അൽഹംദുലില്ലാ മാഷാ അള്ളാ എൻ്റെ ഭർത്താവിന് ഈ പറഞ്ഞ എല്ല അടയാളവും ഉണ്ട് മരണം വരെ ഞങ്ങൾക്ക് ഈമാൻ നൽകണമേ നാഥാ....
@shahidamusaid17993 жыл бұрын
Same Masha Allah Alhamdulillah
@rashidftc70422 жыл бұрын
@@shahidamusaid1799 QQ
@fathimathasna84782 жыл бұрын
Aameen
@thsnivp92182 жыл бұрын
Aameen
@pareederumapetty63512 жыл бұрын
@@rashidftc7042 🤲
@Rashida-rq6vq Жыл бұрын
ഡിവോഴ്സ് കേസിൽ നിന്ന് സലാമതക്കാനും ഭർത്താവുമായി മരണം വരെ ജീവിക്കാനും ഉസ്താദ് ദുആ ചെയ്യണം 🤲😭😭😭😭😭
@fousiyafousi3061 Жыл бұрын
🤲🏻🤲🏻🤲🏻
@Nizarkc096 ай бұрын
Aameen ...
@bushararafeeq38554 жыл бұрын
ഭർത്താവിന് എന്നോടും മക്കളോടും സ്നേഹം ഉണ്ടാവാനും സന്ദോഷത്തോടെ സമാധാനത്തോടെ ഇമേനോട് കൂടി ജീവിക്കാൻ വേണ്ടിയും ഉസ്താദ് duaa🤲ചെയ്യണേ
@blackworld60683 жыл бұрын
*അറിവിന്റെ മഹാലോകത്തേക്ക് നിങ്ങൾക്കും വന്നണയാം.......* ✨✨✨✨✨✨✨✨ *ജീവിതത്തിൽ ഒരു മാറ്റം നിങ്ങളും ആഗ്രഹിക്കുന്നില്ലേ...!!!* എങ്കിൽ ഇതാ സൗജന്യ വെബിനാറിലൂടെ *zainab womens academy* യിലേക്ക് നിങ്ങളെ വരവേൽക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു..🌻🌻🌻.. *⏰webinar time 9-2-2021 tuesday 4.30pm ന്⏰* 📚 *മുത്ത് ഹബീബിന്റെ മൊഴിമുത്തുകൾ കൊണ്ട് ജീവിതം ധന്യമാക്കി ആധുനിക മനഃശാസ്ത്രത്തിൽ തിരുവചനങ്ങളുടെ ബന്ധം ആസ്വദിച്ചറിയാം..!!!* 📚 *ജീവിതം ആസ്വദകരമാക്കാൻ മനഃശാസ്ത്ര ടിപ്സുകളും ടെക്നിക്കുകളും.!* 📚 *നിത്യ ജീവിതത്തിലെ കർമ്മ ശാസ്ത്ര നിയമങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ..? 📚 *വിശുദ്ധ ഖുർആനിലെ ആധ്യാത്മിക പൊരുളുകൾ,ആശയങ്ങൾ,പശ്ചാത്തലങ്ങൾ എന്നിവ നിങ്ങൾക്കും അറിയണ്ടേ..?* 📚 *പ്രഗത്ഭരായ ഉസ്താദുമാരുടെ പാണ്ഡിത്യ തേജസുകളാൽ ധന്യമാകുന്ന അനുഗ്രഹീത നിമിഷങ്ങൾ zainabiloode അനുഭവിച്ചറിയാം..!!* 📚 *zainab ന്റെ 4️⃣rth ബാച്ചിലേക്ക് 300സീറ്റുകൾ മാത്രം..!!* ✨✨ *റബ്ബിന്റെ അനുഗ്രഹത്താൽ വിജയകരമായ 3 ബാച്ചുകൾ ആയിരങ്ങളുടെ ഹൃദയത്തെ പ്രശോഭിതമാക്കുന്ന *zainabinte 4️⃣rth ബാച്ച് വെബിനാറിലേക്ക് നിങ്ങൾക്കേവർക്കും സ്വഗതം..*.... ✨✨✨✨✨✨✨✨ *നിങ്ങളുടെ കൂട്ടുകാരിലേക്കും കൂട്ടായ്മയിലേക്കും മറക്കാതെ share ചെയ്യുമല്ലോ💖* chat.whatsapp.com/JsW1g18YVJo2mtjYIUqexs
@hajarabiaaju33673 жыл бұрын
Aameen
@pc-mnu79562 жыл бұрын
Aameen
@rafeeqhirafeeq5300 Жыл бұрын
ആമീൻ
@rafeeqhirafeeq5300 Жыл бұрын
ഇങ്ങനെയൊന്നും ഇല്ലാത്ത ഭാര്യമാർ കേൾക്കുമ്പോൾ അവരുടെ മനസ്സിൽ എത്ര സങ്കടമുണ്ടാകും. അല്ലാഹുവേ അവരെ ഖൈരിലാക്കണേ ആമീൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SareenaKm-t5d Жыл бұрын
ആമീൻ. ഞാനും ഇതിൽ ഒന്നിലും ഇല്ല
@rafeeqhirafeeq5300 Жыл бұрын
@@SareenaKm-t5d എന്ത് പറ്റി. സങ്കടപ്പെടല്ലേ
@SareenaKm-t5d Жыл бұрын
ഭർത്താവ് പറയുന്നു. ഞാൻ അദ്ദേഹത്തെ വേണ്ട എന്ന് പറയാൻ ഞാൻ പറയില്ല. എന്ന് പറയും: ഇത് ആവർത്തിക്കുന്നു
@rafeeqhirafeeq5300 Жыл бұрын
@@SareenaKm-t5d അയാൾ എവിടെ വിദേശത്താണോ
@shanacreatz78783 жыл бұрын
ഉസ്താതെ എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാനും കടങ്ങൾ വീട്ടാനുമുള്ള മനസ്സും ഉണ്ടാകാൻ ദുആ ചെയ്യണം...
@jaisujaisal94143 жыл бұрын
അന്യ സ്ത്രീ പുരുഷ ബന്ധത്തിൽ നിന്നും എന്നെയും എന്റെ ഇക്കയെയും നീ കാത്തു രക്ഷി ക്കണേ... ആമീൻ.
@rubeenafasal53463 жыл бұрын
Aameen
@shafeek.kunjon26943 жыл бұрын
ആമീൻ
@mubashir3923 жыл бұрын
ആമീൻ
@sadiyasadiyaali60083 жыл бұрын
Aameen
@aminabiaminabi98663 жыл бұрын
Ameen
@homebeautyachuvlog18023 жыл бұрын
ഉസ്തതെ... ഇൗ പറഞ്ഞ 7 കരിയവും എന്റെ ഭർത്താവിന് ഇല്ല എന്നോട് സ്നേഹം ഉണ്ടാവാൻ ഉസ്താദ് prethegam dua ചെയ്യണേ....
@rm53152 жыл бұрын
Okke ready aavum in sha Allah ❤️
@bluemoon13312 жыл бұрын
7കാര്യവും ഇല്ലെന്ന് കരുതി സ്നേഹം ഇല്ലന്ന് ഉറപ്പിക്കരുത്.. പലരിലും പലവിതത്തിലായിരിക്കും പ്രതിഫലിക്കുന്നത്... നിങ്ങൾക്ക് ഒരു അസുഖം വന്നാൽ നിങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്നൊക്കെ നോക്കിയും ഭർത്താവിനെ അളക്കാം...
ഗുഡ് മെസ്സേജാനുസ്താദെ ഈ ക്ലാസ്സ് നല്കുന്നദ്. എല്ലാ ഭർത്താക്കന്മാരും കേൾക്കേണ്ടിയിരിക്കുന്ന ഒരു clasanid. ദുആയിലുൾപ്പെടുത്തണം
@ashianas6222 жыл бұрын
Mashallah 😍ഞങ്ങളുടെ കുടുംബ ജീവിതത്തിൽ എന്നും സമാധാനവും സന്തോഷവും നിലനിർത്താൻ ഉസ്താദ് പ്രേത്യേകം ദുആ 🤲ചെയ്യണേ..... ഈ പറഞ്ഞ കാര്യങ്ങകളെല്ലാം എന്റെ ഭർത്താവിന് ഉണ്ട് എന്നോട്. 😍അൽഹംദുലില്ലാഹ്....
@juberiyashareefjubikunjava99984 жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് ഈ പറഞ്ഞ അടയാളങ്ങൾ ഒക്കെ ഉണ്ട് ഞാൻ എത്ര ഭാഗ്യവതി ആണ് masha allah
@fathiathfaseeha43044 жыл бұрын
Masha allah
@sinushafi79774 жыл бұрын
Maasha Allah
@ayshasworld91654 жыл бұрын
👍
@blackworld60683 жыл бұрын
*അറിവിന്റെ മഹാലോകത്തേക്ക് നിങ്ങൾക്കും വന്നണയാം.......* ✨✨✨✨✨✨✨✨ *ജീവിതത്തിൽ ഒരു മാറ്റം നിങ്ങളും ആഗ്രഹിക്കുന്നില്ലേ...!!!* എങ്കിൽ ഇതാ സൗജന്യ വെബിനാറിലൂടെ *zainab womens academy* യിലേക്ക് നിങ്ങളെ വരവേൽക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു..🌻🌻🌻.. *⏰webinar time 9-2-2021 tuesday 4.30pm ന്⏰* 📚 *മുത്ത് ഹബീബിന്റെ മൊഴിമുത്തുകൾ കൊണ്ട് ജീവിതം ധന്യമാക്കി ആധുനിക മനഃശാസ്ത്രത്തിൽ തിരുവചനങ്ങളുടെ ബന്ധം ആസ്വദിച്ചറിയാം..!!!* 📚 *ജീവിതം ആസ്വദകരമാക്കാൻ മനഃശാസ്ത്ര ടിപ്സുകളും ടെക്നിക്കുകളും.!* 📚 *നിത്യ ജീവിതത്തിലെ കർമ്മ ശാസ്ത്ര നിയമങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ..? 📚 *വിശുദ്ധ ഖുർആനിലെ ആധ്യാത്മിക പൊരുളുകൾ,ആശയങ്ങൾ,പശ്ചാത്തലങ്ങൾ എന്നിവ നിങ്ങൾക്കും അറിയണ്ടേ..?* 📚 *പ്രഗത്ഭരായ ഉസ്താദുമാരുടെ പാണ്ഡിത്യ തേജസുകളാൽ ധന്യമാകുന്ന അനുഗ്രഹീത നിമിഷങ്ങൾ zainabiloode അനുഭവിച്ചറിയാം..!!* 📚 *zainab ന്റെ 4️⃣rth ബാച്ചിലേക്ക് 300സീറ്റുകൾ മാത്രം..!!* ✨✨ *റബ്ബിന്റെ അനുഗ്രഹത്താൽ വിജയകരമായ 3 ബാച്ചുകൾ ആയിരങ്ങളുടെ ഹൃദയത്തെ പ്രശോഭിതമാക്കുന്ന *zainabinte 4️⃣rth ബാച്ച് വെബിനാറിലേക്ക് നിങ്ങൾക്കേവർക്കും സ്വഗതം..*.... ✨✨✨✨✨✨✨✨ *നിങ്ങളുടെ കൂട്ടുകാരിലേക്കും കൂട്ടായ്മയിലേക്കും മറക്കാതെ share ചെയ്യുമല്ലോ💖* chat.whatsapp.com/JsW1g18YVJo2mtjYIUqexs
@minnusworld14883 жыл бұрын
എന്റ ഭർത്താവിന് എനോട് നല്ലരീതിയിൽ കമ്പിനിയായി സ്‌നേഹത്തോടെ സംസാരിക്കാനും എൻ്റെ വീട്ടുകാരുമായി നല്ലകൂട്ട് ആവാനും എനിക്ക് വേണ്ടി കുറച് സമയം കണ്ടത്താൻ വേണ്ടിയും ഉള്ള മനസ് ഉണ്ടാവാൻ ഉസ്താത് ദുഹാ ചെയ്യണം
@niyassafwana76072 жыл бұрын
ഉസ്താദ് പറഞ്ഞതിൽ ഒരു കാരൃം എൻ്റ ഭർത്താവിന് ഉണ്ട്. എന്റെ ഭർത്താവ് ഭാരൃ വീട്ടുകാരെ സ്നേഹിക്കുന്നു. മറ്റു കാരൃം ശരിയായി എന്നെ സ്നേഹിക്കാൻ ദുഹാ ചെയ്യണെ ഉസ്ത്താദ്.
@iqbalkavayeecheriya1874 жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും മരിക്കുവോളം ഈ സ്നേഹത്തോടെ ജീവിക്കാനും മരണ സമയത്ത് സ്വർഗ്ഗം സ്വപ്നം കണ്ട് അവസാനവാക്ക് ഷഹാദത്ത് കലിമ ചൊല്ലി മരിക്കാനും സ്വർഗ്ഗത്തിൽ എനിക്കും ഭർത്താവിനും മക്കൾക്കും ഒരുമിച്ച് കൂടാൻ ഭാഗ്യം ചെയ്യാൻ ഉസ്താദും ദുആ ചെയ്യണേ
@nechurechu70723 жыл бұрын
അള്ളാഹു ഈ ദുനിയാവിൽ ആർക്കെങ്കിലും എന്തെങ്കിലും കുറവ് നൽകി എങ്കിൽ തീർച്ചയായും അവരതിൽ ക്ഷമിച്ചാൽ അള്ളാഹു ആഹിറത്തിൽ ആഗ്രഹിച്ചതിലും കൂടുതൽ നൽകുന്നതാണ്. കാരണം നമ്മുടെ റബ്ബ് കാരുണ്യവാനും വാക്യത്വo ലംങ്കിക്കാത്തവനുമാണ്.
@sharminarizwan-bt3ns Жыл бұрын
Alhmdulillh...Masha allah..എൻ്റെ ഭർത്താവിന് ഈ ഏഴ് ഗുണങ്ങളും ഉണ്ട്... അല്ലാഹു തന്ന സ്വർഗമാണ് എൻ്റെ ഭർത്താവ്.❤ അല്ലാഹു ആരോഗ്യവും ദീർഗയുസ്സും നൽകട്ടെ ....ആമീൻ
@navasibrahimkutty49414 жыл бұрын
പല വട്ടവും വിചാരിച്ചിട്ടുണ്ട് ഒരു ദീനിയായ ഉസ്ദാതിനെ വിവാഹം ചെയ്താൽ മതിയായിരുന്നു എന്ന്... ഒന്നും ഇല്ലെങ്കിലും അവർ അറിവ് പഠിച്ചവരല്ലേ ഒരു ഭാര്യയെ എങ്ങനെ നോക്കണം എന്ന് അവർക്ക് അറിയാം ഉസ്താദ് പറഞ്ഞത് പോലെ ഓരോ ഭർത്താവും ചെയ്തിരുന്നെങ്കിൽ എല്ലാഭാര്യ മാർക്കും ഈ ഭൂമി ഒരു സ്വർഗം ആയേനെ... ഈ പെണ്ണുങ്ങൾ അത്രയ്ക്കും പാവമാണ് ഒരു hugg കൊണ്ടോ ഒരു ചുംബനം കൊണ്ടോ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു.... ഓരോ പെണ്ണിനും താങ്ങും തണലുമായി. അവരുടെ ഭർത്താവ് മാത്രമേ കൂടെ kaanu... പെണ്ണിനെ മനസിലാകുന്ന അവളെ സ്നേഹിക്കുന്ന ഒരാണിനെ വിട്ടും ഒരു പെണ്ണും മറ്റൊരാളെ തേടി പോകില്ല അങ്ങനെ പോയാൽ അത് ആണിന്റെ കഴിവ് കേടാണ്.... 🙏🙏🙏🙏
@kunnathstars42124 жыл бұрын
correct👍👍
@shabnac12994 жыл бұрын
Sathyam...!
@bismiannbismi48324 жыл бұрын
സത്യം 🙏🙏🙏🙏
@safeerarafi20284 жыл бұрын
Crrect
@DARKGAMING-th4ug4 жыл бұрын
Mmm.. സത്യം ആണ്
@sumifasil84024 жыл бұрын
അൽഹംദുലില്ലാഹ്... എന്റെ ഇക്കയിൽ ഉസ്താദ് പറഞ്ഞ കാര്യങ്ങൽ എല്ലാം ഉണ്ട്...😍😍മരണം വരെ ഈ സ്നേഹം നിലനിൽക്കാൻ ദുആ ചെയ്യണം..
@ramseenathameem44713 жыл бұрын
Aameeen aameen yyaaa rabbal aalameen😍😍
@thasleemanoufal54742 жыл бұрын
എന്റെ ഭർത്താവിന് ചേട്ടന്റെ ഭാര്യയോട് ആയിരുന്നു ഉൾക്കണ്ട... സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുകയോ ഭാര്യ എന്നുള്ള പരിഗണന തരുകയോ ചെയ്തില്ല... ചൊല്ലാത്ത ദുആ ഇല്ല നിസ്കരിക്കുന്നത് വരെ കുറ്റം ആയിരുന്നു...അടിയും തല്ലും..ഇപ്പൊ കേസ് കൊടുത്തേക്കുന്നു അവനു തക്കതായ ശിക്ഷ കിട്ടാൻ ദുആ ചെയ്യണേ എല്ലാരും..
@ABDULLATHEEF-yg6tn2 жыл бұрын
Oഒഴിവാക്കിയാൽ പറയണേ നാൻ കെട്ടിക്കോളം ..
@rajnanafil80132 жыл бұрын
Avarude barthavu jeevichiripundo
@ABDULLATHEEF-yg6tn2 жыл бұрын
@Rajna Nafil .ട്രിവാൻഡ്രം അവാന സാധ്യത കൂടുതൽ അവിടെ അങ്ങനെയൊക്കെ നടക്കൂ ..
@thasleemanoufal54742 жыл бұрын
@@rajnanafil8013 und
@thasleemanoufal54742 жыл бұрын
@@ABDULLATHEEF-yg6tn kollam
@nichoosnichoos64172 жыл бұрын
എന്റെ ഭർത്താവിന് എന്നോടും മോളോടും സ്നേഹം നിലനിൽക്കാനും എന്റെ ഭർത്താവിന്റെ അടുത്ത് പോവാനും ഉംറ ചെയ്യാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@pc-mnu79562 жыл бұрын
Aameen
@harissahi66354 жыл бұрын
മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞ എല്ലാ ഗുണങ്ങളും ന്റെ ഭർത്താവിനു ഉണ്ട്. എന്നും ഇത്പോല്ലേ ഉണ്ടാവാൻ നാഥൻ അനുഗ്രഹിക്കട്ടെ
@Saheedr4 жыл бұрын
ആമീൻ
@rasakatholi63974 жыл бұрын
Aameen
@safnaalimon12744 жыл бұрын
Ameen
@harissahi66354 жыл бұрын
😍
@mymusicworld11454 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദേ.... നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ്.... അള്ളാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..... എനിക്ക് വേണ്ടി ദുആ ചെയ്യണേ....
@RIZUZTECH1284 жыл бұрын
അൽഹംദുലില്ലാഹ്.
@muqthar40773 жыл бұрын
ആമീൻ
@Chiyyoor3 жыл бұрын
kzbin.info/www/bejne/onS4lWB7h957adk
@munnamunni8963 жыл бұрын
mashAllah
@fidhariyas63183 жыл бұрын
Aameen
@machusandhu79913 жыл бұрын
എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാകണേ തമ്പുരാനെ. ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താതേ
@fahadf25423 жыл бұрын
എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാനും അത് നിലനിൽക്കാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@khairunissamanaf92713 жыл бұрын
👍👍
@kmcslr77913 жыл бұрын
Enikum
@munnamunni8963 жыл бұрын
njamakellaavarkum ninga dua cheyyanam ustha
@rafeeqhirafeeq5300 Жыл бұрын
അള്ളാഹു ഖൈറക്കും
@Nizarkc096 ай бұрын
Aameen.....
@mahshiyya-gr4ud Жыл бұрын
Nde barthav oru ustadhan അദ്ദേഹത്തിന് ഉസ്താദ് പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട് alhamdulillah
@mohdaahilofficial3 жыл бұрын
അന്യ സ്ത്രീ പുരുഷ ബന്ധത്തിൽ നിന്നും ഞങ്ങളെയും ഞങ്ങൾക്ക് ഒപ്പം ഉള്ളവരെയും അള്ളാഹു താലാ കാക്കുവാൻ ദുവാ.. ചെയ്യണം സ്നേഹത്തോടെ തൃപ്ത്തിയോടെ ജീവിക്കാനും
@subairafarooq16303 жыл бұрын
Aameen
@vloging_tech_1232 жыл бұрын
Ameen
@asmabi27934 жыл бұрын
എന്റെ ഭർത്താവിന് എന്നോടും മക്കളോടും നല്ല സ്നേഹം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണേ
@naseeraknscreationzzz58794 жыл бұрын
Ameen
@minnalshifan4 жыл бұрын
Ameenameen. Yarabalaalameen
@sanamol40404 жыл бұрын
Ameen
@RIZUZTECH1284 жыл бұрын
Aameen
@AbdulHadi-xi3ib4 жыл бұрын
ആമീൻ
@surayyaatheek18894 жыл бұрын
എല്ലാ ഗുണങ്ങളും ഉണ്ട്. റബ്ബിന് നന്ദി. ഒന്ന് മാത്രം ഇല്ല ആൺ കുട്ടികൾ ഇല്ലാത്ത എന്റെ വീട്ടിൽ മൂത്ത മരുമകനായ എന്റെ ഭർത്താവ് എന്റെ ഉപ്പ, ഉമ്മ യെ സ്നേഹിക്കുന്നില്ല. വല്ലാത്ത വിഷമം ആണ്. പടച്ചവൻ ഹൈർ ആക്കിത്തരാൻ എല്ലാവരും ദുആ ചെയ്യണേ
@hajahaja17593 жыл бұрын
Same enkum angane thanne mootha alalla njan moonnamathe anu njangal 4 um pennungal
@shameerpa51733 жыл бұрын
സ്നേഹം കിട്ടാൻ ഈ പ്രാർത്ഥന നില നിർത്തുക. ربّنا هبلنا من ازواجنا وذرّيّاتنا قرّة اعين وجعلنا للمتّقين اماما
അല്ലാഹുവേ ഇതെല്ലാം പറഞ്ഞു തന്ന ഉസ്‌തിനേയും കുടുംബത്തെയും നീ സദാ അനുഗ്രഹിക്കുമാറാകണേ
@woali89282 жыл бұрын
Ameen
@koyamon8514 жыл бұрын
എന്റെ ഇക്കാ രോഗം മാറാനും ണ്ഞങ്ങൾക് എല്ലാർക്കും ആയുസ്സിനും സ്നേഹം ഉണ്ടാവാനും ദുആ ചെയ്യാൻ ഉസ്താദേ
@muhsinatld65393 жыл бұрын
എൻ്റെ ഭർത്താവിൻ്റെ രോഗം മാറാനും ജോലിയിൽ ബർകത്തും ഐശ്വര്യവും ഉണ്ടാകാനും ദീർഘാ ആയുസും ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം
@sumayyavkm42674 жыл бұрын
ഉസ്താദ് പറഞ്ഞ കാര്യങ്ങളിൽ കുറച്ചൊക്കെ എന്റെ ഇക്കാക്കും ഉണ്ട്, എന്നെ യും, ഞങ്ങളുടെ മക്കളെയും അദ്ദേഹത്തിന് ജീവനാണ്. മാഷാ അല്ലാഹ്...❤❤💞i love my ikka...
@vybe-hunder1843 жыл бұрын
ഞാൻ എന്റെ ഭർത്താവും മരണം വരെ സ്‌നേഹത്തോടെ ജീവിക്കൻ കാക്കണേ റബ്ബേ ആമീൻ... ഉസ്താദ് ദുവ ചെയ്യാൻ മറക്കല്ലേ 😥😥
@sulaikhaknadapuram44233 жыл бұрын
Aameen
@razakhaseena3644 жыл бұрын
ഒരു പാട് ഇഷ്ടമായി ഈ വീഡിയോ ഇതു എന്നോട് എന്റെ ഭർത്താവ് കാണിക്കുന്ന കാര്യങ്ങൾ അൽഹംദുലില്ലാഹ് ❤
@abcamj73402 жыл бұрын
കച്ചവടവുമായി ബന്ധപ്പെട്ട ഓട്ടപ്പാച്ചിലിൽ എന്റെ കൂടെ കുറച്ചു നേരം സമാധാനമായി ഒന്ന് മിണ്ടാൻ പോലും ഇക്കായ്ക്കു നേരം കിട്ടുന്നില്ല. അൽഹംദുലില്ലാഹ് കച്ചവടം നല്ലത് പോലെ നടന്നു കാണുന്നത് സന്തോഷമാണ്. എന്നാലും ഞാൻ തീർത്തും ഒറ്റപ്പെട്ടു പോകുന്നു. ഇന്ന് രാവിലെയും ഇത് പറഞ്ഞു ഞാൻ ഇക്കായുമായിട്ട് പിണങ്ങി. എന്റെ ഒറ്റപ്പെടൽ അദ്ദേഹത്തിന് മനസിലാകുന്നില്ല.മക്കളുടെയും അദ്ദേഹത്തിന്റെയും കാര്യങ്ങളും വീടും ഞാൻ നല്ല പോലെ നോക്കുന്നുണ്ട്.കുടുംബജീവിതം സന്തോഷത്തിലാകാൻ ദുആ ചെയ്യണേ ഉസ്താദെ.
@abdulsathar68553 жыл бұрын
മാഷാഅള്ളാഹ് ഉസ്താദിന് ആഫീയത്തുള്ള ദീർക്കായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@mohammedmihad25753 жыл бұрын
ഈ അടയാളങ്ങൾ ഒന്നും എന്റെ ഭർത്താവിന്നില്ല എങ്കിലും അദ്ദേഹത്തിന് ഞാൻ ജീവനാണ് അധെനിക്കറിയാം അൽഹംദുലില്ലാഹ്
@raseenaabdulnazar70513 жыл бұрын
Same
@amjadkhanrasheedi59803 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Chiyyoor3 жыл бұрын
kzbin.info/www/bejne/onS4lWB7h957adk
@sajisaleem66503 жыл бұрын
Snehampokathrikkanum eniyum koodanum ithokke eni mutual cheyytholu😍
@thazkiyalatheef77763 жыл бұрын
Atu shariyaa surprise illenklm jollykk pokumpl kiss tannillenklm ende ikkak enne valare ishtamanu nhan parannal aavashyamullatellam vangi tarum arinnu chyalillaa jollykku pikumpl kiss tannillenklm mattu samayangalil sneham prakadippikkm alhamdulillah
@raashsidd36344 жыл бұрын
الحمدلله എന്റെ ഭർത്താവ് ഉസ്താദാണ്... ഈ ഏഴ് അടയാളങ്ങളും അദ്ദേഹത്തിനുണ്ട്...ماشاء الله
@muhsimuhsina51844 жыл бұрын
Ningalu bhagyavathiyanu.masha allah
@alikuttan30044 жыл бұрын
Alhamdhulillah
@nabeehvlogs4 жыл бұрын
profail photos nigaludae kannanakil oyivakkanae
@sajeerasajeera50503 жыл бұрын
MASHAH ALLAH
@fathimaranapadanilam38393 жыл бұрын
ما شاء الله 😍
@abdulharis1794 жыл бұрын
മാ ഷാ അള്ളാഹ്, ഈ പറഞ്ഞത് എല്ലാം ഞാൻ ചെയ്യാറുണ്ട് ഉസ്താദേ ♥️🥰
@kunjhahammeda82483 жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് ഈ പറഞ്ഞ എല്ലാ അടയാളങ്ങൾ ഉണ്ട്. മരണം വരെ ഇങ്ങനെ പോകാൻ ഉസ്താദ് ദുആ ചെയ്യണം
@sherinmannuthy87343 жыл бұрын
അൽഹംദുലില്ലാ ഇതിൽ എല്ലാ ഗുണങ്ങളും എന്റെ ഭർത്താവിന് ഉണ്ട്..... അത് എന്നും നിർത്തി തരണേ എന്ന് ദുആ ചെയ്യുന്നു....🤲🤲.... ഉസ്താദിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നു 🤲🤲
@shahyponnus56793 жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് ഈ ഗുണങ്ങൾ ഒക്കെ ഉണ്ട്... 🤲🤲🤲🤲ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ അള്ളാഹു 😍😍😍😘😘😘😘
@زوجةاحسني4 жыл бұрын
ഉസ്താദേ എന്റെ നികാഹ് കഴിഞ്ഞിട്ട് 2മാസം ആയി.. അൽഹംദുലില്ലാഹ് റാഹത്താണ്.... ഇത് തുടർന്ന് പോവാൻ ദുആ ചെയ്യണം 🤲🥰
@MyTopFactionLine3 жыл бұрын
അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞതെല്ലാം എന്റെ ഭർത്താവിന് ഉണ്ട്. ഇനിയും ഇത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോവാൻ അള്ളാഹു തൗഫിക് നൽകേട്ടെ. ആമീൻ 🤲ദുആ ചെയ്യണം ഉസ്താദേ
@nkedit123454 жыл бұрын
ഇതൊക്കെ നിങ്ങളുടെ അഭിപ്രായങ്ങള്‍ ആണ് പലരും പല രീതിയിലാണ് സ്നേഹിക്കുന്നത്...
@shahidhakh73156 ай бұрын
സത്യം ആണ്
@usmanusmanc55253 жыл бұрын
അല്ലാഹുവേ എന്റെ ഇക്കാക്കും എനിക്കും മകൾക്കും ദീര്ഗായുസ്സിനും ആഫിയത്തിനും ആരോഗ്യത്തിനും ഉസ്താദേ duarkanam
@syedibrahim14994 жыл бұрын
എനിക്ക് സോലിഹായ .എന്നെ സ്നേഹിക്കുന്ന .krthiyam നിസ്കരിക്കുന്ന ഒരു ഭർത്താവിനേ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.
@aneesrahman68394 жыл бұрын
F
@abuthahirkummali9884 жыл бұрын
ഓ
@indiancitizen33264 жыл бұрын
സൂറതു റഹ്മാൻ പതിവാക്കുക
@afsal.nanippa78974 жыл бұрын
ആമീൻ
@isanamansoor96854 жыл бұрын
Aammeen🤲
@hibaworkstarlight3 жыл бұрын
എന്റെ ഭർത്താവിന് നല്ല മനസ്സ് കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@rafeeqhirafeeq5300 Жыл бұрын
മലപ്പുറം എവിടെ
@swadiyajasmin77594 жыл бұрын
ഈ പറഞ്ഞ എല്ലാ ഗുണങ്ങളും എന്റെ ഭർത്താവിന് ഇല്ല പക്ഷെ ഈ ഭൂമിയിൽ അദ്ദേഹത്തെ പോലെ ഒരു സ്നേഹവും ബഹുമാനവും കരുതലും ഉള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. മാഷാ അല്ലാഹ് ഞാൻ എത്ര ഭാഗ്യവതി ആണ്.
@ashikwayanad85634 жыл бұрын
Masha Allah
@fathimathulasna18464 жыл бұрын
Sthyam Masha allah
@FFgirl_pkxd4 жыл бұрын
Nalla snehamulla bharthav anno ennu nokan e 7 karyam nokenda avisham onnumilla
@sadiquepaduppingalsadique75974 жыл бұрын
ഈ ഗുണങ്ങളൊന്നും ഇല്ലാത്ത എത്രയോ ഭർത്താക്കന്മാരുണ്ട് ഭാര്യയെ നല്ലവണ്ണം സ്നേഹിക്കുന്നവർ ഉസ്താദ് ഈ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.
@blackworld60683 жыл бұрын
*അറിവിന്റെ മഹാലോകത്തേക്ക് നിങ്ങൾക്കും വന്നണയാം.......* ✨✨✨✨✨✨✨✨ *ജീവിതത്തിൽ ഒരു മാറ്റം നിങ്ങളും ആഗ്രഹിക്കുന്നില്ലേ...!!!* എങ്കിൽ ഇതാ സൗജന്യ വെബിനാറിലൂടെ *zainab womens academy* യിലേക്ക് നിങ്ങളെ വരവേൽക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു..🌻🌻🌻.. *⏰webinar time 9-2-2021 tuesday 4.30pm ന്⏰* 📚 *മുത്ത് ഹബീബിന്റെ മൊഴിമുത്തുകൾ കൊണ്ട് ജീവിതം ധന്യമാക്കി ആധുനിക മനഃശാസ്ത്രത്തിൽ തിരുവചനങ്ങളുടെ ബന്ധം ആസ്വദിച്ചറിയാം..!!!* 📚 *ജീവിതം ആസ്വദകരമാക്കാൻ മനഃശാസ്ത്ര ടിപ്സുകളും ടെക്നിക്കുകളും.!* 📚 *നിത്യ ജീവിതത്തിലെ കർമ്മ ശാസ്ത്ര നിയമങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ..? 📚 *വിശുദ്ധ ഖുർആനിലെ ആധ്യാത്മിക പൊരുളുകൾ,ആശയങ്ങൾ,പശ്ചാത്തലങ്ങൾ എന്നിവ നിങ്ങൾക്കും അറിയണ്ടേ..?* 📚 *പ്രഗത്ഭരായ ഉസ്താദുമാരുടെ പാണ്ഡിത്യ തേജസുകളാൽ ധന്യമാകുന്ന അനുഗ്രഹീത നിമിഷങ്ങൾ zainabiloode അനുഭവിച്ചറിയാം..!!* 📚 *zainab ന്റെ 4️⃣rth ബാച്ചിലേക്ക് 300സീറ്റുകൾ മാത്രം..!!* ✨✨ *റബ്ബിന്റെ അനുഗ്രഹത്താൽ വിജയകരമായ 3 ബാച്ചുകൾ ആയിരങ്ങളുടെ ഹൃദയത്തെ പ്രശോഭിതമാക്കുന്ന *zainabinte 4️⃣rth ബാച്ച് വെബിനാറിലേക്ക് നിങ്ങൾക്കേവർക്കും സ്വഗതം..*.... ✨✨✨✨✨✨✨✨ *നിങ്ങളുടെ കൂട്ടുകാരിലേക്കും കൂട്ടായ്മയിലേക്കും മറക്കാതെ share ചെയ്യുമല്ലോ💖* chat.whatsapp.com/JsW1g18YVJo2mtjYIUqexs
@safassquadz90992 жыл бұрын
തീർച്ചയായും 'മനസ് വായിക്കുന്ന ഉസ്താതിനു് കുടുമ്പത്തിനും നല്ലത് വരട്ടെ.
@aishabeevi80503 жыл бұрын
യാ അല്ലാഹ്...അള്ളാഹു എല്ലാവര്ക്കും..നന്മ നൽകണേ...
@richuvlog47173 жыл бұрын
അൽഹംദുലില്ലാഹ് ഈ പറഞ്ഞതൊക്കെ എന്റെ ഇക്കാക്ഉണ്ട് അള്ളാഹു എന്റെ ഇക്കാക് ദീര്ഗായുസും ആരോഗ്യവും നൽകണേ ആമീൻ
@anshanazmina26224 жыл бұрын
ഈ എല്ലാ ഗുണങ്ങളും ഉളള ആളായിരുന്നു എന്റെ ഭർത്താവ് .... 9 മാസം മാസം മുൻപ് പെട്ടെന് മരണപ്പെട്ടു 2 ചെറിയ മക്കളാണ് വീട് പോലും സ്വന്തമായി ഇല്ല ഉസ്താദ് ഞങ്ങൾക്കും മരിച് പോയ എന്റെ ഭർത്താവിനും ദുആ ചെയണേ ...
@nishasiraj27294 жыл бұрын
Allahu avark sorgam kodkkatte ameen
@anshanazmina26224 жыл бұрын
@@nishasiraj2729 ആമീൻ
@raihanathraihanasajad66264 жыл бұрын
അള്ളാഹു കബർ ജീവിതം സന്തോഷത്തിലാക്കട്ടെ.. ആമീൻ
@sajeebashameermuhammedsham80784 жыл бұрын
കബർ ജിവിതം സ്വർഗം ആക്കി കൊടുക്കണേ അള്ളാ എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ ആമീൻ
@gameboy91204 жыл бұрын
@@sajeebashameermuhammedsham8078 ameen ameen ya rabbal aalameen
@kmcabhibro2284 жыл бұрын
പുതിയ അറിവ് പകർന്നു തന്ന ഉസ്താദ് ന്. Deergauussum. ആഫിയത്തും. നൽകട്ടെ ആമീൻ
@rasakatholi63974 жыл бұрын
Aameen
@muqthar40773 жыл бұрын
ആമീൻ
@nisarpp53703 жыл бұрын
ആമീൻ
@thugwithjazaju27892 жыл бұрын
എന്റെ ഭർത്താവ്. മാഷാ അള്ളാ ഉസ്ഥാത് പറഞ്ഞ എല്ലാ ഗുണവും ഉണ്ട് . അള്ളാഹു നിലനിറുത്തി തരട്ടെ
@diyavlog85833 жыл бұрын
എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാനും മരണം വരെ സന്തോഷത്തോടെ ജീവിക്കാനും ഉള്ള ഭാഗ്യം ഉണ്ടാവനെ 🤲🏻
@sanu_kp57363 жыл бұрын
Ameeen
@afsal.nanippa78974 жыл бұрын
ഉസ്താദ് ദുആ ചെയ്യണം. കുടുംബ ജീവിതതിൽ സന്തോഷവും സമ്മാധാനം വും. ഉണ്ടാവാൻ ദുആ ചെയ്യണം
@shafanashafi38254 жыл бұрын
Correct
@ayshack25124 жыл бұрын
Aameen
@faizalrahana37804 жыл бұрын
Ameen 🤲
@rashijamshi48954 жыл бұрын
Ql
@manhashihab84764 жыл бұрын
Usthad dua cheyyanam njangale jeevithathil santhosham samadanam undavan😔🤲🤲🤲🤲
@zakiyathzainabi10724 жыл бұрын
ഇതിലെ അടയാളങ്ങൾ full വേണോ ഏതായാലും രണ്ടു എണ്ണം ഉണ്ട് but.... പറഞ്ഞിട്ട് കാര്യമില്ല പിന്നെ ഉസ്താദ് പറഞ്ഞല്ലോ ഒരു ഭാര്യ വിചാരിച്ചാൽ മാറ്റി എടുക്കാം എന്നൊക്കെ എനിക്ക് ഒരു രസകരമായ കഥയാണ് ഓർമ വന്നത് ☺️എത്ര സ്നേഹിച്ചാലും മനസ്സിലാക്കാൻ ശ്രമിച്ചാലും കാര്യം ഇല്ലെന്നേ അവർ തന്നെ വിചാരിക്കണം അവരുടെ character മാറ്റാൻ
@haseenamanaf57042 жыл бұрын
Correct 💯
@shahinadarvish1277 Жыл бұрын
Crct... നമ്മളെ കൊണ്ട് വേറെ ഒരാളെ മാറ്റാൻ പറ്റില്ല അവരും കൂടി വിചാരിക്കണം
@shamnaakbar6516 Жыл бұрын
correct
@raniyarilnavlogs38034 жыл бұрын
Ameen ഉസ്താദ് ദുആ ചെയ്യണേ എന്റെ ഇക്കാക്ക് ഉസ്താദ് പറഞ്ഞ അടയാളകൾ ഉണ്ട് masha allah
@sajisaleem66503 жыл бұрын
Subhanallah 😍
@sajinayoonus5718 Жыл бұрын
ഉസ്താദ് പറഞ്ഞ ഒരു അടയാളം പോലും എന്റെ ഭർത്താവിന് എന്നോട് ഇല്ല ഇൻഷാ അള്ളാ ഒക്കെ ശരിയാവും ഉസ്താദ് ദുആ ചെയ്യണം
@malappuramkitchenbymulla91673 жыл бұрын
ഉസ്താദ് പറഞ്ഞദ് പോലെയുള്ള ഇസ്വാഭാവംഎന്റെ ഇക്കാക്കും ഉണ്ട് മരണം വരെഇ സന്തോഷവും സമാദാനവും നിലനിൽക്കാൻ റബ്ബിനോട് പ്രാർത്ഥിക്കാറുണ്ട് 🤲🏻🤲🏻🤲🏻
@hafeeshafi53304 жыл бұрын
എന്റെ ഭർത്താവിനി ആയുസ്സും ആഫിയത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@shahanaashahana8463 жыл бұрын
എന്റെ ഭർത്താവിന് ആരോഗ്യവും ആയുസ്സിനും ദുആ ചെയ്യണം ഉസ്താദേ
@shabithakabeer34854 жыл бұрын
മാഷാ അല്ലാഹ്,, ende ഭർത്താവിന് ഈ ഗുണങ്ങൾ എല്ലാം ഉണ്ട് ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു,,,
@anubasheer91924 жыл бұрын
Alhamdhlillah
@thasneemmuhammedaly48094 жыл бұрын
Alhamdulillah Enty barthavinum und
@simonantony98034 жыл бұрын
Alhamdulillah
@blackworld60683 жыл бұрын
*അറിവിന്റെ മഹാലോകത്തേക്ക് നിങ്ങൾക്കും വന്നണയാം.......* ✨✨✨✨✨✨✨✨ *ജീവിതത്തിൽ ഒരു മാറ്റം നിങ്ങളും ആഗ്രഹിക്കുന്നില്ലേ...!!!* എങ്കിൽ ഇതാ സൗജന്യ വെബിനാറിലൂടെ *zainab womens academy* യിലേക്ക് നിങ്ങളെ വരവേൽക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു..🌻🌻🌻.. *⏰webinar time 9-2-2021 tuesday 4.30pm ന്⏰* 📚 *മുത്ത് ഹബീബിന്റെ മൊഴിമുത്തുകൾ കൊണ്ട് ജീവിതം ധന്യമാക്കി ആധുനിക മനഃശാസ്ത്രത്തിൽ തിരുവചനങ്ങളുടെ ബന്ധം ആസ്വദിച്ചറിയാം..!!!* 📚 *ജീവിതം ആസ്വദകരമാക്കാൻ മനഃശാസ്ത്ര ടിപ്സുകളും ടെക്നിക്കുകളും.!* 📚 *നിത്യ ജീവിതത്തിലെ കർമ്മ ശാസ്ത്ര നിയമങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ..? 📚 *വിശുദ്ധ ഖുർആനിലെ ആധ്യാത്മിക പൊരുളുകൾ,ആശയങ്ങൾ,പശ്ചാത്തലങ്ങൾ എന്നിവ നിങ്ങൾക്കും അറിയണ്ടേ..?* 📚 *പ്രഗത്ഭരായ ഉസ്താദുമാരുടെ പാണ്ഡിത്യ തേജസുകളാൽ ധന്യമാകുന്ന അനുഗ്രഹീത നിമിഷങ്ങൾ zainabiloode അനുഭവിച്ചറിയാം..!!* 📚 *zainab ന്റെ 4️⃣rth ബാച്ചിലേക്ക് 300സീറ്റുകൾ മാത്രം..!!* ✨✨ *റബ്ബിന്റെ അനുഗ്രഹത്താൽ വിജയകരമായ 3 ബാച്ചുകൾ ആയിരങ്ങളുടെ ഹൃദയത്തെ പ്രശോഭിതമാക്കുന്ന *zainabinte 4️⃣rth ബാച്ച് വെബിനാറിലേക്ക് നിങ്ങൾക്കേവർക്കും സ്വഗതം..*.... ✨✨✨✨✨✨✨✨ *നിങ്ങളുടെ കൂട്ടുകാരിലേക്കും കൂട്ടായ്മയിലേക്കും മറക്കാതെ share ചെയ്യുമല്ലോ💖* chat.whatsapp.com/JsW1g18YVJo2mtjYIUqexs
@PALLIKKALKICHEN2 жыл бұрын
മാഷാ അല്ലാഹ് എന്റെ ഭർത്താവിന് പറഞ്ഞത് 7 കാര്യങ്ങളും ഉണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲
@nishadmohammed56172 жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന്ന് നല്ല ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണേ ഈ ലക്ഷണങ്ങളൊന്നും ഇല്ല എപ്പോഴും വഴക്കാണ് അത് മാറാൻ ദുആ ചെയ്യണേ എന്നെയും കുട്ടികളെയും ഒരാതികപ്പട്ടയാണ് കാണുന്നത് എന്റെ വിവാഹം കഴിഞ്ഞതിൽ പിന്നെ ഞാൻ മനസ് തുറന്നു ചിരിക്കാൻ സാധിച്ചിട്ടില്ല രണ്ട് കുട്ടികളായി എപ്പോഴും കുറ്റപ്പെടുത്തലുകളാണ് എന്ത് ചെയ്ത് കൊടുത്താലും എന്റെ എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ
@UsmanUsman-im5rc4 жыл бұрын
അൽഹംദുലില്ലാ ഈ ഈ പറഞ്ഞ ഗുണങ്ങൾ എന്റെ ഇക്കാക് ഉണ്ട് മാഷാ അള്ളാഹ്À നിക്കാഹ് കഴിഞ്ഞ ഉടനെ എന്നും രാവിലെ എന്നെ വിളിച്ചു സലാം പറയുമായിരുന്നു ഞാൻ വീട്ടിൽ വന്നപ്പോൾ റൂമിൽ കയറിയാൽ എന്നെ ഹാക്ക് ചെയ്തു ചുംബനം തരുമായിരുന്നു ഒരുമാസമായി രാത്രിയിൽ തഹജ്ജുദ് നിസ്കരിക്കുക യായിരുന്നു ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞിട്ട് മൂന്നുമാസമായി ഈ ബന്ധം നിലനിർത്താൻ മരണംവരെ നല്ല നിലയിൽ പോവാൻ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
@muqthar40773 жыл бұрын
എന്റെ ഭർത്താവിന്റെ പിണക്കം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 😭
എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ ദുഅഃ ചെയ്യണം
@thasnajavad57432 жыл бұрын
അൽഹംദുലില്ല മാഷാ അല്ലാഹ് എന്റെ ഇക്ക ഈ പറഞ്ഞ എല്ലാ അടയാളങ്ങളുണ്ട് ഇരു ലോകത്തും സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ
@ruksananoushad58232 жыл бұрын
അന്യ സ്ത്രീ പുരുഷൻ ബന്ധത്തിൽ നിന്ന് എന്നെയും ഭർത്താവിനെയും കുട്ടികളെയും കാക്കണേ അല്ലാഹ്. ആമീൻ
@spaceforsiya1233 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ ഇക്ക ഇങ്ങനൊക്കെയാണ് അത് നിലനിർത്തി തരണേ അല്ലാഹ് 🤲അദ്ദേഹത്തിന്റെ ആയുസും ആരോഗ്യവും വർധിപ്പിക്കണേ അല്ലാഹ് ആമീൻ....🤲
@thaslimathachu43504 жыл бұрын
അല്ലാഹ്മ്ദുലിഹ... എന്റെ കല്യാണം ഉറപ്പിച്ചു ഉസ്താദേ...ദാമ്പത്യം ഒഴികെ ബാക്കി എല്ലാ കരയങ്ങളും എന്റെ ഇക്കാക്കും ഉണ്ട്....പടച്ചോനെ ബാക്കിയും കുടി നിലനിർത്തി ഞങളുടെ സ്നേഹം ദുനിയാവിലും അഹിറത്തിലും നിലനിർത്തി തരണേ അല്ലാഹ..... ആമീൻ 🤲🤲🤲 ആഫിയത്തുള്ള ദിര്ഘയുസും നല്കണേ അതിനു ഉസ്താദേ ദുആ ചെയ്യണേ 🤲🤲
ഉമ്മറിന്റെ സഹോദരി , ചെമ്പൻ ആയിഷ രോഗങ്ങൾ ഷിഫയാവാൻ ദുആ ചെയ്യണം,ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം
@muhammadhazil75942 жыл бұрын
ഉസ്താദേ ഈ പറഞ്ഞ സ്വഭാവങ്ങളൊന്നും എന്റെ ഭർത്താവിനില്ല ഇതു കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണേ 😭😭😭
@rafeeqhirafeeq5300 Жыл бұрын
🥰🥰🥰
@muhammadshadeedjr59574 жыл бұрын
പറഞ്ഞ ലക്ഷണ ങൾ ഒന്നും ഇല്ല ഉസ്താദ് എന്റെ ഭർവിന് ഞാൻ കുറ്റം പറയല്ല ജീവിധം എന്നും ദുഃഖം സങ്കടം നിറഞ്ഞട ദുഹാ ചെയ്യണം എന്നെ പോലെ ഒരു പാട് പേര് ണ്ടാകും എല്ലാർകു. ദുഹാ ചെയ്യണം ഉസ്താദ് ചിലപ്പം ഞാൻ വിചാരിക്കും ഞാൻ എന്ദ് തെറ്റ് ചെയ്ദു അള്ളാഹു എന്നേയ് ഇങ്ങനെ പരീക്ഷിക്കാൻ അട എന്നേയ് ശിക്ഷിക്കുക ആണോ എന്നഒക്കെ വിജാരിക്കും
@jajar26634 жыл бұрын
Vishamukindaa. In sha allah.. oke shariavumm. Kshamikaa. Rabb tharummmm...
@muhammadshadeedjr59574 жыл бұрын
@@jajar2663 നിങ്ങളും ദുഹാ ചെയ്യണം
@bushranu69724 жыл бұрын
Mm... mm. In sha allah
@jajar26634 жыл бұрын
@@muhammadshadeedjr5957 ...in sha allah
@sanidrayyanvlogs39463 жыл бұрын
𝙔𝙚𝙡𝙡𝙖𝙢 𝙨𝙝𝙖𝙧𝙞𝙮𝙖𝙠𝙪𝙢 𝙨𝙖𝙝𝙤𝙙𝙝𝙖𝙧𝙮
@farispangfaris67854 жыл бұрын
എന്റെ ഇക്കാക് ee ഗുണങ്ങൾ എല്ലാം ഉണ്ട് മരണം വരെ അധ് അള്ളാഹു nilanirthatte
@blackworld60683 жыл бұрын
*അറിവിന്റെ മഹാലോകത്തേക്ക് നിങ്ങൾക്കും വന്നണയാം.......* ✨✨✨✨✨✨✨✨ *ജീവിതത്തിൽ ഒരു മാറ്റം നിങ്ങളും ആഗ്രഹിക്കുന്നില്ലേ...!!!* എങ്കിൽ ഇതാ സൗജന്യ വെബിനാറിലൂടെ *zainab womens academy* യിലേക്ക് നിങ്ങളെ വരവേൽക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു..🌻🌻🌻.. *⏰webinar time 9-2-2021 tuesday 4.30pm ന്⏰* 📚 *മുത്ത് ഹബീബിന്റെ മൊഴിമുത്തുകൾ കൊണ്ട് ജീവിതം ധന്യമാക്കി ആധുനിക മനഃശാസ്ത്രത്തിൽ തിരുവചനങ്ങളുടെ ബന്ധം ആസ്വദിച്ചറിയാം..!!!* 📚 *ജീവിതം ആസ്വദകരമാക്കാൻ മനഃശാസ്ത്ര ടിപ്സുകളും ടെക്നിക്കുകളും.!* 📚 *നിത്യ ജീവിതത്തിലെ കർമ്മ ശാസ്ത്ര നിയമങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ..? 📚 *വിശുദ്ധ ഖുർആനിലെ ആധ്യാത്മിക പൊരുളുകൾ,ആശയങ്ങൾ,പശ്ചാത്തലങ്ങൾ എന്നിവ നിങ്ങൾക്കും അറിയണ്ടേ..?* 📚 *പ്രഗത്ഭരായ ഉസ്താദുമാരുടെ പാണ്ഡിത്യ തേജസുകളാൽ ധന്യമാകുന്ന അനുഗ്രഹീത നിമിഷങ്ങൾ zainabiloode അനുഭവിച്ചറിയാം..!!* 📚 *zainab ന്റെ 4️⃣rth ബാച്ചിലേക്ക് 300സീറ്റുകൾ മാത്രം..!!* ✨✨ *റബ്ബിന്റെ അനുഗ്രഹത്താൽ വിജയകരമായ 3 ബാച്ചുകൾ ആയിരങ്ങളുടെ ഹൃദയത്തെ പ്രശോഭിതമാക്കുന്ന *zainabinte 4️⃣rth ബാച്ച് വെബിനാറിലേക്ക് നിങ്ങൾക്കേവർക്കും സ്വഗതം..*.... ✨✨✨✨✨✨✨✨ *നിങ്ങളുടെ കൂട്ടുകാരിലേക്കും കൂട്ടായ്മയിലേക്കും മറക്കാതെ share ചെയ്യുമല്ലോ💖* chat.whatsapp.com/JsW1g18YVJo2mtjYIUqexs
@sajeenanizarsajeenanizar40054 жыл бұрын
ഉസ്താദ് എന്റെ ഇക്കായ്ക്ക് ശരീര സുഖത്തിനു വേണ്ടി ദുആ ചെയ്യണേ

@FAMILY-ph5cq2 жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഭർത്താവിന് എല്ലാ ഗുണങ്ങളും ഉണ്ട് ദാരോഗ്യവും ആഫിയത്തുമുള്ള ദീര്ഗായിസിന് കൊടുക്കണെ അള്ളാഹ്
@TaibaChannelNOUSHADAMANI4 жыл бұрын
مشاء ഉസ്താദിന്റെ വീഡിയോകളൊക്കെ കാണാറുണ്ട് വളരെ വിലപെട്ട അറിവുകൾ
@mpmpang87244 жыл бұрын
അൽ ഹംദുലില്ലാ ..ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ഇക്കാക്ക് ഉണ്ട് . അല്ലാഹു ദീർഘായുസ്സും ആഫിയത്തും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം.
@rasheedbasheer6484 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞ 7 കാര്യം എന്റെ ikkayil ഉണ്ട് നിലനിർത്താൻ വേണ്ടി ദുഹ ചെയ്യണേ
@meharushareef37433 жыл бұрын
അൽഹംദുലില്ലാഹ് ഞാനും ഭാഗ്യവതിയാണ് ഈ സ്നേഹം എന്നും നിലനിൽക്കാൻ ദുആയിൽ ഉൾപ്പെടുത്തണം
@aseenaakbar16863 жыл бұрын
അസ്സലാമു അലൈക്കും ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്റെ ഇക്കയും ഇങ്ങനെ തന്നെ യാണ് എന്റെ ഇക്കാക് ആരോഗ്യം ത്തോടെ ദീർഘയൂസ് കൊടുക്കാനേ റബ്ബേ ഞങ്ങളുടെ ജീവിതം പോലെ തന്നെ ഈ വീഡിയോ കണ്ട എല്ലാവർക്കും ജീവിതം സുഖകരം ആക്കി കൊടുക്കണേ റബ്ബേ സന്തോഷവും സമാധാനവും നൽകണേ തമ്പുരാനേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@minnuchachu76743 жыл бұрын
അൽഹംദുലില്ലാഹ്... എന്റെ ikka എന്റെ ജീവിതത്തിൽ allahu തന്ന valiya ഒരു സമ്മാനമാണ്.... ഉസ്താദ് പറഞ്ഞ കാര്യങ്ങൾ അധികവും ഉണ്ട്... ഉസ്താദ് ദുആ ചെയ്യണം എന്നും ഇതുപോലെ നിലനിൽക്കാൻ 🤲
@shifnashafeekshifnashafeek56123 жыл бұрын
എല്ലാവരുടെയും കുടുംബ ജീവിതം ജീവിതം സന്തോഷം ആവാൻ പ്രാർത്ഥിക്കണേ
@bareeramammu26723 жыл бұрын
അൽഹംദുലില്ലാഹ് എന്റെപൊന്നൂസ് എന്റെ ഭർത്താവ് 1000അതിലും മുകളിൽ ആണ് അൽഹംദുലില്ലാഹ് എന്നും നില നിർത്തി തരട്ടെ ആമീൻ ആമീൻ സുമ്മ ആമീൻ
@akarammalmuhi46293 жыл бұрын
അല്ലാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ
@basheerpanakkalcherumukku43793 жыл бұрын
എല്ലാം ഭാഗ്യമാണ്,,,,,,, ചിലഭാര്യമാരെ ജീവനുതുല്ല്യം സ്നേഹിച്ചാലും 1%പോലും തിരിച്ചു ഭർത്താക്കന്മാരെ സ്നേഹിക്കാത ഭാര്യമാരുണ്ട്.... ചില ഭർത്താക്കന്മാരെ ജീവനുതുല്ല്യം ഭാര്യമാര് സ്നേഹിച്ചാലും തിരിച്ചു 1%പോലും തിരിച്ചു സ്നേഹിക്കില്ല ഇതിൽ ഒന്നാമതിൽ പരാമർശിച്ച ഭര്ത്താവ് എന്ന അവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്നു.... എല്ലാം റാഹത്തിലാവാൻ എല്ലാവരും ദുഹാ ചെയ്യുക...
@abusby62352 жыл бұрын
ഒക്കെ ശരിയാകും. ക്ഷെമിക്കു...
@sheikhasworld44622 жыл бұрын
Njanum Anubavichu kondirikunu
@rafeeqhirafeeq5300 Жыл бұрын
@@sheikhasworld4462 ❤❤❤
@sheebakasim7853 Жыл бұрын
ഉസ്താദ് പറഞ്ഞ 7 കര്യങ്ങൾ ഒന്നുപോലും എൻ്റെ ബർത്താവിനില്ല ദിവസം അര മന്നികൂർ പോയിട്ട് മാസത്തിൽ 5 മിനിറ്റ് പോലും മിണ്ടില്ല മുഖത്ത് നോക്കാൻ പോലും സമയമില്ല മരിച്ചാൽ പോലും നോക്കില്ല 23 വർഷമായി ഇങ്ങിനെ ജീവിക്കുന്നു അടുത്ത ജന്മം എങ്കിലും സ്നേഹമുള്ള ഒരു ബർത്താവിനെ കിട്ടിയാൽ മതിയായിരുന്നു.ഉസ്താദ് ദു ആ ചെയ്യണേ
@usmanpulikkalАй бұрын
😂😂😂
@nihgtgamer93842 жыл бұрын
ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും ഇല്ലെൻകിലും ഏറെക്കുറെ ഉണ്ട് അൽഹംദുലില്ലാഹ്
@michumichu94544 жыл бұрын
ഭർത്താവിൻറെ രോഗം മാറാൻ ദുആ ചെയ്യണേ
@thaslimathachu43504 жыл бұрын
ആമീൻ
@jasminm37894 жыл бұрын
Allahu vekam സുഖപ്പെടുത്തട്ടെ Ameen
@ansiaansia61164 жыл бұрын
Theerchayayum.
@muhammadshabin.m70674 жыл бұрын
ആമീൻ
@rahanar62814 жыл бұрын
Ammeen
@hakeemkkd20604 жыл бұрын
ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തുക
@fidhunidhu17713 жыл бұрын
ഉസ്താ ദേഎനിക്ക് 3 പെൺമക്കൾ ആണ് ഇപ്പോൾ ഞാൻ 9 മാസം ഗർഭിണിയാണ് ഇത് ഒരു ആൺകുട്ടിയാവാൻ ദുആ ചെയ്യണം
@anjanamkumar96553 жыл бұрын
Aankuttiyavatte
@faihafiza96853 жыл бұрын
Ningal prasavicho?enthaan kutty
@sanahaneef2663 жыл бұрын
Aankuttiyano prasvcicho🤲🤲
@naseelamuhsin22913 жыл бұрын
എന്റെ ഭർത്താവിനു ഈ 7കാര്യങ്ങൾ ok ആണ് ഉസ്താദ് എന്റെ ഭർത്താവിന് ശരിര സുഖത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താതെ പാവമാണ് എന്റെ ഭർത്താവ്
@jaseelakabir342810 ай бұрын
ഈ 7 കാര്യം എന്റെ ഭർത്താവിന്നില്ല ആ അടയാളങ്ങൾ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@salmanfaris74413 жыл бұрын
മരണം വരെ നല്ല ദാമ്പത്യം നയിക്കാൻ അല്ലാഹു തൗഫീഖ് തരട്ടെ
7 മാസം ആയി കല്യാണം കഴിഞ്ഞിട്ട് മാസം കഴിഞ്ഞ് ഭർത്താവ് ഗൾഫിലേക്ക് പോയി ജീവിത സങ്കടം മാത്രമേയുള്ളൂ കുടുംബജീവിതം നന്നാവാൻ വേണ്ടി ദുആ ചെയ്യണം 😭😭😭😭😭😭😭😭
@rafeeqhirafeeq5300 Жыл бұрын
അള്ളാഹു ഖൈരാകും. എവിടെ
@salirinnu15884 жыл бұрын
Al hamdulillah 💞💞എന്റെ ഭർത്താവിന് ഈ ഗുണങ്ങൾ എല്ലാം ഉണ്ട്...ആയുസ്സും ആരോഗവും സൽബുദ്ധിയും എന്നും നില നിർത്തി തരട്ടെ ആമീൻ 🤲🤲🤲എല്ലാ സഹോദരിമാർക്കും ഹൈറായ കുടുംബ ജീവിതം നൽകണേ നാഥാ 🤲🤲🤲🤲
@anasmukri71822 жыл бұрын
Aameen
@sajlamanafnp22072 жыл бұрын
ആമീൻ
@najmumashaallah30472 жыл бұрын
ആമീൻ 🤲
@pc-mnu79562 жыл бұрын
Aameen
@sumayyamp Жыл бұрын
ആമീൻ 🤲
@sinumolsinumol12004 жыл бұрын
മാഷാ അല്ലാഹ് ഈ എല്ലാ ഗുണങ്ങളും എന്റെ ഇക്കയ്ക്കു ഉണ്ട് അൽഹംദുലില്ലാഹ് എന്നും ഇത് നിലനിൽക്കട്ടെ ആമീൻ life എന്നും റാഹത്താക്കട്ടെ
@sinugallerymedia62884 жыл бұрын
ആമീന്‍
@kanakapradeep76564 жыл бұрын
ഉസ്താദ്, എന്റെ ഫ്രണ്ടിന്റെ കുട്ടിക്ക് ഹാർട് സംബന്ധമായി പ്രശ്നം ആണ് ആ കുട്ടി ക്ക് സുഖം ആകാനും കുടുംബത്തിന് മനഃസമാദാനം കിട്ടാനും വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.