ഉസ്താതിന്റെ Topic പരീക്ഷിച്ചു ഇപ്പോൾ ഞാനും എന്റെ ഭർത്താവും നല്ല സന്തോഷത്തിലാണ് മരണം വരെ നിലനിർത്തട്ടെ.ഉസ്താതിന് വോണ്ടി ദുആ ചെയ്യും. ഉസ്താതും ദുആ ചെയ്യണം. ഇൻഷാഅള്ളാ.......
@kadeejahameedhameed23075 жыл бұрын
👌👌👌👌👌🌹🌹🌹🌹🌹👍👍👍
@ashikhamarjanamabdulla5 жыл бұрын
Ameen
@ashrafunited68045 жыл бұрын
ആമീൻ
@haseenaworldnahas49575 жыл бұрын
Amgen
@musthafapathiyil7125 жыл бұрын
ആമീൻ...
@aminajad51463 жыл бұрын
ഉസ്താദേ. എന്റെ ഇക്കാ ഗൾഫിലാണ്. എന്നെയും മക്കളെയും പൊന്നു പോലെ നോക്കുന്നുണ്ട്. എനിക്ക് എല്ലാ സ്വാതന്ത്ര്യം വും എന്റെ ഇക്ക തരുന്നുണ്ട്.അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ
@rabeelarebi44784 жыл бұрын
ഇത് കേട്ടപ്പോൾ പൊന്നുപോലെ നോക്കുന്ന എന്റെ ഗൾഫിലുള്ള ഇക്കാനെ വല്ലാതെ മിസ്സ് ചെയ്തു..... പടച്ചോനെ എല്ലാ ഭർത്താക്കന്മാർകും ഭാര്യമാർക്കും നീ സന്തോഷത്തോടു കൂടി മരണം വരെ ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം നൽകണേ.... ആമീൻ യാ റബ്ബൽ ആലമീൻ
@Musheetha4 жыл бұрын
Aameen ya rabbil alameeen
@shiyassainusdheen14004 жыл бұрын
Aameen
@jaasijaass40794 жыл бұрын
Ameen
@jasmine-gf7dt4 жыл бұрын
Ameen
@amana3654 жыл бұрын
Ameen
@riyasotriyas99674 жыл бұрын
ജീവിക്കുന്ന കാലം സന്തോഷത്തോയുടെ ജീവിക്കാനും മരിക്കുമ്പോൾ ഈമാനോടെ മരിക്കാനും alaaahu തൗഫീഖ് ചെയ്യട്ടെ ameen...
@Musheetha4 жыл бұрын
Aameen ya rabbil alameeen
@jubirashijubi90074 жыл бұрын
ആമീൻ
@shabnasalam85064 жыл бұрын
Ameern
@amana3654 жыл бұрын
Ameen
@hajarabiaaju33674 жыл бұрын
Aameen
@jaferaliccali53935 жыл бұрын
പടച്ചവനെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദ് റഹ്മാനായ റബ്ബേ നീ ഞങ്ങളെ കാക്കണേ
@jaaazzzjaaazzz51745 жыл бұрын
Ameen
@fathimashifa28175 жыл бұрын
Ameen
@habeebrahman98005 жыл бұрын
Aameen
@fathimathabshira-o10d365 жыл бұрын
Ameen
@kareemkundil74035 жыл бұрын
Aameen
@beautyflowers92103 жыл бұрын
ഭർത്താവിന്റെ ദുസ്വഭാവം പൂർണമായും മാറിക്കിട്ടാനും നല്ല ഈമാനും തഖ്‌വയും ഉണ്ടാവാനും നേർമാർഗത്തിലാവാനും ഉസ്താതും മറ്റു മുഹ്മിനീങ്ങളും പ്രതേകം ദുആ ചെയ്യണം. 🤲🤲
@Shanza-Minza3 жыл бұрын
Enikk vendiyum ustha
@sainudheensainu73933 жыл бұрын
Enik vendiyum dua cheyyanam
@ayishusworld60102 жыл бұрын
എനിക്കും same problem aanu....
@asiyanoushad78482 жыл бұрын
Ameen 🤲🤲
@ayshamohd2344 Жыл бұрын
Enik vendi yum dua cheyyanam…same prashnam aan
@kunjolashkunjolash80673 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. അള്ളാഹു ഉസ്താദിനു ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
@hakeemkkd20604 жыл бұрын
കുടുംബത്തിൽ ഒത്തൊരുമയും സന്തോഷവും സമാദാനവും ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യുക
@beevinbr24503 жыл бұрын
എന്റെ ഇക്കാക്ക് എന്നെ ഒരുപാട് ഇഷ്ടമാണ് ...എന്നും ഈ സ്നേഹം നിലനിൽക്കാനും ഇക്കാക്ക് ആരോഗ്യമുള്ള ആയുസ് ഉണ്ടാവനും ദുആ ചെയ്യണേ ഉസ്താദേ
എന്റെ ഭർത്താവ്നു എന്നോടും കുട്ടിയോടും സ്നേഹമില്ല... നാട്ടുകാരോടും ഫ്രണ്ട്സിനോട്, കൂടപ്പിറപ്പുകാരോട് എല്ലാം നല്ല സ്നേഹമാണ്... But ഞാൻ ആരോടും പറയാറില്ല... എന്റെ കൂടെ പടച്ചവൻ ഉണ്ടായാൽ മതി.
@ShahanabiSidheek4 ай бұрын
എന്റെ ഭർത്താവും 😢
@HakkimC-zd8rl3 ай бұрын
Enteyum😢
@KhairuK-f3i3 ай бұрын
Yenikkum angineyan
@AyubSalettur16 күн бұрын
Hi ❤🌹💘
@nefisakanulihsansubhanalla77293 жыл бұрын
മനസ്സിന് സമാധാനം നിലനിർത്തി ത്ത രുവാൻ ദുആ ചെയ്യണേ കുടുംബത്തിൽ സന്തോഷവും സമാധാനവും നില നിർത്താനും നഷ്ടമായവ പുനഃസ്ഥാപിക്കാനുമുള്ള ഉസ്താദിന്റെ വലിയ ഓർമ്മപ്പെടുത്തലുകൾ എല്ലവർക്കും ഖൈറായി ഭവിക്കട്ടെ آمين يا ارحم الراحمين 🤲🏻🤲🏻🤲🏻
@AjvaFathima-fo1cc5 ай бұрын
എന്റെ ജീവിതത്തിൽ എന്നും കണ്ണീരൻ ഉസ്താത് ദുഹാ ചെയ്യണം
@badriya1398 Жыл бұрын
Ennum സ്നേഹത്തോടെയും സന്തോഷത്തോടെയും എന്നോടും എന്റെ മക്കളോടും പെരുമാറുന്ന എന്റെ ഭർത്താവിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകാൻ 🤲🏻 ദുആ ചെയ്യണേ ഉസ്താദേ
@manzoorkulathingal14424 жыл бұрын
ഒരു പാട് സന്തോഷം തരുന്ന പുതിയ അറിവുകൾ നൽകിയ ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകണമേ ആമീൻ..... എന്ന് ദുഹാ ചെയുന്നു......
@rabeehrabeeh28204 жыл бұрын
ആമീൻ
@amana3654 жыл бұрын
Ameen
@mohammednihal54043 жыл бұрын
Ameen
@dilna42103 жыл бұрын
Ameen
@hadiya_mehrin3 жыл бұрын
ഞങൾ ഇന്ന് വരെ സന്തോഷം സമാദാനം കഴിയുന്നു. അല്ലാഹുവേ മരണം വരെ സുഖ സന്തോഷം നൽകണേ യാ അള്ളാഹു 🤲🏼🤲🏼🤲🏼🤲🏼
@lubilichu66652 жыл бұрын
Mashallah ഉസ്താദ് നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താതിന് ദീർഘായു നൽകട്ടെ . ഉസ്താദ് ഞങ്ങൾക്കും വേണ്ടി ദുഹാ ചെയ്യുക.
@jaleelahasee86732 жыл бұрын
എന്റെ ഇക്കയ്ക് എന്നോട് ഒരുപാട് ഇഷ്ടം ആണ് മരണം വരെ സ്‌നേഹം ഉണ്ടാകാൻ ദുആ ചെയ്യണം
@kunjolktkl7314 Жыл бұрын
എൻറ്റെ ഭർത്താവിന് സ്നേഹം ഉണ്ട് അതികം സ്നേഹികൂല മുൻദേഷൃം കൂടുതൽ ആണ്
@min_ziya_21594 жыл бұрын
എന്റെ ഇക്കാക്ക് എന്നെ ജീവൻ ആണ് എന്നും നിലനിർത്തി തരണം ആമീൻ
@amana3654 жыл бұрын
Ameen
@optrhbmthvtl64604 жыл бұрын
ഇസ്ലാമിക് മെഡിസിൻ # ഓർമ ശക്തി വര്ധിക്കുവാൻ kzbin.info/www/bejne/rmndaqSAmc5olas ടെൻഷൻ മാറാൻ kzbin.info/www/bejne/laiucoSppcmhns0 സൂറത്തുൽ ഖദ്ർ ന്റെ മഹത്വങ്ങൾ kzbin.info/www/bejne/oGXMoKyem9OFbJo Bp/പ്രഷർ മാറ്റിഎടുക്കാൻ kzbin.info/www/bejne/aKDNo4WvZZaIl7c
@aboutall78004 жыл бұрын
Aameen
@ponnustube2494 жыл бұрын
Pudhukkam aavum
@fayaztvzayantv68043 жыл бұрын
ആമീൻ
@NNTech-nr2yu2 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ ഭർത്താവ് ചെയുമ്പോൾ (മൂടികെട്ടി ഇരിക്കൽ )ഭാര്യ എന്റെ ചെയ്യും. ഭര്യ ആക്ടിവായി നില്കുന്നു.ഭർത്തകൻ മാർക്കു വേണ്ടി ഇതുപോലെ ക്ലാസ്സ് വേണം.
@mcastlem4 жыл бұрын
*ഉസ്താദ് പഞ്ഞതെല്ലാം ശരിയാണ്, ഉപകാരമുള്ളത് തന്നെ* , *ഈ നസ്വീഹത് ഉപകാരപ്രദമാണെന്ന് തോന്നിയവർ ആരൊക്കെയുണ്ട്* , *ഈ കാര്യങ്ങളെല്ലാം ഭർത്താക്കന്മാർക്കും ബാധകമാണെന്നാണ് എന്റെ ഒരു കാഴ്ചപ്പാട്* *അവർക്കും ആഗ്രഹങ്ങൾ ഉണ്ടാവുമല്ലോ അവരെയും നാം പരിഗണിക്കണമല്ലോ*
@xxx-bs1sb3 жыл бұрын
ഇതിൽ പറഞ്ഞതിൽ പകുതി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടും എന്റെ ഭർത്താവ് എന്നെ വഞ്ചിച്ച് വെറെ വിവാഹം കഴിച്ചു ഇപ്പോൾ ഞാനും കുട്ടികളും കണ്ണീരിലാണ് ദുആ ചെയ്യണം😭😭😭🤲🤲🤲
@k4kids7673 жыл бұрын
Allahu Khair Jeevitham tharatta
@Shaaaaan162 жыл бұрын
Aarum illathavarkku Padachon Undaakum to ,Sanghadappedaruthu
@MansoorK-w9d5 ай бұрын
Namukku dhuha chyy🤲🏻🤲🏻🤲🏻barthav nindayum makaludayum aduthaku വേഗം varattaa 🤲🏻🤲🏻🤲🏻
@xxx-bs1sb5 ай бұрын
ആമീൻ
@Sanofarasidhra4 ай бұрын
L@@Shaaaaan16
@mylifetube23874 жыл бұрын
തിരക്ക് ഉളളവർ 4.48 മുതൽ കണ്ട മാതീട്ടോ👍
@chinjupichinju20704 жыл бұрын
Thank u... 🌹
@nishanavas49783 жыл бұрын
Tnx
@muhammednoushadnoushu85923 жыл бұрын
Thank you
@mohammedswadiq36653 жыл бұрын
Thanks 👍
@fathimafathima87423 жыл бұрын
😁Thank you👍
@abdulnazar47472 жыл бұрын
ഉസ്താദ് പറഞ്ഞത് ശരിയാണെന്ന് രാത്രി കിടന്നു ഉറങ്ങാൽ ചെന്നാൽ എന്റെ അവിടെ വോദന ഇവിടെ വോദന എന്ന് പറഞ്ഞു വെറുപ്പിക്കുന്ന ന്നല്ലെ രു സത മാനം ഭാര്യമാരും ഉണ്ട് എന്നാണ് എന്റെ അഭിപ്രായം
@rafeeqk90084 жыл бұрын
കുറച്ചു ദിവസം മുൻപ് ഞാൻ ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞ എന്റെ ഒരു കടയുടെ കാര്യം അൽഹംദുലില്ലാഹ് നടന്നിട്ടുണ്ട്
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് എല്ലാം വളരെ ശെരിയായ കാര്യങ്ങൾ ആണ്
@fhdcreation52743 жыл бұрын
Anallo🥰
@shareefshareef9525 жыл бұрын
സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ
@shaheedhashahi1904 жыл бұрын
Shareef Shareef താങ്കൾ ആരാ എന്ന് അറിയില്ല എന്നാലും എന്റെ അനുഭവത്തിലൂടെ ഞാൻ ഒരു കാര്യം പറയാം എന്റെ കല്യാണം കഴിഞ്ഞിട്ടു 2 വർഷം കഴിഞ്ഞു എനിക്ക് കുട്ടികൾ ആയിട്ടില്ലായിരുന്നു അങ്ങനെ വിഷമിച്ചിരിക്കുന്ന നേരത്ത ഞാൻ ഒരു youtop ചാനലിൽ ഒരു വീഡീയോ കാണാൻ ഇടയായി അത് ആ വീഡിയോ ഏറ്റു ചൊല്ലിയതിനു ശേഷം എനിക്ക് അൽഹംദുലില്ലാഹ് വിശേഷം ഉണ്ടായി... നിങ്ങളും എന്നെപോലെ ചൊല്ലി നോക്ക് പടച്ചോൻ താരത്തെ നിക്കില്ല .... നെച്ചിക്കാട്ട് ഔലിയ ബെയ്തു ഇത് ചൊല്ലി noku
ഞാൻ ഇങ്ങനത്തെ വീഡിയോ അധികം കാണാറില്ല കാരണം പാട്ടു പാടുന്ന പോലെ ശൈലിയും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുംമ്പോ വല്ലാത്ത മടുപ്പാ വീഡിയോ കാണാൻ ഈ വീഡിയോ രണ്ട് പ്രാവശ്യം കണ്ടു വീണ്ടും കാണാൻ downld ചെയ്ത് ഉസ്താദിന് ഇനിയും ഇതു പോലുള്ള അറിവ് പകർന്ന് തരാൻ തൗഫിക്ക് നൽകട്ടെ ....ഇങ്ങനെയാവണം ജനങ്ങൾക്ക് പ്രേത്യേഗിച്ച് സ്ത്രികൾക്ക് മനസിലാക്കി കൊടുക്കനത് അവർക്ക് മനസിലാവുന്ന ഭാഷയിൽ രീതിയിൽ . നന്നാക്കാൻ നടക്കുന്ന പ്രഭാഷകർ കണ്ട് പഠിക്കണം സത്രികളുടെ . കുറവുകളാണ് ഉസ്താദ് സരസ്സമായ ഭാഷയിൽ പറഞ്ഞ് തന്നത്
@welcometocomments67844 жыл бұрын
Currect
@etmunaisethennala3364 жыл бұрын
14 years ആയി നല്ല സന്തോഷിച്ചു സമാധാനവും ആയി ജീവിക്കുന്നു മരണം വരെ നില നില്‍ക്കാന്‍ ദുആ cheyyanam
@minoosminu82684 жыл бұрын
Ustade.kodippikkalle
@sherinfarhana93414 жыл бұрын
Ameen
@rasheedrashi17183 жыл бұрын
Hi
@rasheedrashi17183 жыл бұрын
Alhamdulillah
@jaseelajamal14673 жыл бұрын
Aameen
@jabbarnjabbarn9395 жыл бұрын
വളരെ നല്ല ഇന്ഫോർശൻ . അള്ളാഹു അനുഗ്രഹിക്കട്ടെ
@happylifeislamic85584 жыл бұрын
വീട് വെക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. വാസ്തു യാഥാർത്ഥ്യങ്ങൾ നാം അറിയുക... kzbin.info/www/bejne/eH7Xo6ueas1pask
@muhammedyoosaf76954 жыл бұрын
Ameen
@SaidalaviSaidalavi-wn2br5 ай бұрын
ഞാനും എന്റെ ഭർത്താവും സ്നേഹത്തിൽ കഴിയുന്നത് ഭർത്താവിന്റ ആദ്യ ഭാര്യയിലുള്ള മക്കൾക്ക് പറ്റുന്നില്ല ഞങ്ങളുടെ ജീവിതം റാഹത്താ വാനും മക്കളുണ്ടാവാനു o ഉസ്താദ് പ്രത്യേ കം ദുആ ച്ചെയ്യണം😭
Alhamdhulillah.നല്ലകാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിന് ആയുസും ആരോഗ്യവും ഉണ്ടാവാൻ പടച്ചവനോട് ദുവ ചെയ്യുന്നു
@rabeehrabeeh28204 жыл бұрын
ആമീൻ
@hibahibs63275 жыл бұрын
മാഷാഅള്ളാഹ് ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും അത്രയും ശെരിയാണ്. എന്റെ ഭർത്താവ് എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്. ഉള്ളിൽ സ്നേഹമുണ്ട് പക്ഷെ അദ്ദേഹം അത് പ്രകടിപ്പിക്കുന്നില്ല. മനസ്സിൽ വല്ലാത്ത വിഷമം തോനുന്നു. ഇൻശാഅള്ളാഹ് എല്ലാം ശെരിയാവുമായിരിക്കും ഉസ്താദ് ദുആ ചെയ്യണം.
@lachun6695 жыл бұрын
Corect
@mansireshi85504 жыл бұрын
Same
@jamshijamshi34634 жыл бұрын
സത്യം
@selmathmuhammadali31284 жыл бұрын
Same
@safanaafsal76444 жыл бұрын
Hiba Hibs എന്റെയും
@muthusinan6 ай бұрын
ഉസ്ത്താദേ എല്ലാ ദുആയിലും എന്നെയും കുടുമ്പത്തെയും ഉൾപെടുത്തണേ
@asiyaashraf9302 Жыл бұрын
നിസ്കരിക്കാത്ത ഭർത്താവാണെങ്കിൽ എങ്ങനെ എപ്പോഴും ചിരിക്കാൻ പറ്റും 😭
@habeebashereef74643 жыл бұрын
അൽഹംദുലില്ലാഹ് ❣️ ഞങ്ങളുടെ ജീവിതം സന്തോഷത്തിലാണ് 🤲
@sumayyasabeer10555 жыл бұрын
Alhamdhulillha... Njan ee reedhilokeyan ende ikkade opam kazhiyunadh... Ethra vayyenkilum ende ikkade karyangaloke njan nokarund... Pregnant time polum oru kuravum varuthadhe nokitund.... Masha allha. Adhil enik sandhoshameyullu.... Marikumvare nalla bharyayit ikkade poruthathil jeevikan padachon thoufeeq nalkatte... Aameen...
@Roshninizar97455 ай бұрын
ഞാനും ഭർത്താവും നല്ല സ്നേഹത്തിൽ ആണ് മാഷാ അല്ലാഹ് അൽ ഹംദു ലില്ലാഹ്. അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲
@rafeeqk90084 жыл бұрын
എനിക്ക് ഒരു നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണേ നമ്മൾ ഇരു കൂട്ടർക്കും അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ
@RouhaHashir4 ай бұрын
ആമീൻ 🤲
@navasnazznavasnazz71904 жыл бұрын
Enthoru barkath aanu usthadhinte mukath nokkiyal Masha allah Good information
Kallykal policy kodukkuka Vere Penni pollayadan samThikkuka
@farzamehaz48444 жыл бұрын
Thank you so much for your small speech...
@farzamehaz48444 жыл бұрын
@Thasneem S.S I know you're feel
@Blackweb224 жыл бұрын
Ende bharthav gulfil aan.. Kalyanam kainji 2 varsham aavanay usthade..innevarekum jeevitham sandhosham thanneyaan alhamdulillaaah... masha allah.. Usthadinde dua yil ende kudumbathe ulpeduthane.. ee nalla karyangal പറഞ്ഞു padipichu manassilaki tharunna ee Usthadin deergayuss nalgane allah.. AaMeen..
@haneefaaa2405 жыл бұрын
ഉസ്താദ് പറഞ്ഞത് crct ഇൻശാഅല്ലാഹ് ഇപ്പോ ഗൾഫിൽ ആണ് എനി വന്നിട്ട് try ചെയ്യാം 😄😄
@hafsathaslam68002 жыл бұрын
ഉസ്താദെ തീർച്ചയായും ഭർത്താവിന്റെ സ്നേഹവും പൊരുത്തവും സമ്പാദിച്ചു ജീവിക്കണമെന്ന് അധിയായ ആഗ്രഹം ഉണ്ട് ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ
@rasheedamuthalib48625 жыл бұрын
ഉസ്താദിന്ന് ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
@abdulnazar38695 жыл бұрын
ആമീൻ ആമീൻ
@nazeerziya54034 жыл бұрын
aameen
@thasnishafi28694 жыл бұрын
Ameen
@Sadikidas3 жыл бұрын
Ameen
@jollysam40513 жыл бұрын
Super....good views....god bless you
@rafithadikkakadav.official4955 жыл бұрын
മാഷാ അല്ലാഹ്...... ചാനൽ ഉഷാർ ആയി അള്ളാഹു ഖൈർ നൽകട്ടെ.....
@sunisuni16364 жыл бұрын
8 വർഷമായി ഒരു സ്നേഹോം ഇല്ല ആവിശ്യം ഉണ്ടങ്കിൽ മാത്രം എന്നെ വിളിക്കും ഉസ്താദ് ദുഹാ ചെയ്യണം ഇതൊക്കെ പരീക്ഷിച്ചു കുറെ ദുഹാക്കള് ചൊല്ലി ഒരു മാറ്റോം ഇല്ലാ 😭😭😭😭😭🤲🤲🤲🤲🤲
@najeebathaiba13435 жыл бұрын
മാശാ അള്ളാഹ്, നാമേ വർക്കും വളരെ ഉപകാരമുള്ള അറിവാണിത്, അള്ളാഹു ഇത് സ്വാലിഹായ അമലായി സ്വീകരിക്കട്ടെ, ആമീൻ
ഉസ്താദ് ഉസ്താദ് പറയുന്ന എല്ലാം കാര്യങ്ങളും എനിലുണ്ട് എന്റെ വാർത്താവ് എനിക്കു അടുക്കാൻ തോന്നാത്ത. വിധത്തിലാണ് എപ്പോഴും നടക്കുന്നത് ഒരു ലുങ്കി തുണി പോലും സെരിക്കും എടുക്കറിയില്ല ഒരുപാടു കാലങ്ങളായിട് ആരോടും പറയാതെ മനസ് വല്ലാതെ വിങ്ങുന്നു ഉസ്‌താദ് ദുആ ചെയ്യണം ഉസ്താദ് ഇനിയും ഉണ്ട് ഒരുപാട് പറയാൻ കഴിയാത്തത് ഉസ്താദ് 🤲🤲🤲🤲🤲🤲
ഉസ്താദ് പറഞ്ഞത് വളരെ ഉപകാരപ്പെടുന്നതാണ് മാഷാ അല്ലാഹ്
@bikelovers6083 жыл бұрын
Very good advice..എല്ലാം100 ശതമാനം ശരിയാണ്
@nusrasiddeeq9413 жыл бұрын
Alhamdulillah....Nale swargathilum enneyum ente ikkayeyum ormipikkan dua cheyyane usthad....ikkak aarogyathodu koodeyulla deergayuss kittanum dua cheyyane
മാഷാ അള്ളാ... എല്ലാം കറക്ടാ... ഇത് പോലെ എന്നും നമ്മുടെ ജീവിതം നിലനിറുത്തട്ടെ റബ്ബ് ആമിൻ
@jasmiafsal81183 жыл бұрын
ആമീൻ 🤲🤲🤲
@fathimahamna62573 жыл бұрын
ഉസ്താദ് എന്റെ ഭർത്താവിന്റെ നിസ്കാരതെ കുറിച്ച് അതിനോട് പറഞ്ഞു. നിസ്കാരതെ കുറച്ചു പറഞ്ഞു തുടങ്ങിയ ചെറിയ ഒരു പ്രശ്നം ഇന്ന് എന്റെ ജീവിതത്തിൽ വലിയ ഒരു പ്രശ്നം ആയി മാറി
@fhdcreation52743 жыл бұрын
Athentha agine
@acsacs17765 жыл бұрын
ഉസ്താദേ നല്ല ഒരു ക്ലാസ്സ്. ഞാൻ subscribe ചെയ്തു. മാഷാ അല്ലാഹ്
@sajidhalishorts5 жыл бұрын
Allah ellam nallahakatte
@rahmathrahmath98553 жыл бұрын
വളരേ നല്ല കാര്യമാണ് ഉസ്താദ് പറഞ്ഞു തന്നത്
@nasnas53234 жыл бұрын
സ്വതം ആയി വീടും സ്ഥലവും ഇല്ല ഞങ്ങൾക്. ദുഹാ ചെയ്യണേ
@fousiyashyjal64513 жыл бұрын
കുറച്ചൊക്കെ mistake ഇതിൽ എനിക്കുണ്ട്. ഇൻശാ അല്ലാഹ് ഇനി മാറ്റാൻ ശ്രമിക്കും. ജീവിതത്തിൽ ഇനിയും ഒരുപാട് സന്തോഷം ഉണ്ടാവാൻ dhua ചെയ്യണേ
@fhdcreation52743 жыл бұрын
😍😍👍👍
@mumthaspadamugal58175 жыл бұрын
എന്തായാലും ഓരോ പ്രസംഗത്തിലും സ്ത്രീകളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യൂന്ന " ഉസ്താദ് " മാർക്ക് മുന്നിൽ തികച്ചും വിഭിന്ന നായി ,സ്ത്രീകൾക്ക് വേണ്ടി ടിപ്പ് സുകൾ പറഞ്ഞു കൊടുക്കുന്ന ഒരുസ്താദ്.!!
@arifp20324 жыл бұрын
Mm
@optrhbmthvtl64604 жыл бұрын
ഇസ്ലാമിക് മെഡിസിൻ # ഓർമ ശക്തി വര്ധിക്കുവാൻ kzbin.info/www/bejne/rmndaqSAmc5olas ടെൻഷൻ മാറാൻ kzbin.info/www/bejne/laiucoSppcmhns0 സൂറത്തുൽ ഖദ്ർ ന്റെ മഹത്വങ്ങൾ kzbin.info/www/bejne/oGXMoKyem9OFbJo Bp/പ്രഷർ മാറ്റിഎടുക്കാൻ kzbin.info/www/bejne/aKDNo4WvZZaIl7c
@thasnijunu26044 жыл бұрын
Crct👍
@nidanourin86133 жыл бұрын
Yeah I have noticed it
@Sameeravlog65323 жыл бұрын
എന്റെ ഭർത്താവ് ന്റെ കൈയിൽ ഒരുപാട് തെറ്റ് ഉണ്ട് കള്ള് പെണ്ണ് അങ്ങനെ പലതും ഉണ്ട് പക്ഷെ എന്റെ മകളെ ഓർത്ത് ഞാൻ സഹിക്കുന്നു ഞാൻ പലപ്പോളും ഞാൻ ഉസ്താദ് പറഞ്ഞത് പോല്ലെ ഒക്കെ ചെയുന്നുണ്ട് അത് പോലെ ചിലപ്പോൾ ഭർത്താവ് നന്നാവുന്നുണ്ട് പക്ഷെ അത് പെട്ടെന്ന് പയേ പോല്ലെ ആവും ഉസ്താദ് എന്റെ ഭർത്താവ് ന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം എന്റെ കുട്ടികൾ സോലിഹായ മകൾ അവന് ദുഹാ ചെയ്യണം
@VIJISDELHIKITCHEN5 жыл бұрын
മനോഹരമായ advice ❤️thanks a lot priest🌹may god bless you
@mftrilok70652 жыл бұрын
എന്റെ ഭർത്താവിന് ഇന്ന് എന്നോടും മക്കളോടും ഒരു സ്നേഹവും ഇല്ല ഉസ്താദ് ദുആ ചെയ്യ്
@saboosworld12474 жыл бұрын
നല്ല അറിവ് അൽഹംദുലില്ലാഹ്
@SajeenaSabi4 жыл бұрын
ഉസ്താദ് പുഞ്ചിരി അത് പറഞ്ഞുപ്പോൾ എനിക്ക് ചിരി 😀വന്നു ഞാൻ എനിക്ക് അറിയുന്ന സ്ത്രീകളോട് പറയും നമ്മൾ വേർതി ആയിരിക്കണം എന്ന്
@mueenanasar60434 жыл бұрын
ഞങ്ങളുടെ കുടുംബ ജീവിതം സന്ദോഷത്തിൽ ആക്കേണമേ
@fasnachathalloor1833 жыл бұрын
എന്റെ ഭർത്താവിന്റ കൂടെ ഉള്ള ജീവിതം സന്തോഷത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ, എനിക്ക് ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ...
ഉസ്താദ് ഞാൻ ഇന്നാണ് കേട്ടത് ഞാനും എന്ടെ ഭർത്താവ് ഒരു പാട് മനഃപൊരുത്തം ഇല്ലതെ യാ ജീവികുനത് അത്ര യും വിഷമം ത്തോടെ യാ ജീവികുനത് പുറത്തു പറയാൻ പറ്റില്ല അങ്ങനെ എല്ലാം സഹിച്ചു ആണ് ഞാൻ ജീവികുനത് ഉസ്താദ് എനിക്ക് വേണ്ടി ദുഹാ ചെയ്യണം
എന്റെ ഇക്ക എന്നെ വിട്ട് പോകുമോ എന്ന് എനിക്ക് എന്നും പേടിയാ.കാരണം എനിക്ക് ഒരു അസുഖമുള്ളത് കൊണ്ടആണ്.enik ithra പേടി.ഇടയ്ക്കിടയ്ക്ക് വിളിക്കുന്നത് ഇക്കാക്ക് തീരെ ഇഷ്ടമില്ല.എനിക്കാണെങ്കിലോ eppozhum സംസാരിക്കണം.അത്ര ഇഷ്ട്ടാണ് മൂപ്പരെ.എല്ലാം ok ആവാൻ ഉസ്താദ് dhuva ചെയ്യണം.