Nan vijarikkunnu egane egane samsarikkan kazhiyunnu masha allah l respected
@aisha_basheer4 күн бұрын
Ma sha allah ❤️ jazhakallah khair dear ❤️
@ansilabanu30083 күн бұрын
ഭർത്താവിന് njn ഇല്ലെങ്കിലും പ്രശ്നല്ല ..ok ആണ് .എനിക്കാണേൽ അത് വലിയ വിഷമം ആണ് .ആൾ പുറത്തും njn ഇവിടെ നാട്ടിലും ആണ് .njn wrking ആണ് . calling okke കുറവാ ..വെക്കേഷന് കൊണ്ടോവാനും മൂപ്പർക് താല്പര്യം ഇല്ല 🙂 എന്തോ മൊത്തത്തിൽ മടുപ്പാണ് ..
@ShifaSafa-ws7er13 сағат бұрын
Inshallah Ayshu ee tip njan cheyth nokkatte Ende ikka perfect avum
@binsiyakp52434 күн бұрын
Thankyou itha very useful advice😍👍🏻
@aisha_basheer4 күн бұрын
Thank you dear❤️
@shezafathima97554 күн бұрын
അത് കലക്കി അയിശുത്താ 😂😂❤️❤️കിടിലൻ idea 😂❤️
@aisha_basheer4 күн бұрын
❤️❤️
@Fellah5024 күн бұрын
കല്യാണം കഴിഞ്ഞിട്ട് 15 വർഷമായി. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. പക്ഷെ husbantinu എനിക്ക് ഒരു ജോലി വേണം എന്നുള്ള ചിന്ത ഉണ്ട്. അത് ചില സംസാരത്തിൽ നിന്ന് മനസിലാക്കാം. അത് കൊണ്ട് തന്നെയാവും എന്നെ +2,ഡിഗ്രി, TTC പഠിപ്പിച്ചു. ഇനി ഒരു ktet എക്സാമിൽ പാസ്സാവണം. ദുആ യിൽ ഉൾപ്പെടുത്തണം.
@aisha_basheer4 күн бұрын
അത് ഒരു തരത്തിൽ നല്ലതാണ് ടാ all the best❤️
@tipannutop49767 сағат бұрын
KTat exam ayudeyo
@tipannutop49767 сағат бұрын
Adut exam undallo lae apply chaydettundo
@rejeenasidhik8112 күн бұрын
Enikum orupad ishtyi..njnum porake nadakkunna type ayrnnu ....ini okkey maatam
@aisha_basheer2 күн бұрын
കുറച് ദിവസത്തേക്ക് try ചെയ്തു നോക്കു work ആയാൽ രക്ഷപെട്ടു
എനിക്ക് പലപ്പോഴും തോന്നിയ കാര്യം. Husbandinod എപ്പോഴും ചിരിച്ചു കൊണ്ട് നല്ല രീതിയിൽ പെരുമാറുന്നുണ്ടെങ്കിൽ അവർ നമ്മോടൊരിക്കലും ദേഷ്യപ്പെടില്ല. പിന്നെ അവരുടെ ഫാമിലിയോട് എന്ത് പ്രശ്നം ഉണ്ടെങ്കിലും നല്ല രീതിയിൽ പെരുമാറുക
@aisha_basheer4 күн бұрын
❤️
@KaliyathFaisal2 күн бұрын
സത്യം ❤️
@Shyamfakkeerkollam78904 күн бұрын
ഇത്രക്കും എന്റെ ജീവിതത്തിൽ ആവശ്യം വന്നട്ടില്ല ചെറിയ ചെറിയ ഒരു സൈലെൻസ് മതി അപ്പോൾ ആൾ ചുടാവും എന്താ നിനക്കൊരു മൗനം അല്ലെങ്കിൽ മാറ്റം എന്നൊക്കെ പറഞ്ഞു ഞങ്ങൾ ഉടനെ കുട്ടാകും ☺️ അത് അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ കാണിക്കാറുണ് 🥰
@aisha_basheer4 күн бұрын
That's good ❤️❤️
@Shyamfakkeerkollam78904 күн бұрын
@ എന്നോട് ചെറിയ ദേഷ്യം ഉള്ളപ്പോൾ കാണിച്ചട്ടുണ്ട്; ചോറു കൊണ്ടുത്തരും ഒരുമിച്ചു തിന്നില്ല ഒറ്റയ്ക്ക് തിന്നാൻ പറയും അപ്പോൾ ഞാൻ പറയും എന്നാൽ എനിക്ക് വേണ്ടാ പുതിയ രീതിയൊന്നും വേണ്ടെന്നു പറയും അപ്പോൾ ആൾ കഴിക്കാൻ വരും കഴിച്ചു കഴിയുമ്പോൾ ഞങ്ങൾ പഴേ കുട്ടാകും 🥰
New sub itha parayunnathokke usefull aaya videos aann❤orupaad thanks
@aisha_basheer4 күн бұрын
@@lubinashlubi6213 thanks dear❤️❤️
@Medical-v6n4 күн бұрын
എൻ്റെ cousin ആളൊരു introvert ആണ് ആരോടും സംസാരിക്കില്ല എന്തെങ്കിലും ചോദിച്ചാൽ മാത്രം വായ തുറക്കും സ്കൂളിലും വീട്ടിലും എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരിക്കും friends ആയിട്ട് ആരും ഇല്ല . ചില സമയത്ത് അങ്ങോട്ടു ഇങ്ങോട്ടും അവിശ്വമില്ലാതെ നടക്കും.സ്ത്രീകളെ ഇഷ്ടംമില്ല.എല്ലാകാര്യത്തിലും punctuality und , മണത്തിട്ടെ food കഴിക്കാറൊള്ളു ഒരു പേടി തെണ്ടൻ ആണ് . ആൾക്ക് 16 വയസ്സ് ഉണ്ട് ഈ ഒരു സ്വഭാവം മാറാൻ എന്താണ് ചെയ്യേണ്ടത്
@aisha_basheer4 күн бұрын
Ocd undo
@Medical-v6n4 күн бұрын
@aisha_basheer ocd ആയിട്ട് എനിക്ക് തോന്നിയിട്ടില്ല ocd ആകുമ്പോൾ വ്യത്തി കൂടില്ലെ . ആൾക്ക് കുറച്ച് ചിന്ത കൂടുതൽ ആണ്
@Xcxc-kf8wl3 күн бұрын
@@Medical-v6n MBTI ഒന്നു ചെക്ക് ചെയ്യുവോ പഴ്സണലിറ്റി ടെസ്റ്റ് ആണ്.
Ente aayisha 2 divasam munne ee video itudeno Njan 3 dayku sheshamanu manassumadthu adhehathodu mindandu nilkunnath sahikan kazhiyathe njan thanne poyi avarod mindiyath ee video mindunnathinu thottumunneyanu kanuthenkil kurachu kudi betterayene Ipol pazhethu polethanne oru matavumilla eniyum mindadayal adhehathinte kainte chood ariyumenna paranne
@aisha_basheer4 күн бұрын
😂😂 mindand nikkaruth
@SharmilaP-kw4jg4 күн бұрын
😂
@faisp71964 күн бұрын
എനിക്ക് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
@roshanbaig14874 күн бұрын
Avaru nammude aduthu vannilel ishtamilathondaanu orthu sankadam akutto.. theere mind akaathe irikkaruthu. Gathikettu aalu vannolum purake.. but ego build cheyaruthu.. However self improvement must aanu..
@aisha_basheer4 күн бұрын
❤️
@muhammadrayan11294 күн бұрын
Enth cheythittum karyalla.onnum manassilavunnilla hussinu....najn oru velakkari mathram
@ThachiThachirashi4 күн бұрын
Nigal paranjad shariyann njan idd pole cheidinn last avar thane namale adth vann a mittadiriknad vallatha miss thanne😊
@aisha_basheer4 күн бұрын
❤️❤️
@jasnank75594 күн бұрын
എന്റെ കല്യാണം കഴിഞ്ഞു 20ആയി ഇപ്പോൾ ഹസ് പറയുന്നു നിനക്ക് നിന്റെ വഴി എന്ന് ഇപ്പോൾ 4ദിവസം ആയി ഒന്നും മിണ്ടാറില്ല 😔 ഇനിയങ്ങോട്ട് നിന്റെ സന്തോഷം നീ കണ്ടെത്തുക എന്ന്
സ്വന്തം കാലിൽ നിൽക്കാൻ എന്തെങ്കിലും ഒരു വരുമാനമാർഗ്ഗം കണ്ടെത്തുക പിന്നെ കല്യാണം കഴിഞ്ഞ് 20 വർഷം ആയി എന്ന് പറഞ്ഞാൽ ചോരയും നീരൊക്കെ വറ്റിയിട്ടു ഉപേക്ഷിച്ചു പോവാന്ന് പറഞ്ഞാൽ വളരെ കഷ്ടം തന്നെ അല്ലേ
@simianeesh4371Күн бұрын
@@AbdulAzeez-z9e1wvarumanamundenkil ellam ok aakum. Aarum chavitty thazhthilla
@ShahalaAshik-b6f4 күн бұрын
😊
@aisha_basheer4 күн бұрын
❤️❤️❤️
@rasiyamajeed14904 күн бұрын
കുടിച്ച് വന്നിട്ടാണ് പ്രശ്നം എങ്കിൽ എന്ത് ചെയ്യണം കുറെ മിണ്ടാതിരിക്കും പിന്നെ കളികാണുമ്പോൾ നിങ്ങൾ എന്തിനാണ് ഇങ്ങിനെ ചെയ്യുന്നത് എന്ന് ചോദിച്ച് പോവും
@aisha_basheer4 күн бұрын
Addition oru prasnam aanu dear treatment edukkan para❤️
@RaizaazuThadathil4 күн бұрын
Motivation real lifeumayi oru bandavum illa😊
@Shahma__a3 күн бұрын
പരാതികൾ ഒന്നും പറഞ്ഞില്ലെങ്കിൽ അവർ വിചാരിക്കും അവർ ചെയ്യുന്നത് ഒക്കെ ശെരിയാണെന്ന്. ഒന്നും മിണ്ടാതെ അവർ ചെയ്യുന്ന തെറ്റ് ഒക്കെ സമ്മതിക്കണോ
@aisha_basheer3 күн бұрын
ഈ video തെറ്റ് ചെയ്യുന്നവരെ നേരെ ആക്കാനുള്ളതല്ല എന്ന് video മുഴുവൻ കണ്ടാൽ മനസിലാവും comment ഇടുന്ന മുൻപ് video മുഴുവൻ കാണു സുഹൃത്തേ
@safeenahasanath27644 күн бұрын
നമ്മളെനെ, അവരെനെ, നിങ്ങളെനെ 😅😅കേൾക്കാൻ നല്ല രസണ്ട് ട്ടോ 😂😂
@aisha_basheer4 күн бұрын
@@safeenahasanath2764 😂😂 njan enn parayan madiyaanu nammal enn paranju sheelayi talking style prasnamaanu le😂
@safeenahasanath27644 күн бұрын
@@aisha_basheer oru prashnavum illaatto... Kelkkan nalla rasand.. Athukond paranjatha... Continue❤❤😘
@aisha_basheer4 күн бұрын
@ 😂😂 thanks da❤️❤️
@Jasna30884 күн бұрын
എനിക്ക് ഇഷ്ട നമ്മെളെനെ. അവരെന്നെ @@aisha_basheer
@NavasNoora-w8u4 күн бұрын
പെങ്ങളെ എല്ലാ ഹസ്ബൻഡ് മാർക്കും മനസ്സിലായി ഇപ്പോൾ 😂😂😂😂
@worldofart59474 күн бұрын
What if husband does this same?
@aisha_basheer3 күн бұрын
U should consider his emotions and ask him for the reason then sort it out
@RaihanaShams-zf7jo4 күн бұрын
❤❤
@aisha_basheer4 күн бұрын
❤️❤️
@farsananihad72944 күн бұрын
Very informative
@aisha_basheer4 күн бұрын
❤️❤️
@AhzaZiyan4 күн бұрын
Ithippo jeevan povnna feelayrkkuallo padachonr
@aisha_basheer3 күн бұрын
😂😂❤️❤️
@inshanaazeez4 күн бұрын
നമ്മൾ എത്ര ഗ്യാപ് ഇടുന്നോ അത് hus n ഇഷ്ടം ആണെങ്കിൽ endha ചെയ്യ.അവർക്ക് അതാണ് കൂടുതൽ ഇഷ്ടം.
@marvamilu87334 күн бұрын
same avastha
@Shyamfakkeerkollam78904 күн бұрын
@@inshanaazeez അവർക്ക് നിങ്ങളോടു ആത്മാർഥ സ്നേഹം ആണെങ്കിൽ ആ ഗ്യാപ്പിടൽ അവർക്ക് ഫീൽ ആകും ആതുരപ്പാ അതെനിക്ക് അനുഭവം ഉണ്ട് 😊👍 നിങ്ങൾ ആഗ്രഹിച്ച ജീവിതം അള്ളാഹു നിങ്ങൾക്ക് തരട്ടെ 🤲🏻 بارك الله فيكم 🤲🏻
@aisha_basheer4 күн бұрын
ആമീൻ 🤲
@Farsa-m6n4 күн бұрын
Gulfil ulla hus anengilo..engane onn video cheyyo
@aisha_basheer4 күн бұрын
Already missing alle dear❤️ in sha allah relationship better aakkan cheyyan sramikkam
ഭർത്താക്കൻമാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണം മദ്യപിച്ച് വരുന്ന ഭർക്കൻമാർ നന്നാവാൻ വേണ്ടി അത് ഒരു ശ്രീകൾക്കും ഇഷ്ടമില്ല എത്ര സ്നേഹമുള്ള ഭാര്യയായാലും പിന്നെ പ്രശ്നനങ്ങൾ ആയിരിക്കും ഒരു തിരിച്ച് വരവ് ഭാര്യമാർ പ്രതീക്ഷിക്കുന്നു കുടിച്ചാൽ ഭോദമില്ലാതെ അവിഹിത ബന്ധത്തിൽ പെട്ടു പോവും പിന്നെ ഭാര്യമാരോട് തൽപര്യം കുറയും
@aisha_basheer4 күн бұрын
In sha allah ❤️
@mubzmuba83864 күн бұрын
😮 ദീനുള്ള മക്കളെകട്ടെ നമ്മുടെ makkale
@aisha_basheer4 күн бұрын
@ ആമീൻ
@SharmilaP-kw4jg4 күн бұрын
Ameen
@shamilizaan242 күн бұрын
സത്യം anubavichondirikunnu😪😪😪😪 ദുആ ചെയണം എല്ലാരും 🤲🥲🥲
allah sahayikkate🤲🫂 family okke aayi koodi aalojich nalla nilak jeevikkan sramikku da
@risanaammu-yu3sm4 күн бұрын
പേർസണൽ chat എന്താ ചെയ്യാ pls rply
@aisha_basheer4 күн бұрын
Msg ചെയ്തോളു നമ്പർ ബയോ ല് ഉണ്ട്
@BavaBava-uj9umКүн бұрын
ഞാന്‍ ഇതില്‍ നേരത്തെ ഇട്ട രണ്ട് കമന്‍റും കാണുന്നില്ലല്ലോ ....
@aisha_basheer21 сағат бұрын
അറിയില്ല bro ചിലതൊക്കെ automatically delete ആക്കും ചില words auto delete ആണ്
@NabuAli-w7b4 күн бұрын
Husbantine nee ennu vilikkunnath shariyaano .public il parayumbozhenkilum ikka ennu paranjoode.ningalk ellaam ariyaam.ningale padippikkaan njan aarumalla ennariyaam. Ningalde vidio ellaam njan kaanarund.but nee vili kelkumbol entho pole.ellaa husinum nee vili patoola 😂ningaloru motivation class kodukkunnavar ithiloru theerumaanam venam 😂
@aisha_basheer3 күн бұрын
ഇതൊക്കെ തീരുമാനിച്ചു അറിയിച്ച കാര്യങ്ങൾ ആണ് comment ഇടുമ്പോ ഇടുമ്പോ വന്ന് തീരുമാനിക്കാൻ പറ്റില്ല ട്ടോ 😂😂തീരുമാനം അറിഞ്ഞേ പറ്റു എന്നാണെങ്കിൽ മുന്നേ video തന്നെ ചെയ്തിട്ടിട്ടുണ്ട് കണ്ടോളു 😂😂
@Dhiyaah-t3q4 күн бұрын
Ayshaa ningal veetil virunnu povarundo? Poyal etra day nilkum veettil
@aisha_basheer4 күн бұрын
ഞാൻ പോവാറില്ലടാ വർഷങ്ങൾ ആയി വീട്ടിൽ ഒരു ദിവസം ഉറങ്ങിയിട്ടൊക്കെ ❤️
@silumiya46454 күн бұрын
@@aisha_basheerwhy dear
@aisha_basheer4 күн бұрын
@ അവിടെ ആരൂല്ല ഉമ്മ മിക്കപ്പോഴും എനിക്കൊപ്പം ആവും ഉണ്ടാവാ ഇടക്ക് താത്താന്റെ വീട്ടിൽ പോവും അത്രോള്ളു
@azeezka40314 күн бұрын
ഒന്നരമാസം ഒളിച്ചു പോയി തിരിച്ചു വന്നാൽമതി....😂❤❤
@aisha_basheer4 күн бұрын
വീട്ടിൽ കേറ്റും എന്ന് ഉറപ്പാണെങ്കിൽ പരീക്ഷിക്കാം തിരിച്ചു വരുമ്പോൾ ആളുണ്ടാവുമെങ്കിലും 😂😂
@mohammedfouzudheen4 күн бұрын
Miss thane cheyyendathalle nammal bharthavine kond cheyyikkendathano 😂😂