുന്നില്ലായിരുന്നു, അതിനു സ്ത്രീയുടെ വകീൽ ali money sute ചെയ്തു... കൂടെ ചെലവ് കാശും കൊടുക്കേണ്ടി വന്നു... എന്റെ കൂട്ടുകാരൻ കോടതിൽ ഹാജർ ആകാതെ ഇരുന്നപ്പോ വാറന്റ് ആയി... അവർ നല്ല ഒരു തുക ചോദിച്ചു... ആ തുക കൈയിൽ ഇല്ലാത്തത് കൊണ്ടു വസ്തു കൊടുക്കേണ്ടി വന്നു...
@mallus171
@mallus171 2 ай бұрын
​@danishphilip4250 idhoke kelkumbo dowry okey aayit thonunnu
@smeenagopi3243
@smeenagopi3243 11 ай бұрын
ഒരു സംശയം ഞങ്ങൾ 2 മക്കൾ ആണ്... ഞാനും ചേച്ചിയും... അമ്മ മരിച്ചു... അമ്മയുടെ പേരിൽ ആണ് വീട്.... അച്ഛൻ എന്റെ അടുത്ത് ആണ്... ചേച്ചി അച്ഛനെ നോക്കാൻ തയാറാകുന്നില്ല.... അമ്മടെ പേരിൽ ഉള്ള വീട് അച്ഛൻ എനിക്ക് തരാം എന്ന് പറയുന്നു...വീടിന്റെ പേരിൽ ലോൺ ഉണ്ട് അത് ചേച്ചിക് വേണ്ടി എടുത്തത് ആണ്.... ആ ലോൺ ഞാൻ അടച്ചാൽ വീട് എനിക്ക് തരാം എന്ന് പറയുന്നു... പക്ഷെ അച്ഛന് അമ്മടെ പേരിൽ ഉള്ള വീട് എനിക്ക് തരാൻ പറ്റുമോ... അച്ഛൻ വില്പത്രം എഴുതാം എന്ന് പറയുന്നു.... ഇങ്ങനെ ചെയ്യാൻ പറ്റുമോ.... അങ്ങനെ എഴുതിയാൽ അത് VALLID ആണോ.... അച്ഛന്റ്റെ കാലശേഷം എനിക്ക് തരാം എന്ന് പറയുന്നു.... അത് അച്ഛൻ മാത്രം തീരുമാനിച്ചാൽ മതിയോ...
@celinamma4280
@celinamma4280 10 ай бұрын
Ò😊😅😊0o9😊😊
@praveenakr8259
@praveenakr8259 9 ай бұрын
അച്ഛൻ മരിച്ചാൽ സ്വത്ത് രണ്ടുപേർക്കും അവകാശമുണ്ട്.ആള് ഉള്ളപ്പോൾ കടം വീട്ടി വിറ്റോണം or ഇല്ലെങ്കിൽ ചേച്ചി അറിയാണ്ട് ബാങ്കിൽ ഇട്ടോളൂനോമിനി ഇയാളെ വെച്ചാൽ മതി.ചേച്ചി തപ്പി പിടിച്ചാൽ പണിയാവും- കൂടുതലായി അറിയാൻ നല്ലൊരു വക്കീലിനെ കണ്ടാൽ മതി✌️
@bindujose2954
@bindujose2954 7 ай бұрын
​@@praveenakr8259 ariyatha kariyam parayaruthe pls nomini vachhalum equal aayitte poku
@amalthali2116
@amalthali2116 2 ай бұрын
Ottayku kaikalakkan sramikarudu acahane nokunillaa ennad oru criteria alla randu perum equally veethich edukuka
@KingKong-
@KingKong- 4 ай бұрын
Adipolly👌👌....you said husband's property rights goes to wife after husband's death even if he does not write will, right? Is this rule same with Christian or Hindu? I heard that if Hindu Husband dies without writing a will, property rights goes to his sister or siblings & wife 50/50. Can you please clarify? So why to write a property will in wife's name?
@divyavijayan8586
@divyavijayan8586 10 ай бұрын
Divource pralu venda parayanal last court divource kodukkumo?mattoraluda sammatham illatha
@merinthomas7525
@merinthomas7525 9 ай бұрын
Madum, bharyakku joliyindankil ottumikka husband um bharyude salary kaikarym cheyyunnathu athu sheryano, bharya joli cheyythu vangunna salary bharykkullathalle
@finisherever5840
@finisherever5840 8 ай бұрын
Husband baaryakk job cheyyanulle saahajaryam orukki kodukkunnath...pullikkum athu financial expenses handle cheyyaan support aavum vachittalle 🤔 ( Oraalude paisa chilavaakkanam mate aalude save aakkanam ennullath oru married life il nyaayam aano sahodharii)
@krishnavanikal7964
@krishnavanikal7964 Жыл бұрын
എന്റെ അവസ്ഥ പറയാതിരിക്കുകയാണ് നല്ലത് 😢😢
@Anukuttan-z4l
@Anukuttan-z4l 11 ай бұрын
Marichu poya bharya yude swathil bharthavinu avakasam undo?
@hridyak1113
@hridyak1113 Ай бұрын
Ente bharthav maranapettu oru makan unde Bharthavinte peril 15 cent sthalavum athil veedum undayirunnu Partion suit fail cheyethappo bharthavite ammakk 5 cent sthalavum veedinte peril 2 lak koduukkendi vannu Ammaude kalashesham ie swathe monte perilekk varumo
@AdvShailaRani
@AdvShailaRani Ай бұрын
You can contact me at 9633277604
@manjuns8094
@manjuns8094 Ай бұрын
എന്റെ hus മരിച്ചിട്ട് 2yrs ആയി family ഒരു അനിയൻ മാത്രമേ ഉള്ളു.. ഞങ്ങള്ക്ക് മക്കളില്ല..ഇപ്പോൾ അയാളുടെ കൈയിൽ ആണ് 2acr സ്വത്തും 2നില വീടും.. നേരത്തെ എന്റെ hus പേരിലാരുന്നു ഇതെല്ലാം.. എനിക്ക് ജോലിയില്ല.. സാമ്പത്തികമായി ബുദ്ധിമുട്ട് ആണ്.. ഞാൻ എന്താ ചെയ്യേണ്ടത് pls reply Madam🙏
@SindhuJames-ec1pd
@SindhuJames-ec1pd Жыл бұрын
മാം ഒരു സംശയം ചോദിച്ചോട്ടെ????? എന്റെ ഒരു ഫ്രണ്ട് വിവാഹമോചനം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട് എന്നാൽ അവൾ വീണ്ടും 2nd മാര്യേജ് കഴിഞ്ഞു മൂന്നുമാസം ആയപ്പോൾ അയാളുടെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു അവൾക്ക് അയാളുടെ അച്ഛനെയും അമ്മയെയും നോക്കാൻ വയ്യ വേറെ വീട് എടുത്തു ഇവളുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ നോക്കി ഇയാൾ ഇവളുടെ കൂടെ നിൽക്കണം എന്ന്... അയാൾ കോടതിയെ സമീപിച്ചു ഇവൾ പറയുന്നത് കോടതി ഇവൾക്കും കുട്ടിക്കും ചിലവ് കൊടുക്കാനുള്ള അനുമതി നൽകും എന്ന് അങ്ങനെ ഒരു നിയമം ഉണ്ടോ???? ആദ്യവിവാഹത്തിൽ ഉള്ള കുട്ടി.. പിന്നെ ഇപ്പോൾ മൂന്നു മാസത്തെ മാത്രം ഉള്ള ദാമ്പത്യം ഈ ബന്ധത്തിൽ കുട്ടിയും ഇല്ല അപ്പോൾ ഇവൾ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ???? Pls reply ആ കുട്ടിക്ക് ഒന്ന് പറഞ്ഞു കൊടുക്കാമല്ലോ
@ayishamusa3933
@ayishamusa3933 Жыл бұрын
Hi HI hi hi
@SindhuJames-ec1pd
@SindhuJames-ec1pd Жыл бұрын
@@ayishamusa3933 ചിരിച്ചു മടുക്കുവാ ഞങ്ങൾ സത്യം.... പൊട്ടത്തരം കാണിച്ചിട്ട് അതു വലിയ എന്തോ പോലെ പറഞ്ഞു നടക്കുവാ 🤣🤣🤣
@jooneysebastiyan8024
@jooneysebastiyan8024 11 ай бұрын
Swatthinu vandi husbdinnae konn ittu thalivum nasippichu. Swathu wife ntae veetukarue kaivasam vachirikkunna arkkum ethirae Enthu chayum maam
@aswathyjs4129
@aswathyjs4129 Жыл бұрын
Eniku thanna sthreedhana thukayum, ornaments um vechu ketti utarthiya veedu..a veedu irikunna vasthu husband nte perila.apo eniku veedinu avakashamille.chothikanpadilla.njan devorce nte vakkila...ente husband government jolikarana....2018 court order il oru thuka chilavinu paranjirunnu.athupolum eniku husband thannilla...enikipo 2 kuttikalanu..ennitu oru karyavum husband nokunnilla...ithenthu niyamam parachila.devorce ayal husbandnodu ente sthreedhana thukayum ornaments um vecha veedu chothikan padillenno...eniku nashtapariharom,ente veedum eniku aavashyamanu.njan pinne 2 kunjungalemkondu vazhiyorathu kidakanamennano....sthreekalku neethi labhikanpadille....vere adv ingane allallo parayunne...
@SK-gm7ge
@SK-gm7ge Жыл бұрын
ഭർത്താവിനെ കഷ്ണം കഷ്ണമാക്കി കൊന്നാൽ പോലും ഭാര്യക്ക് അയ്യാളുടെ സ്വത്ത്‌ പൂർണമായി കിട്ടും. എന്തിനേറെ ഭാര്യയാൽ കൊലപാതക ഭീഷണി നേരിട്ട് divorce ചെയ്താൽ പോലും അയ്യാൾ ചിലവിനു കൊടുക്കണം. ഇവിടെ സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗ നിയമമായി മാറി പുരുഷന്റെ മൂന്ന് നേരം അന്നതിനുള്ള അവകാശത്തിന് വേണ്ടി വാതിക്കേണ്ടി വരുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ട് എന്ന് അറിയുന്നത് തന്നെ അത്ഭുതം. ഈ വകീൽ കാര്യങ്ങൾ വളച്ചൊടിച്ചു പറയുകയാണ്. കേൾക്കുന്ന പുരുഷന്മാർക്ക് കുറച്ചു സമാധാനം കിട്ടട്ടെ എന്ന് വച്ചു അവർ തള്ളി മറിക്കുകയാണ്.
@aswathyjs4129
@aswathyjs4129 Жыл бұрын
@@SK-gm7ge athey...avarum oru sthree alle....
@AbdulJabbar-io7fm
@AbdulJabbar-io7fm 4 ай бұрын
Very good information, thank you
@sunilkumarp3104
@sunilkumarp3104 Жыл бұрын
നല്ല രീതിയിലാണ് ദാമ്പത്യമെങ്കിൽ ഇതൊന്നും ആവശ്യമില്ല ,പക്ഷെ സ്വത്ത് മാത്രം പ്രതീക്ഷിച്ച് ഭാര്യ പദവി മാത്രം കൊണ്ടു നടക്കുന്നവർക്ക് ഒന്നിനും അധികാര അവകാശമില്ല
@abilashkunjankutty1625
@abilashkunjankutty1625 Жыл бұрын
👍
@naturelover7979
@naturelover7979 Жыл бұрын
എല്ലാ നിയമങ്ങളും പെണ്ണുങ്ങൾക്ക്‌ അനുകൂലമാണ്. പിന്നെ ഭർത്താവിന്റെ സ്വത്ത്‌ നോക്കിയാണ് പല പെണ്ണുങ്ങളും കല്യാണം കഴിക്കുന്നത് തന്നെ.
@leenamathew3867
@leenamathew3867 Жыл бұрын
നല്ല ദാമ്പത്യം എന്നാൽ എന്താ അർഥം
@sunilkumarp3104
@sunilkumarp3104 Жыл бұрын
@@leenamathew3867 നല്ല ദാമ്പത്യമല്ല ,നല്ലരീതിയിൽ . അതായത് ജീവിതത്തിൽ അഭിനയിക്കുന്നവരുണ്ട് , അവരെയാണ് ഉദ്ദേശിച്ചത് . താങ്കളുടെ അറിവിൽ ,അനുഭവത്തിൽ ഇല്ലായിരിക്കും പക്ഷെ മറ്റു ചിലർക്ക് അറിവുണ്ടാകാം ,അനുഭവമുണ്ടാകാം .
@sreejithgopinathangopinath6405
@sreejithgopinathangopinath6405 Жыл бұрын
medam എന്റെ മാതാവ് 12 മത്തെ വയസിൽ മരണപെട്ടു. മാതാവിന്റെ പേരിൽ 10 Sent വസ്തു ഉണ്ട് . അഛൻ രണ്ടാമത് വിവാഹം കഴിച്ചു ഒരു മകളുമുണ്ട്. ente മാതാവിന്റെ ഭൂമിക്ക് അഛനും അവകാശമുണ്ടൊ അത് ente പേരിലാക്കാൻ എന്തു ചെയ്യണം.
@mathewjoseph3874
@mathewjoseph3874 14 күн бұрын
What about attach yhe properties of husbans family
@DE__x-x5g
@DE__x-x5g 7 ай бұрын
പ്ലീസ് മാഡം ദയവായി റിപ്ലേ തരണം
@salychacko4613
@salychacko4613 10 ай бұрын
Njan orikilum ethinod yochikunila because pinna eth enth relation anu mam .
@finisherever5840
@finisherever5840 8 ай бұрын
Its a law....paisa mohikkaand jeevichaal nalla life kittum..😁
@mallus171
@mallus171 2 ай бұрын
Ningal uddeshikunnadhu bharthavinte paisa relationship aano 😂 Poyi swoyam vallom undaaku ennit mattullavarde nokku
@sarasu24
@sarasu24 Ай бұрын
Ente achanum ammayum pirinju kaziyunnu.. Amma( ammayude brotherinte ammaknkoduthu) achante peril ezuthokodutha vasthu (50k vilpathram )achanum swantham.ishtaprakaram vilkaamo.. sale against case koduthal nthenkolum cheyan patumo...
@AdvShailaRani
@AdvShailaRani Ай бұрын
Hello dear, for consultations contact 9633277604
@sarojachandramohan724
@sarojachandramohan724 11 ай бұрын
Dear Shailaja ...I am a retired edu. Professional came to kerala to spent my life...We had some cheated legal issues...we tried to come out of that with all means .pl. excuse me ...here court is not a place where innocent deserving people will never get jusice....
@alantabraham8601
@alantabraham8601 6 ай бұрын
ഇപ്പോൾ നിയമങ്ങൾ സ്ത്രീകൾ വളരെ അധികം ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.പുരുഷൻ സ്ത്രിയെ ഉപേക്ഷിച്ചാൽ സ്ത്രീക് ജീവനംശത്തിന് വകുപ്പുണ്ട്. എന്നാൽ സത്രീ പുരുഷനെ ഉപേക്ഷിച്ചാൽ എന്തുകൊണ്ട് പുരുഷന് ജീവനംശം അല്ലെങ്കിൽ നഷ്ടപരിഹാരം കൊടുക്കുന്നില്ല?
@balachandranreena6046
@balachandranreena6046 5 күн бұрын
ഇത്ര നാളും സ്ത്രീയെയും അവളുടെ ജീവിതത്തെയും അവരുടെ സ്വത്തിനെയും ദുരുപരോഗം ചെയ്ത നാടല്ലേ നമ്മുടേത്. അതാണ് നിയമം അവർക്കു സംരക്ഷണം നൽകിയത്. ജൻഡർ equalityum, ജാതി equalityum ഒക്കെ നിയമത്തിൽ ഉൾപെടുത്തേണ്ടി വന്നത് അത് നിഷേധിക്കപെട്ടത് കൊണ്ടാണ്. അങ്ങനെ നിഷേധിക്കപ്പെട്ട സമൂഹത്തിനോ വ്യക്തിക്കോ അത് നിയമം നിർമാണത്തിലൂടെ നൽകുന്നുണ്ടു എങ്കിൽ അത് ഇവിടെ ഇല്ലാത്തതു കൊണ്ടാണ്.
@alantabraham8601
@alantabraham8601 5 күн бұрын
@balachandranreena6046 അപ്പോൾ അത് ദുരുപയോഗം ചെയുന്നത് കണ്ടാൽ അതിൽ വേണ്ട മാറ്റങ്ങൾ കൊണ്ടു വരുകയും വേണം
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
ഡോക്ടറുടെ സഹായം തേടി അവകാശം ഉറപ്പിക്കാ൦
@jacobninan7811
@jacobninan7811 Жыл бұрын
Thanks for your valuable information ❤
@LalithaKumari-t9k
@LalithaKumari-t9k Ай бұрын
Panalkaranallatha barthav koodekszhiyunnabarya manamillathavalano
@subhasathyan3768
@subhasathyan3768 16 күн бұрын
Kalyanam kazhinjal thalimala motherinlawye elppikkanam ennu valla rules undo ? Plz reply
@balachandranreena6046
@balachandranreena6046 5 күн бұрын
ഒരു റൂൾ ഉം ഇല്ല. തിരിച്ചു മേടിച്ചോ. ഭർത്താവിന്റെ അമ്മയെ അല്ല നിങ്ങൾ കല്യാണം കഴിച്ചത്.
@Ram726Ram-qm6tr
@Ram726Ram-qm6tr Жыл бұрын
Barthavu marchi poyal barthavinta sothukkal baryakku avakasamundo
@sajeevankb3875
@sajeevankb3875 Жыл бұрын
എൻ്റെ പേര് സജീവൻ എനിക്ക് അഞ്ചര സെൻ്റ് സ്ഥലം ഉണ്ട് ആധാരം - നികുതി അടച്ച രസീതി എല്ലാം ഉണ്ട് എന്നിട്ടും എന്നെ എൻ്റെ സ്ഥലത്ത് നിന്നും ഇറക്കിവിട്ടു ഇപ്പോൾ ഞങ്ങൾ ചാലക്കുടി ബസ് സ്റ്റോപ്പിൽ 8 മാസമായി താമസം ഒരു നിയമം ഇല്ലാത്ത സാഹ ചര്യം ഒരു പേപ്റും ഇല്ലാത്ത 9 പേർക്ക് ചാലകുടി മുൻസിഫ് കോടതി ഒരു വിധി കൊടുത്തു
@marysebastain3990
@marysebastain3990 Жыл бұрын
Bharthavu marichal baryakum makkalkum thulya avakasamano
@ushaamma9707
@ushaamma9707 3 ай бұрын
Thanks for sharing your thoughts
@bindujose1592
@bindujose1592 Ай бұрын
വളരെ നല്ല കാര്യം
@sujasara6900
@sujasara6900 4 ай бұрын
Thank you ma'am for the information
@omprakashcv5659
@omprakashcv5659 Жыл бұрын
ഭർത്താവിന് പൂർവിക സ്വത്തു ഇഷ്ടദാനം കിട്ടിയാൽ ഭാര്യക്കും മക്കൾക്കും ഉള്ള അവകാശത്തെ കുറിച്ച് ഒന്ന് വിവരിക്കാമോ
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 11 ай бұрын
ഭർത്താവ് ന് പൂർവിക.. സ്വത്തു ഇഷ്ടദാനം കിട്ടി.. യാൽ അത് അയാളുടെ asset ആണ്, അയാൾക് അത് ഇഷ്ടം ഉള്ളത് ചെയാം.. അയാൾ വിൽപത്ര ചെയ്യാതെ മരിച്ചാൽ ഭാര്യ, മക്കൾക്കു അത് തുല്യ ആയി കിട്ടും (ഹിന്ദു )
@joicsyst1686
@joicsyst1686 14 күн бұрын
Truly Wife servant.
@Ram726Ram-qm6tr
@Ram726Ram-qm6tr Жыл бұрын
ഭർത്താവിന്റെ സ്വന്തം സ്വത്തു ഭർത്താവ് മരണ പെട്ടാൽ ഭാര്യക്ക് അവകാശം ഉണ്ണ്ടോ അല്ലെങ്കിലും അമ്മയ്ക്കും അവകാശമുണ്ടോ
@salychacko4613
@salychacko4613 10 ай бұрын
Ethilum bhadum marriage chayatha erikunnath anu nallath.kollam
@shintoantony8318
@shintoantony8318 9 ай бұрын
Bharthavino avante veettukarkko swath illengilo?
@ManithaSibisathya
@ManithaSibisathya 17 күн бұрын
Madam .husband joli cheythu swanthamayi vangiya vasthukkal rundu perudeyum perkku akki premanam azhuthiyekkuvanel , divorcenu cause nadakkunnu
@DE__x-x5g
@DE__x-x5g 7 ай бұрын
Madam. Ente bharthavinu achanum അമ്മയും ഇല്ല. മാമനാണ് വളർത്തിയത് കല്യാണത്തിന് മുൻപ് അഞ്ചു സെന്റ് സ്ഥലം വാങ്ങി അതിൽ നോമിനി മാമന്റെ പേരിലാണ് കല്യാണത്തിന് മുൻപ് ആയതിനാൽ കല്യാണം കഴിഞ്ഞു എന്റെ ഷെയർ കൊണ്ട് വന്നാണ് അതിൽ ഒരു വീട് വച്ചതു ഈ ഷെയറിൽ എനിക്കും കുട്ടികൾക്കും ഒരു അവകാശവും ഇല്ലേ മാമനാണോ അവകാശം
@jijo-uy2uv
@jijo-uy2uv 9 ай бұрын
Madam, you gave clear general information. Thank you. This shows once somebody enters into a married life both should love each other nothing bad should happen in their married. Each one shouldn’t think it’s mine and it’s yours. Think it ours so there’s harmony in their life and that’s the true married life. Once they start to think it’s mine then the problem starts. So forgive, have patience and live. If somebody can’t they shouldn’t enter into a married life.
@geethugeethu7638
@geethugeethu7638 11 ай бұрын
Marrage kazhinju 1manthil thanne ente ornaments ellam vittu thulacha husm veetukarum wifente ellam avarku venam avarudeyonnum padilla.....
@anandakumariis8851
@anandakumariis8851 Жыл бұрын
Anganeyanenkil pennene ketti aaninte veetil kondupokunnathu niyamam moolam nirodhikkanam.Kalyanathinushesham penkuttikku enthu guarantee undu ?Kalyanachilavu 50/50 aakkanam.Pennu ehusamayavum 2 kuttikalumaayi peruvazhiyil aakum.Kalyanam penkuttikalkku oru ugran keniyanu
@LalithaKumari-t9k
@LalithaKumari-t9k Ай бұрын
Barthavinte randupenkuttikalevalarthuka enthayirunnu entejoli inganeyulla vivahangal thettano? Othiriethirppukalkkidsyilum nannayi karyangal nokkinadathi jolicheyth path paisapolum sampadichittilla barthavintecheriyavarumanathilane jeevichath kashtappedunnath veetileachanum ammayum anujathimaru madangunna kudumbam avidessnthoshamundsyirunnu pakshe prayamayittum vivaham kazhikkathenilkkunnath ellavarkkum vizhamamayirunnu ithrayumkalamkond makkalpadichu valarnn cheriyajoliyokke nedi vivaham kazhichu oralk kuttiyayi aduthayal nannayiirikkunnubarthavintrveetilane entekoodappirsppukalellavarum entevizhamavasthayil njangale sahayichirikkunnu thirichu avarudevizhamavasthayil enikku sahayikkan sadikkunnilla neerineerikazhiyunnu ennum parayam barthavo makkalo marumakkalo perakkuttiyo veedo sthalamo onnum swanthamayilla pakshe njanee veettile veettammayane barthavite kadavum badyathakalum ente swannthamane athukond pirinjupokan pattilla njanullapoathoraswasamayenkilo njanividejeevikkunnath valarevizhamathodeyanenkilum jeevichallepattu ......,...........
@aswathyachus8582
@aswathyachus8582 Жыл бұрын
Madam husband nte veetil. Poyi nilkkan bharykk. Right ille..police karkk. Irakki vidan pattumooo...
@reshmaanu185
@reshmaanu185 4 ай бұрын
Nomini ye kurichu onnu parumo mam
@advtomyc1030
@advtomyc1030 9 ай бұрын
is entitled to inherit an equal share of her husband's property. However, if the husband has excluded her from his property through a will, she does not have a right to her husband's property. Moreover, a wife has a right to her husband's ancestral property
@vijis81
@vijis81 7 ай бұрын
Properties join name il anenkil kittumo
@venukk-u4e
@venukk-u4e Ай бұрын
സർ. ഞാൻ എന്ന ഭർത്താവ് 5 സെൻറ്റ് സ്ഥലം ഭാര്യയുടെ പേരിൽ വാങ്ങി അവിടെ ഒര് വീടു വെച്ചു അതിനു ശേഷം ഭാര്യയുടെ അമ്മയുടെ സ്വത്ത് ഭാഗം വെച്ച് 32 സെൻറ് സ്ഥലവും വീടും കിട്ടി എനിക്ക് 23 വയസ്സുള്ള ഒര്മകൾ ഉണ്ട് മകൾ കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രേമം തുടങ്ങി അതിന്റെ പേരിൽ ഭാര്യ ഞാൻ എന്ന ഭർത്താവിനെ ഒഴിവാക്കി കിട്ടാൻ ഞാൻ അറിയാതെ കേസ് ഫയൽ ചെയ്തു അപ്പോൾ ഞാനും മകളും ഞാൻ ഉണ്ടാക്കിയ വീട്ടിൽ നിന്നും ഇറങ്ങേണ്ടിവരുമോ എനിക്കാണെങ്കിൽ പോകുവാൻ ഒര് സ്ഥല o ഇല്ല. ഇതിന് ഒര് മറുപടി പ്രതീക്ഷിക്കുന്നു'
@Arun-xz8zx
@Arun-xz8zx 8 ай бұрын
What should I do if the court tells me not to pay any money and gets more money from me?Do an explainer video
@tomythomas9261
@tomythomas9261 Ай бұрын
Very well said..
@sudarsanarajmohan4467
@sudarsanarajmohan4467 Жыл бұрын
Appo wife husbandinte veettile non paying guest anu ennu varumo
@hnsri94
@hnsri94 11 ай бұрын
Egineya non paying guest akkunnathu...pennugal kalyanthunu kodu varunna muzhuvan ornaments um cherukkanum avaru vewtukarum adichu mattunnudu...
@moneykuten
@moneykuten 10 ай бұрын
ഭാര്യയുടെ സ്വത്തിൽ ഭർത്താവിനും അവകാശം വേണ്ടെ.. Gender disparity exists.
@Priya-od4db
@Priya-od4db Ай бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ എന്റ അമ്മയെ കല്യാണം കഴിച്ചു കൊണ്ടു വന്നപ്പോൾ എന്റ അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന 2സെന്റ് സ്ഥലത്തിൽ നിന്നും 1 സെന്റ് സ്ഥലം അമ്മ വിലയാധാരം വാഗി പക്ഷെ പോക്ക് വരവ് ചെയ്തുയില്ല ഇപ്പോൾ അച്ഛൻ അച്ഛന്റെ പേരിൽ മാത്രമാണ് വസ്തു എന്നും കാണിച്ച വസ്തു വിൽക്കാൻ നടക്കുവാന് കടുത്ത മദ്യപാനിയാണ് ഞങൾ രണ്ടു മക്കളാണ് ഉള്ളത് ഇനി ഞങ്ങൾക്ക് ആ വസ്തു പോക്ക് വരവ് ചെയ്യാൻ കഴിയുമോ ഇപ്പോൾ 30 വർഷം ആയി
@AdvShailaRani
@AdvShailaRani Ай бұрын
Hello dear, for consultations contact 9633277604
@sarisasi5854
@sarisasi5854 Жыл бұрын
Mom oru dobt chodhikkamo? ഞാൻ athyamoru jeevithathilekk poyatharunnu1year santhosham arunnu. Ippol pulli enne 3vattam kollan nokki aluathupole prblm arunnu pattandayappi pirinju legaly married alla. Enik aryandath vakeel paranjath divocenteavashyam illa ennanu enikk 2nd marrage kazhikanm ennundb 2math rejisterchayumbo ayalude adress anu ente proofil ellam athu prblm illathe wrikn mattan nthanu chayuka divoce legaly married allathakond vendallo appo nthanuchayuka
@sarisasi5854
@sarisasi5854 Жыл бұрын
Relpytharullomom
@danishphilip4250
@danishphilip4250 Жыл бұрын
മാഡം അങ്ങനെ ആണെങ്കിൽ ആണുങ്ങളുടെ ഡിവോഴ്സ് കേസിൽ എന്തിനാണ് ആണുങ്ങളുടെ വസ്തു വകീൽ മാർ കേസ് നടക്കുന്ന മുന്നേ വിൽപ്പന നടത്തിക്കുന്നത്
@livelove4160
@livelove4160 Жыл бұрын
Different scenarios und.. Mostly dowry use cheytu properties vangi kanum, hus nte/ in-laws parents karanam job resign cheytu house wife ayitundakum ( her loss of profession& finance). May be husband hv illicit relationships, which can be proven easily or harrasment vedios, in which chances of husband to give alimony is increased due to cheating his wife & destroying her life. Apol property sell cheytalae pattuu…
@mallus171
@mallus171 2 ай бұрын
​@@livelove4160allathe aval veruthe paisak vendi divorce cheythu alimony chodhikumbo kodukunnadho 🤔 If alimony is possible then dowry also possible
@sajikrishnan6279
@sajikrishnan6279 Жыл бұрын
അച്ഛൻറെ മരണശേഷം അവകാശം മക്കൾക്കും അമ്മയ്ക്കും തുല്യമാണോ
@jayanthysubramanianacharya3310
@jayanthysubramanianacharya3310 10 ай бұрын
ഭർത്താവ് വിൽപത്രം മക്കളുടെ പേരിൽ മാത്രം എഴുതിയാൽ ഭാര്യക്ക് സ്വത്ത് എങ്ങനെ അവകാശപ്പെടാം
@SeashoreSamsungA05sSteve1
@SeashoreSamsungA05sSteve1 3 ай бұрын
Ente swethil son nu avakashan undo
@JosephChacko-t1c
@JosephChacko-t1c Ай бұрын
Thank you madam
@lathas3204
@lathas3204 11 ай бұрын
Madam farthav upeshichupoyalenganeyanu
@BasheerbminaMina
@BasheerbminaMina Жыл бұрын
ഭർത്താവ് കടത്തിൽ മുങ്ങി നിൽക്കുമ്പോൾ ഭാര്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം കിട്ടാൻ എന്തെങ്കിലും വഴി.....
@SK-gm7ge
@SK-gm7ge Жыл бұрын
അങ്ങനെ ഒന്നില്ല. കടത്തിൽ എന്നല്ല മരണസംനന്നായി കിടന്നാൽ പോലും ഭർത്താവിന് വേറെ വഴിയുല്ലാ. ഈ protection എന്ന് പറയുന്നത് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. എന്നലും പറയുന്നത് സ്ത്രീകൾ അമ്പലയാണെന്ന്.
@newstech1769
@newstech1769 Жыл бұрын
കോടതി ഭാര്യയ്ക്ക് ഡിവോസ് അനുവദിക്കും
@anilkumariks9266
@anilkumariks9266 9 ай бұрын
​@@newstech1769😂😂
@lucygrecco1270
@lucygrecco1270 11 ай бұрын
Right and good
@josephantony3296
@josephantony3296 6 ай бұрын
If only i knew these info earlier.......
@meerageorge6604
@meerageorge6604 4 ай бұрын
If wife have a small amount salary did she get maintenance from her husband
@OlgaJohn-k3x
@OlgaJohn-k3x 9 ай бұрын
Sarakutty and another mother Lyla gave 1gm covered gold jewelry and said we gave 50 sovereign,the girl came and took in-laws gold and sons gold.
@jayasreepillai3792
@jayasreepillai3792 Жыл бұрын
ഭർത്താവിൻ്റെ,,,കുടുംബ,,സ്വത്തിന്,,,എന്തെങ്കിലും,,,vakasamundo,,,,,
@sheilamathew7972
@sheilamathew7972 6 ай бұрын
Excellent information
@josephraphael4974
@josephraphael4974 Ай бұрын
ഈ നിയമം ഒരിക്കലും ദുച്ചെയ്യതിരികട്ടെ കാരണം സ്ത്രീവർഗ്ഗം 80% ചതിയത്തികളാണ്
@sheejapp934
@sheejapp934 Жыл бұрын
18 വയസ്സ് കഴിഞ്ഞ കുട്ടികളെ ആര് നോക്കും അമ്മ മാത്രം ആണോ നോക്കേണ്ടത്.. എന്തു നിയമം ആണ് ഇത് ഒക്കെ
@santhoshap3956
@santhoshap3956 Жыл бұрын
😂😂😂😂😂😂
@newstech1769
@newstech1769 Жыл бұрын
18 വയസ് കഴിഞ്ഞാൽ അവര് പ്രായപൂർത്തിയായി.പിന്നെ കുട്ടികളല്ല.
@santhoshap3956
@santhoshap3956 Жыл бұрын
നിനക്ക് എന്താ പിടിച്ചില്ലേ
@pawsandclaws92
@pawsandclaws92 8 ай бұрын
​@Kalimeris.1173Why? An adult daughter is useless on her own?
@janammamohanan6731
@janammamohanan6731 4 ай бұрын
Good information take madam
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 196 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 80 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 135 МЛН
Wife can attach husband's property | Adv Shaila Rani | Malayalam
6:17
Adv.Shaila Rani
Рет қаралды 26 М.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 196 МЛН