മോനേ ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുട്ടിയാണ് വളരെ വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു
@remyabiju9073 жыл бұрын
ഈ ഗാനം ഞാൻ എത്ര തവണ കേട്ടു എന്നോർമ്മ ഇല്ല.... ഭഗവാൻ അനുഗ്രഹിച്ച മോൻ.. എല്ലാ ഗാനങ്ങളും അതിമനോഹരം... കൃഷ്ണാ നീ എവിടെ...എന്ന് ചോദിക്കേണ്ടതില്ല..മോന്റെ കൂടെ തന്നെ ഉണ്ട്. എപ്പോഴും.. പൊന്നെ
@prpkumari83303 жыл бұрын
ഞാനും
@sreekumarana71812 жыл бұрын
0000000
@shibucb92662 жыл бұрын
@@prpkumari8330 nj
@unnimolsu77652 жыл бұрын
Y
@abhijithramesh7472 жыл бұрын
Athu kalabanmanniyude punrjenamnam
@rajuvariyar9726 Жыл бұрын
ഞാൻ എപ്പോ ട്രെയിൻ യാത്ര യിലും ശ്രീക്കുട്ടന്റ പാട്ട് എല്ലാം കേൾക്കും അത്ര ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰ട്രെയിൻ ഇൽ കേറുന്നത് അറിയാം പിന്നെ ഇറങ്ങുന്നതും ❤️❤️❤️❤️❤️
സത്യത്തിനിന്നും ശരശയ്യ മാത്രം -----കാലിക പ്രസക്തിയുള്ള വരികൾ ---- മോനെ ദൈവം അനുഗ്രഹിക്കും
@LekshmiVkm3 ай бұрын
കേട്ടാലും കേട്ടില്ലെങ്കിലും നല്ല പാട്ടുകൾ എന്നും ഇഷ്ടപ്പെടുന്നവരുടെ ചുണ്ടുകൾ മൂളും...👌👌👌.. ❤️..
@RugminiDevipNair8 ай бұрын
അഭിനന്ദനങ്ങൾ.അനുഗ്രഹിക്കുന്നു മോനേ🌹🌹🌹
@Sree-q5e5 ай бұрын
മോനെ ഇതൊരു 100പ്രാവശ്യം കെട്ടിട്ടുണ്ടാവും. ഒരു പാടിഷ്ടം
@remak77383 жыл бұрын
ശ്രീഹരിയുടെ പറ്റുകാണാനിരിക്കുമ്പോൾ ഒരു ഉത്സവം കാണുന്ന പ്രദീതിയാണ്
@radhaaruniyer25726 ай бұрын
nanum 22 il kettu .ippozhum kekkunu.super
@geethapadma58673 жыл бұрын
എൻ്റെ കുട്ടിക്ക് ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കട്ടെ .... ദിവസവും You tube ൽ മോൻ്റെ പാട്ടുകേൾക്കാറുണ്ട്
@sukumaranpoothamgodu68962 жыл бұрын
👍👍❤️❤️👍👍
@RaviShankar-hk3sk2 жыл бұрын
❤
@bindutu97542 жыл бұрын
👍
@SavithrySavu-dy8km8 ай бұрын
@@sukumaranpoothamgodu6896 imp
@krishnammacb41818 ай бұрын
@@sukumaranpoothamgodu6896jk pp😊
@nandum94073 жыл бұрын
മോനേ നീ പൊളിച്ചടുക്കി . മോൻ ഈ പാട്ട് ദാസേട്ടന്റെ മുമ്പിൽ . ഒന്ന് പാടണം
@RajuRaju-xt1rc2 жыл бұрын
Dasettan kaanunnundakum saho
@shaijasajanmumbai86262 ай бұрын
എന്നുo കേട്ട് കരയുന്നഞാൻ 🙏🙏🙏😭😭 എന്തോ രു ഫീൽ വരികൾ... 🙏🙏
@JoseEj-cg9vp Жыл бұрын
ശ്രീ ഹരി സൂപ്പർ കലക്കി
@udhayankumar98622 жыл бұрын
ഈശ്വരൻറ് അനുഗ്രഹം വാനോളം ഏറ്റുവാങ്ങിയ ടോപ്പ് സിംഗറിലെ മഹാ ഗായകൻ ശ്രീ ഹരി👍👍
@Mini-th9gm3 жыл бұрын
മോന്റെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടൂന്ന് അറിയില്ല 💞👍🙏
@saleenacholakkal7202 жыл бұрын
ഞാനും
@shylakb91642 жыл бұрын
l am also 👍
@kgfchapterstar89866 ай бұрын
ഭഗവാൻ മോനെ വലിയ നിലയിൽ എത്തിക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും
@shobaramachandran73482 жыл бұрын
ശ്രീഹരി ക്കുട്ടാ, സുഖമാണോ,ഹരിയുടെ, ഭഗവാൻ ഭഗവത്ഗീതയിൽ പാടി എന്ന പാട്ട് ഇന്നും കേട്ടു. എത്ര നന്നായി ട്ടാണ് പാടിയിരിക്കുന്നത്..മോനും ആ പാട്ട് കേട്ടു നോക്കൂ. ഭഗവാൻ കൂടെ നിൽക്കട്ടെ മുത്തേ.
@souryatirouvi96236 ай бұрын
C'est un vrai plaisir d'écouter ce jeune garçon, c'est la fierté de BHARAT
@PadmanabhanPilakkadan6 ай бұрын
സൂപ്പർ മോനേ സൂപ്പർ വാക്കുകളില്ല👍 , Super atta ❤
@surendransaraswathy76388 ай бұрын
എത്ര കേട്ടാലും മതി വരില്ല
@mrmast2.03 ай бұрын
Shreehari paadiyathellaam nalla patattukal. Pinne enthu kondaanu position onnum kodukkathe poyathennariyilla. Paavam. Ninte koode Daivam eppozhum undaavum. God bless you mone.
@NandhanMiniАй бұрын
നന്നായി പാടി 😊
@SheelaKunjumon-e4v9 ай бұрын
ഞാൻ 2024ലും കേൾക്കും അത്രയും ഇഷ്ടമാണ് ശ്രീഹരി യെ ആ പാട്ടും 🙏❤️👍🥰
@geethapadma58673 жыл бұрын
Flowerട Top Singerലെ എല്ലാ മക്കളും മുത്തുമണികളാണ്.. മക്കൾക്കും ജഡ്ജസിനും Topband നും crews നും എല്ലാ ഭാവുകങ്ങളും
@suseelasivarajan19302 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️❤️ Mone ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰
@udhayankumar98622 жыл бұрын
ശരിയാണ് ഞാൻ ഒരു ദിവസം 10 തവണയെങ്കിലും കേൾക്കും പാട്ടും ശ്രീ ഹരിയെയുംഒത്തീരി ഇഷ്ടമാണ്
@RajuRaju-xt1rc2 жыл бұрын
100 % sathyam saho but dasetane pinthallikkondu sathyam saho
@retnamani.s2 жыл бұрын
Super mone 👍👍👍👍👌👌❤️
@renuvinod30443 жыл бұрын
ശ്രീഹരി മോനേ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല കൃഷ്‌ണാ എന്നുള്ള ഭാഗം.... പറയാൻ വാക്കുകൾ ഇല്ല ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@artwelder-z7r Жыл бұрын
ഇതുഏത്മൂവി yela👌 ആണ് ❤😂😂🔥🔥🔥💞💕💘💝💖🧡💞💕💕
@PadmanabhanPilakkadan6 ай бұрын
സൂപ്പർ മോനേ സൂപ്പർ വാക്കുകളില്ല👍
@sunilkumar-kj5gg9 ай бұрын
ഈ ഗായകന്റെ പാട്ടുകൾ കേൾക്കുമ്പോൾ എംജി യുടെ ചെറ്റത്തരം ഓർമ്മവരും
@udayansahadevan17152 жыл бұрын
ശ്രീഹരിക്കുട്ടൻ -ഈശ്വരൻ നമുക്ക് സമ്മാനിച്ച മറ്റൊരു യേശുദാസ്. കൃഷ്ണഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ലഭിക്കാൻ നമുക്ക് എല്ലാപേർക്കും പ്രാർത്ഥിക്കാം. ഹരേ കൃഷ്ണ!ഹരേകൃഷ്ണ!ഹരേകൃഷ്ണ!
@muhammedsalim2500 Жыл бұрын
Number one. Thanks 🌹🌹🌹 Monu.
@smithapgeorgegeorge59609 ай бұрын
Super mone God bless you ❤️
@rajithaunni32402 жыл бұрын
മോന്റെ പാട്ടു കേൾക്കാൻ ഒരുപാട് ഇഷ്ടം.. ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി ഇഷ്ടം. 🥰🥰❤️
@venugopala869Ай бұрын
എന്റെ മോന് പൊന്നുമ്മ 🥰
@jamshidpandikasala81772 жыл бұрын
അഹന്ത എന്നും സിംഹസനതിൽ അർജുനണോ കാട്ടിൽ.. അർജുനണോ കാട്ടിൽ.. സത്യത്തിന്നു എന്നും ശരാശയ്യാ മാത്രം കൃഷ്ണാ നീയെവിടെ.. കാലത്തിതമായ വരികൾ... 🌹🌹💕💕💕🌹
@anjukunjuz4319 Жыл бұрын
Ppppppppppsatrsish
@vishnunvm Жыл бұрын
M
@asokanciasokan3089 Жыл бұрын
Currect 4:55
@geethak5612 Жыл бұрын
ശ്രീഹരി മോനെ നീ എവടെ സുഖമല്ലേ എത്ര തവണ ഈ പാട്ട് കേട്ടു എന്ന് അറിയില്ല നീ പാടുമ്പോൾ എന്ത് രസമാണ് ഈ പാട്ടിന് ,
@AnijaRaju5 ай бұрын
മോനെ അടിപൊളി.ഈ പാട്ട് ഞാൻ എന്നും കേൾക്കും.എന്തോ ഒരു സംതൃപ്തി.ഈശ്വരൻ അനുഗ്രഹിക്കട്ടെ
@velayudhankm87989 ай бұрын
പാട്ടുകേട്ട് കരഞ്ഞുപോയി മോനെ ചക്കരയുമ്മ 🙏🏻🌹🌹🌹🌹🌹
@purushothamana62242 ай бұрын
🎉🎉❤ പൊളിച്ചു അടുക്കിമോനെ
@sivadasdas8147 Жыл бұрын
മോനേ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ
@titussam3 жыл бұрын
God bless you..Onnum parayanilla.. Kannukittathe ithupole orupadu varshangal paadan pattatte.. God bless you..
@udhayankumar98622 жыл бұрын
ഭഗവാൻ ഭഗവത് ഗീതയിൽ പാടി ശ്രീ ഹരി സൂപ്പർ
@muralithyloth178 Жыл бұрын
Excellent. Bhagavan anugrahikkatte. Many many crowns are waiting for this yougster.
@thalaivarn66983 жыл бұрын
ശ്രീഹരിയുടെ ഈ പറ്റു എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല . hats of you monu. കൃഷ്ണൻ കൂടെത്തന്നെയുണ്ട്
@bindusadanandanbindusadana71462 жыл бұрын
ഞാനും 🥰
@sasikalaprakasan30972 жыл бұрын
ശ്രീഹരി ❤❤❤❤❤❤❤
@radhakrishnanpm4273 Жыл бұрын
ശ്രീഹരി കുട്ടാ മോനേ നിന്നെ പോലെഒരു മകനെ കിട്ടിയ നിന്റെ അച്ഛനമ്മമാർ എത്രയോ ഭാഗ്യം ഉള്ളവർ എന്നും നിനക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@geethabalakrishnan5205 Жыл бұрын
ഗീത സൂപ്പർ സോങ്
@sudhamanisurendranpanicker Жыл бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല മോനെ
@Surendranav-d8x Жыл бұрын
.
@vijayakumari31169 ай бұрын
Hari kurta sooooo beautiful Monu. Where are you now. Wherever you are being good Bless
@renjithsiva76763 жыл бұрын
പാട്ട് കേട്ട് സീമചേച്ചി കുളിരുകോരി ഞെട്ടുന്നത് കാണാം. അതാണ് ഈ പൊന്ന് മോന്റെ പാട്ടിലുള്ള മാന്ത്രികത. ഗ്രേറ്റ്....
@santhavelappank1052 жыл бұрын
Supper .... മോനെ...
@NarayananKakara-ch1lu9 ай бұрын
0:27 0:33
@sajeevg8530Күн бұрын
വിധു പ്രതാപിന് ലോകം അറിയുന്ന ഗായകൻ ആവട്ടെ. ഗുരുദേവന്റെ അനുഗ്രഹത്താൽ ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ 🥰
@sindhubijeesh8305 Жыл бұрын
ഹരിക്കുട്ടാ മോനെ പൊളിച്ചുട്ടോ.ഭഗവാൻ ഭൂമിയിൽ അവതരിച്ച പോലുണ്ട്.
@souryatirouvi9623 Жыл бұрын
BHARAT pour toujours, jay krishna !
@RajendranPd-c2p8 ай бұрын
മരണം.വരെ. കേൾ ക്കും.
@ShakhilaBalan4 ай бұрын
ഇന്നും 2 പ്രാവശ്യം കേട്ടു super
@sudhamanisurendranpanicker Жыл бұрын
ഒത്തിരി ഇഷ്ടം
@NirmalaMohan-he3qt4 ай бұрын
SUPER🥰👍👍👍👍
@Krishnakumar-bf5fm3 жыл бұрын
മോനെ സൂപ്പർ......
@SUMAANILAN-ol3mp11 ай бұрын
Ninne prasavicha Amma bhagyavathiyanu🥰🥰🥰
@udhayankumar98622 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിക്കുട്ടൻ്റെ് പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,👍
@rajkumarsrambickal8142 Жыл бұрын
ദൈവാനുഗ്രഹം top 👍👌ഒന്നും പറയാൻ ഇല്ല. കൃഷ്ണ നേ കണ്ടു കുട്ടാ.
@krishnaprasad44575 ай бұрын
ശ്രീ ഹരിയുടെ എല്ലാ പാട്ടുകളു കേൾക്കാൻ കൊതിയുണ്ട്.
@jaysreesatheesh5402 Жыл бұрын
ശ്രീ ഹരികുട്ടന്റെ ഈ ഗാനം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരുപാട് തവണ കേൾക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ
@sasikumarkhd9117 Жыл бұрын
As supperrrrr 👍👍👍❤️❤️❤️🙏
@krishnankutty7542 жыл бұрын
Excellent. We love you. Very very nice Hari mone. Keep it up. God bless.
@muralidharanv59962 жыл бұрын
ഹരികുട്ടാ നീ അ കൃഷ്ണ എന്ന് വിളിക്കും ബോൾ എന്റ് പൊന്നോ ഞാൻ വേറെ ഒരു ലൊക്കതാവുന്നു
@saraswathysaraswathyp87813 жыл бұрын
ശ്രീഹരി സൂപ്പർ 👍👍🌹🌹🌹🌹🙏🙏🙏🙏
@radhamanin19872 жыл бұрын
Eppolum kelkkunnu.apara alapanam.sreeharikutta nee oru valiya pattukaranakum.god bless you
@padminipadmini5070 Жыл бұрын
ഹരിക്കുട്ടാ ഉമ്മ ഒന്നും പറയാനില്ല. ഈ ശ്യ രൻ അനുഗ്രഹിക്ക ടെ❤
@tnarayanapillai6571 Жыл бұрын
ഒന്നും പറയാനില്ലാ Excellent performance 👍👍👍
@udhayankumar98622 жыл бұрын
പാലക്കാടിൻറ് മുത്തിന് ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
@udhayankumar98622 жыл бұрын
ശ്രീ ഹരി സൂപ്പർ
@udhayankumar98622 жыл бұрын
ശ്രീ ഹരി ശ്രീ ഹരി മണിമുഴക്കം🙏🙏🙏🙏🙏
@johntitus14372 жыл бұрын
കേരളത്തിന്റെ super പാട്ടുകാരൻ ❤❤❤
@SheelaBabu-ir5rk28 күн бұрын
Sreehariyek God blessind
@yesodachandran70802 жыл бұрын
മോന് കൃഷ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാ കട്ടെ..
@manikrishnan60673 жыл бұрын
Manikrishnan.മോനേദൈവം.അനുഗ്രഹചുതനതാണ്ഈ.ശബ്ദം
@shafisingerpallangod6052 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടേ
@fesinamolfesi12145 ай бұрын
Supermone🙏🥰👍❤️👌
@ShakhilaBalan5 ай бұрын
2024 ഇപ്പോഴും കേൾക്കുണ്ട്
@RugminiDevipNair6 ай бұрын
മണിയാ അഭിനന്ദനങ്ങൾ മോനേ .🌹🌹🌹
@ChithralekhaP-cv9wc2 ай бұрын
കുഞ്ഞാ.... സൂപ്പർ..... ❤️❤️❤️❤️❤️❤️
@radhakujikuttan95074 ай бұрын
Adipoly monu😂😂😂😂
@RugminiDevipNair28 күн бұрын
മണിയാ അഭിനന്ദനങ്ങൾ.🌹.🌹🌹,
@shaji.k9041 Жыл бұрын
. മോനെ നീ പാടുന്ന വരികളിലെ ഫീൽ അതി ഗംഭീരം ആണ് കണ്ണു നിറഞ്ഞു പോയി.
@sivakumar1373 жыл бұрын
Excellent mone.....
@gireeshneroth7127 Жыл бұрын
അഹന്ത ഇന്നും സിംഹാസനത്തിൽ...... ആർജ്ജുനനോ കാട്ടിൽ....ആദ്യത്തേത് പെണറായി വിജ്യൻ. രണ്ടാമത്തേത് ഹിന്ദു ധർമ്മം.... എത്ര ദീർഘ വീക്ഷണമുള്ള വരികൾ !
@Valsala-db1pv5 ай бұрын
Very good opinion!!!
@shajanjohn66232 ай бұрын
കഷ്ടം !
@Krishnankutty-hf1px2 ай бұрын
Mi mi by by ju
@ViswanadhankViswanadhank-pe2lb26 күн бұрын
മനസ്സിലാക്കിയല്ലോ,ഇത്തിരി സമാധാനം.
@kichuparu3112 жыл бұрын
.. 👍🏻👍🏻👍🏻👍🏻👍🏻മനസ്സിൽ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്
@LalithamohanMohananp.k-rn1ps8 ай бұрын
ഞാൻ 2024 ലും കാണുന്നു കേൾക്കുന്നു സൂപ്പർ
@kathreenakurian49065 ай бұрын
So. Beautiful. Song
@souryatirouvi9623 Жыл бұрын
J'approuve, vivement l'Inde, jay Krishna !
@kbanusuja95732 ай бұрын
എത്ര കേട്ടാലും മതിയാകുന്നില്ല
@indiradinraj58192 жыл бұрын
പാടുന്ന കുട്ടികളെക്കാൾ, കുഞ്ഞു മനസ്സോടെ ആസ്വദിക്കുന്ന ജഡ്ജസ്സ് ആണ് മക്കളേ....നിങ്ങളുടെ ഭാഗ്യം!
@sudarsangirija47432 жыл бұрын
Super 👏
@aniyananiyan1289 Жыл бұрын
By parallax
@BabuBabu-ku7ug Жыл бұрын
@@aniyananiyan1289 qa
@valliilango39492 жыл бұрын
Superda thambi
@udhayankumar98622 жыл бұрын
ശ്രീ ഹരിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ