kzbin.info/www/bejne/i6WqYaCZq5idY5Y enday short film
@muhammedandiyath84872 жыл бұрын
⅞8
@muhammedandiyath84872 жыл бұрын
⁸8
@muhammedandiyath84872 жыл бұрын
We
@hajaran74949 ай бұрын
ഇത് കേട്ടപ്പോൾ ഇത് എന്റെ കഥയാണോ എന്ന് തോന്നിപ്പോയി, എന്റെ ഭർത്താവ് 2-ആം കെട്ടുകാരൻ... പട്ടിണി പാവങ്ങൾ ആയിരുന്ന ഞങ്ങൾ എന്റെ ഭർത്താവ് വന്നു കേറിയതിനു ശേഷം പണക്കാർ ആയി... പക്ഷേ, ഞാൻ ഇന്ന് കണ്ണ് നീരിൽ ആണ്... എന്റെ അനിയൻമാരും എന്റെ അനിയത്തികളും നന്നായി കുടുംബ ജീവിതം നയിക്കുന്നു....7 വർഷത്തെ ഒരുമിച്ച് ഉള്ള ജീവിതത്തിന് ശേഷം എന്റെ വീട്ടുകാർക്ക് അദ്ദേഹത്തെ വേണ്ടാതെ ആയി... ഞങ്ങൾ 2-ആളെയും അകറ്റി... 14- വർഷമായി അദ്ദേഹം ആദ്യഭാര്യയോട് ഒത്തു... ഞാൻ അദ്ദേഹത്തെയും കാത് വേറെ ഒരു പുരുഷനെ ചിന്തിക്കാൻ പോലും ആവാതെ കണ്ണീർ കയത്തിൽ നീന്തുന്നു.. എന്റെ ആങ്ങളമാർ എന്റെ കണ്ണു നീര് കാണുന്നില്ല... അദ്ദേഹത്തെ വഞ്ചിച്ചു എന്നെയും 😭🤲🏻
@aisha_basheer2 жыл бұрын
ഞാൻ തട്ടി പോയാലും ഇക്ക വേറെ കെട്ടുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റൂല 🤣🤣🤣
@freefire-jt4gr2 жыл бұрын
😄😄😄
@aisha_basheer2 жыл бұрын
@@freefire-jt4gr pinnalla രോഗം വരുമ്പോ ഓനെ വേറെ കെട്ടിച്ചിട്ട് ഇതേ പോലെ ഓള് തട്ടിപ്പോയത്തൂലല രോഗം മാറും ചെയ്താൽ കഥ മാറൂലെ ഞമ്മക്ക് അത് സെറ്റ് ആവൂല 👍
@OruKochuFamily2 жыл бұрын
😀😀👍❤️❤️
@OruKochuFamily2 жыл бұрын
😀😀👍❤️
@aisha_basheer2 жыл бұрын
@HomelittleGarden🍃🥀 ❤
@angelashi7773 ай бұрын
അടിപൊളി ആയിരുന്നു ട്ടോ കണ്ടപ്പോൾ സങ്കടം വന്നു എങ്കിലും നല്ല ഫിലിംസ് ഉള്ള കഥയാണിത് എന്റെ പടച്ചോനെ ഈ വിധി ആർക്കും നീ വരുത്തല്ലേ യാ അള്ളാ 🤲🤲🤲😭😭❤️❤️❤️
@sajnanishad25302 жыл бұрын
പടച്ചവനെ ആര്ക്കും ഇങ്ങനെ ഒരു അവസ്ഥ വക്കല്ലേ ya Allahhh 🤲🤲🤲 Aameen
@OruKochuFamily2 жыл бұрын
Athe, 👍♥️❤️
@sanasalman99222 жыл бұрын
ആമീൻ
@gafoorc162 жыл бұрын
ആമീൻ
@rinsarinsa68222 жыл бұрын
Athe
@sanhafathima45432 жыл бұрын
അഭിനയമാണെങ്കിലും ഇങ്ങനെയൊന്നും വേണ്ടായിരുന്നു
@Sajeer80759 күн бұрын
ഉമ്മ 😢 സങ്കടമായി . ഈ സിനിമ അടിപൊളി സൂപ്പർ ഉമ്മാക്ക് സ്വർഗത്തിൽ കൊടുക്കട്ടെ
@citymobile25082 жыл бұрын
ചത്താലും വേറെ കെട്ടാൻ സമ്മതിക്കുല്ല 😂😂
@OruKochuFamily2 жыл бұрын
😅😅❤️❤️
@shahananisar92632 жыл бұрын
Me too.... Love you Ni.....
@AzisCreations092 жыл бұрын
🤣
@sejybashy2 жыл бұрын
😃😃
@uppachiyummonum76542 жыл бұрын
Crct
@ajfaworld78882 жыл бұрын
Ella vedeosum adipoliyan. All the best🌹🌹😍😍😍
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️
@itsmekuttanzz24822 жыл бұрын
1k avan shayikumo plzz
@muhammadsherif54432 жыл бұрын
Super 🥰🥰 എനിക്ക് ഒരുപാട് ഇഷ്ട്ടമായി വിഡിയോ 🥳🥳🥰 എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥳
@OruKochuFamily2 жыл бұрын
Thankyou so much dear 🥰❤️😘😘
@reenajiljith35322 жыл бұрын
അഭിനയം 👌👌ഇത്തയെ ഇക്കാ ന്നു വിളിച്ചു പോയോ 🥰
@OruKochuFamily2 жыл бұрын
❤️❤️❤️
@thoobach51822 жыл бұрын
Adipwoli story'😍😍💖💖 kndappol sankadam aayipoyi 🙃
@OruKochuFamily2 жыл бұрын
Thankyou
@thoobach51822 жыл бұрын
@@OruKochuFamily 💖💖
@banuzalnubanuzalnu28892 жыл бұрын
എന്റെ ഇക്ക മറ്റൊരു പെണ്ണിനെ നോക്കുന്നത് പോലും എനിക്കിഷ്ടല്ല. എന്നിട്ടല്ലേ കെട്ടുന്നത്.
@OruKochuFamily2 жыл бұрын
Atheyo ❤️
@jaseerarahim97032 жыл бұрын
എനിക്ക് ഓർക്കാൻ പോലും വയ്യ
@HimRisl8 ай бұрын
@@jaseerarahim9703. . : .
@MalluTV0072 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞😍😘
@ashifa58722 жыл бұрын
𝒎 𝒌𝒂𝒏𝒅𝒖 𝒂𝒅𝒊𝒑𝒐𝒍𝒊
@OruKochuFamily2 жыл бұрын
🥰🥰🥰🥰
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️
@hannahenza88682 жыл бұрын
Yes
@aleenanadyne53652 жыл бұрын
Illla
@amieehh2 жыл бұрын
Yenta mone ijjadhi acting 🌛👯
@OruKochuFamily2 жыл бұрын
Aww😍
@shereefkkv16932 жыл бұрын
ക്യാമറക്ക് മുന്നിൽ നല്ല പിള്ള ചമയാൻ ഏതവൾക്കും പറ്റും But Real Life ൽ ഇതിന് സമ്മതിക്കുന്ന സ്ത്രീകൾ ലക്ഷങ്ങളിൽ ഒന്നൊ രണ്ടൊ , ലേ
@OruKochuFamily2 жыл бұрын
Athe. പക്ഷേ ഇതൊരു കഥയാണ്. ജീവിതം അല്ലല്ലോ.❤️
@ansilaanu1542 жыл бұрын
Adymayann nigale videos n coment idunnath....❤️❤️ orupad iahtann ellarvareyum kochu family ishttam❤️
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️
@SajusHomelyFoodz1232 жыл бұрын
Adipoli video 😍onnnum parayanilla oro scenes adipoli ayittund. Very supeb
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️
@jmlpn68252 жыл бұрын
സനയും ശബ്നയും ഒന്നായത് കൊണ്ട്! ഒരു കണ്ണട മാത്രം മാറി അത് കൊണ്ടാണ് ഇത്ത. ഇക്ക യായത്
@OruKochuFamily2 жыл бұрын
❤️❤️
@sreya3592 жыл бұрын
Chechi കഥ njan ഇപ്പോൾ അടുത്താണ് njan നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് അപ്പോൾ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി.pin me💕
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️❤️
@sajeebrahman45152 жыл бұрын
Ee shreya muthal ithil comment itta ellavarum sherikkum ningale chathikukayanu karanm abhinayam ath daivam thanna oru kalayanu athine santhosh Pandit cheyyunna acting pole nashipikaruth bavam deshym soratha ithonnum kaanunne villa magath. Enik ningalod oru deshyvum villa ini coment cheyyano ningale poovu polathe vaakukal paranju kabalippikano varilla kandathu paranju.ithilullavar ningale nashipikkum karanam .poov polathe coment itt kond
@sreya3592 жыл бұрын
@@sajeebrahman4515 നിങ്ങൾ ഇതൊക്കെ പറയുന്നത് എല്ലാവരും കാണാൻ വേണ്ടിയല്ലേ. നല്ല മനസ്സുള്ളവർ പോസിറ്റീവ് ആയി എടുക്കും
@sajeebrahman45152 жыл бұрын
@@sreya359 no enik nth nettam.mole daivam sahayich enik u tube vazhiyo vere valla smuggling vazhiyo avashymilla ini ippo pattini aanelum irum kai neeti seekarikum. Kandath sathymayi paranju ethra ollu .ini ith karanam kond Avarde kazhiv mechapettankil santhosham avark oru salutum kodkkum.
@sreya3592 жыл бұрын
@@sajeebrahman4515 നിങ്ങൾക്കറിയാമോ ഞാൻ കള്ളമാണോ പറഞ്ഞതെന്ന് അത് അറിയാതെ വെറുതെ പറയരുത് 🙂
@shahansidan95712 жыл бұрын
ശെരിക്കൊന്ന് കെട്ടിനോക്കണ്ടേ വിവരം അറിയണങ്കിൽ 😄അങ്ങിനത്ത ബുദ്ധി ആർക്കും കൊടുക്കരുത് റബ്ബേ 🤲🤲
@mubiash65482 жыл бұрын
🤣🤣🙄
@OruKochuFamily2 жыл бұрын
Athe😀😀 പക്ഷേ ഇതൊരു കഥയല്ലേ ❤️
@shahansidan95712 жыл бұрын
@@OruKochuFamily mm
@KunjumarakkarBabuАй бұрын
ഉപ്പ വിളി ഒക്കെ പപ്പ വിളി ഈ കഥക്ക് ന്യൂജനറേഷൻ നല്ല ഒരു വീഡിയോ ആയിരുന്നു എനിക്ക് പഴയ ആ നാടൻ സ്റ്റൈൽ വിളിയാണ് ഇഷ്ടം എന്റെ ഒരു ചെറിയ അഭിപ്രായം മാത്രം ഈ കഥയിൽ യോജിക്കാത്ത മാതിരി തോന്നി കേട്ടോ
@kallunanduvlogs22922 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോ അടുത്താണ് കാണാൻ തുടങ്ങിയത്. നല്ലവീഡിയോസ് ആണ്. Suprr. Pin me
@OruKochuFamily2 жыл бұрын
Thankyou dear 🥰❤️
@fazalfazal95252 жыл бұрын
und
@kallunanduvlogs22922 жыл бұрын
@@OruKochuFamily hlo thank you 💙
@ibbbbb__aa50752 жыл бұрын
Vere kettaaan onnum njn sammaykulattooooo alloohhhh 😬🙆🏻♀️
@OruKochuFamily2 жыл бұрын
😍❤😀
@atheendriyasajeev25392 жыл бұрын
ഒത്തിരി ഒത്തിരി Waiting ആയിരുന്നു നിങ്ങടെ വീറിയോസിനുവേണ്ടി😘😘😘😘
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️
@ajasavm3052 жыл бұрын
Njnum
@shanufasil70142 жыл бұрын
Aww🥺poli stry❤️😚🥰
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️
@suhailanoufal86322 жыл бұрын
Randaam kett enna skit njan palarudeyum kandittund.eth oru verite ayyi.super
ഒരിക്കലും ഒരു പെണ്ണ് ചിന്തിക്കാത്ത ചെയ്യാൻ തയ്യാർ അല്ലാത്ത കാര്യം. 🤧ഇതൊക്കെ അഭിനയിക്കാൻ മാത്രേ കഴിയു
@OruKochuFamily2 жыл бұрын
👍♥️
@jamshitnt37892 жыл бұрын
Sathyannu
@moideenkarathoor94762 жыл бұрын
എനിക്ക് അറിയുന്ന ഒരു സ്ത്രീ അവർക്ക് മക്കളുണ്ടാവില്ല എന്ന് Dr വിധി പറഞ്ഞു ആ സ്ത്രീ നിർബന്തിച്ചു വേറെ കല്ലാണം കഴിപ്പിച്ചു പക്ഷേ രണ്ടാം ഭാര്യ പ്രസവിച്ചു ശേഷം ഭർത്താവിനെ കൊണ്ട് ആധ്യ ഭാര്യയെ ഒഴിവാക്കി പിച്ചു
@zuharabasheerctcl8792 жыл бұрын
👍👍👍👍👍
@salmanfaris24852 жыл бұрын
@@moideenkarathoor9476 o
@dilshanashejeer61412 жыл бұрын
Ingane cheytha oru familiye ariyaam .ithu kandappol athaanu ormma vanne..angane ullavarum indd..swantham barthaav ottapedaathirikkan vendii..anyway super video ❤️🥰🥰😘
@OruKochuFamily2 жыл бұрын
Athe👍❤️❤️❤️
@sinusworld182 жыл бұрын
Njan ninkaludhe oru video polum miss cheyyarilla🥰 katta fan ann❤️
@OruKochuFamily2 жыл бұрын
Thankyou so much dear 🥰❤️😘😘😘😘
@sinusworld182 жыл бұрын
Ink ninkalude no kittiyal kollam ennund
@v3queen7102 жыл бұрын
Adipoli ❣️💯 nalla content eni frnd illatha oru penkutynte kadha skitaayicheyyo plz
@OruKochuFamily2 жыл бұрын
👍❤️
@shahana96772 жыл бұрын
Masha allah adipoli കണ്ണു നിറഞ്ഞു പോയി,
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️
@RasheedaKv-o7q8 ай бұрын
Ho pinje kann nirayan vere onnumillallo
@RasheedaKv-o7q8 ай бұрын
Mashaalla parayanda kariyamtanje
@Arifhomecookingandvlogs12 жыл бұрын
Jhan adyamayitta ninghaday video kaanunnath good sharing👍👍
@OruKochuFamily2 жыл бұрын
Thankyou dear ❤️❤️
@shahanasshakkeer44612 жыл бұрын
Allah kann niranj poyi 💕💕 Aarkkum ഇങ്ങനത്തെ avastha kodukkalle allah 🤲🤲