Respected Oolamkunnu media please 🙏 arrange charity = Da'an accumulated up to devotees capability raising fund 🙏 innovation their's House 🏠 please publish their's Bank 🏦 account number good minded 👍 devotees doneted network fund the poverty classes helpless family members 🏠🙏🏠🙏🏠🙏🏠🙏🏠🙏🏠🙏🏠🙏 My personal request all devotees please support 🙏 helpless family members network House 🏠 🙏 🏠🙏🏠
@rajendrancg941811 ай бұрын
ഭാര്യപാവം ... എത്ര മാന്യമായി പെരുമാറി . നല്ല മനസ്സ് ... ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ ഭാഗ്യം ചെയ്യണം .... നല്ല സഹോദരി ... ഒരു പാക്കറ്റ് അരിയിൽ ഒതുക്കാതെ ആ പാവങ്ങൾക്ക് വീട് വെയ്ക്കാനുള്ള സഹായമാണ് ഉടൻ ചെയ്യേണ്ടത് ... സഹിക്കാൻ പറ്റാതെ വല്ലതും ചെയ്കളഞ്ഞാൽ കളി കാര്യമാകും അത്രയ്ക്ക് നിഷ്ക്കളങ്കരായവരും മനസിന് കെല്പില്ലാത്തവരും ഉണ്ടാകും.
@jiskachappilly7 ай бұрын
പാവങ്ങടെ കുടുബത്തില് സത്യം ഉണ്ടാവും , snehaവും ഉണ്ടാവും ❤️ അതിന്റെ മാറ്റ് എപ്പഴും കൂടുതലും ആയിരിക്കും
@soumyasurumi8258 Жыл бұрын
മക്കള് കേറിക്കോ എന്ന് പറഞ്ഞ ചേച്ചിയുടെ മനസ്സ് 😄😍🥰
@gayathrivs65394 ай бұрын
പാവം കുട്ടി കഷ്ട്ടം ഒരുപാട് ഇഷ്ടായി മാന്യമായി പെരുമാറി നല്ലതു വരട്ടെ
@manu-pc5mx Жыл бұрын
ഒരുപാട് വിഷമിച്ച് മിച്ച് അവസാനം കിട്ടുന്ന ആ ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല❤
@Sinju-wu6vu Жыл бұрын
ഫ്രാങ്കുകൾ എല്ലാം സൂപ്പർ ആവുന്നുണ്ട് ഇനിയും ഇതുപോലെ നല്ല നല്ല പ്രാങ്കുകൾ പ്രതീക്ഷിച്ചു കൊള്ളുന്നു പുതിയ ആർട്ടിസ്റ്റ് പോളി ♥️♥️♥️
@niravathinalpappachanprasa7589 Жыл бұрын
Q
@JobyjoseJose-qb2go Жыл бұрын
Frank alla prank😂😂😂😂
@AmeerBaqavi Жыл бұрын
@@JobyjoseJose-qb2goth JJ
@ManojPv-xt2lm Жыл бұрын
@@JobyjoseJose-qb2goqqqqqqaaqat 6:10
@Rafeek-d6e Жыл бұрын
ٱلله വെ ഈ പെങ്ങളെയും മകളെയും ആ കുടുംബത്തെയും എല്ലാവരും സഹായിക്കണം ആ പൊന്നു മോളുടെ വാക്ക് കേട്ടപ്പോൾ മുഖം കണ്ടപ്പോൾ സത്യത്തിൽ ഒരു പാട് കരഞ്ഞു പോയി
@oolankunnumedia8056 Жыл бұрын
ഇത് കണ്ടിട്ട് കുറച്ചു സഹായം കിട്ടി
@anithakrishnan2948 Жыл бұрын
വന്ന പെൺകുട്ടി അടിപൊളി ആയി act ചെയുന്നു.
@henryteipel102410 ай бұрын
ഉം... അവൾ എന്തിലും പോന്നവൾ... എന്താ 'അഫിനയം'... ഇങ്ങനെ ആണെങ്കിൽ എത്രയോ കുടുംബങ്ങൾ അവൾ തകർക്കും?????
10:20 ആ ചേച്ചി ഒന്ന് കുനിഞ്ഞപ്പോൾ ഞാൻ കരുതി അവരെ ആക്രമിക്കാനുള്ള വല്ല പ്ലാനും ആയിരിക്കുമെന്ന്, പിന്നെയാണ് മനസിലായത് കിരീടം സിനിമയിൽ ജഗതിച്ചേട്ടൻ ചാടിയിറങ്ങി പൂ ചട്ടി എടുത്തു വെച്ചത് പോലെ ചേച്ചിക്കവിടെ കുത്തി ഇരിക്കാൻ ആയിരുന്നെന്ന്😊
@meenukfrancis5823Ай бұрын
😂😂
@Asha-lt4xe Жыл бұрын
Prank super .red churidar chechi performance adipoli 👍👏👏👏
@Sj_Creations_127 ай бұрын
ഇത് പോലെ ഉള്ള ഭാര്യ എങ്ങും കാണില്ല കൊച്ചു വിടണേലും ഒരുപാടു സന്തോഷം ഉള്ള കുടുമ്പം നല്ലൊരു ഭാര്യ ❤️❤️💞❤️
@ChitraMinu-l9i Жыл бұрын
പല ചാനലിൽ ഫ്രാങ്ക് വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലെ ഒരു നന്മയുള്ള പ്രവർത്തി ആദ്യം ചെയ്യുന്നത് കണ്ടിട്ടില്ല ഒരു നേരത്തെ അരി അതൊരു പുണ്യമാണ് ഇനിയും നിങ്ങൾക്ക് ഒരുപാട് പേരെ ഇങ്ങനെ സഹായിക്കാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ ലോകത്ത് ഒരു ചാനലും ഇതുപോലെ ഒരു നന്മയും ഇല്ല ലാസ്റ്റ്
@HYy-e7y Жыл бұрын
ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ യൂട്യൂബിൽ കുടുംബസമേതം കാണാൻ പറ്റുന്ന ഏക പ്രോഗ്രാം ഇപ്പൊ ഇതുമാത്രമുള്ളൂ ഇത്തിരി നേരം ഒത്തിരി ഒത്തിരി ചിരിക്കാം
@vishnuvichu7669 Жыл бұрын
Polichu കിടിലം ആണല്ലോ ചേച്ചി പുലി ആണ് 🐅 3സെന്റ് ആർക്കും കൊടുക്കല്ലേ ❤
@Beastofsouth10 ай бұрын
ഇത്ര complicated സാഹചര്യത്തിലും ഒരു തെറി പോലും പറയാത്ത ഒറിജിനൽ വൈഫ് ആണ് റിയൽ ഹീറോ 😂😂
@ajitham2108 Жыл бұрын
എന്റെ പൊന്നു അനിയത്തി അടി കിട്ടാത്തത് ഭാഗ്യം ഒരു വീട്ടിൽ കയറി തമാശ ആർക് എന്തെങ്കിലും സംഭവിച്ചാൽ എന്ത് പറയും സൂക്ഷിക്കുക
@564sethu10 ай бұрын
ഞാനൊരു രോഗി ആയോണ്ടല്ലെ നിങ്ങക്കന്നെ ഒഴിവാക്കാൻ തോന്നിയത്😢😢😢
@santhuganapathi9292 Жыл бұрын
Superb❤❤❤❤ എല്ലാ വിധ മംഗളങ്ങളും , crew ന്
@anithakrishnan2948 Жыл бұрын
എത്ര നന്നായി ആണ് ഭാര്യ പേരുമാറിയത്. ഇതൊരു നല്ല ഭാര്യ ആണ്
@user-ul2gv8sw4p10 ай бұрын
Yes
@RachelJohn-f1d10 ай бұрын
@@user-ul2gv8sw4pot🎉🎉p
@ajus157710 ай бұрын
ശ്ശോ ഫ്രീ സിർട്ടിഫിക്കറ്റ് ന്റെ ആളാണാ 😂😂
@anithakrishnan29489 ай бұрын
@@ajus1577 താങ്കൾക് തന്നിലലോ. എങ്ങനെയും ഓരോരോ ജന്മനങ്ങൾ കഷ്ടം
@venunad61963 ай бұрын
അടിപൊളി നാടകം😂😂😂😂😂
@amazingworld-pt1xp10 ай бұрын
ഭർത്താവ് മറ്റൊരു പെണ്ണിനെ സ്നേഹിച്ചതിലല്ല ചേച്ചിക്ക് വിഷമം 😂😂.. മറ്റവൾക് ഓണത്തിന് സാരി വാങ്ങികൊടുത്തതിലാ 😂
@ഇല്ലൂ4 ай бұрын
😄😄
@shivanyavineeth1998Ай бұрын
😂😂😂😂
@kavvsjsvjsv2147 Жыл бұрын
ഒന്നിനൊന്ന് മെച്ചമായി കൊണ്ടിരിക്കുകയാണ് മധുവഞ്ചലിന് ഒരു ബിഗ് സല്യൂട്ട് ഈ വീഡിയോ നാച്ചുറൽ ആയിട്ട് തോന്നുന്നു❤❤
@susanthomas9776 Жыл бұрын
Ft❤v
@nishadkryd766110 ай бұрын
നിങ്ങളുടെ ഈ പ്രാങ്ക് വീഡിയോസ് കാരണം ആകുടുംബത്തിന്റെ അവസ്ഥ കേരള കര കണ്ടു അവർക്ക് ഒരു വീട് വെക്കാനുള്ള ഒരു സഹായമെങ്കിലും നിങ്ങളുടെ ഈ പ്രാങ്ക് കാരണം അവർക്ക് ഉണ്ടാവട്ടേ സങ്കടം തോന്നി പോയി അവരുടെ വീട് കണ്ടിട്ട് 😢
ചേച്ചി പിടിച്ചു നിന്ന് ട്ടോ പാവം ഒരുപാട് പ്രയാസങ്ങൾ ഉണ്ടെന്ന് ആ വാക്കുകളിൽ വ്യക്തം 😞 ചേട്ടാ ഇവരെ contact ചെയ്യാൻ ഉള്ള numbr കിട്ടുവോ എനിക്ക് ചെറിയൊരു സഹായം ചേച്ചിക്ക് ചെയ്ത് കൊടുക്കണം എന്നുണ്ട്
@oolankunnumedia8056 Жыл бұрын
ഞാൻ മധു അഞ്ചൽ ആണ് എന്നെ ഈ no 8714908711condact ചെയ്താൽ മതി അവരെ അറിയിച്ചിട്ട് നമ്മൾക്ക് പോകാം അവര് ഒരുപാടു കഷ്ടപെടുന്നുണ്ട് അവിടെ ചെന്നാപ്പഴാണ് കാര്യങ്ങൾ മനസിലാത് ദയവായി എന്നെ വിളിക്കു നിങ്ങൾക്കു നന്മകൾ ഉണ്ടാവട്ടെ
@fathimafathima9055 Жыл бұрын
❤
@888------11 ай бұрын
കളി ഒപ്പിക്കാൻ അല്ലെ 😂😂
@AchuAchu-if4gx9 ай бұрын
നിങ്ങൾക് എന്തെകിലുംചെയ്യാൻ താല്പര്യം ഉണ്ടങ്കിൽ നിങ്ങൾ ഒറ്റക് പോയി ചെയ്യണം അല്ലാതെ ഈ മധുവിനെ പോലെ ഉള്ള അവര് കൊണ്ട് പോയാൽ അത് വീഡിയോ എടുത്ത് അവനു വരുമാനം ഉണ്ടക്കൻ ആണ് ഞാൻ പറഞ്ഞു എന്ന് മാത്രം 🙏
@jrgamingc37 ай бұрын
Ulupp venam
@ജിഷ്ണു-ഡ2ര Жыл бұрын
എന്റെ പൊന്നു ചേച്ചി ചേച്ചി പൊളിയാണ് മൂന്നു സെന്റ് ആർക്കും കൊടുക്കല്ലേ ഞാനെടുത്തോളം
@Sreebadhra688615 күн бұрын
പ്രാങ്ക് ആയിരുന്നോ സത്യം പറഞ്ഞ നെഞ്ചിടിച്ചു പോയി 😂😂😂😂😂😂പാവം രതീഷ് നിക്കുന്നത് കണ്ടപ്പോ പിന്നെ ഭാര്യയുടെ അവസ്ഥ ഓർത്ത് മക്കളുടെ മുഖം കണ്ടിട്ട് ഒക്കെ 🤪 എന്തായാലും മധു പൊളിച്ചു ട്ടാ 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌
@muhsina786793 ай бұрын
Aa chechiyude manyamaya perumaatam super 🥰 oru paad ishtayi
@rasheedtkm-ew3ui Жыл бұрын
അങ്ങനെ ഉയർത്തി കൊണ്ട് വാ 👍👍👍👍
@princebenny3159 Жыл бұрын
കട്ടില് വരെ ഉണ്ട് മക്കള് ക്ഷീണം തീർത്തിട്ട് പോ😂😂😂😂😂😂😂😂😂😂😂😂 ചിരിച്ച് ചത്ത് ചേച്ചീടെ കോമഡി😂😂😂😂😂
കാർത്തിക ചേച്ചി 🙏🏻🙏🏻🙏🏻🙏🏻നമിക്കുന്നു 🙏🏻🙏🏻🙏🏻ഞാനാരുന്നേൽ ആ പെണ്ണ് വന്ന് ഒരു മിനിറ്റിനുള്ളിൽ അറ്റാക്ക് വന്ന് ചത്തേനെ 😔😔😔😔😔😔😢😢😢❤❤❤❤എന്തായാലും ചേച്ചി യെയും കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
@oolankunnumedia8056 Жыл бұрын
🙏
@AyaanAyappi Жыл бұрын
Artist Powli chechi supper
@Vishnu-z1t3h Жыл бұрын
രതീഷ് ഏട്ടാ ഇത്തിരി നേരം ടെൻഷൻ അടിച്ചു അല്ലേ പക്ഷേ ഞങ്ങൾ ഒരുപാട് എൻജോയ് ചെയ്തു നാളെത്തന്നെ ആ ചേച്ചിക്ക് ഒരു സാരി മേടിച്ചു കൊടുത്തേക്കണം
@yasisiya Жыл бұрын
കുട്ടൻ ചേട്ടനും പെണ്ണും എന്നാലും കാർത്തികയോട് ഇത് വേണ്ടായിരുന്നു ചേട്ടാ 😔😔
@voiceofstraight326110 ай бұрын
നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ ആ ചേച്ചിയുടെ വാക്കുകൾ ഇവിടെ പലപ്പോളും പട്ടിണി യാണ് 😭 ഓണത്തിന് പോലും ഇവിടെ ആർക്കും ഒന്നും എടുത്തില്ല പട്ടിണിയാണ് 😭 ഇവരെ പോലെ ഉള്ളവരെ വീഡിയോ എടുക്കാൻ ചെല്ലുമ്പോൾ അവർക്ക് ഒരു സഹായം കൂടി കൊടുക്കാൻ ഉള്ള വകയും കൂടി കണ്ടത്തണം 🙏🏻 ചേച്ചിയുടെ അസുഖം എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🤲
@oolankunnumedia80569 ай бұрын
ഞങ്ങളെ കൊണ്ട് കഴിയുന്ന സഹായം ചെയ്യുന്നുണ്ട് 🙏
@voiceofstraight32619 ай бұрын
@@oolankunnumedia8056 🥰
@AchuAchu-if4gx9 ай бұрын
ഭയങ്കര സഹായം ആണ് ഒരു കിറ്റ് അരി ഡോ ഇത് യു ടുപ് ആണ് പാവങ്ങളെ പറ്റിയക്കൻ ഇറങ്കിരിക്കുന്നു 😏😏😏
@RahulTechy8 Жыл бұрын
Lady super aayittu act cheithu. Excellent
@sunusunoo88566 ай бұрын
പാവം ആ സ്ത്രീ അതിനെ കളിപ്പിച്ചിട്ടാണോ നിങ്ങടെ മറ്റേലെ പ്രോഗ്രാം നാ മക്കളെ ആ പാവം ചേച്ചിടെ ഫാൻ ആയി ഞാൻ i love you chechi
@അജി-ഘ1ഥ Жыл бұрын
രതീഷേട്ടന്റെ കല്യാണം കഴിഞ്ഞ പപ്പടം പഴം വയസ്സായിരുന്നു സദ്യ തീർന്നു 😊 നേരത്തെ വരാത്തത് 😃😊
@ajithak223510 ай бұрын
നല്ല ഭാര്യ. നല്ല ക്ഷമ ഉണ്ട്
@sureshcherian49024 ай бұрын
നല്ല സമ്മാനം കൊടുക്കണം
@LubinajaisalLubinajaisal Жыл бұрын
സൂപ്പർ മധു ചേട്ടായി 🌿🌿🌿🌿ഞാൻ lubina ആണ് ട്ടോ
@oolankunnumedia8056 Жыл бұрын
thanks മോളെ
@sureshsukumaran639711 ай бұрын
ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം നിങ്ങളെ കോൺടാക്ട് ചെയ്യാൻ എന്തു ചെയ്യണം
@muhammedashraf8387 Жыл бұрын
ഉപകാരമല്ല ഹെ . ഉപഹാരമാണ് ഹെ .
@ഡ്രാക്കുള-ഛ6ള Жыл бұрын
രതീഷേട്ടൻ മതിയായി അതാണ് വീണ്ടും മുഖത്ത് 😂
@salimpappykaitharam Жыл бұрын
❤❤❤ സുപ്പർ പൊളിച്ചു, കിടു❤❤❤❤❤
@lesseail5288 Жыл бұрын
😊
@bhagathsing3919 Жыл бұрын
Oru part koodi please
@ഡ്രാക്കുള-ഛ6ള Жыл бұрын
രതീഷേട്ടൻ മതിയായി അതാണ് വീണ്ടും മുഖത്ത്
@twerger11 ай бұрын
ഇത്രയും വേദനിപ്പിച്ചുരസിച്ചിട്ട് 10കിലോ അരിയാണോ കൊടുക്കുന്നെ. കഷ്ടം 😒
@henryteipel102410 ай бұрын
ശെരിയ! കുറച്ചു നാൾ കഴിയുമ്പോ അറിയാം ആ കുടുംബം എങ്ങനെ തകരുമെന്ന്... ഇങ്ങനെ ഓരോ ഡാഷ് കൾ ഇറങ്ങി ക്കോളും.... കുടുംബം തകർക്കാൻ...😢
@GJjh-v6l Жыл бұрын
രതീഷ് ഏട്ടൻ ഒന്നു മുഖത്തു നോക്കിയപ്പോൾ മതിയായിരിക്കും അതാണ് വീണ്ടും മുഖത്ത് നോക്കാതെ 😂
@hashimhashi4510 Жыл бұрын
അളിയാ രതീഷ് കാർത്തികക്ക് ഇങ്ങനെ പണി കൊടുക്കല്ലായിരുന്നു
@anoopvn8713 Жыл бұрын
Churidar itta pennu nalla abinayam😂❤️
@NewBhadraCreationssuraj Жыл бұрын
കൊള്ളാം ❤️
@syrandhryk.v715510 ай бұрын
ഹൊ ഭയങ്കരം തന്നെ
@VishnuVishnutk11 ай бұрын
❤️💪sis poli
@soumyarajesh98577 ай бұрын
എന്തായാലും പ്രേക്ഷകർ എന്ന നിലയിൽ കാണാൻ കൊള്ളാം പക്ഷേ ആ ഭാര്യയുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ ഇപ്പോൾ ഞങ്ങൾ പിരിഞ്ഞേനെ ഇനി അയ്യാളുടെ ജീവിതത്തിൽ ഇതുപോലെ യഥാർത്ഥത്തിൽ സംഭവിച്ചാലും അത് ഫ്രാഗ് എന്ന് പറഞ്ഞു തടി തപ്പാം
@soyasworld2549 Жыл бұрын
പൊളിച്ചു
@RICH-DAD-11 ай бұрын
കാർത്തിക ചേച്ചിയെ പോലെ ക്ഷമയുള്ള പെണ്ണുങ്ങൾ ഈ കാലത്തുണ്ടോ? ഇപ്പോഴത്തെ പെണ്ണുങ്ങൾ ഈ ചേച്ചിയെ കണ്ടു പഠിക്കണം.. 🥰
@LubinajaisalLubinajaisal Жыл бұрын
😂😂സൂപ്പർ എട്ടായി
@mytravelboxmtb8226 Жыл бұрын
oru veettile enthane kodukkandathe enne arinju koduthu very good bro and team
@oolankunnumedia8056 Жыл бұрын
🙏
@vmabraham45643 ай бұрын
ഓ ണം വാരാഘോ ഷം 👌👍
@suchithrajio12334 ай бұрын
പാവം ചേച്ചി ❤️❤️😆😆
@SoumyaAnish-zp5he3 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്
@oolankunnumedia80563 ай бұрын
🙏
@ItsmeJinn-f4x11 ай бұрын
Nanna oru sthree paavam bharya.... ❤❤
@AshwiniNikhil-An7 сағат бұрын
Vid kandit😢sahikkunnilla! Nallaore vid vekkan pattatte🙏❤️
@binugopalakrishnan Жыл бұрын
ഹാ ഹാ goods മധു &ടീം... 😄👍
@shibuichammadam8499 Жыл бұрын
സൂപ്പർ
@exploremarat9 ай бұрын
ഇന്ന് രാത്രി രതീഷേട്ടന്റെ കൂമ്പ് കടാപ്പുറത്തിനു പറക്കും...😂😂
@ababamedia4722 Жыл бұрын
തകർത്തു
@rajeshpochappan12648 ай бұрын
സൂപ്പർ 🌹👍
@vineethak3298 Жыл бұрын
സൂപ്പർ വീഡിയോ 🥰
@prathibhan4608 Жыл бұрын
സൂപ്പർ.... ✌️✌️
@instagramsuperstarcreation3087 Жыл бұрын
ഒത്തിരി സന്തോഷം എന്റെ മക്കൾക്കും ഒക്കെ ഇഷ്ടമാണ് നിങ്ങളുടെ ഈ പ്രോഗ്രാം ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട് ടെൻഷനും എല്ലാം മറക്കാൻ നിങ്ങളുടെ ഈ പോഗ്രാം ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട് എന്തായാലും ഷോർട്ട് ഫിലിമിന്റെ കാര്യം നന്നായിട്ടുണ്ട് ഇങ്ങനത്തെ പ്രോഗ്രാമിയാണ് നല്ലത്
@geethap6241 Жыл бұрын
Bharya Nalla Midukki
@klsvlog236410 ай бұрын
Kls vlog ആ പെണ്ണായത് കൊണ്ട് അങ്ങനെ നിന്നു കേട്ട് വേറെ ഉള്ള പെണ്ണുങ്ങൾ ആണെങ്കിൽ കഥ കഴിഞ്ഞത് തന്നെ
@gtyy3289 Жыл бұрын
രതീഷ് അളിയോ സൂപ്പർ
@Althafalikhan Жыл бұрын
Adipoli ith polikum
@prabhathization Жыл бұрын
Teacher acting super
@sachunilu5668 Жыл бұрын
കുടുബംത്ത് കേറികളിക്കല്ലേ 😢
@aathivava1233 ай бұрын
പെണ്ണിന്റ അഭിനയം poliii😝
@kozhiparambanfasil8096 Жыл бұрын
Ratheshettan ഒരു ടെസ്റ്റ് ചെയ്തു നോക്കിയതാ നടക്കില്ല എന്ന് മനസിലായി
@NoushadK-k1h10 ай бұрын
ആ ചേച്ചി അറിഞ്ഞ് ഒന്ന് ഓങ്ങിയാൽ രതീഷേട്ടൻ അടുത്ത കവലയിൽ ചെന്ന് വീഴുകയുള്ളു
@gminie54854 ай бұрын
😂😂😂😂
@indian2bharath634 Жыл бұрын
Original wife oru paavam chechi athinu oru gift kodukkendathu..