ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@krishnakumarkumar54813 жыл бұрын
വളരെ മനോഹരമായി വിലയേറിയസമയം ചിലവഴിച്ചിട്ട് ഞങ്ങൾക്കു വേണ്ടി പറഞ്ഞു തന്ന മാതാജിക്ക് ആയിരം പ്രണാമം
@SusmithaJagadeesan3 жыл бұрын
🙏
@Ponnu4553 жыл бұрын
ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത് ഭഗവത്ഗീതയിലെ എല്ലാ അധ്യായങ്ങളും പഠിക്കാൻ സാധിച്ചു ഒരുപാട് നന്ദി🙏
@SusmithaJagadeesan3 жыл бұрын
ഇത്ര ചെറുപ്പത്തിലെ ഇതൊക്കെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം 😍
@resmianil31153 жыл бұрын
സുകJതം ചെയ്ത ജൻമമാണ് കുട്ടിയുടേത്
@Ponnu4553 жыл бұрын
@@resmianil3115 എല്ലാം കണ്ണൻറെ കാരുണ്യം❤❤
@santhinair84332 жыл бұрын
🙏 Krishna...🙏🙏🙏
@renukadevi7776 ай бұрын
Q😢😢🎉
@savithrip20822 күн бұрын
ഹരേ കൃഷ്ണാ നമസ്തെ സുസ്മിതാജി🙏🙏🙏❤️❤️❤️
@preethiraju40752 жыл бұрын
ഹരേ കൃഷ്ണ🙏 നമസ്തേ ജീ🙏🌷❤️
@bindumohan3626 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤❤
@chinthawilson7962 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤
@leenaanand1922 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏 നന്ദി ഗുരു നാഥേ🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@anitha75252 жыл бұрын
ഹരേ കൃഷ്ണാ.. 🙏
@sathyanil67692 жыл бұрын
ഹരേകൃഷ്ണ 🙏 നമസ്തേ ടീച്ചർ 🙏🌹
@ramdasv9368 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ajithaharidas68853 жыл бұрын
ഭഗവാൻ എന്നിൽ ഉണ്ട് എന്നൊരു തോന്നൽ എനിക്ക് ഉണ്ടാകാറുണ്ട് സുസ്മിതാജി. അതിന് കാ രണവും സുസ്മിതാജി ആണ്. 🙏🙏🙏
@SusmithaJagadeesan3 жыл бұрын
സന്തോഷം 🙏
@heyitsniki2 жыл бұрын
6hbji776
@krishnakumariraghavan53762 жыл бұрын
ഹരേകൃഷ്ണ....നമസ്കാരംസുസ്മിത 🙏🙏🙏
@krishnakumariraghavan5376 Жыл бұрын
ഹരേകൃഷ്ണ നമസ്കാരംസുസ്മിത 🙏🏻🙏🏻🙏🏻💙
@rajikannan9827 Жыл бұрын
Hare rama hare krishna om namo narayana 🙏 🌷
@ThankammaKs-mt1fr Жыл бұрын
ഓം നമോ നാരായണായ🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു🙏🙏🙏🌿🌿നമസ്തേ സുസ്മിതാജി🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🙏
@seemamaneesh2707 Жыл бұрын
എന്തു സംശയമാണോ ഉള്ളിൽ ഉയർന്നു വരുന്നത്, അതിനൊക്കെ വ്യക്തമായി മറുപടിയെക്കുന്നു ഭഗവാൻ. അത്ഭുതം തന്നെ...🙏🙏🙏
@sasikalasuresh765810 ай бұрын
🙏🏻🙏🏻🙏🏻 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ🙏🏻🙏🏻🙏🏻
@deepa99996 Жыл бұрын
Om namo narayanaya 🙏 🙏🙏
@minisanthosh3592 жыл бұрын
വീണ്ടും. വീണ്ടും. കേൾക്കുന്നു. നന്ദി.
@mohiniamma6632 Жыл бұрын
ഹരി:ഓം 🙏നമസ്ക്കാരം മോളെ 🙏🙏🙏
@krishnakumarik33342 жыл бұрын
ആദ്യമായാണ് കേൾക്കുന്നത് ഒരുപാട് സന്തോഷം നന്ദി പറയാൻ വാക്കുകളില്ല
@vipink76622 жыл бұрын
🙏🚩 Om Hare Krishna 🚩🙏
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ്ണ.... നമസ്കാരം സുസ്മിത 🙏🙏🙏♥️
@s.vijayamma55743 жыл бұрын
🙏🙏🙏🙏🙏ഓം!!.. നമോ ഭഗവതേ!വാസുദേവായ. 🌹🌹🌹🌹🌹🙏🙏🙏🙏. ലൗ കി ക ബന്ധ ങ്ങൾ മാനവ രാശിയുട നില നിൽപ്പിന് അനിവാര്യമാണ്. നിവൃത്തി മാർഗ്ഗത്തിലുള്ള നിർ ഗുണോ പാസന അന്തരംഗത്തിൽ സൂക്ഷിച്ചു കൊണ്ട് പ്രവൃത്തി മാർഗ്ഗത്തിലുള്ള സ ഗു ണോ പാസനയിലൂടെ കർത്തവ്യങ്ങൾ നിറവേറ്റിയ ശേഷംനിർ ഗുണോ പാസന യിലേക്ക്തിരിയാം എങ്കിലും സാധാരണ ജീവിതത്തിൽ..... മുക്തിയിലേക്കുള്ള പോക്കിലും സ ഗുണോ പാസന ക്കു തന്നെ മുൻതൂക്കം. ഇതു ശരിയോ സുസ്മിതജീ...... നമസ്തേ!!🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤😍😍😍
@SusmithaJagadeesan3 жыл бұрын
ശരിയാണ് 🙏
@sreedevir41993 жыл бұрын
എപ്പോഴും എപ്പോഴും കേൾക്കാൻ ആഗ്രഹം തോന്നുന്നു ഗുരുജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@unniunnisarojam73453 жыл бұрын
Hare krishna guruvaayoorappaa OM namo bhagavathee vaasudevaaya OM namo bhagavathee vaasudevaaya om naaraayanaaya krishna guruvaayoorappaa 🙏🙏🙏 namaskaaram teacher
@chinthawilson7962 жыл бұрын
ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤
@asokkumar6765 Жыл бұрын
ഓം നമോ വിഘനേശ്വരായ നമഃ..ഹരി ഓം..പ്രിയ സുസ്മിത ജി നമസ്കാരം🙏🙏🙏 .
@geeyen_ambattu3 жыл бұрын
നമസ്കാരം ജി. സുന്ദരം സുലളിതം . സ്വയം ഉൾക്കൊണ്ട് കൊണ്ട് തന്നെ കേൾക്കുന്നവരിൽ അനുഭൂതിയും അനുഭവവേദ്യവും ആക്കുന്ന വിവരണം. ആ പരമാത്മചൈതന്യത്തെ പ്രാപിക്കാനുളള, സായൂജ്യമടയാനുളള പല പല വഴികൾ ശ്രീഭഗവാൻ ഏഴ് ഒമ്പത്. പത്ത്. പതിനൊന്ന് അദ്ധ്യായങ്ങളിൽ വിവരിച്ച ശേഷം പന്ത്രണ്ടാം അദ്ധ്യായത്തിൽ അസന്നിഗ്ദമായി നിവർത്തിക്കേണ്ട ചില കാര്യങ്ങൾ എടുത്ത് പറയുന്നു. കുറുക്കുവഴികളില്ല. മന:സംയമനം , ചിത്തശുദ്ധി വിഷയവിരക്തി തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ ഭഗവാൻ പന്ത്രണ്ടാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ചൊല്ലി രസിക്കാൻ എളുപ്പം, അനുവർത്തിക്കാൻ ക്ലേശനിർഭരം ഈ അദ്ധ്യായം.ജീയുടെ ശ്രമം ശ്ലാഘനീയം. സർവ്വേശ്വരൻ കൂടെതന്നെയുണ്ട്. അത് പറയൂ, ഇത് പറയൂ എന്ന് തോന്നിച്ചുകൊണ്ട്. ഹരി ഓം തത് സത്.
ഭക്തരുടെ ശരിയായ തലങ്ങൾ ഭഗവാൻ നമ്മേ വിവരിച്ചു തരുന്നു, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@adv.rarichanck42853 жыл бұрын
Learning and hearing of bhagavat stories are the greatest blessing in life. All my days are starting with your greatest prayer. I am very greatful to Guruvayoor Kannan in it. Thanks SusmithJi in your greatest contribution to Hindu community. AMPADY KANNAN is always with you... Narayana...narayana...narayana
@madhusudangn71433 жыл бұрын
നമസ്കാരം ജി. ഓം ആദി വിരാട് പുരുഷയ നാരായണായ നമോ നമഃ സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🌹🌹🌹